ഇടപെടുന്ന ദൈവം devotional motivation part 2

Поділитися
Вставка
  • Опубліковано 21 жов 2024
  • നമ്മുടെ ജിവിതത്തിൽ ദൈവം ഇടപെടും .നമ്മുടെ ജീവിതങ്ങളും പ്രവർത്തിയും ദൈവത്തിനു പ്രീതികരമായി മാറുമ്പോൾ ദൈവം നമ്മുടെ ജിവിതത്തിൽ ഇടപെടും.- Fr. Mathew Vayalamannil
    #Christian#beliefs#habits#godseeker#godsgraceissufficient#forsuccess#frvaylamannilspeech#fr_thomasvayalamannilspeech#daivamjeevithathilidapedaan#tolivehappily#joyofgod#syrianchristian#beliefs#goodnessofgod#waytothegod#waytogod#devotionalmotivation#christianmotivation#daivamdapedum#deiyvamidapedum

КОМЕНТАРІ • 75

  • @maryvarghese213
    @maryvarghese213 День тому +5

    യേശുവേ എന്റെ വീട്ടിൽ സമാധാനം തരണേ 🙏

  • @elizabethjoseph0827
    @elizabethjoseph0827 2 години тому +1

    ഈശോയേ എൻ്റെ മക്കളുടെ കുടംബ ജീവിതത്തോട് കരുണയായിരിക്കണമേ അമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minibiju1067
    @minibiju1067 21 годину тому +3

    എന്റെ ഈശോയെ എന്നിലെ വിശ്വാസം വർധിപ്പിച്ചു തരേണമേ 🙏🙏🙏

  • @adcd71114
    @adcd71114 22 години тому +2

    Thank you Jesus

  • @Warrior-db9xu
    @Warrior-db9xu День тому +2

    Amen thank you lord

  • @joymv9381
    @joymv9381 5 годин тому +1

    ഈശോയേ ദാവീദിന്റെ പുത്രാ പാപിയായ എന്നിൽ കനിയണമെ 🙏

  • @sarojinimattukatta2202
    @sarojinimattukatta2202 День тому +5

    ഈശോയെ എൻറെ മക്കളുടെ മേൽ അനുഗ്രഹിക്കട്ടെ ആമീൻ എൻറെ രണ്ടു ചെവിയുടെ കേൾവിക്കുറവ് മാറ്റിത്തരണം എന്നെ

  • @honeythomas9313
    @honeythomas9313 День тому +2

    Yesuve anghayude vachanaghal ennil vasikkename.athanusarichu nadakkan enne anugrahikkaname.amen. 🙏🙏🙏🙏

  • @MiniChacko-xj1jl
    @MiniChacko-xj1jl День тому +2

    Amen Amen Amen Amen Amen hallyelugha hallyelugha hallyelugha

  • @mollyjose3019
    @mollyjose3019 12 годин тому +2

    ഈശോയെ നന്മയിൽ നിലനിൽക്കാൻ സഹായിക്ക ണ മേ 🙏

  • @aneymathew8842
    @aneymathew8842 День тому +1

    ആമേൻ 🙏🏻🙏🏻🙏🏻

  • @SheebaBiju-i3s
    @SheebaBiju-i3s День тому +2

    Amen🙏🙏🙏

  • @mollypunnoose4150
    @mollypunnoose4150 День тому +2

    എന്റെ സഹോദരന്റെ മദ്യപാനം മറ്റേണമേ കുട്ടികൾ എന്നും സ്കൂളിൽ പോകുന്നതിനുവേണ്ടി പ്രാർത്ഥിക്കണം

  • @DeepaSaji-ok4hj
    @DeepaSaji-ok4hj День тому +2

    Sarvasakthanaya daivame drving padikkan anekam kuttikale tharanam upajeevana margam aanu daivame

  • @jacinthadas1539
    @jacinthadas1539 День тому +2

    Amen👏 Alleluia. Thank you Lord. 🙏🙏🙏

  • @Sathi-o8d
    @Sathi-o8d 20 годин тому +1

    ❤🙏amen❤️🙏amen❤️🙏amen❤️🙏amen🙏❤️❤️❤️

  • @susanphilipose5663
    @susanphilipose5663 9 годин тому +1

    Amen

  • @reenamani7251
    @reenamani7251 2 дні тому +2

    Karthave hallelujah hallelujah hallelujah

  • @Sathi-o8d
    @Sathi-o8d 20 годин тому +1

    🙏❤️അച്ചോ എന്റെ അപ്പൻ ഈശോപ്പൻ അച്ചന്റെ കൂടെ ഉണ്ട് ഞ ങ്ങൾ വിശ്വസിക്കുന്നു ❤️🙏

  • @rinidevasia4143
    @rinidevasia4143 День тому +2

    ആമ്മേൻ

  • @sindhusunny3208
    @sindhusunny3208 2 дні тому +2

    ആമേൻ ഒരായിരം നന്ദി ആമേൻ

  • @jayaaby3768
    @jayaaby3768 11 годин тому +1

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @soumyasoumyan916
    @soumyasoumyan916 День тому +2

