നടന്നാൽ വീഴുന്ന പ്രായത്തിൽ ഇങ്ങനെ ഒരു ഡാൻസ്❤️😱 |

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 2 тис.

  • @ARG_90sKID
    @ARG_90sKID Рік тому +3371

    ഉണ്ണി കളിക്കുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി...
    കൃഷ്ണാ! കണ്ണ് തട്ടാതെ ഇരിക്കട്ടെ..🙏

  • @sivascreation4032
    @sivascreation4032 Рік тому +4315

    ആദ്യത്തെ comments എന്റെ ത് ആകട്ടെ പറയാൻ വാക്കുകൾ ഇല്ല മോളെ .ഈ ചെറിയ പ്രായത്തിൽ ഇത്രയും നന്നായി കളിച്ചു .വളർന്നു വലുതാവുമ്പോൾ വളരെ നല്ലൊരു കലാകാരിയായി മാറട്ടെ .❤❤

    • @binsibinsibiju6452
      @binsibinsibiju6452 Рік тому +36

      Hai da chakkare ❤❤❤❤😘😘😘😘അടിപൊളിയായിട്ടുണ്ട് tto ഞങ്ങളുടെ നാട്ടിലെ കുഞ്ഞുമോളാണ് 💞💞💞💞👌👌👌👌

    • @jyothilekshmyjayakumarmeno2914
      @jyothilekshmyjayakumarmeno2914 Рік тому +15

      Ente kunjuvave ithanu bloodil alinju chernnirikkunnathu ennu parayunnathu. Valuthakumbolum ithinellam interesting time okke undavatte. Nalla thalam. ❤

    • @jilushijo7697
      @jilushijo7697 Рік тому +1

      😢,.. Is.😅😮

    • @ShnthiPaviShnthi
      @ShnthiPaviShnthi Рік тому +3

      Suppr molu🥰🥰🥰

    • @sindhuchandran719
      @sindhuchandran719 Рік тому

      ​@@binsibinsibiju6452😀77uu7uuu io😅ipo ii9 janeiro

  • @15secondsdrawings
    @15secondsdrawings Рік тому +116

    ഈ പാട്ടിന് എന്തോ ഒരു പ്രത്യേകതയുണ്ട്. ഒരു നിമിഷം കൊണ്ട് ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടായി

  • @poojaashok6751
    @poojaashok6751 Рік тому +96

    എന്ത് confidenceyod കൂടിയാണ് ആ കുഞ്ഞു കളിക്കുന്നത് 🥰... തുടക്കം മുതൽ ഉള്ള ചിരിയും ഒടുക്കം വരെയുണ്ട്.... ഒരു ടെൻഷനുമില്ലാതെ എന്ത് ഭംഗിയായിട്ടാണ് കളിക്കുന്നത് 😍

  • @amarnath9022
    @amarnath9022 Рік тому +53

    എന്റമ്മോ എന്താ കുഞ്ഞി ഒരു പെർഫോമൻസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤ചക്കരക്കു കാലുകൾ പോലും ഉറച്ചിട്ടില്ല 👌👌👌👌👌👌👌👌👌👌

  • @vismayaraj664
    @vismayaraj664 Рік тому +483

    എന്റെ കണ്ണു മുഴുവനും ആ കുഞ്ഞു പാദങ്ങളിൽ ആയിരുന്നു.. 🤗❤ എന്ത് രസാ ആ ചുവടുവെക്കുന്നത് കാണാൻ.. കണ്ണ് തട്ടാതെ ഇരിക്കട്ടെ. ചുന്ദരി കുട്ടി 😘

  • @Hibaaysha04
    @Hibaaysha04 Рік тому +945

    3 വയസേ ഉള്ളു. Step പോലും പഠിക്കുന്ന പ്രായം ആയിട്ടില്ല. ചേച്ചിയുടെ കണ്ട് പഠിച്ചതാണ്. Tv യിൽ കണ്ടപ്പോൾ കണ്ണ് വെട്ടിക്കാതെ നോക്കിക്കൊണ്ടിരുന്നു 😢❤🥰

    • @labeeback6864
      @labeeback6864 Рік тому +14

      Chhiyekkaal നന്നായി കളിക്കുന്നു r😍

    • @asmirafi5943
      @asmirafi5943 Рік тому +4

      മിടുക്കി 🥰🫂🫂🫂🫂🫂😘😘😘

    • @ambadiambadi7968
      @ambadiambadi7968 Рік тому +2

      Poli. Vaave🥰😍😘♥️

    • @LeelaLeela-uz2wd
      @LeelaLeela-uz2wd Рік тому

      ​@@labeeback6864അങ്ങനെ പറയരുത്. പ്രായത്തിന്റെ വെച്ച് ആ കുഞ്ഞു ആരുമായും compare പോലും ചെയ്യാൻ പറ്റില്ല. പക്ഷെ പ്രായം നോക്കാതെ dance കളിക്കുന്ന കാര്യത്തിൽ ചേച്ചി തന്നെയാണ് മുന്നിൽ.

