എന്റെ കർത്താവെ 🙏🙏🙏ഈ പ്രെഭാതം കാണാൻ എന്നെയും കുടുംബത്തെയും ഒരുക്കിയതിനായി നന്ദി... ഈ വർഷം അങ്ങേ കൃപ കൂടിയിരിക്കണമേ 🙏🙏🙏🙏സാമ്പത്തിക ഉയർച്ച തന്നു സമാധാനം തരുവാൻ മനസ്സാകണമേ 🙏🙏🙏🙏
എന്റെ കർത്താവെ അവിടുത്തെ കാവൽ ഞങ്ങൾക് എല്ലാവർക്കും ഉണ്ടാവണമേ 🙏. ഈ പുതുവർഷത്തിൽ എന്നെയും എന്റെ കൂടപ്പിറപ്പിനെയും എന്റെ മക്കളെയും അങ്ങേ കരങ്ങളിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഞങ്ങളുടെ എല്ലാ നിരാശകളിൽ നിന്നും ആകുലതകളിൽ നിന്നും അവിടിന്നു ഇടപെട്ട് ഞങ്ങളെ സംരെക്ഷിക്കേണമേ... അമ്മേ മാതാവേ ഇന്ന് വരെയും ഞങ്ങളെ നടത്തിയ അങ്ങേ തിരുകുമരനോട് ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏എന്റെ മോൾക് ഉപരിപഠനത്തിനുള്ള എല്ലാ തടസങ്ങളും നീക്കി തരേണമേ നാഥാ 🙏ആമേൻ ❤️
ഈശോയെ ഈ പുതിയ വർഷത്തിൽ സമാധാനവും, ആരോഗ്യവും ഞങ്ങൾക്ക് എല്ലാവർക്കും തന്നനുഗ്രഹിക്കേണമേ... എന്റെയും, മക്കളുടെയും ജോലിയുടെ മേഖലകളെ അനുഗ്രഹിക്കേണമേ.... വിജയം തന്നനുഗ്രഹിക്കേണമെ... ശത്രുക്കളുടെ കെണികളിൽ നിന്നും കരുണയോടെ കാത്ത് സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ കർത്താവെ സ്തോത്രം, ഈ സമയം തന്നതിന് നന്ദി, എന്റെ മക്കളുടെ വിദ്യാഭ്യാസം അനുഗ്രഹമാക്കണേ, മൂത്ത മകളുടെ വിവാഹം നടക്കാൻ സഹായിക്കണേ, സാമ്പത്തിക പ്രയാസം മാറ്റണെ, വിഷയം കർത്താവ് ഏറ്റെടുക്കാൻ സഹായിക്കണേ അമ്മ മാതാവേ സ്തുതി സ്തോത്രം 🙏🏻🙏🏻🙏🏻
യേശുവെ കഴിഞ്ഞ ഒരു വർഷക്കാലം ഞങ്ങൾക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി യേശുവെ ഇനി ഈ വർഷം മുഴുവനും ഞങ്ങളുടെ കുടെ ഇരുന്ന് ഞങ്ങെള അനുഗ്രഹിക്കണെ ഈശേയെ 'ആമേൻ അനുഗ്രഹിക്കണെ യേശുവെ അനുഗ്രഹിക്കണെ
🙏🙏🙏എൻറെ ഈശോയെ എൻറെ പരിശുദ്ധ അമ്മേ ഈ വർഷത്തെ ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ ഈ വർഷം ഞങ്ങൾക്ക് ഒരു ഭവനം സ്വന്തമായി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
യേശുവേ നന്ദി ഈ ദിവസം നല്ലൊരു ദിവസമാകട്ടെ എല്ലാവരും സന്തോഷത്തോടെ പെരുമാണം ഇന്നുതന്നെ ജോലിക്കു വിളിക്കുകയാ െണങ്കിൽ നന്നായി കർതാവേ ഈ കാര്യങ്ങൾ നടക്കണമേ ആമേൻ
🛐✝️🙏🙏🕯️ ദൈവമേ 2025- സമാധാനവും,, ശാന്തിയും, സമൃദ്ധിയും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 ദൈവമേ 2025- മകൻ സഞ്ജയ്ക്ക് വരുമാനമുള്ള ജോലിയും സ്വന്തമായിട്ട് ചെറിയ ഒരു ഭവനവും,, ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും ദീർഘായുസ്സും, നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 2025 - രോഗികളായി കഴിയുന്ന എല്ലാവർക്കും സൗഖൃവും സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണമ 🙏🙏 ദൈവമേ. സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും പെട്ടന്ന് ഉള്ള വീഴ്ചയിൽ നിന്നും ,2025- സമൃദ്ധമായി അനുഗ്രഹിക്കും എന്ന് ദൃഢമായി വിശ്വസിക്കുന്നു 🙏 🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙏🙏🙏
