#BBMSmallTalks

Поділитися
Вставка
  • Опубліковано 17 жов 2024
  • #BBMSmallTalks "ഞാൻ അനൂപേട്ടന് കൊടുക്കുന്നുണ്ട് ഇപ്പോഴല്ല പിന്നെ ..."ഡിംപിളിനോട് രമ്യ
    Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
    #BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBossMalayalam #BBMS3 #BBMS3ViralCut #BBMSmallTalks

КОМЕНТАРІ • 1 тис.

  • @ജോർജുകുട്ടി-സ1ച

    അഡോണിക്ക് എത്രേം പെട്ടന്ന് ഏഞ്ചലിന്റെ അടുത്ത എത്താൻ കഴിയട്ടെ 🤗🤗

  • @shahanas8067
    @shahanas8067 3 роки тому +1834

    അഡോണിയെക്കാൾ ബെറ്റർ സായി തന്നെയാ 👍 സായി ക്യാപ്റ്റൻ ആയതിനു ശേഷം ഉത്തരവാദിത്യബോധം ഉണ്ടായിട്ടുണ്ട് 👌 മണിക്കുട്ടൻ ♥

    • @ai_tinyvideos
      @ai_tinyvideos 3 роки тому +14

      Yes.....sai orupad mari...nalla mature ayt und

    • @hananadnan9097
      @hananadnan9097 3 роки тому +14

      S. But athin munne paranja palathum ipol maati parayan. Dual person

    • @muzic6487
      @muzic6487 3 роки тому +5

      അത് അവിടെ ഉള്ളവർക്ക് ഇഷ്ടപ്പെട്ടില്ല

    • @thammu8910
      @thammu8910 3 роки тому +4

      Sai vechaano campare chaiyunnathu avan final varum ennurapullakond cmt e tt shine chaiyunne

    • @akshayas9594
      @akshayas9594 3 роки тому +5

      Adony aayit sai ye compare cheyyale adoney... Verum..... 🤮

  • @adhiadhi87
    @adhiadhi87 3 роки тому +1245

    2 ആഴ്ച പൂട്ടിയിട്ടിരുന്ന Hotel മുറിയിൽ ഇട്ടിരുന്നു വിശ്വസിച്ചു അയ്യോ... അരിയാഹാരം തിന്നുന്നവർ വിശ്വസിക്കില്ല 👌

    • @nomatter4749
      @nomatter4749 3 роки тому +34

      ഇവൾക്ക് മാറാരോഗം ആയിരിക്കും 🤣🤣🤣അതാ പൂട്ടിയിട്ടത്

    • @aacc8615
      @aacc8615 3 роки тому +16

      Enna korach gothamb aaharam kazhikkoo ...ennitt viswasikkoo😂😂

    • @lionofking853
      @lionofking853 3 роки тому +23

      അത് ഒന്നും അല്ല ഷഡിഇടാൻ സമയം ലാലേട്ടൻ കൊടുത്തില്ല

    • @jeromeeptha7802
      @jeromeeptha7802 3 роки тому +7

      Thallu Ramya😄😃😀

    • @Athira927
      @Athira927 3 роки тому +9

      ivle vedio vannirunnallo...ellarkm thanks paranjttulla...

  • @gopikagopuz9556
    @gopikagopuz9556 3 роки тому +89

    Dimpu😍
    Manikuttan😍
    Nobi😍
    Anoop😍
    Soorya😍

  • @aaronphilip2421
    @aaronphilip2421 3 роки тому +1251

    അടോണിയെ പറ്റി സൂര്യ nominationil പറഞ്ഞത് correct എന്ന് തോന്നുന്നവർ ഉണ്ടോ?

    • @great72
      @great72 3 роки тому +4

      Yes

    • @angel_cherub_0492
      @angel_cherub_0492 3 роки тому +22

      ഡിമ്പൽ, റംസാൻ ഇഥോന്നും മനസിലാകുന്നില്ല.. പാവങ്ങൾ

    • @chinnuchinnus5819
      @chinnuchinnus5819 3 роки тому

      Enik

    • @aleenaseby3942
      @aleenaseby3942 3 роки тому +5

      Rithu also told the same

    • @alankuttan9203
      @alankuttan9203 3 роки тому +6

      @@angel_cherub_0492 dimpal double gamer and influenced Aanu aa swabhavma adoney purath ethichu pkashe ramzan individual aanu avante frnd aanu adoney

  • @reesanasarnasarudeen5083
    @reesanasarnasarudeen5083 3 роки тому +329

    കൊഞ്ചൽ പോയപ്പോൾ അഡോണിയോട് ഒരു ഇഷ്ടം തോന്നിയതാണ്. അത് അവൻ കളഞ്ഞു കുളിച്ചു. ഞാൻ ഇല്ലെങ്കിൽ ബിഗ് ബോസ് ഇല്ല എന്നാണ് അഡോണിയുടെ വിചാരം.

    • @manojt.k9359
      @manojt.k9359 3 роки тому

      adony itra indesnent ayathu alla avan already anganethanneyanu..... vikiyittilla... avanpurathupoirikkum sure

  • @thetheorist7910
    @thetheorist7910 3 роки тому +479

    രമ്മ്യയുടെ ചിരി കണ്ടാൽ അറിയാം എല്ലാ എപ്പിസോഡും കണ്ടിട്ട് വന്നതാണെന്ന് 😂😂

    • @abhilashpt8447
      @abhilashpt8447 3 роки тому +3

      Ningqlku ishtapetadhu mathram viswasikyunnadhil enthu yukthi bro

    • @rajeswarisubramanian1042
      @rajeswarisubramanian1042 3 роки тому +8

      രമ്യയോട് ചില കളികളൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടാവും അതാണ് വന്നതും ഫിറോസിൻ്റെ കൂടെ കാറിയത് പിന്നിൽ നിന്ന് ഒരു ധൈര്യം കിട്ടിയിട്ടുണ്ട്

    • @cyborg3851
      @cyborg3851 3 роки тому +3

      @@rajeswarisubramanian1042 wild card entry she is trained

    • @sarang6408
      @sarang6408 3 роки тому +1

      Thanne

    • @അന്നഅലീന
      @അന്നഅലീന 3 роки тому +1

      അതേ

  • @Aparna_Remesan
    @Aparna_Remesan 3 роки тому +243

    അഡോണി തീരേ തരം താഴുന്നു 😡👎ഇവൻ തന്നെ പോണം.🙏

  • @anjanadev9367
    @anjanadev9367 3 роки тому +221

    നോബി കളിയാക്കുമ്പോൾ തമാശ, അനൂപ് ആകുമ്പോൾ സീരിയസ്....നോബി ആർട്ടിസ്റ്റ് ആണേലും ആരാണേലും ഒരാളുടെ കുറവുകൾ ഉപയോഗിച്ചു കളിയാക്കുന്നത് ശരിയല്ല...അനൂപ് ചെയ്തത് മോശം ആണെങ്കിൽ നോബി ചെയ്യുന്നതും മോശം ആണ്

  • @ponnusponnus7642
    @ponnusponnus7642 3 роки тому +43

    Anoopettane veruthey vittek chechii😐😐Anoopettan uyyirr😍😍

    • @arjundas6376
      @arjundas6376 3 роки тому +10

      Anoop നോട് കൊടുക്കാൻ പോ അപ്പോ കാണാം. പൊളി ഫിറോസിനോട് കട്ടക്ക് നിൽക്കുന്ന ആളാ.

