നിങ്ങൾ ഒക്കെയാണ് രാമേട്ടാ നാടിന്റെ സ്വൊത്ത് നിങ്ങളെ ഒക്കെയാണ് പൊന്നാട അണിയിച്ചു ആദരിച്ചു മനസ്സിൽ കൊണ്ട് നടക്കേണ്ടത്. ആയുർ ആരോഗ്യ സൌഖ്യത്തിനായ് പ്രാർഥിക്കാം. Salute You Sir
5 th standard education ulla ee manushyante ....braininte pakuthiyenkilum .....development authority.....boardukalil ulla. . Sir nmarku...undayirunnnenkil innathe...avastha....farmersinu varillayirunnu....💕💕💕🙋🙋🙋hearty salute to him🙋🙋🙋🙋
നമിക്കുന്നു 🙏 വോയ്‌സ് ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അനാവശ്യ ചോദ്യങ്ങളില്ലാതെ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചതിന് നന്ദി ബ്രോ.. രാമേട്ടന്റെ തിരിച്ചറിവ് പകുതി പേർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ നാട് രക്ഷപ്പെട്ടേനെ ....
Such an inspiring human being! He made a point and sense in everything he said...Bt people like us are busy modernizing everything including ourselves.
എത്രയോ ശരിയാണ് പറഞ്ഞത്. കൂടുതൽ ആശുപത്രികൾ വരുന്നതല്ല വികസനം 'ആശുപത്രികൾ വരാതിരിക്കാനും രോഗം വരാതിരിക്കാനും നാം ചെയ്യുന്നതാണ് വികസനം 'പക്ഷേ പലപ്പോഴു നാം അത് മറക്കുന്നു.പല ഉന്നത മുതലാളിമാരെയും നാം പൂവിട്ട് പൂജിക്കുമ്പോൾ. ഇത്തരക്കാരെ നാം മന:പൂർവം മറക്കുന്നു. നാം ഒരു ഡോക്ടറുടെ അടുത്ത് പോയാൽ അവർ വേഗം നമുക്ക് തരുന്നത് മരുന്നുകളാണ്. രോഗ പ്രതിരോധശേഷി തരുന്ന ഭക്ഷണങ്ങൾ അവർ നിർദ്ദേശിക്കാറില്ല. കാരണം അവർക്ക് വേണം രോഗികളെ
മണ്ണ് മരിച്ചു... സത്യം! കൂടെ മനുഷ്യനും! സ്വയം കുറ്റബോധം തോനാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല ഈ 33 മിനിറ്റ്! രാമേട്ടനെ പോലുള്ള മനസ്സുകളെ മാത്രമേ അക്ഷരം തെറ്റാതെ മനുഷ്യൻ എന്ന് വിളിക്കാൻ പാടുള്ളു.
Video taught me we are nothing in this world. A man from a remote village talking about the concept of sustainable development and the negative outcome of unpanned development.
People get confused with Academic education and practical knowledge gained by experience,contacts and Mainly setbacks in life. Many reputed philosophers or people who gave advice on the past were not Master degree holders or Resesearch graduates in Economics,philosophy, or Public.finance etc. At times such people.fid not learn even to write in mother tongue,in a high degree of.literary contents. They simply talked from their heart.Bot preplanned,to get only appreciations.
