Це відео не доступне.
Перепрошуємо.

TATA Harrier Automatic 2020 | Malayalam Detailed Review | Baiju N Nair | ടാറ്റ ഹാരിയർ 2020

Поділитися
Вставка
  • Опубліковано 14 бер 2020
  • നിങ്ങൾ കാത്തിരുന്ന ഓട്ടോമാറ്റിക് ടാറ്റ ഹാരിയർ, ഇതാ!!!
    ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
    വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #Tata #Harrier #Automatic #2020 #BaijuNNair #BNN #Malayalam #Review

КОМЕНТАРІ • 289

  • @askmeanswer3294
    @askmeanswer3294 4 роки тому +215

    ഇനി mg ഹെക്ടറോ അല്ലെങ്കിൽ kia celtoso ആരെങ്കിലും വാങ്ങുന്നുവെങ്കിൽ അവർക്ക് കാര്യമായ മെന്റൽ പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു

    • @asharafasharaf7947
      @asharafasharaf7947 4 роки тому +11

      @@alraas1238 superb bro

    • @saneejabdulkhadar7642
      @saneejabdulkhadar7642 4 роки тому +28

      @@alraas1238 tata use cheytitundo illa chumma inge adiche vidanalle oru nuna nooor thavana paranjal chilappol sathyam aavum swabhavigam

    • @ashiq1915
      @ashiq1915 4 роки тому +22

      ഹാരിയർ ആണ് ഇതിൽ മികച്ച വാഹനം...എന്റെ പ്രിയപ്പെട്ട വാഹനം ഹരിയർ തന്നെ ആണ് ഈ സെഗ്മെന്റിൽ...പക്ഷേ സാധാരണക്കാരന്റെ ദൃഷ്ടിയിൽ നോക്കുമ്പോൾ ഇൗ വിലക്ക് ഹെക്ടർ ഉം സേൾട്ടോസ് ഉം മേടിക്കാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ട്..ഹരിര്യർ നെ ഫുൾ ഓപ്ഷൻ മോഡൽ കൊള്ളാം.. ബാക്കി വേരിയന്റ് സ് മികച്ചത് എന്ന് പറയാൻ പറ്റില്ല...പക്ഷേ ഇതിന് ഓൺറോഡ്‌ 23 L അടുത്ത് വരും...അങ്ങനെ ഒക്കെ നോക്കുമ്പോൾ സാധാരണക്കാരന്റെ ദൃഷ്ടിയിൽ ഇപ്പോഴും എംജി ഹെക്ടർ നും കിയ സേൾട്ടോസ്‌ നും ആയിരിക്കും പ്രിയം കൂടുതൽ.. ബാക്കി ഘടകങ്ങൾ ഒക്കെ ഒരു ഒരു വാഹന പ്രേമി യെ തൃപ്തിപ്പെടുത്തും ആയിരിക്കും പക്ഷേ ഒരു നോർമൽ മാൻ അങ്ങനെ ആയിരിക്കില്ലല്ലോ...

    • @jasjas5670
      @jasjas5670 4 роки тому +9

      tata harrier odichu bhayankara noise Undu bs4.

    • @vysakhmj579
      @vysakhmj579 4 роки тому +5

      ഇന്നലെ ഞാൻ Sellos / ഹാരിയർ വാങ്ങാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു... 18 ലക്ഷത്തിന് ഹാരിയറിലെ എല്ലാ ഫിച്ചേർസും അതിനു പുറമേ 'HUD , ventilated Seat, Memory adjustment etc എല്ലാം ഉണ്ട്... ഹാരിയറിന് വില 23.5 ലക്ഷവും..

  • @boscolawarencetrivandrum3713
    @boscolawarencetrivandrum3713 4 роки тому +115

    വർദ്ധിച്ച കുതിരശക്തി നോക്കി നിൽക്കുന്ന കുതിര സൂപ്പർ. ഷാർക്ക് ഫിൻ ആൻ്റിന നോക്കി നിൽക്കാൻ ഒരു ഷാർക്കിനെ കിട്ടുമോ?