    • @hareeshk7211
      @hareeshk7211 3 роки тому +4

      @@arjundas6376 Remya Avantennu vadikum😆

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +1679

    അഡോണിയെ ഇപ്പോൾ കാണുന്നത് തന്നെ വെറുപ്പാണ് അഡോണിയെ ഒട്ടും ഇഷ്ടമില്ല ഈ മൊതല് ഒന്നു പുറത്ത് പോയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഇവിടെ 🤔😜🤣

    • @shifanashameershifu2659
      @shifanashameershifu2659 3 роки тому +1

      S

    • @aslafathima818
      @aslafathima818 3 роки тому +12

      ഇത് തന്നെ ഇട്ട് വെറുപ്പിക്കല്ലേ... ഇങ്ങനത്തെ കമന്റ്‌ കണ്ടിട്ട് അഡോണിക്ക് വോട്ട് കൊടുത്തു പോയി 😂😂

    • @ponnu647
      @ponnu647 3 роки тому +3

      സത്യം വെറുപ്പാണ്

    • @babithasunil3930
      @babithasunil3930 3 роки тому +1

      Ys

    • @anildath8637
      @anildath8637 3 роки тому +2

      സത്യം വെറുപ്പാണ്

  • @saloonvksaloonvk8912
    @saloonvksaloonvk8912 3 роки тому +91

    അവൾക് പുറത്ത് നല്ല സപ്പോർട്ട് ഉണ്ട് ത്രേ അതാ അവൾ റീ എൻട്രി വന്നത് എന്നല്ലേ അവൾ പൊളി ഫിറോസിനോട് പറഞ്ഞത്
    .😂🤣

    • @nazranashwachannel1415
      @nazranashwachannel1415 3 роки тому +3

      😃😃🤣🤣👎👎👎

    • @jeevan3785
      @jeevan3785 3 роки тому +6

      വീട്ടുകാർ കയർ പൊട്ടിച്ച് വിട്ടു ഇങ്ങനെയുള്ള ഇവളുമാർക്ക് .പുറത്തു നല്ല സപോട്ട് കിട്ടും 😀😀😀

  • @drpridhvipriyadarshini
    @drpridhvipriyadarshini 3 роки тому +80

    വ്യക്തമായ കാഴ്ചപ്പാടുകളും തന്റെടവും പഴ്സണാലിറ്റിയും പ്രകടിപ്പിക്കുന്ന ബുദ്ധിമതിയായ ഒരു പെൺകുട്ടിയാണ് ഋതു... കലിപ്പന്റെ കാന്താരിയാകാനുള്ള വ്യഗ്രതയാണ് അവരുടെ ഏറ്റവും വലിയ വീക്ക്‌ പോയിന്റ്.. അതിനെ അതിജീവിച്ചേ മതിയാകൂ

    • @devanandak8444
      @devanandak8444 3 роки тому +7

      Ramsane mutti orummi Ramsante fansine kayyiledukananu sechiyude thathrappaad😂

    • @thetheorist7910
      @thetheorist7910 3 роки тому +2

      @Devananda K correct, mikkavarum randum pokkanu😂

    • @neetzzzme
      @neetzzzme 3 роки тому +1

      Yes .she need to play alone.ramzane kaalum nalla player aanu

    • @lubainaabbas4266
      @lubainaabbas4266 3 роки тому +1

      No thonunnilla bayankara jaadayanu

    • @drpridhvipriyadarshini
      @drpridhvipriyadarshini 3 роки тому

      @@lubainaabbas4266 അത് നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്... എല്ലാവർക്കും എല്ലാവരോടും mingle ആകാൻ എടുക്കുന്നത് ഒരേ സമയമാകണമെന്നില്ല

  • @favtzzz2535
    @favtzzz2535 3 роки тому +76

    Surya katta sokamayitt nadannenkilum aalkkare manassilakkan suryaye kazhinje ulloo mattarum🥰🥰

    • @pushpalatha3821
      @pushpalatha3821 3 роки тому +1

      🤮🤪

    • @yaallah3
      @yaallah3 3 роки тому +2

      Athu manassilakkalalla kootathilirunnu kaluvaralanu allathe vere onnum alla

    • @js-ky6wu
      @js-ky6wu 3 роки тому +9

      @@yaallah3 അങ്ങനെ വേണം എടോ game കളിക്കാൻ
      അല്ലാതെ sympathy , friendship നോക്കി തോറ്റു കൊടുക്കാൻ ഇത് നെന്മമരം season3 അല്ല

    • @yaallah3
      @yaallah3 3 роки тому +1

      @@js-ky6wu mattullavar angane cheyyumbol ithu thanne parayanam

  • @muhammedshahin5795
    @muhammedshahin5795 3 роки тому +42

    അത് ശരിയാണ് നോബി ചേട്ടന് പറയാനുള്ളത് കോമഡി ആയി പറയാം no പ്രോബ്ലം എല്ലാവരും അത് ആ mind ലെ എടുക്കുള്ളു

  • @mariyashafna
    @mariyashafna 3 роки тому +111

    ഇതു കണ്ടപ്പോൾ ലാലേട്ടന്റെ ഒരു ഡയലോഗ് ഓർമ്മ വന്നു "തോക്കെടുക്കാം പക്ഷെ തോൽക്കാൻ വേണ്ടിയാകരുത്" രമ്യ കുറച്ചധികം കോൺഫിഡന്റാണല്ലോ... എന്താകുമെന്ന് കണ്ടറിയാം ☝️

  • @pranav-vx4hs
    @pranav-vx4hs 3 роки тому +167

    Dimpal ന്റെ good friend adoney അല്ല അത് മണിക്കുട്ടൻ ആണ്...🥰

    • @sabeelkm2415
      @sabeelkm2415 3 роки тому +2

      Ayin

    • @keerthiramesh5852
      @keerthiramesh5852 3 роки тому +5

      Athin namal aa vazhe paranj vitte mathiyavuu... Vote for sandhya 👍

    • @pranav-vx4hs
      @pranav-vx4hs 3 роки тому +2

      @@keerthiramesh5852 🤣nte ponno..

    • @pranav-vx4hs
      @pranav-vx4hs 3 роки тому +2

      @SHAREENA KM 😪 dimpal adoney combo uyir...🥺

    • @pranav-vx4hs
      @pranav-vx4hs 3 роки тому +1

      @@sabeelkm2415 ayin alla oyin...😪

  • @Himaprasad
    @Himaprasad 3 роки тому +30

    പിന്നെ ഇവൾ time situation നോക്കി anoop നു കൊടുക്കില്ല.... അതിനു മുന്നേ നീ out ആകും രമ്യ താടകേ 😏😏

    • @rinusrees3650
      @rinusrees3650 3 роки тому +1

      Hahaha crrct.vite cheyth out skkiyavar ippo mandanmar ayille.biggbossseeee kashtam

  • @a____v_artz
    @a____v_artz 3 роки тому +17

    Dimpal fans pleas vote for sandhya and rithu.. Because adony ipo dimpaline influence chayan nokunind.... Adoneyum aytula friendship dimpaline negative akunind... So vote for sandhya and rithu.. Ennale adoney poku

  • @shaimarafi9025
    @shaimarafi9025 3 роки тому +60

    Dimpu fan🔥😍

  • @anupriyavp2467
    @anupriyavp2467 3 роки тому +1346

    ഒരു നല്ല wildcard എൻട്രിക്കായി കാത്തിരിക്കുന്നവർ ഉണ്ടോ 😿😾

  • @gowrinandha1483
    @gowrinandha1483 3 роки тому +373

    Dimpal adony friendship ishttamillathavar undo

    • @കണ്ണൂരുകാരൻ-ഡ3ണ
      @കണ്ണൂരുകാരൻ-ഡ3ണ 3 роки тому +21

      ഫ്രണ്ട്ഷിപ്പ് പ്രശ്നം ഇല്ല.. പക്ഷെ പരദൂഷണം.. സഹിക്കാൻ പറ്റൂല്ല

    • @janmanj
      @janmanj 3 роки тому +15

      Illa
      Adoni talks behind her back
      Her good frnd is manikkuttan

    • @zil..9497
      @zil..9497 3 роки тому +9

      Athra pora😂😂. Avalde thani konam konderaan adonikk kazinu😎🙌. Angathe frnd ithvare kittathond ithrayum naal aa swabhavam porath vannilla😌

    • @thammu8910
      @thammu8910 3 роки тому +1

      Entha e shtamilathathu oru veedaambo angottum e ngottum samsarichannennu e rikum .points aanelo parayunnathu thetudharanakal kond palathum parayunnund. Manushan alle ......Adony ne negative adichu vishundallo cmt boxil e ngne aayaal avanu vote kodukathe e rikum chilar cmt box valiya sambhavam aanorthu.