യേശുവേ 2025 അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും വർഷം ആകുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. ശത്രുക്കളുടെ അക്രമണങ്ങളിൽ നിന്ന് അങ്ങ് ഇടപെട്ട് എന്നെ രക്ഷിക്കണമേ. എന്റെ ബലഹീനതയിൽ എന്നെ താങ്ങി നിർത്തണമേ. ആമേൻ 🙏🏽🙏🏽
കർത്താവേ ഒരു വർഷം കൂടി കടന്നു പോയി പുതിയ ഒരു വർഷത്തിലേക്ക് കടക്കുകയാണ് എല്ല അനുഗ്രഹങ്ങളും സമാധാനവും സന്തോഷവും ഉണ്ടാ കുവനും പുതുവർഷത്തിൽ പ്രാർത്തിക്കുന്നൂ ആമേൻ🙏
എന്റെ കർത്താവേ 🙏🏾 അങ്ങയുടെ അനുഗ്രഹം ഈ വർഷം മുഴുവൻ എന്നോടും കുടുംബത്തോടും ഒപ്പം ഈ ചാനലിലൂടെ പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഒപ്പം ഉണ്ടാകണേ 🙏🏾🙏🏾 ഞങ്ങൾക്ക് ഒന്നിനും ഒരു മുട്ടുണ്ടാവല്ലേ 🙏🏾🙏🏾 ആമേൻ
ഞങ്ങളിലെ ബന്ധനങ്ങളും കെട്ടുകളും കുരുക്കുകളും നാഥേ അവിടുത്തെ കരങ്ങളിൽ എടുക്കണമേ നാഥേ. എന്നേക്കുമായി ഞങ്ങൾ മക്കളെ അവിടുത്തെ അനുഗ്രഹത്താൽ കാത്തുസൂക്ഷികേണമേ മാതേ 🙏
കർത്താവെ ഒരു ദിവസം കൂടി തനത്തിനായി നന്ദി നാഥാ ഈ വർഷം എല്ലാം വർക്കും നല്ല വർഷം ആയിരിക്കേണമേ കർത്താവെ വീടിന്റെ പണിമുടങ്ങി കിടക്കുവാ നാഥാ സാമ്പത്തിക്കാതെ ഒരു ക്കി താരേണമേ കടം കൊടുത്ത പണം തിരികെകിട്ടണമേ കർത്താവെ നീ അത്ഭുതം പ്രവർത്തികണ്ണമേ ആമ്മേൻ
കർത്താവേ എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ വേഗം വിടുവിക്കേണമേ 😭ഭയം കൊണ്ട് ഉറങ്ങാൻ സാധിക്കുന്നില്ല 😭എന്റെ യേശുവേ പ്രബലനായ ശത്രുവിൽ നിന്നും എന്നെ വെറുത്തവരിൽ നിന്നും എന്നെ രക്ഷിക്കേണമേ 😭😭😭🙏ബബിത 🙏2025 എനിക്കു അനുഗ്രഹമായി തീർക്കേണമേ. ഹല്ലേലുയ ആമേൻ 🙏
😢 ente eeshoye ente jeevithum muzhuvan angu kuuttu undakane enne somrakshikkaname ee puthu varshathil ennodu karuna undakaname ente prathikshakalellam njan munbil samarppikkunnu amen
Karthave ente daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme Amen sakala kripayalum nirekeneme Amen hallelujah 🙏🙏
കർത്താവ് കണ്ണിലെ കൃഷ്ണമണി പോലെ ഞങ്ങളെ കാത്തു പരിപാലിക്കുന്നതിന് നന്ദി സ്തുതി. എല്ലാവർക്കും പുതുവത്സരാശംസകൾ. 3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ യേശുവേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
Praise the lord bless my family l pray for my husband's buisness and improve his health. Pray that give up on bad habitts. Pray to improve our financial stability. I pray that i have good health.
