കൂടുതൽ കഴിവുള്ളവരെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് 'ഭിന്നശേഷിക്കാർ'❤️😍

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @Abhishadguru
    @Abhishadguru  Рік тому +253

    അവർ കൂടുതൽ സ്നേഹമുള്ളവർ.. കൂടുതൽ നന്മയുള്ളവർ..
    കൂടുതൽ കഴിവുള്ളവർ.
    അവർ ഭിന്ന ശേഷിക്കാർ...
    കുട്ടികളെ കാണാനും അവർ ചെയ്തവർക്ക് വാങ്ങാനും പറ്റുന്നവർ സാറിൻ്റെ നമ്പറിൽ വിളിച്ചിട്ട് ചെല്ലണേ.
    കോഴിക്കോട് മെഡിക്കൽ കോളജിനടുത്താണ്.
    70 25 69 25 60
    Abdul

    • @Nusaiba882
      @Nusaiba882 Рік тому +17

      മാഷാ അല്ലാഹ് sir നു അള്ളാഹു ദീര്ഗായുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ. സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പറയാൻ വാക്കുകൾ കിട്ടാതെ പോയി. ഒരിക്കൽ കൂടി ആ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയിട്ട് ബാക്കിയുള്ള എല്ലാ കാര്യങ്ങളും പകർത്തിയിട്ട് അവരുടെ കഴിവുകളെ ഈ സമൂഹത്തിനു മുന്നിൽ കൊണ്ടുവന്നു കാണിക്കാൻ sir കാണിച്ച മനസുണ്ടലോ അതിനെ അഭിനധികദിരിക്കാൻ വയ്യ. Sir ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ലോകം അറിയുന്ന ഒരു മോട്ടിവേഷണൽ speaker ആവട്ടെ എന്ന് ആശംസിക്കുന്നു. Anyway good luck. May allah bless you.🤲🏻🤲🏻🤲🏻

    • @ramlaummerkutty8620
      @ramlaummerkutty8620 Рік тому +3

      Super class ❤

    • @rafiyajamsheer
      @rafiyajamsheer Рік тому +2

      Sir, njangale polulla ammamaark sit nte class oru motivation aan🥰

    • @AshrafK
      @AshrafK Рік тому +1

    • @Nusaiba882
      @Nusaiba882 Рік тому +1

      @@rafiyajamsheer true

  • @shoukathali7785
    @shoukathali7785 Рік тому +112

    അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ട പടപ്പുകളായ
    ഈ മക്കളെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. അള്ളാഹു ഇവരെയും നമ്മെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @shihanashehan860
    @shihanashehan860 Рік тому +253

    എനിക്കുമുണ്ട് defrenly abled ആയിട്ടുള്ള മോൻ അഭിഷാദ് സർ മുതുകാട് സാറും ഒരേ പാതയിൽ സഞ്ചരിക്കുന്നവരാണ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ

    • @boyka7416
      @boyka7416 Рік тому +8

      Gift of god

    • @Fathimarinsha-b5g
      @Fathimarinsha-b5g Рік тому +1

      Mon sugamano?

    • @shihanashehan860
      @shihanashehan860 Рік тому +1

      @@Fathimarinsha-b5g സുഖമായിരിക്കുന്നു 😅

    • @jamal6089
      @jamal6089 9 місяців тому +1

      ഭാവി ജീവിതത്തിൽ നിങ്ങൾ ഭാഗ്യ വതി ആകും,,,, കാരണം എനിക്ക് അനുഭവം ഉണ്ട്,,,, god bless u maam

    • @shihanashehan860
      @shihanashehan860 9 місяців тому

      @@jamal6089 🙏🏻😄

  • @amalthomassons474
    @amalthomassons474 Рік тому +87

    🎉സർ സ്വയം വിളക്കായി തെളിഞ്ഞു അനേകർക്കു വെളിച്ചം പകരുന്ന താങ്കൾ പൊളിയാണ്...
    അടിപൊളിയാണ്.?
    ഈ പാതയിലൂടെ ഇനിയും വളരെ വളരെ ദൂരം പോകാൻ പടച്ചവൻ കൃപ ചൊരിയട്ടെ 🙏❤️❤️🙏🙏🌹🌹....

  • @anilkumark6419
    @anilkumark6419 Рік тому +59

    പ്രിയ അഭിഷാദ് സാർ ..... കണ്ണു നിറഞ്ഞു പോയി.
    താങ്കളുടെ നല്ല മനസ്സിന് ... ആ ചേർത്തു പിടിക്കലിന് ഒരായിരം നന്ദി ........

  • @padmajapappagi9329
    @padmajapappagi9329 Рік тому +87

    നിറഞ്ഞ മിഴികൾ തുടയ്ക്കാനാവാതെ... കാരണം എല്ലാം ഉണ്ടായിട്ടും പരാതികൾ മാത്രം പറഞ്ഞു കൊണ്ടേയിരിക്കുന്നു...ദൈവ്വത്തിന്റെ വികൃതികൾ ആണ് നാമെല്ലാം... എന്തെല്ലാം കാഴ്ചകൾ നമുക്ക് മുൻപിൽ ഉണ്ടെങ്കിലും അഹങ്കാരം കൊണ്ട് കണ്ണുകൾ മൂടപ്പെട്ടവർ ആണ് നാം.... ദൈവ്വമേ എന്ന് വിളിക്കാൻ മാത്രമേ ഇപ്പോൾ സാധിക്കുന്നുള്ളു 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @binuraj7645
      @binuraj7645 7 місяців тому

      ആർത്തിയും അഹങ്കാരവുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ ഈ കുട്ടികൾ നിഷ്കളങ്കരാണ്🙏🏻

  • @mullashabeer4575
    @mullashabeer4575 Рік тому +57

    എന്റെ സഹോദരനുമുണ്ട് ഇതുപോലെ ഒരു മുത്തുമണി..
    അവൻ ആരെങ്കിലും വീട്ടിൽ വന്നാൽ അപ്പൊ പോയി കെട്ടി പിടിക്കും... മനസ്സ് നിറയെ സ്നേഹാ..
    എന്റെ യുള്ളിലും ആഗ്രഹം ഉണ്ട് അവനെ എങ്ങിനെ യെങ്കിലും.
    കഴിവുള്ള ഒരാളാക്കണം എന്ന്....
    ........
    നാലു മണിക്കൂർ ആ മക്കൾക്ക്‌ വേണ്ടി ചിലവഴിച്ചു...
    സർ ന് അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ....

