അക്യൂപങ്ചർ എന്നാൽ എന്താണ്? രോഗങ്ങളെ എങ്ങനെയാണ് ഇല്ലായ്മ ചെയ്യുന്നത് | Acupuncture | single needle

Поділитися
Вставка
  • Опубліковано 10 вер 2024
  • അക്യൂപങ്ചർ എന്നാൽ എന്താണ്? രോഗങ്ങളെ എങ്ങനെയാണ് ഇല്ലായ്മ ചെയ്യുന്നത് | Acupuncture | single needle I what is Acupuncture | acupuncture in kerala | acupuncture in india | single needle acupuncture | importance of acupuncture | acupuncture in china | yin-yang | acush acupuncture academy | അക്യൂപങ്ചർ

КОМЕНТАРІ • 41

  • @akbarct5805
    @akbarct5805 Місяць тому +1

    Acupuncture നെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ..👌🏼 ഹസ്സൻക്ക ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 😍💐💐

    • @qatway8837
      @qatway8837  Місяць тому

      അഭിപ്രായങ്ങൾക്ക് അകമഴിഞ്ഞ നന്ദി.

  • @swathipj5644
    @swathipj5644 Місяць тому +2

    ഹസ്സൻക്ക അഭിനന്തനങ്ങൾ, QatWay സ്റ്റുഡിയോ സൂപ്പർ, നല്ല അവതരണം.🤩😍🥰

    • @FaseelaFirdus-lk7yf
      @FaseelaFirdus-lk7yf Місяць тому +1

      Acupuncture നെ കുറിച് സമൂഹത്തിനൊരു വിവരണം നൽകിയ ഹസ്സൻകാകും സ്റ്റുഡിയോ ടീമിനും അഭിനന്ദനങ്ങൾ 🎉🎉

    • @qatway8837
      @qatway8837  Місяць тому

      നന്ദി

    • @qatway8837
      @qatway8837  Місяць тому

      നന്ദി

  • @shivasreeproductions9819
    @shivasreeproductions9819 Місяць тому +1

    ജനാർദനൻ ഭായിക്ക് ഇങ്ങനത്തെ അറിവിൻ്റെ വീഡിയോകൾ ഇട്ടുന്നത് കൊണ്ട് എല്ലാവർക്കും മനസിലാക്കാൻ കഴിയും എനിയും ഇങ്ങനത്തെ പല വീഡിയോകളും പ്രതീക്ഷിക്കുന്നു ❤❤❤ അഭിനന്ദനങ്ങൾ

    • @hassank6756
      @hassank6756 Місяць тому +1

      അഭിപ്രായങ്ങൾക്ക് ഏറെ നന്ദി❤

    • @qatway8837
      @qatway8837  Місяць тому

      നന്ദി, തുടർന്നുള്ള വീഡിയോകളും കാണുമല്ലോ.

  • @kukuriakose3085
    @kukuriakose3085 Місяць тому +1

    വളരെ നല്ല
    പഠനോന്മുഗമായ
    മനോഹരമായ വിവരണം
    അറിവ് തേടുന്നവർക്ക് :
    പുതിയ പുതിയ :
    വിജ്ഞാന ശ്രേണി കളിലേക്ക്
    ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക്
    ലളിതമായ ഭാഷയിൽ
    കാര്യങ്ങൾ വിവരിച്ചു നൽകുന്ന
    ഈ സംരംഭത്തിന്
    നല്ല പ്രതീക്ഷകൾ വളരുന്നു.......
    അഭിനന്ദനങ്ങൾ.....
    ആശീർവാദങ്ങൾ....
    ഇനിയും ഇനിയും ഇത്തരത്തിലുള്ള വിജ്ഞാനപ്രദമായ
    വീഡിയോകൾ പ്രതീക്ഷിക്കുന്നു.....

    • @hassank6756
      @hassank6756 Місяць тому +1

      വീഡിയോ കണ്ട് വിശദമായ അഭിപ്രായം രേഖപ്പെടുത്തിയതിൽ ഏറെ സന്തോഷം❤

    • @qatway8837
      @qatway8837  Місяць тому

      അഭിപ്രായങ്ങൾക്ക് നന്ദി.

