REVENUE MINISTER
REVENUE MINISTER
  • 455
  • 194 921
ദുരന്തബാധിതർക്ക് പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത് ഗുരുതരമായ വീഴ്ച്ച
ദുരന്തബാധിതർക്ക് പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത് ഗുരുതരമായ വീഴ്ച്ച
Переглядів: 125

Відео

ദുരന്തഭൂമിയില്‍ തെരച്ചില്‍ അവസാനിച്ചു എന്ന് തെറ്റിദ്ധാരണ പരത്തുന്നവര്‍ അത് തിരുത്തണം.
Переглядів 15Місяць тому
ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ തെരച്ചില്‍ പ്രധാനമന്ത്രിയുടെ വരവോടു കൂടി അവസാനിച്ചു എന്ന് തെറ്റിദ്ധാരണ പരത്തുന്നവര്‍ അത് തിരുത്തണം. നാനാ വിധത്തിലുള്ള തെരച്ചിലുകളാണ് നഷ്ടപ്പെട്ടു പോയ മനുഷ്യരെ കണ്ടെത്തുന്നതിനായി നാം നടത്തിയത്.
ഭൂരേഖകള്‍ ഡിജിറ്റലാക്കുന്നതില്‍ കേരളം ലോകത്തിന് മാതൃക: കെ രാജന്‍
Переглядів 455Місяць тому
ഭൂരേഖകള്‍ ഡിജിറ്റലാക്കുന്നതില്‍ കേരളം ലോകത്തിന് മാതൃക: കെ രാജന്‍
കേരളത്തിന് ഇന്ന് അഭിമാന നിമിഷം : കെ രാജന്‍
Переглядів 42Місяць тому
കേരളത്തിന് ഇന്ന് അഭിമാന നിമിഷം : കെ രാജന്‍ ഭൂ സംബന്ധമായ സേവനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടല്‍
ചൊക്രമുടി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്
Переглядів 852 місяці тому
ചൊക്രമുടി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്
ചൂരൽമല ദുരന്തത്തിൽ ഇതുവരേയും കേന്ദ്ര സഹായം ലഭിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
Переглядів 1552 місяці тому
ചൂരൽമല ദുരന്തത്തിൽ ഇതുവരേയും കേന്ദ്ര സഹായം ലഭിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
മേപ്പാടി ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പ് സമയ ബന്ധിതമായി തന്നെ പൂർത്തിയാക്കും
Переглядів 672 місяці тому
മേപ്പാടി ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പ് സമയ ബന്ധിതമായി തന്നെ പൂർത്തിയാക്കും
ഭൂമി കയ്യേറ്റക്കാരോട് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഈ സർക്കാർ ചെയ്യില്ല l K Rajan
Переглядів 1072 місяці тому
ഭൂമി കയ്യേറ്റക്കാരോട് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഈ സർക്കാർ ചെയ്യില്ല l K Rajan
ചൂരൽമലയിലുണ്ടായ ദുരന്തത്തിൻ്റെ ഓർമ്മകൾ തുടർച്ചയായി മനസ്സിനെ ആക്രമിക്കുന്നു K Rajan
Переглядів 592 місяці тому
ചൂരൽമലയിലുണ്ടായ ദുരന്തത്തിൻ്റെ ഓർമ്മകൾ തുടർച്ചയായി മനസ്സിനെ ആക്രമിക്കുന്നു K Rajan
ദുരന്ത നിവാരണത്തിനായി കള്ള കണക്കെഴുതിയെടുത്തു എന്ന വ്യാജ വാർത്ത സൃഷ്ടിച്ചവരോട് ചിലത് പറയാനുണ്ട്.
Переглядів 462 місяці тому
ദുരന്ത നിവാരണത്തിനായി കള്ള കണക്കെഴുതിയെടുത്തു എന്ന വ്യാജ വാർത്ത സൃഷ്ടിച്ചവരോട് ചിലത് പറയാനുണ്ട്.
കോഴിക്കോട് ജില്ലയിലെ വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം
Переглядів 5833 місяці тому
കോഴിക്കോട് ജില്ലയിലെ വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം
പുനരധിവസിക്കപ്പെട്ടവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കും ; കെ.രാജന്‍
Переглядів 43 місяці тому
പുനരധിവസിക്കപ്പെട്ടവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കും ; കെ.രാജന്‍