  • @sheeja.csheeja.c5493
    @sheeja.csheeja.c5493 Рік тому +74

    നിങ്ങൾ പൊളിയല്ലേ മാഷേ, ഈ കുട്ടികൾക്ക് കൂടുതൽ സഹായവും suport ഇനിയും കിട്ടട്ടെ..

  • @thadikkaranumteacherum
    @thadikkaranumteacherum Рік тому +137

    സന്തോഷം ❤
    ഞാനും ഇവരെ പോലെ ഉള്ള കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആണ് ❤️

  • @hamzakmoloor
    @hamzakmoloor Рік тому +51

    അസൂയയും കുശുമ്പും ചതിയും വഞ്ചനയും ഇല്ലാത്ത നല്ല മനസ്സിൻ്റെ ഉടമകൾ.... സ്നേഹം മാത്രം എല്ലാവരോടും....oru നാൾ വരാം...insha allah

  • @jayzhere4577
    @jayzhere4577 Рік тому +14

    ഒരുപാടു യൂട്യൂബ്ർസ് ഉണ്ടെങ്കിലും ഹേറ്റേഴ്‌സ് ഇല്ലാത്ത ആൾ ഉണ്ടെങ്കിൽ അത് താങ്കൾ മാത്രം ആണ് 😍😍❤️❤️🔥🔥നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @ameerjan9491
    @ameerjan9491 Рік тому +167

    ഒരേസമയം സങ്കടവും സന്തോഷവും തരുന്നു മനസ്സിൽ കരഞ്ഞു പോയ നിമിഷം....ഈ വീഡിയോ കണ്ടാൽ ഞാൻ എന്ന അഹങ്കാരം ഉണ്ടാകില്ല

  • @aswathybosebose2067
    @aswathybosebose2067 Рік тому +10

    ഈ മക്കളെ കണ്ടപ്പോ ശരിക്കും കണ്ണുനിറഞ്ഞു പക്ഷെ ഇവർ എല്ലാവരും നല്ല കഴിവുള്ള കുട്ടികൾ ആണ് 👌🏻👌🏻👌🏻👌🏻 സാറിന്റെ ക്ലാസ്സിൽ ശരിക്കും അവർ വളരെ സന്തോഷം ആയിട്ടുണ്ട്

  • @sajisasi3756
    @sajisasi3756 Рік тому +6

    അഭിഷാദ് ചേട്ടാ നിങ്ങൾ മണിച്ചേട്ടനെ പോലെ ഒരു അത്ഭുതമാണ് പറയാൻ കാരണം സ്റ്റേജിലെ ഒറ്റയാൾ പോരാട്ടം ജനങ്ങളുടെ മനസ്സിൽ പെട്ടന്ന് കുടിയിരിക്കാനുള്ളകഴിവ്. നിങ്ങൾ ഇതിനേക്കാൾ എത്രയോ ഉയരങ്ങളിലെത്തും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @pumiummar2888
    @pumiummar2888 Рік тому +11

    കണ്ണും മനസ്സും നിറഞ്ഞു ഈ ക്ലാസ്സ്‌... ആ കുഞ്ഞുങ്ങളെ കാണുമ്പോ നമുക്ക് ഒക്കെ ന്ത്‌ ഭാഗ്യമാ ലെ പടച്ചോൻ അനുഗ്രഹിക്കട്ടെ അവരെയും നമ്മളെയും.... ❣️

  • @minimolprasad4096
    @minimolprasad4096 Рік тому +15

    ഒരുപാട് സന്തോഷം... അതിലുപരി അഭിമാനം.. ഇത്രയും നല്ല മനസുള്ള sir ന്റെ സൗഹൃദം കിട്ടിയതിൽ... God bless u dear 💞💞💞

  • @shakilurl1987
    @shakilurl1987 Рік тому +4

    നിരാശയുള്ള ജീവിതം... പ്രതീക്ഷയുള്ള ജീവിതമാക്കാൻ... ഇരുളായ ചിന്തയിൽ നിന്നും വെളിച്ചത്തിലേക് കൊണ്ട് വരാൻ... താങ്കളുടെ സംസാരം കൊണ്ട് കഴിയുന്നതായി... ഓരോ ക്ലാസും.... കാണുമ്പോൾ മനസിലാക്കുന്നു.... ഒരുപാട്.... അഭിനന്ദനങ്ങൾ.... നേരുന്നു ❤️😊

  • @yadhukrishna8296
    @yadhukrishna8296 Рік тому +4

    ഞാൻ എപ്പോഴും കാണാനഷ്ടപെടുന്ന ഒരു പ്രോഗ്രാം
    താങ്കളുടെ മോട്ടിവേഷൻ സ്‌പീച് എനിക്ക് ഒരുപാടിഷ്ടാണ്
    ഈ കുട്ടികളുടെ പരിപാടിയിൽ താങ്കൾ ഇടപഴകുന്നത് കണ്ടപ്പോൾ എനിക്ക് കൂടുതൽ സന്തോഷം ഉണ്ടാക്കി
    കാരണം എനിക്കും ദൈവം നേരിട്ടനുഗ്രഹിച്ചുതന്ന ഒരു മോനുണ്ട് ഞങ്ങളെപ്പോലുള്ള അമ്മമാർക്ക് താങ്കളുടെ സംസാരത്തിലൂടെ കുറച്ചു സന്തോഷവും ചിരിയും കൊടുക്കാൻ കഴിഞ്ഞാൽ അത് വലിയ ഒരു അനുഗ്രഹം താങ്ക് യു sir❤️❤️

