1 st gen swift was a fun to drive car with both fiat diesel and petrol engine. It is my favorite swift ever. My dad had one diesel . Diesel rocket loved it❤
I think the changes drl led, rear AC, 9" Info ( only in top version) , Power is less, length is little more. boot space less, side door, I think they tried to change little bit like to Nios i10. using the 2023 AMT, its superb, very powerful than my Baleno manual
M@irolikale, neeyokke family ayitt pokumbollu avarude jeevan enkilum vila kalpikk... Nashtappedumbole vila ariyoo... Chavaru pole vandi irakkiyittu kaaryamilla, built quality iniyenkilum nannakkiye patu...
itrayum kooduthel sale cheyyunna indiayil rear disc break kodukkunnilla top variant lenkilum kodukkamayrunnu. UAE yil ulla swift nu rear disc break undh .also one CVT engine optionum kodukkanamayrunnu e new swiftil
Tata യുടെ 3 സിലിണ്ടർ ഡീസൽ ഓട്ടൊ എഞ്ചിൻ പോലെ ആണ്. ഇത് ജപ്പാൻ ടെക്ക് റിഫൈൻഡ് ആണ്. നേരത്തെയും 3 സിലിണ്ടർ എഞ്ചിൻ ഉണ്ടായിരുന്നല്ലൊ അവർക്ക്. രണ്ടും ഓഡിച്ചവർക്ക് മനസിലാകും ടാറ്റയുടെ വിറയലും പവർലോസും സൗണ്ടും ഒക്കെ...
കളറും പെയിന്റും ഫീച്ചർസും ഒന്നും passengers nu safety തരില്ല അണ്ണാ, അതിന് build ക്വാളിറ്റി തന്നെ വേണം. എന്തായാലും crash test le ratings കാണേണ്ടി ഇരിക്കുന്നു. ജനങ്ങൾ മാറി ചിന്തിക്കുന്ന കാലം.
Design കുഴപ്പം ഒന്നുമില്ല ആകെ സ്വിഫ്റ്റിന് മോശമായത് വലിയ തടിച്ച ബോഡിയിൽ ചെറിയ കാലുകൾ ഉള്ളത് പോലെയാണ് tyre size... അതിന് കാരണം Mileage ആണ് വിഷയം... But 15 ഇഞ്ച് മാറ്റി ഒരു 16 ഇഞ്ച് എങ്കിലും ടയർ size ഉണ്ടെങ്കിൽ outlook better ആകും 👍🏻
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯 നമ്മൾ മാത്രമല്ല നമ്മുടെ വേണ്ടപ്പെട്ടവരുടെയും സുരക്ഷയും നോക്കി ചിന്തിച്ചു വാഹനം എടുക്കുവാൻ ശ്രമിക്കുക മൈലേജും ഭംഗിയും നോക്കിയാൽ നമുക്ക് വേണ്ടപ്പെട്ടവരുടെ സുരക്ഷയും കുറയും നല്ല ബോഡി കപ്പാസിറ്റും സേഫ്റ്റിയും ഉള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക ഇച്ചിരി മൈലേജ് കുറഞ്ഞാലും ഭംഗി കുറഞ്ഞാലും തീർച്ചയായും ഭാവിയിൽ വരുന്ന ചിലവുകളും നമ്മുടെ വേണ്ടപ്പെട്ടവരുടെ സുരക്ഷയും സേവ് ചെയ്യാൻ സാധിക്കും 💯
ഇതിൽ highmount stop light design മറ്റു രാജ്യങ്ങളിൽ വെച് നോക്കുമ്പോൾ മോശം design ആണ് old school
1 st gen swift was a fun to drive car with both fiat diesel and petrol engine. It is my favorite swift ever. My dad had one diesel . Diesel rocket loved it❤
My brother have it that diesel engine too it's cover around 400000 km doesn't have any problem
I think the changes drl led, rear AC, 9" Info ( only in top version) , Power is less, length is little more. boot space less, side door, I think they tried to change little bit like to Nios i10. using the 2023 AMT, its superb, very powerful than my Baleno manual
What is the point of downgrading the engine to 82ps 3 cylinder from 90ps 4 cylinder???????
May be for better fuel economy
Mileage n vendi akum
Bs6 rating aavum
Pollution protocol
Verum pattippu..
New Swift 80 bhp and 110 nm torque at 4300 rpm under powered from previous Swift.
Carinte ABCD ariyate vaangal Pappadam ennu paranju karayundu 😂 Maruthi Engines 🔥 and technology ❤
Correct avarku vandi idippichu nolkanam
Ee parayunnavar eghane aano ee same road il scooter and bike oodikunath😂
M@irolikale, neeyokke family ayitt pokumbollu avarude jeevan enkilum vila kalpikk... Nashtappedumbole vila ariyoo... Chavaru pole vandi irakkiyittu kaaryamilla, built quality iniyenkilum nannakkiye patu...
Swift pakshe 4 star aanu
@@gamingjunkie707 japan only man
First look is very nice but I’m worried about body crash test results if it’s strong body or not.
