ഇത് മഞ്ഞകുവാ ആണ്. ഇത് എത്രവേണേലും തരാം ഇവിടെവന്നു പറിച്ചെടുത്താൽ മതി cash ഒന്നും തരേണ്ട. ഇങ്ങനത്തെ വിഡ്ഢിതങ്ങൾ പറഞ്ഞു ആളുകളെ പറ്റികാതിരുന്നാൽ മാത്രം മതി
വീഡിയോ ഇട്ടതിൽ സന്തോഷം 'പക്ഷേ ജനത്തെ ഇങ്ങനെ ബോറടിപ്പിക്കരുത്. ഇത് ഏത് കിഴങ്ങാണന്നോ ഉപയോഗമോ സ്ഥലമോ മറ്റ് വിവരങ്ങൾ ഇല്ലാത്ത മുഷിപ്പൻ വീഡിയോ ഇനിയെങ്കിലും വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കുക മടിപ്പിക്കാൻ പറഞ്ഞതല്ല . ആശംസകൾ
ഇത് മഞ്ഞകുവാ ആണ്.
ഇത് എത്രവേണേലും തരാം ഇവിടെവന്നു പറിച്ചെടുത്താൽ മതി cash ഒന്നും തരേണ്ട.
ഇങ്ങനത്തെ വിഡ്ഢിതങ്ങൾ പറഞ്ഞു ആളുകളെ പറ്റികാതിരുന്നാൽ മാത്രം മതി
😂😂😂
😂😂
😮😮😮😮😮
ഇതു മഞ്ഞ കൂവാ ആണ്.. എന്റെ വിട്ടിൽ.. പറമ്പ് നിറയെ ഇതാണ്.. കാടു പോലെ ആകും
മഞ്ഞ കൂവ ❤️😍
വായനക്കാരെ വഞ്ചിച്ച് എത്ര കിട്ടി ? അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക
ഒരു ലഷം രൂപയുടെ മുഴുത്ത പറി .
😂😂
മഞ്ഞകൂവ്വ 👌
Like കിട്ടാൻ ഇങ്ങനെ തള്ളി മറിക്കാണോ 🤣🤣🤣
മഞ്ഞ കൂവ
Ithukazhikkumo
ബ്രിട്ടീഷ് കാർ കൊള്ളയടിച്ച സ്വർണം ഇതായിരുന്നോ 🙄
😂😂
ഇത് എന്താണ്
ഏത് കിഴങ്ങനാണ് ഈ കിഴങ്ങ് post ചെയ്തിരിക്കുന്നത്. ഇത് എന്താണെന്ന് പറയാതെ ഒരൂ മൂട് കിഴങ്ങ് പറിക്കുന്നത് കാണിച്ചാൽ പൂർണമാകുമോ?
വെറുതെയല്ല കിറ്റ് കിറ്റ് എന്ന് കേട്ട് ഓടിയത് പച്ച മഞ്ഞൾ... 🤔🤔🤔🤔😭
എന്തിനാണ് ഇങ്ങനെ ലാഗ് ചെയ്യുന്നത്.? തനിക്ക് കൂവ പറിക്കാനും അറിയില്ലേ??കഷ്ടം😮!!!!!!
വീഡിയോ ഇട്ടതിൽ സന്തോഷം 'പക്ഷേ ജനത്തെ ഇങ്ങനെ ബോറടിപ്പിക്കരുത്. ഇത് ഏത് കിഴങ്ങാണന്നോ ഉപയോഗമോ സ്ഥലമോ മറ്റ് വിവരങ്ങൾ ഇല്ലാത്ത മുഷിപ്പൻ വീഡിയോ ഇനിയെങ്കിലും വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കുക മടിപ്പിക്കാൻ പറഞ്ഞതല്ല . ആശംസകൾ
Ethi ano ethra head line
ഭൂമിയിൽ എവിടെത്തോട്ടാലും സ്വർണം മാത്രമേ കിട്ടാനുള്ളൂ സ്വർണത്തിന് വിളക്കൂടിയതുകൊണ്ടാ
ഇതു കിഴങ്ങ് തൊലിച്ചപോലെ ആയല്ലോ 😅
പൂജ്യേപ്പി സ്ഥാനർത്തിയെ തൊലിച്ചത് പോലെ...
👍
ഇത് കസ്തുരി മഞ്ഞൾ ആണ്
മഞ്ഞ ക്കൂവ. കസ്തൂരി മഞ്ഞൾ ഇതല്ല
❤❤❤
😂😂😂😂😂😂❤
Manja koova ethe nattal.aa.sthalam nasikkum😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സ്വർണ്ണ കൂവ 😂
😃😃😢😢😅
MANJA KOOVA ANO
BRITISHKAR.KOLLA ADICHAT.PODA TATTIPUM KOND
ഞാൻ കരുതി പെൺ കുട്ടീ കളറുള്ള വർക്ക് ആശ്വാസമായെനന്
മഞ്ഞ കൂവ