  • @suneeshkumar5892
    @suneeshkumar5892 Рік тому +14

    🥰🥰🥰കളങ്കമില്ലാത്ത, കാപട്യം ഇല്ലാത്ത, യഥാർത്ഥ മനം നിറഞ്ഞ സ്നേഹംഈ കുഞ്ഞുങ്ങളിൽ നിന്നും നമുക്ക് കിട്ടും 🥰 തിരിച്ച് അവർ പ്രതീക്ഷിക്കുന്നതും നമ്മുടെ മരം നിറഞ്ഞ സ്നേഹം മാത്രം🥰 ഈ വീഡിയോ കണ്ടതിലും, അവർക്ക് ക്ലാസ് കൊടുത്തതിലും ഒരുപാട് സന്തോഷം തോന്നുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sareenajohn4833
    @sareenajohn4833 4 місяці тому +2

    സാർ... നിങ്ങൾ അവടെ എത്തിയോ എന്നാൽ ആ കുട്ടികൾ ദൈവത്തെ നേരിട്ട് കണ്ടു കാണും... God bless u... Dear... ❤️

  • @Salah-707
    @Salah-707 Рік тому +5

    കുറച്ചു നാളായി വീഡിയോസ് കാണുന്നു, ഇത് കണ്ടപ്പോ കൂടുതൽ ബഹുമാനം തോന്നി ❤️ ഇത് ലോകത്തുള്ള എല്ലാ അമ്മമാർക്കും മോട്ടിവേഷൻ ആണ് " ഡൌൺലോഡ് ചെയ്‌തു വെച്ചോ എപ്പോ ടെൻഷൻ വന്നാലും കേട്ട് നോക്കണം, ഈ പൊന്നു മക്കളെ ചേർത്തു പിടിച്ച നിങ്ങൾക്ക് ഒരായിരം നന്ദി

  • @nasimuju
    @nasimuju Рік тому +11

    വളരെയധികം സന്തോഷം സാറിന്റെ ക്ലാസ് നേരിട്ട് കേൾക്കാനും സാറിനെ കാണാനും പറ്റിയതിൽ
    നമ്മുടെ മക്കളെ കഴിവുകൾസാറിന്റെ ചാനലിലൂടെ ഒരു പാട് ആളുകളിൽ എത്തിക്കാൻ സാർ കാണിച്ച വലിയമനസ്സിന് ഒരു പാട് നന്ദിയുണ്ട്🙏

  • @saumyap8629
    @saumyap8629 Рік тому +55

    എനിക്കും ഉണ്ട് ഒരു ഓട്ടിസം ഉള്ള ഒരു മോൻ പക്ഷെ ഞാനും എന്നേക്കാൾ ഏൻ്റെ ഭർത്താവും അവനു വേണ്ടി ഞങ്ങളുടെ ജീവിത സാഹചര്യങ്ങളെ മാറ്റി കൊണ്ടിരിക്കുന്നു സന്തോഷത്തോടെ❤🎉😊

    • @evajiby7019
      @evajiby7019 Рік тому +3

      ഈ ഭൂമിയിൽ നിങ്ങൾക്കേ വളരെ സ്നേഹത്തോടെ, ക്ഷമയോടെ ഇങ്ങനെ ഉള്ള മക്കളെ നോക്കാൻ സാഹചര്യം ഈശ്വരൻ നൽകുവുള്ളൂ നൽകുവുള്ളു. നമുക്ക് കണ്മുൻപിൽ ഒരു ദയയും തോന്നാതെ കുരുന്നുകളെ കൊന്നു കളയുന്നു. ദൈവം അനുഗ്രഹിക്കട്ടെ.🎉🎉

    • @MuhammedRisawan-y4b
      @MuhammedRisawan-y4b Рік тому

      Yanikkum und mon

    • @saboobchalil2686
      @saboobchalil2686 Рік тому

      Enikkum udd 19 vayasayi

    • @safiyaali1770
      @safiyaali1770 Рік тому

      പടച്ചോനെ കണ്ണ് നിറയാതെ കാണാൻ കഴിയില്ല,,എന്താണാവോ സങ്കടം വരാ

  • @sukhadevks6409
    @sukhadevks6409 Рік тому +27

    'കേൾക്കാനും സംസാരിക്കാനും പരിമിതി നേരിടുന്ന പ്രിയപ്പെട്ടവരെ അറിയാനും അവരോട് interpreter റുടെ സഹായത്തോടെ ആംഗ്യ ഭാഷയിൽ തന്നെ സംവദിക്കാനും അവസരമൊരുക്കിയതിനാണ് ആദ്യത്തെ കൈയ്യടി...
    എല്ലാ മേഘലയിലും ഹിയറിങ്ങ് ഇംമ്പേയർമെൻറ് ആയ സുഹൃത്തുക്കൾക്കും അവസരമുണ്ടാവട്ടെ..മോട്ടിവേഷൻ ഹിയറിങ്ങ് ഇംമ്പേയർമെൻ്റ് പേഴ്സണും കൂടി ഉള്ളതാവണം...
    നല്ല മാതൃകക്ക് VTC മായനാടിനും പ്രിയപ്പെട്ട അഭിഷാദ് സാറിനും സ്നേഹം ..