  • @anskmd
    @anskmd 4 роки тому +56

    Voice മാത്രം വച്ച് ഒരു വീഡിയോ ഒപ്പിച്ചെടുത്തു

  • @naashmuhammed780
    @naashmuhammed780 4 роки тому +9

    ഞാൻ തങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ട് , പ്രത്യേകിച്ച് രാജ്യത്തെ കുറിച്ചുമുള്ള പരിപാടിയും
    പക്ഷെ ഇന്ന് ചെയ്താ ടാറ്റ ഹരിയാറിനെ കുറച്ചു ഉള്ള വിഡിയോയിൽ അവതരണം പോരാ എന്ന് തോന്നുന്നു ,ഇത് എൻ്റെ മാത്രം ഒരു അഭിപ്രായം ആണ് .ഇനിയും നന്നാകുമെന്ന് തോന്നുന്നു ....നന്ദി നമസ്ക്കാരം

  • @anversadeth5352
    @anversadeth5352 4 роки тому +5

    ബൈജു ചേട്ടൻ ആളു പൊളിയാണ് കേട്ടോ മൊറോക്കോയിലെ ഹോട്ടലിൽ ഇരുന്നു ഇവിടെ റിവ്യു .. മാജിക്

  • @RakeshRamachandranTvm
    @RakeshRamachandranTvm 4 роки тому +20

    ഇന്ത്യയിലും morocco യിലും ആയി ബൈജു ചേട്ടന്‍ കുമ്പിഡി

  • @vishnuclt
    @vishnuclt 4 роки тому +25

    Adhikam technology n connectivity ayal kurach kayinju vandikk pala technical issues varanum maintenance cost koodanum chance und...Kia and mg motors ne support cheyade nammude swantham TATA ye support cheya..nammal thane ellam foreign product use akkiyal ehaneya nammude country develop Ava..

    • @alexmn604
      @alexmn604 4 роки тому +2

      Yes...Tata pwli ahnu.

    • @vishnuclt
      @vishnuclt 4 роки тому +2

      @@alexmn604 Al- pwoli Anu Bro.. Rethink chaeyade edukkan avunna oru product Anu innu TATA yde cars..build n quality, safety, features, design, performance ellam kondum pwoli anu

    • @saneejabdulkhadar7642
      @saneejabdulkhadar7642 4 роки тому +2

      @@vishnuclt manasilvilla dear aarkum "ippo idil rear disc ille" Ennanu chodyam nerathe hexa yil koduthappol maintenance koodum Enne paranju ippol ille enne foreign brands konduvannal features tata konduvannal maintenance..... Adokke potte aarum power kootiyade parayunne illa ellarum power kurachapol ivar kooti BS6 il

    • @vishnuclt
      @vishnuclt 4 роки тому +2

      @@saneejabdulkhadar7642 athe bro most of the people Tata ipozhum pazhayad thane Anu ennoru mentality Anu ethra improve cheydalum athu accept cheyan avru try cheyunilla world le thane ettavum best SUV ayit Ulla Landover range rover nte discovery platform il undakkiyitum palarkkum thalparyam innale kayari Vanna foreigners Anu ennit.. chinthikkan Ulla skill illade ayi poyi palarkkum

    • @hirankrishna3551
      @hirankrishna3551 4 роки тому +3

      Yes bro...much better than that laptop car...eppo ee red colour koode aayappo pakka oru Rover thene🤤

  • @dibinrajs.v914
    @dibinrajs.v914 4 роки тому +14

    ആർക്കോ വേണ്ടി ഓർക്കാനിക്കുന്നത് പോലെ ആയി ഈ വീഡിയോ.

  • @vk-er5yl
    @vk-er5yl 4 роки тому +15

    ഡ്രൈവ് ചെയ്‌തു കൊണ്ട് റിവ്യൂ ഇടൂ ചേട്ടാ....

