ഈ ചേട്ടനെ ഓർമ്മയുണ്ടോ ?😍😂ഈ ചേട്ടൻ ഉണ്ടാക്കിയ ഓളമൊമൊന്നും ന്യൂ ജെൻ റപ്പെർമാർ ഉണ്ടാക്കിയിട്ടില്ല...

Поділитися
Вставка
  • Опубліковано 21 сер 2024
  • 3GP വീഡിയോകളുടെ കാലത്ത് ഈ ചേട്ടൻ ഉണ്ടാക്കിയ ഓളമൊമൊന്നും ഇപ്പോഴത്തെ ന്യൂ ജെൻ റപ്പെർമാർ ഉണ്ടാക്കിയിട്ടില്ല...

КОМЕНТАРІ • 494

  • @redpopsgaming3000
    @redpopsgaming3000 Місяць тому +104

    ഞാൻ ok സ്കൂളിൽ പോകുമ്പോ അന്നത്തെ 3gp video തരങ്കം ഉണ്ടാക്കിയ സാനം uff❤

  • @sanilsani2493
    @sanilsani2493 Місяць тому +386

    വളി വിട്ടാൽ വൈറൽ ആകുന്ന കാലത്തിനു മുൻപേ പാടിയ പാട്ടാണ് അതോണ്ടാ ഇല്ലേൽ ഇയാൾ വേറെ ലെവൽ ആയേനെ 😢

  • @JobyJames-tx9lf
    @JobyJames-tx9lf Місяць тому +195

    അശ്വിൻ ഭാസ്കറിന്റെ കൈയിൽ കിട്ടിയാരുന്നെങ്കിൽ... ഇങ്ങേര് വൻ വൈറൽ ആയേനെ.... 😍😍💯 അത്രക്കും മുറ്റ് സാധനം... 👌👌

    • @kanichukulangara
      @kanichukulangara  Місяць тому +5

      💚💚💚

    • @JobyJames-tx9lf
      @JobyJames-tx9lf Місяць тому +9

      @@kanichukulangara ചുമ്മാ link അയച്ച്... 😀..
      With video... ചെയ്യുവാണേൽ ചെയ്യട്ടെ... 😃😃.. നിങ്ങളും കൂടെ ഉത്സാഹിച്ചു പിടിച്ചോ.., 3gp നമുക്ക് 1440 എങ്കിലും ആക്കാം.. 😀💯👍

    • @kanichukulangara
      @kanichukulangara  Місяць тому +4

      Athe 💚😂

    • @kencreation1284
      @kencreation1284 Місяць тому +5

      Ithil ini enth cheyyananu bro 😮 already cheyyendathellam ayal cheythitundu, ithinapuram ithil onnum cheyyan illa❤

    • @kanichukulangara
      @kanichukulangara  Місяць тому +1

      😂

  • @leneendrancc561
    @leneendrancc561 Місяць тому +97

    🙏ചേട്ടാ... ചേട്ടൻ പൊളിയാണ്. ചേട്ടൻ്റെ നല്ല സമയം വരാറായ് എന്ന് തോന്നുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @abhiintimate1965
    @abhiintimate1965 Місяць тому +133

    ഒരു മൈക്കൾ ജാക്സൺ സ്റ്റൈൽ സൂപ്പർ. ഉറപ്പായും രക്ഷപെടും ❤

    • @kanichukulangara
      @kanichukulangara  Місяць тому +3

      💚💚💚

    • @bipin00716
      @bipin00716 27 днів тому +2

      കാലം കുറെ ആയി .. more than 10 years.. ഇത് വരെ പുള്ളി രക്ഷപ്പെട്ടിട്ടില

  • @lailap2774
    @lailap2774 Місяць тому +21

    എന്റമ്മച്ചിയേ😂 Super........ ചേട്ടൻ തകർത്തു.ഇങ്ങനെ കഴിവുള്ളവരെ ആർക്കെങ്കിലും ഒന്ന് രക്ഷപ്പെടുത്തിക്കൂടെ.....

