ഇരുട്ട് മാറി വെളിച്ചം വന്നു//സായി കുട്ടിന്റെ പുതിയ സ്കൂൾ

Поділитися
Вставка
  • Опубліковано 10 жов 2024
  • #cooltimeswithme
    #familyvlog
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    • Video
    ...
    New CSC Registration? Start Here
    cool times with me

КОМЕНТАРІ • 406

  • @cooltimeswithme
    @cooltimeswithme  4 години тому +25

    amzn.to/3NnDe38 ഞാൻ ഉപയോഗിക്കുന്ന gloves ന്ടെ link ❤️

    • @farsana9213
      @farsana9213 2 години тому

      Itha vanguna size ethraya

  • @FasnaNoushad-s7h
    @FasnaNoushad-s7h 3 години тому +112

    ഇക്ക എപ്പോയെങ്കിലും കുട്ടികളുടെ വിവരങ്ങൾ അറിയാൻ വിളിച്ചിരുന്നോ

  • @sharmilasherin1758
    @sharmilasherin1758 3 години тому +45

    ഇത്താ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്... കമെന്റ് അധികം ഇടാറില്ലെന്ന് മാത്രം...
    എനിയ്ക്ക് നിങ്ങളേയും നിങ്ങളുടെ വീഡിയോസും എല്ലാം ഒരുപാട് ഇഷ്ട്ടമാണ്...❤❤
    ഇപ്പൊ നിങ്ങൾക്ക് എന്തൊക്കെയോ വിഷമങ്ങൾ ഉണ്ട് എന്നൊക്കെ അറിഞ്ഞപ്പോ ആ ഇഷ്ട്ടം ഒന്നൂടെ കൂടി...❤❤
    സമാധാനം ഇല്ലാത്ത ഒരു ജീവിതത്തിൽ നിന്ന് സമാധാനം തേടി ഒറ്റയ്ക്ക് ജീവിക്കാൻ മക്കളേയും കൂട്ടി വീട് വീട്ടിറങ്ങിയ നിങ്ങളുടെ ധൈര്യവും തന്റേടവും കാണുമ്പോ എനിയ്ക്ക് നിങ്ങളോട് റെസ്‌പെക്ട് തോന്നുന്നു ഇത്താ....❤🫂😘
    ഇനിയങ്ങോട്ടുള്ള നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....🤲🤲♥️♥️

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 3 години тому +58

    വീട്ടീന്ന് ഇങ്ങനെ സാധനങ്ങളൊക്കെ കൊണ്ടരാന് പറ്റോ 🤔പിന്നെ ഉമ്മ കുട്ടികളെ നല്ലോണം നോക്കണം എന്ന് പറഞ്ഞീലെ അത് ഏത് ഉമ്മയാണ്

    • @ShiyanIzin-vb4ul
      @ShiyanIzin-vb4ul 17 хвилин тому

      അവരുടെ സ്വന്തം ഉമ്മ ആണെന്ന് തോന്നുന്നു

  • @സിനിസിനി8293
    @സിനിസിനി8293 4 години тому +49

    കുട്ടികളുടെ ഏറ്റവും വലിയ സന്തോഷം അവർക്ക് അവരുടെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ നിൽക്കുക എന്നാണ്,അതിനോളം വരില്ല ഒന്നും....പിന്നെ സാഹജര്യമല്ലേ.....എന്ത് ചെയ്യാനാ

  • @Artzz_by_sahlaa
    @Artzz_by_sahlaa 4 години тому +34

    തിളച്ച വെള്ളം ഒഴിച്ച് ജസ്റ്റ്‌ ഒന്ന് കുഴച്ചാൽ മതി. പെർഫെക്ട്

  • @ubaidubaid1203
    @ubaidubaid1203 Годину тому +6

    നല്ല വീഡിയോ ഇപ്പോഴാണ് നിങ്ങളുടെ ലൈഫ് ഭംഗിയായി❤❤❤❤❤

  • @AyishaSaleem-v7l
    @AyishaSaleem-v7l 3 години тому +15

    ekkaaakkuethaaanod ഒരൂ ഇഷ്ടവുമില്ലെ enganeകയിയുന്നുenteസുലൂത്താനെenganeതനിച്ചാക്കാന് എനിക്കനെsangadam varnund parasparam സ്നേഹിക്കുന്നുണ്ടെങ്കില്enganepiriyaaaanekkaaakkukayiyooola vakkam onnaaagstteaaameeen❤

  • @jamshimyheart4580
    @jamshimyheart4580 4 години тому +29

    ഞാൻ ഇപ്പോൾ നിങ്ങളെ വ്ലോഗ് ഇപ്പോൾ ഇന്നും കാണാറുണ്ട്

  • @shakkirakabeer
    @shakkirakabeer 2 години тому +17

    എനിക്ക് ഇപ്പോളാണ് സുലു നെ ഇഷ്ട്ടായത്..

