#GouriSankaramPromo

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 301

  • @anandha0413x
    @anandha0413x Рік тому +598

    ഏഷ്യാനെറ്റിനു മാത്രം എവിടുന്നു കിട്ടുന്നു ഇതിനു മാത്രം fresh കഥകൾ 😂

    • @hudhavh3121
      @hudhavh3121 Рік тому +29

      Tamil hindhi oke copy allnd evdnn

    • @nisaks8091
      @nisaks8091 Рік тому +2

      😆😆

    • @AthullyaVR-bb2jq
      @AthullyaVR-bb2jq Рік тому +16

      Tamil Hindi Bengali Telugu ithellam copy

    • @ajmalnavas7364
      @ajmalnavas7364 Рік тому +7

      Satyam
      Bore
      Veendum tom and jerry

    • @preethysreekumar92
      @preethysreekumar92 Рік тому +16

      Yes, ഇപ്പോൾ കൂടുതൽ bore asianet ആണ്.....കൂടെവിടെ തീർന്നാൽ പിന്നെ ഒന്നുമില്ല നല്ലത്😏😏😏

  • @artistash8258
    @artistash8258 Рік тому +426

    അടുത്ത Cvettanum അഞ്ജലിയും ലോഡിംഗ് 😌പായയും തലയിണയും ഇല്ലാത്ത ഒരു ദാമ്പത്യ ജീവിതം ഈ കഥയിലെ നായകനും നായികയ്ക്കും ആശംസിക്കുന്നു 😂😂

  • @Anu-xn3no
    @Anu-xn3no Рік тому +117

    ഗീത ഗോവിന്ദo സീരിയൽ പോലെ ആവാതിരുന്നാൽ കൊള്ളാം 🙏🏻

  • @prayagp3657
    @prayagp3657 Рік тому +41

    All the best team ഗൗരി ശങ്കരം 🙏

  • @asmusic7360
    @asmusic7360 Рік тому +30

    ഉവ്വ
    എന്നിട്ട് ഇവൾ നന്മയോളി ആവുന്നു. അവനോട് crush ആവുന്നു. അവളുടെ എല്ലാ പ്രശ്നങ്ങളും ഇവൻ ഇടപെടുന്നു . എന്നിട്ട് ഇവർ love ആവുന്നു. ഇവൾ അവനെ നല്ലവനാകുന്നു. വീട്ടുകാർക് എതിർപ് ഉണ്ടാവുന്നു അവസാനം ഇവർ ഒന്നിക്കുന്നു..
    .
    .
    ശുഭം 🙏

    • @classickv4031
      @classickv4031 Рік тому +5

      ഈ story ഇങ്ങനെ അല്ലെങ്കിലോ 😂

    • @arjun33as
      @arjun33as Рік тому

      Cringe illatha variety saanam

    • @AsianetSerialPromos
      @AsianetSerialPromos Рік тому

      ഒന്നിക്കും എന്ന് പറഞ് 999 എപ്പിസോഡിൽ pettanna pottitheri ath kazhij 2500 episode akanam kalyanam kanan pedikkanda just for 6 year for wait

    • @classickv4031
      @classickv4031 Рік тому

      @@AsianetSerialPromos 2500 episode ഉള്ള്ൽ. ഒരു മലയാളം serial ന്റെ പേര് പറയു

    • @AsianetSerialPromos
      @AsianetSerialPromos Рік тому

      @@classickv4031 karuthamuthu 2500 endo ariyilla 1000 kadanittund

  • @AsianetSerialPromos
    @AsianetSerialPromos Рік тому +29

    0:57 ( തൃശ്ശൂർ ഭാഷ അല്ലെ ) 😂😅
    ഞാൻ പ്രാർത്ഥിക്കാം അടപടലം ഈ സീരിയൽ പൊട്ടാൻ 🙏🏻

  • @ayishaamehrin
    @ayishaamehrin Рік тому +91

    ഇനി മുതൽ സീരിയൽ പേരുകൾ കാണാൻ പോകുന്നത്.. ഏതകിലും രണ്ട് പേരുകൾ match ആകുനുണ്ടോ അതാണ് സീരിയൽ പേര്😂.. അതാകുമ്പോൾ ഫാൻസ്ക്കാര് പേര് ഇട്ട് ബുദ്ധിമുട്ടണ്ട

    • @SIJO_34
      @SIJO_34 Рік тому +2

      Athokke online writers പണ്ടേ വിട്ടതാ😂

  • @pooxha
    @pooxha Рік тому +14

    ഫ്രഷ് ഫ്രഷേ......
    ബൈത്വ അയ്യോ അനിയൻ കാവടി ഡയലോഗ് പോലെ ഉണ്ട്

  • @vaigaanil7276
    @vaigaanil7276 Рік тому +23

    Promo tvയിൽ കണ്ടപ്പോൾ ഒരു cinema style തോന്നി, അത്‌ പോലെ serial നല്ലതാണെങ്കിൽ നിങ്ങൾ ക്ക് കൊള്ളാം.