  • @bijukbiju927
    @bijukbiju927 Місяць тому +90

    നല്ലൊരു മ്യൂസിക് ടീം അദ്ദേഹത്തിനെ ഏറ്റെടുത്തിരുന്നെങ്കിൽ, വൈറൽ ആയേനെ,

  • @user-uv3yf7qk4l
    @user-uv3yf7qk4l Місяць тому +23

    *താളത്തിനൊത്ത ഓളം*
    *നാട്യമില്ലാത്ത നടനം. നന്നായി വരട്ടെ അതിനായി ദൈവം അനുഗ്രഹിക്കട്ടെ.*
    *15/07/2024*

  • @PakkaLocalu
    @PakkaLocalu Місяць тому +32

    6വർഷം മുൻപ് ഞാൻ കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് ഇയാളെ യും പാട്ടും ടിക് ടോക്കിൽ ആണോ ഒരു സംശയം 🥰🥰🥰🥰

  • @junovallamkulam1880
    @junovallamkulam1880 Місяць тому +12

    ഈ ചേട്ടൻ ആക്ഷൻ ഹീറോ ബിജു സിനിമയിൽ മുത്തേ പൊന്നെ പിണങ്ങല്ലേ ആ പാട്ട് സീനിൽ ഉണ്ട് പോലീസ് സ്റ്റേഷൻ സീനിൽ❤

  • @user-ub1ql8jk3j
    @user-ub1ql8jk3j Місяць тому +131

    ആക്ഷൻഹീറോബിജു... സിനിമയിലുണ്ട്...

  • @q-mansion145
    @q-mansion145 Місяць тому +37

    നിങ്ങള്ക്ക് മുൻപും ചരിത്രം ഉണ്ടായിരുന്നു നിങ്ങള്ക്കു ശേഷവും അതുണ്ടാകും 🔥

  • @user-ms9be5fd7i
    @user-ms9be5fd7i Місяць тому +7

    ഒന്നും പറയാനില്ല അത്രക്കും നല്ല ഫെർഫോമെൻസ് ചേട്ടാ ചേട്ടനെ തേടി ആളുകൾ വരും ഉറപ്പ് ദൈവം അനുഗ്രഹിക്കട്ടെ

  • @user-oi2sg2hj9q
    @user-oi2sg2hj9q Місяць тому +51

    നല്ല കഴിവുള്ള ചേട്ടനാണ് ഉയരങ്ങളിലേക്ക് വരും ദൈവം അനുഗ്രഹിക്കട്ടെ എവിടെ വീട് ഞാൻ സൗദ്യ റേബിയിലാണ് എൻ്റെ വീട് തൃശ്ശൂർ

    • @kanichukulangara
      @kanichukulangara  Місяць тому +2

      💚

    • @arundas-lv5rc
      @arundas-lv5rc Місяць тому +1

      പള്ളിത്തോട്

    • @deepakip2595
      @deepakip2595 Місяць тому +1

      ഞാൻ ഈ ചേട്ടനെ വരപ്പുഴയിൽ വച്ച് കണ്ടിട്ടുണ്ട്

  • @rafeeqrafeeq445
    @rafeeqrafeeq445 28 днів тому +5

    എല്ലാം ഒറ്റയ്ക്ക് തന്നെ ഇരുന്ന് പൊരിക്കുന്നു മച്ചാൻ 👍🏼👍🏼👍🏼👍🏼

  • @praveenalackal
    @praveenalackal Місяць тому +11

    Amazing. He didn't even miss a beat. Perfect timing, even with rap😂

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi Місяць тому +34

    ഇതൊക്കെ ഒരു മുതലാണ് മുതലെന്ന് പറയണ്ടല്ലോ ഒന്നൊന്നര മുതൽ

  • @Bijeshpk-wf2yl
    @Bijeshpk-wf2yl Місяць тому +23

    ഇതു വേറെ ലെവൽ..

  • @shyamprakash4394
    @shyamprakash4394 Місяць тому +21

    എന്റമ്മോ.... മാരകം 👍👍👍👍👍

  • @user-lk7io3jc8w
    @user-lk7io3jc8w Місяць тому +7

    "മുറിവ് "അമ്മച്ചിക്ക് ആരെങ്കിലും ഇതൊന്നു കേൾപ്പിച്ചു കൊടുക്കണേ 👌👌👌👌👌👌🥰🥰🥰

  • @ranicx2170
    @ranicx2170 28 днів тому +5

    എന്റെ നാട്ടുകാരനാണ്, പാവത്താനായത് കൊണ്ട് ആയിരിക്കും, രക്ഷപെട്ടില്ല. ആരൊക്കെയോ മുതലെടുത്തു. ആള് നല്ല പൊളിയായിട്ട് Food ഉണ്ടാക്കും. എനിക്ക് നേരിട്ട് അറിയാം😢😢

