പന്തം കത്തിച്ചു വടി വീശൽ / stick with fire demo video

Поділитися
Вставка
  • Опубліковано 17 вер 2024
  • hi,
    പന്തം കത്തിച്ചു വടി വീശൽ / stick with fire demo video
    Such videos of fire should never be attempted by untrained persons at home, in public places, or in exhibition venues. The practice of playing with fire other objects begins after first practicing well with the stick. Our own VADI VESHAL videos will help you to practice stick better. Ayilyam Gallery and I or anyone associated with it will not be held liable for any harm caused by such videos without proper training.
    Below is a video link to parts 1 to 5 of Stick Training
    • വടി വീശൽ / stick train...
    ayilyam kalari
    tvpm
    kazhakkoottam
    whats app 9746199812
    ph 9495891450

КОМЕНТАРІ • 133

  • @kanakasreenivasan6882
    @kanakasreenivasan6882 3 роки тому +7

    സിനിമയിലും കർട്ടൂണിലും കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്

  • @HariMavelikara
    @HariMavelikara 3 роки тому +4

    ആശാൻ സൂപ്പർ

  • @VarunKGR
    @VarunKGR 3 роки тому +2

    As always vere level master... 👌👌

  • @kalariandlife6453
    @kalariandlife6453 3 роки тому +3

    പൊളിച്ചു. കിടിലം.

  • @KrishnaKumar-de6xc
    @KrishnaKumar-de6xc 3 роки тому +3

    പൊളിച്ചു മാഷേ

  • @niyasusman2657
    @niyasusman2657 3 роки тому +3

    ആശാനേ പൊളിച്ചു👍👍

  • @ratheeshmoorthi773
    @ratheeshmoorthi773 3 роки тому +3

    അടിപൊളി ✌️

  • @byjusudevan4636
    @byjusudevan4636 3 роки тому +2

    Vinod chetta superb 💕

  • @shahulpcali7495
    @shahulpcali7495 3 роки тому +1

    അടിപൊളി മാഷെ💖💖👍👍

  • @hassanmanzoor4844
    @hassanmanzoor4844 3 роки тому +5

    പ്രാക്ടീസിന്റെ നെല്ലിപ്പലക കണ്ടവർക്കേ ഇങ്ങനെ ചെയ്യാൻ പറ്റൂ.
    🙏🙏🙏

  • @rigilpb7101
    @rigilpb7101 3 роки тому

    പൊളിച്ചു , ഒരു രക്ഷയുമില്ല 👏👏👏👏👏😍😍😍😍😍

  • @anooptr6562
    @anooptr6562 3 роки тому +2

    Super

  • @laleethm7691
    @laleethm7691 3 роки тому +2

    Great

  • @MuhammadSanah
    @MuhammadSanah 2 місяці тому

    ഒന്നും പറയാനില്ല sir അടിപൊളി 👍👍👍👍

  • @pradeep72912
    @pradeep72912 3 роки тому +3

    സാറിനെ സമ്മതിച്ചിരിക്കുന്നു

  • @sachidanandhanil417
    @sachidanandhanil417 3 роки тому +2

    Nice video

  • @abdulvahab703
    @abdulvahab703 3 роки тому +3

    Saar vere level

  • @rps448
    @rps448 3 роки тому +1

    Great great great 🙏👍🙏👍🙏👍

  • @ajikumar7306
    @ajikumar7306 3 роки тому +3

    മാഷേ.. സൂപ്പർ..

  • @bijumonbijumon9240
    @bijumonbijumon9240 3 роки тому +2

    സൂപ്പർ എന്ന് പറഞ്ഞ പോരാ ഡബിൾ സൂപ്പർ

  • @bvk027
    @bvk027 3 роки тому +3

    Super.. adipoly ayittundu Sir..keep going..