5 ആം ക്ലാസ്സ് മാത്രം പഠിച്ച ഇദ്ദേഹത്തിന്റെ വിവേകം ഇന്നത്തെ graduation നും post graduation ഉള്ള ഭൂരിപക്ഷം ആളുകൾക്കും ഇല്ല ഇതിൽ നിന്നും തന്നെ നമ്മളുടെ ആധുനിക വിദ്യാഭ്യാസ system ലോക തോൽവി ആണെന്ന് മനസ്സിലാക്കാം പ്രകൃതിയിൽ നിന്നും തലമുറകളായി കൈമാറി വന്ന തെങ്ങിന്റെയും കവുങ്ങിന്റെയും പച്ചകറികളുടെയും നമ്മുടെ തനത് വിത്തിനങ്ങൾ വലിയൊരു ശതമാനം നമുക്ക് നഷ്ടപെട്ടിരിക്കുന്നു പച്ചക്കറികളും പാലും അരിയും ഗോതമ്പും ഒക്കെ വിഷമയം ആക്കി എന്നല്ലാതെ ഹരിത ദവള വിപ്ലവങ്ങൾകൊണ്ട് എന്ത് പ്രയോജനം ആണ് ഉണ്ടായത്
ആധുനികവിദ്യാഭ്യാസംകൊണ്ടു നശിപ്പിച്ചുകളയാത്ത പ്രകൃതിദത്തമായ വിവേകം. ആധുനികകാർഷിക വിപ്ലവത്തിൻ്റെ ഉപജ്ഞാതാക്കൾ ഇദ്ദേഹത്തെപ്പോലുള്ളവരോടു ശിഷ്യപ്പെടണം. ഏറെ ബഹുമാനം.🙏
നിങ്ങൾ ഒക്കെയാണ് രാമേട്ടാ നാടിന്റെ സ്വൊത്ത് നിങ്ങളെ ഒക്കെയാണ് പൊന്നാട അണിയിച്ചു ആദരിച്ചു മനസ്സിൽ കൊണ്ട് നടക്കേണ്ടത്.
ആയുർ ആരോഗ്യ സൌഖ്യത്തിനായ് പ്രാർഥിക്കാം. Salute You Sir
Please subscribe the channel.
സത്യമാണ്... കൃഷി.. അത് മനുഷ്യന്റെ തുടക്കം മുതൽ ശ്വാസം പോലെ ഉണ്ട്.ലോകത്തു ജീവിക്കാൻ പൈസ അല്ല വേണ്ടത് ഇതു പോലുള്ള അറിവാണ്.
5 th standard education ulla ee manushyante ....braininte pakuthiyenkilum .....development authority.....boardukalil ulla. . Sir nmarku...undayirunnnenkil innathe...avastha....farmersinu varillayirunnu....💕💕💕🙋🙋🙋hearty salute to him🙋🙋🙋🙋
Please subscribe the channel..
അനുഭവ സംബത്ത് ....... എല്ലാത്തിലും വലുതാണ്......
എല്ലാവർക്കും ചിന്തിക്കാനും പഠിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുമായ നല്ല ഒരു പഠനക്ലാസ്സായിരുന്നു, എങ്ങിനെ നന്ദിപറഞ്ഞാലും മതിയാവില്ല.......
ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
രാമേട്ടാ 2020 ൽ കൊറോണ താണ്ടവം ആടി തുടങ്ങുബോൾ ഞാൻ ഇത് കാണുന്നു പ്രകൃതി യുടെ വിത്തുകൾ ആണ് ശരി എന്ന് പ്രകൃതി തെളിയിച്ചു കൊണ്ടിരിക്കുന്നു
Please subscribe the channel
I have no words to describe his wisdom..! Brilliant and natural.
Please subscribe the channel.
ഇങ്ങനെ ഒരുവീടിയൊ തന്നതിന് നന്ദി 👍👍 ഇനിയും തരുക please
Please subscribe.
ഒരു ദിവസം രാമേട്ടൻ്റെ കൂടെ അ വീട്ടിൽ ഒന്ന് താമസിക്കാൻ ആഗ്രഹം... നിറെ കഥകൾ കേട്ടു... മണ്ണ് മണത്ത്.....വയനാടിൻ്റെ പുൽക്കൊടി പോലെ ഒരു ദിവസം 🙏
2024 പ്രളയം 😢😢
നമിക്കുന്നു 🙏
വോയ്‌സ് ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അനാവശ്യ ചോദ്യങ്ങളില്ലാതെ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചതിന് നന്ദി ബ്രോ..
രാമേട്ടന്റെ തിരിച്ചറിവ് പകുതി പേർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ നാട് രക്ഷപ്പെട്ടേനെ ....
Thanks..
Please subscribe the channel.