അതിവേഗം അതിജീവനം
Переглядів 183 місяці тому
അതിവേഗം അതിജീവനം
പോലീസ് നിയമം നടപ്പാക്കുമ്പോള്‍ സാധാരണക്കാരന്‍റെ പക്ഷം വിജയിക്കാന്‍ വേണ്ടിയാവണം ; കെ.രാജന്‍ K RAJAN
Переглядів 383 місяці тому
പോലീസ് നിയമം നടപ്പാക്കുമ്പോള്‍ സാധാരണക്കാരന്‍റെ പക്ഷം വിജയിക്കാന്‍ വേണ്ടിയാവണം ; കെ.രാജന്‍ K RAJAN
മലയാളിയെ സ്നേഹിക്കുന്നവരുടെ നേതൃത്വത്തിലായിരിക്കും വയനാട്ടിലെ പുനരധിവാസം
Переглядів 103 місяці тому
മലയാളിയെ സ്നേഹിക്കുന്നവരുടെ നേതൃത്വത്തിലായിരിക്കും വയനാട്ടിലെ പുനരധിവാസം
ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവരായി കേരളം മാറുകയാണ്. ; കെ.രാജന്‍ I K RAJAN
Переглядів 384 місяці тому
ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവരായി കേരളം മാറുകയാണ്. ; കെ.രാജന്‍ I K RAJAN
വയനാട് ദുരന്തത്തിൽ അകപ്പെട്ടവരുടെ സമ്പൂർണ്ണമായ പുനരധിവാസമാണ് സർക്കാർ ലക്ഷ്യം
Переглядів 7724 місяці тому
വയനാട് ദുരന്തത്തിൽ അകപ്പെട്ടവരുടെ സമ്പൂർണ്ണമായ പുനരധിവാസമാണ് സർക്കാർ ലക്ഷ്യം
ചൂരൽ മലയിലെ സമൂഹ അടുക്കള
Переглядів 314 місяці тому
ചൂരൽ മലയിലെ സമൂഹ അടുക്കള
രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും
Переглядів 3354 місяці тому
രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും
4 August 2024
Переглядів 564 місяці тому
4 August 2024
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പോ ?അറിയാം CMDRF നെ കുറിച്ച്.
Переглядів 234 місяці тому
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പോ ?അറിയാം CMDRF നെ കുറിച്ച്.
ചാലിയാർ പുഴയിലും മണ്ണിനടിയിലും നാളെ തെരച്ചിൽ നടത്തും.
Переглядів 384 місяці тому
ചാലിയാർ പുഴയിലും മണ്ണിനടിയിലും നാളെ തെരച്ചിൽ നടത്തും.
ബെയ്ലി പാലം സജ്ജമായി
Переглядів 1294 місяці тому
ബെയ്ലി പാലം സജ്ജമായി
ബെയ്ലി പാലം നിർമ്മാണം പരിശോധിക്കുന്നു.
Переглядів 374 місяці тому
ബെയ്ലി പാലം നിർമ്മാണം പരിശോധിക്കുന്നു.
ദുരന്തനിവാരണത്തില്‍ കേരളം ഒരു മാതൃക : കെ.രാജന്‍ K RAJAN
Переглядів 194 місяці тому
ദുരന്തനിവാരണത്തില്‍ കേരളം ഒരു മാതൃക : കെ.രാജന്‍ K RAJAN
ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രിയപ്പെട്ടവരെ സല്യൂട്ട് ചെയ്യുന്നു. I K RAJAN
Переглядів 3024 місяці тому
ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രിയപ്പെട്ടവരെ സല്യൂട്ട് ചെയ്യുന്നു. I K RAJAN
മതവും രാഷ്ട്രീയവും കൂടി കലർന്നപോഴാണ് വിമോചന സമരം ഉണ്ടാകുന്നത്
Переглядів 374 місяці тому
മതവും രാഷ്ട്രീയവും കൂടി കലർന്നപോഴാണ് വിമോചന സമരം ഉണ്ടാകുന്നത്
സഖാവ് ടി എ മജീദ് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി
Переглядів 554 місяці тому
സഖാവ് ടി എ മജീദ് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി
മഴ: ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു
Переглядів 2575 місяців тому
മഴ: ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു
കടല്‍ പുറമ്പോക്കിലുള്ളവര്‍ക്ക് പട്ടയം
Переглядів 295 місяців тому
കടല്‍ പുറമ്പോക്കിലുള്ളവര്‍ക്ക് പട്ടയം

