വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ കോവക്ക ഇങ്ങനെ ഉണ്ടാക്കി നോക്കൂ/Kovakka Recipes/Ivy gourd
Вставка
- Опубліковано 15 гру 2024
- Hi Friends
I’m Dr.Bindu. ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നെയും പിന്നെയും ഉണ്ടാക്കാൻ തോന്നും. 2 Recipes ഉം Try ചെയ്തു നോക്കണേ.@BeQuickRecipes
Kovakka recipes 👇
1) • ഇങ്ങനെ ഇതുവരെ കഴിച്ചിട...
2) • ഇനി കോവക്ക കിട്ടുമ്പോൾ...
3) • Kovakka ഒരിയ്ക്കലെങ്കി...
4) • കോവക്ക ഇഷ്ടമില്ലാത്തവര...
#kovakkairecipe
#tastyrecipes
#kovakkacurry
#bequickrecipes
#easy
#easyrecipe
#easycurry
#healthy
#healthyrecipe
#tastykovakkarecipe
#kovakkafry
#easykovakkafry
#tastykovakkacurry
#tastykovakkacurry
#tasty
ഇന്ന് കോവക്ക കൊണ്ട് എന്ത് കറീയുണ്ടാക്കട്ടെന്ന് ആലോച്ചിരുന്നപ്പോഴാണ് ഈ പുതിയ റെസിപി കണ്ടത് 😊. പിന്നെ ഒന്നും ആലോചിച്ചില്ല...വീഡിയോയിൽ പറയുന്ന പോലങ്ങ് ചെയ്തു ❤കറി👌👌👌👌👍😋🥰
q1a+111!1.11+q
❤️❤️🙏Thank you for your feedback ❤️
@@BeQuickRecipes ചെറുതായിട്ട് ചിക്കൻ കറിയുടെ മണം🥰👌👍
@@BindhuAnil-bs7ys athe😃😃
Super
valare nannaayittund enikk orupaad ishtamaayi വെറൈറ്റി റെസിപ്പി..തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
Receipees വളരെ നന്നായിട്ടുണ്ട്.കോവക്ക ഫ്രൈ തീർച്ചയായും ഇന്നുതന്നെ ഉണ്ടാക്കി നോക്കും.
nalloru kovakka recipe aanutoo....nice preparation...try cheyyunnundu
kovakka curry is very tasty and great share
Kovakka kondulla nalla variety recipe anallo, it looks so delicious and tempting, enthayalum ithupole nale thanne try cheiythu nokkundu, nice sharing
Kovakka curry valare nannaayittund enikk orupaad ishtamaayi great sharing dear
kovakka curry undakittilla...ini ingane onnu undaki nokkaatto..gud share..
കോവക്ക കറി കൊള്ളാം വലിയ ഇഷ്ടം ആയി തീർച്ചയായും ചെയ്തു നോക്കട്ടെ കുട്ടികൾക്ക് പോലും ഇഷ്ടം ആകും വളരെ ഈസി തന്നെ
കോവക്ക ഫ്രൈ പൊളി ടേസ്റ്റ് ആണ് ഞാനുണ്ടല്ലോ ഇടക്കൊക്കെ ഉണ്ടാക്കും കറി സൂപ്പറായിട്ടുണ്ട്
കോവയ്ക്ക കറി നല്ലതായിട്ടുണ്ട് ചെയ്തു നോക്കാം
Randu kovakka recipesum valare nannayittund. Kovakka kondu ithuvare curry undakki nokkiyittilla theerchayayum ithupole undakki nokkanam
Very nice recepies and thanks
Kovakka ingane undakiyal kazhikathavar polum kazhikum...nalla avatharanam orupad ishtayi
കോവക്ക തക്കാളി കറി നന്നായിട്ടുണ്ട്. ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടില്ല. വെറൈറ്റി recipe aayirunnu.ചപ്പാത്തിക്കും ചോറിനും പറ്റും. കോവക്ക ഫ്രൈ എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒന്നാണ്.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
❤️
enthayalum ithupole nale thanne try cheiythu nokkundu, nice sharing
