Vlog നന്നായിട്ടുണ്ട്. എന്നും ഇത് തന്നെ അല്ലേ പണി. മടുത്താലും മുടക്കാത്ത ജോലി. ഹർത്താൽ, പണിമുടക്ക് ഒന്നും ബാധിക്കാത്ത ഒരേ ഒരു ജോലി Kitchen work. എല്ലാ വീട്ടമ്മമാർക്കും Big Salute 🤝🤝🤝
എന്നും രാവിലെ എണീറ്റാൽ ബ്രേക്ക് ഫാസ്റ്റ് എന്ത് ഉണ്ടാക്കണം എന്നാ ചിന്തിക്കാറ് ☺️എന്ത് ഉണ്ടാക്കി കൊടുത്താലും മക്കൾക്ക് പറ്റത്തില്ല 🥲 എന്നും ഒരേ ജോലി.. കൂലി ഇല്ലാത്ത ജോലി.. എല്ലാം വൃത്തിയാക്കണം.. രാവിലെ മുതൽ രാത്രി വരെ ജോലി തന്നെ.. നിങ്ങളുടെ വീഡിയോ ഇഷ്ട്ടമായിട്ടോ 😍
കണ്ടിരിക്കാൻ തോന്നി 🥰എന്നും ഇതൊക്കെ അല്ലെ ചെയ്യുന്നത്.. എല്ലാം ഒരുക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ് എന്നാലും പറയും ചില ഭർത്താക്കന്മാർ എന്താ നിനക്ക് ഇത്രയും ജോലി എന്ന് 🥲
എന്നും ആവർത്തനത്താൽ വിരസമേ ചീവിതം 😂😂 എന്നാലും എന്നും ഇതൊക്കെത്തന്നെ , ഉണ്ടാകുന്നു കൊടുക്കുന്നു കഴിക്കുന്നു 😅😅😅കഴുകുന്നു അവസാനം അനക് പ്പം ന്താ വ്ടെ മലമറിക്കണ ജോലി എന്ന ചോദ്യംബാക്കി 🤭🤭🤭 ചിക്കൻ ബർഗർ റെസിപി പൊളി ട്രൈ ചെയ്യണം ഇൻശാഅല്ലാഹ്
Super ❤🎉
Valare nalla video.. burger recipe adipoli aayittund. Good sharing
Vlog നന്നായിട്ടുണ്ട്. എന്നും ഇത് തന്നെ അല്ലേ പണി. മടുത്താലും മുടക്കാത്ത ജോലി. ഹർത്താൽ, പണിമുടക്ക് ഒന്നും ബാധിക്കാത്ത ഒരേ ഒരു ജോലി Kitchen work. എല്ലാ വീട്ടമ്മമാർക്കും Big Salute 🤝🤝🤝
😍
അടുക്കും ചിട്ടയും കുടിയുള്ള കിച്ചണിൽ പാചകം ചെയ്യുന്നത് കാണാൻ നല്ല ഭംഗിയുണ്ട് നന്നായിരിക്കുന്നു
ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ഇത്
Well shared keep posting such videos really interesting
Well shared keep posting such videos really interesting your presentation
mashallha vlog super breakfast kothippichu
Healthy burgers delicious recipe well presented thank you 👍
well prepared the chicken patties.nice vlog
Wooow... Neat and clean👍🏻👍🏻👍🏻👍🏻👍🏻enjoyed watching👍🏻
ബർഗർ 👍വീഡിയോ വെറുതെ കണ്ടിരിക്കാൻ നല്ല രസണ്ടായീന്നുട്ടോ 😍അടുക്കള പൊളി 👍
🥰😍
തലേദിവസം തന്നെ എല്ലാം നീറ്റ് and ക്ലീനായി ചെയ്തുകൊണ്ട് രാവിലത്തെ പണികളൊക്കെ എളുപ്പമായി. I liked your effort.
Oro ammakkum ithupole kure kaaryangal parayanundavum. Nannayi present cheythu. Super video
ബർഗർ റെസിപ്പി നന്നായിട്ടുണ്ട്.. അടുക്കളയിൽ എപ്പഴും കുക്കിങ് തന്നെ
Easy and tasty homemade burger... well explained all things.. really enjoyed this video..thank u for sharing this video.. awaiting more videos
.
Nalla bhangi ayittu thannei present cheyythu thank you for sharing this video 👍
Healthy and very tasty burger recipe super ayittunde nice morning routines..
ആദ്യമായിട്ടാണ് ചേച്ചിയുടെ video കാണുന്നത്. വളരെ നന്നായിട്ടുണ്ട്. സമാധാനമായിട്ടുള്ള സംസാരം😊😊 എനിക്ക് ഒത്തിരി ഇഷ്ടായി. ❤❤❤
❤️❤️
so nice vlog to watch,well captured the video
Nice weekend morning routine .. Nice vlog..
Weekend morning routine vlog super ayyittu present cheyythu...thanks for sharing...awaiting more videos
ഒരു അടുക്കും ചേട്ടയും ഒരു വീടിനു അത്യാവസ്യം ആണ് വളരെ നന്നായിരുന്നു വീഡിയോ 🥰
Nalla vlog ellam super ithreyum thirakkinidayil. Vlogum. Sammathikkanam👍🏻
Nalla interesting aayirunnu kandirikkan.
Well presented. Good effort. Waiting for more videos like this
Beautiful blog.. good presentation
മനോഹരമായ നല്ലൊരു വീഡിയോ
weekend morning routine valare nannayitund
Burger recipe super ayyittunde. Will surely try to make. Thanks a lot for sharing
Good presentation. Loved it soo much. Waiting for more videos 💓
വളരെ നല്ലൊരു വീഡിയോ ആയിരുന്നു
Weekend morning vlog is really inspiring. Well presented
Thank you 🥰
Expect more and more such beautiful and different videos from this channel.
