മാന്തൾ മൊളീഷ്യം ]] നങ്ക്മൊളീഷ്യം ]] meen recepi,,

Поділитися
Вставка
  • Опубліковано 14 тра 2024
  • നങ്ക്(മാന്തൾകറിക്ക് ആവശ്യമായ സാധനങ്ങൾ
    നങ്ക്(മാന്തൾ)1കിലോ
    മല്ലിപ്പൊടി(Corionder powder)1ടേബിൾസ്പൂൺ
    പറങ്കിപ്പൊടി(chilli powder)1 1/2 ടേബിൾസ്പൂൺ
    കുരുമുളക്പൊടി(pepper powder)1ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി(termeric powder)1/4 ടീസ്പൂൺ
    വെളുത്തുള്ളി ചതച്ചത് 6nos
    ഉപ്പ്(salt)പാകത്തിന്
    വെള്ളം (water)
    ആവശ്യത്തിന് ഒഴിച്ച്കൊടുക്കുക
    വറവിടാൻ
    ഒരുകുടം വെളുത്തുള്ളി
    വെളിച്ചെണ്ണ 1tablespoon
    വറവിട്ടിട്ട് 5മിനുട്ട് അടച്ചുവെച്ചതിന് ശേഷം വിളമ്പുക
    #umaskitchen
    #manthalmoleeshiyaminmalayalam
    #nankmoleeshiyam
    #fishrecipi

КОМЕНТАРІ • 11

  • @dr.akhilchandrananil2573
    @dr.akhilchandrananil2573 Місяць тому

    👍👍👍

  • @rsrujikoott6502
    @rsrujikoott6502 Місяць тому +3

    ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, വേപ്പില, ഇതൊക്ക ചതച്ചു വെളിച്ചെണ്ണയിൽ മൂപ്പിച് മുളകുപൊടി, മഞ്ഞൾ പൊടി ഇട്ട് വെള്ളം ഒഴിച്ചു തിളക്കുമ്പോ വിനാഗിരി ചേർത്ത് മീൻ ഇട്ട് പകപ്പെടുത്തി കഴിച്ചു നോക്കി അഭിപ്രായം പറയു, ഇതിലും നല്ലതാ 🤣🤣🤣🤣🤣🤣

    • @umaskitchen3008
      @umaskitchen3008  Місяць тому

      ചെയ്തു നോക്കാം 🥰

  • @jenus-world
    @jenus-world 29 днів тому

    പുളി ഒഴിക്കാത്ത മീൻകറി ജീവിതത്തിൽ ആദ്യമായി കണ്ടു😂😂😂

  • @umaibanthahir9470
    @umaibanthahir9470 12 днів тому

    അയ്യേ പുളിയില്ലാത്ത മീൻകറിയോ

    • @umaskitchen3008
      @umaskitchen3008  12 днів тому

      Try cheythu nokkiyitt parayu

    • @umaibanthahir9470
      @umaibanthahir9470 12 днів тому

      @@umaskitchen3008 വെച്ചിട്ടുള്ളതാ രണ്ട് രീതിയിലും. അല്പം വിനാഗിരി ഒഴിക്കുന്നതാ taste

    • @umaskitchen3008
      @umaskitchen3008  12 днів тому

      🥰