  • @aliyamariyam1086
    @aliyamariyam1086 3 години тому +8

    അസ്സലാമുഅലൈക്കും ഇത്തൂസ് 🙋‍♀️, പുറമേ പല കുറവുകളും കുറ്റങ്ങളും ഏൽക്കുന്ന പെൺകുട്ടികൾ ഒരു പ്രതിസന്ധി വന്നാൽ തളരാതെ ഉറച്ചു നിൽക്കും അതിൽ ഒരാൾ ആണ് ഇന്നുമോൾ.. ഇന്നുമോളും മോനും ഇത്തൂസ്സിന് കിട്ടിയ അമാനത്താണ്

  • @ISRAvlogs-p3j
    @ISRAvlogs-p3j 4 години тому +16

    ഒരു ഇറക്കത്തിന് ഒരു കേറ്റവും ഉണ്ട് സുലു ❤❤

  • @IRSvlogs438
    @IRSvlogs438 3 години тому +12

    ജ്യൂസ്‌ കുടിച്ചപ്പോ മോൻ ബിസ്മി ചൊല്ലിയത് കണ്ടോ ❤

  • @jannasworld2144
    @jannasworld2144 2 години тому +12

    Oru q&a chayyu, orupad perkulla samshayam marikittan ath sahayikum

  • @salamtkn389
    @salamtkn389 23 хвилини тому +1

    ഇക്ക വന്നോളും ഇക്കാക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല വന്നോളൂ നല്ലവണ്ണം പ്രാർത്ഥിക്കുക ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ട് ഇപ്പോൾ ഞാനും മക്കളും ഭർത്താവും ഹാപ്പിയാണ്

  • @SelmathSalmu
    @SelmathSalmu 3 години тому +14

    മോനോട് വിഷമമുടോനൊന്നും ചോദിക്കരുത്. അപ്പോഴാണ് വിഷമമാവുക. അവൻ ഹാപ്പിയാവും ellamon സെറ്റായിവരട്ടെ. സ്കൂളും കൂട്ടുകാരും 👍

  • @nusrasuni3029
    @nusrasuni3029 2 години тому +6

    ദിവസം vlog ഇടാൻ ശ്രമിക്കണം. ഇപ്പോ Katta waiting❤❤

  • @Sibin4x
    @Sibin4x 2 години тому +5

    എന്നും വ്ലോഗ് വേണം ട്ടോ സുലു ത്താ

  • @RoseRose-uv2kr
    @RoseRose-uv2kr 3 години тому +6

    valare nalla theerumaanam.nammude jeevitham nammude samadhanathinu vendiyaanu

  • @jasniyashibli759
    @jasniyashibli759 4 години тому +7

    ഇന്നു മോളുടെ ഹെയർ സ്റ്റൈൽ soooper ❤എങ്ങനെയാണ് കെട്ടുന്നത് കാനികാമ്മോ

  • @ramsheenaraihan967
    @ramsheenaraihan967 2 години тому +5

    ഇപ്പോഴാണ് വീഡിയോ ഒരു കളർ ആയത് വീടൊക്കെ അടിപൊളിയായിട്ടുണ്ട് വീഡിയോസ് കാണാൻ ഇപ്പോൾ നല്ല രസമുണ്ട് മുൻപത്തെ വീഡിയോസ് ഒക്കെ ഡാർക്ക് ആണ് 💫

  • @faslatalkvibes9886
    @faslatalkvibes9886 3 години тому +10

    ഞാനും വാടക വീട്ടിൽ ആണ് താമസം ഇത്രയും സൗകര്യം ഇല്ല ഈ വീട്ടിൽ നല്ല സൗകര്യം എത്ര യാ വാടക

  • @JasmineMedammal
    @JasmineMedammal 4 години тому +52

    ഞാൻ മുന്പേ സ്ഥിരമായി വീഡിയോ കാണുമായിരുന്നു ഇടക്ക് കാണാൻപറ്റാതെയായി ഇപ്പോൾ വീട്മാറിയപ്പോമുദൽ വീഡിയോവരുന്നത് നോക്കിയിരിക്കലാണ് സുലുവിന്റെയും കുട്ടികളുടെയും വിവരങ്ങളറിയാൻ ഹാപ്പിയായി ഇരിക്കുക