    • @tastootasty4611
      @tastootasty4611 Рік тому +2

      Molde perentha

  • @cholakkaransfamily6909
    @cholakkaransfamily6909 Рік тому +541

    പുണ്യം ചെയ്ത അച്ഛനും അമ്മയും മക്കളെ ഓർത്തു അഭിമാനിക്കുന്ന നിമിഷം ❤️❤️

  • @jimbrutan1237
    @jimbrutan1237 Рік тому +18

    ഒരു ചെറു പുഞ്ചിരി വരാതെ ഇതു കണ്ടു തീർക്കാൻ പറ്റില്ല ❤️ സൂപ്പർ മോളു കണ്ണ് പറ്റാതെ ഇരിക്കട്ടെ 🤌🏻

  • @dhanyarajesh9920
    @dhanyarajesh9920 Рік тому +77

    റിമി മാം പറഞ്ഞത് കറക്റ്റ് ആണ്.ചെറിയ കുട്ടിയെ എല്ലാരും ശ്രദ്ധിക്കും എന്നറിഞ്ഞിട്ടും ചേച്ചി കൊടുത്ത സപ്പോർട്ട്.. 👏👏👏👏. ഇതൊക്കെ പറയാൻ റിമി മാം നെ പറ്റുള്ളൂ. Sooooppppr 👏👏👏👏👏🥰🥰🥰🥰🥰.. സൂപ്പർ മക്കളെ ❣️❣️❣️❣️❣️❣️

  • @shivakala8521
    @shivakala8521 Рік тому +116

    ഒരു കുട്ടി ഗണപതി പോലെ തോന്നി.. മോളെ സൂപ്പർ ❤❤❤സൂപ്പർ❤❤സൂപ്പർ❤❤❤ലോകം അറിയുന്ന ഒരു കലാകാരി ആകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤❤❤❤

  • @kdkasyap99
    @kdkasyap99 Рік тому +296

    പ്രത്യേക അഭിനന്ദനങ്ങൾ കുഞ്ഞു മോൾക്കും ചേച്ചിക്കും ഈ നൃത്തം കാണാൻ ഭാഗ്യം ലഭിച്ചവർക്കും❤🥰👏🏼👏🏼

  • @romeyzach9157
    @romeyzach9157 Рік тому +315

    ശരിക്കും ഉണ്ണി ഗണപതി നൃത്തം വയ്ക്കുന്ന പോലെ തന്നെ ഉണ്ട് 😍.ജന്മനാ കഴിവുള്ളവർക്ക് മാ८തം ഇങ്ങനൊക്കെ കളിക്കാൻ പറ്റൂ.ദൈവം കനിഞ്ഞനു८ഗഹിച്ച കുഞ്ഞ്❤❤❤❤

  • @lineeshnarayanan4848
    @lineeshnarayanan4848 Рік тому +133

    കോഴിക്കോടിന്റെ അഭിമാനം...കണ്ണ് നിറഞ്ഞു പോയി ❤❤❤ ഇത് ഈ പ്രോഗ്രാമിന്റെ പേര് അന്ന്വർത്ഥമാക്കിയ എപ്പിസോഡ് കിടിലോൽ കിടിലം.. 💞👌🏻🙏🏻

  • @sheelakchellappan6526
    @sheelakchellappan6526 Рік тому +104

    ഒരു കുഞ്ഞു ഗണപതി ഡാൻസ് കളിക്കുന്ന പോലുണ്ട് super മക്കൾ 💞

  • @liliyasiyaroy7774
    @liliyasiyaroy7774 Рік тому +931

    എത്രെ നന്നായിട്ടാ മോളു കളിക്കുന്നത് എല്ലാം ഓർത്തു വെച്ച് തെറ്റിക്കാതെ കളിച്ചു മിടുക്കി കുട്ടി ❤️❤️❤️❤️

    • @cheellappanzetiepiamoue0ku514
      @cheellappanzetiepiamoue0ku514 Рік тому +3

