ഉത്തരയ്ക്ക് ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹ സമ്മാനം.. എന്താണെന്ന് മനസിലായോ..!! l Asha Sharath Daughter

Поділитися
Вставка
  • Опубліковано 16 січ 2025
  • ഇനിയും വിവാഹം കഴിക്കാതെ കഴിയുന്ന നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. നടിയും നര്‍ത്തകിയും എല്ലാമായി തിളങ്ങി നില്‍ക്കുന്ന നടിയ്ക്ക് സിനിമാ മേഖലയില്‍ നിന്നും ചുരുക്കം സുഹൃത്തുക്കള്‍ മാത്രമേയുള്ളൂ. അതിലൊരാളാണ് ആശാ ശരത്ത്. ഇപ്പോഴിതാ, ആശാ ശരത്തിന്റെ മകളുടെ വിവാഹത്തിന് എത്തിയ ദൃശ്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഉത്തരയ്ക്ക് ഒരു സമ്മാനവുമായാണ് ലക്ഷ്മി ഗോപാലസ്വാമി എത്തിയത്. ആശാ ശരത്തിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും അടുത്ത സുഹൃത്തും നടനും നര്‍ത്തകനുമായ വിനീതും ഇതേ സമയം വിവാഹവേദിയിലേക്ക് എത്തിയിരുന്നു.
    #LakshmiGopalaswamy #Ashasharath #DeepakDev #Pallavi #KavyaMadhavan #DIleep #Anusree #Ansiba #Devan #ManojKJayan #UtharaSharath #AdithyanMenon #Wedding #ShilpaBala #Saranya #Kunju #MeeraAnil #Dilsha #Ramzan #AshaSharath #Uthara #Haldi #Wedding #ActressWedding #Dancer #Adithyan #Mammootty #SureshGopi #Dileep #Vineeth #Majorravi #Manojkjayan #Engagement #KeerthanaSarath #UtharaSarath #SharathVarier #Actress #1stRunnerup #Savethedate

КОМЕНТАРІ •