    • @ajmalnavas7364
      @ajmalnavas7364 Рік тому +2

      Yah

    • @artistash8258
      @artistash8258 Рік тому +15

      ഏഷ്യാനെറ്റ് സീരിയലിൻ്റെ ഫസ്റ്റ് പ്രോമോ കണ്ട് ഒരിക്കലും മോഹിക്കരുത്
      മാമ്പൂ പോലെ ആണ്

  • @haridasa8765
    @haridasa8765 Рік тому +90

    ഈ സീരിയൽ നന്നായി രിക്കും തോന്നുന്നു കണ്ട് അറിയാം ഏഷ്യനെറ്റിൽ മാത്രം പുതിയ സീരിയൽ എവിടെ നിന്ന് കിട്ടുന്നു. മാനേരമ ആഴ്ച പതാപ്പിൽ നിന്ന് ആയിരിക്കും കിട്ടുന്നത്. 🤘👍👌👌🙏

    • @sand183.
      @sand183. Рік тому +6

      മനോരമ പതിപ്പ് സീരിയൽ മനോരമ ക്ക് ആണ് കിട്ടുക

    • @happinessoverlittlethings
      @happinessoverlittlethings Рік тому +2

      Hindi serials kadha

    • @sruthivinod940
      @sruthivinod940 Рік тому +1

      Ithu tamil seariel aado athinte റീമേക്ക് ആ

    • @vinaykumarv3751
      @vinaykumarv3751 Рік тому

      ​@@sruthivinod940remake of pratigya & ajooni

    • @vinaykumarv3751
      @vinaykumarv3751 Рік тому

      ​@@happinessoverlittlethingsyes remake of pratigya & ajooni

  • @anualexsilva
    @anualexsilva Рік тому +118

    ഗുണ്ടയും യുവതിയും പ്രണയത്തിൽ ആകുന്നു. ബന്ധുക്കൾക്ക് ഇയാളെ ഇഷ്ടമല്ല. ഗുണ്ടയുടെ നല്ല മനസ്സിൽ വീണുപോകുന്ന നായിക. അവസാനം അവർ ഒന്നാകുന്നു. ഇതുവരെ ആരും പറയാത്ത കഥ

    • @health_psychologist
      @health_psychologist Рік тому +8

      Prathigya.. Hindi serial same story

    • @NANDANASS-zx6kh
      @NANDANASS-zx6kh Рік тому +6

      ​@@health_psychologist alla prethigya story different ayrnnu

    • @ajmalnavas7364
      @ajmalnavas7364 Рік тому +1

      😂

    • @kavyakavoos1672
      @kavyakavoos1672 Рік тому

      ഏതാ കഴിയാൻ പോകുന്നത്?

    • @jimeshmurukesan8840
      @jimeshmurukesan8840 Рік тому

      @@kavyakavoos1672 ബിഗ് ബോസ്സ് ആവും. 77 ദിവസം കഴിഞ്ഞല്ലോ

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +114

    *pov:how gowri changed terror shankaran to romantic shankaran🤣🔥*

    • @AsianetSerialPromos
      @AsianetSerialPromos Рік тому +5

      The gowri is attaraction and revaluation and become join as Sanku's 😂🤣🤣

    • @vinaykumarv3751
      @vinaykumarv3751 Рік тому +2

      ​@@AsianetSerialPromosYou just see hindi pratigya & ajooni you can realise & kannada Krishna rukmini also

  • @Sreelakshmi8226
    @Sreelakshmi8226 Рік тому +66

    Promo is not a promise 😂😂
    ടോം & ജെറി combo ആവാഞ്ഞാൽ മതിയായിരുന്നു. ഉള്ള combo കണ്ട് മടുത്തിരിക്കയാണ്. ഇതും കൂടി വയ്യേ 😂😂