ഈശോയെ ഇ പുലരിയും പുതിയ വർഷം കൂടെ സമ്മതിച്ചു ഒത്തിരി nanni🌹 കഴിഞ്ഞ വർഷത്തെ ഒരു കഷ്ടം നഷ്‌ടം വിഷമം ഒന്നും ഒന്നും ഞങ്ങളുടെ ജീവിതത്തിൽ വരാൻ അനുവദിക്കരുത് 😭🙏🙏മുന്നോട്ട് ഉള്ള ജീവിതത്തിൽ ഈശോയെ കൂടെ ഉണ്ടാകണം 🙏🙏അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കണമേ 🌹🌹ആമേൻ ഈശോയെ 🙏🙏❤️❤️🌹🌹
കർത്താവേ നന്ദി 🙏🙏🙏
യേശുവേ നന്ദി🙏🙏🙏🙏🙏🙏
എന്റെ കർത്താവെ 🙏🙏🙏ഈ പ്രെഭാതം കാണാൻ എന്നെയും കുടുംബത്തെയും ഒരുക്കിയതിനായി നന്ദി... ഈ വർഷം അങ്ങേ കൃപ കൂടിയിരിക്കണമേ 🙏🙏🙏🙏സാമ്പത്തിക ഉയർച്ച തന്നു സമാധാനം തരുവാൻ മനസ്സാകണമേ 🙏🙏🙏🙏
കർത്താവേ ഞങ്ങളെ ഈ വർഷമുതൽ കർത്താവേ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏
എന്റെ കർത്താവെ അവിടുത്തെ കാവൽ ഞങ്ങൾക് എല്ലാവർക്കും ഉണ്ടാവണമേ 🙏. ഈ പുതുവർഷത്തിൽ എന്നെയും എന്റെ കൂടപ്പിറപ്പിനെയും എന്റെ മക്കളെയും അങ്ങേ കരങ്ങളിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഞങ്ങളുടെ എല്ലാ നിരാശകളിൽ നിന്നും ആകുലതകളിൽ നിന്നും അവിടിന്നു ഇടപെട്ട് ഞങ്ങളെ സംരെക്ഷിക്കേണമേ... അമ്മേ മാതാവേ ഇന്ന് വരെയും ഞങ്ങളെ നടത്തിയ അങ്ങേ തിരുകുമരനോട് ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏എന്റെ മോൾക് ഉപരിപഠനത്തിനുള്ള എല്ലാ തടസങ്ങളും നീക്കി തരേണമേ നാഥാ 🙏ആമേൻ ❤️
ഈശോയെ ഈ പുതിയ വർഷത്തിൽ സമാധാനവും, ആരോഗ്യവും ഞങ്ങൾക്ക് എല്ലാവർക്കും തന്നനുഗ്രഹിക്കേണമേ... എന്റെയും, മക്കളുടെയും ജോലിയുടെ മേഖലകളെ അനുഗ്രഹിക്കേണമേ.... വിജയം തന്നനുഗ്രഹിക്കേണമെ... ശത്രുക്കളുടെ കെണികളിൽ നിന്നും കരുണയോടെ കാത്ത് സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഈ വർഷം ഞങ്ങൾക്ക് നന്മ നിറഞ്ഞ തായിരിക്കണമേ 🙏
എന്റെ കർത്താവെ സ്തോത്രം, ഈ സമയം തന്നതിന് നന്ദി, എന്റെ മക്കളുടെ വിദ്യാഭ്യാസം അനുഗ്രഹമാക്കണേ, മൂത്ത മകളുടെ വിവാഹം നടക്കാൻ സഹായിക്കണേ, സാമ്പത്തിക പ്രയാസം മാറ്റണെ, വിഷയം കർത്താവ് ഏറ്റെടുക്കാൻ സഹായിക്കണേ അമ്മ മാതാവേ സ്തുതി സ്തോത്രം 🙏🏻🙏🏻🙏🏻