КОМЕНТАРІ

  • @commando8002
    @commando8002 Місяць тому

    Surveyor kk valla vaccancy undoo

  • @IamSpeeeeeed
    @IamSpeeeeeed Місяць тому

    Justice for iti students 692/2022 psc exam

  • @aromalsnair2751
    @aromalsnair2751 Місяць тому

    Justice for 692/2022 sir

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 Місяць тому

    ആര് എന്ത് പറഞ്ഞാലും ഭാര്യക്കും മക്കൾകും പോയി 😢😢

  • @vrk38
    @vrk38 Місяць тому

    സാർ Land survey ഡിപ്പാർട്മെന്റ് എഴുതിയ surveyor examinte റാങ്കലിസ്റ്റ് എന്നാണ് വര സാർ.

  • @sibukrishna7758
    @sibukrishna7758 Місяць тому

    Sir 692/2022 survey grade 2 exam rank list ethram pattathu publish chayanulla nadapadikal swekarikkanam eannu apashikkunu

  • @jayalekshmij629
    @jayalekshmij629 Місяць тому

    സർ,692/2022 surveyor grade 2 exam ന്റെ റാങ്ക് ലിസ്റ്റ് പ്രസകരിക്കുന്ന കാര്യത്തിൽ എത്രയും പെട്ടന് ഒരു തീരുമാനം ആകണം. Plz take immediate action sir

  • @minnu4235
    @minnu4235 Місяць тому

    Sir 692 /2022 surveyor grade 2 exam ezhuthi prethikshayoday kathirikkukayanu , rank list ethrayum pettannu publish cheyyuvan venda nadapadikal sweekarikan apekshikkunnu

  • @arjunmanathanthodi3770
    @arjunmanathanthodi3770 Місяць тому

    Sir 692/2022 surveyor grade 2 എക്സാമിന്റെ റാങ്ക് ലിസ്റ്റ് എത്രയും വേഗം പബ്ലിഷ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം

  • @jamsheelaS
    @jamsheelaS Місяць тому

    Sir, 692/2022surveyor grade 11 exam ezhuthi vellaray pratheekshayoday kathirikkunnu. Etheayum pettann rank list prasidheekarikkanum athin venda nadapadikal sweekarikkanum thazhmayoday abhyarthikkunnu

  • @fasnaarshu3945
    @fasnaarshu3945 Місяць тому

    Sir 692/2022 orupad pradheekshayode yaanu ellavarum ethrayum pettann oru nadapadi undavanam 🙏🙏🙏🙏🙏

  • @Athira-ep1ph
    @Athira-ep1ph Місяць тому

    Sir 692/2022 SURVEYOR GRADE 2 Exam rank list ethrayum pettannu publish cheyyan venda nadapadi sweekarikkanam ennu apekshikkunnu

  • @anseersulaiman5338
    @anseersulaiman5338 Місяць тому

    Sir 692/2022 SURVEYOR GRADE 2 Exame rank list ethrayum pettannu Publish cheyyan venda nadapdi sweekarikkanam ennu apekshikkunnu.

  • @aswanipratheesh6795
    @aswanipratheesh6795 Місяць тому

    Sir 692/2022 surveyor grade 2 examinte ranklist ethraum pettenne publish cheyanamenne apekshikunnu age over akarayavar orupadu perunde sir oru nalla theerumanam edukanamenne apekshikunnu

  • @AswathyAswathytk
    @AswathyAswathytk Місяць тому

    Sir 692/2022 SURVEYOR GRADE 2 Exame rank list ethrayum pettannu Publish cheyyan venda nadapdi sweekarikkanam ennu apekshikkunnu.