    • @isharoy8280
      @isharoy8280 3 роки тому +4

      നാട്ടിലെ പെൺകുട്ടികൾ എവിടെ പോവുന്നു എവിടുന്നു വരുന്നു അവൽ എങ്ങനെ ചിരിക്കുന്നു എങ്ങനെ നടക്കുന്നു ആരോട് മിണ്ടുന്നു എന്നൊക്കെ നോക്കി അവളുടെ സ്വഭാവം ശരിയല്ല ആണുങ്ങളെ വളക്കാൻ nadakkunnaval ആണ് എന്നൊക്കെ പറയുന്ന നാട്ടിൻ പുറത്തെ ഒരു paradooshana അമ്മായി . അതാണ് ഇൗ Dimpal Bhal 🔥🔥🔥
      Dimpal fans ഇതിലെ ഇതിലെ

  • @mirswadta1176
    @mirswadta1176 3 роки тому +33

    Dimbel chechhi love Uuuuu dimbel chechhi uyirr ✨💖

  • @anas_orginal
    @anas_orginal 3 роки тому +101

    Adooni അവിടെ എന്താ ചെയ്യുന്നേ ....ആരോ എഴുതിയ നല്ല പുസ്തകം ത്തിലെ വാക്കുകൾ പറഞ്ഞ് നടക്കുന്നു... വ്യക്തമായ നിലപാട് ഇല്ലാത്ത ഒരേ ഒരു malsrathi👍👍

  • @janco3618
    @janco3618 3 роки тому +21

    Dimpu ❤️❤️

  • @thabsheeraamyan8696
    @thabsheeraamyan8696 3 роки тому +296

    Remya കുറച്ചു over ആയ പോലെ...ന്തോ eshtavnilla...😐😏

  • @zim6897
    @zim6897 3 роки тому +8

    നോബിയും അനൂപും ഒരേ പോലെ കളിയാക്കി. ഒരാൾക്ക് ഹർട്ട് ചെയ്യാതെയും മറ്റൊരാൾക്ക് ഹർട്ട് ചെയ്തും കളിയാക്കാൻ പറ്റുമോ. ?

  • @jinshamc1834
    @jinshamc1834 3 роки тому +18

    Ramya hates undo

  • @aruns9039
    @aruns9039 3 роки тому +70

    show കണ്ട ആർക്കും മനസിലാക്കും രമ്യ വെളിയിൽ നിന്ന് കളികണ്ടിട്ട് വന്നതാണെന്ന്

  • @hayartech4329
    @hayartech4329 3 роки тому +6

    തോൽക്കുന്നതിനു മുൻപുള്ള ജയിക്കും എന്ന കോൺഫിഡൻസ് വളരെ നല്ലതാണ്

  • @abhinav2529
    @abhinav2529 3 роки тому +16

    പുറത്തു പോയതിനു ശേഷം BB കണ്ടിട്ടില്ലെങ്കിൽ എങ്ങനെ anoop പറഞ്ഞത് ഇവൾ അറിഞ്ഞു🙄🙄🙄

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +235

    അയ്യോ രമ്യ സംസാരിക്കുന്നത് എന്താ ഒരു വിനയം എന്താ ഒരു മുഖഭാവം ഇത്രയും അങ്ങ് അഭിനയിക്കേണ്ട സംസാരിക്കുമ്പോൾ രമ്യ ചേച്ചി ഒരു മയത്തിലൊക്കെ മതി 🤣😜

    • @jeevan3785
      @jeevan3785 3 роки тому +1

      മീൻ വിൽക്കാൻ നിൽക്കുന്നവർക്ക് പോലും ഇതിനേക്കാൾ നന്നായി സംസാരിക്കാൻ അറിയാം

    • @അന്നഅലീന
      @അന്നഅലീന 3 роки тому

      Crrct

    • @lishabenny7861
      @lishabenny7861 3 роки тому

      Correct

    • @manojnambiar5594
      @manojnambiar5594 3 роки тому

      സത്യം

  • @ഇത്ഇന്നത്തെകാലം

    പ്രേക്ഷകരായ commentors ന്റെ പ്രത്യേകതകൾ
    1. ഞങ്ങൾ ആ വീട്ടിലെ കാര്യങ്ങൾ എല്ലാ ക്യാമറയിലൂടെയും കാണുന്ന പോലെ contestants മനസിലാക്കി പെരുമാറിയില്ലെങ്കിൽ ഞങ്ങൾ തെറി വിളിക്കും.
    2. സ്വയം സംസാരിക്കുക, അവിടെ ഉള്ളവരെ പറ്റി contestants മനസിലാക്കിയ കാര്യം പരസ്പരം share ചെയ്യുക, ഇതൊന്നും നിങ്ങൾ ചെയ്യരുത്. നിങ്ങൾ ആണവനിലയത്തെ പറ്റിയോ ശൂന്യാകാശത്തെ പറ്റിയോ സംസാരിക്കൂ..ബാക്കി എല്ലാം ഞങ്ങൾക് പരദൂഷണം, fake ഇതൊക്കെയാണ്..
    3. ഒരുപാട് ഓഡിഷന് ശേഷം തിരഞ്ഞെടുത്ത 20 പേരെ ശത്രുവിനെ വെറുക്കുന്നതിനെക്കാൾ ഞങ്ങൾ വെറുക്കും കാരണം 24 മണിക്കൂറിലെ ഞങ്ങൾ TV യിൽ കാണിക്കുന്ന 2 മണിക്കൂർ ഞങ്ങൾക് നിങ്ങളെ ഇവിടിരുന്നു judge ചെയ്യാം.
    4. ഒരു വിഡിയോയിൽ ഒരു മത്സരാര്ഥിയെ പറ്റി മറ്റൊരാൾ നല്ലതും ചീത്തയും പറഞ്ഞാലും..ഞങ്ങൾ നിങ്ങൾ പറഞ്ഞ മോശം കാര്യം മാത്രമേ എടുക്കുള്ളൂ..എന്നിട്ട് negativity പരത്തുന്നത് നിങ്ങൾ ആണ് എന്ന് ഞങ്ങൾ പറയും..കാരണം ഞങ്ങൾക് എന്തും ആകാം.
    5. ആളുകൾക്ക് പൊതുവെ ഇഷ്ടമില്ലാത്തവരുടെ haters ഉണ്ടോ എന്ന് ചോദിക്കുന്നത് ഒരു പോസിറ്റീവ് കാര്യം ആണ്..like കൾക് വേണ്ടി ഞങ്ങൾ അത് ചെയ്യും..
    6. ഞങ്ങളുടെ ശരി തന്നെ ആയിരിക്കണം നിങ്ങളുടേത്.. അതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായം contestants പറഞ്ഞാൽ ഞങ്ങൾ അവരെ തെറി വിളിക്കും..അങ്ങനുള്ളവരെ ഈ ആഴ്ച കൂട്ടുപിടിക്കുന്ന contestant നേയും ഞങ്ങൾ വെറുക്കും..
    7. ഞങ്ങൾക് ഇത് game അല്ല ജീവിതം ആണ്...കുറേ ആളുകളുടെ അഭിപ്രായം കേട്ട് അതോടൊപ്പം ചേരുകയാണ് ഞങ്ങടെ രീതി..
    8. ആരും മാറാൻ പാടില്ല..നല്ലതിന് മാറിയാലും ചീത്തക്ക് മാറിയാലും ഞങ്ങൾക് മാറ്റം ഇഷ്ടമല്ല..പക്ഷേ ഞങ്ങൾക് ഓരോ ആഴ്ചയും ഓരോരുത്തരോടു ഇഷ്ട്ടം കൂടാം കുറയാം...
    ഇത്തവണ എല്ലാ contestantsum നല്ല നിലവാരം പുലർത്തുന്നുണ്ട്..നമുക്കും അതിനായി ശ്രമിക്കാം..

  • @leongamingyt3734
    @leongamingyt3734 3 роки тому +15

    Dimpal & adony friendship ishttamillathavar undo
    👇

  • @dimpalbhalislove.3950
    @dimpalbhalislove.3950 3 роки тому +14

    Dimpuuuuu is LUV ❤️

  • @thetheorist7910
    @thetheorist7910 3 роки тому +21

    ടിമ്പൽ ആര് എന്ത് പറഞ്ഞാലും അതാണ് ശെരി എന്ന് പറഞ്ഞു നടക്കും. സ്വന്തമായിട്ട് ഒരു അഭിപ്രായം ഇല്ല.😂

  • @zainmubeen3199
    @zainmubeen3199 3 роки тому +6

    രമ്യനെ എന്തോ കാണുമ്പോ തന്നെ ദേഷ്യം വരുന്നു..... പറഞ്ഞയച്ചതിനെയൊക്കെ എന്തിനാണാവോ കൊണ്ട് വന്നേ... ആ പവൻ വന്നിരുന്നെങ്കിൽ show വേറെ ലെവൽ ആയേനെ... പൊളി ഫിറോസ് പറഞ്ഞ മിസൈൽ തന്നെ ആണ് പവൻ...മിസൈൽ കാത്തിരിക്കുന്ന പൊളിക് കൊടുക്കാവുന്ന ഏറ്റവും വലിയ gift... Bb മാമൻ നടത്തി tharuo....