    • @pranayakadhakal
      @pranayakadhakal Рік тому

      malayalathil tom & jerry kollilla...allel dubbing yirikkanam

  • @aryasurendran6409
    @aryasurendran6409 Рік тому +32

    Koodevide ടീം ന്റെ പുതിയ serial അല്ലേ ഇത്‌ super ആരിക്കും 😊

  • @justmythoughts7104
    @justmythoughts7104 Рік тому +29

    ആഹാ ഇത് നമ്മുടെ രഘുരാജ് ips ആണല്ലോ 😍❤തകർക്കാൻ പറ്റട്ടെ 😍
    സീരിയൽ സ്റ്റോറി ഇപ്പോൾ ചാനൽ ഏതായാലും predictable ആണ് 😌സീ ആയാലും ഏഷ്യാനെറ്റ്‌ ആയാലും മഴവിൽ ആയാലും

    • @Anfi_3064
      @Anfi_3064 Рік тому +1

      Aah le njnum vicharichuu evdyo kanda mukam enn manjil virinna poovile alle

  • @vandanavandoose148
    @vandanavandoose148 Рік тому +28

    ഇഷ്ടം അല്ലാത്ത couple നെ കൂട്ടിയോജിപ്പിക്കാൻ നോക്കുന്ന track മാറ്റി പിടിച്ചൂടെ?
    Sivanjali,geethagovintham,സുമിത്ര&rohith, പത്തരമാറ്റ്, ഇപ്പൊ ഇതും.

    • @classickv4031
      @classickv4031 Рік тому +3

      അവനു ഇഷ്ടം ആണല്ലോ 🤔

  • @meenavinodh2155
    @meenavinodh2155 Рік тому +18

    Why anybody is not bringing sreethu and Nikhil together in a serial?

  • @aslaashraf5721
    @aslaashraf5721 Рік тому +49

    Kalippanum kandharim😂❤

  • @thecraftjar3921
    @thecraftjar3921 Рік тому +139

    ഗീത ഗോവിന്ദം, സീതരാമം, ഗൗരി ശങ്കരം 😂😂😂😂

  • @alexmathew8215
    @alexmathew8215 Рік тому +2

    All the bst looks like good casting ❤❤❤

  • @ianoopmenon
    @ianoopmenon Рік тому +1

    Da Hari Monee... congrats and all the best

  • @meghnad144
    @meghnad144 11 місяців тому +5

    This is not gowri's dress style

  • @vibinachinju6322
    @vibinachinju6322 Рік тому +4

    നമ്മുടെ രഘുരാജ് അല്ലെ

  • @greeshmakp6989
    @greeshmakp6989 Рік тому +3

    Hero super

  • @sethulakshmims6100
    @sethulakshmims6100 Рік тому +1

    Koodevide pole akale😁😁😁..... Njn kanan witing aaa❤❤❤❤... So excited 🎉

  • @ayishaamehrin
    @ayishaamehrin Рік тому +12

    serail കാണുമായിരുന്നു.. കുറച്ച് നാള് hospital,മരണം ഒക്കെ ആയി gyap വന്ന്.. അന്ന് നിർത്തിയത് ആണ്.. ഇപ്പോ ഒരു സീരിയലിനും addict അല്ല.. സമദാനം ഉണ്ട്.. ഇതിപ്പോ bb കണ്ടപ്പോ next play ആയി വന്ന്..

    • @ANSR26
      @ANSR26 Рік тому +2

      Same pitch. അമ്മയറിയാതെ തീർന്നതോടെ എന്റെ വീട്ടിൽ സീരിയലുകൾ കാണുന്നതേ നിർത്തി. Ipl തീർന്നപ്പോൾ asianet ഇന്റെ പാക്കേജ് തന്നെ അച്ഛൻ നിർത്തി. ഇന്നലെ വീട്ടിലെ tv യും കേടായി. ശുഭം.🙏🙏🙏ഇപ്പൊ സമാധാനമുണ്ട്. 😌😌😌

  • @priyarajenesh2707
    @priyarajenesh2707 Рік тому +23

    കൂടെവിടെ team nte ആയതു കൊണ്ട് ഒരു പ്രതീക്ഷ ഉണ്ട്

    • @AsianetSerialPromos
      @AsianetSerialPromos Рік тому +1

      Team ellarum undavilla onnike scripter avum koodevidethe allengil director angane arangilum valya pretheeksha venda

  • @KittuSamayal
    @KittuSamayal Рік тому +2

    Nice

  • @Aparna_Remesan
    @Aparna_Remesan Рік тому +112

    തറയിലും കട്ടിലിലും കിടക്കാൻ പുതിയ കലിപ്പനും കലിപ്പത്തിയും റെഡി ആയി.😂😂 ആഹ്ലാദിക്കുവിൻ ആർമാതിക്കുവിൻ.😂

