ലക്ഷ്മി ചേച്ചീ കിടു ടേസ്റ്റ് ആണ്.. ഞാൻ ഇപ്പൊ ഈ റെസിപ്പിയാ ഫോളോ ചെയ്യാർ.. എന്റെ ചെറുപ്പം മുതലേ ചേച്ചിടെ majic oven ഒക്കെ കാണാറുണ്ടായിരുന്നു.. അതിലെ റെസിപ്പി എല്ലാം ഒരു ബുക്കിൽ എഴുതി സൂക്ഷിക്കും...
ഞാൻ സ്പെഷ്യൽ ആയി എന്തു ഉണ്ടാക്കാൻ തീരുമാനിച്ചാൽ ചേച്ചിയുടെ റെസിപിയാണ് follow ചെയ്യുന്നത്. പിടിയും kozhikkariyum ഞാൻ ട്രൈ ചെയ്തായിരുന്നു സൂപ്പർ ആയിരുന്നു
ആ വ്ലോഗ് ഞാൻ കണ്ടാരുന്നു, ശങ്കു, ശങ്കരൻ,,, സെക്കന്റ് ടൈമിൽ കണ്ടപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നു,,, കുട്ടികൾ ഒക്കെ വളർന്നു,,, അത് കണ്ടശേഷം അതുനോക്കി ചിക്കെൻ തോരൻ ഉണ്ടാക്കാൻ ഒരിക്കൽ ആ വീഡിയോ നോക്കിട്ടു കണ്ടില്ല,,,, പിന്നെ പണ്ടത്തെ ആ വീഡിയോ നോക്കി ഉണ്ടാക്കി,,, കൊള്ളാം ഒരു തനിതായ സ്വാദ്
ചിക്കനും മട്ടനും ബീഫുമൊക്കെ വേവിക്കുമ്പം ഇച്ചിരി മണമൊക്കെയുണ്ടാവും ചേച്ചീ.. അതുകൊണ്ടാണ് ഞാനെപ്പോഴും അതൊക്കെ ചേച്ചിയോട് ഉണ്ടാക്കാൻ പറയുന്നത്. എനിക്കിത് നന്നായി ഇഷ്ടപ്പെട്ടു. മൊത്തംഞാനങ്ങ് എടുക്കുവാ...
I make this with soya_chunks...mmmmmmm very yuuummmyyy👌👌👌👌👌
💖💖💖
@@Nandhansheaven best replacement
@@Nandhansheaven Hello ningaludai channel grow cheiyilla UA-cam recommend cheiyilla link share cheithal
Super
G ml but zee k
ലക്ഷ്മി ചേച്ചീ കിടു ടേസ്റ്റ് ആണ്.. ഞാൻ ഇപ്പൊ ഈ റെസിപ്പിയാ ഫോളോ ചെയ്യാർ.. എന്റെ ചെറുപ്പം മുതലേ ചേച്ചിടെ majic oven ഒക്കെ കാണാറുണ്ടായിരുന്നു.. അതിലെ റെസിപ്പി എല്ലാം ഒരു ബുക്കിൽ എഴുതി സൂക്ഷിക്കും...
ചേച്ചി അവിടെ മണം എന്ന് പറയുമ്പോൾ എനിക്ക്ഇവിടെ മണം കിട്ടുന്ന പോലെ അത്രയും സുന്ദരമാണ് അവതരണം
ഇത്രയും ആസ്വദിച്ച് cooking ചെയ്യുന്ന ആളുടെ cooking കാണാൻ തന്നെ ഇഷ്ടം
ഞാൻ ചിക്കൻ തോരൻ വച്ചു. Super.... Super.... Super....
Thanks madam.
