Thulyatha l Biology lബിയോളജി l ഒരു കൊല്ലംകൊണ്ട് പഠിക്കേണ്ടത് 1 മണിക്കൂറുകൊണ്ട് പഠിക്കാം!!

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 112

  • @sreeharithrissur7925
    @sreeharithrissur7925 2 місяці тому +1

    30 മാർക്കിൻ്റെ ചോദ്യമായിരുന്നു ബയോളജി 30 ചേദ്യം നിങ്ങൾ പറഞ്ഞത് തന്നെ വന്നൂ നിങ്ങളാണോ പരീക്ഷ ക്വസ്റ്റിൻ പേപ്പർ തയ്യാറാകുന്നത്😂😂😂😂 ഒറ്റമൂലിയല്ല പേരിടേണ്ടത്

  • @SaujaNassar
    @SaujaNassar 2 місяці тому +2

    Super class ആയിരുന്നു ❤❤❤❤❤❤

  • @hadiyasin9063
    @hadiyasin9063 2 місяці тому +2

    Nalla sooper class
    Thank you

  • @ajeeshjoseph5314
    @ajeeshjoseph5314 2 місяці тому +18

    ഇതിലെ വല്ലതും വരുമോ.. കെമിസ്ട്രി, ഫിസിക്സിലെ ഒറ്റമൂലികളിൽ പറഞ്ഞ രണ്ടോ മൂന്നോ questions മാത്രമേ ഉണ്ടായിരുന്നുളൂ...😢😢

    • @NowshadNochu
      @NowshadNochu 2 місяці тому +4

      സത്യം അതുമാത്രം നന്നായി പഠിച്ചു പോയതാ പക്ഷെ ചോദ്യപേപ്പർ വന്നപ്പോ തകർന്നു പോയി.....😢

    • @Sheejakoottambara
      @Sheejakoottambara 2 місяці тому +1

      Ithu onnum varilla

    • @Musthafa78
      @Musthafa78 2 місяці тому +1

      ശെരിയാ ഞാനുമങ്ങനെ

    • @Nachuswrld
      @Nachuswrld 2 місяці тому +1

      sathyam

    • @Resonance-thestudyspot
      @Resonance-thestudyspot  2 місяці тому

      @@ajeeshjoseph5314 ethu maatram aan pareekshak chodichath🤣🤣🤣🤣

  • @sreeharithrissur7925
    @sreeharithrissur7925 2 місяці тому +6

    ഒരു കാര്യവും ഇല്ല ടെസ്റ്റ് ബുക്ക് വായിച്ച് പഠിച്ചാൽ വല്ലതും എഴുതാം ഒറ്റമൂലിന്നും ഇരട്ടമൂലിന്നും ഒന്നു oവരാൻ പോകുന്നില്ല' കെ മസ്ട്രി. ഫിസിക്സ് ' അനുഭവം ഉണ്ടേ😅😅😅😅

  • @ROYALKILLER180
    @ROYALKILLER180 2 місяці тому +2

    Text book ellavarum nannayi vayichu padikkukka.👍👍✌️

  • @SunithaM-v6p
    @SunithaM-v6p 2 місяці тому +2

    👍

  • @Ajnasajuchanel
    @Ajnasajuchanel 2 місяці тому +9

    ഇതു വരെ ചോദിക്കാത്ത ചോദ്യങ്ങൾ ആണ് ഇപ്പ്രാവശ്യം കെമിസ്ട്രി, ഫിസിക്സിലും വന്നത്. Importent ഒന്നും വന്നില്ല

  • @Resonance-thestudyspot
    @Resonance-thestudyspot  3 місяці тому +6

    Correct 8.15 nu thudangum!