      അഭിനന്ദനങ്ങൾ moluse🥰😘

    • @minibinu2623
      @minibinu2623 Рік тому

      Thakkuduve achodaaa superayittund😘

    • @febinmarkose1873
      @febinmarkose1873 Рік тому

      ua-cam.com/video/L7KPkUirT0A/v-deo.html

    • @jayathilak2911
      @jayathilak2911 Рік тому

      പാവ മാതിരി പിടിച്ചു ഞെക്കി പൊട്ടിക്കാൻ തോന്നുന്നു

    • @Chinnu-k8f
      @Chinnu-k8f 9 місяців тому

      അതെ മിടുക്കി കുട്ടി 🥰😘

  • @SanuShifu3324
    @SanuShifu3324 Рік тому +601

    നമ്മുടെ കൊച്ചിന് ആരുടേയും നാവ് തട്ടാദിരിക്കട്ടെ 🥰🥰🥰🥰

  • @deepikafiroz9322
    @deepikafiroz9322 Рік тому +185

    ചക്കര മോളു 😍😍 മോളുടെ അമ്മക്ക് അഭിനന്ദനങ്ങൾ... Well trained

  • @HoPe-k2j
    @HoPe-k2j 3 місяці тому +3

    Shorts കണ്ടിട്ട് തപ്പിപിടിച്ചു വന്നതാ... രണ്ടാളും പൊളിച്ചു 🥰❤️ഈ ഗാനത്തിനൊപ്പം അതിമനോഹരമായൊരു performance കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു🤗❤️

  • @hadiasur7116
    @hadiasur7116 Рік тому +36

    ചേച്ചിക്കുട്ടിയെ ശ്രെദ്ധിച്ചില്ല 😔എന്റെ കണ്ണ് മുഴുവൻ കുഞ്ഞു വാവയിലായിരുന്നു ❤🥰പറയാൻ വാക്കുകളില്ല മക്കളെ 🙏🏽🙏🏽അത്രയ്ക്ക് സൂപ്പർ 👍👍👍👍

  • @remamm2208
    @remamm2208 Рік тому +34

    ചക്കര വാവയും ചേച്ചിയും നന്നായി കളിച്ചു, കുഞ്ഞു മോൾ ഒരു സംഭവം തന്നെ ആണ് , നല്ലൊരു നർത്തകി ആവും ഉറപ്പ് , ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏🏻👍🏻

  • @മനു.മുന്ന
    @മനു.മുന്ന Рік тому +47

    മാഷാ അല്ലാഹ് ഞാൻ ടീവി യിലും കണ്ടു ഫോണിലും കണ്ടു വീണ്ടും വീണ്ടും കാണാൻ തോന്നുന്നു കണ്ണ് തട്ടദിരിക്കട്ടെ ചേച്ചിക്കും കുഞ്ചുമണിക്കും ❤❤❤

  • @remamm2208
    @remamm2208 Рік тому +14

    ആ പാമ്പാഗണപതി എന്ത് രസമാണ് , ശെരിക്കും വിഘ്‌നേശ്വരന്റെ ക്യുട്ട് 🙏🏻❤❤❤

  • @ReshmiVU
    @ReshmiVU 6 місяців тому +6

    ആ കുഞ്ഞു മോളുടെ ഡാൻസ് കണ്ണിമാ ചുമ്മാതെ കണ്ട് പോകും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️👍👍👍👍🙏🙏🙏🙏

  • @fincyvincent2927
    @fincyvincent2927 Рік тому +5

    എന്താണ് പറയേണ്ടത് എന്ന് ഒരു പിടിയുമില്ല കണ്ണ് നിറഞ്ഞു ഈ കുഞ്ഞിപ്പെണ്ണിന്റെ ഡാൻസ് കണ്ടപ്പോ വാരി എടുത്ത് കുറെ ഉമ്മ വെക്കാൻ തോന്നുന്നുണ്ട്.. ❤❤❤❤❤

  • @divyavenugopal3872
    @divyavenugopal3872 Рік тому +79

    ഒന്നും പറയാനില്ല... അതിമനോഹരം.. സൂപ്പർ മോളെ.. ഭാവിയിൽ നല്ല ഒരു dancer ആയി തീരട്ടെ ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @akhilraj2209
    @akhilraj2209 Рік тому +115

    2:14 that expression! Adorable ❣️

  • @bhadratheerthpnath
    @bhadratheerthpnath Рік тому +510

    കുഞ്ഞൂസേ ..... സ്റ്റേജ് നിറഞ്ഞു കളിച്ചു. മോളെ കൊണ്ട് പറ്റുന്ന വരെ ഡാൻസ് പഠിക്കണം. ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