  • @Karnan.12345
    @Karnan.12345 Рік тому +3

    സെല്ലിനൊരു കാതൽ ലെ സീൻ 🤣.... Fresh fresheeyy🥵

  • @saifullarazaki6182
    @saifullarazaki6182 Рік тому +6

    0:37 ട്രോളന്മാർക്ക് ട്രോള്ളാനുള്ളതായി 🤣💥

    • @mikasaakerman77
      @mikasaakerman77 Рік тому

      Ee thetta serial trollaanmar polum sradhikkilla

  • @drisya3581
    @drisya3581 Рік тому +9

    ഇവരെയൊക്കെ പരമശിവനോടും പാർവതി ദേവിയോടും ഉപമിക്കാൻ തോന്നിയല്ലോ നിങ്ങൾക്ക് 😂😂

  • @lijin9260
    @lijin9260 Рік тому +1

    നായകൻ കിടു ലുക്ക്

  • @adarshdiaries7584
    @adarshdiaries7584 Рік тому +1

    Actor ❤️ actres

  • @sajnam4736
    @sajnam4736 Рік тому +5

    എനിക്ക് ഇഷ്ട്ടപെട്ടു, തുടക്കം ❤

  • @aparnaanil5287
    @aparnaanil5287 Рік тому +1

    Good casting

  • @ngk9823
    @ngk9823 Рік тому +3

    ഡോ ഡോ ഇത് പ്രതിലിപി app ൽ ഉള്ള ഏതോ ഒരു കഥയല്ലേ ഇതിനാൽ വായിച്ച പോലെ തോന്നുന്നുണ്ട് പക്ഷേ പേര് മറന്നുപോയി

  • @sukanya2241
    @sukanya2241 Рік тому +29

    നോക്കട്ടെ നല്ലതാണൊന്നു 😉 കുറച്ചു എപ്പിസോഡ്‌സ് കണ്ടതിനു ശേഷം ഞാൻ അഭിപ്രായം പറയുന്നുള്ളു 😎 ടീം കൂടെവിടെ എനിക്കിഷ്ടമാണ് 👏👏റൊമാൻസ് ആണ് തീം എങ്കിൽ കുറച്ചു സ്റ്റാൻഡേർഡ് ആയിട്ടു എടുക്കണം എന്നെ ഉള്ളു 🤗കൂടെവിടെ പോലെ ആലഞ്ചേരി ട്രാക്ക് ഒന്നും വേണ്ട 😂

  • @Rose_25542
    @Rose_25542 Рік тому +3

    Ethokke kannuna aalukale 🙏🙏🙏🙏

  • @viewerreader2286
    @viewerreader2286 Рік тому +18

    ആകാശ ഗംഗ 2 വിലെ ആക്ടര്സ് അല്ലെ

  • @suneeshlalpurushothaman3996
    @suneeshlalpurushothaman3996 Рік тому +1

    ഗൗരിശങ്കരം സീരിയൽ ടെലികാസ്റ്റിംഗ് ജൂലൈ 10മുതൽ വേണം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9മണിക്ക് വേണം ഏഷ്യാനെറ്റിൽ

  • @bp1cd
    @bp1cd Рік тому +25

    ഗൗരിക്ക് ഒത്ത ചങ്കരൻ 😅😂

  • @miss_nameless9165
    @miss_nameless9165 Рік тому +3

    ഒരു തമിഴ് പടത്തിലെ സീൻ കണ്ടതുപോലെയുണ്ട്😂

  • @Anfi_3064
    @Anfi_3064 Рік тому +1

    Ingane oru promo indayiruno😢 pwoli serial aanu e scene indavuo😅😊

  • @sreedevidhananjayan6500
    @sreedevidhananjayan6500 Рік тому +3

    Ethu hindi serial prathigya de copy ano?

  • @bellavish723
    @bellavish723 Рік тому +7

    Nadanum koloola nadiyum koloola

  • @sudarsanankudappanamood6104

    Interesting.........

  • @meenavinodh2155
    @meenavinodh2155 Рік тому +1

    Sreethu nte oru reel kandallo anyone has any idea any new Malayalam serial?

  • @zoom_fire.7
    @zoom_fire.7 Рік тому +2

    Ivark ee nayakan and nayika name vech mathrame serial name iduol?