    • @cooltimeswithme
      @cooltimeswithme  4 години тому +2

      Thankyou

    • @hafsasworld5863
      @hafsasworld5863 4 години тому +1

      Sharikam Njan ivar youtube start cheyitha muthal kandatha pinne angane kaanandaayi ippo veed maari appo odi vannu 😂 ivarude sister thanneivarde video nokana ishtam bayangara simple aanu❤

    • @myworld-d5b
      @myworld-d5b 3 години тому

      ​@@cooltimeswithme. njan padicha +1+2 tharakan schoolil aan padiche

    • @rishadpk-dv2hy
      @rishadpk-dv2hy 2 години тому

      Prithalmanna evideyan veed?

    • @hellogaming8328
      @hellogaming8328 27 хвилин тому

      @@JasmineMedammal ഞാനും

  • @nbbc7211
    @nbbc7211 3 години тому +36

    Enthan nigal ഭർത്താവും ഭാര്യയും രണ്ടായി പോയദ്

  • @ramlathsalam9559
    @ramlathsalam9559 3 години тому +50

    ഇപ്പോൾ സുലുന് മുറ്റം അടിക്കണ്ട പുല്ല് പറി ക്കണ്ട എല്ലാം കൊണ്ടും ഹാപ്പി

  • @Bis-zp2lu
    @Bis-zp2lu 4 години тому +27

    സുലു അപ്പാർട്മെന്റിൽ പകൽ ഒറ്റക്ക് കഴിയുമ്പോൾ സൂക്ഷിക്കണേ വാതിൽ ഒക്കെ എപ്പോഴും അടച്ചിടണം, നീ ഒറ്റക്ക് ആണെന്ന് വീഡിയോ ഇടുന്ന കാരണം എല്ലാർക്കും അറിയാം

  • @minnusworld7926
    @minnusworld7926 2 години тому +9

    Innu mol ipol thattam nallonm sradhikunund alle😂.

  • @faizamol6429
    @faizamol6429 3 години тому +8

    പെരിന്തൽമണ്ണ എവിടെ യാണ് താമസം

  • @HajraDrems
    @HajraDrems 2 години тому +4

    Sharikkum ee mondea kannil oru vishadham udde mabe avandea sthayiya bavam athayirikkum

  • @sumayyav9429
    @sumayyav9429 3 години тому +23

    Ee youtube vsrumanam ninnalulla ningalude avastha enthsyirikkum enn eppoyenkilum ആലോചിച്ചിട്ടുണ്ടോ.

    • @FayisaPv
      @FayisaPv 3 години тому +4

      Endina negative parayunne....avaru sambathikunnadil ningalk valla asooyayum undo.....

    • @beahumanprasanth
      @beahumanprasanth 2 години тому +1

      Appozhekkum aa mol oru joli vaangikollum.health ulla aarkkum workyyaaam

    • @Red-v8n
      @Red-v8n 2 години тому

      You tube revenue fully depend chyrd ennu tane aan ente opinion. Epo venlm ath stop aavum try fr a good job

    • @Ainu_hamdu
      @Ainu_hamdu Годину тому

      Ivark stitching okke ariyaalo ..enganelum revenue undakkikolum

  • @Ishamol9245
    @Ishamol9245 2 години тому +1

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @semeenasemi9340
    @semeenasemi9340 Годину тому +11

    എനിക്കെന്തോ സൈകുട്ടി നെ കാണുമ്പോൾ ഒരു സങ്കടം

  • @noufalramsiyanoufal5050
    @noufalramsiyanoufal5050 3 години тому +2

    ഇത്താന്റെ വീഡിയോസ് അടിപൊളി വളരെ ഇഷ്ടമാണ്❤❤

  • @mansoorali2708
    @mansoorali2708 4 години тому +6

    Etha eth ummaya angane parannath❤

  • @Arifanishad-u8r
    @Arifanishad-u8r 3 години тому +13

    എന്താ നിങ്ങളുടെ വീട്ടിൽ പ്രശ്നം ഹസ്ബൻഡ് കൂടെ ഉണ്ടാവാറില്ലേ ❤

  • @shamnashabeer23
    @shamnashabeer23 2 години тому +3

    ഇതയുടെ പ്രശ്നം എന്താണ് ഇന്ന് ഞാൻ ചോദിക്കുന്നില്ല അത്‌ എന്തായാലും അത്തരം ഒരു സാഹചര്യത്തിൽ ഇത്ത 22 വർഷം ജീവിച്ചു എന്നത് ചെറിയൊരു കാര്യം അല്ല
    ഇത്താക്കും മക്കൾക്കും നല്ലത് മാത്രം വരട്ടെ ❤