  • @appapp8064
    @appapp8064 Місяць тому

    ബഹുമാനപ്പെട്ട സാര്‍, കാറ്റഗറി നമ്പര്‍ 692/2022 surveyor grade 2 exam കഴിഞ്ഞിട്ട് ഇന്നേവരെ അതിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിചില്ല,എന്നെപോലെ ഒരുപാട് പേരുടെ ലക്ഷ്യമാണ് ഈ ജോലി, ഇനിയും exam എഴുതാന്‍ കഴിയാതെ ഈ ജോലി പ്രതീക്ഷിക്കുന്നത് ഒരുപാട് പേരാണ്, എത്രയും പെട്ടന്ന് ഇതിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, യോഗ്യതയുള്ള ആളുകള്‍ക്ക് ആ ഒഴിവുകളിലേക്ക് നിയോഗികണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു .

  • @RAJESHRAJ-wh9kr
    @RAJESHRAJ-wh9kr Місяць тому

    ബഹുമാനപ്പെട്ട സാർ i 692/2022 സർവേയർ ഗ്രേഡ് 2 പരീക്ഷ വളരെ പ്രതീക്ഷയോടെ എഴുതിയ ITI ഉദ്യോഗാർഥികളാണ് ഞങ്ങൾ സർടിഫിക്കറ്റ് Upload വരെനടത്തി എത്രയും വേഗം നിയമനം നടത്താനുള്ള നടപടി സ്വീകരിക്കണം ശുഭപ്രതീക്ഷയോടെ ഒരുകൂട്ടം ഉദ്യോഗാർഥികൾ

  • @jeeshjoshi5829
    @jeeshjoshi5829 Місяць тому

    Sir.. Surveyor gr 2 (692/22)exam ന്റെ rank list എത്രയും പെട്ടെന്ന് പബ്ലിഷ് ചെയ്ത് ജോലിക്ക് വേണ്ടി കാത്തു നിൽക്കുന്ന പ്രഗത്ഭർ ആയ ഉദ്യോഗർഥികളെ നിയമിക്കണം എന്ന് അപേക്ഷിക്കുന്നു.

  • @TutionTeam
    @TutionTeam Місяць тому

    692/2022 surveyor grade 2 exam എഴുതിയവർ വലിയ പ്രതിസന്ധിയിലാണ്. അതിന്റെ കാര്യത്തിൽ ഇന്നുവരെ ഒരു തീരുമാനവുമായിട്ടില്ല. ഇത്രയുമൊക്കെ പുരോഗമിച്ചെന്ന് പ്രസംഗിച്ചിട്ടു എന്ത് കാര്യം. ജോലി സ്വപ്നം കണ്ടുനടക്കുന്ന ഒരുകൂട്ടം യുവതയുണ്ട് സാർ.