  • @Mr_stranger_23
    @Mr_stranger_23 Місяць тому +19

    Nokia 6300 🙌

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Місяць тому +20

    കഴിവുണ്ട് ഇദ്ധേഹത്തിന്👍👍

  • @suhailsuhail8280
    @suhailsuhail8280 Місяць тому +19

    Kuthippokki Viral Aakke Guys🎉

    • @kanichukulangara
      @kanichukulangara  Місяць тому +2

      💚💚💚

    • @manojraman2841
      @manojraman2841 Місяць тому

      കുതി പൊക്കി എങ്ങനെയാണ് ബ്രോ വൈറലാക്കുന്നത്😂😂😂😂😂

  • @deepusudheer5848
    @deepusudheer5848 24 дні тому +2

    ഇദ്ദേഹം എവിടെയാണെങ്കിലും ഉടൻ പൊക്കണം
    ചുമ്മാ തീ 🔥

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no Місяць тому +3

    കുറെ കഴിഞ്ഞപ്പോൾ ആണ് പാട്ട് ഏതാണെന്നു മനസ്സിലായത് 😂😂😂😂സൂപ്പെർ 😂

  • @love...7139
    @love...7139 26 днів тому +2

    യൂട്യൂബല് അല്ല ബ്ലൂട്ടൂത് ല് വൈറൽ ആയ മൊതലാ..... ❤️❤️😂

  • @love...7139
    @love...7139 26 днів тому +2

    9 varshm munne 3gp yil ksndathanu mothaline pinne ipozha kanane ipozhum adhyathe athe feel kitunnu oru evergreen saanam....❤❤❤

  • @gokulkannan3643
    @gokulkannan3643 Місяць тому +15

    ആക്ഷൻ ഹീറോ ബിജുവിൽ ഈ ചേട്ടൻ ഉണ്ട് 😊👍

  • @Dan16919
    @Dan16919 Місяць тому +21

    ഇത് ആക്ഷൻ ഹീറോ ബിജുവിലെ കൊട്ട് കാരനല്ലേ ?

  • @GOWRIARTSTECH
    @GOWRIARTSTECH Місяць тому +8

    കിടുക്കി.. 🙏🙏കിടുക്കാച്ചി ഐറ്റം ❤️👍👍👍👍

  • @muzonblack9755
    @muzonblack9755 Місяць тому +7

    ഇപ്പൊ ഇറങ്ങണ പുതിയ rap സോങ്ങിനേക്കാൾ കൊള്ളാം....😅😅😅😅

  • @user-hc2ms9ks1n
    @user-hc2ms9ks1n Місяць тому +41

    പാട്ടും കോട്ടും ഒരു ഫ്ലോപ്പ് ഇല്ലാതെ ബാലൻസ് ചെയ്യാൻ ഒരു കഴിവ് തന്നെ വേണം.... 🙏🏻🙏🏻

  • @Ranjithmannur
    @Ranjithmannur Місяць тому +4

    One man show...🔥🔥🔥

  • @AkshayThrishivaperoor
    @AkshayThrishivaperoor Місяць тому +4

    Nokia C2 ൽ കണ്ട സമയം...❤

  • @pavipb6989
    @pavipb6989 Місяць тому +12

    എന്റെ കൂട്ടുകാരാ അടിപൊളി 🥰🥰🥰🥰

  • @vijeshvijesh-jn1cd
    @vijeshvijesh-jn1cd Місяць тому +5

    ഈ ചേട്ടൻ പിന്നീട് സിനിമയിൽ അഭിനയിച്ചു.( ആക്ഷൻ ഹീറോ ബിജു )

  • @clisthacs
    @clisthacs Місяць тому +5

    ഒരു 10 ആളുകൾ 10 instrument വേണ്ടിടത്ത് വൺ മാൻ ഷോ,athum രണ്ട് മൂന്നും ഭാഷകൾ,രണ്ട് മൂന്ന് modulation....wow
    Dayavyi ആരെങ്കിലും അനിരുദ്ധ് രവിചന്ദർ അയച്ചു കൊടുക്ക്മ്മോ

  • @user-ey7bz8xl7i
    @user-ey7bz8xl7i 29 днів тому +2

    ജോയ് ചേട്ടൻ

  • @syamsm1384
    @syamsm1384 Місяць тому +2

    ണാച്ചുണ. 🤣🤣🤣🤣😁😁😁😁

  • @Tojo_jzf
    @Tojo_jzf 27 днів тому +2

    കൊട്ട് അടിപൊളി 😅

  • @Peeterrk
    @Peeterrk Місяць тому +3

    എയറിലേക്കാണ് നിങ്ങടെ പോക്ക്........... ❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @10roseameel
    @10roseameel Місяць тому +3

    Poli adipoli chettaaaa🎉🎉🎉🎉🎉🎉❤

  • @user-tf8hn5vb2c
    @user-tf8hn5vb2c Місяць тому +8

    ഈ പാട്ടിന്റെ വരികൾ എങ്ങനെയാണ് യാണ് എഴുതുക , എന്റെ കർത്താവെ .