  • @sherinharis1517
    @sherinharis1517 3 години тому +5

    7:58 vandi undel athalle nallathu pavam

  • @HaifaE-wd7gj
    @HaifaE-wd7gj 4 години тому +5

    Sayikutine kanditt oru pavam kutine thonna

  • @jaseerapk8668
    @jaseerapk8668 3 години тому +3

    Visionilanopadikkunnath എന്റെ മോളും അവിടെ യാ പഠിച്ചത്

  • @SHEZINOk
    @SHEZINOk 2 години тому +5

    Itrayum kaalam kutti kal school vitt vannaal onnum kazhikkaan kodukkarille sulu❤

  • @Sibin4x
    @Sibin4x 2 години тому +4

    ഇപ്പോഴാണ് ങ്ങളെ ഫാമിലി അടിപൊളി ആയത്

  • @Ishamol9245
    @Ishamol9245 Годину тому +1

    പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്

    • @ashmi7226
      @ashmi7226 Годину тому

      WhatsApp contact undo

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 4 години тому +9

    ഇന്നു മോളെ ഒരുപാട് ഇഷ്ട്ടം. എല്ലാ പണിയും എടുക്കും

  • @JumiSahal
    @JumiSahal 5 годин тому +16

    Shahadithadem nabluthadem ella videosum kanarund. Ipo suluthadem videos kanarund orupad ishtamayi mashallah❤🥰

    • @cooltimeswithme
      @cooltimeswithme  4 години тому +1

      ❤️❤️❤️

    • @JumiSahal
      @JumiSahal 3 години тому

      @@cooltimeswithme ennum video idumo.. Cheruthanelum ennum idan nokkutto🥰😍

  • @salujalu1543
    @salujalu1543 3 години тому +2

    Ella vedios kaanugayaayirunnu valare ishtapettu

  • @chippoospattambi1247
    @chippoospattambi1247 2 години тому +7

    Ikkak vere rilation undakum

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 години тому +14

    എന്നും വീഡിയോ ഇടണേ.... നല്ല രസമുണ്ട് വ്ലോഗ് കണ്ടിരിക്കാൻ ❤

  • @AyishaSaleem-v7l
    @AyishaSaleem-v7l 3 години тому +7

    suluthaaa eshttam❤

  • @hanapk948
    @hanapk948 4 години тому +1

    Vellam koodikn noolputt kuzhach kanumbol thanne manassilayi vellam kurachalmathi😍

  • @shid189
    @shid189 3 години тому +1

    Juice kudikkumbo innumwolude emotions different aan. I can feel that aura❤🥹🥺

  • @NkManzil
    @NkManzil 4 години тому +157

    ഇന്നു മോളെ പോലോത്ത ഒരു കുട്ടിയെ മരുമോൾ ആയി കിട്ടുന്നവർ ഭാഗ്യവതികൾ❤❤❤

    • @SakeenaSidheeq-v8g
      @SakeenaSidheeq-v8g 4 години тому +6

      അതെ. നല്ല മോൾ വിവരം ഉള്ള മോൾ

    • @suhailap1092
      @suhailap1092 4 години тому +1

      Yah

    • @muhammedrafsal8402
      @muhammedrafsal8402 3 години тому +3

      Enikavale kettichutharamo

    • @HeninEk1235
      @HeninEk1235 3 години тому +5

      അതെന്താ... വീട്ടു ജോലി ചെയ്യുന്നത് കൊണ്ടാണോ....??