    യെശോ എന്റെ വീട് പൂർത്തിയാവണേ 🙏എന്റെ ഭർത്താവ് രോഗം കാരണം മാനസികമായി തകർന്ന അവസ്‌ഥയിൽ നിന്നു മാറ്റം വരണേ 🙏എനിക്കു ഇഷ്ടപെട്ട psc ജോലി തരാൻ സഹായിക്കണേ 🙏കുടുംബത്തിലെ ബന്ധനം മാറ്റി തരണേ 🙏ആമേൻ 🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 День тому +2

    യേശു അപ്പാ എന്റെ ഭർത്താവ് ശാന്തനും പോസിറ്റീവ് പറയുന്ന ഒരു പുതിയ മനുഷ്യൻ ആക്കി തരണേ 🙏ഒരു കുഞ്ഞിനും കൂടി ജന്മം നൽകാനുള്ള ആരോഗ്യം കൊടുക്കണേ 🙏എല്ലാം തകർന്നു എന്ന് കരുതിയ എന്റെ ജീവിതം വെളിച്ചം കൊണ്ട് വരണേ 🙏ആരോഗ്യം നേടാനും സാമ്പത്തികം വേണം എല്ലാം ബന്ധനം ആക്കി വച്ചേക്കുക കെട്ടഴിച്ചു വിടുതൽ ഉണ്ടാകണേ 🙏പുറമെ ഒന്നും തോന്നുന്നില്ല ഉരുകുകയാ യെശോ നീ തന്നെ തുണ 🙏🙏🙏

  • @Dilnashetty
    @Dilnashetty 2 години тому +1

    Eashoye iniyum nalla kalam varanme appa

  • @soumyasoumyan916
    @soumyasoumyan916 День тому +2

    മാത്യു അച്ഛൻ സ്കൂളിൽ പഠിച്ച രസകരമായ എന്നാൽ വചനത്തിന്റ ശക്തി വിളിച്ചോതുന്ന കഥ ഞാൻ 10 വയസുള്ള എന്റെ മോൾക്ക് കേൾപ്പിച്ചു കൊടുത്തു അവൾ ഇന്നലെ വെട്ടുകാട് പള്ളിയിൽ പോയപ്പോൾ അവളുടെ അച്ഛനോട് സന്തോഷത്തോടെ ആ കഥ പറഞ്ഞു കൊടുത്തു എനിക്ക് അത് കേട്ടപ്പോൾ സന്തോഷം തോന്നി അവൾ വചനം ഉൾക്കൊള്ളുന്നല്ലോ 🙏യേശു അപ്പാ നമ്മളിൽ വിടുതൽ ഉണ്ടാകണേ 🙏ശത്രുക്കളിൽ നിന്നു എപ്പോഴും കാത്തോളണേ 🙏🙏🙏ഉയർച്ച തരണേ 🙏ഇപ്പോൾ എന്റെ ഭർത്താവ് ഞാൻ ദേഷ്യപ്പെടുമ്പോൾ ഉടനെ പറയും നിന്റെ അച്ഛന്റെ പ്രസംഗം ഇന്ന് ഇല്ലേ നീ ചെന്ന് അച്ഛനും ജീവനും കൊണ്ട് പോയി കാണുമെന്നു അത് ഉണ്ടെങ്കിൽ എടുത്ത് കേൾക്കു നിന്റെ mind ന് ഇപ്പോൾ അതാ നല്ലതെന്നു ദൈവത്തിനു നന്ദി 🙏🙏

  • @bindhukmathew5947
    @bindhukmathew5947 День тому +2

    അപ്പാ മോന് ഒരു ജോലി കൊടുത്തനുഗ്രഹിക്കണെആമേൻ

  • @vineetha.jeslinjeslin8236
    @vineetha.jeslinjeslin8236 2 дні тому +2

    Karthave ante jeevidapagaliye onnu thodane viduthal nalgi anugrahikkaname🙏

  • @Albin-lz5fu
    @Albin-lz5fu День тому +2

    Enta.,esoya,, Mola,, jeebthem,, anukhragum,,,seiyanuma

  • @rosammadavid371
    @rosammadavid371 День тому +1

    Easoye ente veettile bandhanangale mattitharuvan....😢😢😢😢😢

  • @RemaniDasayyan
    @RemaniDasayyan День тому +1

    Entamolakadabhathyathamaranam 7:05

  • @Sr.LidiyaDp
    @Sr.LidiyaDp День тому +2

    Amen

  • @Pokemoncards91
    @Pokemoncards91 День тому +1

    Amen 🙏🙏🙏🙏

  • @vincydichan
    @vincydichan 3 години тому +1

    Ameen🙏🙏🙏

  • @vineetha.jeslinjeslin8236
    @vineetha.jeslinjeslin8236 2 дні тому +2

    Amen ❤

  • @swapnashine2436
    @swapnashine2436 День тому +1

    Amen 🙏

  • @beenalinu3657
    @beenalinu3657 2 години тому +1

    Amen🙏🙏🙏❤️