ഭൂരേഖകള്‍ ഡിജിറ്റലാക്കുന്നതില്‍ കേരളം ലോകത്തിന് മാതൃക: കെ രാജന്‍

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 21

  • @prajeeshtt7698
    @prajeeshtt7698 Місяць тому +26

    സർ
    692/2022 Surveyor Grade 2 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുത് ഉദ്യോഗാർത്ഥികളുടെ ജോലി എന്ന കാര്യത്തിന് ഒരു വിരാമവും അതുവഴി റീസർവ്വേ പൂർത്തികരിക്കാൻ ഊർജസ്വലരായ കഴിവുള്ള ഒരു പറ്റം യുവത കൂടി സർവ്വീസിൽ പ്രവേശിക്കട്ടെ അങ്ങ് എത്രയും പെട്ടെന്ന് നടപടി കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു

  • @anisinumundoth2190
    @anisinumundoth2190 Місяць тому +18

    സർ 692/2022 സർവ്വേർ ഗ്രേഡ് 2 പരീക്ഷ എഴുതിയ ഒരു കൂട്ടം യുവതി, യുവാക്കൾ ഒരു ജോലിക്ക് വേണ്ടി കാത്തു നിൽക്കുകയാണ് സർ ഈ വിപ്ലവംകരമായ മാറ്റത്തിനു ഞങ്ങള് തയ്യാറാണ് ഞങ്ങളുടെ റിസൾട്ട്‌ പബ്ലിഷ് ചെയ്ത് ഞങ്ങളെ വാക്കൻസിയിലേക്ക് എത്രയും പെട്ടന്ന് നിയോഗിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @jayalekshmij629
    @jayalekshmij629 Місяць тому +4

    സർ,692/2022 surveyor grade 2 exam ന്റെ റാങ്ക് ലിസ്റ്റ് പ്രസകരിക്കുന്ന കാര്യത്തിൽ എത്രയും പെട്ടന് ഒരു തീരുമാനം ആകണം. Plz take immediate action sir

  • @vinilavini4327
    @vinilavini4327 Місяць тому +14

    സാർ 692/2022 surveyor grade 2 exam എഴുതിയ ഉദ്യോഗാർഥികളുടെ rank list എത്രയും പെട്ടെന്ന് തന്നെ പബ്ലിഷ് ചെയ്തു അതിൽ നിന്ന് വാക്കസിയിലേക്ക് നിയോഗിക്കണമെന്ന് അങ്ങയോടു വിനീതമായി അപേക്ഷിക്കുന്നു... Age over ആയ ഒരുപാട് ഉദ്യോഗാർഥികൾ exam എഴുതി റിസൾട്ട് കാത്തിരിക്കുന്നു.. സാർ എത്രയും പെട്ടെന്ന് നടപടി കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു...

  • @TutionTeam
    @TutionTeam Місяць тому +9

    692/2022 surveyor grade 2 exam എഴുതിയവർ വലിയ പ്രതിസന്ധിയിലാണ്. അതിന്റെ കാര്യത്തിൽ ഇന്നുവരെ ഒരു തീരുമാനവുമായിട്ടില്ല. ഇത്രയുമൊക്കെ പുരോഗമിച്ചെന്ന് പ്രസംഗിച്ചിട്ടു എന്ത് കാര്യം. ജോലി സ്വപ്നം കണ്ടുനടക്കുന്ന ഒരുകൂട്ടം യുവതയുണ്ട് സാർ.