  • @aruns2881
    @aruns2881 4 роки тому +16

    KIA celtros, MG hector.....waste. TATA harrier mass and super

  • @suhaileranholi
    @suhaileranholi 4 роки тому +7

    സോഷ്യൽ മീഡിയയിൽ harrier ഹിറ്റാണ്. പക്ഷേ വില്പനയിൽ വളരെ പുറകിലും

    • @anoopmc8054
      @anoopmc8054 4 роки тому +2

      @@alraas1238 തങ്ങൾക്ക് ടാറ്റാ മോട്ടോർസ് നോട് വൈരാഗ്യം വല്ലതും ഉണ്ടോ, കമന്റ്‌ കണ്ടിട്ട് അങ്ങനെ തോന്നുന്നു

    • @dr5137
      @dr5137 4 роки тому +2

      @@alraas1238 etha aa car

    • @Jithuuthaman
      @Jithuuthaman 4 роки тому +1

      @@alraas1238comfort ulla aa vandi onnu paranju thannalum

    • @saneejabdulkhadar7642
      @saneejabdulkhadar7642 4 роки тому

      @@alraas1238 edanavo aaa vandi hatchback il SUV ikk undaya creta seltos okke aavum le 😂😂😂😂

    • @Jithuuthaman
      @Jithuuthaman 4 роки тому +1

      @@alraas1238 ayyo nee oru vandim odichittilla ennu enikku manassilai njan harrier and mg hector use cheitha very bad suspension anu eppolum soft anu bhayanagra seen anu mosham road steering eppolum lite anu high speed ottu stability kituunnilla ithu 2 um well-maintained anu harrier athanu vandi super anunnu parayan pinne seating comfort

  • @hassankutty2033
    @hassankutty2033 4 роки тому +16

    2:02 വർദ്ധിച്ച കുതിരശക്തിയെ നോക്കുന്ന കുതിര😂

  • @mathewallenj
    @mathewallenj 4 роки тому +14

    Tata tiago review please

  • @vishnurvishnu5463
    @vishnurvishnu5463 4 роки тому +3

    ഇനി ഉള്ള കാലം Tata ക്ക് ഉള്ളതാ. അവരുടെ ഇപ്പോൾ ഉള്ള എല്ലാ വാഹനങ്ങളും ബിൽഡ് ക്വാളിറ്റി യിലും യാത്രാ സുഖത്തിലും മുമ്പിൽ കടക്കാൻ സെഗ്മെന്റിൽ തന്നെ മറ്റൊരു ബ്രാൻഡ് ഇല്ല. Tata ഹാരിയർ പോലുള്ള ആഗോള നിലവാരം ഉള്ള മോഡലുകൾ തന്നെ ഉതാഹരണം. പിന്നെ പണ്ടുള്ള tata വാഹനങ്ങളും ആയി പറയുന്നവർക്ക് പറഞ്ഞോണ്ട് ഇരിക്കാം എന്നേ ഉള്ള് അതു മായി കുല ബന്ധം പോലും ഇല്ലാത്ത വാഹങ്ങൾ ആണ് Tata ഇറക്കുന്നത് അതിന് പിന്നിൽ ബ്രിട്ടീഷ് കൈ മുദ്ര കൂടി ആയപ്പോൾ പിന്നെ ഇനി ഏത് ബ്രാൻഡ് ഇവരോട് പിടിച്ചു നിക്കാനാവും. ഇവയിൽ ഏതെകിലും ഒരു മോഡൽ വാങ്ങി ഓടിച്ചു നോക്കി കഴിഞ്ഞ് അഭിപ്രായം പറയണം അല്ലാതെ റീസയിൽ വാല്യൂ നോക്കി ഇപ്പോഴുത്ത കാലത്തും ഇരിക്കാനാവാൻമാർക് ഇരിക്കാം. ജീവനേക്കാൾ വലുത് അല്ലല്ലോ റീസയിൽ.