    • @abdulahad7731
      @abdulahad7731 3 роки тому

      പവനെ കൊണ്ടു വരു

  • @anunambiar8703
    @anunambiar8703 3 роки тому +24

    Adoni ഇപ്പൊ വായ് തുറക്കുന്നത് sai കുറ്റം പറയാനാണെങ്കിൽ ഡിംപിൾ വായ തുറക്കുന്നത് ഋതുവിനെ കുറ്റംപറയാനും

    • @anunambiar8703
      @anunambiar8703 3 роки тому +7

      @Abhijith Abhi dimple have lots ഓഫ് toxic fans aval ente cheytalum support cheyum

    • @rocky-dq7bn
      @rocky-dq7bn 3 роки тому +3

      Rithu onnum parayilla. Pandathe scene okke eduthu nokku

    • @aadhiaadhis2535
      @aadhiaadhis2535 3 роки тому +1

      💯💯💯💯

    • @aadhiaadhis2535
      @aadhiaadhis2535 3 роки тому +4

      Dimpalinu ipo pazhepole fans illa......kurach blind fans mathram ulluu

    • @zil..9497
      @zil..9497 3 роки тому +7

      @@rocky-dq7bn kuttam elaarum parayum...but oraalde passione insult cheyyunath valare cheap aayipoyi👎👎. Aval kashtapettapole thanneyan rithuvum kashtapett oru positionl ethiyath.

  • @raneesh1805
    @raneesh1805 3 роки тому +33

    Wild card entry എന്നുപറഞ്ഞാൽ.... Shiyas kareem and pavan..💪💪

  • @shifaparammal78
    @shifaparammal78 3 роки тому +793

    ഈ ആഴ്ച ഡബിൾ എവിക്ഷൻ ഉണ്ടാകണം എന്നിട്ട് അഡോണിയെ അവന്റെ മാലാഖന്റെ അടുത്തേക്കും സന്ധ്യയെ അവരുടെ സ്വന്തം ലക്കി ചേച്ചീടെ അടുത്തേക്കും വിടണം എന്നുള്ളവർ ഉണ്ടോ?? 😄😍

  • @manjukrishna2123
    @manjukrishna2123 3 роки тому +13

    Dimpal ippo othiri change ayi ..full news piditham , shout cheythu swantham thettu marakkunnu.. pinne nalla paradooshanam und ..Dimpal nte cuteness poyi ,sympathy um kurayum ..

    • @joseaugustin209
      @joseaugustin209 3 роки тому

      Avida arka change ellathae

    • @manjukrishna2123
      @manjukrishna2123 3 роки тому +1

      @@joseaugustin209 change avam.njan Dimpal nu vote cheythitulla aalanu ..kilukkam role okke vaanolam Dimpalne pukazhthi comment ittathanu .ennalum ippo cheap level kaliyanu kalikunathu..Aru nallathu cheythalum appreciate cheyum..

  • @saranyas4867
    @saranyas4867 3 роки тому +29

    പരദൂഷണം ഒട്ടും ഇല്ലാത്ത നിഷ്കളങ്ക dimpal 😌😌😌

  • @Crazygameryt92928
    @Crazygameryt92928 3 роки тому +8

    Surya 💕💕💕💕💖

  • @jasmibijoy6340
    @jasmibijoy6340 3 роки тому +105

    ഒരിക്കലും ഇവളെ തിരിച്ചു കൊണ്ട് വരരുതാരുന്നു... അതിനുള്ള യോഗ്യത ഇവൾക്കില്ല..

    • @devanandak8444
      @devanandak8444 3 роки тому +5

      Enkil thaan vannu kalikk

    • @dasappan629
      @dasappan629 3 роки тому +1

      ഒന്ന് പോടോ

    • @shineshine08
      @shineshine08 3 роки тому +1

      പോളിഫിറോസിനെ വലിച്ചുകീറിയതു ഇഷ്ടപ്പെട്ടില്ല അല്ലെ ?

    • @jasmibijoy6340
      @jasmibijoy6340 3 роки тому

      @@shineshine08 avane valichu keeraruth thech ottikkanamayirunnu... pinne avalse samsaram kelkumbol ariyalo aval kali kanditta varunnath ennu...

    • @jasmibijoy6340
      @jasmibijoy6340 3 роки тому

      @@dasappan629 pokilla

  • @nirmalsmenon7
    @nirmalsmenon7 3 роки тому +28

    Dimpal vannad ottakkanu..
    Ipol ethinikkunadum ottak..
    Ella friendship and attachment um poya sthithk ini kali maarum makkale..
    തീയോട് വേണ്ട തിരുക്കുമ്മിയാട്ടം🔥.

    • @jagajeevan.aaradhyajagajee5159
      @jagajeevan.aaradhyajagajee5159 3 роки тому +7

      Pinnalla

    • @viShNu-iv5pj
      @viShNu-iv5pj 3 роки тому +8

      🔥💯

    • @anushatheresekurian78
      @anushatheresekurian78 3 роки тому +9

      💯💯💯DIMPUU

    • @malayalimedia2012
      @malayalimedia2012 3 роки тому +8

      വന്നത് ഒറ്റക്കാണ്..പക്ഷെ ഒറ്റക്ക് ഇതുവരെ കളിച്ചിട്ടില്ല...മണിക്കുട്ടൻ..ഭാനു ...ഇപ്പൊ അഡോണി.ഇങ്ങനെ ആരെങ്കിലും ഒക്കെ side ആയി കൂടെ കളിക്കുന്നു....ഒറ്റക്ക് കളിച്ചാലോ..." പോടാ,യോഗ്യത," അങ്ങനെ കുറെ ഉടയിപ്പും...

    • @nirmalsmenon7
      @nirmalsmenon7 3 роки тому +4

      @@malayalimedia2012 ottak kalikunnad aara sir ee avde??? Sajna firoz anenn matram parayrd 👍🏻🤣🤣 2 pere kandit otak kalikuna alannen..
      Dimpalnte game individual gamee thane anu..
      Pine friendship undakan kazhyuka enoke ulad orortharde talent anu.. Avlde opionion bhanu anelum mugath noki parnjitund..
      Aallade baki ula rithu sai mood thangikalude pole opinion friendsnte munil parayde irunitilaa.. I hope u got the point

  • @varghese_k_p
    @varghese_k_p 3 роки тому +9

    DFK 😘❤️ Sai😘❤️

  • @jazeelsalampt1476
    @jazeelsalampt1476 3 роки тому +67

    Dimpal onn of aayi enn thoniyavar undo😪

    • @1111-w9c
      @1111-w9c 3 роки тому +5

      Adoniyude valayil veendath kondan avan visham kuthi vekkum

    • @rocky-dq7bn
      @rocky-dq7bn 3 роки тому +4

      Aada. But nokam ellarum igahne mari maratunnudnu. Onnum predict cheyyan pattilla. Namukku nokam

    • @jazeelsalampt1476
      @jazeelsalampt1476 3 роки тому +1

      @@1111-w9c ath sheriya

    • @bsworld6701
      @bsworld6701 3 роки тому +5

      Ellarkum dimplinte game usharakkan vendi banune purath akanenu thirak
      I think dimples strategy is friend ship
      Ellarum paranu banu ayittulla frndshp dimbhaln negative image undakum ennu angane avale purathaki ippol adoni ayittulla frndshp negtive ann enn paran adoniye purathakkan nokunnu
      Athukaynal aval adutha alumayit frndshp akum appo avareyum purathakko
      Dimbhal nallonam kalikkunillenkil dimbhalna purathakkendath ellathe bakiyullavere alla

    • @ankithaanki7310
      @ankithaanki7310 3 роки тому +1

      Yes epo pullikari down aay.... Munbu vana time dimpalarnu mikachu ninat eppo taskilm ellathilum backward aay

  • @fathimathulsulfathe
    @fathimathulsulfathe 3 роки тому +12

    Ramya നെ ഇഷ്ടം അല്ലാത്തവർ ഉണ്ടോ 🙄👇💫

  • @diam.thottathil3905
    @diam.thottathil3905 3 роки тому +15

    Love You Dimpal ❤️

  • @jessyjose9762
    @jessyjose9762 3 роки тому +35

    Dimpal 😍Manikuttan❣️❣️❣️❣️

    • @jithinjose5431
      @jithinjose5431 3 роки тому +6

      Mk ishttam
      Dimphal verum tholvi
      Sympathy double stand
      Superiority complex yogyatha thuppal

    • @viShNu-iv5pj
      @viShNu-iv5pj 3 роки тому +7

      Dimpu & MK 😍🎉

    • @meenunair9487
      @meenunair9487 3 роки тому +1

      പരദൂഷണക്കാരി Dimpal......