യേശുവെ കഴിഞ്ഞ ഒരു വർഷക്കാലം ഞങ്ങൾക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി യേശുവെ ഇനി ഈ വർഷം മുഴുവനും ഞങ്ങളുടെ കുടെ ഇരുന്ന് ഞങ്ങെള അനുഗ്രഹിക്കണെ ഈശേയെ 'ആമേൻ അനുഗ്രഹിക്കണെ യേശുവെ അനുഗ്രഹിക്കണെ
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ കാത്തുകൊള്ളേണമേ എപ്പോഴും കൂടെയുണ്ടാകണമേ കൂടെയുണ്ടാകണമേ യേശുവേ യേശുവേ യേശുവേ യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤
ഈശോയെ എനിക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു anugrahiknme👍🏾ആമേൻ 🙏🏾🌹🙏🏾❤🙏🏾🌹🙏🏾🌹
യേശുവേ എന്നെ കടും ഭാരത്തിൽ നിന്നും രക്ഷിക്കേണമേ🙏🙏🙏amen
യേശു നാഥ ഒരു വർഷം കൂടി തന്ന കൃപയ്ക്ക് നന്ദി. എന്റെ അവശ്യങ്ങളെ ഒന്നാം തിയതി തന്നെ തിരുകരത്തിൽ സമർപ്പിക്കുന്നു. സാധിച്ചു തരണമേ.
അമ്മേ മാധവെ എന്റെ കുടുംബങ്ങളെ സമർപ്പിക്കുന്നു amen
ദൈവമോ പുതിയ വർഷം കാക്കണം ശത്രുവിൽ നിന്നും കാക്കണം എല്ലാവിധ പ്രശ്നം 🙏🏻🙏🏻🙏🏻
കർത്താവെ രക്ഷിക്കണേ 🙏🙏🙏എന്റെ മകന് നല്ലൊരു ജോലി നല്കണമേ 🙏🙏🙏
🙏🙏🙏എൻറെ ഈശോയെ എൻറെ പരിശുദ്ധ അമ്മേ ഈ വർഷത്തെ ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ ഈ വർഷം ഞങ്ങൾക്ക് ഒരു ഭവനം സ്വന്തമായി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കൊടുക്കാൻ ഉള്ളവർക്ക് എല്ലാം പൈസ കൊടുക്കാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ ✝️✝️🙏🙏
ഈശോയെ കാത്തു കൊള്ളേണമേ ഈ പുതു വർഷം അനുഗ്രഹപൂർണമാക്കി തരേണമേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ അങ്ങ് കൂടെ ഇരിക്കേണമേ
യേശുവേ നന്ദി ഈ ദിവസം നല്ലൊരു ദിവസമാകട്ടെ എല്ലാവരും സന്തോഷത്തോടെ പെരുമാണം ഇന്നുതന്നെ ജോലിക്കു വിളിക്കുകയാ െണങ്കിൽ നന്നായി കർതാവേ ഈ കാര്യങ്ങൾ നടക്കണമേ ആമേൻ
യേശുവേ സ്തോത്രം, യേശുവേ നന്ദി, യേശുവേ ആരാധന... നാഥ നിന്നിഷ്ടം പോലെ.....