  • @vishnusatheesh8885
    @vishnusatheesh8885 3 роки тому +1

    This car having premium interior then hector I love that fake wooden panel on the dashboard

  • @babubadusha6292
    @babubadusha6292 4 роки тому

    ടാറ്റയുടെ മെയിൻറനൻസ് നെപ്പറ്റി ഒരു വീഡിയോ ചെയ്തുകൂടെ മാരുതിയെ പറ്റി എല്ലാവർക്കും അറിയാം ഒന്ന് ചെയ്തു കൂടെ ടാറ്റയുടെ നെക്സോൺ എടുക്കാൻ താല്പര്യമുള്ള ഒരുപാടുപേർക്ക് ഇതൊരു ഉപകാരമാകും അതിൻറെ സർവീസും സർവീസ് ചാർജ് എല്ലാം കൂടി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമാണ്

  • @nidhaanabraham7826
    @nidhaanabraham7826 4 роки тому

    Hi , everyone as we know In UA-cam comment box most viewers support harrier and tatamotors.but sales figures proves that it was deceptive.
    As per sales figures feb2019 to Dec 2019 only 14805 units harriers was sold.
    Kia seltos just one segment down to harrier Jan 2020 ( 1 month only)sales figures is more than 15500 units.
    Price difference between top models is just 2.5 lakhs
    Tata must change their strategy and harrier must attract kia, Hyundai,MG customers to this segment by giving attractive price and features.
    We know Tata always hear customers feedback seriously. Now Tata will face seriously competition from new Creta,Mg, Haval,citroen,new Jeep compass,xuv 500.
    If Tata is considering few more upgrade then harrier will be non beatable in below 20 lakhs segment.
    1. Rear disc brakes
    2. 10 inch infortaintment system with 360 degree camera.
    3. Optional 4x4 system.
    4.paddel shifters.
    5. Internet connectivity.
    6. Standard black colour option.
    7.electric operated boot.
    8.powered tail light.
    9. GNCAP rating
    10. Automatic petrol engine.
    11. Electronic parking brakes
    12. 5 year unlimited warranty ( even newbie Chinese company MG is giving 5 year road assistance and warranty).
    It will improve customers confidence to buy harrier without second thought.
    13. Must improve Tata sales and service experience ( that is the real fear factor among customers, it was always hit or miss)
    if Tata do consider little more upgradation in Harrier then it Will be an real kickass SUV in this segment.hope TATAMO is listening ❤️❤️.

  • @anishkv2000
    @anishkv2000 4 роки тому

    Please note purchasing a vehicle or anything else is subject to the taste of the buyer. Traditional Indian taste is more similar to Toyota fortuner but most of the buyer cannot afford the cost. Harrier front headlights are not a perfect fit for the vehicle it looks outdated. Compare to the competition jeep compass and hector looks better...for hector jeep's higher price is helpful

  • @shemeershemeer6980
    @shemeershemeer6980 4 роки тому +1

    Honda amaze review pls

  • @sreejithsoman5870
    @sreejithsoman5870 4 роки тому

    Rear disc brakes , ventilated seats , e-sim connectivity are important in harrier, engine noise decreased is good ,another change have decrease the AC fan noise

  • @basilraju2036
    @basilraju2036 4 роки тому

    How is torque converted gear box, does it work as good as dual clutch ? How is the performance with torque converted gear box ?

  • @Uvaisrb
    @Uvaisrb 4 роки тому

    മൊറോക്കോയിലല്ല എവിടെ ആയാലും അവനവന്റെ കാര്യം മാറ്റത്തിൽ ചെയ്യും ല്ലേ baiju സേട്ടാ

  • @getsujith
    @getsujith 3 роки тому

    Tata harrier automatic or hyundai 1.4 L turbo which one is good

  • @alwayssmile4002
    @alwayssmile4002 4 роки тому +2

    Harrier best in segment

  • @sarathmohanannair2304
    @sarathmohanannair2304 4 роки тому +1

    ബൈജു അണ്ണാ hero Xtreme 160 ഒന്ന് ടെസ്റ്റ് drive ചെയ്യുമോ

  • @ajaysreenath557
    @ajaysreenath557 4 роки тому +12

    2:00 lol😜

  • @muhammedbilal9388
    @muhammedbilal9388 2 роки тому

    ഇഷ്ടായി ഒരുപാട് ഇഷ്ടായി 👍😊

  • @gopalankrishnan9629
    @gopalankrishnan9629 4 роки тому

    After lockdown and covid rules...
    Please upload a real drive review of 2020 Tata harrier Automatic..
    Lots of people's waiting for that.
    Please do needfully

  • @sindhuna2292
    @sindhuna2292 4 роки тому +4

    sujith bhakthante vedioil poyi nokkiyappol avide!
    ippol itha ivide.
    ho...! njan njetti!
    KUMBIDI EFFECT!!!!!!!!!!!!

