മനോജ് കെ ജയനും ലാലും രണ്ടുപേരും കട്ടക്ക് നിന്ന പെർഫോമൻസ്, ആരാണ് മികച്ചത് എന്നു പറയാൻ പറ്റില്ല. ലാലേട്ടന്റെ ഒരു mysterious cameo റോളും. എന്റെർറ്റൈനെർ മൂവി..
Lal oru scenil polum villan alla.. manojinte baryaye oru karyathin thattikkond pokumbozhum Lal alla maryadakalum palichu .. avalude shareerathil oru poral polum aatilla... kamukiyodum valare genuvinan... manoj lalinte sahodariye chatichappozhum Lal manojinte sahodariye kayyozhiyunnilla.. Over all Lal is a hero and sacrificer of this movie. Manoj motham udayipp perin kurach nanmakalum avasanam oru nannavalum....
Babu Antony super thanne Ann pakshe Lalettande aa oru shauryamulla mukham pinne action Enik orupidi athikam ishtam Mohanlal nde aa scenes mathram kaanan ee full movie kanditund pinne film super ayi thonni
@@harikrishnank1971 ഞാനും പണ്ട് അങ്ങനെ തന്നെ വിചാരിച്ചു കണ്ടു. ലാലേട്ടന്റെ വരവ് കാണാൻ. പിന്നീട് ആണ് അറിഞ്ഞത് അതിഥി താരമായാണ് വന്നത്. ലാലിനെ രക്ഷിക്കാൻ ദൈവം മനുഷ്യരൂപത്തിൽ വരുന്ന രംഗം ആണെന്ന്
Ee padam flop aavendath alla. I like this movie. Lal and manoj super action scenes. Nf Varghese and saikumar pwoli villains. Pinne lalettane entry ellam pwoli. Pakka mass movie. Pinne engane flop aayyi
ആ വർഷം രാവണപ്രഭു ആയിരുന്നു top grosser film. അത് കഴിഞ്ഞാൽ പിന്നെ ദിലീപിന്റെ ഈ പറക്കും തളിക ആയിരുന്നു ഏറ്റവും കൂടുതൽ collection നേടിയത്. ബാക്കി ഒരുവിധം നല്ല സിനിമകളൊക്കെയും flop അല്ലെങ്കിൽ average ആയിപ്പോയി
അവനവൻ വീഴുന്ന ഇടത്തു വിഴ്ന്നവന്റെ ചങ്കുറ്റവും ദൈവത്തിന്റെ കരുണയും മാത്രമേ രക്ഷിക്കും പ്രാണവായുവിന്റെ ഈടിൽ കിട്ടിയ ഈ ജീവൻ പേടിക്കാതെ ചെറുത്തു നിന്നു പടവെട്ടി ജയിക്കാൻ.
എന്നെ അറിയാത്തവർ വളരെ ചുരുക്കമല്ലേ ശിവാ 🔥🔥😍
മോഹൻലാൽ റോൾ സൂപ്പർ ❤
ആരുമില്ലേ 🙋♂️🙋♂️2024ഈ സിനിമ ഒന്നും വീണ്ടും കാണാൻ...?? 🔥🔥🔥
പണ്ട് സൂര്യ ടിവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ 🎉🎉അതൊക്കെ ഒരു കാലം ❣️
Eda mone....njan undettoo❤❤❤
ബാബുയെട്ടനെ കാണൻ വേണ്ടി മാത്രം കോട്ടയം അനുപമ തിയേറ്ററിൽ കണ്ട സിനിമ .. ബാബു അൻ്റണി❤❤❤
മനോജ് കെ ജയനും ലാലും രണ്ടുപേരും കട്ടക്ക് നിന്ന പെർഫോമൻസ്, ആരാണ് മികച്ചത് എന്നു പറയാൻ പറ്റില്ല. ലാലേട്ടന്റെ ഒരു mysterious cameo റോളും. എന്റെർറ്റൈനെർ മൂവി..