TATA 💯👍 നമ്മൾ മാത്രമല്ല നമുക്ക് വേണ്ടപ്പെട്ടവരും യാത്ര ചെയ്യേണ്ടതാണ് 💯
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯
overall look is good 👍🏻. if they added a turbo variant that's would be nice
First from Malayalam ❤
3 ജനറേഷൻനും യൂസ് ചെയ്തു.3rd gen രണ്ട് വർഷം ആകുന്നതിനു മുൻപ് വിറ്റ്. ഇപ്പോൾ 2gen യൂസ് ചെയ്യുന്നു.3rd ഒട്ടും കൊള്ളില്ലായിരുന്നു.
Mini cooper cut evidayooooo
Oru Mini Mini cooper❤️🔥
LED display, hide ചെയ്യാൻ പറ്റുന്ന വിധത്തിലായിരുന്നെങ്കിൽ നന്നായിരുന്നു.
Old Swift looks better
That's y the legacy of swift continues 😅
😌
pinnew enthinaa myirra ingettu keri vennathu
Vevarakaadu parayalla
No this is good
Looks good, but 3 cylinder and no CVT 😢
itrayum kooduthel sale cheyyunna indiayil rear disc break kodukkunnilla top variant lenkilum kodukkamayrunnu. UAE yil ulla swift nu rear disc break undh .also one CVT engine optionum kodukkanamayrunnu e new swiftil
Indiayil tax kooduthal aanu bro ! CVT okke vechal 10 lak mukalil povum ! indiakarkk afford cheyan patoola athonda
First time kandappo looks ishtapettilla kand vannappo ok ayittund ini ee vandi ayirikkumalle kaanunmath roadil ath kanda sheelamayirkkolum 😊
Back dooor handle normal akkiyallo സന്തോഷം 🙏
3 സിലിണ്ടറിനു ടാറ്റാ യെ കുറ്റം പറഞ്ഞവർ ഇനി എന്ത് പറയും.. ടാറ്റാ യ്ക്ക് സേഫ്റ്റി എങ്കിലും ഉണ്ട്... ഇത് BNCAP യിൽ 4✨ കിട്ടുമായിരിക്കും 😂😂😂😂
Tata 3 cylinder um ayano Suzuki 3cylinder ne compare cheyyunnea🤣🤣
Nee fan boi thanne
@@kcefxഅപ്പോൾ മാരുതിയുടെ സേഫ്റ്റിയും ടാറ്റയുടെ സേഫ്റ്റിയും comparable ആയിരിക്കുമല്ലേ സേട്ടാ 😂😂😂
ടാറ്റാ ക്ക് സ്പെഷ്യൽ ആയി ഒന്നുടെ ഉണ്ട് "മൂഞ്ചിയ ഒരു സർവീസ് 😂"
@@aruntsktym Suzuki engine refinement and reliability are far far better than Tata.
Tata യുടെ 3 സിലിണ്ടർ ഡീസൽ ഓട്ടൊ എഞ്ചിൻ പോലെ ആണ്. ഇത് ജപ്പാൻ ടെക്ക് റിഫൈൻഡ് ആണ്. നേരത്തെയും 3 സിലിണ്ടർ എഞ്ചിൻ ഉണ്ടായിരുന്നല്ലൊ അവർക്ക്. രണ്ടും ഓഡിച്ചവർക്ക് മനസിലാകും ടാറ്റയുടെ വിറയലും പവർലോസും സൗണ്ടും ഒക്കെ...
Rear ac vent vannu... Armrest kodukkamyirunnu
now more close to a mini cooper
swift cooper
Portuding screen is vulger!integrated ones in dash board is always better!
Dash board design swift le eppalum uniqueness indayrunnu. Ide ella suzuki vandile ulla pole aay🙂
Looks nice. But the C piller design is not that good enough, Dual tune is better than single colour .
കളറും പെയിന്റും ഫീച്ചർസും ഒന്നും passengers nu safety തരില്ല അണ്ണാ, അതിന് build ക്വാളിറ്റി തന്നെ വേണം. എന്തായാലും crash test le ratings കാണേണ്ടി ഇരിക്കുന്നു. ജനങ്ങൾ മാറി ചിന്തിക്കുന്ന കാലം.
വണ്ടി കാഴ്ചയിൽ അടിപൊളി. ആ പഴയ ആന്റിന മാറ്റി ഷർഫിൻ ആന്റിന ആക്കിയാൽ കൊള്ളാമായിരുന്നു 👍
Why is hybrid not coming to India ?
Opinion parayan vandi ne കുറിച്ച് എന്തെങ്കിലും അറിയണ്ടേ
Baleno ? Adhalle best comparatively
2 nm torque and 7 bhp power കുറഞ്ഞു.earlier version 89 bhp 4 cylinder with booster jet.
Wagon 1.2 4 cylinder is best now
Swift ❎ Swift Cooper ✅
Pinne Cooper 😂😂😂😂
Apoo nee Cooper aduth onnum kandittila ennu mansilaayi😂
2nd gen swift ❤️🔥
എവിടെ media drive and test drive, waiting for last 6 days..