Chicken തോരൻ ഉടനെ ഉണ്ടാക്കണം....കാണുമ്പോൾ തന്നെ അപാര taste feel ചെയ്യുന്നു....Madam you are blessed...വാക്കുകക്ക് അതീതം 🙏🙏😍
🥰🙏
👍👍👍 ഇന്നത്തെ സ്പെഷ്യൽ ഇത് ഉണ്ടാകാം 😍
ഞാൻ സ്പെഷ്യൽ ആയി എന്തു ഉണ്ടാക്കാൻ തീരുമാനിച്ചാൽ ചേച്ചിയുടെ റെസിപിയാണ് follow ചെയ്യുന്നത്. പിടിയും kozhikkariyum ഞാൻ ട്രൈ ചെയ്തായിരുന്നു സൂപ്പർ ആയിരുന്നു
Superaittund madam undaki nokum👌👌👌👌
ആഹാ, നല്ലമണം നല്ലമണം 👌🏻👌🏻
സൂപ്പർ ആയിട്ടുണ്ട് ചേച്ചി എല്ലാര്ക്കും ഇഷ്ടായി 🤤🤤😍😍😍
Waw, super undakkan thonnunnu
ആ വ്ലോഗ് ഞാൻ കണ്ടാരുന്നു, ശങ്കു, ശങ്കരൻ,,, സെക്കന്റ് ടൈമിൽ കണ്ടപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നു,,, കുട്ടികൾ ഒക്കെ വളർന്നു,,, അത് കണ്ടശേഷം അതുനോക്കി ചിക്കെൻ തോരൻ ഉണ്ടാക്കാൻ ഒരിക്കൽ ആ വീഡിയോ നോക്കിട്ടു കണ്ടില്ല,,,, പിന്നെ പണ്ടത്തെ ആ വീഡിയോ നോക്കി ഉണ്ടാക്കി,,, കൊള്ളാം ഒരു തനിതായ സ്വാദ്
Super njan sure ayum undakum
Nice mam 👍🙏❤️ mandala masam kazhiju undakkam mam
ഗംഭീരം.......😋😋😋👍👍👌👌💞
ആഹാ ഒന്നും പറയാനില്ല 👍👌❤️💯
Thank you 🥰🥰njan adyamayi ckn thoran undakki madam
Ee Sunday enthayalum try cheyum👍
Super njanum undakki
കണ്ടപ്പോൾ തന്നെ മനസ്സും വയറും നിറഞ്ഞു. of course will try soon
I tried....ambaa...kidu taste... coconut kurche ettulu..bt it's really yummy
Wow super polichu
O my god ... Mouthwatering 😋😋 mam taste ചെയ്യുന്നത് ആണ് സഹിക്കാൻ പറ്റാത്തത് 😍😍 വല്ലാതെ കൊതിപ്പിച്ചു thanks mam for the recipe 🙏👌👍👍😘😘
🥰🙏
Adipoliyanu,jnan try cheythu
Adipoly I will try kothippichu kalanju veg kazhikkunnavar Mashrum try saithalo god bless you🙏👌
ഞാൻ കഴിക്കില്ല ...എങ്കിലും ഞാൻ ചിക്കൻ തോരൻ വെച്ച് എന്റെ കുഞ്ഞു മക്കൾക്ക് കൊടുക്കും👌🥰🥰
ആസ്വദിച്ചുള്ള കുക്കിംഗ്, അതുപോലെ തന്നേ ഉള്ള കഴിപ്പും സൂപ്പർ ❤പറയുന്നത് കേട്ടാൽ തന്നെ അതിന്റ ടേസ്റ്റ് കിട്ടും 👍👍.
Kazhikkan thonnunnu😋👌🏻
ഞാനും ഉണ്ടാക്കി ma'am 👌😋 superb recipe ma'am ❤️
Super combination try cheyyum ❤👍
Mam കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു 😋😋😋😋
Mam ennu undakki noki... Its really good...yummmyyy😋 Thanks mam
Supper poli kothiyakunnu😋😋😋
Ma'am ingane kothippikkalle... 😋😋😋😋🤦♀️
Adipoliiiii ചേച്ചി...👍🏻👍🏻👍🏻😋😋😋
Njan undakki mam super aayirunnu
ചേച്ചിടെ റെഡ് പാൻ എനിക്ക് ഒത്തിരി ഇഷ്ടമാ .
Othiri kothipichu😂😂😋😋😋
Chicken thoran super aayittund, kanumbol thanne kazhikkan thonnunnu, enthayalum ee Sunday ethu thanne special
Hi ചേച്ചി... നിങ്ങളുടെ കുക്കിംഗ് വളരെ നല്ലതാണ്. അതിന്റെ അവതരണം അതിലും മനോഹരം. അതിനേക്കാളും അതിമനോഹരം ചേച്ചിയെ കാണാൻ...