  • @archanaradhakrishnan1640
    @archanaradhakrishnan1640 3 роки тому +40

    നോബിയുടെ nominations ശ്രദ്ധിചാല് മനസിലാവും അതു കിടിലന്‍ influenced nomination ആണെന്നു. ഈ nomination discussion ഒന്നും Bigg Boss കാണുന്നില്ലെ 🤔🤔

  • @eby.nnnnnnnn
    @eby.nnnnnnnn 3 роки тому +52

    ബോസേട്ടൻ ഒരു പെങ്ങളെ ഇറക്കി
    ഒരു പെങ്ങളെ കേറ്റി ബട്ട്‌
    പുതിയ പെങ്ങൾ സ്വല്പം ഓവർ അല്ലെ എന്നൊരു സംശയം.
    അനൂപിനുള്ളത് കൊടുത്തിട്ട് കിട്ടുന്നത് പെട്ടെന്ന് മേടിക്ക് 😂

  • @freethinker2559
    @freethinker2559 3 роки тому +20

    It is very sure that Ramya knew very well what was happening inside BB house while she was away , even Lalettan mentioned that she was isolated . The way Ramya talking to Firoz reveals that very well. But Firoz is smart enough to handle her properly..
    Pazham Adoney is useless for us to watch him. So boring contestant.
    Disappointed to watch Manikkuttan recently..
    Sai is super now ..
    Soorya is adorable as long she quit her Painkili love with Manikkuttan .
    Sandhya is a boring contestant..
    Look like Ramsan changing his pride attitude. If so good for him .
    Dimpal wasting her time with Adoney and she forgot her game talents once she started sticking with him.

  • @sundareepv5391
    @sundareepv5391 3 роки тому +6

    പിന്നെ അനൂപ് എന്തായാലും നിനെക്കാൾ better ആണ്, അവൻ ഇപ്പോഴത്തന്നെ പറഞ്ഞിരിക്കുന്നു, കാര്യമായിട്ടുള്ള ഒരു gamer പുറത്ത് povunund എന്ന്, അതാണ് ramy വന്നത് എന്നു mk യുടെ അടുത്ത്

  • @ammu2954
    @ammu2954 3 роки тому +5

    സായി നന്നാവുന്നെ പലർക്കും പിടിക്കുന്നില്ല. അതുകൊണ്ട് അവനെ പുറത്താക്കാൻ ആണ് അവിടെ ഉള്ളവർ നോക്കുന്നെ.

  • @sr4fangrl292
    @sr4fangrl292 3 роки тому +25

    Bigboss promokkaayi waite cheyyunnavar arokkee🤥🤥🤥

  • @marsheenabavi761
    @marsheenabavi761 3 роки тому +276

    ഇരുമ്പൊക്കെ കൂടി കണ്ടിട്ട് അഡോണിയുടെ കണ്ണ് മഞ്ഞളിച്ചിരിക്കുവാ .😂😂
    നമ്മള് മൂപ്പർക്ക് full പഞ്ഞിയാണ് കൊടുത്തതെന്ന് അങ്ങേർക്കറിയില്ലല്ലോ 😜

    • @achuachu6956
      @achuachu6956 3 роки тому +10

      Adoney parayunnathilum karyam und sai koode ninnit public ay theikunna charctr anu .. oru captain c act cheithu thakarthu nnu vechu good certificate nalkan patilla.. oru manushathvam illathe anu firoz nte melil ninna adoney ne pidichu thalliyitath adoney annu veenirunnu enkil sai purath .. adoney de kayyo kalo pallo nth venelum poyene.. very very bad

    • @neetzzzme
      @neetzzzme 3 роки тому

      🤣🤣🤣🤣🤣🤣

    • @noorfathima7575
      @noorfathima7575 3 роки тому +7

      @@achuachu6956 yeah !but ath preshakarkk manasilakunnilla njan aardeyum fan alla but ippo kure sai armies irangittind oronnum parayan. Sai de real face ellarm kandathan thudakathil.ini adoney aahn angane change aayel vote nn venditt enn parayum.but sai captaincy nannyi athin kuttam parayunnilla

    • @neetzzzme
      @neetzzzme 3 роки тому +5

      @@achuachu6956 sai change ayittonnumilla. Captaincy polum atra nallatayrunilla bakiyullavar adjust cheyyukaya cheytath. Sai food nte kaaryathil edutha nilapad allarunnu captain Ayako kaanichath.only arrogance control cheytu are ullu.pinne adony i don't like him.ramzan nannayi compete cheyyunnu but he is arrogant.

    • @rohithrk9603
      @rohithrk9603 3 роки тому +6

      @@achuachu6956 satyamanu ...sai is under a clean new mask ...🥴

  • @mirswadta1176
    @mirswadta1176 3 роки тому +24

    Dimpeline fans arulle Keri vada makkals onn like adichitt povuu 👇❤️😘😘😘

  • @abhiramisomanath4083
    @abhiramisomanath4083 3 роки тому +7

    രമ്യ വേണ്ടായിരുന്നു... എന്തോ ഒരു spy work പോലെ 🤨

    • @rinusrees3650
      @rinusrees3650 3 роки тому

      Athe.entinano ento pinnem konduvanne

  • @mirswadta1176
    @mirswadta1176 3 роки тому +341

    Dimbeline ishtamullavar like👍 Ramya chechiye ishtamullavar comment👇

  • @reshma312
    @reshma312 3 роки тому +154

    കഴിഞ്ഞ season il ധർമ്മജനെ konduvanna പോലെ ഈ pravisham ആരെ എങ്കിലും guest ആയിട്ടു കൊണ്ടുവരമോ😬😬😬

    • @christy1017
      @christy1017 3 роки тому +6

      Covid protocol okke vech varathanam

  • @athiramadhu2834
    @athiramadhu2834 3 роки тому +184

    Adoni Hater's indoo?? Cmt
    Sai fans like adich power kanik 👍🔥🔥🔥🔥sai uyirrr

  • @NoorJahan-jl1ln
    @NoorJahan-jl1ln 3 роки тому +13

    ഇപ്പൊ മെയിൻ പരദൂഷണം ദിമ്പലാണ് പറഞ്ഞു നടക്കുന്നത്...😏

  • @mrlolan3427
    @mrlolan3427 3 роки тому +73

    അഡോണിക്ക് ഒപ്പം തൂങ്ങി നടന്നാല്‍ ഡിംപലിന്‍റെ കാര്യം കട്ടപൊക

    • @sinnerman9811
      @sinnerman9811 3 роки тому +4

      Onnu podo dimpal pand thotte sai e kuttam paranj nadanntha pande shokam anu 😒😒

    • @adarshraju8679
      @adarshraju8679 3 роки тому +5

      @@sinnerman9811 strong indipendent women ne respect cheyyan padikkada

    • @nishraghav
      @nishraghav 3 роки тому +1

      @@adarshraju8679 ബഹുമാനിക്കാൻ കാര്യ കാരണം ഒന്നും വേണ്ട.. (Strong or in depended )എല്ലാവരോടും അത് നല്ലതാണ്...

    • @meenunair9487
      @meenunair9487 3 роки тому

      @@adarshraju8679, Big Bossil strong ആണെങ്കിൽ support ചെയ്യും അല്ലാതെ personal life നോക്കി respect ചെയ്യുന്നത് എന്തിനാ..... Big Bossil Dimpal ഇപ്പോ പരദൂഷണം ആണ്......

