ബഹ്‌റൈനിലെ ഒരു പച്ചക്കറി തോട്ടം | Vegetable Garden | Pachakkari Thottam

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 88

  • @ckscks3941
    @ckscks3941 2 роки тому

    ബഹ്‌റൈനിലെ ഒരു പച്ചക്കറി തോട്ടം വളരെ മനോഹരമായിരിക്കുന്നു......പ്രഷ് പച്ചക്കറികൾ ഉപയോഗിക്കുന്നത് തന്നെ എന്തു സന്തോഷമാണ്....ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @kichukd544
    @kichukd544 2 роки тому

    ബഹറിലെ പച്ചക്കറിത്തോട്ടം കണ്ട് സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി. ഇവിടെ ഉള്ളപോലെ സൗകര്യങ്ങൾ അവിടെ ഇല്ലെങ്കിലും വളരെ നല്ല രീതിയിൽ കൃഷി ചെയ്തിട്ടുണ്ട്. കൃഷിത്തോട്ടം ഒരു നല്ല മാതൃകയാണ്. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @gametube5737
    @gametube5737 2 роки тому

    ബഹ്റൈനിലെ പച്ചക്കറി തോട്ടം കണ്ടപ്പോൾ തന്നെ വളരെ ഹൃദ്യമായി തോന്നി ...നല്ല ഫ്രഷ് ആയിട്ടുള്ള പച്ചക്കറികളും പൂക്കളും ഒക്കെ കാണുന്നത് തന്നെ മനസ്സിന് ഒരു ആനന്ദമാണ്... എത്ര ഭംഗിയായിട്ടാണ് കൃഷി ചെയ്തിട്ടുള്ളത് : വീഡിയോ ഷെയർ ചെയ്തതിന് നന്ദി

  • @binduvasudevan6875
    @binduvasudevan6875 2 роки тому

    ബഹ്റൈനിലെ പച്ചക്കറി തോട്ടം വളരെ നന്നായിട്ടുണ്ട്. ഇതൊക്കെ അവിടെയും ഉണ്ടാക്കുന്നുണ്ടല്ലേ.. Good sharing.👍👍

  • @mangom2456
    @mangom2456 2 роки тому

    ബഹറിൻ പോലെ ഒരു സ്ഥലത്ത് ഇങ്ങനെ ഒരു പച്ചക്കറിതോട്ടം കണ്ടിട്ട് അത്ഭുതം തോന്നിപച്ചക്കറി തോട്ടം വളരെ നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ZamlsTasteBuds
    @ZamlsTasteBuds 2 роки тому

    കണ്ടാൽ നമ്മുടെ നാട്ടിലുള്ള പോലെ തന്നെയല്ലേ എത്ര മനോഹരമായ പച്ചക്കറിത്തോട്ടമാണ് ചീര നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് പറയാൻ തോന്നി. പാലക്ക ചീര ആദ്യമായിട്ടാണ് ഇത്രയും അടുത്ത് കാണുന്നത് വീഡിയോ നല്ല രസമായിരുന്നു ഒത്തിരി ഇഷ്ടമായി ഇതുപോലെത്തെ വീഡിയോ ആയിട്ട് വരണം അടിപൊളിയായിട്ടുണ്ട്

  • @ajithasinu8110
    @ajithasinu8110 2 роки тому

    കണ്ടാൽ നമ്മുടെ നാട്ടിലുള്ള പോലെ തന്നെയല്ലേ എത്ര മനോഹരമായ പച്ചക്കറി തോട്ടം ആണ് ചീര നിൽക്കുന്നത് കണ്ടപ്പോൾ എനിക്കും പറയാൻ തോന്നി പാലക്ക് ചീര ആദ്യമായിട്ടാണ് ഇത്ര അടുത്ത് കാണുന്നത് വീഡിയോ നല്ല രസമുണ്ടായിരുന്നു നല്ലൊരു പച്ചക്കറി തോട്ടം അല്ലേ ഒത്തിരി ഇഷ്ടമായി വീഡിയോ

  • @yummy2250
    @yummy2250 2 роки тому

    ബഹറിനിലെ പച്ചക്കറി തോട്ടം കൊള്ളാലോ. നല്ല ഫ്രഷ് പച്ചക്കറികൾ അപ്പോൾ തന്നെ പറിച്ചു കിട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്. അടിപൊളി വ്ലോഗ്

  • @animecrazy9143
    @animecrazy9143 2 роки тому

    ഇതുപോലുള്ള ഒരു സ്ഥലം ആദ്യമായി കാണുന്ന അതും ബഹ്റൈനിൽ കേരളം പോലെ തന്നെ എല്ലായിടത്തും ഇപ്പോൾ കൃഷിയുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി വളരെ നല്ലൊരു വീഡിയോ

