Uae hvy track ലൈസൻ നാട്ടിലെ hvy ട്രക്ക് ലൈസൻസ് എല്ലാം ഉണ്ട് 9 വർഷം സ്‌പീരിയൻസ് ഉണ്ട് . 30 വയസ്സ് ഉണ്ട് . ഇംഗ്ലീഷ് അറിയാം സംസാരിക്കാനും എഴുതാനും വായിക്കാനും. 10 പാസ് ആണ് . വല്ല ചാൻസും ഉണ്ടൊ സാഹോദരാ 🎉
പ്രിയപ്പെട്ട ബ്രദർ,, ഒരു മാസം tax, മറ്റു ചിലവുകൾ എല്ലാംകൂടി എത്ര രൂപ ചെലവ് വരും. ഇപ്പോൾ ദുബായ് ഡ്രൈവറായി വർക്ക് ചെയ്യുകയാണ് കാനഡയിലേക്ക് വരണമെന്ന്ആഗ്രഹമുണ്ട് അതുകൊണ്ട് ചോദിക്കുന്നതാണ് ദയവായി ഒരു മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
njan flatbed ane start chaytha melton .56cent per mile no team 6week training 1 week orientation 800$ pay per week during orientation Canada load .6 extra oversize load .6 + hazmat +.6 cpm
ബ്രോ ...... കൊച്ചിൻ പോർട്ടിൽ 40 ഫീറ്റ് ട്രെയിലർ ഡ്രൈവറാണ് 18 വർഷം എക്സ്പീരിയൻസുണ്ട് , കാനഡക്ക് വരാൻ താൽപര്യമുണ്ട് , നോക്കുന്നുണ്ട് ....... ചെറിയ നിർദ്ദേശങ്ങൾ തന്ന് സഹായിക്കുമോ ......
@@binuvijayan5721 basha atra problem alla. But ottaku yatra pokuvanel basha venam. Because lots of phone calling indakum. Job okke set akum. Malayalis ishtampole indelo
Keep up the great work… Glad to listen to your talk again
Oh yeah will be back
Uae hvy track ലൈസൻ നാട്ടിലെ hvy ട്രക്ക് ലൈസൻസ് എല്ലാം ഉണ്ട് 9 വർഷം സ്‌പീരിയൻസ് ഉണ്ട് . 30 വയസ്സ് ഉണ്ട് . ഇംഗ്ലീഷ് അറിയാം സംസാരിക്കാനും എഴുതാനും വായിക്കാനും. 10 പാസ് ആണ് . വല്ല ചാൻസും ഉണ്ടൊ സാഹോദരാ 🎉
പൊന്നു ഷമീറെ അവിടെ IELTS എഴുതിയാലേ പോവാൻ പറ്റു.... ഗൾഫിൽ പോവുന്നപോലെ എളുപ്പം അല്ല
@@ebinbabz താങ്ക്സ് മച്ചാ ❤️❤️
Don’t hope your faith
@@ebinbabz നിർബന്ധം ഇല്ല
I. E. L. T. S venonno, edo ariyaatha kaaryam enthinu parayunnu, kore ennam angane... Athyavasyam English ariyanam, nalla hard work aanu.....
Well explained 👍🏻😍
S boss
Poliiii❤️❤️❤️❤️❤️❤️❤️❤️❤️muthee
Pinnalla
Well explained. Thanks brother
S boss
Super video bro...Keep going...
Thanks muthe
Tnks bro... full doubt clear ayi... tnks
Ok man
Powli
Well explained
Pinnalla
Uae യുടെ ചെറുതും വലുതുമായ എല്ലാലൈസെൻസും ഉണ്ട് അവിടെ വന്നാൽ കൺവെർട്ട് ചെയ്തു കിട്ടുമോ അതിനെ പറ്റി വല്ലതും അറിയുമോ ബ്രോ നിങ്ങൾക്കു
Thanks brother 👍🏻
Welcome 👍
Superb bro👍
Thank u
Super super next video upload pro
Nala kazinj upload aaka
Good video informative 😅
Thank you
നല്ലതാണ്
Spouse visayil vannal license edukan pattumo? Eni edukkan pattumengil athine ethra time, month edukkum brother??
402,600= more than 2cr inganetgenne aaano udhesiche (per year)12:16
Monthly Indian rupee when calculating at exchange rate as 61. Enna paranjathu.
After first year salary kooty kitum.
402600 pulli paranjath in indian rupees anu, alathe cad alla, alathe 2 crore onnum yearly kittila bro
Informative video
Would u plss explain salary after tax
Super
S boss
Nice bro
Yes man
പ്രിയപ്പെട്ട ബ്രദർ,, ഒരു മാസം tax, മറ്റു ചിലവുകൾ എല്ലാംകൂടി എത്ര രൂപ ചെലവ് വരും. ഇപ്പോൾ ദുബായ് ഡ്രൈവറായി വർക്ക് ചെയ്യുകയാണ് കാനഡയിലേക്ക് വരണമെന്ന്ആഗ്രഹമുണ്ട് അതുകൊണ്ട് ചോദിക്കുന്നതാണ് ദയവായി ഒരു മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
👍
Bro, very good information
S boss
Good... Bro...
Thanks man
Pwolii keep going. Oru prethekaa energy unde CSI yil padichathintey... Aavum.