  • @KD106hajara
    @KD106hajara Рік тому +33

    എനിക്കാണ് വൈകല്യം. ഒന്നും ചെയ്യാതെ 😰😰😰. അവർക്കല്ല. അവർ മിടുക്കിമാരും മിടുമിടുക്കന്മാരുമാണ് ♥️😍😍😍😍😍

  • @bindugilesht2444
    @bindugilesht2444 Рік тому +8

    ഇവിടെ പഠിച്ചത് കൊണ്ട് സർ നെ കാണാൻ saathichuu 🥰🥰🥰great words, ഒരുപാട് പൊട്ടിച്ചിരിച്ചു 🥰🥰 പേരെന്റ്സ് നും സർ nde ക്ലാസ്സ്‌ കേട്ടപ്പോൾ അതിയായ സന്തോഷം മാത്രമാണ് കാണാൻ saathichathu🥰🥰big സല്യൂട്ട് 🙏🏻🙏🏻🥰🥰🥰🥰🥰

  • @littlecute1772
    @littlecute1772 Рік тому +22

    കൂടുതൽ കഴിവുള്ളവരെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് .ഭിന്നശേഷിക്കാർ . അതെ Sir

  • @galaxylittlevlog6251
    @galaxylittlevlog6251 Рік тому +46

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുട്ടികൾ. Suppar എല്ലാവരും മനോഹരമായി പാടി.. ചിത്രങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു

  • @azizma705
    @azizma705 Рік тому +2

    ഈ. കുട്ടികളുടെ.. കൂടെ അങ്ങയുടെ. ഇടപെടൽ.. മനസ്സിനെ വല്ലാത്ത.. ഒരു. സങ്കടവും.. സന്തോഷവും.. തോന്നി.. ഈ മക്കളെ. ദൈവം കാക്കട്ടെ 🌹🤲.. ഒപ്പം അങ്ങേക്കും.... എല്ലാവിധ ആശംസകൾ 🌹🌹🌹

  • @shareefamullassery5341
    @shareefamullassery5341 Рік тому +1

    Good class 👏 👌 ഒത്തിരി സന്തോഷം ക്ലാസ് കേട്ടപ്പോൾ അവർക്കും അവരുടേതായ ഒത്തിരി കഴിവുകൾ ഉണ്ടാവും. മനസ്സിൽ കളങ്കമില്ലാത്ത. ആ കുട്ടികൾക്ക്..സാറിന്റെ ക്ലാസ് ... പ്രചോദനമാവട്ടെ......അഭിനന്ദനങ്ങൾ txz sir

  • @jnppmedia2437
    @jnppmedia2437 Рік тому +5

    E size videos കാണുമ്പോ കണ്ണ് നിറയുന്ന ഒരു രോഗി ആണ് ഞാൻ 😢😢😢 Salute അബി ചേട്ടാ❤❤❤❤

  • @beegamriza
    @beegamriza Рік тому +13

    Sir,ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.എന്റെ മോൾക് osteopetrosis എന്ന ഒരു അപൂർവ ജനിതക രോഗമുള്ള കുഞ്ഞാ. UA-cam ചാനലിൽ അവളുടെ വീഡിയോസ് ഇടുമ്പോൾ നെഗറ്റീവ് കമെന്റ്സ് കാണുമ്പോൾ ഇവരൊക്കെ എന്താ ഇങ്ങനൊക്കെ എന്ന് ചിന്തിക്കാറുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ താങ്കളോട് ബഹുമാനം തോനുന്നു. നെഗറ്റീവ് ചിന്തിക്കുന്നവർ ഇതൊക്കെ കണ്ട് ഒരു മാറ്റം വരട്ടെ 👍😊

    • @suseelansukumaran2757
      @suseelansukumaran2757 Рік тому +4

      Don’t worry about negative comments. Positive comments are more in number but we have a tendency of reading negative comments and carry in our memory. You simply post your videos and ignore those negative stupids

    • @beegamriza
      @beegamriza Рік тому +1

      ​@@suseelansukumaran2757ok
      ഒത്തിരി സന്തോഷം

    • @shabanakanakkayil1045
      @shabanakanakkayil1045 Рік тому +1

      postive ayiriku

    • @girijavinodvinod4172
      @girijavinodvinod4172 Рік тому +3

      നമ്മുടെ ആയിശുട്ടി മിടുക്കി കുട്ടി ആകും 😘😘

  • @azeezmanningal9201
    @azeezmanningal9201 Рік тому +1

    ഈ മക്കളെ ചേർത്തുപിടിച്ച നല്ല ഒരു ക്ലാസ് അവർക്ക് സമർപ്പിച്ച താങ്കൾക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് മക്കളുടെ മുഖത്ത് കാണുന്ന സന്തോഷം മനസ്സിന് തന്നെ കുളിർമ നൽകുന്നു 💖💖

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Рік тому +11

    എന്റെ മകൻ ഇവിടെ പഠിച്ച് ഇപ്പോൾ ഇവിടെത്തന്നെ താൽകാലികമായി ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി രാധിക ടീച്ചറുടെ സ്നേഹവും ശ്രദ്ധയും ഇവിടുത്തെ മക്കളിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മറ്റുള്ള അധ്യാപകരും, അനധ്യാപകരും ടീച്ചറുടെ കൂടെത്തന്നെയുള്ളതിനാൽ എല്ലാം ഭദ്രം. ഏതാണ്ട് അഞ്ച് വർഷമായി എന്റെ മകനോടൊപ്പം ഞാനും ഇതൊക്കെ അനുഭവിക്കുന്നു.
    ഇവിടുത്തെ കുട്ടികളുടെ ആദ്യ വിമാന യാത്ര യാഥാർത്ഥ്യമാക്കാൻ ടീച്ചർ അനുഭവിച്ച ബുദ്ധിമുട്ടുകൾ .........
    എന്റെ മകൻ പറയുന്ന പോലെ ശരിക്കും ഒരമ്മയെ പോലെ . വഴക്കുപറയേണ്ടിടത്ത് ഒരു മടിയും കൂടാതെ പറയും. അതു കഴിഞ്ഞാൽ തലോടും.
    ഇനിയും കുറെ കാര്യങ്ങൾ -------
    ഒക്കെ വാക്കുകൾക്കതീതം.