  • @extraearn2416
    @extraearn2416 2 роки тому

    പച്ചക്കറി തോട്ടം കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു പ്രതേകിച്ചു മരുഭൂമിയിൽ കാണുമ്പോൾ മനസിന്‌ സന്തോഷമാണ്. നല്ലരു വ്ലോഗ് ആയിരുന്നു 😍

  • @abgallery1128
    @abgallery1128 2 роки тому

    ബഹറിനിൽ ഇത്രയും അടിപൊളി പച്ചക്കറി തോട്ടം ഉണ്ടെന്ന് അറിയില്ലായിരുന്നു. വളരെ നന്നായി എല്ലാം കാണിച്ചു തന്നു. വീഡിയോ വളരെ അത്ഭുതത്തോടെയും ആസ്വദിച്ചും കണ്ടു. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @margaretantony9196
    @margaretantony9196 2 роки тому

    പച്ചക്കറിതോട്ടo നല്ല മലക്കറി കഴിക്കാo അതുo എങ്ങനെ ഒരു സ്ഥലത്ത കാണുബോൾ സന്തോഷം ഒരുപാട് ഉണ്ടലോ കൃഷി 👍😍

  • @thamarayumsooryanum1467
    @thamarayumsooryanum1467 2 роки тому

    Pachakari thottam adipoli ayittund orupad pachakarikal undallo well presented orupad ishtamayi video

  • @najmathoufeeq5007
    @najmathoufeeq5007 2 роки тому

    bahrain vegetable garden ushaaranaloo.. നല്ല ഫ്രഷ് പച്ചക്കറികൾ അപ്പോൾ തന്നെ പറിച്ചു കിട്ടു നല്ലതാണ്. അടിപൊളി വ്ലോഗ്

  • @YELLOW_LEAF
    @YELLOW_LEAF 2 роки тому

    masha Allah beautiful farm...fresh and healthy veggies and plants...cheera nalla fresh ayi indallo..adipoli aytund

  • @dorabujjiggyj
    @dorabujjiggyj 2 роки тому

    നല്ലൊരു വീഡിയോ ആയിരുന്നു നാട്ടിലെ പച്ചക്കറിത്തോട്ടം പോലെ തന്നെ ബഹ്റൈനിലും പച്ചക്കറി തോട്ടം ഉണ്ടെന്ന് മനസ്സിലായി നല്ല നല്ല ഒരു വീഡിയോ ആയിരുന്നു

  • @Sami-yz4st
    @Sami-yz4st 2 роки тому

    Vegetable garden supper ayittund
    Pacakkri thottam bahirinel masha allaha

  • @noorjahankallumpurath49
    @noorjahankallumpurath49 2 роки тому

    Bahrain le pachakkari thottam adipoli aanallo
    Enikk nalla ishtayi kandirikkan nalla rasand kandirikkan❤

  • @reemareem4289
    @reemareem4289 2 роки тому

    Baharinle pachacurry thoottam valare manoharamayitunde. Nammale nattile pole thanne oru kaaycha. Ethoke eghane aduthn kaanunnath thanne enth rasa. Good sharing👍🏻

  • @devikasajan6175
    @devikasajan6175 2 роки тому

    Ithupole organic ayittu vegetables kazhikumbol thanne oru satisfaction undavum viswasichu kazhikalo. nammude naatile pole thanne und garden ok kanan. Good sharing

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 2 роки тому

    ബഹറിൻ പോലെ ഒരു സ്ഥലത്ത് ഇങ്ങനെ ഒരു പച്ചക്കറിതോട്ടം കണ്ടിട്ട് അത്ഭുതം തോന്നി..... ശരിക്കും കേരളത്തിലെ ഒരു പച്ചക്കറി തോട്ടം കണ്ടപോലെ..... ഇതുവരെ കാണാത്ത കുറച്ചു പച്ചക്കറികൾ കാണാൻ പറ്റി.... വീഡിയോ ഒത്തിരി ഇഷ്ടമായി... അവതരണവും നന്നായിരുന്നു

    • @suttumon6359
      @suttumon6359 2 роки тому

      വീഡിയോ നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sheebagopakumar3431
    @sheebagopakumar3431 2 роки тому

    Wow Pachakari thottam sooperb ayirunnu..Bahrain yil ithrem adipoli ayitt thottam undavumo...Amazing dear..U hv presented it so very well..