  • @deepakmohan3878
    @deepakmohan3878 Рік тому

    Location -Cine Cafe Park Akkulam 🤘👍

  • @AChuzzzzs
    @AChuzzzzs Рік тому +5

    Wow 😂😂fresh

  • @ajmalnavas7364
    @ajmalnavas7364 Рік тому +5

    Akashaganga 2 heroine alle?

  • @Ajmin_An
    @Ajmin_An Рік тому +1

    ☺️🤝

  • @Aparna_Remesan
    @Aparna_Remesan Рік тому +7

    ഇതിലേ നായിക അല്ലേ ആകാശഗംഗ 2 -വിൽ നായിക ആയിട്ട് വന്നത് 🤔🤔

  • @sreezzentertainmedia6954
    @sreezzentertainmedia6954 Рік тому +4

    Thendral vandhu ennai thodum Tamil Vijay tv serial nte updated version😆😆🤦🤦🤦

  • @lechurichu7127
    @lechurichu7127 Рік тому

    Shibuuuuuu💓🌚

  • @alanroy5080
    @alanroy5080 Рік тому +3

    Akashganga 2 actress alle

  • @aswathysreejith3916
    @aswathysreejith3916 Рік тому

    മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയൽ ലെ, രഖു പോലീസ് അല്ലെ ആ നായകൻ 👍

  • @amal-iw8uq
    @amal-iw8uq Рік тому

    Pinnalla anna mass, cvettanu oru ethiraali

  • @dilshadilu-sk5fl
    @dilshadilu-sk5fl Рік тому

    അടിപൊളി 👌👌

  • @bhagyalaksmitr4847
    @bhagyalaksmitr4847 Рік тому

    Super ❤️

  • @Sherinaachu
    @Sherinaachu Рік тому +1

    Ragu police aann thene orapayirunnu ivan oru hero aavum enn🤩

  • @Anu_12114
    @Anu_12114 Рік тому

    Aakashaganga 2 ile actress ❤

  • @hxkgkxgkxcchc3853
    @hxkgkxgkxcchc3853 Місяць тому

    ഈ ഗൗരിയെ ഒന്ന് മാറ്റാൻ പറ്റുമോ വേണിയുടെ അഭിനയം കാണാം എത്ര ഒറിജിനൽ

  • @classickv4031
    @classickv4031 Рік тому +7

    Promo പൊളി

  • @Sudhinam777
    @Sudhinam777 Рік тому

    Hey nammude akashaganga 2 le chechi ano🥰🥰

  • @SoulathKt
    @SoulathKt Рік тому +4

    തമിഴ് റിമാക്സ് thendaral വന്നു എന്നെ തോടും

  • @KIMSHAJIN
    @KIMSHAJIN Рік тому

    Idhenda title video onnode nannakayrn, ivre ella title video similar ahn! Korch variety aakayrn

  • @priyas51
    @priyas51 Рік тому +5

    ethaa ee muthassanum kochu molum😂😂

  • @jayakumari8489
    @jayakumari8489 Рік тому +3

    Thrissur slang anloo🤣🤣🤣

  • @shamidhamansoor1824
    @shamidhamansoor1824 Рік тому +2

    Ragu manjil virija poovilnne poyath veruthayalla

  • @roohintepathi761
    @roohintepathi761 Рік тому +1

    ഇത് നമ്മുടെ raghu അല്ലെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ 😂

  • @josesharon7892
    @josesharon7892 10 місяців тому +2

    Frash frash

  • @rosemedia8909
    @rosemedia8909 Рік тому +1

    Mamankam BGM 😂

  • @faseelakk2069
    @faseelakk2069 Рік тому +6

    E nayakan ethan etho serialil ullath pole

  • @DANY.2k
    @DANY.2k Рік тому +2

    ഇത് അന്ന കരീന ലെ ci സുഭാഷ് സാറല്ലേ

  • @soumyasanalsanal9828
    @soumyasanalsanal9828 Рік тому +1

    തമിഴ് സീരിയൽ

  • @anupamaponnuzponnu944
    @anupamaponnuzponnu944 Рік тому +1

    ഇത് നമ്മടെ ആകാശ ഗംഗ 2 പ്രേതം അല്ലെ 🤔🤔

  • @queenofking2935
    @queenofking2935 Рік тому +2

    ആകാശഗംഗ2വിലെ നായിക അല്ലെ ഇതിലെ നായിക

  • @annmaryvarghese4356
    @annmaryvarghese4356 7 місяців тому

    Serial pratigya start pluse year 2009 my few

  • @Devi-vc7xs
    @Devi-vc7xs Рік тому +1

    Another kalippan kanthari loading 😂

  • @NishidhaTp-qs6gr
    @NishidhaTp-qs6gr Рік тому

    Ee artist name andha

  • @Gopal1939
    @Gopal1939 Рік тому

    ഇത്ര സ്മൂത്ത് ആയിട്ടുള്ള ട്രെയിൻ കണ്ടിട്ടില്ല. ഇളക്ന്നെ ഇല്ല ?