  • @mithrasmedia8660
    @mithrasmedia8660 Рік тому +12

    അവർ നമ്മളെക്കാൾ മുൻപിൽ ഉള്ളവരാണ്.... എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ 👌👌👌👌👌👌👌👌

  • @bijuv.c4389
    @bijuv.c4389 Рік тому +6

    🤗വളരെ സന്തോഷ വും അഭിമാനവും തോന്നിയ നിമി ഷങ്ങൾ.🥰👍ദൈവം അനുഗ്രഹിച്ച കുട്ടികൾ.🥰🙏

  • @infotalkvlogs4600
    @infotalkvlogs4600 Рік тому +2

    അസൂയയും കുശുമ്പും വൈരാഗ്യവും ചതിയും വഞ്ചനയും നിറഞ്ഞ ലോകത്ത് സ്നേഹത്തിന്റെ മുത്തുമണികൾ love you all❤

  • @sasidharansasidharankm5050
    @sasidharansasidharankm5050 Рік тому +3

    മനോഹരമായൊരു സന്ദേശമാണ് ഈ വിഡിയോ തരുന്നത് ...,..💖💖💖💖 ഈ കുട്ടികളെ ചേർത്തുപിടിച്ചതിൽ സന്തോഷം.

  • @radhikajyothis3231
    @radhikajyothis3231 Рік тому +22

    ഒരുപാട് സ്നേഹം കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്. ഇവരെ അംഗീകരിക്കാൻ സമൂഹം മടിക്കരുത് 🙏🙏

  • @shivanbri1459
    @shivanbri1459 Рік тому +3

    പല കാര്യങ്ങളിലും ഇവരല്ലേ നമ്മളെക്കാൾ ഒരു പാട് മുൻപിൽ ❤️❤️❤️❤️ഇവർക്ക് ആരോടും പരിഭവം ഇല്ല അസൂയ ഇല്ല എല്ലാവരോടും സ്നേഹം മാത്രം ❤️❤️❤️

  • @laizalsanulaizal8512
    @laizalsanulaizal8512 Рік тому +5

    പറയാൻ വാക്കുകൾ ഇല്ല എനിക്കും ഇണ്ട് ഇതുപോലത്തെ ഒരു മോൻ അവനിക് കേൾവി ഇല്ലെന്നേയ് ഉള്ളു ബാക്കി എല്ലാകഴിവുകളും പടച്ചോൻ കൊടുത്തിട്ടുണ്ട് ആഫിയത്തും തീർഗായുസും ആരോഗ്യവും എല്ലാ പൊന്നുമക്കൾക്കും ഉണ്ടാവട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @althaj1326
    @althaj1326 Рік тому

    താങ്കളുടെ കഴിവുകൾ ഇത്തരം നല്ല മാർഗത്തിൽ വിനിയോഗിക്കപ്പെടുന്നത് വളരെ നല്ലത് നാഥൻ ഇനിയും അനുഗ്രഹങ്ങൾ നൽകട്ടെ

  • @weone5861
    @weone5861 Рік тому +7

    നിങ്ങളെ ക്ലാസ്സുകളിൽ വെച്ചു ഒരു നല്ല ക്ലാസ്സ്‌ 🥰🥰🥰🥰🥰

  • @busharabushara77
    @busharabushara77 Рік тому +1

    സന്തോഷം ഈ ഒരു പരിപാടി എനിക്കും ഉണ്ട് ഒരു മകൻ സങ്കടമുണ്ട് എനക്ക് ഇവരെ കാണുമ്പോൾ ഞാനും കുറേ അനുഭവിച്ചു. മക്കൾക്ക് ഒരു പാട് ഉയരാൻ കയിയട്ടെ

  • @leenadevadas969
    @leenadevadas969 Рік тому +5

    Egane oru manassundayathil valare sadosham outstanding.....❤❤❤❤❤🎉🎉🎉🎉🎉🎉

  • @MusicCornerBindhusureshs
    @MusicCornerBindhusureshs Рік тому +10

    സർ നിൽക്കുന്നതിനു ചുറ്റും പോസിറ്റീവ് എനർജി നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @naseerchellakkodi5572
    @naseerchellakkodi5572 Рік тому +1

    മനസിൽ ഒരു തരി കളങ്കമില്ലാത്ത മക്കൾ സാറിന്റെ ക്ലാസ് തീർച്ചയായിട്ടും മക്കൾക്ക് ഒരു എനർജി നൽകും ഒത്തിരി ഇഷ്ടം സാർ❤❤❤

  • @rakeshrayappan8038
    @rakeshrayappan8038 Рік тому +1

    ശാരീരികമായും മാനസികമായും ആരോഗ്യമുള്ള വ്യക്തികൾ (പ്രത്യേകിച്ച് യുവതലമുറ) ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാതെ ജീവിതം വെറുതെ അവസാനിപ്പിക്കാൻ ചിന്തിക്കുന്ന വേളകളിൽ....ഇതു പോലെ ജീവിതത്തിൽ വെല്ലുവിളികളെ തരണംചെയ്യാൻ ശ്രമിക്കുന്ന ഈ മക്കളെയും മാതാപിതാക്കളെയും കുറിച്ച് ആലോചിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചുപോകുന്നു....
    ഇവരാണ് Real Warriors🔥🔥🔥🔥🔥🔥🔥👍😍😍😍😍😍
    ഈ പറഞ്ഞത് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല....ഒരു പക്ഷെ മറിച്ചാണെങ്കിൽ....Sorry✨