  • @azeemsf111
    @azeemsf111 4 роки тому

    Hello, ബൈജു., ചേട്ടാ Land rover ൻ്റെ legendary model ആയ defender, Indian ൽ launch ചെയ്തിട്ടുണ്ടല്ലോ., പുതിയ Defender ൻ്റെ ഒരു review ഇടാമോ ...???

  • @fasilpk1996
    @fasilpk1996 4 роки тому +1

    Oru full comparison vedio cheyumo (old vs new mt vs new at)

  • @nikhilkuttus1586
    @nikhilkuttus1586 4 роки тому

    Tata harrier well builded, good looking വണ്ടി ആണ് പക്ഷേ stiff ആയ steering, പിറകിൽ drum brake ഒക്കെ ആണ് പോരായ്മകൾ. ഇത്രയും വിലയുള്ള (25 ലക്ഷം ) വണ്ടിക്ക് rear disk brake കൊടുക്കാമായിരുന്നു. Competitors -voice command,paddle shift, ventileted seat,Tyre pressure monitor, 360degree camera,wireless charging ഒക്കെ provide ചെയ്യുന്നുണ്ട് (new creta).
    എന്നാലും muscular look, ഇത്രയും safety features harrier ന് മാത്രം.

  • @Amar-pu3ph
    @Amar-pu3ph 4 роки тому +2

    ബൈജുവേട്ടാ... Morocco യിൽ എത്തിയ???

  • @vimalkumarcv938
    @vimalkumarcv938 4 роки тому

    Biju cheta...
    Suv edukan plan unde
    22 lkh budget unde
    Celtos,compass,harrier.??

  • @ajanthanchellappan4958
    @ajanthanchellappan4958 4 роки тому

    മാരുതി വിറ്റാര ബ്രസ യുടെ മാനുവൽ ഗിയർബോക്സ് മാറ്റിയിട്ട് ആസ്ഥാനത്ത് ഓട്ടോമാറ്റിക് ഗിയർബോക്സ് ഫിറ്റ് ചെയ്യാൻ പറ്റുമോ

  • @roshit2830
    @roshit2830 4 роки тому

    Hi Chetta can you please do a review of Hyundai new Creta 2020

  • @rejeeshmr1668
    @rejeeshmr1668 4 роки тому +1

    Tata💪💪💪

  • @mohammedmuthu9231
    @mohammedmuthu9231 4 роки тому

    ബൈജു ചേട്ടാ... ഒരു കാർ എടുക്കാൻ ഉദേശിക്കുന്നു... ബട്ട്‌.... പെട്രോൾ ഓട്ടോമാറ്റിക് ആവണം.... ഒന്ന്. ഹെല്പ് ചെയ്യാമോ ഏത് കമ്പനി ആണ് നല്ലത് 10 lak. ഉള്ളിൽ കോസ്റ്റ് ഒതുങ്ങണം... പ്ലീസ് റിപ്ലേ പ്രദീക്ഷിക്കുന്നു...

  • @arroaming8888
    @arroaming8888 4 роки тому

    അൽപ്പം മുമ്പ് വണ്ടി ഞാൻ ടെസ്റ്റ് ഡ്രെവ് ചെയതതിൽ നിന്നും മനസ്സിലാക്കിയത് സത്യസന്ധമായിക്കുറിക്കുന്നു. 20 ലക്ഷം മുടക്കി വണ്ടി വാങ്ങിക്കൂന്ന ഒരു കസ്റ്റമർ ക്ക് തികച്ചും പവ്വർ ഡിലി വറിയില്ലാത്ത ബോഡി റോൾ ഉള്ള ഒരു വണ്ടി സ്വന്തമാക്കാനുള്ള അവസരമാണ് റ്റാ റ്റ നൽകുന്നത്. റിവ്യൂ നൽകുമ്പോൾ അൽപ്പം സത്യസന്ധമായിക്കൂടെ

  • @Vivek_kumarV
    @Vivek_kumarV 4 роки тому

    When will MG ZS EV come to Kerala? What is the problem?