ഞാൻ ഇന്ന് ഉണ്ടാക്കി 👌🏻 എന്ന് പറഞ്ഞാ അടിപൊളി പൊളിച്ചു 🥰
Njan undakki.... Super chechi 💞💞
ചേച്ചി സൂപ്പർ ഉണ്ടാക്കി thanks🙏
Veg anishtam.ennalum kanumbol kothi thonunnu.❤️❤️❤️❤️
Wow.. Superb
Hi.. Mam... Njan ippo undakiyullu.... Adipoli... Taste..😋
Mam undaakkiya manavum taste um athe pole njangalkkum kittunnu... ❤❤😋😋😋
ചേച്ചി...undaaki നോക്കി..super 😀
My husband s favourite dish could learn more about this dish good do more ok
Super
I will try
Njan undakki ee thoran… tasty and yummy 😋
അടിപൊളി 👌👌👌
അടിപൊളി ശരിക്കും കഴിക്കാൻ തോന്നുന്നു 😂😂🥰🥰🥰
കൊതി വന്നു. ഉണ്ടാക്കി നോക്കാം. 😍😍
Njan undakkiyittund mam.. Superrr
😍👍
Mam taste chaiyunnathu kaanan nalla rasamanu..😍😍
Super I tried it
Super and very tasty❤️👌👌👍👍
ഉണ്ടാക്കിനോക്കാം 👌❤
എന്തുപറ്റി സംസാരിക്കുമ്പോൾ ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു എന്തുപറ്റി
Verity chikn thoran njnum try cheyum🥰
ട്രൈ ചെയ്യാം
Super taste mam also very nice kadai. Which brand is this kadai
Super . thanks for sharing
ചിക്കനും മട്ടനും ബീഫുമൊക്കെ വേവിക്കുമ്പം ഇച്ചിരി മണമൊക്കെയുണ്ടാവും ചേച്ചീ.. അതുകൊണ്ടാണ് ഞാനെപ്പോഴും അതൊക്കെ ചേച്ചിയോട് ഉണ്ടാക്കാൻ പറയുന്നത്. എനിക്കിത് നന്നായി ഇഷ്ടപ്പെട്ടു. മൊത്തംഞാനങ്ങ് എടുക്കുവാ...
അന്ന് വീഡിയോ കണ്ടപ്പോൾ കൊതിയായി, ചേച്ചി എന്താ ഉണ്ടാക്കത്തെ എന്ന് വിചാരിച്ചിരുന്നു, ഇപ്പോൾ ok, മല്ലി വേണ്ടാത്ത ഒരു ചിക്കൻ റെസിപ്പി 👍
Delicious super tasty 👍👍👍😋
Wow super
Super mone ❤️❤️❤️
Waiting for this receipe mam.... Udan undakkum
സൂപ്പർ മാം....പ്രതീക്ഷിച്ചിരുന്ന വിഭവം
😘
Try cheyum mam,😋😋😋😍
മാഡത്തിന്റെ ഹെയർസ്റ്റൈൽ നന്നായിട്ടു ഉണ്ട് 🥰🥰🥰🥰
Super duper 😋😋😋
Super Super Super💯💯💯👌👌👌👌👌💐💐💐💐👍👍👍👍👍
Chechi... super👌. Theerchayayum try cheyyum.
Chicken thoran innu thanne undakkum chicken undu😃👌👌🥰😋
അടിപൊളി chechi❤️❤️❤️
Mam cooking ithrayum enjoy cheydhu cheyyan pattunadhane 👌👌👌adhukanumbo thane vayaru niryum. Onnumparayailla polichutta😊😊😊😋😋😋😋
😍🤗🙏
Try cheyaam maam
Nice and super
Polichu dear sooper 😋😋🥰🥰
കാണുമ്പോൾ കൊതി തോന്നുന്നു 💙 തീർച്ചയായും ആക്കി നോക്കും
ഇനിയെന്നാണ് മാഞ്ചസ്റ്റർ ദിനങ്ങൾ?
കുഞ്ഞുവാവകൾക്ക് സുഖ മെന്ന് വിശ്വസിക്കുന്നു?.💜💜
Adipoli 🤩💖,
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു
Adipoli recipe 👌
It is 👌 chechi😀
Ayyo kothivannittu onnum parayaan pattinilla🤗🤗🤗😍
Adipoli super
Kuttikalam muthal media vazhi kand manasilakkiya very postive lady.. God bless u mam'
🥰🙏
Chechide dress ellam super selection aaa enthu resaa chikn thoran super ayitte inde try cheyanam super chechi ❤️❤️❤️❤️
👍👍👍👍👍👍👍super
ഞാനും ഉണ്ടാക്കി 👍🏼സൂപ്പർ
Tried ths today...was a grant success...thanks a lot dear maam for ths all credit for u only...keep going..love u
Very good recipe
Thank you
Mam👌 variety dish chicken thoran hearing first time 🥰
Adipoli
vegetarians vishamikkanda... potato ithpole cheyyan patum... adipoli aanu👌👌..
ശ്രീക്കുട്ടി Supper
Hi chicken thoran super thanks madam 👍👍❤❤👌👌
ചിക്കൻ തോരൻ സൂപ്പർ