  • @jvc353
    @jvc353 Рік тому +8

    നിങ്ങളൊരു ജിന്നാണ് ഭായ് ❤❤❤

  • @Sheeba6467
    @Sheeba6467 Рік тому

    ❤❤❤ഒന്നും പറയാനില്ല...
    കണ്ണ് നിറഞ്ഞു പോയി.....
    ഞങ്ങളെ വിട്ട് പോയ കുഞ്ഞാങ്ങളയെ വീണ്ടും ഓർത്തു....
    അവനും ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു... ഇവരെപ്പോലെ...,❤❤❤❤

  • @saravananpalakkad2161
    @saravananpalakkad2161 Рік тому +2

    Sir നിങ്ങളുടെ വീഡിയോ സൂപ്പർ ella വീഡിയോ കാണാറുണ്ട് കാര്യങ്ങൽ simble ayi പറയുന്ന താണ് നിങ്ങളുടെ വിജയം,,,,, super sir

  • @sulaimannlakath432
    @sulaimannlakath432 Рік тому +6

    ❤ താങ്കളുടെ എല്ലാ ക്ലാസുകളും കാണാറുണ്ട് പക്ഷെ ഇതൊരു ഒന്നൊ ന്നര ക്ലാസയി ... അറിവും സ്നേഹവും നന്മയും കലർന്ന ക്ലാസ്

  • @NoufalaMusthafa
    @NoufalaMusthafa Рік тому

    ഓരോ ജീവിതവും നമ്മെ ഒരുപാട് ചിന്തിക്കാന്‍ ഉള്ള അവസരങ്ങള്‍ ആണ്‌ നമ്മളും ഒന്ന്‌ soyam ചിന്തിക്കാന്‍ ഇങ്ങനെ ഉള്ള അനുഭവങ്ങൾ കാണിച്ച് thanna സാറിന്‌ ഒരു ബിഗ് സല്യൂട്ട് 🎉🎉🎉

  • @sheejaaksheejaak4524
    @sheejaaksheejaak4524 Рік тому +1

    ഞാനൊരു അംഗൻവാടി ടീച്ചർ ആണ്.. അഞ്ചുവർഷത്തോളമായി എന്റെ അമ്മ കിടപ്പിലായത്കൊണ്ടു ലീവെടുത്ത് വീട്ടിൽ ഇരിക്കുന്നു.. ഒരുപാട് മാനസിക സംഘർഷം ഞാൻ നേരിടുന്നുണ്ട് ഒറ്റയ്ക്കുള്ള ഈ ജീവിതത്തിൽ... അപ്പോഴൊക്കെ എനിക്ക് ആശ്വാസം തരുന്നതും പ്രചോദനം നൽകുന്നതും താങ്കളുടെ വീഡിയോസ് ആണ്..... വളരെയധികം സന്തോഷം

  • @maneeshamurali7162
    @maneeshamurali7162 Рік тому +1

    Sherikkum jeevithathil thakarnna oru avasthayil ayirunnu njan ippo..talent udayittum onnum cheyyan pattathe thakarnna oru situation...lokath ettavum kooduthal positive energy ullath ee kuttikalkk idayilayirikkum..ivarude talent manusha manasine thanne change cheyyanu..ee video kadathilude enikkum agane oru positive energy kitti ..I can,I Will, I mist❤ thank you chettayii igane oru video enikk thanathinu☺️☺️

  • @adarshvijayan2557
    @adarshvijayan2557 Рік тому +61

    കള്ളത്തരം ഇല്ലാത്ത മക്കൾ 💞💓💋

  • @sheejaaksheejaak4524
    @sheejaaksheejaak4524 Рік тому

    ഞാൻ ജോലിയിൽ ഇരിക്കുന്ന സമയത്ത് ഇതുപോലുള്ള വൈകല്യമുള്ള കുട്ടികളുടെയും മാനസിക വിഷമങ്ങൾ നേരിടുന്നവരെയും നേരിട്ട് കണ്ട് കുറച്ച് സമയം അവരോടൊപ്പം ചിലവഴിക്കുമായിരുന്നു.. അന്നൊന്നും ഒറ്റപ്പെടലിന്റെ വേദന എനിക്ക് മനസ്സിലായിരുന്നില്ല അവരോട് സംസാരിക്കുമ്പോൾ ഞാൻ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്നു..... ഇപ്പോൾ ഒന്ന് പുറത്തിറങ്ങാൻ പോലും എനിക്ക് സമയമില്ല ഏതു നേരം വീട്ടിൽ തന്നെ... തുടർന്നും താങ്കളുടെ വീഡിയോസിനായി കാത്തിരിക്കുകയാണ്❤

  • @dineshkundathil5576
    @dineshkundathil5576 Рік тому +3

    🙏 എല്ലാവർക്കും നല്ലത് മാത്രം ആശംസിക്കുന്നു 👍

  • @gracysinha7976
    @gracysinha7976 Рік тому +28

    കോഴിക്കോട്, VTC മായനാട്, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം - ഈ സ്ഥാപനത്തിൽ ജോലി ചെയ്തത് കൊണ്ട് ഒരുപാട് ഭാഗ്യാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏 sir നെ നേരിട്ട് കാണാൻ പറ്റിയതും അതിലൊന്ന് മാത്രം 😍 അതെ ഞങ്ങളുടെ കുട്ടികൾ എല്ലാർക്കും ഭാഗ്യം കൊണ്ടുവരും 🥰🥰 അവരുടെ സ്നേഹവും നന്മയും അടുത്തറിഞ്ഞാൽ അവർക്ക് ഒരു തണലാകാൻ നമുക്കും കഴിയും 🔥