  • @RAJESHRAJ-wh9kr
    @RAJESHRAJ-wh9kr Місяць тому +8

    ബഹുമാനപ്പെട്ട സാർ i 692/2022 സർവേയർ ഗ്രേഡ് 2 പരീക്ഷ വളരെ പ്രതീക്ഷയോടെ എഴുതിയ ITI ഉദ്യോഗാർഥികളാണ് ഞങ്ങൾ സർടിഫിക്കറ്റ് Upload വരെനടത്തി എത്രയും വേഗം നിയമനം നടത്താനുള്ള നടപടി സ്വീകരിക്കണം ശുഭപ്രതീക്ഷയോടെ ഒരുകൂട്ടം ഉദ്യോഗാർഥികൾ

  • @fasnaarshu3945
    @fasnaarshu3945 Місяць тому +4

    Sir 692/2022 orupad pradheekshayode yaanu ellavarum ethrayum pettann oru nadapadi undavanam 🙏🙏🙏🙏🙏

  • @aromalsnair2751
    @aromalsnair2751 Місяць тому +2

    Justice for 692/2022 sir

  • @jeeshjoshi5829
    @jeeshjoshi5829 Місяць тому +9

    Sir.. Surveyor gr 2 (692/22)exam ന്റെ rank list എത്രയും പെട്ടെന്ന് പബ്ലിഷ് ചെയ്ത് ജോലിക്ക് വേണ്ടി കാത്തു നിൽക്കുന്ന പ്രഗത്ഭർ ആയ ഉദ്യോഗർഥികളെ നിയമിക്കണം എന്ന് അപേക്ഷിക്കുന്നു.

  • @arjunmanathanthodi3770
    @arjunmanathanthodi3770 Місяць тому +3

    Sir 692/2022 surveyor grade 2 എക്സാമിന്റെ റാങ്ക് ലിസ്റ്റ് എത്രയും വേഗം പബ്ലിഷ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം

  • @AswathyAswathytk
    @AswathyAswathytk Місяць тому +8

    Sir 692/2022 SURVEYOR GRADE 2 Exame rank list ethrayum pettannu Publish cheyyan venda nadapdi sweekarikkanam ennu apekshikkunnu.

  • @jamsheelaS
    @jamsheelaS Місяць тому +5

    Sir, 692/2022surveyor grade 11 exam ezhuthi vellaray pratheekshayoday kathirikkunnu. Etheayum pettann rank list prasidheekarikkanum athin venda nadapadikal sweekarikkanum thazhmayoday abhyarthikkunnu

  • @IamSpeeeeeed
    @IamSpeeeeeed Місяць тому +1

    Justice for iti students 692/2022 psc exam

  • @aswanipratheesh6795
    @aswanipratheesh6795 Місяць тому +8

    Sir 692/2022 surveyor grade 2 examinte ranklist ethraum pettenne publish cheyanamenne apekshikunnu age over akarayavar orupadu perunde sir oru nalla theerumanam edukanamenne apekshikunnu

  • @Athira-ep1ph
    @Athira-ep1ph Місяць тому +7

    Sir 692/2022 SURVEYOR GRADE 2 Exam rank list ethrayum pettannu publish cheyyan venda nadapadi sweekarikkanam ennu apekshikkunnu

  • @minnu4235
    @minnu4235 Місяць тому +3

    Sir 692 /2022 surveyor grade 2 exam ezhuthi prethikshayoday kathirikkukayanu , rank list ethrayum pettannu publish cheyyuvan venda nadapadikal sweekarikan apekshikkunnu

  • @vrk38
    @vrk38 Місяць тому +1

    സാർ Land survey ഡിപ്പാർട്മെന്റ് എഴുതിയ surveyor examinte റാങ്കലിസ്റ്റ് എന്നാണ് വര സാർ.

  • @sibukrishna7758
    @sibukrishna7758 Місяць тому +2

    Sir 692/2022 survey grade 2 exam rank list ethram pattathu publish chayanulla nadapadikal swekarikkanam eannu apashikkunu

  • @anseersulaiman5338
    @anseersulaiman5338 Місяць тому +7

    Sir 692/2022 SURVEYOR GRADE 2 Exame rank list ethrayum pettannu Publish cheyyan venda nadapdi sweekarikkanam ennu apekshikkunnu.