  • @sunilachari2945
    @sunilachari2945 Місяць тому +6

    നല്ല കഴിവ്👍🏻👍🏻👍🏻👍🏻👍🏻

  • @JRSGODS
    @JRSGODS 27 днів тому +2

    That one man show🗿⚡

  • @Peaky_blinders.655
    @Peaky_blinders.655 Місяць тому +8

    നാച്ചോന 🔥

  • @BibinBibin-pp7fq
    @BibinBibin-pp7fq Місяць тому +1

    ചേട്ടാ സൂപ്പർ
    പുതിയ ഐറ്റം,,,,, ഇതൊക്കെ ആണ് വൈറൽ ആകേണ്ടത് ❤❤❤

  • @PVinayanp
    @PVinayanp Місяць тому +1

    Vere level...🔥Namichu chetta..kidilan

  • @user-hn9ip3qo7x
    @user-hn9ip3qo7x Місяць тому +2

    😂😂😂😂😂 eath maravaaazakal negative cmnt ittaaaalum ingale aduth koode pokilla sprrrr powliiiiiii sprbbbbbbb

  • @abhay7432
    @abhay7432 25 днів тому +1

    കില്ലാഡി 💥❤🤣

  • @IrshadIrshad-sq6oe
    @IrshadIrshad-sq6oe Місяць тому +3

    ഉമ്പായി കുച്ചാണ്ട് .. നാചുന

  • @neha3898
    @neha3898 Місяць тому +2

    He is really talented 😮

  • @adarshekm
    @adarshekm Місяць тому +3

    നാച്ചുന 🤣🤣 കരീബിയൻ സാമ്പ song പോലുണ്ട് 🤣🤣

  • @malavikapradeep9889
    @malavikapradeep9889 29 днів тому +2

    Wowww🤩🤩🤩🤩 salute

  • @ManuManu-ro4ti
    @ManuManu-ro4ti 17 днів тому +1

    Old is gold 😊

  • @jagadeepbalan3512
    @jagadeepbalan3512 Місяць тому +2

    സൂപ്പർ 👍🌹

  • @adarshekm
    @adarshekm Місяць тому +2

    instruments ഒന്നും bgm ആയി ഉപയോഗിക്കേണ്ടല്ലോ 🤣🤣

  • @noufala8967
    @noufala8967 Місяць тому +3

    നിങ്ങൾ ഈ music compose cheyan ulla അർഹത nigal mathrame ullu thalparayam indagil njn produce cheyam DM

  • @indrankk9384
    @indrankk9384 23 дні тому +1

    അശ്വിൻ ഭാസ്കർ ഒക്കെ
    ഇപ്പോ അല്ലേ വന്നേ.. Perfect Ok യെക്കാൾ ഹിറ്റ്‌ ആവണ്ട സാധനം ആയിരുന്നു

  • @SK-sl6en
    @SK-sl6en Місяць тому +3

    അടിപൊളി ❤️🌹

  • @AzMinutz
    @AzMinutz Місяць тому +1

    സിയോൻ മണവാളൻ song ... Song ഇങ്ങേരുടെ വേർഷൻ ഉണ്ട്.... കിടുക്കാച്ചി ഐറ്റം 👍🏻👍🏻

  • @pesgamingvideo2511
    @pesgamingvideo2511 Місяць тому +3

    എന്താ ചേട്ടായി... 👍👍👍

  • @Nandakumar_ck
    @Nandakumar_ck 19 днів тому +1

    കഴിവുണ്ട്. സത്യ० സത്യ०പോലെപറയുകയാണെങ്കിൽ താളബോധവു० ഉണ്ട് കറുത്തനിറവു०,വെള്ളപൂശാത്ത ചുമരു०ശ്രദ്ധിക്കേണ്ട പാടാനുള്ള കഴിവുഒളിഞ്ഞിരിപ്പുണ്ട് മണിയുടെപാട്ട് ഒരു ഇംഗ്ളീഷ് ഗായകൻ പാടുന്നതുപോലുണ്ട്

