ഹക്കീം ഫൈസി ഏതെങ്കിലും വഹ്ഹാബി പരിപാടിയിൽ പോയതായി ഞാൻ കണ്ടിട്ടില്ല. സാദിക്കലി തങ്ങൾ പല വഹ്ഹാബി പരിപാടിയിലും പോയിട്ടുണ്ട് പുറത്ത് പോകേണ്ടയാൾ അകത്തുണ്ട് വൈരുധ്യം തന്നെ 😮 മത നിയമം പറഞ്ഞ ഉമർ ഫൈസി കുറ്റക്കാരനും 😅
അറുപതാം വാർഷികത്തിൽ പങ്കെടുക്കാൻ വന്ന അറബികളെ ബോബെയിൽ വെച്ച് പറഞ്ഞ് വിട്ടത് ഈ ചേളാരി സമസ്തയുമായി അമേദ്യ ബന്ധമുള്ള ഒരു മർഹൂമാണെന്ന് ആ സമ്മേ ളനത്തിൽ പ്രസംഗിച്ചത് കേട്ടതോർക്കുന്നു. അപ്പോൾ പിന്നെ ആ പാർട്ടി ഈ സമസ്തയുടെ ബന്ധുക്കൾ തന്നെയല്ലേ? ഹഖ്ഖില്ലാത്ത ചേളാരിക്കാർക്കെന്തു ചേദമല്ലേ ? സത്യം സത്യമായിപ്പറയാൻ ഇനിയും നിങ്ങൾക്കല്ലാഹു കഴിവ് തരട്ടെ ആമീൻ
സൂപ്പർ ഉസ്താദ് നല്ല അവതരണം ഇത് എല്ലാവർക്കും ഉപകരിക്കും പ്രത്യേകിച്ച് പുതുതലമുറക്ക് 100% perfect
ഉസ്താദേ അവരോട് പറഞ്ഞിട്ട് കാര്യമില്ല
വഹാബിസം ഹൃദയത്തിൽ കയറിയ പലരും അവരുടെ കൂട്ടത്തിൽ ഉണ്ട്
You are correct
Great speech 👍👍👍👍👍
ഹക്കീം ഫൈസി ഏതെങ്കിലും വഹ്ഹാബി പരിപാടിയിൽ പോയതായി ഞാൻ കണ്ടിട്ടില്ല. സാദിക്കലി തങ്ങൾ പല വഹ്ഹാബി പരിപാടിയിലും പോയിട്ടുണ്ട് പുറത്ത് പോകേണ്ടയാൾ അകത്തുണ്ട് വൈരുധ്യം തന്നെ 😮 മത നിയമം പറഞ്ഞ ഉമർ ഫൈസി കുറ്റക്കാരനും 😅
അറുപതാം വാർഷികത്തിൽ പങ്കെടുക്കാൻ വന്ന അറബികളെ ബോബെയിൽ വെച്ച് പറഞ്ഞ് വിട്ടത് ഈ ചേളാരി സമസ്തയുമായി അമേദ്യ ബന്ധമുള്ള ഒരു മർഹൂമാണെന്ന് ആ സമ്മേ ളനത്തിൽ പ്രസംഗിച്ചത് കേട്ടതോർക്കുന്നു. അപ്പോൾ പിന്നെ ആ പാർട്ടി ഈ സമസ്തയുടെ ബന്ധുക്കൾ തന്നെയല്ലേ? ഹഖ്ഖില്ലാത്ത ചേളാരിക്കാർക്കെന്തു ചേദമല്ലേ ? സത്യം സത്യമായിപ്പറയാൻ ഇനിയും നിങ്ങൾക്കല്ലാഹു കഴിവ് തരട്ടെ ആമീൻ
Well said.... കെട്ടുറപ്പുള്ള സംഘടന അല്ല
രാഷ്ട്രീയ തുൽ ഉലമ
ചേരാളിയിൽ ചേരിതിരിവ് [ പൊട്ടിത്തെറിയും സമസ്തയുംതമ്മിൽ ഭിന്നതയില്ല ] 😅😅😅
ഏതാണീ ഇത്തിക്കണ്ണി😂
ഇത് ഞാൻ അങ്ങോട്ട് വിളിച്ച കോളല്ലെ?😂 ഇതാണ് ചേളാരിയുടെ അവസ്ഥ
Maramundi vaya kettittund samavaya angane oru vaya undo?😅
Ustade ningale oru vaga video ello kanar ind ningal advocate ano kandapuram ustad nte underl advocate course padchinaa
Not at all good to hear such criticism from someone holding Kamili Saqafi title,