ഫ്ലോപ്പ് അല്ലെ ഈ ഫിലിം
@@akhilsudhinam athe
ദൈവം
@@akhilsudhinamപിന്ന അല്ല
Lalettn mass lalettan fans evide varu
പിൽക്കാലത്തു Tata സഫാരിയുടെ ഫാൻ അകാൻ ഒരേ ഒരു കാരണം ലാലേട്ടന്റെ ഈ entry അക്കാലത്തു
888 നിലയിൽ പൊട്ടി പണികരെ 😂😂😂😂
Ettante screen presence🥰
ബാബു ആന്റണി ❤❤❤
ലാലേട്ടന്റെ ലാസ്റ്റ് സീൻ
മാസ്സ് എൻഡ്രി 👌👌👌 ഇതിന് മുന്നേ അച്ഛനെയാണെനിഇഷ്ടം
എന്നാ മൂവിയിൽ ലാലേട്ടന്റെ ലാസ്റ്റ് സീൻ മാസ്സ് എൻഡ്രി തന്നെയായിരുന്നു👍 പിന്നെ
പ്രജ ഒന്നാമൻ 👌👌👌👌❤️❤️❤️❤️
എന്നെ അറിയാത്തവർ ചുരുക്കമല്ലേ ശിവാ...
🔥🔥🔥
നന്മയും തിന്മയും ആരുടെ ഒപ്പമെന്ന് വേർതിരിച്ച് പറയാൻ പറ്റാത്ത പടം, ലാൽ / മനോജ് കെ ജയൻ ഒരേ സമയങ്ങളിൽ നായകനും വില്ലനുമായി മാറി മറിഞ്ഞ മൂവി....
Lal thanneyan shari manoj motham udayippan villanmarod polum..
Lal oru scenil polum villan alla.. manojinte baryaye oru karyathin thattikkond pokumbozhum Lal alla maryadakalum palichu .. avalude shareerathil oru poral polum aatilla... kamukiyodum valare genuvinan... manoj lalinte sahodariye chatichappozhum Lal manojinte sahodariye kayyozhiyunnilla.. Over all Lal is a hero and sacrificer of this movie. Manoj motham udayipp perin kurach nanmakalum avasanam oru nannavalum....
@@blackcats192 Ath shariya👍
Onnum parayanilla laletttanite marana mass entry 🔥🔥🔥💕 Laletttan uff 💕😘
ലാലേട്ടൻ എന്താ..ലുക്ക് ❤️🔥
Ee film tv undenn arinjal…padathinte avsanam lalettam varunna bhgam ethunnathum nokki erikkum..eppo ethum eppo ethum…pwoli aanu
one of the best action choreography can be seen in this movie
Stunt master palani raj
@@lijujose2446 Pulli Malayalathil vere valla cinemakal choreography cheythitundo
@@harikrishnank1971 അത് പോലാണ് സൂപ്പർ സുബ്ബാരായൻ... സൈവർ തിരുമേനി സിനിമയിലെ fight കാണണം ... സൂപ്പർ
@@saayvarthirumeni4326 സൂപ്പർ സുബ്ബരായൻ ആണ് സുരേഷ്‌ഗോപി, അജിത്ത് അഭിനയിച്ച ദീനയുടെ choreographerum. പുള്ളി തമിഴിൽ ആണ് main. കനൽകണ്ണനെ പോലെ
ലാലേട്ടൻ വരുന്ന സീൻ കാണാൻ പണ്ട് സൂര്യ ടീവിയിൽ കണ്ടിരുന്നു
മമ്മൂട്ടിയണ്ണന്റെ സിനിമയാണ് ഞാൻ കാണുന്നത്
യാ ❤️🥰
എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന്.. ലാലേട്ടന്റെ ഗസ്റ്റ് അപ്പിയറൻസ് പൊളി 💥
ഇതോ
🙄🙄
ഇതിനേക്കാൾ മെച്ചപ്പെട്ടത് അച്ഛനെയാണെനിക്കിഷ്ടം സിനിമയിലെ മഹാദേവൻ എന്ന cameo ആണ്
@@vasudevkrishnan5476 രണ്ടും same role alle
@@malluadamgaming1452 ഏകദേശം പക്ഷേ അച്ഛനെയാണെനിക്കിഷ്ടം കുറച്ചുകൂടി പഞ്ച് ഉണ്ടായിരുന്നു
മനോജ് കെ ജയൻ സുപ്പർ ഡൈലോഗ്
ബാബു ആന്റണി.. സ്റ്റൈൽ ഫൈറ്റ് സീൻ.