  • @TessyshibuTessyshibu
    @TessyshibuTessyshibu Місяць тому +3

    😂 nte muthe maazda🎉

  • @arabianwaves3775
    @arabianwaves3775 Місяць тому +2

    what an energy

  • @RemesanRemesan-y7m
    @RemesanRemesan-y7m 26 днів тому +1

    രമേശൻ.ചേർത്തല.സൂപ്പർസോങ്

  • @vallamTV
    @vallamTV Місяць тому +2

    ❤❤❤❤👌👌👌🙏

  • @aneeshjohn9561
    @aneeshjohn9561 28 днів тому +1

    ആഹാ അവസാനം 👍🏻👍🏻😂😂😂😂😇

  • @deepakip2595
    @deepakip2595 Місяць тому +1

    വേറെ ലെവൽ ആണ്

  • @rameshs7838
    @rameshs7838 Місяць тому +3

    Suuuuuper

  • @narasimha808
    @narasimha808 Місяць тому +1

    കേരളാ റാസ്പുട്ടിൻ.. 😁😁👍🎉

  • @dvlog3597
    @dvlog3597 Місяць тому +2

    നാച്ചുന 🔥🔥🔥

  • @rahulritzz
    @rahulritzz 18 днів тому +1

    3gp ആർമി 😻

  • @poonthanammedia2339
    @poonthanammedia2339 Місяць тому +2

    കിടുക്കാച്ചി...❤

  • @bibyvarghese5906
    @bibyvarghese5906 26 днів тому +1

    Action hero bijuvil und ee chettan

  • @user-bn6ho8xl4n
    @user-bn6ho8xl4n Місяць тому +1

    പൊളിച്ചു അടുക്കി 😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @q-mansion145
    @q-mansion145 Місяць тому +1

    പൊളി ചേട്ടാ ❤️

  • @abupradeepkumar9129
    @abupradeepkumar9129 20 днів тому +1

    👍supper

  • @hareeshashokan152
    @hareeshashokan152 25 днів тому +1

    ആക്ഷൻ ഹീറോ ബിജുവിൽ ഒരു ചെറിയ റോൾ ചെയ്തിട്ടുണ്ട്.... ആ പോലീസ് സ്റ്റേഷനിൽ ഇരുന്നു പാടുന്നത് ഇദ്ദേഹം ആണ്... 🥰🥰

  • @vineethcb4646
    @vineethcb4646 29 днів тому +1

    Super👏👏👏👏👏👍

  • @anzafibrahim
    @anzafibrahim 28 днів тому +1

    കഴിവേ 🔥🔥🔥😅

  • @JayanAPAppu
    @JayanAPAppu Місяць тому +3

    Super❤

  • @sojanphilip6142
    @sojanphilip6142 Місяць тому +1

    Ganja Ganja oh ohh😂

  • @Peeterrk
    @Peeterrk Місяць тому +2

    WoW... 👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @Sukumarak-tk1ql
    @Sukumarak-tk1ql 28 днів тому +1

    Voic 👌👌👌👌

  • @thufailthufail1962
    @thufailthufail1962 27 днів тому +1

    Super super

  • @lineshpk7558
    @lineshpk7558 Місяць тому +1

    🤩 അടിപൊളി

  • @JtubeOne
    @JtubeOne Місяць тому +1

    Super music sense and rhythm sense. It's not comedy. He can seriously become a musician.

  • @navneethsmusicworld4676
    @navneethsmusicworld4676 Місяць тому +1

    Kalakki❤😂😂😂😂

  • @krishnank7300
    @krishnank7300 Місяць тому +1

    Idu remix akkan arumile ivide 😍😍😍

  • @sajana.
    @sajana. Місяць тому +1

    അടിപൊളി 👍👍👍👍

  • @Nijunick1988Nijunick
    @Nijunick1988Nijunick Місяць тому +1

    Poli...😂

  • @pokkiripranav9618
    @pokkiripranav9618 Місяць тому +1

    ചേട്ടാ അടിപൊളി ♥️🔥

  • @rajannair6233
    @rajannair6233 26 днів тому +1

    Very good

  • @gopikv3368
    @gopikv3368 27 днів тому +1

    പൊളിച്ചു

  • @praseefilms
    @praseefilms Місяць тому +1

    super chetaaaa

  • @sreevidhyavijayan8933
    @sreevidhyavijayan8933 29 днів тому +1

    God bless you chettaa😂

  • @dicho_de_la_verdad_
    @dicho_de_la_verdad_ Місяць тому +1

    ❤ Great 🎉

  • @div41
    @div41 Місяць тому +1

    Adipoli❤😂