  • @richuniyaasdf9269
    @richuniyaasdf9269 3 місяці тому +4

    Class sherik manssilavund👍🏻👍🏻

  • @RAMSEENAMP-oh9lb
    @RAMSEENAMP-oh9lb 3 місяці тому +4

    Thank you

  • @Cr7-p7w2o
    @Cr7-p7w2o 2 місяці тому +3

    ഇതൊക്കെ വരോ.😂 കഴിന്ന പരീക്ഷക്ക് ഒന്നും വന്നില്ല അത് കൊണ്ട് ചോയ്ക്യാൻ.ഒരു ഒറ്റമൂലി ഇതിനും ബേധം ബുക്ക്‌ എടുത്തു വായിക്കുന്നതാണ് എന്നാൽ ഫുള്ള് മാർക്ക്‌ നേടാം 🎉

  • @vincentkv3511
    @vincentkv3511 2 місяці тому +3

    നിങ്ങൾ ഒരു സംഭവം തന്നെ

  • @ramlafaisalfaisal378
    @ramlafaisalfaisal378 3 місяці тому +2

    Thankyouuu madom 🎉🎉❤❤❤

  • @sumithap7430
    @sumithap7430 3 місяці тому +2

    Thankyou teacher❤❤

  • @marwasworld1389
    @marwasworld1389 2 місяці тому +3

    എങ്ങിനെ ഇപ്പൊ ഇത് വിശ്വസിച്ചു padiika

    • @Resonance-thestudyspot
      @Resonance-thestudyspot  2 місяці тому

      Vishwasicho padicho enn ariyilla… vishwasichirunnengil.. padichengil ningalk theerchayaayum ath gunam cheythirikkum……
      Biology Resonance thookki enn parannjek!!😎

  • @sajna_sharafu_07
    @sajna_sharafu_07 3 місяці тому +2

    Thank you teacher

  • @Daisy-g8p2h
    @Daisy-g8p2h 2 місяці тому +4

    ഒരു ചോദിയം പോലും ഫിസിക്സിൽ വന്നില്ല

  • @sareenasheri1627
    @sareenasheri1627 3 місяці тому +2

    Thanku ടീച്ചർ ❤❤❤❤🙏🏻🥰

  • @yusufyusufburhani7157
    @yusufyusufburhani7157 2 місяці тому +1

    കെമിസ്ട്രിയിൽ ഒന്നും വന്നില്ല ഇതിലേറെ ഉറപ്പു പറഞ്ഞിരുന്നു കാത്തിരുന്നു കാണാം

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi 3 місяці тому +4

    എല്ലാ വിഷയത്തിന്റെയും ഒറ്റമൂലി തരുമോ

  • @RameesRamees-w2z
    @RameesRamees-w2z 2 місяці тому +1

    👍👍

  • @rashidmuhammed9834
    @rashidmuhammed9834 2 місяці тому +1

    Nighludea kanthelukal thikachum thettaannu

  • @RoyalFashion-i5p
    @RoyalFashion-i5p 3 місяці тому +5

    ഒത്തിരി നന്ദി ടീച്ചർ. ആകെ ഒന്നും മനസിലാകാതെ ഇരുന്നത്.. ഇപ്പോൾ നല്ല കോൺഫിഡൻസ് ആയി ❤❤❤

  • @Priya-ot4pf
    @Priya-ot4pf 3 місяці тому +3

    ടീച്ചർ, എനിക്ക് തുല്യത 10 എഴുതണം 2025 ൽ . Registration procedure, classes details, textbook details പറയാവോ...?

    • @SudheerR-q9p
      @SudheerR-q9p 2 місяці тому

      എവിടെയാണ് സ്ഥലം

  • @AfraAzeez-k4k
    @AfraAzeez-k4k 2 місяці тому +1

    ടെക്സ്റ്റ്‌ ബുക്ക്‌ നന്നായി വായിച്ചാൽ പരീക്ഷ പാസാവം

  • @razin4785
    @razin4785 2 місяці тому +1

    Padichath. Onnum vannilla😢

  • @razin4785
    @razin4785 2 місяці тому +1

    Important. Onnum vannilla😢

  • @najimabdullatheef8044
    @najimabdullatheef8044 2 місяці тому +1

    ടീച്ചർമാർ എന്ത് ചെയ്യുംquestion ഉണ്ടാക്കുന്നത് അവർ അല്ലല്ലോ നമുക്ക് അവർ ഒരു സമാധാനം തന്നു

  • @shihasshihas7665
    @shihasshihas7665 2 місяці тому +1

    ബാക്കിയുള്ള വിഷയങ്ങൾക്കും ഒരൊറ്റമൂലി വേണം

  • @Girishcv-p8k
    @Girishcv-p8k 3 місяці тому +2

    🙏🏻🙏🏻🙏🏻

  • @sajithamoorkhan8815
    @sajithamoorkhan8815 3 місяці тому +2

    Hi

  • @remamanikandanremamanikand9845
    @remamanikandanremamanikand9845 3 місяці тому +2