  • @basheerbathery896
    @basheerbathery896 Місяць тому +2

    Acupunture നെ കുറിച്ച് ജനങ്ങൾക്ക് ഒരുപാട് തെറ്റായ ധാരണകളാണ് ഉണ്ടായിരുന്നത്.. കുറെ സൂചികൾ കൊണ്ട് Blood വലിച്ചെടുത്ത് ചെയ്യുന്ന ഒരു ചികിത്സയാണെന്നാണ് ഞാനടക്കമുള്ള ആളുകൾ കരുതിയിരുന്നത്.. ഇതിൽ നിന്നെല്ലാം വിഭിന്നമായി Needle കൊണ്ടുള്ള സ്പർശനം കൊണ്ടാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ..ഇങ്ങനെ വിജ്ഞാന പ്രധാനമായ അറിവുകൾ നൽകിയ ഡോക്ടർ ഹസ്സൻക്കക്കും വീഡിയോ ഒരുക്കിയ ജനാർദ്ധനനും ഷാജി പാമ്പളക്കും ഹൃദയം നിറഞ്ഞ ആശംസകൾ ..❤❤❤❤❤

    • @hassank6756
      @hassank6756 Місяць тому +2

      തീർത്തു കേട്ട് അഭിപ്രായം രേഖപ്പെടുത്തിയതിൽ ഏറെ സന്തോഷം, പിന്തുണയ്ക്ക് ഏറെ നന്ദി❤

    • @qatway8837
      @qatway8837  Місяць тому

      നന്ദി.

  • @gamingworld-tn7ku
    @gamingworld-tn7ku Місяць тому +1

    Abhinandanangal👍

  • @majeedelliyan2101
    @majeedelliyan2101 Місяць тому +1

    👍🙏

  • @user-sn5cg8nk3i
    @user-sn5cg8nk3i Місяць тому +1

    അസ്സൻ കാ നന്നായിട്ടുണ്ട് ഇനിയും ഇതിലും കൂടുതൽ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കണം masha allah👍

    • @hassank6756
      @hassank6756 Місяць тому +1

      ഏറെ ഏറെ നന്ദി❤

    • @qatway8837
      @qatway8837  Місяць тому

      അഭിപ്രായങ്ങൾക്ക് നന്ദി.

  • @miniuthup3927
    @miniuthup3927 Місяць тому +1

    ❤❤❤

  • @FaseelaFirdus-lk7yf
    @FaseelaFirdus-lk7yf Місяць тому +1

    കുറഞ്ഞ സമയം കൊണ്ടു പൊതുജനങ്ങൾക് കൊടുത്ത വലിയൊരു തിരിച്ചറിവാണ് acupuncture..studio പ്രവർത്തകർക്കും നമ്മുടെ ഹസ്സൻകാകും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 😍😍

    • @hassank6756
      @hassank6756 Місяць тому +1

      ഏറെ സന്തോഷം ,ഈ പിന്തുണ വീണ്ടും പ്രതീക്ഷിക്കുന്നു❤

    • @qatway8837
      @qatway8837  Місяць тому

      നന്ദി

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp Місяць тому +1

    എല്ലാ അസുഖങ്ങൾക്കും ഈ ചികിത്സാരീതി ഗുണകരമാണൊ ?അല്ലെങ്കിൽ ഏതൊക്കെ അസുഖങ്ങൾക്കാണ് ഉപകാരപ്രദമാവുക

    • @qatway8837
      @qatway8837  Місяць тому

      ഏകദേശം ഇരുപതിനായിരം അസുഖങ്ങൾക്ക് എന്നാണ് പറയപ്പെടുന്നത്.

  • @sulu1
    @sulu1 Місяць тому +1

    ഇതൊര് ഇസ്ല്ലാമിക പാരമ്പര്യ ചികിത്സാരീതിയിൽ പെട്ട ഒന്നാണൊ ?

    • @hassank6756
      @hassank6756 Місяць тому +1

      അല്ല. ചൈനയിൽ ഉടലെടുത്ത ചികിത്സയാണ്. ലോകത്ത് 170 ൽ പരം രാജ്യങ്ങൾ ഈ ചികിത്സ നടപ്പാക്കുന്നു പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങൾ

    • @qatway8837
      @qatway8837  Місяць тому

      അല്ല, അല്ലേ അല്ല.

  • @user-wq1gt3yf1p
    @user-wq1gt3yf1p Місяць тому +1

    ഞാൻ പോയിട്ടുണ്ട് ഈ ചികിൽസയ്ക്ക് കാലു വേദനക്ക് നല്ല കുറവ് ഉണ്ടായിരുന്നു

    • @hassank6756
      @hassank6756 Місяць тому +1

      ഏറെ സന്തോഷമുണ്ട്. വീഡീയോ കണ്ട് അനുഭവങ്ങളും അഭിപ്രായങ്ങളും പറഞ്ഞതിന്

    • @qatway8837
      @qatway8837  Місяць тому

      അഭിപ്രായങ്ങൾക്ക് നന്ദി.

    • @saifunnisa1706
      @saifunnisa1706 Місяць тому

      വീണ്ടും ഉണ്ടായൊ

  • @suluMirza
    @suluMirza Місяць тому +1

    👍🙏