Protect wayanad 🥺🙏😥🤧😿🙏
രാമേട്ട' വന്നു കാണാൻ തോന്നുന്നു പ്രകൃതി സ്നേഹിയായ മനുഷ്യെനെ
ഈ വിത്തുകൾ ഒന്നും നഷ്ടപ്പെടുത്തരുത്.... ഇവയൊന്നും മനുഷ്യന്റെ ചതി അറിയാത്ത, തൊട്ടിട്ടില്ലാത്ത കന്യക വിത്ത് ആണ്... 💖💖💖💖💖💖💖💖💐☺️
രാമേട്ടാ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി
Please subscribe the channel.
ഇദേഹം ആണ് യഥാർത്ഥ മനുഷ്യൻ 💯🙏🙏🙏🙏🙏🙏🙏❤
Jeevikkanenkii ingane jeevikkkanam
Woww polichu rametta nighal anu ente hero
ഒരു 15 വർഷം മുമ്പ് വരെ ഞാൻ താമസിച്ചിരുന്ന വീടും ഇതായിരുന്നു, എത്ര വേഗം കാലവും കോലവും മാറി.
Please subsctibe our channel.
ഒരുപാട് ഇഷ്ടായി...മനസ്സ് നിറഞ്ഞു 😊
നിങ്ങള്‍ക്കൊക്കെ ആണ് പദ്മശ്രീ തരേണ്ടത്. പ്രാര്‍ത്ഥിക്കുന്നു എന്നും നന്മ മാത്രം ഉണ്ടാവാന്‍ 🙏🙏.
Please subscribe the channel.
അങ്ങനെ അത് കിട്ടി 😍😍🙏
Enthina kure padikkunnath.. ee thiricharivu alle vendath..😍
Please subscribe the channel.
ഇങ്ങനെ ഒരു വിഡിയോ തന്നതിന് നന്ദി 🙏🙏🙏
Please subscribe the channel.
Rametante veedu enik ishtapettu...
Such an inspiring human being! He made a point and sense in everything he said...Bt people like us are busy modernizing everything including ourselves.
Please subscribe for more videos
എല്ലാവരും ഇത് കേട്ട് പഠിക്കണം.
Relevant
സൂപ്പർ വളരെ അർത്ഥവത്തായ കാര്യം ആണ് പറഞ്ഞത് രാമേട്ടാ....
Please subscribe to the channel..
Super documentary , he have lot of knowledge in agriculture feild.
Thanks
Salute....sir,... Ee viedeo..kanan 3year late ayallo...vishamamundu....🙋🙋🙋🙋💕
രാമേട്ടൻ മനസ് പൊളി 👏👏👏👏👏👏👏👏👏👏👏
Please subscribe our channel.
രാമേട്ടാ... ഇങ്ങള് മുത്താണ് നമ്മളെ വയനാടിന്റെ ....
Please subscribe the channel.
Respect ❤
What a wonderful information and great perspective.!
Please subscribe the channel.
വളരെ നല്ല വീഡിയോ
Really great....
👍👍👍
Good video. We miss these kinds of voices and scenes nowadays. Thanks 😊
എത്രയോ ശരിയാണ് പറഞ്ഞത്. കൂടുതൽ ആശുപത്രികൾ വരുന്നതല്ല വികസനം 'ആശുപത്രികൾ വരാതിരിക്കാനും രോഗം വരാതിരിക്കാനും നാം ചെയ്യുന്നതാണ് വികസനം 'പക്ഷേ പലപ്പോഴു നാം അത് മറക്കുന്നു.പല ഉന്നത മുതലാളിമാരെയും നാം പൂവിട്ട് പൂജിക്കുമ്പോൾ. ഇത്തരക്കാരെ നാം മന:പൂർവം മറക്കുന്നു. നാം ഒരു ഡോക്ടറുടെ അടുത്ത് പോയാൽ അവർ വേഗം നമുക്ക് തരുന്നത് മരുന്നുകളാണ്. രോഗ പ്രതിരോധശേഷി തരുന്ന ഭക്ഷണങ്ങൾ അവർ നിർദ്ദേശിക്കാറില്ല. കാരണം അവർക്ക് വേണം രോഗികളെ
Please subscribe the channel
Nammalku...vendi arum samsarikkanumillallo....,
👍
Very nice
ഇതു കണ്ടു മനസ്സിൽ ഒരു കുളിർമ ഉണ്ടായി
Please subscribe the channel.