ഒന്നാമൻ,പ്രജ സിനിമകളുടെ ഷൂട്ടിങ്ങിനിടയിലാണെന്ന് തോന്നുന്നു ലാലേട്ടൻ ഈ റോൾ ചെയ്തത് Same look
അത് കൊണ്ട് രണ്ടും പൊളിഞ്ഞു
പ്രജ ഹിറ്റ്
ഒന്നാമൻ ആവറേജ് വിജയം
@@Vishnu-dx5vt പ്രജ ഹിറ്റ് 🤣😂😂കോപ്പാണ്. ഒന്നാമനും പൊട്ടിതാ
@@saayvarthirumeni4326 രണ്ടും ഫ്ലോപ്പ് ആണോ ബ്രദർ
സിനിമയുടെ മുഴുവൻ ക്രഡിറ്റും അവസാനം വന്ന് ലാലേട്ടൻ കൊണ്ടുപോയി.
Athinumathram enthonn
😂😂😂😂😂🤣🤣🤣🤣🤣🤣😂🤣😂🤣😂🤣😂🤣😂🤣
Last producer moonji.... ettunilayil potti 😂😂
എന്റെ പൊന്നെ 😘 ഏട്ടൻ ലുക്ക് 😘😘😘 ലാലേട്ടാ
2:01:50 ഉഫ് കിടിലൻ fight scene 🔥🔥
Ok
Hu
Ok
Laletande mass varavu.💪💪💪💪💪💪❤❤
Hj
Ui
N. F. Varghese & Saikumar best actors & villains
Babu Antony super thanne Ann pakshe Lalettande aa oru shauryamulla mukham pinne action Enik orupidi athikam ishtam Mohanlal nde aa scenes mathram kaanan ee full movie kanditund pinne film super ayi thonni
Lalettan Cameo ❣️😘🔥
ലാലേട്ടൻ വന്നപ്പോൾ ഉള്ള ബിജെഎം പ്രജ movie face
2:05:10 Mohanlal Entry
lalettan uyir 🥰🥰🥰
Lallettan screen presence ❤, 😍
Babu antony kurachu mathrame ullu engilum super pinne lal nte guest role um extra perfect
02.10 ആയപ്പോ കാണൽ നിർത്തി...ഒരു കാര്യവും ഉണ്ടായിരുന്നില്ല....മോഹൻലാലിനോടുള്ള ഇഷ്ടക്കേടല്ല....പക്ഷെ സിനിമ അവിടെ വെച്ചു കയ്യീന്നു പോയി....bei
അച്ഛനെ ആണെനിക്കിഷ്ടം അതിലെ മഹാദേവൻ എന്ന character തന്നെ അല്ലെ ഇതിലെ മോഹൻലാലും
അതെ👍
ഇതിലെ മോഹൻലാൽ ഈശോ ആണ്.
God role lalettan
02:05:09 ദൈവത്തിന്റെ വരവ് ലാലേട്ടന്റെ എൻട്രി
പറി 😂😂😂
@@saayvarthirumeni4326 നല്ല സംസ്ക്കാരം
@@vishnu3255 ithinokke ithee parayanullu, molil irikkunna daivathe kaliyakkunna poleund
സിനിമയിലെ കാര്യം ആണ് സിനിമയുടെ വീഡിയോയുടെ അടിയിൽ ഞാൻ കമ്മന്റ് ചെയ്തത് അതിൽ വന്നു അശ്ലീല കമെന്റ് ഇട്ടത് താങ്കളുടെ സംസ്കാരം എന്നേ ഞാനും പറഞ്ഞുള്ളു.
@@saayvarthirumeni4326 pari ennokke vilikenda oru karyem illa 😡
Ithu vallathe oru padama kettitu poolum illayirunnu kiran
Kiran tv aanennh thonnunnu .ithu idakku varum😊
ഇപ്പൊ സൂര്യ movies ഇൽ കാണുന്നു... Nice പടം ആണ്...