  • @sulu8794
    @sulu8794 2 роки тому

    Kollam ശെരിക്കും ഇഷ്ടആയി ഇട്ടോ നല്ലൊരു വീഡിയോ enjoyed watching this video good sharing dear

  • @adiremya3336
    @adiremya3336 2 роки тому

    Bahrain le pachakkari thottam kandittu manassinu thanne oru santhosham. Pattu cheera nikkunnathu thanne enthurasam. Nalla oru videoayirunnu. 👍👍

  • @sarang-u7v
    @sarang-u7v 2 роки тому

    nalla fresh vegetables...ennikku engane farm okke kannan bayankare ishttamannu..good share

  • @AchuFahi
    @AchuFahi 2 роки тому

    Maashah allaah..adipoliyayittund..enganeyokke kaanumbol thanne manassinu santhosham thonnunnu...well done dear..keep going well

  • @rishanr8726
    @rishanr8726 2 роки тому

    Pachakkari thottam Adipoli aayittund. Nalla fresh vegetables kittuka ennath thanne nalla kaariyam aanu. Nalla vlog aayirunnu

  • @flowers2455
    @flowers2455 2 роки тому

    Aaha pachcurryokke kandittu enthu bhangi curry veyykan nalla tastyyyyyyy ayirikkum

  • @parvatianilkumar5287
    @parvatianilkumar5287 2 роки тому

    Fresh vegetables okke kanan nalla bhangiyund.. enjoyed your video

  • @mysweetworld5121
    @mysweetworld5121 2 роки тому

    puram nattilum etha bhangiyaayittanu pachakkari thottam maintain cheythirikunnathu. so beautiful to watch this video

  • @elsaelsa935
    @elsaelsa935 2 роки тому

    Pachakkari thottam kanan nalla rasamund. Namnuse nattile pole thanne undallo. Nalla bhangiyayi cheythirikkunnu. Nalla video. Thanks for sharing

  • @honda1863
    @honda1863 2 роки тому

    Kollato pachacurry thottam nalla fresh vegetabile kootallo pine nattilirunnu vediolude ethu kanan Patti thanks share it

  • @happyyou8710
    @happyyou8710 2 роки тому

    Pacha curry thottam orupadu eshtapettu. Well explaind expecting more videos like this

  • @uppummulakum5918
    @uppummulakum5918 2 роки тому

    Great..kuraja stalathu vishalamaya pachacurry thottam..nalla garden fresh aya pacha curry kal kanumbol thanne sandoshamane

  • @hanahila3964
    @hanahila3964 2 роки тому

    അടിപൊളി വീഡിയോ
    ഒത്തിരി ഇഷ്ട്ടപെട്ടു
    Good presentation
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @nsbrandcloths8519
    @nsbrandcloths8519 2 роки тому

    Bahrain el pachakari thottam kandappol valare santhosham ayi super aytund kanan thanne nalla bhangiyund good vedio thanku for sharing good presentation and waiting for your next vedio

  • @omarshunaxi5075
    @omarshunaxi5075 2 роки тому

    Kaanenne endhu beautiful ane,,,,naatil maathralla elladeyuk edhepoleyokke indaaki edukkan kayiyum alle,Nice presentation ♥

  • @kunhujasi482
    @kunhujasi482 2 роки тому

    Masha allah Nice video
    Manoharamaya pachakkari thottathile kazhchakal jhangalilek ethich thannadin orupad thanks avideyum Inganeyulla pachakkari thottangalokkeyundalle 😍😍

  • @beenababu6923
    @beenababu6923 2 роки тому

    beautiful farm nannayitund kanan nalla bhangiyund valare nannayi kanich thannu thanks for sharing

  • @rithvikramesh7643
    @rithvikramesh7643 2 роки тому

    Bahrain il oru vegetables garden athum ithrakm nannayitu kanumbol thanne santhosham
    fresh aaya vegetables kazhikn kittunnathu thane oru bagyamanu

  • @megasuper1405
    @megasuper1405 2 роки тому

    Happy to see a well maintained vegetable garden in bahrain,the greenery looks mindcalming and relaxing

  • @Shrigangathirtham
    @Shrigangathirtham 2 роки тому

    Wow. Well maintained vegetable garden. Keep going dear.. Expecting more videos like this.. Thanks for sharing this video..

  • @josenisha7065
    @josenisha7065 2 роки тому

    This is so good ...beautiful vegetable garden...healthy and variety vegetables...enjoyed while watching the video...