  • @R-kd2gx
    @R-kd2gx Рік тому +13

    എന്താന്നറിയില്ല മോൾടെ ഡാൻസ് കണ്ടിട്ട് കണ്ണുനിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോളെ.. ❤❤❤

  • @soniyasonu9598
    @soniyasonu9598 Рік тому +7

    ഉണ്ണി ഗണപതി മുന്നിൽ വന്നു നൃത്തം ആടുന്നത് പോലെ തോന്നി.. 🙏🏽🙏🏽അതി മനോഹരം .. ആ കുഞ്ഞു നൃത്തംചുവടുകൾ😘😘😘😘😘😘😘

  • @parukuttyGouri
    @parukuttyGouri Рік тому +143

    മോളുട്ടി.. ചക്കരയുമ്മ മുത്തേ 😘😘❤❤...കുട്ടീടെ കഴിവിനോപ്പം പഠിപ്പിച്ചെടുത്ത അമ്മയ്ക്കും /അധ്യാപികക്കും അഭിനന്ദനങ്ങൾ 👏👏👏

  • @anupamakrishnan2605
    @anupamakrishnan2605 Рік тому +64

    ഇതിനു മുൻപും ഈ ഡാൻസ് കണ്ടിട്ടുള്ളതാണ്... പക്ഷെ എപ്പോ എവിടെ കണ്ടാലും കണ്ടിരുന്നു പോവും 😘chundari mani....... കണ്ണുതട്ടാതെ ഇരിക്കട്ടെ ഈ പൊന്നിനെ 😚🥰

  • @vava997
    @vava997 Рік тому +277

    എനിക്ക് ഈ സോങ്ങിന് ആ കുഞ്ഞു കളിക്കുന്നെ കണ്ടിട്ട് കണ്ണ് നിറഞ്ഞു ♥️😘

  • @nandhualuva2020
    @nandhualuva2020 2 місяці тому +1

    കുഞ്ഞിന്റെ ഡാൻസ് നന്നായിട്ടുണ്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇതുപോലെയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക 100%👍👍👍

  • @SAN2travel
    @SAN2travel Рік тому +42

    2:14 എത്ര തവണ repeat ചെയ്തു കണ്ടു എന്ന് എനിക്ക് പോലും അറീല്ല ❤❤

  • @sherinannreji4419
    @sherinannreji4419 Рік тому +101

    My appreciation is for the elder one.... She was so conscious regarding the younger one. 🎉❤ lovely performance both

  • @vismayasumin
    @vismayasumin Рік тому +12

    ഇതുകണ്ടപ്പോ അറിയാതെ കണ്ണു നിറഞ്ഞു പോയി.... കണ്ണു തട്ടാതെ ഇരിക്കട്ടെ ഈ മുത്തിനെ🥰💗.. കൂടെനിന്ന് പ്രോത്സാഹിപ്പിക്കുന്ന മുത്തതിൻ്റെ ചേച്ചിക്കും നല്ലതു വരട്ടെ.... ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു 🙏❤️

  • @ranjinik2939
    @ranjinik2939 Рік тому +9

    ആനന്ദം .... കണ്ണിനും മനസ്സിനും ... മിടുക്കി കുട്ടിയായ കുഞ്ഞു വാവയ്ക്ക് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ

  • @-A-LiV-InG-Being-
    @-A-LiV-InG-Being- Рік тому +2

    വാക്കുകൾ വരുന്നില്ല.. മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു പോയി.. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏❤️❤️❤️❤️

  • @sareenasheri1627
    @sareenasheri1627 4 місяці тому +1

    ❤❤❤ വെറുതെ കണ്ടപ്പോൾ ഒന്ന് നോക്കിയതാ പക്ഷെ മുഴുവനും തീർന്നു കഴിയും വരെ നോക്കിയിരുന്നു പോയി. ഡാൻസ് super 😍 അവസരങ്ങൾ നിങ്ങളെ തേടി വരട്ടെ എന്ന് 🙏🏻പ്രാർത്ഥിക്കുന്നു

  • @daya3946
    @daya3946 Рік тому +14

    കണ്ടപ്പോൾ കരഞ്ഞുപോയി❤ അത്രേം മനോഹരമായി ആണ് കുഞ്ഞു കളിച്ചത്❤ ഈ കുഞ്ഞു പ്രായത്തിൽ ഓരോ സ്റ്റെപ് ഉം തെറ്റിക്കാതെ, ah Timing ആണ് ഏറ്റവും ശ്രദ്ധേയം ..സ്റ്റെപ് ശരിയാണോ എന്ന് അറിയാൻ കൂടെ ഉള്ള ആളെ നോക്കുന്നു പോലും ഇല്ല.. ഫേസ് Expressions ഒകെ Superb💯❤ ഒരുപാട് സന്തോഷം💖God Bless You❤

  • @mrithua.s1560
    @mrithua.s1560 Рік тому +11

    ദൈവം അനുഗ്രഹിച്ചു അയച്ച മോൾ....കണ്ണ് നിറഞ്ഞു പോയി..സന്തോഷം കൊണ്ട്...