Super morning routine video😍
Enjoyed watching this Vlog❤
Kollam adipoli. Kandirikkanum ressam und
Vlog kandirikkan nalla ressamundarnum. 💚
Weekend morning vlog super aayittundu..iniyum itharathil ulla videos pratheekhikkunnu
🥰
Morning routine adipoli annalo
Adukkala bharanam ithu thanne.. Ravile ezhunnettal enthundakkenam ennuthanne.. Ore joli thanne.. Ee video valare ishtapettu..
morning routine nannayitund easy breakfast👍
🥰
Ravile oru kattanokke kudichu..... 👌 Great starting of a day 😊
Easy and tasty homemade burger recipe
Kothiyaavunnu...shemeede routine kanditte....you are really awesome
🥰
Nalla rasam undu videos ellam day in my life videos ellam ishtamannuu💞💞
I appreciate your effort to make the video with beautiful visualization and clear explanation.
Thank you very much
Namuk weekend midweek onnum illallo ennum ithu thanne pani . Valare nannayi present cheythu dear❤
😍
എന്നും രാവിലെ എണീറ്റാൽ ബ്രേക്ക് ഫാസ്റ്റ് എന്ത് ഉണ്ടാക്കണം എന്നാ ചിന്തിക്കാറ് ☺️എന്ത് ഉണ്ടാക്കി കൊടുത്താലും മക്കൾക്ക് പറ്റത്തില്ല 🥲 എന്നും ഒരേ ജോലി.. കൂലി ഇല്ലാത്ത ജോലി.. എല്ലാം വൃത്തിയാക്കണം.. രാവിലെ മുതൽ രാത്രി വരെ ജോലി തന്നെ.. നിങ്ങളുടെ വീഡിയോ ഇഷ്ട്ടമായിട്ടോ 😍
Thank you 😍
Good presentation
സൂപ്പർ video വളരെ നന്നായിട്ടുണ്ട്
Super vlog 😍keep doing more
Ante nannayi present chitu 🥰
In love with this series
🥰
Oru day polum leave idukkan pattatha onnanu oro veettammayudeyum joly. Nalla presentation aayirunnu. Kooduthal aarogyam daivam tharatte.
🥰🥰
Video valare nannayittund
🥰
ഓരോ പെണ്ണിന്റെ ജോലി ഇതൊക്കെ തന്നെ അല്ലെ എന്നാ വല്ല വിലയും ഉണ്ടോ അതും ഇല്ല 🟢നന്നായിട്ടുണ്ട് വിഡിയോ കിച്ചൻ ഇഷ്ടം ആയി 🥰
🥰
Vlog adipwoli..liked so much
Thank you 😊
ithinidak video koodi aedukkunnath👏👌
🥰
രാവിലേ തന്നെ ബർഗറോ? മക്കളെ അടുക്കളയിൽ വന്ന് എടുത്തു ചിരിപ്പിച്ച നമ്മുടെ കുറെ പണികളും കുറയും. മക്കളുടെ പിന്നാലെ നടന്നു മതിയായ ഒരു അമ്മയാണ് ഞാൻ
Cheriya kuttikal alle. Pinne aake weekendil maathramanu relax cheythu irunnu break fast kazhikkuka kids. Lunch okke eduthu vechal thaniye vannu kondu pokkolum.
@@ShemisDreamzAndLife ok
കണ്ടിരിക്കാൻ തോന്നി 🥰എന്നും ഇതൊക്കെ അല്ലെ ചെയ്യുന്നത്.. എല്ലാം ഒരുക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ് എന്നാലും പറയും ചില ഭർത്താക്കന്മാർ എന്താ നിനക്ക് ഇത്രയും ജോലി എന്ന് 🥲
Athu avarde seelam aayipoyi ithu nammudem😂😂
Vlog super ആയിട്ടുണ്ട് ഒരു കുറവ് തോന്നിയത് sound ഇടയ്ക്കിടയ്ക്ക് കുറഞ്ഞു പോകുന്നതായി തോന്നി ഇനി അതൊന്നു ശ്രദ്ധിക്കണം
Sure. Thank you for your suggestion
👌👌👌👌
എന്നും ആവർത്തനത്താൽ വിരസമേ ചീവിതം 😂😂
എന്നാലും എന്നും ഇതൊക്കെത്തന്നെ , ഉണ്ടാകുന്നു കൊടുക്കുന്നു കഴിക്കുന്നു 😅😅😅കഴുകുന്നു
അവസാനം അനക് പ്പം ന്താ വ്ടെ മലമറിക്കണ ജോലി എന്ന ചോദ്യംബാക്കി 🤭🤭🤭
ചിക്കൻ ബർഗർ റെസിപി പൊളി ട്രൈ ചെയ്യണം ഇൻശാഅല്ലാഹ്
Same pinch
Morning eppozhum busy routine akum allle?
Bargar super
Conflskeil kurch dry fruits cherkunath nallatha
Yes yes. But ivar vere onnum ittal kazhikkilla
Video kandirunnupoyi theernnatharinjilla. Orupadishtayi oronnum valare bhangiyaayi chaithu theerkkunnathu kandappol
Thanks dear
Evide 11 maniyayappol എല്ലാപണിയും കഴിഞ്ഞു, ഞാൻ 11 മണിക്കാണ് തുടങ്ങുന്നത്🤪
Ella daysum ingane allatto.ellarum veettil undel onnum nadakkarilla
Ith kand erunn pokum ketoo...
🥰🥰
No leave, no allowance 24/7 workers...
Nice vlog enjoyed watching
Nice vlog beautiful presentation