Pandu laleetan film ananu vachu laleetan epol varum epol varum annu vachu erunu kanda padam
Guest Appearance aanu
@@ananthrajendar9601 പണ്ട് കുട്ടിയായിരുന്നപ്പോൾ ഞാനും😊
@@harikrishnank1971 ഞാനും പണ്ട് അങ്ങനെ തന്നെ വിചാരിച്ചു കണ്ടു. ലാലേട്ടന്റെ വരവ് കാണാൻ. പിന്നീട് ആണ് അറിഞ്ഞത് അതിഥി താരമായാണ് വന്നത്. ലാലിനെ രക്ഷിക്കാൻ ദൈവം മനുഷ്യരൂപത്തിൽ വരുന്ന രംഗം ആണെന്ന്
2-05 മോഹൻലാൽ എന്ററി 👍
Laletten's mysterious appearance wow that's a turning point in the movie 😍😍😍
Kopp
@@saayvarthirumeni4326 Cup
@@saayvarthirumeni4326 aa karachil vann😂
@@Lee-tl5jc enthaadaaa kopppe
Mohanlaline aara angot paranju vittath...karthaavanooo🤣🤣🤣🤣
Real hero of the film is lal
യെസ്, ഡയറക്ടർ ലാൽ 🔥🔥🔥
@@saayvarthirumeni4326അതെ. കണ്ണന്റെ ദാസൻ🥰👍
Bro, ലാലേട്ടന്റെ പരദേശി മൂവി അപ്ലോഡ് ചെയ്യൂ, അതുപോലെ മണിചേട്ടന്റെ റെഡ് സല്യൂട്ട് പ്ലീസ്.
താങ്ക്സ്. ഇനി കാക്ക കറുമ്പൻ മൂവി അപ്ഡേറ്റ് pls
1:59 What a placement of that kind of music in that situation 🤣🤣🤣.
Ee padam flop aavendath alla. I like this movie. Lal and manoj super action scenes. Nf Varghese and saikumar pwoli villains. Pinne lalettane entry ellam pwoli. Pakka mass movie.
Pinne engane flop aayyi
ആ വർഷം രാവണപ്രഭു ആയിരുന്നു top grosser film. അത് കഴിഞ്ഞാൽ പിന്നെ ദിലീപിന്റെ ഈ പറക്കും തളിക ആയിരുന്നു ഏറ്റവും കൂടുതൽ collection നേടിയത്. ബാക്കി ഒരുവിധം നല്ല സിനിമകളൊക്കെയും flop അല്ലെങ്കിൽ average ആയിപ്പോയി
@@harikrishnankanakath2121 കാക്കക്കുയിൽ, ഇഷ്ടം, കരുമാടിക്കുട്ടൻ ഇവയും ഹിറ്റ് സ്റ്റാറ്റസ് കിട്ടിയ പടങ്ങളാണ്
@@vasudevkrishnan5476 കാക്കക്കുയിലിനെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടല്ലോ. എത്ര ദിവസമായിരുന്നു ഓടിയത്?
@@harikrishnank1971 75 - 100 ഓടിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്
ഒരുപാട് സേർച്ച് ചെയ്തു tnx
Bgm kidu 💥💥💥
Achaneyanishtam . Athilum ithe role lalettanu
മോഹൻലാൽ നായകൻ ആകേണ്ട സിനിമയാണ് ഇത് പക്ഷേ ഒന്നാമൻ പ്രജ എന്നീ സിനിമകളിലെ ഷൂട്ടിംഗ് കാരണം ഈ സിനിമ സിദ്ദിഖ് ലാൽ മനോജ് കെ ജയൻ എന്നിവർ ചെയ്ത്
3 perude role Lal ottak cheyyum ennano....
2:05:00 ദൈവം❤️എൻട്രി❤️
🤣🤣🤣🤣🤣🤣🤣 ആ ബെസ്റ്റ്
@@akkusejaz1452 പിന്ന enthaa അത് 😌
@@Lee-tl5jc മനുഷ്യൻ
🤣
❤❤❤Manoj❤❤❤
Babu antony lal fight 🔥
താണ്ഡവം upload ചെയ്യു.....
ഏട്ടൻ്റെ ഗസ്റ്റ് റോൾ ❤❤
2:07:06 എന്നെ അറിയാത്തവർ വളരെ ചുരുക്കം അല്ലെ ശിവാ ❤️
Super film
Mohanlal ❤
Plz upload manassinakkare movie
Please upload nariman full movie
Jomon super movie❤❤❤
*2:09:17**ബാബു ആന്റണിയുടെ കഥാപാത്രം 🤔🤔🤔ലാലേട്ടന്റെകഥാപാത്രത്തോട് എന്തിനാണ് അങ്ങനെയൊരു അംഗ്യം കാണിച്ചത്..???**
Parajayam sammathichathanu
ബാബു ആന്റണിയുടെ കഥാപാത്രം സാത്താനോ സാത്താന്റെ അനുയായിയോ ആണ്
മോഹൻലായുടെ കഥാപാത്രം ഈശോ ആണ്. ശത്രുത കാണിക്കാനാണ് അങ്ങനെ കാണിച്ചത്.