മണ്ണ് മരിച്ചു... സത്യം! കൂടെ മനുഷ്യനും! സ്വയം കുറ്റബോധം തോനാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല ഈ 33 മിനിറ്റ്! രാമേട്ടനെ പോലുള്ള മനസ്സുകളെ മാത്രമേ അക്ഷരം തെറ്റാതെ മനുഷ്യൻ എന്ന് വിളിക്കാൻ പാടുള്ളു.
Very informative and amazing video..
Nice documentary...
Superb
Great documentary .heard that he doesn't receive any fund from the government.we all should support such people
Please subscribe the channel
Good documentary, jithinvarghese🙏 ,Nammal kyvittu kalanja nammude pythrekakagel
Thanks
Thanks.... for these type wonderful video. I am joined, subscribed.
Please subscribe our channel.
Big salute sar
Please subscribe our channel.
Intelligent person...😍😍😍😍
Please subscribe the channel
@@jithinvarghese83 ok
25:19 exactly.
Please subscribe the channel
Video taught me we are nothing in this world. A man from a remote village talking about the concept of sustainable development and the negative outcome of unpanned development.
Please subscribe our channel.
It would have been nice if English translation was added to this documentary.
Will do that.
Wonderful thought
Beautiful viedeo
A like.....supur
Please subscribe channel
Ramettan😘
Ramettan is trueee....idhehamanu vivaram ulla oru manushyan
Please subscribe the channel.
👍
Great
Please subscribe the channel
Super 👏👏👏👏👏👏👏👏
Please subscribe the channel for more videos.
സർക്കാരിന്റെ കണക്ക് കൂട്ടി കുറക്കുന്നതിനും ഭേദം നമ്മുടെ സ്വന്തം കണക്ക് നോക്കുന്നതാണ് അനുയോജ്യം, തങ്ങളുടെ തീരുമാനം വളരെ നല്ലത് 🙏🙏
Nalla karshakar ee bhoomiyudea anugrahamane ithupolea othiri ramettanmare vicharichal ee nadinea marakamaya rohagalil ninnum rakshikankazhiyum .
Please subscribe the channel.
Pls give location.. I want to see him in petson
പനമരം - മാനന്തവാടി റൂട്ടിലെ കമ്മന എന്ന സ്ഥലത്താണ് രാമേട്ടന്റെ വീട്.
Paithruka vithukalude sookshippukaranaya ramettane polullavarude Jeevitham ethra mahatharamanu , satheesan Thuravoor
Please subscribe the channel.
Veery good
Please subscribe the channel
The KURICHYA Real owners of WAYANADU. 🙏
Please subscribe our channel.
Great man
Please subscribe...
Iyal aayirikkum nammalekkal manassmadhanam Ulla viyakti
Rametan the great 🙏🙏
Please subscribe the channel.
Ith polulla vedio ineyum pradheekshikkunu
Sure. Please subscribe.
Valiya manushyan
Please subscribe the channel.
Trolan maru ithonnu kanunnille. Thamashayilude karyam paraunna idhehathe ellavarilekkum ethikkuka.
Please share to your friends also.
❣️❣️
നമസ്ക്കാരം രാമൻ അവർകൾ
Please subscribe the channel for more videos.
മുടുക്കാ...
രാമേട്ടൻ മാസല്ല മരണമാസാണ്.
Please subscribe the channel.
Super, gud qstn?
Super
തിരിച്ചറിവ്
Location.?
Mananthavadi
Please Give me the location
Panamaram- mananthavady rootil. Kammanam.
30-22 സൂപ്പർ
Please subscribe our channel.
In which Taluka Village is this place ?