  • @sarath-bc7be
    @sarath-bc7be Місяць тому

    സർവ്വെയർ ഗ്രേഡ് 2 റാങ്ക് പട്ടിക വൈകുന്നു. സർവ്വെയർ ഗ്രേഡ് 2 (Cat No: 692/2022) വിജ്ഞാപന പ്രകാരം 2023 മെയ് മാസത്തിൽ പരീക്ഷ നടന്നിരുന്നു. ഒക്ടോബർ മാസം സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള മെസ്സേജ് വന്നിരുന്നു. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതിനുശേഷം നാളിതുവരെ ആയിട്ടും ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാനത്ത് സർവ്വേ നടപടികൾ പൂർത്തീകരിക്കാൻ വേണ്ടത്ര സർവ്വേയർമാരുടെ അഭാവം നിലനിൽക്കുന്ന സാഹചര്യം ആണുള്ളത്. 300 ഓളം വേക്കൻസികൾ ആണ് പിഎസ്സിയിൽ റിപ്പോർട്ട് ആയിട്ടുള്ളത്. റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാൽ താൽക്കാലിക്കാരെ ആണ് സർവ്വേ നടപടികൾക്കായി നിയമിച്ചു വരുന്നത്. ഐടിഐ സർവേയർ യോഗ്യതയുള്ള പരീക്ഷയിലേക്ക് ഡിപ്ലോമ ബി ടെക് അയോഗ്യരായവരെ പിഎസ്സി പരീക്ഷ എഴുതാൻ അനുവദിച്ചതും തുടർന്ന് അയോഗ്യരായവർ കോടതിയെ സമീപിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവരുന്നതിന് കാലതാമസം ഉണ്ടാക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സർവ്വെയർ ഗ്രേഡ് 2 (Cat No: 692/2022) റാങ്ക് പട്ടിക കാലതാമസം കൂടാതെ വേഗം പ്രസിദ്ധീകരിക്കാനും നിയമന നടപടികൾ വേഗത്തിലാക്കാനും വേണ്ടിയിട്ടുള്ള ഇടപെടലുകൾ സർക്കാരും പിഎസ്സിയും കൈക്കൊള്ളണം എന്നാണ് ഐടിഐ ഉദ്യോഗാർത്ഥികളുടെ ആവശ്യം.

  • @vinilavini4327
    @vinilavini4327 Місяць тому

    സാർ 692/2022 surveyor grade 2 exam എഴുതിയ ഉദ്യോഗാർഥികളുടെ rank list എത്രയും പെട്ടെന്ന് തന്നെ പബ്ലിഷ് ചെയ്തു അതിൽ നിന്ന് വാക്കസിയിലേക്ക് നിയോഗിക്കണമെന്ന് അങ്ങയോടു വിനീതമായി അപേക്ഷിക്കുന്നു... Age over ആയ ഒരുപാട് ഉദ്യോഗാർഥികൾ exam എഴുതി റിസൾട്ട് കാത്തിരിക്കുന്നു.. സാർ എത്രയും പെട്ടെന്ന് നടപടി കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു...

  • @anisinumundoth2190
    @anisinumundoth2190 Місяць тому

    സർ 692/2022 സർവ്വേർ ഗ്രേഡ് 2 പരീക്ഷ എഴുതിയ ഒരു കൂട്ടം യുവതി, യുവാക്കൾ ഒരു ജോലിക്ക് വേണ്ടി കാത്തു നിൽക്കുകയാണ് സർ ഈ വിപ്ലവംകരമായ മാറ്റത്തിനു ഞങ്ങള് തയ്യാറാണ് ഞങ്ങളുടെ റിസൾട്ട്‌ പബ്ലിഷ് ചെയ്ത് ഞങ്ങളെ വാക്കൻസിയിലേക്ക് എത്രയും പെട്ടന്ന് നിയോഗിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @prajeeshtt7698
    @prajeeshtt7698 Місяць тому

    സർ 692/2022 Surveyor Grade 2 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുത് ഉദ്യോഗാർത്ഥികളുടെ ജോലി എന്ന കാര്യത്തിന് ഒരു വിരാമവും അതുവഴി റീസർവ്വേ പൂർത്തികരിക്കാൻ ഊർജസ്വലരായ കഴിവുള്ള ഒരു പറ്റം യുവത കൂടി സർവ്വീസിൽ പ്രവേശിക്കട്ടെ അങ്ങ് എത്രയും പെട്ടെന്ന് നടപടി കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു

  • @moosam9008
    @moosam9008 Місяць тому

    Carct വർഗീയ വാദികൾ കേരളത്തെ... താഴ്ത്തി കെട്ടാൻ എപ്പോഴും ശ്രമിക്കുന്ന

  • @surendranraghavan-sp1dm
    @surendranraghavan-sp1dm Місяць тому

    EPPOOOOOOOOOOO?😅😅😢😢😂😊 uluppu Malayalam thil mathrame ullu proud it😅😅😅😅

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Місяць тому

    😢😢😢😢

  • @abhi23450
    @abhi23450 2 місяці тому

  • @wilsonpj2614
    @wilsonpj2614 2 місяці тому

    ഉവ്വ 6000 രൂപ കൊടുക്കാം എന്ന് പറഞ്ഞത് പോലും കൊടുക്കാത്ത ഉടായിപ്പ് സർക്കാർ

  • @manojanjanam
    @manojanjanam 2 місяці тому

    ❤❤❤❤chengannoor

  • @muneer4business709
    @muneer4business709 3 місяці тому

    ലാൽ സലാം ❤❤❤❤❤❤

  • @kvkuriachan3395
    @kvkuriachan3395 4 місяці тому

    അഭിവാദ്യങ്ങൾ സഖാവേ🔥🚩✊❤️💖

  • @ramachandrant2275
    @ramachandrant2275 4 місяці тому

    👍♥️

  • @muneer4business709
    @muneer4business709 4 місяці тому

    KERALAM ❤❤❤

  • @muneer4business709
    @muneer4business709 4 місяці тому

    Explain ❤❤❤❤

  • @FaisalKs-yi7lv
    @FaisalKs-yi7lv 4 місяці тому

    You are with people

  • @SajinR-gu1ud
    @SajinR-gu1ud 4 місяці тому

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിശ്വാസ്യ യോഗ്യമല്ല എന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. എന്തിനേക്കാളും വിശ്വസിക്കാൻ പറ്റുന്ന ഒരു നിധി തന്നെയാണത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ആ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള വാർത്തകൾ കണ്ടാൽ അങ്ങിനെ പറയുന്നവരെ കുറ്റം പറയാനും പറ്റില്ല. അത്രയ്ക്ക് തട്ടിപ്പു കഥകൾ ആണ് ദുരിതാശ്വാസ നിധിയെ ബന്ധപ്പെടുത്തി കേരളത്തിൽ വാർത്തയായി വന്നത്. ദുരിതാശ്വാസ നിധി തടിച്ച പല കേസുകളും ഇപ്പോഴും കോടതിയിലാണ്. കമ്മികൾ ദുരിതാശ്വാസ നിധിയിൽ നടത്തുന്ന തട്ടിപ്പുകൾ ഒന്നും പോരാഞ്ഞിട്ട് ഒരു എംഎൽഎ പോലും ആവാത്ത സ്വന്തം പാർട്ടി നേതാക്കൾ മരിച്ചപ്പോൾ അവരുടെ ലക്ഷക്കണക്കിനു രൂപയുടെ വായ്‌പകൾ വീട്ടാനും സർക്കാർ ഉപയോഗിച്ചത് അതെ നിധിയിൽ നിന്നുള്ള കാശ് തന്നെയായിരുന്നു. ഇതൊന്നും പോരാഞ്ഞും 2018,2019 വർഷങ്ങളിലെ പ്രളയവുമായി ബന്ധപ്പെട്ട് കേരളം പുനർനിർമ്മിക്കാനെന്നും പറഞ്ഞു പിരിച്ച മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന ആയിരക്കണക്കിന് കോടി രൂപയിൽ ഇരുനൂറ്റിമുപ്പത്തിരണ്ട്‍ കോടിയോളം രൂപ ആറു വർഷമായി ഇപ്പോഴും ചെലവഴിക്കാതെ ഇരിക്കുണെന്നാണ് രാജീവ് (Rajeev Keralassery) വിവരാവകാശം കൊടുത്തപ്പോൾ അറിയാൻ കഴിഞ്ഞത്. അന്നത്തെ പ്രളയവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച് ലഭിക്കാത്ത അർഹരായ എത്രയോ കുടുംബങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.. അന്ന് തകർന്ന പാലങ്ങളും റോഡുകളും ഇനിയും പുനർനിർമ്മിക്കാൻ ഇഷ്‌ടം പോലെ ബാക്കിയുണ്ട്. ഇതൊന്നും ഫണ്ടില്ലാഞ്ഞിട്ടല്ല എന്നത് ഇക്കാര്യം കണ്ടാൽ ആർക്കും മനസിലാവുന്ന കാര്യമല്ലേ. എന്നിട്ടു അതെ ദുരിതാശ്വാസ നിധിയിലേക്ക് കാശു കൊടുത്താൽ അത് അർഹതപ്പെട്ടവർക്ക് കിട്ടില്ലേ എന്നൊക്കെ ആരേലും സംശയിച്ചാൽ അവരെ കുറ്റം പറയുന്നത് എങ്ങിനെയാണ്.. ചുരുക്കി പറഞ്ഞാൽ ദുരിതാശ്വാസ നിധിയെ സമൂഹത്തിൽ സംശയത്തിന്റെ നിഴലിലാക്കിയത് കമ്മികളും അവർ നയിക്കുന്ന ഇപ്പോഴത്തെ കേരളം സർക്കാരുമാണ്. അവർ ഭരിക്കുന്ന സമയത്താണ് ദുരിതാശ്വാസ നിധി തട്ടിയ ഒട്ടനവധി വാർത്തകൾ ഉണ്ടായത്. അതായത് ആളുകൾക്കിടയിൽ വിശ്വാസ്യത നഷ്‌ടപ്പെട്ടത്‌ ദുരിതാശ്വാസ നിധിയുടെയല്ല, ആ നിധിക്കു കാവലിരിക്കുന്ന സർക്കാരിലാണ്. അവരിൽ വിശ്വാസമില്ലാഞ്ഞിട്ടാണ് ആളുകൾക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ മടി. എന്നിട്ടു പിന്നെ സംഭാവന കിട്ടാനായി മുച്ചീട്ടു കളിക്കാർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഉപയോഗിച്ചത് കൊണ്ടോ ആ സംശയം പറയുന്നവരെ ചീത്ത വിളിച്ചത് കൊണ്ടോ കാര്യമില്ലല്ലോ.. #StandwithWayanad

