നരച്ചമുടിയെ ഉടനെ കറുപ്പിക്കാൻ പനിക്കൂർക്ക ഇല മതി | panikoorkka Hair Dye
Вставка
- Опубліковано 8 лют 2025
- നരച്ച മുടി കറുപ്പിക്കാനും മുടിവളരാനും പനിക്കൂർക്ക ഇങ്ങനെ ചെയ്തു നോക്കൂ #hairdye
#naturalhairdye
#panikoorka
#panikoorkahairdye
#hairdyemalayalam
#herbalhairdye
#homemadepanikoorkahairdye
പനിക്കൂർക്ക കൊണ്ടുളള നല്ലൊരു ഹെയർ ഡൈ ആയിരുന്നു.പനിക്കൂർക്ക കൂടുതൽ ഉപയോഗിക്കുന്നത് മുടിക്ക് കറുപ്പുനിറം കൂടുതൽ കിട്ടാൻ സഹായിക്കും . ഇൻഡിഗോ മിക്സ് ചെയ്യുമ്പോൾ ഉപ്പ് ചേർക്കുന്നത് അറിയില്ലായിരുന്നു. ഇനി എന്തായാലും ഇതുപോലെ ചെയ്യണം
❤️❤️😍
Hennayum Neelayamari um correct ayit use cheyyunnathennu nalla reethiyil thanne paranju thannu. Panikoorka kondulla hair dye valaree ishtapettu..Neelayamari mix cheyyumbol oru pinch uppu cherthond mix mudiyil pidich kitan help cheyyum. Nice presentation dear
❤️❤️❤️❤️