  • @MuhammedAnees-ph6ip
    @MuhammedAnees-ph6ip 3 роки тому +2

    Pwoliiii

  • @noufalzahra1326
    @noufalzahra1326 3 роки тому +7

    മിക്കവാറും ഇന്ന് എന്റെ വീട് കത്തും..🙄

  • @sharonsuresh4348
    @sharonsuresh4348 3 роки тому +1

    Feel the power of fire 🔥 🔥... absolutely amazing

  • @renjithr6803
    @renjithr6803 3 роки тому +3

    Really hats off you sir
    Great performance with an awesome level of energy

  • @sreekanthmohan463
    @sreekanthmohan463 3 роки тому +2

    വടി വീശൽ വീഡിയോ അടുത്ത പാർട്ട്‌ ഇടുമോ സർ.... Plz...

  • @athula1279
    @athula1279 3 роки тому +2

    Nice💯

  • @jayaprakash6005
    @jayaprakash6005 3 роки тому +1

    This video i like more❤️

  • @praveenpraveen-et5ob
    @praveenpraveen-et5ob 3 роки тому +2

    Thankyou...

  • @sajidsaji729
    @sajidsaji729 3 роки тому +2

    Sooper sir

  • @midhunm.s9677
    @midhunm.s9677 3 роки тому +3

    Super vere level❤️

  • @anoopthikkodi6705
    @anoopthikkodi6705 3 роки тому +2

    Superrr

  • @melbincharankattujames2788
    @melbincharankattujames2788 3 роки тому +2

    Amazing ser

  • @harikrishnanlk9595
    @harikrishnanlk9595 3 роки тому +2

    🔥

  • @jamsheerjfcmcourtjamsheerj856
    @jamsheerjfcmcourtjamsheerj856 3 роки тому +2

    Wonderfull

  • @martialartsteamkizhisseri6244
    @martialartsteamkizhisseri6244 3 роки тому +3

    നന്നായിട്ടുണ്ട് 👍

  • @sonyshaji9216
    @sonyshaji9216 3 роки тому +3

    Adipoli aayittund ene kondu enn ith cheyyanaayi saadhikuo aavo🤗

  • @user-od7xl7lu5d
    @user-od7xl7lu5d 3 роки тому +2

    Amazing 👏👏👏🌹

  • @sreejiths4258
    @sreejiths4258 3 роки тому +3

    എന്ത് പറയണം എന്ന് അറിയില്ല.. ♥️♥️

  • @Abcdefgh11111ha
    @Abcdefgh11111ha 3 роки тому +6

    സാറേ,നമ്മളെക്കൊണ്ടോക്കേ പറ്റുമോ 🌹🌹🌹🌹🌹 നന്നായിട്ടുണ്ട് Go ahead 🥰 കണ്ടിട്ട് കിളിപോയി 🤔

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      എല്ലാർക്കും പറ്റും, പ്രാക്ടീസ് പ്രാക്ടീസ്

    • @konikaraexports
      @konikaraexports 3 роки тому

      super...good ideas to bring in people. appreciate it..

    • @Abcdefgh11111ha
      @Abcdefgh11111ha 3 роки тому

      സത്യത്തിൽ എത്ര വട്ടം ഈ വീഡിയോ കണ്ടെന്നു എനിക്ക് ഓർമയില്ല!!Really 🥰🥰🥰🥰🌹🌹🌹🌹🌹🌹 big support ur Channel 🌹