  • @athira9556
    @athira9556 Рік тому +2

    Kandu madutha story akathe irunnal nannayirunnu

  • @mollyjoy9253
    @mollyjoy9253 6 місяців тому

    Enthoottu pany kaniche veettammar joly kazhynju erikkumbol (3 pm) onnu kandu happy akunna ore no 1 serial gouri sangaram athu samayam mattiyo kanunnilla rary achayans politics kanum. Please samayam mattale 😢....please 3 to 6 vare eny time
    Ple.........

  • @aazhzzz
    @aazhzzz Рік тому

    Kathod kathoram promo evide

  • @KadeejaKadee-xb6on
    @KadeejaKadee-xb6on Рік тому +3

    Ith serial anno alla movie 😃😃 anno koodevide close

  • @haadihaami
    @haadihaami Рік тому +11

    Aah... Bzttt😂😂😂😂

  • @hazelll546
    @hazelll546 Рік тому +1

    Ee scene serialil kanichilallallo

  • @theenchantress2406
    @theenchantress2406 Рік тому

    Ruk jana nahi serial nde remake aano???

  • @jayakumari8489
    @jayakumari8489 Рік тому +1

    Payyan kollam 🤣🤣

  • @nila6767
    @nila6767 Рік тому

    Aa ambadiye kondu varu pls...........,.....

  • @angelnivyajacob8850
    @angelnivyajacob8850 Рік тому

    Ivaride real name ntaa

  • @NishaaMathewKahaani
    @NishaaMathewKahaani Рік тому +3

    All the very best team @asianet and team @movieemill 🎉

  • @celebritysmedia1m405
    @celebritysmedia1m405 Рік тому +25

    മഴവിൽമനോരമ സീരിയൽ മഞ്ഞിൽവിരിഞ്ഞ പൂവിലേ രഘുരാജ് ips &ഭാര്യ ലിയോമി ഇങ്ങോട്ട് പോന്നതാന്ന് ലെ. ...വെറുതെല്ല അവിടെ കാണാത്തത് 😂😂😂

    • @preethysreekumar92
      @preethysreekumar92 Рік тому +5

      അവര് തന്നെ ആണോ ഇത്.....എനിക്ക് ഒരു സംശയം തോന്നിയിരുന്നു.....

    • @prasanthivinod7016
      @prasanthivinod7016 Рік тому

      ​@@preethysreekumar92.. iny script writer arennu koodi arinjal kollarunnu😂😂manoj ramachandran???🙄🙄🙄🙄

    • @RJNeenu
      @RJNeenu Рік тому

      Liomi alla

    • @preethysreekumar92
      @preethysreekumar92 Рік тому

      @@prasanthivinod7016 തുടക്കത്തിലേ വെറുപ്പിക്കല്ലേ☹️☹️☹️☹️

    • @preethysreekumar92
      @preethysreekumar92 Рік тому

      @@RJNeenu രക്ഷപ്പെട്ടു👍👍👍

  • @NishidhaTp-qs6gr
    @NishidhaTp-qs6gr Рік тому

    Eee girlinte name andha

  • @arjunsrajvth
    @arjunsrajvth Рік тому

    Asianet has more than required no: of waste serials already. so please dont start new one without finishing any existing ones.
    After big boss, put any existing serials in 9:30-10:30 slot and give 8/8:30 PM slot to star singer 9 and try to recreate the history made by season 2 of the show 16 years back. please dont spoil that show by providing weekend slots as you did during last season.

  • @SarhabeelVikkiriyan-nj5ee
    @SarhabeelVikkiriyan-nj5ee Рік тому +1

    Boy shankaranum girl gouriyum angane aanallo Asianet serials

  • @lachusworld2403
    @lachusworld2403 Рік тому

    Ith matte Akasha ganga 2 movie yile nayika aano

  • @arjunsrajvth
    @arjunsrajvth Рік тому +1

    Asianet should seriously hire some program managers who know malayali audience pulse.. afer movement to star network, the channel is an utter failure in program standards.. They only know to bring in numerous stupid serials