Cheruvayal, kammanam
Please subscribe our channel.
paranjathu muzhuvan sathyam aanu
Please subscribe our channel for more videos.
details ഒന്ന് പറയുമോ , i mean
Place , റൂട്ട് etc
Panamaram-kammana
👏
*ശബ്ദം കുറവാണ്*
സൗണ്ട് റെക്കോർഡിങ്ങിന് പരിമിതികൾ ഉണ്ടായിരുന്നു. ഹെഡ് സെറ്റ് ഉപയോഗിച്ചാൽ കുറച്ചുകൂടി വ്യക്‌തമായി കേൾക്കാം.
എനിക്കവിടെയൊക്കെ ഒന്ന് കാണണമെന്നുണ്ടായിരുന്നു
Vilichitu chennal mathi
Media Hub number undo ?
@@jithinvarghese83 നബർ കിട്ടോ
@@jithinvarghese83contact number undo?
People get confused with Academic education and practical knowledge gained by experience,contacts and
Mainly setbacks in life.
Many reputed philosophers or people who gave advice on the past were not Master degree holders or Resesearch graduates in Economics,philosophy, or Public.finance etc.
At times such people.fid not learn even to write in mother tongue,in a high degree of.literary contents. They simply talked from their heart.Bot preplanned,to get only appreciations.
salute u mahn....rametta🙏
Njn egeree kannann pova
@@athul3318 Vilichitu pokanam
@@jithinvarghese83
Mobile numb..plz
@@athul3318 8281556350
5 ആം ക്ലാസ്സ് മാത്രം പഠിച്ച ഇദ്ദേഹത്തിന്റെ വിവേകം ഇന്നത്തെ graduation നും post graduation ഉള്ള ഭൂരിപക്ഷം ആളുകൾക്കും ഇല്ല ഇതിൽ നിന്നും തന്നെ നമ്മളുടെ ആധുനിക വിദ്യാഭ്യാസ system ലോക തോൽവി ആണെന്ന് മനസ്സിലാക്കാം പ്രകൃതിയിൽ നിന്നും തലമുറകളായി കൈമാറി വന്ന തെങ്ങിന്റെയും കവുങ്ങിന്റെയും പച്ചകറികളുടെയും നമ്മുടെ തനത് വിത്തിനങ്ങൾ വലിയൊരു ശതമാനം നമുക്ക് നഷ്ടപെട്ടിരിക്കുന്നു പച്ചക്കറികളും പാലും അരിയും ഗോതമ്പും ഒക്കെ വിഷമയം ആക്കി എന്നല്ലാതെ ഹരിത ദവള വിപ്ലവങ്ങൾകൊണ്ട് എന്ത് പ്രയോജനം ആണ് ഉണ്ടായത്
ഇദ്ദേഹത്തിന്റെ address ഒന്ന് തരാമോ?
പനമരം - മാനന്തവാടി റൂട്ടിലെ കമ്മന എന്ന സ്ഥലത്താണ് രാമേട്ടന്റെ വീട്.
@@jithinvarghese83 thank you 😊
ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
@@jithinvarghese83 sure....ente channel koodi onnu subscribe cheyyane
ഈ വിത്തുകൾ സൂക്ഷിക്കാൻ അടുത്തൊരു തലമുറയുണ്ടാവുമോ
Please subscribe for more videos.
ഇതൊക്കെ ആണ് കാണാൻ കൊതി ഉള്ള കാഴ്ച
എന്റെ വീഡിയോ നോക്കണേ
Ramatta ningalane tharam
Please subscribe our channel.
Idhehathinu vendunna behumathi kodukkanam. Puthiya talamurakku idheham class edukkanam. Inium. Vayikittilla.
Please subscribe the channel
പച്ചയായ മനുഷ്യന് ഒന്ന് കാണാൻ പറ്റുമോ
ചെന്നാൽ കാണാം ആളുകൾ അങ്ങനെ പോകാറുണ്ട്.
It will be helpfull if you mention you'r mail .
jithin.varghese83@gmail.com
❤❤