  • @waheedaazeez3910
    @waheedaazeez3910 Рік тому +15

    Heart touching moments, Sir. May Almighty bless you to continue your journey of supporting & rejuvenating lives of people & make their lives more happier & meaningful! All the best! 👍😍

  • @thameemabdulla7534
    @thameemabdulla7534 Рік тому +1

    ഇവരുടെ ഈ ചിരി എന്നും ആ മുഖത്ത് ഉണ്ടാവട്ടെ❤❤❤

  • @Blackpanthers15
    @Blackpanthers15 Рік тому +5

    ഒരുപാട് സന്തോഷം തോന്നുന്നു 😊സാറിന്റെ സാന്നിധ്യം അവരിൽ ഉണ്ടാക്കിയ ആ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, അവരുടെ മുഖത്തും, വാക്കുകളിലും അത് ക്ലിയർ ആണ് 👍😍

  • @Cstmr-n8p
    @Cstmr-n8p 3 місяці тому

    ഇഷ്ടായി, സാറേയും, രക്ഷിതാക്കളെയും , അദ്യാപകരേയും❤️❤️❤️

  • @sabeenabasheer6824
    @sabeenabasheer6824 Рік тому +3

    ഒന്നും പറയാൻ കഴിയുന്നില്ല.. സന്തോഷം, സങ്കടം.... Allah... 🤲🏻

  • @Sukanyapurushothaman
    @Sukanyapurushothaman Рік тому

    മനസ്സിന് വളരെ സന്തോഷം തോന്നി.. God bless you sir.🙏

  • @abduvt298
    @abduvt298 Рік тому +1

    അഭിഷാദിൻ്റെ വരവ് അവർക്ക് വലിയ സന്തോഷം നൽകിയിട്ടുണ്ട് ഇവരെ നമ്മൾ ഒരിക്കലും അവഗണിക്കരുത് കഴിയുന്ന നിലയിൽ സഹായിക്കണം പിന്തുണക്കണം നല്ല കഴിവ് അവരിലുണ്ട് പുറത്ത് എത്തിക്കണം

  • @suseelansukumaran2757
    @suseelansukumaran2757 Рік тому +3

    That’s a great empathy and gesture of a great human being.

  • @umasukhadev
    @umasukhadev Рік тому +3

    സ്നേഹം abhishad sir❤❤

  • @PunnithAlapii
    @PunnithAlapii Рік тому +1

    ഒരുപാട് പേരുടെ ഇഷ്ടം കിട്ടുക എന്ന് പറഞ്ഞാ ചെറിയ കാര്യമല്ല.❤

  • @princebalan2124
    @princebalan2124 Рік тому

    Sir, അവർക്ക് നൽകാവുന്ന നല്ല ഒരു Gift ആണ് സർ ൻ്റെ ക്ലാസ്സ്‌ 👏👏👏👍❤😍

  • @jaseelpp6469
    @jaseelpp6469 Рік тому

    സർ പറഞ്ഞത് ശരിയാണ് ഇവർക്കാണ് ഭയങ്കര കഴിവ്. ഇവർക്ക് അഹങ്കാരമില്ല. വെറും പാവങ്ങളാണ്. അഹങ്കാരം എന്താണെന്ന് പോലും ഇവർക്കറിയില്ല.

  • @jalajaravishankar1258
    @jalajaravishankar1258 3 місяці тому

    Kudos to all the students 👏👏👏very creative and innocent kids,God bless them 🙌🙌🙌

  • @orange6197
    @orange6197 Рік тому

    Valare ishttapettu spr actually ivarkkellam aanu nalla sapprt kodukkendathu. Ellavarkkum hridayam niranja abhinandanangal.❤❤❤❤❤

  • @BibinBabu-f6p
    @BibinBabu-f6p Рік тому +1

    Sir ningale pole ullavareyane ee nadinavisyam love you❤❤❤

  • @hurrymedia74
    @hurrymedia74 Рік тому +1

    ദൈവം ഭൂമി യിലേക്ക് അയച്ച മുത്ത് കളാണ് ഇവർ 🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍

  • @donababu8650
    @donababu8650 Рік тому

    സർ സൂപ്പർ ആണ്. എന്റെ വീട്ടിലുള്ള എല്ലാരും സാറിന്റെ എല്ലാ വീഡിയോയും കാണും ❤️❤️❤️❤️👍👍👍👍👍👍👍

  • @abdullahpcp4968
    @abdullahpcp4968 Рік тому

    താങ്കളുടെ മോട്ടിവേഷൻ അതി മനോഹരമാണ്🌹🌹👍💪

  • @shaijoc.f7267
    @shaijoc.f7267 Рік тому +1

    അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤

  • @SameeraNoorjahan
    @SameeraNoorjahan Рік тому

    Worth watching... Nattil varumbol varanam. Thank you Mr.Abhishad

  • @shimirishu5537
    @shimirishu5537 Рік тому

    ഞാനും സാറിന്റെ വലിയ ആരാധകയാണ് . കാണാൻ നല്ല ആഗ്രഹം ഉണ്ട്.big salut sir

  • @nishadnishad5617
    @nishadnishad5617 Рік тому +2

    ആത്മഹത്യ ചെയ്യാൻ പോകുന്നയാൾ തൊട്ടുമുമ്പ് താങ്കളുടെ ക്ലാസ്സ്‌ കണ്ടാൽ തീർച്ചയായും ആൾ പിന്മാറും 👍🏻👍🏻

  • @ambilynicholson830
    @ambilynicholson830 Рік тому

    ഈ kunjugalkku സാറിന്റെ സാന്നിധ്യം എത്ര സന്തോഷം ഉള്ളതാണ് 😊😊

  • @sajithavd3274
    @sajithavd3274 Рік тому

    ഭയകരമായ സന്തോഷം തോന്നി. നിങ്ങളെ പടചോൻ അനുഗ്രഹിക്കട്ടെ .