  • @anjuuutyy9782
    @anjuuutyy9782 Рік тому +16

    ചേച്ചിയും അനിയത്തിയും നന്നായി കളിച്ചു ❤️😘😘കണ്ണ് തട്ടാതിരിക്കട്ടെ വാവക്ക് 😘😘😘😘💕💕💕🤗🤗🤗🤗😊

  • @sarithashelji3475
    @sarithashelji3475 Рік тому +11

    I don't know how many times I watched it. Congratulations both of you. Wish you all success

  • @sherlyphilip4740
    @sherlyphilip4740 Рік тому +74

    ഈ മക്കളുടെ ഡാൻസ് ഒരുപാട് തവണ കണ്ടു ആ കുഞ്ഞുമോൾടെ മുഖത്തിന്‌ കണ്ണ് എടുക്കാനേ തോതുന്നില്ല 🙏🙏🙏❤️❤️❤️❤️

  • @sindhukd894
    @sindhukd894 Рік тому +32

    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട് സൂപ്പർ സൂപ്പർ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും മക്കൾ രണ്ട് പേരും ഉയരങ്ങളിൽ എത്തട്ടെ. എന്ന് പ്രാർത്ഥിക്കുന്നു

  • @sabarisabari7529
    @sabarisabari7529 Рік тому +12

    ആ കൊച്ചുമോളിൽ നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല ❤️. പൊന്ന് മോളെ നിനക്ക് ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ ...

  • @jyothisunish4691
    @jyothisunish4691 Рік тому +12

    Onnum parayan illa പൊന്ന് മോള് 😘😘😘😘❤❤ഭാവിയിൽ വലിയ ഒരു നർത്തകി ആവട്ടെ 🎉🎉🎉

  • @avanthoos-fe4uy
    @avanthoos-fe4uy Рік тому +2

    കുഞ്ഞു മോള് കളിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഗണപതി യുടെ പോലെ തോന്നിപോയി 🙏🏻. ഉയരങ്ങളിൽ എത്തട്ടെ ❤️

  • @nperinbaselvi
    @nperinbaselvi 3 дні тому +1

    So cute....🎉🎉🎉

  • @kunju9847
    @kunju9847 Рік тому +24

    🥰😍🥰🥰ഒന്നും പറയാനില്ല. അത്രക്ക് അടിപൊളി ❤❤

  • @beenameenakshi6026
    @beenameenakshi6026 Рік тому +3

    പറയാൻ വാക്കുകൾ ഇല്ല എത്ര തവണ കണ്ടെന്നോ ഈ കുട്ടിയുടെ കഴിവ് മനസിലാക്കി ഈ ഡാൻസ് പഠിപ്പിച്ചെടുക്കാൻ താല്പര്യം കാണിച്ച മാതാപിതാക്കൾ ക്കും കൊറിയോഗ്രാഫർ ക്കും വൻ സല്യൂട്ട്
    കുഞ്ഞ് വാവക്ക് ചക്കര ഉമ്മ 😘😘😘😘

  • @kavithaharindranpotty3972
    @kavithaharindranpotty3972 Рік тому +14

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു...3വയസ്സേ ഉള്ളെന്ന് cmntil കാണുന്നു.. മൂത്ത മോളും നന്നായി കളിച്ചു ❤❤

  • @kalabosskala7692
    @kalabosskala7692 Рік тому +1

    സൂപ്പർ മോളെ രണ്ടുപേരും എത്ര കണ്ടാലും മതിവരില്ല അത്ര മനോഹരം കുഞ്ഞുവാവേ ഉമ്മ ❤ദൈവം അനുഗ്രഹിക്കട്ടെ 🙏എന്നും നല്ലത് വരുത്തട്ടെ മക്കൾ ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @deepthisuresh768
    @deepthisuresh768 8 днів тому +1