  • @newstar8256
    @newstar8256 2 роки тому

    Nattil alla e pachakari thottam ennariyumbol albutham thonnunnu. Vilavedup kanan nalla rasamund

  • @mountellagalley
    @mountellagalley 2 роки тому

    Adipoli video 👍👍

  • @sreyaarun8830
    @sreyaarun8830 2 роки тому

    ethupole ulla videos othiri eshtam.... manoharamayirikkunnu..cheera kanumbol kothiyakunu my fav

  • @greeneryworld9079
    @greeneryworld9079 2 роки тому

    pachakkari thottam othiri ishtapettu Iniyum ithupolu la Nalla Videos pratheekshikkunnu

  • @farizaftabjesna8993
    @farizaftabjesna8993 2 роки тому

    Masha allah...beautiful farm.ippo nattil vekkunnsthinekal kooduthal purathu ullavar anu krishi cheyunnath.valare nannayitund

  • @hanihani2419
    @hanihani2419 2 роки тому

    Pachakkarithottam superayittund.. Kannin kulirma nalkunna kazhchakal share cheidadin thanks

  • @askarali2224
    @askarali2224 2 роки тому +1

    Bahrain poolathe rajathe egane pachakaryi adipoli padathokke pooyaru feel adipoli orupad esttayi eniyum edepolulla nalla nalla vedio mayitt varanee

  • @Srn_Noora
    @Srn_Noora 2 роки тому

    Wow beautiful farm ,fresh vegetables edukallo.Really enjoyed your video

  • @silversil2488
    @silversil2488 2 роки тому

    മരുഭൂമിയിലും നല്ലത് പോലെ പച്ചക്കറി കൃഷി ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ കാണിച്ചു തന്നു . നമ്മുടെ കേരളം പോലെ തന്നെ ഉണ്ട് ഇതൊക്കെ കാണമ്പോൾ

  • @bindujiju2499
    @bindujiju2499 2 роки тому

    Baharinile pachakari thottam nannayi avatharipichu..Nammal swayam krishi cheythu pachakari vech currykal vekkunath healthinnu orupad nalalthannu. Cheera okke kandittu sherikkum kothi avunnu.

  • @sudhasingh3753
    @sudhasingh3753 2 роки тому

    i just loved to see vegetable garden if you made dishes with fresh vegetable its taste amazing

  • @sundharivava5480
    @sundharivava5480 2 роки тому

    Bahrain le pachakari thottam valare manohara mayitund nattile pole thonunnu kaanumbo anthayalum nattile pachakarikal avde kandapo santhosham

  • @ammukutty4073
    @ammukutty4073 2 роки тому

    Bahrain pachakari thottam, adipoli, athae engane vangi kazhikkumbol oru satisfaction kittum , athae nadu polae thannae, nadu missing allae, 💕

  • @thouse1319
    @thouse1319 2 роки тому

    Bahrain ile pachacurry thotam valare manoharamayittund. Thottathil poyi pachacurry kal vangikkunnath. Vallathoru santhosham thanneyan. Really enjoyed watching your video. Nice share...

  • @nahiyanrashid2968
    @nahiyanrashid2968 2 роки тому

    വളരെ നല്ല വീഡിയോ ബഹ്‌റൈനിലെ പച്ചക്കറി തോട്ടം വളരെമനോഹരമായിട്ടുണ്ട് ശെരിക്കും നമ്മുടെ നാട്ടിലെ പോലെ തന്നെ എനിക്ക് ഒത്തിരി ഇഷ്ട്ടായി വീഡിയോ കണ്ടോടിരുന്ന് പോയി കാണാൻ നല്ല രസമുണ്ടായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @invinci1851
    @invinci1851 2 роки тому

    Nice garden in abroad..well maintained,,looks very neat and relaxing..greenish and eye catching

  • @nh0613
    @nh0613 2 роки тому

    ചേച്ചിയുടെ ഡ്രൈവിങ് അടിപൊളി ആയിട്ടുണ്ട് 😍👍ഈ കഴിവിന് എന്റെ big ❤️👍👍പച്ചക്കറി തോട്ടം വളരെ നന്നായിട്ടുണ്ട് ഒരുപാട് ഉണ്ടല്ലോ. അവിടുത്തെ പച്ചക്കറി തോട്ടം വളരെ ഇഷ്ടം ആയി 😍😍

  • @indukochi7470
    @indukochi7470 2 роки тому

    Nalla video dear
    Palakum, red cheerayum garden il undayi nilkunath kanuvan nalla bangi und...
    Avar ethra petannanu cheera pizhuthu edukunath...., garden kollam 😀