  • @sabeenanifras3908
    @sabeenanifras3908 3 роки тому +2

    Wow amazing 💥💥💥

  • @jayaprakash6005
    @jayaprakash6005 3 роки тому +1

    Kilipoi kanditu 😳

  • @bijisreejith7083
    @bijisreejith7083 3 роки тому +2

    First

  • @gadham.s6529
    @gadham.s6529 3 роки тому +1

    💥👍💥

  • @PraveenKumar-sy2dl
    @PraveenKumar-sy2dl 3 роки тому +1

    Marvellous 👍👍👍

  • @ummerfarooq856
    @ummerfarooq856 3 роки тому +3

    Pinnil koodi stick engane karakkam

  • @praveenpraveen-et5ob
    @praveenpraveen-et5ob 3 роки тому +2

    👏👏👏👏👏👏

  • @rahula7031
    @rahula7031 3 роки тому +1

    👍👍👍👌

  • @karthikab1746
    @karthikab1746 3 роки тому +3

    ᴩᴏʟɪ ,👌👌👌🙏🙏🙏

  • @छाशी
    @छाशी 3 роки тому +1

    🙏🙏🙏🙏🥰🥰🥰

  • @shajivp6340
    @shajivp6340 3 роки тому +1

    Gurukkale adipli

  • @fearless_soul4766
    @fearless_soul4766 2 роки тому

    🙏🏼❤️

  • @cakhilbabu8880
    @cakhilbabu8880 3 роки тому +5

    മാഷേ വീഡിയോ എങ്ങനെ അയക്കും വാട്ട്‌സപ് നമ്പർ ഒന്ന് തരാമോ

  • @karifolkbandsasthamkotta8404
    @karifolkbandsasthamkotta8404 3 роки тому +2

    Urumi veeshan padippikkumo

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +2

      എല്ലാത്തിനും ആദ്യം വടി നന്നായി വീശാൻ പടിക്കണം

    • @karifolkbandsasthamkotta8404
      @karifolkbandsasthamkotta8404 3 роки тому

      @@kalaripayattu-battleofmart2440
      Corona onnu othungi kazhinju kalari padippikkumoo

  • @Itsme1-x6d
    @Itsme1-x6d 3 роки тому +2

    ചൂടുണ്ടോ ചേട്ടാ

  • @anakhabs9943
    @anakhabs9943 3 роки тому +2

    It cheyta njan ninn kathum 😁

  • @sonyshaji9216
    @sonyshaji9216 3 роки тому +2

    Sireeee🥰 ene oorma indo

  • @subhashpattoor440
    @subhashpattoor440 3 роки тому +2

    2 stick use cheyyunna pole:fire burn injury sookshikanam

  • @kanarath1875
    @kanarath1875 3 роки тому +3

    മാഷേ നമ്പർ പ്ലീസ്

  • @siddiquesiddhu7909
    @siddiquesiddhu7909 3 роки тому +1

    വടക്കൻ സമ്പ്രദായം ആണോ പഠിപ്പിക്കുന്നത്???

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      അല്ലല്ലോ .. 😂 തെക്കൻ ആണ്

    • @siddiquesiddhu7909
      @siddiquesiddhu7909 3 роки тому

      കളം ചുവട്ടൽ ന്റെ ഒരു വീഡിയോ ചെയ്യാമോ?

  • @p166hqL
    @p166hqL 3 роки тому +1

    🙏ആശാൻ ഈ കളരി പയറ്റ് ഒക്കെ പഠിച്ചിട്ട് real life ൽ ആരെങ്കിലുമായിട്ട് അടി കൂടിയിട്ടുണ്ടോ OR self defence ന് പ്രയോഗിക്കേണ്ടി വന്നിട്ടുണ്ടോ?
    ഉപകാരപ്പെട്ടിട്ടുണ്ടോ?
    പണ്ട് ഒരു പണക്കാരന്റെ വണ്ടിക്ക് side കൊടുത്തപ്പോ side കുറവാണെന്നുള്ള പ്രശ്നത്തിന്റെ പേരിൽ എന്നെ തെറി വിളിച്ചിട്ട് എന്റെ കോളറിൽ കേറി പിടിച്ചിട്ടുണ്ട്.അതു ചോദ്യം ചെയ്തതിനു എന്നെ തല്ലിയിട്ടുണ്ട്.
    അവസാനം അയാളു പണക്കാരനായ കൊണ്ട് dyfi പാർട്ടിക്കാർ ഒക്കെ വന്നു എന്നെ കുറ്റം പറഞ്ഞു അയാളെ ചോദ്യം ചെയ്‌തെന് എന്നെ കൊണ്ട് അയാളോട് മാപ്പും പറയിച്ചു.
    അവിടത്തെ നാട്ടുകാർ പറഞ്ഞത് വഴിയേ പോകുന്ന വണ്ടിക്കാരുമായിട്ട് വഴക്കുണ്ടാക്കി തല്ലുന്നത് ആ പണക്കാരന്റെ സ്ഥിരം പണിയാണെന്ന്.
    നാട്ടുകാരും പാർട്ടിക്കാരും പണക്കാരടെ കൂടെയെ നിക്കു.
    കളരി Video എന്ന് കണ്ടപ്പോൾ ആ ഒരു ഓർമ്മക്ക് ചുമ്മാ കേറി ഒന്നു കണ്ടു നോക്കിതാ.ഈ കളരിയൊക്കെ real സന്ദർഭം വരുമ്പോ ഓർമ വരുവോ?ഉപകാരപ്പെടുവോ?
    ആരോഗ്യോം പണോം ഒള്ളവൻ ജയിക്കും.
    സ്പീഡിൽ ഓടാൻ പ്രാക്ടീസ് ചെയുന്നതല്ലേ better?