    • @adarshraju8679
      @adarshraju8679 3 роки тому

      @@meenunair9487 sarcasm aanu 😁

  • @MaDMaX-wv3gg
    @MaDMaX-wv3gg 3 роки тому +38

    ഇപ്പോൾ ഇവളുടെ വിചാരം ഇവളാണ് bigboss എന്ന് എന്ത് പട്ടി show... ഇവൾ മെഴുകി നാശം ആകും.. 🤫🤫🤫

  • @mirshashani5130
    @mirshashani5130 3 роки тому +39

    Nee anoopine onnum cheyyilla

    • @hareeshk7211
      @hareeshk7211 3 роки тому +7

      Anoop ❤️

    • @rinusrees3650
      @rinusrees3650 3 роки тому

      Athe.remyak ippo valya alayi ennu oru thonnal und.viewers support ullondanu vannathu ennokke.remya purathu pokanam

  • @soumyamanuel
    @soumyamanuel 3 роки тому +3

    രമ്യ പിന്നേം വേറുപ്പിക്കുന്നു...ഡിമ്പൽ ഒറ്റക്ക് നിന്ന് കളിക്കുന്നത് ആണ് നല്ലത്.

  • @rubeenasusanroby5590
    @rubeenasusanroby5590 3 роки тому +5

    Mk and DB

  • @sayeedshifa7200
    @sayeedshifa7200 3 роки тому +27

    R പണിക്കർ സജ്‌നയെ ചൊറിഞ്ഞാൽ ഫിറോസ് വരും ഫിറോസ് പൊളിക്ക് മോനെ

    • @devanandak8444
      @devanandak8444 3 роки тому +4

      Athenthe Sajnakk pediyaano..
      Karyam polum ariyaand choriyante naadakam😂

    • @ksthehero
      @ksthehero 3 роки тому +2

      Pwoli Firoz Alfaham 2 plate 🤣

  • @feanusreevava4291
    @feanusreevava4291 3 роки тому +4

    Anoopettanu kodukku
    Vegaaavatte. Anoop + remya
    Fighting nu vendi
    Am waiting 😎😎

  • @AKHIL5551
    @AKHIL5551 3 роки тому +3

    ഡിമ്പലിനെ സൂര്യയോട് അഡോണി കുറ്റം പറഞ്ഞത് ബിഗ് ബോസ്സ് കാണിച്ചില്ല..
    അയാൾ ഡിമ്പലിനെ ചതിക്കുമെന്ന് ഒരു തോന്നൽ ആദ്യമേ ഉണ്ടായിരുന്നു. ഇത്ര എലിമിനെഷനിൽ വന്നിട്ടും പോകാത്തത് കൊണ്ടാണ് അയാൾ ഡിമ്പലിനെ വലിയ സ്നേഹത്തിൽ കൂട്ടിയിരിക്കുന്നത്.
    നേരത്തെ ഉണ്ടായിരുന്ന കൂട്ടുകാരെ കുറ്റം പറയുന്ന അഡോണിയെ വിശ്വസിക്കാൻ വയ്യ. ലാൽ അടുത്ത ആഴ്ച ഡിമ്പലിനെ അഡോണി കുറ്റം പറഞ്ഞത് പറഞ്ഞു കൊടുത്തില്ലെങ്കിൽ അവൻ വലിയ പാര തന്നെ വെക്കാൻ സാധ്യത ഉണ്ട്.

  • @sunithasajith5241
    @sunithasajith5241 3 роки тому +18

    ഇപ്പോ ബി ബോസ് ഉപ്പില്ലാത്ത കഞ്ഞി പോലെ . എന്തോ ഒരു missing

    • @adhiadhi87
      @adhiadhi87 3 роки тому +1

      യെസ് ശെരിയാ 🙄🙄

    • @sunithasajith5241
      @sunithasajith5241 3 роки тому

      @@sahaltechandvlogs1112 ആണെന്ന് തോന്നുന്നു😂😂

  • @athiraathira9204
    @athiraathira9204 3 роки тому +14

    അതിനു അനൂപ് രമ്യയോട് എന്താ ഇത്രമാത്രം ചെയ്തേ ഇങ്ങനെ സ്കെച്ച് ഇടാൻ

  • @kdramagallery2794
    @kdramagallery2794 3 роки тому +17

    ഡിമ്പാലിന് മറ്റു girls ഇനോട് എന്തോ ഒരു അസൂയ ഉള്ള പോലെ തോന്നുന്നു 😤

  • @helenrobin2994
    @helenrobin2994 3 роки тому +14

    Dimpal ❤️

  • @parvathychandralekha4754
    @parvathychandralekha4754 3 роки тому +7

    Surya chechi😍😍😍😍😍

    • @pushpalatha3821
      @pushpalatha3821 3 роки тому

      🤪🤮

    • @js-ky6wu
      @js-ky6wu 3 роки тому +1

      @@pushpalatha3821 👊👊👊👊👊👊👊

  • @arunpc8848
    @arunpc8848 3 роки тому +5

    പിന്നെ ഇവളു മാത്രമെ കൊടുക്കൂ ബാക്കി മത്സരാർത്ഥികളുടെ വായിൽ പഴം ആയിരിക്കുമോ ? തിരിച്ചു കൊടുക്കാതിരിക്കാൻ😉

  • @zaynvlogs1874
    @zaynvlogs1874 3 роки тому +12

    Remya എന്തോ സംഭവം ആണ് അത്കൊണ്ടാണ് തിരികെ വന്നത് എന്ന് സ്വയം വിചാരിക്കുന്നുണ്ട് 😅
    പോകുന്ന മുന്നേ രമ്യയെ ടാർഗറ്റ് ചെയ്തിരുന്ന രണ്ടു പേര് ഉണ്ട് റംസാൻ and അനൂപ് ഇനി അവരുടെ കയ്യിൽ നിന്നു കിട്ടുന്നത് മേടിച്ചോ അതിനാണ് തിരികെ വന്നത്...

  • @anshidak1627
    @anshidak1627 3 роки тому +12

    ഡിംപ്ൾ ഫുൾ പരദൂഷണം ആണല്ലോ ഇപ്പൊ

    • @devanandak8444
      @devanandak8444 3 роки тому

      Thudangiyenkil thanne ipozhalle thudangiye bakiyellarum day 1 thott undavide aashanmar aanu😂

    • @meenunair9487
      @meenunair9487 3 роки тому

      😂

  • @shifash2018
    @shifash2018 3 роки тому +3

    Big bossil avasanam vare Dimpal, Manikuttan, Sai, Kidilan firoz ivar undakumennullavar like adikku👇👇

  • @beebeeworld638
    @beebeeworld638 3 роки тому +246

    കുഞ്ഞി ലൂക്ക fan like👇

    • @devanandak8444
      @devanandak8444 3 роки тому +20

      Kunji luka is Surya's nickname given by the guys..
      Innalathe BB plus kandavarkk kathikaanum😂

    • @binumoljojo1049
      @binumoljojo1049 3 роки тому +14

      Aa vilakk alle🙄

    • @jayashrikrishna1131
      @jayashrikrishna1131 3 роки тому +3

      @@devanandak8444 enth? Aar?

    • @devananda8980
      @devananda8980 3 роки тому +9

      @@devanandak8444 🤭🤭 കുഞ്ഞ് ലൂക്ക് ആ അത്ഭുതവിളക്കാ... അതിന്റെ അകത്തെ മൈക്ക്.

    • @rolex990i
      @rolex990i 3 роки тому +5

      @@devanandak8444 ഇജ്ജ് എന്ത് തേങ്ങയാണ് പറയുന്നത് 🙄

  • @arjunthunga
    @arjunthunga 3 роки тому +2

    ഒന്നും കാണാതെ വന്ന രമ്യ എന്ത് കൊണ്ട് ഭാഗ്യചേച്ചി, മജ്‌സിയ എവിടെ എന്ന് ചോദിക്കാതെ പോയി.. വന്നപ്പോൾ എന്നതാണ് ന്റെ doubt

    • @nitishpj3946
      @nitishpj3946 3 роки тому

      Bro 24hours avar avidea unde. 2hr telecasts ee silly karyagal telecast cheytha time 24 hour akendi varum.