    മലയാളം ഒറ്റമൂലി ഇടുമോ ടീച്ചറെ🙏🙏

  • @sureshtk9535
    @sureshtk9535 3 місяці тому +1

    It ക്ലാസ്സിന്റെ ഒറ്റമുലി ഉണ്ടാക്കുമോ

  • @rajeenarajeena650
    @rajeenarajeena650 2 місяці тому +7

    അവിടെ ചെല്ലുമ്പോൾ ഇതൊന്നും കാണുന്നില്ല

  • @ramlafaisalfaisal378
    @ramlafaisalfaisal378 3 місяці тому +1

    മൂന്നാം paadathile ആന്റിബയോട്ടിക്‌ importantalle

  • @Mohmdriyannn
    @Mohmdriyannn 2 місяці тому +1

    ഒറ്റമൂലി മൂലക്കുരുവിനു കൊള്ളാം

    • @Resonance-thestudyspot
      @Resonance-thestudyspot  2 місяці тому

      🤣🤣🤣…. Aashane moolakuru pottathe nokkikkolu.. video kandavark full mark undavum🤣🤣🤣🤣🤣🤣… biology resonance thoookki🔥🔥😎

  • @hnnmhd9414
    @hnnmhd9414 3 місяці тому +1

    Open avunnilla

  • @mreditor8535
    @mreditor8535 3 місяці тому +1

    Open aavunnilla

  • @Mohmdriyannn
    @Mohmdriyannn 2 місяці тому +2

    Onnum varilla

  • @nithafasin8467
    @nithafasin8467 3 місяці тому +1

    ഒന്നും വരുന്നില്ലല്ലോ

  • @saltnpepper1696
    @saltnpepper1696 3 місяці тому +1

    Socail ottamooli idumo

  • @manuvk1637
    @manuvk1637 3 місяці тому +1

    എന്നാണ് ലൈവ് ക്ലാസ്സ്

  • @sreenashivan8667
    @sreenashivan8667 3 місяці тому +3

    Tnx teacher ☺️

  • @Resonance-thestudyspot
    @Resonance-thestudyspot  3 місяці тому +8

    Enn biology theerthekkam!!❤️

  • @-Ayisha-Ichus.
    @-Ayisha-Ichus. 3 місяці тому +1

    C v vineetha miss ano?

  • @janakidas9962
    @janakidas9962 2 місяці тому +1

    പ്ലസ്സ് വൺ പ്ലറ്റൂ പഠക്കുവാനാണ്

  • @sreenashivan8667
    @sreenashivan8667 3 місяці тому

  • @Rasheedm-lr5wc
    @Rasheedm-lr5wc 3 місяці тому +1

    Makx live elle enu

  • @AminaVapputti
    @AminaVapputti 3 місяці тому +1

    Maths ille inn

  • @sajithamoorkhan8815
    @sajithamoorkhan8815 3 місяці тому +1

    സമയമാകുമ്പോൾ ആവും

  • @sulthan6947
    @sulthan6947 3 місяці тому +1

    രോഹിത് sr 2021,2022,2023,maths qustion and answer ഇട്ടു തരാമോ pls

  • @muhammedansil585
    @muhammedansil585 3 місяці тому +1

    ഇന്ന് മാത്‍സ് ഇല്ലേ

  • @rajeenarajeena650
    @rajeenarajeena650 2 місяці тому +1

    ഇതൊന്നും വരുന്നില്ല

  • @SeenthRahee
    @SeenthRahee 3 місяці тому +2

    ഓവർ സെപീഡ് ആയി പോയി

    • @Resonance-thestudyspot
      @Resonance-thestudyspot  3 місяці тому +1

      UA-cam l slow aaki kaanan ulla option ullathukondaan speed akkiyath.. longer video upload cheyyumbol ulla budhimuttozhuvaakkan

  • @Sanitv-p3v
    @Sanitv-p3v 3 місяці тому +1

    ഓപ്പൺ ആകുന്നില്ല

  • @remagopakumar2894
    @remagopakumar2894 3 місяці тому +1

    Thanks teacher

  • @HasanV-z7f
    @HasanV-z7f 3 місяці тому +1

    ❤❤❤❤