  • @aneeshthomas807
    @aneeshthomas807 4 роки тому +3

    ഇങ്ങനെയും, റിവ്യൂ ചെയ്യാം, കാർന്നോർക്കു അടുപ്പിലും ആകാം..... അല്ലെ ചേട്ടാ..

  • @faisalcoffecofaisalcoffeco1940
    @faisalcoffecofaisalcoffeco1940 4 роки тому

    ബൈജു ചേട്ടാ ഞാൻ കാത്തുനിൽക്കുന്നത് മാരുതിയുടെ ജിംനി സീയറക്കാന് അതിന്റെ വിശദാംശം വല്ലതും ഉണ്ടോ

  • @sensible_driver
    @sensible_driver 4 роки тому +8

    02:03 സിറിച്ചു സിറിച്ചു സത്തു....

  • @abdulhakkeem5235
    @abdulhakkeem5235 4 роки тому +1

    Mosham video evideno ulla clip vech oppicheduthu. Engane cheyalle. Ningal udayip kanikkillanu visvasikkunnu

  • @sivaprasadck3334
    @sivaprasadck3334 4 роки тому +6

    Tata😍

  • @konarkvideos7847
    @konarkvideos7847 4 роки тому

    ബൈജു ചേട്ടാ യാത്രയിലെ രസങ്ങൾ അടുത്ത എപ്പിസോഡ് എപ്പോഴാ

  • @mejojohn382
    @mejojohn382 4 роки тому

    Bijuchetta Range Rover Velar 2020 versionte oru review cheyamo

  • @aaronvarghesethomas4840
    @aaronvarghesethomas4840 4 роки тому

    Baiju chetta, Please give a review about
    " Ford Endeavour 2020 "

  • @salmansakkariya
    @salmansakkariya 4 роки тому +1

    Baiju chettan use cheyyunna car etha ?

  • @thelastvoiancher1547
    @thelastvoiancher1547 4 роки тому

    Pls says about wall max motors
    Comming from china to lndia

  • @A.V.VINOD.
    @A.V.VINOD. 4 роки тому

    Review ellam kaanarundu ishttappedunnumundu. Ee review drive cheythu kondu aakamayirunnu. Ith thattikkottu paripadi pole aayi.

  • @nithin-cm1dn
    @nithin-cm1dn 4 роки тому

    Sir Gravitas Ready for sale aaano? After lock Down. I mean waiting for booking. Can u Guid me pls

  • @samphilip9102
    @samphilip9102 4 роки тому +1

    ടാറ്റായുയുടെ വണ്ടികൾ വളരെ നല്ലതാണ് പക്ഷെ ടാറ്റായുടെ മൈന്റെനൻസ് കോസ്റ്റ് വളരെ kooduthalanu

  • @dinken7949
    @dinken7949 4 роки тому

    Which colour s better?

  • @agk4484
    @agk4484 4 роки тому

    Aarko vendi chyunna pole ingane video idalle baiju chetta...live aaayitt idu... .positives nd negative s parayu.....chumma ingane cheythittentha upayogam

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D 4 роки тому

    What about the 7 seater Harrier?

  • @Microsree28134
    @Microsree28134 4 роки тому

    Torque converter with manual gear um varaam.... athukondu torque converter type automatic gear ennu enghane parayaam....
    auto gear ethu type aannu
    ..CVT..aanno

    • @josichayan1979
      @josichayan1979 4 роки тому

      Very disappointing .. not so impressive

  • @dasappan5
    @dasappan5 4 роки тому +1

    Please Tiago review cheyumoo .. 4 🌟 car

  • @shimlajoseph7503
    @shimlajoseph7503 4 роки тому

    My life first car zest from tata 2015.5years no problem. My desi car. Good service. No maintenance. Indian production. Korea . Chinese waste.

  • @the_porsch_piston498
    @the_porsch_piston498 4 роки тому +1

    Baiju chetta poliiii 🔥🔥🔥

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 4 роки тому

    Eganethe place il video edukanam ...biju chettaaaaa

  • @Malabar_Food_vlogger
    @Malabar_Food_vlogger 4 роки тому +1

    Aarudeyo video own voice keti vittu alle ✌🏿🥴

  • @secretlife2583
    @secretlife2583 4 роки тому

    Chetta any news for altroz automatic

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 роки тому

    Harrier Automatic or xuv 500 automatic : witch one is value for money ?