    ചേച്ചിടെ അടുത്തയോണ്ട്.. ല്ലെ മോളെ.... ചേച്ചിക്ക് കൊടുക്കട്ടെ salute.. മക്കളെ 👌👌👌

  • @shinythomas968
    @shinythomas968 Рік тому +5

    മൂത്തകുട്ടിക്ക് കുഞ്ഞനിയത്തിലുള്ള വിശ്വാസം പറഞ്ഞറിയിക്കാൻ വയ്യ, രണ്ടുപേർക്കും ♥️♥️♥️♥️♥️

  • @jasmisuneer1091
    @jasmisuneer1091 Рік тому +14

    ഭാവിയിലെ കലാതിലകം ആണ് ആ കുഞ്ഞാവ ❤❤❤❤ കണ്ണ് കിട്ടണ്ടിരിക്കട്ടെ മുത്തിന്

  • @anniesrajanvava2515
    @anniesrajanvava2515 Рік тому +9

    എന്ത് രസാ ഈ കുഞ്ഞി വാവേടെ ഡാൻസ് കാണാൻ. ഇവൾ വലുതാകുമ്പോൾ ഒരു നല്ല കലാകാരിയാകും. ഉറപ്പ് 😍😍😍😘😘😘❤❤❤

  • @pranavkprasannan07
    @pranavkprasannan07 Рік тому +2

    കുഞ്ഞുമോളുടെ ചിരിക്ക് ❤️..
    2 പേരും നന്നായി നൃത്തം ചെയ്തു 🤝... ഈ കൂട്ടുകെട്ട് ഉയരങ്ങളിലേക്ക് പോകാൻ സാധിക്കട്ടെ

  • @nishadinesh8428
    @nishadinesh8428 5 днів тому +1

    Achco azhaga irukaaa aadra😘😘😘😘😘😘

  • @anitharavi7179
    @anitharavi7179 Рік тому +19

    വാവയുടെ ഡാൻസ് എത്ര ഭംഗിആണ് കുഞ്ഞിന് കണ്ണുകൾ തട്ടാത് ഇരിക്കട്ടെ ❤❤

  • @Zoom-ev8jz
    @Zoom-ev8jz Рік тому +17

    ആ കുഞ്ഞിടെ ഡാൻസ് ആണ് ഞാൻ കണ്ടത്. മോൾക് കണ്ണ് thatathe erikkate 👏👏👏👏👏👏❤️❤️❤️❤️❤️

  • @myworldbythanu1801
    @myworldbythanu1801 Рік тому +380

    ഈ ഡാൻസ് പഠിപ്പിച്ചെടുത്തവരോ 🙏🏻🙏🏻നമ്മൾ പറയുന്നിടത്തു നിൽക്കാത്ത പ്രായമാണ് 😊 😊

  • @neethujithin-oc4xe
    @neethujithin-oc4xe 9 місяців тому

    സൂപ്പർ മോളു ❤️❤️❤️

  • @rahinavv9528
    @rahinavv9528 8 днів тому +1

    Super molusss☺☺☺🥰🥰🥰🥰🥺

  • @alifathima574
    @alifathima574 Рік тому +53

    ഇത് tv കണ്ടപ്പോൾ തന്നെ കോരിതരിച്ചു പോയി ♥️♥️♥️♥️♥️👍👍👍👍

  • @teenaantony6315
    @teenaantony6315 Рік тому +22

    ദൈവാനുഗ്രഹമുള്ള കുഞ്ഞോമന 😘ഉയരങ്ങളിൽ എത്തട്ടെ 😇🙏

  • @chandnisurendran8154
    @chandnisurendran8154 Рік тому +6

    കണ്ണു നിറഞ്ഞുപോയി... നിങ്ങളുടെ അച്ഛനമ്മമാർക്ക് കിട്ടിയ വരദാനമാണ് നിങ്ങള് രണ്ടുപേരും...❤

  • @sumasree8466
    @sumasree8466 Рік тому +2

    എന്റെ പൊന്നു..... സത്യത്തിൽ കണ്ണു നിറഞ്ഞു ട്ടോ. വീണ്ടും വീണ്ടും കാണാൻ തോന്നി❤❤👍👍

  • @maheshm96
    @maheshm96 10 місяців тому

    ❤👍മോൾ നന്നായിട്ടുണ്ട്..... ദൈവം അനുഗ്രഹിക്കട്ടെ...