  • @shonyj3118
    @shonyj3118 2 роки тому

    Nadallennu thonnunne illa.. Pravasikalkku ithokke oru anugraham thanneyanu alle? Nalla fresh cheerayokke kandal thanne manassu nirayum.. Adipoliyanallo

  • @merlion3076
    @merlion3076 2 роки тому

    ethokke kanumbo manasinoru sandoham aanu nammalu natilethiya oru feel enikkum oru farmil poknmnnund valiya aagrahama

  • @chandysimon2298
    @chandysimon2298 2 роки тому

    Wow kollalo nalle adipoli place in UAE.. Ithpole fresh vegetables placeum ondengil nataile oru feeling aa. Very nice presentation thanks for sharing

  • @myworld9078
    @myworld9078 2 роки тому

    Masha Allah wonderful veg garden.avanavan natt athundaki kazhikkumbol kittunna manasugam oru kadayil ninnum vaangunna pachacurrykkum kityilla

  • @shahalaali7102
    @shahalaali7102 2 роки тому

    Bahrainiloke ithrem nalla ckeanaay hygenic aay ithupole adipoli toattavum pachacurrrykaloke kaanumbo enthoru kulirmaya manasinum kanninum😁😁😁nammal ingne buildingum bz lifum kaanumbo atlst ingne tottam und makkale ivde ennu kaanicha nammude swantham itha kuttyk oraayram nannni❤❤❤👏👏

  • @needhuthamanna936
    @needhuthamanna936 2 роки тому

    Haha🌈🌈sooper ayittumd....... 💕💕🌈😘i like it sk much dear........ 🥰😍w🌈🌈😍🌈sooper ayittundtto... 💕💕💕 i like it so much😍🥰😘.....

  • @naida7404
    @naida7404 2 роки тому

    Baharainile vegetable garden endhoru bangiyanu fresh vegetables kanubol tene manasinu kulirma thonunu

  • @claratony8255
    @claratony8255 2 роки тому

    Baharin le pachakari thottam valare nannayittundu.. Marubhoomiyil ithu pole nammal nattu nanachu undakki organic ayi kazhikunnathinte sugham onnu verae thanneyanu. Video kalakkito

  • @geethu7845
    @geethu7845 2 роки тому

    ഇവിടെ ഇത്രയും വലിയ പച്ചക്കറി തോട്ടം ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം . എല്ലാതരം പച്ചക്കറി കളും ഉണ്ടല്ലോ

  • @sharansanganithran6954
    @sharansanganithran6954 2 роки тому

    nammude nattilum ingane tannarunnel chumma kaadukeri kidakunna etra stalamaa ulle nalloru video

  • @rainyc5682
    @rainyc5682 2 роки тому

    വളരെ സന്തോഷം ഇവിടെ കുറേ മണ്ണുണ്ടായിട്ടും ഞാൻ ഒന്നും ചെയ്യു നില ലോ എന്ന് കുറ്റബോധം തോന്നി

  • @AneeshaNithishVlogs
    @AneeshaNithishVlogs 2 роки тому

    Hi …. I am ur new subscriber.🥰I really liked the way u present in this video hats off ur effort dear keep going its a beautiful video thanks for sharing 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️

  • @noushadkallingal3905
    @noushadkallingal3905 2 роки тому

    Natil pachakkari undakkanapole
    Avideyum bangali undo?. Valare nalloru vlog. Spring onion aano keti eduthath?

  • @SindhusWorldofmusic
    @SindhusWorldofmusic 2 роки тому

    ബഹ്റിനിലും നാട്ടിലെ പോലെ പച്ചക്കറി തോട്ടം കണ്ടപ്പോൾ ശരിക്കും ഞെട്ടി പോയി.fresh ആയി സാധനങ്ങൾ കറി വയ്ക്കുമ്പോൾ തന്നെ നല്ല taste ആണ് . പീച്ചിങ്ങ എന്ന് പറഞ്ത് ചുരക്കയാണോ ?

  • @thakoothakoo6577
    @thakoothakoo6577 2 роки тому

    അടുക്കള നിറയെ fresh item പച്ചക്കറി kittiyallo ഇനിയെന്ത വേണം ഇനി കുറച്ച് ദിവസത്തേക്കു വെജിറ്റബിൾ കറി

  • @lotus7984
    @lotus7984 2 роки тому

    ബഹറിനിലാണ് ഈ പച്ചക്കറി തോട്ടം ഉള്ളത് എന്ന് പറയത്തു പോലുമില്ല എന്തൊരു രസമായിട്ട് ചെയ്തിരിക്കുന്നത് ഇവിടെ കേരളത്തിലുള്ളവർക്ക് നേരം പോലുമില്ല