പുതുവർഷത്തിൽ കുടുംബസമാദാനം നല്കണമേ ഈശോയുടെ സംരെക്ഷണം കുടുംബത്തിന് ഉണ്ടാകണമെന്ന് abeyshikkunnu🙏🏻🙏🏻 ഹസ്ബൻഡ് ലാലുവിനെ സമർപ്പിച്ചു prarthikkunnu🙏🏻🙏🏻
ഈശോയെ ഈ വർഷം ഞങ്ങളെ എല്ലാവരെയും അങ്ങയുടെ കരത്തിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു. കാത്തുകൊള്ളേണമേ കർത്താവേ. 🙏🙏❤❤
🛐✝️🙏🙏🕯️
ദൈവമേ 2025- സമാധാനവും,, ശാന്തിയും, സമൃദ്ധിയും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
ദൈവമേ 2025- മകൻ സഞ്ജയ്ക്ക് വരുമാനമുള്ള ജോലിയും സ്വന്തമായിട്ട് ചെറിയ ഒരു ഭവനവും,, ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും ദീർഘായുസ്സും, നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
2025 - രോഗികളായി കഴിയുന്ന എല്ലാവർക്കും സൗഖൃവും സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണമ 🙏🙏
ദൈവമേ. സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും പെട്ടന്ന് ഉള്ള വീഴ്ചയിൽ നിന്നും ,2025- സമൃദ്ധമായി അനുഗ്രഹിക്കും എന്ന് ദൃഢമായി വിശ്വസിക്കുന്നു 🙏 🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙏🙏🙏
യേശുവേ എന്റെ മകൻ GATE പരീക്ഷ പാസാകുവാൻ അനുഗ്രഹിക്കണമെ ആമേൻ
യേശുവേ 2025 അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും വർഷം ആകുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. ശത്രുക്കളുടെ അക്രമണങ്ങളിൽ നിന്ന് അങ്ങ് ഇടപെട്ട് എന്നെ രക്ഷിക്കണമേ. എന്റെ ബലഹീനതയിൽ എന്നെ താങ്ങി നിർത്തണമേ. ആമേൻ 🙏🏽🙏🏽
Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah 🙏🙏
കർത്താവേ ഒരു വർഷം കൂടി കടന്നു പോയി പുതിയ ഒരു വർഷത്തിലേക്ക് കടക്കുകയാണ് എല്ല അനുഗ്രഹങ്ങളും സമാധാനവും സന്തോഷവും ഉണ്ടാ കുവനും പുതുവർഷത്തിൽ പ്രാർത്തിക്കുന്നൂ ആമേൻ🙏
Nanny nanny 🙏🙏🙏🙏
കർത്താവെ കയ്യിവിടല്ലേ ❤ കരുണ തോന്നണേ ❤
ആമേൻ 🙏🏻🙏🏻🙏🏻
Praisethelord 🙏🙏🙏🙏
എന്റെ കർത്താവേ 🙏🏾 അങ്ങയുടെ അനുഗ്രഹം ഈ വർഷം മുഴുവൻ എന്നോടും കുടുംബത്തോടും ഒപ്പം ഈ ചാനലിലൂടെ പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഒപ്പം ഉണ്ടാകണേ 🙏🏾🙏🏾 ഞങ്ങൾക്ക് ഒന്നിനും ഒരു മുട്ടുണ്ടാവല്ലേ 🙏🏾🙏🏾 ആമേൻ
ഈ പുതുവർഷത്തിനും പുതിയ ദിനത്തിനും കർത്താവേ നന്ദി.നല്ല ബിസിനസ്സുകൾ കൊണ്ട് ഇന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ ബിസിനസ്സിനെ അനുഗ്രഹിക്കൂ.
Amen🙏🙏🙏🙏🙏
Thanku sister 🙏🙏q🙏🙏🙏🎉🎉🎉🎉❤❤❤❤❤❤
കർത്താവേ ഈ വർഷം എന്നെയും എന്റെ മക്കളെയും കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളിലെ ബന്ധനങ്ങളും കെട്ടുകളും കുരുക്കുകളും നാഥേ അവിടുത്തെ കരങ്ങളിൽ എടുക്കണമേ നാഥേ. എന്നേക്കുമായി ഞങ്ങൾ മക്കളെ അവിടുത്തെ അനുഗ്രഹത്താൽ കാത്തുസൂക്ഷികേണമേ മാതേ 🙏
കർത്താവെ ഒരു ദിവസം കൂടി തനത്തിനായി നന്ദി നാഥാ ഈ വർഷം എല്ലാം വർക്കും നല്ല വർഷം ആയിരിക്കേണമേ കർത്താവെ വീടിന്റെ പണിമുടങ്ങി കിടക്കുവാ നാഥാ സാമ്പത്തിക്കാതെ ഒരു ക്കി താരേണമേ കടം കൊടുത്ത പണം തിരികെകിട്ടണമേ കർത്താവെ നീ അത്ഭുതം പ്രവർത്തികണ്ണമേ ആമ്മേൻ
എന്റെ കർത്താവെ ന്റെ കട ബാധ്യതകൾ തീർത്തു തരണേ. വഴി കാണിച്ചു തരണേ. 🙏🙏🙏
Amen 🙏 🙏 🙏
ഒരു ദിവസം കൂടി ദാനമായി തന്ന ദൈവത്തിനു സ്തുതി, കുടുംബത്തെ, ദേശത്തെ, എനിക്കറിയാവുന്ന അടുത്തും അകലെയും ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു, ആമേൻ. 🙏🏽
കർത്താവേ എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ വേഗം വിടുവിക്കേണമേ 😭ഭയം കൊണ്ട് ഉറങ്ങാൻ സാധിക്കുന്നില്ല 😭എന്റെ യേശുവേ പ്രബലനായ ശത്രുവിൽ നിന്നും എന്നെ വെറുത്തവരിൽ നിന്നും എന്നെ രക്ഷിക്കേണമേ 😭😭😭🙏ബബിത 🙏2025 എനിക്കു അനുഗ്രഹമായി തീർക്കേണമേ. ഹല്ലേലുയ ആമേൻ 🙏
ഇതിൽ പങ്കെടുക്കുന്ന എളർക്കുംവേണ്ടി പുതുവർഷത്തിൽ പ്രാര്ത്ഥിക്കുന്നു amen