Kovakka kondulla recipes nannaytundu..kovakka curry othiri ishdapetu..Evide kurachu kovakka undu...try cheytu nokum
രണ്ടും നല്ല റെസിപ്പി താങ്ക് യു
Kovakka recipes valare nannayittundu enikku kovakka orupadishtanu ini undakkumbol e reethikal try cheyyam randum nalla tasty anennu kanumbozhe ariyam thanks
👌👌Kovakka und. Enthayalum undakki nokkum
❤️
Kovakka curry valare nannaayittund ketto enikkothiri ishtamaayi.Curr kandaal thanne ariyam poli taste aanennu.Enthayalum ithupole undaakki nokkunnund
Kovakka kond valare tasty ayitulla recipe anu thayyarakkiyath.. Valare NaN
kovakka vachu chechi cheyyunna ella curry kalum enikku othiri ishtamanu ellam njan undakki nokkarund ithum nale thanne undakki nokkunnund
കോവക്ക കൊണ്ടുള്ള വെറൈറ്റി കറി ആയിരുന്നു. healthy vegetable ആണ് കോവക്ക.ഇതുപോലെ ഉണ്ടാക്കിയാൽ ചോറിനും ചപ്പാത്തിക്കും ഒരു കറി മതി. എപ്പോഴും കോവക്ക ഫ്രൈ ആണ് ഉണ്ടാക്കുക. ഇനി ഇതുപോലെ ചെയ്യണം
കോവയ്ക്ക തക്കാളിയും ചേർത്ത് ഒരു അടിപൊളി കറിയാണല്ലോ ഉണ്ടാക്കി കാണിച്ചത്.. വെറൈറ്റി റെസിപ്പി..തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
KOVAKKA KONDULLA EE CURRY ENTHAYALUM UNDAKKINOKKUM PINNE UNDAKKUN VIDHAVUM NALLAPOLE PARAJUTHANNU NICE PRESENTATION THANKS SHARE IT
രണ്ടു സൂപ്പര്‍ ❤❤
Adipoli
കോവക കൊണ്ട് ഉണ്ടാക്കിയെടുത്ത രണ്ടാമത്തെ ഐറ്റം കണ്ടിട്ട് ഇപ്പോൾ തന്നെ കോവക്ക കട്ട് ചെയ്യാണ് ഞാൻ ❤
👍❤️
കിടു 💖❤🎊💖🎊👏👏👍
❤️
Innale pachakkari vangiyppol nalla kovakkakitti... appol thudangi aalochikya variety aayittulloru curry undakkiyalo...ithu enikkishtayi...nalla thick gravyodu koodiyulla ee kovakka curry ishtayi .. chappathikku ithu adipoli aayirikkum... undakki nokkanam
❤️
ithu nthayalum super ayittuntu thanks share kovakka veraity
Different but good..
Kovakka recipes valare nannayittundu enikk kovakka orupadishtanu eni undakkumbol eee reethiyil undakkam
Good presentation as the name of your channel, quick recepie
Thank you
കോവകാകറി നന്നായിട്ടുണ്ട്. പ്രസന്റേഷൻ ഇടകിടക്ക് ഫുൾസ്റ്റോപ്പ് ഇടാതെ അവതരിപ്പിച്ചാൽ കുറേക്കൂടി നന്നായിരുകുമെന്നാണെന്റെ ഒരു ഇത്.❤❤❤. എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ വഴക്കില്ല. ഗോഡ് ബ്ലെസ് യു🙏
Thank you for your suggestion 🙏☺️
Supper❤
❤good
Variety recipes 👌🏻👍🏻
Kovakka kond entha cheyyandathennu ini alojikkandallo ee video kandal mathiyallo ith poley undakki nokkanam
❤❤👍
Duper
Super
😮
പഴുത്ത കോവക്ക ആണോ ഉപയോഗിക്കുന്നത്
Shop ൽ നിന്നു വാങ്ങുമ്പോൾ പഴുത്ത ഉം പച്ചയും mix ആയിട്ടാണല്ലോ കിട്ടുക. പച്ച കോവക്ക കിട്ടുകയാണെങ്കിൽ ഏറ്റവും നല്ലത് അതാണ്.
Sub ചെയ്യണേ ❤❤❤❤❤ 🎉🎉🎉🎉🎉🎉തിരിച്ചും
Adipoli