താരൻ പോകുന്ന വഴി കാണില്ല ⚡️മുടി കോഴിച്ചിലും നിന്നു 🥰 ആദിവാസി ഹെയർ ഓയിൽ മാജിക്‌ 🌿

Поділитися
Вставка

КОМЕНТАРІ • 27

  • @muhmmadiqbal8354
    @muhmmadiqbal8354 Рік тому +3

    🥺🥺🥺🤲❤️❤️‍🔥❤️‍🔥👌🏻

  • @priyamanoj3273
    @priyamanoj3273 Рік тому

    ഞാനും വാങ്ങി തേച്ചു എട്ടു മാസം ആയി ഉള്ള മുടി പോയി എന്നല്ലാതെ ഒരു മാറ്റം ഇല്ല അവരോട് പറഞ്ഞപ്പോ നിങ്ങൾ ഡോക്ടർ കാണിക്കാൻ

  • @sreebuk3335
    @sreebuk3335 Рік тому +1

    Bro Hair falls ninnu .New hair growth indakoo

  • @darnijohnson7105
    @darnijohnson7105 Рік тому +1

    ഇതിന്റെ വില എത്രയാണ്...???

  • @muhmmadiqbal8354
    @muhmmadiqbal8354 Рік тому +3

    ബ്രോ ആദിവാസി എയർ ഓയിൽ യൂസ് ചെയ്താൽ നെറ്റി കയറിയവർക്ക് മുടി ഉണ്ടാകുമോ🥺☺️☺️

  • @reshmisandeep1226
    @reshmisandeep1226 Рік тому +4

    ഞാൻ one month ആയി ഉപയോഗിക്കുന്നു... ഒരു മാറ്റവും ഇല്ല... താരനും അതുപോലെ ഉണ്ട്... മുടി കോഴിച്ചിലും ഉണ്ട്... നിങ്ങൾക് എത്ര time എടുത്തു മാറാൻ?

    • @chosenonevlogs
      @chosenonevlogs  Рік тому

      Please whatsap 7356133975

    • @chosenoneshorts1053
      @chosenoneshorts1053 Рік тому +1

      എല്ലാവർക്കും ഒരുപോലെ റിസൾട്ട്‌ വരും എന്ന് കരുതരുത് it depends on how your body reacts

    • @aabdullacabdulla680
      @aabdullacabdulla680 Рік тому +1

      enikum kiteetilla. result paranjathanu.ithil vedio cheyilla .positive mathram cheyunnu

    • @aabdullacabdulla680
      @aabdullacabdulla680 Рік тому +1

      ellavarkum orepoleaavilla.enik kitiyilla.

    • @chosenonevlogs
      @chosenonevlogs  Рік тому

      Onnu whatsap cheyyaamo? 7356133975

  • @sandeepk9710
    @sandeepk9710 Рік тому +1

    Ithu paid video aano bro

    • @chosenonevlogs
      @chosenonevlogs  Рік тому +1

      ആണെങ്കിലും അല്ലെങ്കിലും ബ്രോക് എന്താണ് 🥰

    • @chosenonevlogs
      @chosenonevlogs  Рік тому +1

      അപ്പം തിന്നുക
      കുഴി എണ്ണണ്ട ⚡️

    • @chosenonevlogs
      @chosenonevlogs  Рік тому +1

      Paid അല്ല brw
      Paid ആയിരുന്നെകിൽ ഞാൻ എന്നെ രക്ഷപെട്ടേനെ

    • @sandeepk9710
      @sandeepk9710 Рік тому +1

      @@chosenonevlogs haha paid aanonnu choikan ulla swathandryam polumille bro

    • @sandeepk9710
      @sandeepk9710 Рік тому

      @@chosenonevlogs ha enna orennam medichu nokkam

  • @lionking8316
    @lionking8316 Рік тому +3

    ഉടായിപ്പ് പ്രോഡക്ടുകളുടെ പരസ്യവുമായി വരുന്നവൻ മാർക്ക് കേന്ദ്രം പുതിയ നിയമമിറക്കിയിട്ടുണ്ട് വാങ്ങി ഉപയോഗിച്ചവർക്ക് പരസ്യത്തിൽ പറയുന്നതുപോലെ ഗുണമേന്മ ലഭിച്ചില്ലെങ്കിൽ Central consumer protection authority പരാതി
    കൊടുക്കാവുന്നതാണ്

    • @chosenonevlogs
      @chosenonevlogs  Рік тому

      വളരെ നല്ല കാര്യം ⚡️

    • @chosenonevlogs
      @chosenonevlogs  Рік тому

      ഇത് പരസ്യം അല്ലെടോ 😄

    • @gowrysoven4637
      @gowrysoven4637 Рік тому +1

      ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് oil മേടിച്ചതും ഉപയോഗിക്കാൻ തുടങ്ങിയതും എനിക്ക് one time use കൊണ്ട് തന്നെ നമ്മുടെ scalp അഥവാ തലയൊട്ടി എന്നൊക്കെ പറയില്ലേ അത് നല്ല ക്ലിയർ ആയി. പിന്നെ ഇപ്പൊ 2 time ആയതേ ഉളൂ മുടി പോയിച്ചിൽ നിന്നില്ല but മുടി ഊരിപോകുന്നതിന്റെ അളവ് മുൻപത്തെ കാലും ഇച്ചിരി കുറഞ്ഞിട്ടു ഉണ്ട്. ഇത് നല്ലതാണെന്നു മനസിലായപ്പോ എന്റെ hus ഉം use ചെയുന്നുണ്ട് ഞങ്ങൾക്ക് ഇത് നല്ല satisfaction ഉണ്ട് 👍🏻 പിന്നെ ഈ ചേട്ടൻ ഈ വീഡിയോ ചെയുന്നത് പരസ്യം ആയിട്ട് എനിക്ക് തോന്നിയിട്ടില്ല ഇല്ല. ഓരോ തവണ use ചെയ്യുമ്പോഴുള്ള വ്യത്യാസങ്ങൾ ആണ് കാണിച്ചു തരുന്നത്. വീഡിയോ കണ്ടു വാങ്ങിച്ചു use ചെയ്തവരുടെ oppion പറഞ്ഞു തരുന്നു thats it... 👍🏻കളിപ്പിക്കുന്നവരും ഉണ്ടാകും ഇല്ലന്ന് അല്ല. 🙏🏼 വാങ്ങിക്കാൻ താല്പര്യം ഉണ്ടേൽ വാങ്ങിയാൽ മതി 😊

    • @chosenonevlogs
      @chosenonevlogs  Рік тому +3

      Thank you so much🤍❤️ സത്യം പറഞ്ഞല്ലോ ⚡️🤍🌿 😔 സന്ദോഷം