Pinnalla. Jai CSI
Bayankara aagraham und avidea okkea driver aayi work chayyan nummakk ividuthea leylandil thannea povvan ullu yogam
Ellam sariyakum bro. Keep trying
Broo European truck licence undekil Canada il vandi odikkan pattuvoo
U can convert car license. But truck licence nu school poyi test pass akanam bro
22000 mile ennu parayunath 2 perude alle.. Apo 6600 yude pakuthi alle oralk
Team akumbol total miles Anau. That means even numma urangumbol matte driver odichalum numak paisa und. Money calculated based on total miles
@@Correyavlogs oh athu kollam.. 👍🏽
Poli
Thanku bro
1 month orientation weekly 800$ - 600$ kitum
Njan adyam experience indakatte
@@Correyavlogs beginning ane
Weekly rand video edu bro
Upload cheyan wifi illathatha problem. Truck stop wifi kollula. We don't have time for that
@@Correyavlogs ok bro
njan flatbed ane start chaytha melton .56cent per mile no team 6week training 1 week orientation 800$ pay per week during orientation Canada load .6 extra oversize load .6 + hazmat +.6 cpm
Thank you for the info bro
@@Correyavlogs keep trucking bro
great
🔥
Fire
❤️
നാട്ടിലെ heavy licence ഉണ്ട് അതുകൊണ്ട് കാനഡയിൽ വന്നാൽ ജോലി കിട്ടുമോ.....? അങ്ങോട്ട് truck driver ആയി വരാൻ എന്താ വഴി....
ua-cam.com/video/EeWlXpoh5gY/v-deo.html
From kalamassery
Visuals kanik
Travel vlogil kanikam
Hii bro I am driving in europe as a trailer driver near about 2year, how can I apply job in Canada any agency you prefer, I am from kerala trivandrum
UAE heavy truck license convert cheyan pattumo bro
ഇവടെ convert option ഇല്ല എന്നാ കേട്ടത്. Melt course എല്ലാരും പഠിക്കണം. Google it for clarity
From. Qatar
Njanum indarnu. Doha, messaid and alkhor
Brother engana avede etthan pattum plese replay
Visiting visa, work visa or study visa
4 lakh salary India yilek send cheyan pattumo any deduction
Ivada chelavayipokum. Atanu സത്യാവസ്ഥ. Bank. Remitly, worldremit, western union, itoke വഴി send ചെയ്യാ
മാസം 5 ലക്ഷം കിട്ടന്ന ആൾക്ക് വീട്ട് വാടക ആഹാരം ഇൻഷുറൻസ് എല്ലാം കഴിച്ച് എത്ര സേവ് ചെയ്യാൻ പറ്റും പറയാമോ? ഉദയൻ ഇരിങ്ങാലക്കുട
Atoke tamasikunna stalam, location, type of apartment ennoke anusaeich marum.
Us visa companyeduth theruvano atho nammal thanne edukano.?
Nammal tanne edukanam🤣
@@Correyavlogs ennenkilum avide ethipedan pattyal njanum edukkum🤣 us visa
@@vishnulal7580 ellarkum kitum bro. It's easy if u r applying from Canada. Tour ponam ennu paranjal mathy. All clear
@@Correyavlogs ok bro thanks. But adyam njan enganelum Canadayil veratte🙈
@@vishnulal7580 all the best bro. Will meet one day
Bro oru nalla agencie natil paranju tharumo angotu varan
Aryilla bro.
English അത്രക്ക് ariyilla samsrikn job kitumo
Hi
Florida Miami .74 kitum team with split
Hambo. Atu kollalo. Dry vano
@@Correyavlogs Oo
indian rupee monthl ethra ndaavum minimam
3-4L minimum
Cash low alla tax
Bro enikum avide wrk cheyyay driver ayitt plz support me egane varam
ബ്രോ ...... കൊച്ചിൻ പോർട്ടിൽ 40 ഫീറ്റ് ട്രെയിലർ ഡ്രൈവറാണ് 18 വർഷം എക്സ്പീരിയൻസുണ്ട് , കാനഡക്ക് വരാൻ താൽപര്യമുണ്ട് , നോക്കുന്നുണ്ട് ....... ചെറിയ നിർദ്ദേശങ്ങൾ തന്ന് സഹായിക്കുമോ ......
Entanu ariyendath. Msg me in Instagram
Truck backup explain cheyo
Cheyyamlo
AGE LIMIT FOR NEW TRUCK DRIVER
Not sure but above 40 mallu edutitund just few months back
Bro nammal Canada to Usa vare drive cheyyumbol nammak salary US dollar or cad dollar aano kitta
Canadian company anallo. So Canadian dollars anu
Enthu chodhyam anu bro😀
2005 ലൈസൻസ് ആണ് അവിടെ ജോലി കിട്ടുമോ ഹെവി ഉണ്ട്
Licence ivadatha edukanam. Work permit and PR kituka ennulath ayirikanam main lakshyam.
ഭാഷ കുറച്ചൊക്കെയേ അറിയൂ അത് ഒരു പ്രോബ്ലം ആണോ.... നാട്ടിൽ നല്ല ഒരു എജൻസി പറയാമോ
@@binuvijayan5721 basha atra problem alla. But ottaku yatra pokuvanel basha venam. Because lots of phone calling indakum. Job okke set akum. Malayalis ishtampole indelo
@@binuvijayan5721 I don't know about any agencies
@@Correyavlogs താങ്ക്യു
Mr John’s il chaya adichondu erunne kunna anu !
🙏
Bro contact cheyyan pattumo pls
Instagram vazi contact cheyan
@correya vlogs
Hi, bro contact number onnu aykkamo..Toronto