  • @ramlathvp2268
    @ramlathvp2268 Рік тому +1

    Masha allah nallamakkal✨️✨️
    Sarinte mudi azhichidunnathan Bhangi🥰

  • @chinnusvlogs3489
    @chinnusvlogs3489 Рік тому

    Ishorante makkal ആണ് ivar 😘😘😘😘kalagam ilatha സ്നേഹം 😘😘😘😘😘😘😘😘😘😘😘😘😘

  • @manshidasunil1177
    @manshidasunil1177 Рік тому

    ഓണം വെക്കേഷന് മോളെയും കൊണ്ട് പുറത്ത് പോയപ്പോൾ abhishad സാറിനെ കണ്ടു.. ഒരുപാട് സന്തോഷം ❤❤

  • @mumthasmumthas3359
    @mumthasmumthas3359 7 місяців тому

    17 yrs aayit ee makkalude unnamanathinu vendi work cheyyunna aalanu njn. I am very proud of being a special educator. ❤

  • @shintolazar6325
    @shintolazar6325 Рік тому +2

    Dear abhi.....എന്റെ പേര് ഷിന്റോ... പേരുപറഞ്ഞാൽ അറിയാൻ വഴിയില്ല.... കണ്ടാൽ അറിയും വീട് chowalloorpadyil ആണ്... എല്ലാ വിഡിയോസും കാണാറുണ്ട് പക്ഷേ ഇതു കണ്ടപ്പോൾ ശെരിക്കും സങ്കടമായി അതിലേറെ സന്തോഷവും നിന്റെ നല്ല മനസിന്‌ പടച്ചവൻ എല്ലാ അനുഗ്രഹവും തരും ഉറപ്പ് 🙌 ഇനിയും മുന്നോട്ടുള്ള യാത്രയിൽ പടച്ചോൻ അനുഗ്രഹിക്കട്ടെ..... ബിഗ് സല്യൂട്ട് ABHI.....

  • @campinglifekerala
    @campinglifekerala Рік тому +1

    ഇന്ന് എനിക്ക് ഈ sr നെ കാണാൻ പറ്റി Calicut Decathlon പോയപ്പോൾ കൂടെ നിന്നും സെൽഫി എടുത്തു റിയലിൽ കാണുമ്പോൾ ആൾ ഒത്തിരി ഫ്രണ്ടിലിയായി ഇടപഴകും 🔥🔥🔥😘😘👍👍👍

  • @noushadtk-op8pz
    @noushadtk-op8pz Рік тому

    ഇതൊക്കെ കാണുബോൾ എല്ലാ കഴിവ് മുണ്ടെന്ന് അഹങ്കരികുന്ന നമ്മളോട് വെറും പുഛം .ഈ കുട്ടികളുടെ രക്ഷിതാകൾക്ക് പടച്ചവൻ ഷമ പ്രധാനംചെയ്യട്ടെ

  • @jayalekshminair8900
    @jayalekshminair8900 Рік тому

    Very pure soul. God bless you and your family Sir. 🙏🙏🙏 . Kannu niranju poyi.

  • @saranyaa358
    @saranyaa358 Рік тому +2

    Sir poliya deivam anugrahikkate love u sir❤❤❤❤

  • @anafinkd
    @anafinkd Рік тому

    കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ്
    Thanks ikka

  • @Mridula_Dinesan
    @Mridula_Dinesan Рік тому

    കണ്ടു...കണ്ണു നിറഞ്ഞു പോയി. 🙏🙏🙏

  • @drniyasmeeran4735
    @drniyasmeeran4735 Рік тому +11

    Keep Growing Going Brother Abhishad ,Feeling So Proud of Your Contributions to Society particularly to Differentlly abled .May you be blessed most and more

    • @ashaks2999
      @ashaks2999 Рік тому

      ദൈവത്തിനു പ്രീയപ്പെട്ട ഈ മക്കളേയും അവരുടെ മാതാപിതാക്കളേയും സന്തോഷത്തിന്റെ സാഗരത്തിൽ ആറാടിച്ച താങ്കൾക്ക് എന്റെ നമസ്ക്കാരം

  • @JithinT-v6f
    @JithinT-v6f Рік тому +2

    Sir You’re doing great work, truly appreciate that.❤

  • @fathimar9725
    @fathimar9725 Рік тому +9

    എനിക്കും ഉണ്ടായിരുന്നു ഇത് പോലൊരു സഹോദരൻ. ഇപ്പൊ മരിച്ചു 🥺ഒരുപാട് സന്തോഷം സാർ ഈ കുട്ടികൾക്കു വേണ്ടി രണ്ട് ദിവസം പങ്കിട്ടത്തിൽ 🥰

  • @nasarmt7870
    @nasarmt7870 Рік тому

    അബിസാർ നിങ്ങളെക്കുറിച്ച് എനിക്ക് വല്ലാത്ത അഭിമാനമാണ് ഈ തിരിക്കിനിടയിലും നിങ്ങൾ അവിടെ എത്തി എന്ന് അറിഞ്ഞതിൽ സന്തോഷം.
    ഒരു ദിവസം ഞങ്ങൾക്കും വേണം നിങ്ങളെ കാഴ്ചയില്ലാത്ത ആരോരുമില്ലാത്ത ആളുകളെ ചേർത്തുപിടിക്കുന്നതിന് വേണ്ടി ഒരു ദിവസം ഒരു മണിക്കൂർ നിങ്ങളെ ആവശ്യമുണ്ട്.അരീക്കോട് കീഴുപറമ്പ്. മലപ്പുറംജില്ല.

  • @nassertrithala9258
    @nassertrithala9258 Рік тому +4

    Sir big salute 🌹

  • @elizabethjohn7739
    @elizabethjohn7739 Рік тому +1

    👍👍👍God 's own children, God bless you all.