  • @renjuantony8132
    @renjuantony8132 4 місяці тому

    Duranda mekhala sandarshicha keralattinte main durandam..😢😢😢

  • @Amar-ez9de.
    @Amar-ez9de. 4 місяці тому

    sir ഇത് impliment ആകുമോ.... ആകുമെങ്കിൽ എപ്പോൾ. ... സഹകരണ ബാങ്കിൽ നിന്നുള്ള വായപകൾക്ക് ഈ നിയമം ബാധകം ആണോ.....

  • @rajeshkanukkunnil397
    @rajeshkanukkunnil397 4 місяці тому

    ബിഗ് സല്യൂട്ട്

  • @manojanjanam
    @manojanjanam 4 місяці тому

    😍😍😍😍

  • @ajayaravind6069
    @ajayaravind6069 5 місяців тому

    🔥🔥🔥

  • @manojanjanam
    @manojanjanam 5 місяців тому

    ❤❤❤❤ Manoj chengannur

  • @kvkuriachan3395
    @kvkuriachan3395 5 місяців тому

    അദിനന്ദനങ്ങൾ അഭിവാദ്യങ്ങൾ സഖാവേ💖💖

  • @winwewillwin9779
    @winwewillwin9779 5 місяців тому

    Depositors protection bill need to be introduced

  • @kmupeter7355
    @kmupeter7355 5 місяців тому

    NOKKUKOOLIKKARKKE KOYTTHUKALAMAYI😅😅

  • @MuraleekrishnaTS
    @MuraleekrishnaTS 5 місяців тому

    Leesham uluppindo man.... ee pongacham parayan

  • @sajisajisownproperties6232
    @sajisajisownproperties6232 5 місяців тому

    മന്ത്രി.... സർക്കാർ ഓഫീസുകൾ കയറി നോക്കൂ.... അപ്പോൾ അറിയാം അഴിമതിയുടെ ആഴം... വെറുതെ ഡയലോഗ് കൊണ്ട് കാര്യമില്ല

  • @arjunmuraleedharan6918
    @arjunmuraleedharan6918 5 місяців тому

  • @akhiroopaniladevi
    @akhiroopaniladevi 5 місяців тому

    👏

  • @rajusreedharan2218
    @rajusreedharan2218 5 місяців тому