  • @zahismomjunaidswife6490
    @zahismomjunaidswife6490 3 роки тому +16

    Actually enik feel Anoop is bttr than ramya

    • @hareeshk7211
      @hareeshk7211 3 роки тому +5

      Anoop ❤️

    • @anjalis3096
      @anjalis3096 3 роки тому +1

      Avidullavar okke anoop kalikananennu paranju nadakua

    • @zahismomjunaidswife6490
      @zahismomjunaidswife6490 3 роки тому +1

      @@anjalis3096 bt I felt Anoop valare real aane ,he is nt over performed , aale camerade munnil show kannikunilla , mst of ppl thr jus creat show infront of cam

  • @sanjana8401
    @sanjana8401 3 роки тому +188

    Dimpal ഇപ്പോ ശെരിക്കും adoney ന്റെ വലയില് വീണു പോയി 🙃...

    • @shineshine08
      @shineshine08 3 роки тому +22

      ഒരിക്കലുമില്ല ഒരു വീട്ടിൽ താമസിക്കുമ്പോൾ പെട്ടെന്ന് ഒരു സുഹൃത്തു നഷ്ടപ്പെടുമ്പോൾ കാര്യങ്ങൾ പറയുന്നത് കേൾക്കാൻ ഇരിക്കുന്ന ഒരു കൂട്ട് അവിടെ പലരും ഫൈനൽ ഫൈവിൽ ഉൾപ്പെടുത്തി ഒരുമിച്ചു കളിക്കാം എന്ന് പറഞ്ഞിട്ട് വീണില്ല പിന്നെയാ ഈ ചെറിയ പെരുനാൾ ടിമ്പൽ വേറെ ലെവൽ പ്ലയെർ ആണ്

    • @aswing2706
      @aswing2706 3 роки тому +19

      ടിമ്പൽ കൊച്ചമ്മ പര ദൂഷണം പറയുന്നതിനും കുറ്റം അഡോണിക്ക്.
      എന്ത് PR ആണീ പെണ്ണിന്.
      ഇവളുടെ ഭാഗത്തു ഭാഗ്യ ലക്ഷ്മി ആയിരുന്നു എങ്കിൽ ഓർക്കാൻ പോലും പറ്റുമോ എന്തൊക്കെ ഈ ഫാൻസ് പറയുമായിരുന്നു എന്നത്

    • @Sneha-wy1sb
      @Sneha-wy1sb 3 роки тому +4

      @@aswing2706 💯

    • @vinayakrp5952
      @vinayakrp5952 3 роки тому +10

      @@shineshine08 onju podey.. Dimpu mwol enth manga tholi kanichu enna... Purath nala pr agency und avalk.. Ath kandu vswsch kure mandan fansum.. Lucky chechide kurav dimpu mwol theerkunund.. Nala super paradhooshanam

    • @Star-nr7bm
      @Star-nr7bm 3 роки тому +9

      സ്ത്രീകളിൽ ഏറ്റവും നല്ല സ്റ്റാൻഡ് ഉള്ളത് രിതുവിനാണ്
      Dimpal വേഗം influence cheeyyapedunnu
      Never ever comnt പറഞ്ഞ ആൾ തന്നെ commented on സൂര്യ costumes.
      Ayal കൂട്ടത്തിൽ ചേർന്ന് sai nominate ചെയ്യുന്നു .
      Morning ടാസ്കിലെ കാര്യം അപ്പോ തന്നെ വിടനണം എന്നു sai യോട് പറഞ്ഞ ദിമ്പാൽ ഋതു വിനോടെ ചൂടവുന്ന്.
      പോടാ എന്നു വിളിക്കാൻ അവകാശമില്ല എന്നു പറഞ്ഞ dimpal തന്നെ പോടന്ന് വിളിക്കുന്നു.
      Sai attitude ഇനെ ചോദ്യം ചെയ്ത dimpal മെന്റൽ എന്ന് അവനെ വിളിക്കുന്നു. ഇതിലെ അൽഭുതം എന്തെന്നാൽ sai as attitudes മാറ്റിയിട്ട് 2 week ആയി ഇപ്പോളും dimpal short tempered ആണ്.
      എന്നെ ആരും പഠിപ്പിക്കേണ്ട എന്ന aatitude.
      ഇന്നലെ morning taskile പറഞ്ഞു ഞാന് ഞാനായിട്ട് നിക്കുന്ന് എന്നു. ഇതാണ് ഒറിജിനൽ എങ്കിലു ഭഗ്യതിനേക്കൾ മോശം ആണ് swbhavam .
      ഇനി ഫാൻസ് dimpal ദേഷ്യപെടുന്ന wrost character and attitudes കാണിക്കുന്ന പ്രമോസിൽ dimpal ചെയ്ത കോമഡി (dfk issu, ഋതു morning task,)
      And suryayekkal വേഗം emotionally bereak ആവുന്നു
      . ലാസ്റ്റ് dimpal ടാസ്ക് വൈസ് നല്ല perfomance ആണ്.
      എന്നാലും ദിമ്പലിന്റെ സ്വഭാവം വെച്ചു dimpal ithryaum സപ്പോർട്ട് arhikkunnila.
      ഞാൻ വോട്ട് ചെയ്യാറ് ഒരാഴ്ച എറ്റവും nalla രീതിയിൽ entertain ചെയ്ത content ഉണ്ടാക്കിയ ആളുകൾക്ക് വോട്ട് split ചെയ്ത് കൊടുക്കും
      അവിടെ ഉള്ള ആരും നമ്മുടെ kudumbakkaralla അതൊണ്ട് fanism ഓക്കേ മാറ്റി നല്ല content തരുന്നവർക്ക്‌ മാത്രം വോട്ട് കൊടുക്കുക

  • @reshmamr8876
    @reshmamr8876 3 роки тому +3

    ഡിമ്പിൾ നു ആദ്യം വന്ന support ഇപ്പൊ കുറഞ്ഞു വരുന്നോ 🤔🤔

  • @TopMediakerala10
    @TopMediakerala10 3 роки тому +24

    ബിഗ്ഗ്‌ബോസ് സീസൺ 3 എന്നത് ഇപ്പൊ DFK fans vs DFK haters എന്നതായി അതിന്റെ ഇടയിൽ കൂടെ സായി ആണേൽ സൂപ്പർ പെർഫോമൻസ് കൊണ്ട് ഫാൻസിനെ കൂട്ടി വരുകയും ചെയ്യുന്നു,സായിടെ fanbase കൂടുക വഴി ഡിമ്പാലിനും മണിക്കുട്ടനു തന്നെ പ്രശ്നം ആയി വരും കൂടാതെ ഡിമ്പൽ അഡോണിയുടെ കൂടെ കൂടി ഡിമ്പൽ പരദൂഷണ കമ്മിറ്റി തുടങ്ങി കഴിഞ്ഞു പിന്നെ മണിക്കുട്ടന് ആണേൽ ഇമേജ് പോകുമോ എന്ന പേടിയും🥴ഡിമ്പലും മണിക്കുട്ടനും ഇതുപോലെ ആണ് പോകുന്നത് എങ്കിൽ അവസാന രണ്ടുപേർ ആകാൻ പോകുക സായി and sajna&firoz ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്......

    • @ancymichael6507
      @ancymichael6507 3 роки тому +4

      nalla performer vijayikate✌️

    • @professor3900
      @professor3900 3 роки тому

      വാണം സായി പോണം

    • @TR-st2eu
      @TR-st2eu 3 роки тому +2

      Correct.sai adich kerunund.

    • @devnandan7856
      @devnandan7856 3 роки тому

      @@professor3900 dimpimol vaanam and manipottan vaanam

  • @shananasrin2511
    @shananasrin2511 3 роки тому +12

    Kidilam llam annn ippo bb yyill best ann anikkh thonnunnu only my opinion because ayyal personaly aareyyum veruppikkarilla game nalla pole kalikkkunnu mundh 💖💖💖

    • @devanandak8444
      @devanandak8444 3 роки тому

      Ellare pattiyum negativity spread cheyyund, esp perforom cheyth munnil nikkunnavare..
      Pulli paradooshanam parayathavaray aarumilla avide

    • @krishnenduckbhagath9118
      @krishnenduckbhagath9118 3 роки тому

      Avaide paradooshanam parayathe orale kanikkuu....