    • @LabeebaShahir
      @LabeebaShahir 3 години тому

      @@SakeenaSidheeq-v8g

  • @shabeerali8548
    @shabeerali8548 3 години тому +29

    നിങ്ങളെ ഇത്രേം കാലം നോക്കിയ hussine വിട്ട് എങ്ങനെ ഇങ്ങൾക്ക് വരാൻ തോന്നിയത് hussin വേറെ റിലേഷൻ ഉണ്ടോ ഉണ്ടെങ്കിൽ ഒരിക്കലും avide നിന്നിട്ട് കാര്യമില്ല അതല്ല വിഷയമെങ്കിൽ നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചുടർന്നോ ഇക്ക ഒരു പാവം ആയിരുന്നില്ലേ

    • @AyishaFaisal-b3d
      @AyishaFaisal-b3d 2 години тому +14

      സ്വന്ധമായ് നാലു പൈസ കയ്യിൽ വന്നാൽ ഭർതാവിനു പുല്ലു വില 😂😂

    • @mufeedamufi1389
      @mufeedamufi1389 2 години тому +3

      ​@@AyishaFaisal-b3d ningalk ariyuoo ithanenn karanam.. Illathenthinado parayunne. Onnimillenkilum neeyum oru sthree alle..

    • @semeenasemi9340
      @semeenasemi9340 2 години тому +4

      എന്തിനാ അറിയാത്തത് പറയുന്നത്. അവർ ഇത്ര nalum സഹിച്ചത് എന്തെന്ന് അവളെ അറിയൂ

    • @AyishaFaisal-b3d
      @AyishaFaisal-b3d Годину тому +1

      ഇത്ര സഹിച്ച ആളാണെങ്കിൽ അവർ എന്താണ് സഹച്ചതെന്ന് പറയട്ടെ പ്രായമായ ഉമ്മനെയും വാപ്പനെയും നോക്കാതെ സ്വന്ത ഇഷ്ട്ടതിന് പോയതല്ലേ

    • @farhananesreen2793
      @farhananesreen2793 Годину тому

      Athan parayunnath sthree yude shathru sthree thanne aanenn​@@mufeedamufi1389

  • @mashidariyas6929
    @mashidariyas6929 3 години тому +3

    vandi rediyaki koduku ithaa moonu❤

  • @aishuux2
    @aishuux2 3 години тому +3

    റൈസ് കുകർ വാങ്ങിക്കോ സുലു

  • @ShihabShakira
    @ShihabShakira 3 години тому +5

    Valanjeri evadeyan ningalude veed

  • @liyafathima1849
    @liyafathima1849 4 години тому +24

    അതെന്താ നിങ്ങൾ മക്കൾക്ക് ഒന്നും ഉണ്ടാക്കി കൊടുക്കാതിരുന്നത്, നിങ്ങളും husum മക്കളും ഉപ്പയും ഉമ്മയും മാത്രമല്ലേ ഉണ്ടായിരുന്നുള്ളു,

  • @NkManzil
    @NkManzil 4 години тому +7

    ഫ്ലാറ്റിൻ എന്താ റൈറ്റ്

  • @Naseema-o3h
    @Naseema-o3h 2 години тому +1

    ഇന്നുമോൾ നല്ല കുട്ടിയാ

  • @Shinnigstars4321
    @Shinnigstars4321 3 години тому +8

    അപ്പൊ നിങ്ങൾ ഉപയോഗിച്ചിരുന്ന ഈ സാധനങ്ങൾ ഒക്കെ പട്ടാമ്പിയിൽ നിന്നും കൊണ്ടു വന്നതായിരുന്നോ.

  • @_najiya_fn7442
    @_najiya_fn7442 4 години тому +5

    തേങ്ങാ പാൽ പിഴിയാൻ ഏറ്റവും നല്ലത് നെറ്റിന്റെ ഷാൾ ഉണ്ടെങ്കിൽ അതിന്റെ ഒരു കഷ്ണം എടുത്തു അതിൽ പിഴിഞ്ഞാൽ അടിപൊളി ആയി പാൽ കിട്ടും

  • @musthafamuthu2529
    @musthafamuthu2529 2 години тому +2

    പാവം സുലു

  • @haseenak477
    @haseenak477 3 години тому +2

    തരകൻ school നല്ല school ആണ്

  • @mubashiramubashira760
    @mubashiramubashira760 Годину тому +3

    Itha sayi kuttikki juce koduthappo avare santhosham kando

  • @FathimaRasheed-d5j
    @FathimaRasheed-d5j 4 години тому +2

    Masha Allah njajum ella vediyosum kannum inshallah. Ella hair akkatte aameen

  • @shihabudheenshihab6480
    @shihabudheenshihab6480 11 хвилин тому

    ഏട്ടതിയും അനിയത്തിയും ഫ്ലാറ്റിൽ കൂടിയല്ലോ.😮😮വീട് വിട്ടാൽ പരിഹരമാകുമോ?