😢 ente eeshoye ente jeevithum muzhuvan angu kuuttu undakane enne somrakshikkaname ee puthu varshathil ennodu karuna undakaname ente prathikshakalellam njan munbil samarppikkunnu amen
Karthave ente daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme Amen sakala kripayalum nirekeneme Amen hallelujah 🙏🙏
❤Daivamae. Sthuthi. 🙏 2:03 Daivamae. Njangalayum. Anugrahikanamae. Aammen🙏🙏🙏🌺
കർത്താവേ അണ്ണന് എത്രയും പെട്ടെന്ന് ബസിലോ ടാങ്കറിലോ ജോലിക്ക് കയറാൻ സഹായിക്കണമേ ആമേൻ ✝️✝️🙏🙏
Amen
Hallelujah Sthothram
Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Ente karthave2025 jagala kudupamaye kathukolane jagalude ala asugagalu matey therane kadom vetuvan markam therane🙏✝️✝️✝️✝️✝️🙏🙏🙏🙏amen
Karthave ente makante kadabharangal ellam veetanulla varumanam vardhippichu kodukkename. Ente Ella rogangaleyum thottu sankhyamakkename. Yeshuve nandi Yeshuve Sthothram, Hallelujah Amen.❤❤❤
എന്റെ കർത്താവെ നന്നി
Entay yesuvae montay coc exam pass aayi enn kelkkan sahayikkanay koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay amen 🙏
കർത്താവ് കണ്ണിലെ കൃഷ്ണമണി പോലെ ഞങ്ങളെ കാത്തു പരിപാലിക്കുന്നതിന് നന്ദി സ്തുതി. എല്ലാവർക്കും പുതുവത്സരാശംസകൾ. 3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ യേശുവേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
Karthave karunyam cheyename karuna kanikkename Hallelujah Sthothram Amen.❤❤❤
🙏🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമേ ഈ പുതിയ വർഷം നൽകി അനുഗ്രഹിച്ച യേശുവേ അങ്ങേക്ക് മഹത്വം നന്ദി ആരാധന 🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏ആമേൻ
Eshoye ente makkalea anugrahikkaname 🙏🏾 ente kudubatoodu Karuna thoonnaname anugrahikkaname 🙏🏾
Eshoye nalla kudumba jeevitham thannu enne anugrahikkenamme 🙏
Thank you jesus hallelujah hallelujah hallelujah
Eshoye ente kadabathyathakalil ninnu enne rekshikennamme 🙏
Ente eshoye ente mootha makane snehikkunna liya sunny enna penkutty avanil ninnum pinmari pokaname amen 🙏🏼🙏🏼🙏🏼🙏🏼
Yeshuvae nanni nanni sthothram
Karthave ente Ella niyogavum aviduthe karangalil samarppikkunnu anugrahikename Amen 🙏
Karthave anugrahikkane. . Mone anugrahikkane. Next year fees kodukkan sahayikkane. Amen . placement kittane monu . Nalla veedu kittane Anugrahikkane New hospital join Avan vendi offer letter kittane Amen
Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏🙏
Eshoeay nani halealue halealue 👏👏👏👏🌹🌹🌹🌹🌹
യേശുവേ എന്നെയും കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ തരുന്നു അനുഗ്രഹിച്ച് ഉയർത്തണം Amen
ആമേൻ
Yesuve nandi enteprathana kelkename karthave anugrahikename
Esooeee kathukollename puthuvarsham anugrahamakkitharename koodeundavane anugrahikkane 🙏🏾 amen 🙏🏾
Amen 🙏 amen amen 🙏 amen amen 🙏 amen amen 🙏 mini amen 🙏 amen Nithin 🙏 amen sabu 🙏 amen 🙏 amen 🙏 amen 🙏
Amen🙏❤️🙏❤️🙏🙏
Karthave ella anugrahavum kondu nirakenamae Amen 🙏
കർത്താവെ, ഈ വർഷം എനിക്കി നല്ല ഒരു വർഷം ആവണമേ 😊 ആമേൻ
Praise the lord bless my family l pray for my husband's buisness and improve his health. Pray that give up on bad habitts. Pray to improve our financial stability. I pray that i have good health.
