നവഒലി ബുക്ക് | 2000 വർഷം | Santhigiri.

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 8

  • @kanchanakp8510
    @kanchanakp8510 3 місяці тому +1

    ഗുരുവിൽ നിന്നും അകന്നു പോയ വിശ്വാസികൾ ഇടയനെ വേർപെട്ട കുഞ്ഞാടുകളെ പോലെ അലയുന്ന കാഴ്ച ഹൃദയ ഭേദകമാണ്. ഗുരു ചരണം ശരണം ❤️🙏❤️

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 місяці тому +1

    ഈ മഹത്ഗ്രന്ഥത്തിന്റെ ആവശ്യകത പരമ്പരയെ
    അറിയുക്കുന്ന സംഘം കോട്ടയത്ത് എത്തുമ്പോൾ
    ഞാൻ ആശ്രമത്തിൽ കർമ്മനിരതമായി നിൽക്കുന്ന സമയം.അന്ന് ആ
    ആത്മബന്ധുക്കൾ പറഞ്ഞതും ,പിന്നീട് തിരിച്ചെടുത്തതും എന്തിന്
    ഇതൊരു ചോദ്യചിഹ്നം പോലെ മനസിലുണ്ട്....
    അതിലെ അനുഭവങ്ങൾ ഗുരുവെ അടുത്തറിയാൻ
    പര്യാപ്തമായിരുന്നു....

  • @SanthoshSanthoshkumar-eg4xi
    @SanthoshSanthoshkumar-eg4xi 3 місяці тому +1

    ILIKE You സദ്ഗുരു ❤️❤️❤️

  • @p.vsukumaran3455
    @p.vsukumaran3455 3 місяці тому +2

    ഗുരുവുമായി പത്ത് വര്ഷത്തോളം ബന്ധം പുലര്‍ത്തി. ഗുരുവിന്റെ സമാധിക്കു ശേഷം ആശ്രമവുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടിവന്നു. ഗുരുവിന്റെ ആശയങ്ങൾക്ക് നിരക്കാത്ത പലതും അനുഭവപ്പെട്ടു. ഗുരുവിന് നിന്ന് വളരെയേറെ കാര്യങ്ങൾ അറിയാന് കഴിഞ്ഞു. ഗുരുവിന് ശേഷം കാര്യങ്ങൾ ശരിയായ രീതിയിലല്ല പോകുന്നതെന്ന് മനസിലായപ്പോൾ പിന്നെ പോകാന് തോന്നിയില്ല.

  • @lathasomalatha1063
    @lathasomalatha1063 3 місяці тому +2

    jaghle veettile und

  • @ajithkumarn.ppalamkadavu3864
    @ajithkumarn.ppalamkadavu3864 3 місяці тому +2

    എന്റെ കൈയ്യിൽ ഉണ്ട്

  • @vijayakumarmk7620
    @vijayakumarmk7620 3 місяці тому +1

    😮😮😮❤❤❤