    • @aravinds1208
      @aravinds1208 4 роки тому +1

      Few points acc.to my opinion...
      Xuvs automatic is a proven one.. (harriers is a new addition..but since tata is doing a good job, it wont be a bad gb).. What makes a huge difference is, xuv full option is an all wheel drive 7 seater and ofcourse little more costly. Harrier is a 5 seater 2wd only. In that case comparison at top variants is meaningless.. better to compare harrier with other 5 seaters like Kia Seltos, MG Hector, Jeep Compass..of which compass is the enthusiasts choice and seltos is the vfm..
      If you are that particular about the xuv, i would suggest to wait till end of this year or early 2021, as the next gen xuv is coming( 190ps, 440nm, AWD, Automatic)..
      If you need an suv this year itself, compare with Harrier 2020, and Seltos..(if budget allows, Compass)..Comparing Harrier and Seltos, Harrier is rugged and safer.. (seltos i said vfm, on basis of lower price for automatics and more features)..

  • @musthafapulukkool9286
    @musthafapulukkool9286 4 роки тому

    Waithing for New creta’s detailing

  • @syamharippad
    @syamharippad 4 роки тому

    സൂപ്പർ ബൈജു ചേട്ടാ...

  • @oruaanakatha
    @oruaanakatha 4 роки тому

    the updated model will rock :)

  • @jojiapple4499
    @jojiapple4499 4 роки тому

    Hi brother can you give a review for force T1N

  • @albinalbinjoy2603
    @albinalbinjoy2603 4 роки тому

    Baiju chetta tata tiyago xz,zt Review cheyamo

  • @nazeeb1830
    @nazeeb1830 4 роки тому +3

    TATA😍

  • @abhinavvs5
    @abhinavvs5 4 роки тому

    harrier inte screen bmw i drive screen copy adichathano ennoru samshayam

  • @nakulbkrishna8453
    @nakulbkrishna8453 4 роки тому

    Ithintte petrol version iraguvo

  • @dr.kaushikchandran1221
    @dr.kaushikchandran1221 4 роки тому

    Xz+ dark edition 2020 review cheyumo.

  • @jobinvarghese416
    @jobinvarghese416 4 роки тому

    TVS Apache rr310 BS 6 review cheyamo

  • @blesonthomas
    @blesonthomas 4 роки тому

    Prompt arrival, tnkyy

  • @Godofficialkeralam
    @Godofficialkeralam 4 роки тому

    Torque converter?
    Why not DCT?

  • @basilabraham
    @basilabraham 4 роки тому

    Noise engane undu for new Harrier? Engine Silent anno or same as previous version?

    • @mastr1178
      @mastr1178 4 роки тому

      Yes

    • @basilabraham
      @basilabraham 4 роки тому

      chinthu raj yes means same as previous version?

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    ippo evide nokkiyalum Harrier aanu!!!

  • @harikrishnam.chithrakam9612
    @harikrishnam.chithrakam9612 4 роки тому

    Hi Baiju Etta how is your journey

  • @shamsukottakkal5417
    @shamsukottakkal5417 4 роки тому

    ഈ പതാനാറര ലക്ഷത്തിന്റെ വാഹനത്തിന് ടാക്സും ഇൻഷൂറും എത്ര വരും. എന്റെ വണ്ടി മാറ്റി ഇതെടുകാനൊരു മോഹം

  • @NASIM98956684400
    @NASIM98956684400 4 роки тому

    Ipo Morrocoyil alle ulladh?

  • @Abhishekp9744
    @Abhishekp9744 4 роки тому +1

    Best in segment

  • @sulaimanpandikkad4176
    @sulaimanpandikkad4176 4 роки тому

    ഈ വീഡിയോ thumbline കണ്ടപ്പോൾ ഓപ്പൺ ചെയ്യാൻ കുറെ നോക്കി

  • @Lifenrid106
    @Lifenrid106 4 роки тому +1

    Rear disk break undo?