Entey eeshoye i chodhichathupoley ganamela nee thannu orupadu nanniyund eeshoye.naleyum matannalum ganamela und.nalla reethiyle vijaypichu therenamey eeshoye...ee varsham nalloru varshamayttu anugrahikenamey
Samadhanavum sandhoshavum thannu anugrahikenamey entey eeshoye..
Karthave ente grand sons randupereum kathone averude study ellam nallathay akeneme nalla future kodukkeneme amen hallelujah 🙏🙏
Amen esoye nanni sthuthi njangalude kudumbangale samarppikkunnu anugrahikkane koodeyundakane
ദൈവമേ പുതിയ വർഷം കാണാൻ ആയുസ് തന്നല്ലോ. പുതിയ വർഷം സമാദാനം കൊണ്ടു നിറ ക്കണേ
🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏
"Good wishes all viewers and Sister & family"
🙏🙏🙏🙏
Nanndi mathave nalla oru Varsham tharaname
Amen
Appa puthiya varshum prabhathem thanna krupakai sthotram nanni Appa nanni
🙏🙏🙏
Esooeee ante pankaliea samarppichu prarthikkunnu kathukollane koodeundavane anugrahikkane 🙏🏾🙏 ante pankaliude innathe yathra vahanam driving jole tapping thottam innu pokunna allavazhikalilum aviduthe samrashanavum kavalum undayirikkane daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane arogyavum aussum nalkikodukkane amen 🙏🏾🙏🏾🙏🏾
Happy new year🙏
Karthave anodu Karuna tonenameAmen❤❤❤
ആമ്മേൻ ആമ്മേൻ ആമ്മേൻ 🎉
Entayesuve kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname
ഈശോയെ ഇ പുലരിയും പുതിയ വർഷം കൂടെ സമ്മതിച്ചു ഒത്തിരി nanni🌹 കഴിഞ്ഞ വർഷത്തെ ഒരു കഷ്ടം നഷ്‌ടം വിഷമം ഒന്നും ഒന്നും ഞങ്ങളുടെ ജീവിതത്തിൽ വരാൻ അനുവദിക്കരുത് 😭🙏🙏മുന്നോട്ട് ഉള്ള ജീവിതത്തിൽ ഈശോയെ കൂടെ ഉണ്ടാകണം 🙏🙏അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കണമേ 🌹🌹ആമേൻ ഈശോയെ 🙏🙏❤️❤️🌹🌹
Happy New year sister 💖
Amen 🙏 praise the Lord Hallelujah sthothram Amen 🙏🙏❤❤❤
Amen esoye Theresinte SSLC examinu unnathavijayam nedan ellasubjectsum easyakkane parishuddhathmil nirakkane
Amen 🙏 karthave njagale polea vedhanikunna ellavarum kathukollane e varsham mushuvanum njagale angaude kaiel samarppikunnu anugrahikane
Yente pithave jubin yethrayum pettanne bharnileke thirigy keri poyi joliyil preveshikuvan anugrahikename 🙏🙏🙏🙏
Ente karthave, oru puthiya prabatham koodi thanne anugragachathine orayiram nanni parayunnu nadha,ennathe njangalude ella niyogangalum nadathi thanne nervazhikke nadathaname appa,ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️😭😭😭😭
ഹാപ്പി ന്യൂ ഇയർ ❤