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +2

      അങ്ങിനെ ഒരു insident ഉണ്ടായപ്പോ എന്ത് കൊണ്ട് നാട്ടിലെ നിയമ വ്യവസ്ഥിതിയെ സമീപിച്ചില്ല. പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലയിൻറ് കൊടുക്കമായിരുന്നല്ലോ , ഇനി അവര് അയാളുടെ പൈസ വാങ്ങി മൈൻഡ് ചെയ്യുന്നില്ല എങ്കില് നിങ്ങളക് കോടതിയില് നേരിട്ട് പോയി കേസ് കൊടുക്കാം. ഏന്തുകൊണ്ട് ചെയ്തില്ല.
      see ഒരു കാര്യം മനസ്സിലാക്കാന് ഉള്ളത് ഒരു വിഷയം ഉണ്ടായാൽ അതിനെ നേരിടാന് ഉള്ള നെഞ്ച് ഉറപ്പ് വേണം . അത് ഇല്ലാതെ കളരിപടിച്ചിട്ടു അഞ്ചു പേരെ ഇടിച്ചിട്ടു ഹീറോ ആവാൻ ഒന്നും പറ്റില്ല . എങ്കില് അടി കൊണ്ടവർ നിങ്ങളുടെ പേരില് കേസ് കൊടുക്കും. അപ്പഴും നിങ്ങളക് തന്നെ പണി.
      ഏതൊരു വിഷയത്തെയും നേരിടാന് ഉള്ള മനക്കരുത്ത് ഉണ്ടാക്കി എടുക്കുക. അടി കൂടി ജയിക്കാം എന്നുള്ള ഭാഗമേ അങ്ങ് വിടുക. അപ്പുറവശം ആള് കൂടുതല് ആണെങ്കില് ഒരു സോറി പറഞ്ഞാല് തീരുന്നതെ ഉള്ളൂ ഏത് പ്രശ്നവും .
      പിന്നെ എനിക്കു അടികൂടേണ്ടി വന്നിട്ടില്ല . അത്തരം അവസ്ഥകള് ജീവിതത്തില് ഉണ്ടാകരുതു എന്നു ആണ് പ്രാർഥന. നമുക്ക് നന്നായി ചിരിക്കുന്ന ഒരു മുഖവും ഏത് അവസ്ഥയെയും കൈകാര്യം ചെയ്യാൻ ഉള്ള ബുദ്ധിയും , നല്ല ഒരു വ്യക്തിത്തവും ഉണ്ടെങ്കില് എത്ര വലിയവന്റെ മുന്നിലും നമുക്ക് ക്ലീൻ ആയ ഒരു ഇമേജ് കിട്ടും . അത് ഉണ്ടാക്കി എടുക്കുക.
      nb ; ശക്തി അല്ല ബുദ്ധി ആണ് വലുത്

  • @vasudhakurup3354
    @vasudhakurup3354 3 роки тому +2

    Sir njn vasudha annu, 😁

  • @klgaming8916
    @klgaming8916 3 роки тому +1

    Super 🔥

  • @salimvp9921
    @salimvp9921 24 дні тому

    Super

  • @ajikumar7306
    @ajikumar7306 3 роки тому +3

    മാഷേ.. സൂപ്പർ..

  • @batmans2201
    @batmans2201 3 роки тому +4

    Amazing 🔥🔥

  • @shajivs1214
    @shajivs1214 3 роки тому +2

    💗💗💗💗👍👍

  • @arjunk7815
    @arjunk7815 3 роки тому +1

    Super