  • @veenaveena5841
    @veenaveena5841 Рік тому +534

    കീ കൊടുത്ത പാവ കളിക്കുന്ന പോലെയുണ്ട് 😁
    So cute...😘😘😍
    ഈ പ്രായത്തിൽ ഇതൊക്കെ പഠിക്കുന്നില്ലേ 😇

    • @sulfath2479
      @sulfath2479 Рік тому +2

      😮

    • @lailamoly7177
      @lailamoly7177 Рік тому +5

      കണ്ണ് തട്ടിക്കല്ലേ 🙏🏻🙏🏻

    • @basilv.m5067
      @basilv.m5067 Рік тому +1

      അടിപൊളി ഡാൻസ്😊 3:49 ❤

    • @Rixjr7
      @Rixjr7 Рік тому

      അങ്ങനെയൊന്നും പറയല്ലേ കുഞ്ഞല്ലേ

    • @thamannaahh._2274
      @thamannaahh._2274 Рік тому +2

      ഇങ്ങനെ വേറെ ഒന്നിനോട് ഉപമിച്ച് പറയല്ലേ കൊച്ച് കുഞ്ഞല്ലേ നമ്മുടെ വാക്ക് കൊണ്ടോ കണ്ണ് കൊണ്ടോ ചില കുഞ്ഞുങ്ങൾ ക്ക് ചിലപ്പോൾ ദോഷം വരാറുണ്ട്

  • @SunishaShyam
    @SunishaShyam Рік тому +3

    പൊളിച്ചടുക്കി 🎉🎉🎉ചക്കരക്കുട്ടികൾ ❤❤❤ എന്റെ നാട്ടുകാരാ 🥰🥰🥰 mavoor എന്ന കോഴിക്കോട്ടെ കൊച്ചു ഗ്രാമം പ്രശസ്തമാക്കാൻ ഇനിയും ഈ കൊച്ചുമക്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു 😍😍😍😘😘😘😘

  • @alwaysbehappy5303
    @alwaysbehappy5303 Рік тому +5

    Ith tv kandappo sqnthosham kond njan karanju .molk ella vidha aishwaryavum undqkatte.sanvika molkum aashamsakal.

  • @ciyaElizabeth-y6h
    @ciyaElizabeth-y6h 6 місяців тому

    Enik aa kunjinte dance oruppad ishtappettu so talented , amazing 😍 pakshe. Mutha. Kuttiye. Ozhivakan pattila she also do well .. both of you god bless you 💓

  • @elizabethoommen5356
    @elizabethoommen5356 Рік тому +34

    Congratulations to the parents
    Your daughter did an excellent dance
    No words to say
    Unbelievable

    • @ravisankar5207
      @ravisankar5207 Рік тому

      want the shining jacket it will too pretty

  • @Suhana.3
    @Suhana.3 Рік тому +6

    ചെറുത് നന്നായി കളിച്ചു. ഈ പ്രായത്തിൽ ഇങ്ങനെ കളിക്കുക എന്നത്🔥 ചേച്ചിക്കുട്ടിയെ ആരും കാണാതെ പോകല്ലെ ... ഗംഭീരം❣️✨

  • @angrygrl4446
    @angrygrl4446 Рік тому +36

    ആ കുഞ്ഞാവയുടെ ഡാൻസ് 😍😍

  • @Meenakshy-b9s
    @Meenakshy-b9s Рік тому +1

    ❤ മോൾ സൂപ്പറയിട്ട് kalichu❤️😮

  • @remyasreejith-qw2ut
    @remyasreejith-qw2ut 8 місяців тому +1

    Superayitudallo ❤❤❤❤❤😊😊😊😊😊😊 cute baby girl

  • @eunoiaa___aaa
    @eunoiaa___aaa Рік тому +8

    0:06 cuteness overloaded ❤❤❤😍😍🥰🥰🥰😘😘

  • @ssendlessdreams8627
    @ssendlessdreams8627 Рік тому +12

    ശെരിക്കും ഇഷ്ടപ്പെട്ടുപോയി 🥰🥰🥰😘😘😘 ഇത്രയും ചെറിയ പ്രായത്തിൽ സ്റ്റെപ്പുകൾ തെറ്റാതെ കളിച്ച മിടുക്കി 😘😘😘 cute ❤

    • @binduhari7494
      @binduhari7494 Рік тому

      ഭഗവാൻ രണ്ടു പേരേയും അനുഗ്രഹിക്കട്ടെ.