  • @isharoy8280
    @isharoy8280 3 роки тому +15

    നാട്ടിലെ പെൺകുട്ടികൾ എവിടെ പോവുന്നു എവിടുന്നു വരുന്നു അവള് എങ്ങനെ ചിരിക്കുന്നു എങ്ങനെ നടക്കുന്നു ആരോട് മിണ്ടുന്നു എന്നൊക്കെ നോക്കി അവളുടെ സ്വഭാവം ശരിയല്ല ആണുങ്ങളെ വളക്കാൻ nadakkunnaval ആണ് എന്നൊക്കെ പറയുന്ന നാട്ടിൻ പുറത്തെ ഒരു paradooshana അമ്മായി . അതാണ് ഇൗ Dimpal Bhal🔥🔥🔥

    • @അൽരമണൻ-സ3ഫ
      @അൽരമണൻ-സ3ഫ 3 роки тому +3

      Kalipante kanthari fan girl vannallo

    • @isharoy8280
      @isharoy8280 3 роки тому

      @@അൽരമണൻ-സ3ഫ 🤣🤣 ഇൗ കമന്റും കലിപ്പന്റെ കാന്താരിയും ആയിട്ടുള്ള ബന്ധം ???

    • @madman8461
      @madman8461 3 роки тому

      Exactly

    • @അൽരമണൻ-സ3ഫ
      @അൽരമണൻ-സ3ഫ 3 роки тому

      @@isharoy8280 kalippan fukru 2.0 ramsan pinne kanthari rithu,

    • @isharoy8280
      @isharoy8280 3 роки тому +1

      @@അൽരമണൻ-സ3ഫ ഋതു റംസാൻ സൗഹൃദം നല്ലത് ആണെന്ന് ഞാൻ പറഞ്ഞോ ???

  • @TopMediakerala10
    @TopMediakerala10 3 роки тому +58

    ഡിമ്പൽ ഇപ്പൊ നല്ല പരദൂഷണം ആണ്, ആരുടേയും പേർസണൽ കാര്യം പറയരുത് എന്ന പറഞ്ഞ ആൾ സായിടെ പേർസണൽ കാര്യം പറഞ്ഞു നടക്കുന്നു പിന്നെ ഡ്രെസ്സിനെക്കുറിച്ച് സംസാരിക്കരുത് എന്ന് പറഞ്ഞ ആൾ സൂര്യയുടെ ഡ്രെസ്സിനെ കുറ്റം പറയുന്നു, പോടാ,പോടീ, നീ എന്നൊന്നും വിളിക്കാൻ പാടില്ല എന്ന് എല്ലാരേയും ഉപദേശിക്കുന്നു എന്നാൽ ഡിമ്പലിനു എല്ലാരേയും അങ്ങനെ വിളിക്കാം പിന്നെ ഡിമ്പലിന് ആരെയും ഉപദേശിക്കാം പക്ഷെ ഡിമ്പലിനെ ഉപദേശിക്കാൻ ആർക്കും യോഗ്യത ഇല്ല🥴ഡിമ്പൽ യോഗ്യത എന്ന് ഉദ്ദേശിക്കുന്നത് എന്താണ് എന്നത് ബോധം ഉള്ള മലയാളികൾക്ക് മനസ്സിലാകും, angelinte issue വന്നപ്പോൾ ആണ് ഡിമ്പലിനു ഇത്രയും ഫാൻസ്‌ കിട്ടയത്,ആ ഇഷ്യൂ ഇല്ലായിരുന്നു എങ്കിൽ എപ്പോഴെ ഔട്ട്‌ ആകേണ്ട ഒരു overrated contestant ആണ് ഡിമ്പൽ , ഡിമ്പാലിനെക്കാളും സ്ട്രോങ്ങ്‌ ആണ് ഋതു

    • @anukp280
      @anukp280 3 роки тому +10

      Same comment is being posted from different id's
      Dimpal is not 100 percent perfect
      She do gossip
      Make contradictory statements
      So what
      Sai angane chyarundallo
      Soorya fake emotional drama kalikkan nokkarille
      Pavapetta veetlie kutty ..nalla dress onum illa..relatives nte dress annu use cheynne ennoke paranju
      But in weekends she wars costly dreses
      Soorya modern ayi dress cheyraunndu
      Ee show il nadan ayi dress cheyunnu
      Athu sooryede ishtam
      Athu poleye ithu kand matgy

    • @adhiadhi87
      @adhiadhi87 3 роки тому

      @@devika7325 ഇത് army അന്ന്

    • @adhiadhi87
      @adhiadhi87 3 роки тому +8

      അയ്യോ ഋതു പുഫ്. M🤧🤧

    • @meandmiya660
      @meandmiya660 3 роки тому +3

      Dimpal avdyaa dress kurchu samsarichathu...

    • @miyam1217
      @miyam1217 3 роки тому +5

      Baki ullavaru aarum gossip parayilalo alle. Elarkum elam manasilakanulla kazhivund. Ningal class eduthu tharanda avishyam illa.

  • @aswathyachu7189
    @aswathyachu7189 3 роки тому +3

    രമ്യക്ക് എന്തിനാണ് ബിഗ് ബോസ്സ് ഇത്രക്കും അധികാരം ബിഗ് ബോസ് HOUSE ൽ കൊടുത്തിരിക്കുന്നത് ??
    എല്ലാർക്കും തുല്യ സ്ഥാനം അല്ലെ ?? രമ്യേടെ ഭരണം ഓവർ ആകുന്നുണ്ട് ...ഇതു ഞങ്ങൾ പ്രേക്ഷകർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് ....

  • @asnak744
    @asnak744 3 роки тому +6

    Ramya biggbss ലെ എല്ലാ Perforതance ഉം കണ്ടിട്ടാണ് വന്നിരിക്കുന്നത് എന്ന് തോന്നുന്നു😳🙁

  • @nandhanaa5128
    @nandhanaa5128 3 роки тому +27

    Dimpal edhygelum parnjal ath parathooshanm. Parayathe ninnathal attitude. Karanjal emotional drama ethyre ethuu..🤔.

  • @ancymary4134
    @ancymary4134 3 роки тому +6

    Dimpuuuu😍😍😍❤️❤️❤️❤️

  • @bijuta1972
    @bijuta1972 3 роки тому +11

    Nobi❤️❤️❤️❤️❤️

  • @Adwaitham_Diaries
    @Adwaitham_Diaries 3 роки тому +13

    Dimpalum പരദൂഷണം തുടങ്ങി😀😀😀😀

  • @rakeshkr2341
    @rakeshkr2341 3 роки тому +27

    വെളിയില്‍ നിന്ന് കളിയെല്ലാം കണ്ടിട്ട് വന്ന് ബിഗ്ബോസിന്റെ സ്ക്രിപ്റ്റ് അനുസരിച്ച് കളിക്കുന്നു ,,,, കാണുന്നവര്‍ മണ്ടന്‍മാര്‍ അല്ല ബോസേട്ടാ

    • @manojnambiar5594
      @manojnambiar5594 3 роки тому

      വാസ്തവം

    • @ariesmeraki8726
      @ariesmeraki8726 3 роки тому

      Nice aayitt remya yude scenes um aan aalukalileek ethikkunnath athum sredhichu

  • @rayanc.p3572
    @rayanc.p3572 3 роки тому +57

    ആഹാ അവളുണ്ടായിരുന്ന scene എല്ലാം കണ്ട് കാണാപാഠം പഠിച്ചു വന്നിരിക്ക. അത് മറന്നു അവൾ ജയിലിലായിരുന്നല്ലേ. ഞങ്ങളും ചോറ് തന്ന കഴിക്കുന്നേ ബിബി

  • @sruthis4428
    @sruthis4428 3 роки тому +5

    Adony ഹെറ്റേഴ്‌സ് 👇👇👇👇👇👇👇👇

  • @aswathycs4657
    @aswathycs4657 3 роки тому +6

    Manikkuttan dimpal Ippo mindarille😞😞😞😞😞😞😞😞😞😞😞

  • @ammusvloge4951
    @ammusvloge4951 3 роки тому +6

    എല്ലാ കമന്റും അഡോണിക്കിട്ടാണല്ലേ എന്നാ ഞാനും എഴുതാം അഡോണി ഇല്ലങ്കിൽ ബിഗ് ബോസില്ലന്നാണ് പാവം അഡോണിയുടെ വിചാരം അതു കൊണ്ട് എല്ലാവരും കൂടി ആഞ്ഞ് ശ്രമിച്ച് ബിഗ് ബോസിന് പുറത്തെത്തിക്കണം ബിഗ് ബോസ് ഷോയ്ക്ക് വല്ലതും പറ്റോന്ന് നോക്കട്ടെ