  • @umarshadsalim3492
    @umarshadsalim3492 4 роки тому

    പെട്രോൾ മാനുവൽ ഇറങ്ങൻ സാധ്യത ഉണ്ടോ 2020?... വെയ്റ്റിംഗ്

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 роки тому +1

    തുടക്കത്തില്‍ ഉള്ള ഇന്ട്രോ മ്യൂസിക്‌ ഒന്ന് കൂടെ സോഫ്റ്റ്‌ അയാള്‍ ന്നായിരുന്നു : കൊട്ടും മുട്ടും ആകെ ബോറായി തോന്നുന്നു ::: എഞ്ചിന്‍ സൌണ്ടോ എക്സോസ്റ്റ് സൌണ്ടോ അയാള്‍ നന്ന്

  • @jithup.v9743
    @jithup.v9743 4 роки тому

    വളരെ ചെറിയ രീതിയിൽ NVS പ്രോബ്ലം Tata Nexon വണ്ടിക്കും ഉണ്ട്. പക്ഷെ മറ്റെല്ലാരീതിലും Nexon അടിപൊളി വണ്ടിയാണ്.

    • @navaneeth1087
      @navaneeth1087 4 роки тому

      NVH(Noise,Vibration,Harness) aano udeshichathu?

    • @jithup.v9743
      @jithup.v9743 4 роки тому

      @@navaneeth1087 Alla, full glass close cheythalum engine sound cheruthai cabinil kelkum. Higher comparing other vehicles.

    • @navaneeth1087
      @navaneeth1087 4 роки тому

      @@jithup.v9743 അതിനു ഞാൻ ഒന്നും പറഞ്ഞില്ലലോ..താങ്കൾ ഉദ്ദേശിച്ചത് NVH ആണോ എന്ന് മാത്രം ആണു ചോദിച്ചത്

    • @navaneeth1087
      @navaneeth1087 4 роки тому +1

      NVH level എന്ന ഒരു സംഭവം ഉണ്ട്..ക്യാബിനിൽ സൗണ്ട് കൂടുതൽ കേൾകുന്നേകിൽ NVH ലെവൽ കൂടുതൽ ആയിരിക്കും..

    • @jithup.v9743
      @jithup.v9743 4 роки тому

      @@navaneeth1087 OK, enik ariyilla irunnu thanks

  • @abhaysr3091
    @abhaysr3091 4 роки тому

    Ente swapna vandiyay ipolum harrier thanne. Someday...

  • @mukeshsubramanyan
    @mukeshsubramanyan 4 роки тому

    Location yetha ?

  • @sulaimanpandikkad4176
    @sulaimanpandikkad4176 4 роки тому

    ബൈജു ചേട്ടാ ഇന്നലെ ഒരുസംഭവം ഉണ്ടായി

  • @darr0en
    @darr0en 4 роки тому

    hahahahahaha 2:03 hats off to you Baiju Bhai. Ithokke paryan ningalathe pinne aaru.....

  • @vishnusatheesh2324
    @vishnusatheesh2324 4 роки тому

    Please do Nissan gtr review

  • @VenuGopal-lg1gf
    @VenuGopal-lg1gf 4 роки тому

    Cheta oru detailed review venam

  • @ekmaluva9797
    @ekmaluva9797 4 роки тому

    amt aano?

  • @alexmn604
    @alexmn604 4 роки тому +3

    First💖

  • @abhinanthcn5982
    @abhinanthcn5982 4 роки тому +1

    manul lovers arelum undo....

  • @akashb9170
    @akashb9170 4 роки тому

    Ford endeavour review iduooo plz

  • @CapricornThecommander
    @CapricornThecommander 4 роки тому

    Program cheiunnathinte nilavaram uyarthanda samayam othiri athikramichirikkunnu

  • @techtravelvibesonme
    @techtravelvibesonme 4 роки тому

    Baiju chettaaa , moroco pokunna Karanam anoo
    Sound mathram kodethath. ,. U are a legend. So review. Make better

  • @switchgear474
    @switchgear474 4 роки тому

    Ee place ewide