3 സിലിണ്ടർ എൻജിന് എന്തിന് കൊള്ളാം 😢
Mileage koodum
1000cc 3cylender mothathil kollathilla,look safety mathre oll.odikkumbo pranth elavum
Type 2 swift is best. Discussions closed
Back door open chayunath mariyallo. Ath parayan miss aayo chetta
Back door handle change aayindallo.
Base model 6 air bag
Old is Gold
Front grill looks small than previous one.
Gen 1 still looks 🔥
2018 വരെ swift അടിപൊളി Look ആയിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു.. 🤷♂️🤮🙃
3 cylinder നെ കുറ്റം പറഞ്ഞവർ തന്നെ ആ തരത്തിൽ വണ്ടി ഇറക്കി 😂😂😂 ഇത് sales Executive & manager ന്യായികരിച്ച് വെളുപ്പിക്കും ......
Handrest roof raip kodukilla alle
They can include an armrest also...
This vehicle is Hybrid system ?
മാരുതി എന്നും സാധാരണക്കാർക്ക് ഒപ്പം 👍🏻
previous version is good❤
മാറുതിയുടെ മിനി കൂപ്പർ കൊള്ളാം
Go for i10 nios
Kidilam 🔥🔥
Stickers matre Puthiyadh illu, payedh pole thanne car 😂
Turbo must be added
New Swift..... waste......3cylinder...... high rate
Idhippo mari amari minincooper avoo👀
Mini Cooper aayi oru samyavum illal kettoo
Next update
1cyl 450cc
60km mileage
Design കുഴപ്പം ഒന്നുമില്ല ആകെ സ്വിഫ്റ്റിന് മോശമായത് വലിയ തടിച്ച ബോഡിയിൽ ചെറിയ കാലുകൾ ഉള്ളത് പോലെയാണ് tyre size...
അതിന് കാരണം Mileage ആണ് വിഷയം... But 15 ഇഞ്ച് മാറ്റി ഒരു 16 ഇഞ്ച് എങ്കിലും ടയർ size ഉണ്ടെങ്കിൽ outlook better ആകും 👍🏻
Anyway this is new version of Pappadam.
My favorite car
Swift sport എന്നാ വരുന്നേ
Is it hybrids
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯 നമ്മൾ മാത്രമല്ല നമ്മുടെ വേണ്ടപ്പെട്ടവരുടെയും സുരക്ഷയും നോക്കി ചിന്തിച്ചു വാഹനം എടുക്കുവാൻ ശ്രമിക്കുക
മൈലേജും ഭംഗിയും നോക്കിയാൽ നമുക്ക് വേണ്ടപ്പെട്ടവരുടെ സുരക്ഷയും കുറയും നല്ല ബോഡി കപ്പാസിറ്റും സേഫ്റ്റിയും ഉള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക ഇച്ചിരി മൈലേജ് കുറഞ്ഞാലും ഭംഗി കുറഞ്ഞാലും തീർച്ചയായും ഭാവിയിൽ വരുന്ന ചിലവുകളും നമ്മുടെ വേണ്ടപ്പെട്ടവരുടെ സുരക്ഷയും സേവ് ചെയ്യാൻ സാധിക്കും 💯
Oru mini evdekayo vannapole feel ayi
First description and first look is good
Hai ..bro🎉
I prefer 4 cylinder refined engine. I don't like this engine. My 2017 swift engine is far better than this 3 cylinder engine.
❤❤❤❤❤
Evdekkeyo ഒരു mesratti.. ഫീൽ
Safety 4 star unda
Hybrid version launch avunille??
Keralathill enn varum?
I20 ishtam
Rear door handle
Drive review??
ishtam ❤
AC വെന്റ് മാറ്റി പിടിച്ചു ☺️
അടിപൊളി
Baleno is better, got 24 kmpl milege and resanable price, and premium look
India il ethumbo cheap aaki meterial
Old shape looks better
പൊളി 🌹പഴകുംതോറും വീര്യം കൂടുന്ന car സ്വിഫ്റ്റ് 🥰
🎉nice one
ഓട്ടോമാറ്റിക് ശോകം AMT അല്ലേ
3 cylinder
pappadam etra kilo anu?
Mini Cooper copy. So nice one
This is the carbon copy of grand i10 nios...
No.. I10 nios 2024 is best car, refined engine, smooth drive and steering 👌🏾
2023 is much better
കൂടുതൽ മൈലേജോഡ് കൂടി യമ ലോകത്തേക്ക് വേഗം പോവാൻ പറ്റിയ വണ്ടി 😂😂😂😂
Friend Lock Fiat Punto Lock
, 3 cylinder
15.00000000 കിട്ടി സിഫ്റ്റ് 😮😮
വില എത്രയാണ്
Look wise
Gen 1>2>3
This one looks ugly from rear
നേരിട്ട് കണ്ടാലേ പറയാൻ പറ്റു entha🤣അവസ്ഥ എന്ന്
Rear Datsun Go poleyund.😊😊
തരക്കേടില്ല. വേറെ ഒന്നുംപറയാനില്ല എനിക്ക്.
For me deciding factor is ncap rating