ലാലേട്ടൻ ❤
Mohanlal cameo 🤯
Ufff nff ❤❤❤
Kashttam 🏃♂️
ലാലേട്ടൻ ഈ സിനിമയിൽ ദൈവം ആണോ?
യെസ് ജീസസ്
😨😨തമ്പുരാനറിയാം😀😀😀സുഹൃത്തേ
Daivam aan
Manoj.k.jayan 💕 lal and mohanlal
Full of ad only
Manoj k jeyan
You catch my boyi
Lalettan 😎
Hi super
02:05:09 ഒരു വല്ലാത്ത ഗസ്റ്റ് റോൾ ആയി🤣🤣😂
ഈ ഗസ്റ്റ് റോളിനെന്താ കുഴപ്പം? നല്ല റോൾ അല്ലേ
Satyam.. comedy scene.. ath kond onn kand chirikan vannatha
ഹായ്
Plz upload christian brothers
2:05:10
ഇതിൽ ലാലേട്ടന് ദൈവത്തിന്റെ റോൾ ആണോ? ഒരു സംശയം. എന്തായാലും പടം സൂപ്പർ
,
@@rashidkadiyagad4619 യെസ് ജീസസ്
യെസ് ക്രൈസ്റ്റ്
Mattoru avatharam
Apo babu antony aara chekuthano.... Kanda parichayam puthukunnudalo... 🤣
Lalettan last entry
അങ്ങനെ അവസാനം മൂന്ന് പോലീസ്‌കാർ 😜😂😭
അവനവൻ വീഴുന്ന ഇടത്തു
വിഴ്ന്നവന്റെ ചങ്കുറ്റവും ദൈവത്തിന്റെ കരുണയും മാത്രമേ രക്ഷിക്കും
പ്രാണവായുവിന്റെ ഈടിൽ കിട്ടിയ ഈ ജീവൻ പേടിക്കാതെ ചെറുത്തു നിന്നു പടവെട്ടി ജയിക്കാൻ.
Ea cinemayil manoj aareyenkilum chadikkan bakkiyundo villanmareyum nayakaneyum kamukiyeyum baryeyum allam chatikkunnu..
Manoj kjn pwoli❤
Mohanlal gust roal lal aanu ee padathil karyayitu roal
Tata safari❤
Ithrem oru vaana Padam ente jeevithathil kandittilla...
Babu antony super role
white fort hotel aanallo "Bombay"
N F vargees saikumar wow
അവസാനം അറസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം വന്ന പോലീസ് 😂
Rahul Menon IPS.
Oru satyakatha parayattey ea filminte thudakkam kandappol prateekshicha kathaye alla ea cinemayil undayath ennal ea filmil undayirunnenkil ennagrahicha souhridavum kathayum varshangalkk shesham chota Mumbai enna filmil kanan sadichu....ea filmile souhridam motham manoj k jayan kulamakki..
Ithil idakku varunna Bgm ethaa.1:35:28
ലാലേട്ടന് ഈ പടത്തിൽ ചെറിയ വേഷം ചെയ്യാൻ മനസ് വന്നല്ലോ
2:07:06💞
Babu Antone സൂപ്പർ stil പിന്നെ നല്ല fitting.
കഥ അർത്ഥം ഇല്ലാത്തതാണ് കണ്ടിരിക്കാം എന്നുമാത്രം നായകന്മാർ രണ്ടുപേരും ചതിയൻ മാരാണ്
Lal chatiyan alla...Manoj allavareyum chatikkum including villans ...lal nilanilpin vendi villan oppam kudumenkilum aarodum aneeti kanikkunnilla..
26:00
27:08
Hey prabhuu
മോഹൻലാലിൻറെ പേരിൽ മാർക്കറ്റ് ചെയ്തു റിലീസ് ചെയ്ത സിനിമ
അത് കൊണ്ട് പൊളിഞ്ഞു