  • @vasanthinatesan2574
    @vasanthinatesan2574 Рік тому +4

    No words to congratulate the sweet little angel for her outstanding performance.❤

  • @MiniSanthosh-n3d
    @MiniSanthosh-n3d 2 місяці тому +1

    നിമിഷ മോളെ അടിപൊളി, സൂപ്പർ എല്ലാ ആശസകആശംസകൾ അനുഗ്രഹങ്ങളും നേരുന്നു 👍👌👏🙌

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 Рік тому +34

    ഞാനാ വലിയ ഡാൻസ് അല്ല കുഞ്ഞിന്റെ ഡാൻസ് മാത്രം കണ്ടു മുഴുകിപ്പോയി മാഷാ അള്ളാ 👏👏👏

  • @geethanambiar5403
    @geethanambiar5403 Рік тому +9

    Amazing performance by mom and daughter. Very cute dance by mole sundari kutty❤❤🥰🥰🥰
    God bless both of them 🙏❤❤

  • @Zrijith_ks
    @Zrijith_ks Рік тому +5

    കുഞ്ഞൂസിന്റെ കളിക്കണ്ടു കൊണ്ടിരിക്കാൻ തേന്നുന്നു.💖so cute 💖

  • @sm.an.
    @sm.an. Рік тому +2

    എന്തു ഭംഗിയായിരിക്കുന്നു ഡാൻസ് കാണാൻ കുഞ്ഞിന് കണ്ണ് പറ്റാതിരിക്കട്ടെ.❤❤❤

  • @ഡ്രസ്സ്
    @ഡ്രസ്സ് Рік тому

    ഞാൻ കണ്ടിട്ട് എനിക്ക് ചിരിയും വന്നു രോമാഞ്ചവും വന്നു. ഗണപതിയുടെ പാട്ട് ആയതുകൊണ്ട് സത്യം പറഞ്ഞാൽ ഒരു കൊച്ചു ഗണപതി കളിക്കുന്ന ഫീൽ ആയിരുന്നു എനിക്കിത് കണ്ടപ്പോൾ തോന്നിയത് . ഒത്തിരി ഇഷ്ടം ആയി രണ്ടു പേരുടെയും ഡാൻസ്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @videowatcher3062
    @videowatcher3062 Рік тому +17

    കുഞ്ഞുമോളുടെ ഡാൻസ് കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️❤️🥰👍

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 Рік тому +7

    അയ്യപ്പ സ്വാമിടെ അനുഗ്രഹം.എന്നും ഉണ്ടാവും.....❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🥰🥰🥰

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Рік тому +3

    ആ.. കുഞ്ഞിന്റെ ഡാൻസ് കണ്ടിട്ട്.. കണ്ണും.. മനസും.. ഒരുപോലെ നിറഞ്ഞു..

  • @toxi_motography
    @toxi_motography Рік тому

    Nth resava kunj dance kalikkanath kaanan 🥰🥰🥰 ariyand kann naranj poyi 🥺❤️❤️.. daivam anugrahikkatte 😘😘😘😘

  • @thilagavathithiagarajan1034
    @thilagavathithiagarajan1034 9 місяців тому +1

    God bless you chellam both of you 🎉❤

  • @peacocktail5686
    @peacocktail5686 Рік тому +23

    Was waiting for this marvelous performance for days... Both cute kids

  • @shakkuiyer
    @shakkuiyer Рік тому +36

    We need to watch this episode at least 5 times, first to see the kid, second time to see the elder one, third time to see them together , fourth time, to see the kid, fifth time to see the kid ❤❤❤❤❤❤

    • @binnybaby003
      @binnybaby003 Рік тому +1

      What a comment......really like this

  • @ambikachelampeta6236
    @ambikachelampeta6236 Рік тому +12

    ചക്കര വാവേ എന്താ പറയേണ്ടത് എന്ന് അറിയില്ല നമിച്ചു മോളെ 🙏🏽🙏🏽🙏🏽🙏🏽 രണ്ടു പേരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽 കുഞ്ഞിവാവക്ക് 😘😘😘😘😘😘😘😘😘😘😘😘

  • @AkshayKk-tq9cy
    @AkshayKk-tq9cy Рік тому

    അടി പൊളി ഫെർഫോമൻസ് 👌👌 കുഞ്ഞാവേ എനിയും ഉരയങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും 🙏♥️♥️♥️

  • @sandrasunny3848
    @sandrasunny3848 Рік тому +1

    Ehthu rasama kunjinte dance kanan..njan ennum oruthavana kanum.both r looking very pretty..May God bless u both

  • @latheefpeediyekkal1234
    @latheefpeediyekkal1234 Рік тому +5

    കുഞ്ഞാവ മുത്തുമണി ഉമ്മ ഉമ്മ സൂപ്പർ ചക്കരെ ❤❤

  • @TheAiswaryak
    @TheAiswaryak Рік тому +29

    Feeling blessed and happy to watch their performance ❤🎉