  • @JuwairiyaAbdulbari
    @JuwairiyaAbdulbari 42 хвилини тому +1

    Pattambi vtl aarum illallallo... Ingalkku avide nikkarnnille... Appo rend onnum kodukkandalo... Ente oru ithu paranjathattooo... Pls rply

  • @manafsajareena5055
    @manafsajareena5055 2 години тому +2

    വീഡിയോ സൂപ്പർ

  • @Fathima-o4q
    @Fathima-o4q 3 години тому +19

    സുലു പറയുന്നകൊണ്ട് ഒന്നും തോന്നരുത് നാഗറ്റീവ് അല്ലാട്ടോ ❤വീട്ടുകാരാണ് പ്രശ്നമെങ്കിൽ ഒന്ന് അട്ജെസ്റ് ചെയ്തു ടായിരുന്നോ അവർക്ക് പ്രായമായില്ലേ ❤ഇപ്പൊ ഴത്തെ തീരുമാനം തെറ്റായിരുന്നു എന്ന് പിന്നീട് തോന്നിട്ട് കാര്യമില്ലല്ലോ ❤ഇന്നുമോളെ കല്യാണമാകുമ്പോൾ ഇക്കയും വീട്ടുകാരും ഒക്കെ വേണ്ടേ നിങ്ങൾ ഇൻ വേട്ടർ എടുക്കാൻ ചെന്നപ്പോൾ ഇക്ക അവിടേ ഉണ്ടായിരുന്നോ നിങ്ങൾ തല്കാലം മാറി താമസിക്കുന്നതാണോ അതോ പിരിയാൻ തീരുമാനിച്ചോ

    • @Shahana-23
      @Shahana-23 2 години тому +3

      Endhokke ariyanam😂😂😂

    • @Aysha_azeez
      @Aysha_azeez 2 години тому

      Nigalk nigale kariyam noki poikoode

  • @Sumayyarafi
    @Sumayyarafi 2 години тому +3

    പാവം മോൻ... നന്നായി വളരട്ടെ..🤲🤲🤲അവൻ ഹാപ്പി ആണ്...

  • @gaming100kx10
    @gaming100kx10 4 години тому +2

    Sulu.nan. Nighaluday. Video. Kamarindhayirunnilla. Ippo. Kandutudaghunnu. Ink. Orupade. Abimanamtonnunnu. Nanjubilianu. Veed. Nan. Orupade. Agrahikkunna. Jeevidhamanu. Nee. Tiragheduthedh. Oru. Joli. Cheydhaneghil. Bhayaghara. Happy. Aye. Herculean. Ink. Swapnampolum. Kana. Patoola. Happy. Ayipovuka

  • @shemsiazad8432
    @shemsiazad8432 4 години тому +5

    Cooker n visil veakkarillea noolputt undakkumbol

  • @shakkirakabeer
    @shakkirakabeer Годину тому +1

    പാവം സായി കുട്ടി

  • @ayaanayaan2674
    @ayaanayaan2674 4 години тому +2

    Sayi kutti happy aakanm pavam monanu😘

  • @shahidashihab418
    @shahidashihab418 3 години тому +5

    Yavideayan flatt njan perinthalmannayan

  • @fthimafathi172
    @fthimafathi172 2 години тому +2

    Ellam shari aakum

  • @minnumedia8056
    @minnumedia8056 Годину тому +2

    Bavappadi yevide

  • @noorjahank4169
    @noorjahank4169 2 години тому +3

    Innumole enthane padikunnath

  • @naaz9525
    @naaz9525 Годину тому +1

    Innumol ethina padaikkunnath

  • @rahanrayyan6199
    @rahanrayyan6199 Годину тому

    Saayikuttikk. Nalla visamam und

  • @anasp1326
    @anasp1326 4 години тому +6

    Enikkum oru joli ndengil njanum rentnn povumayirunnu 😢😢😢

  • @naznisworld9716
    @naznisworld9716 3 години тому +2

    Avde ulla sofa alle ith..ath okke kodunno

  • @shamlavalamboorvlog3058
    @shamlavalamboorvlog3058 3 години тому +2

    ഇപ്പൊ നിങ്ങൾ എവിടെ യാ

  • @shibil0120
    @shibil0120 3 години тому +6

    ഒരു മോനും കൂടെ ഇല്ലേ

  • @alsabithc4986
    @alsabithc4986 52 хвилини тому

    Innumolente lipstick shade etha?
    Nalla rasam kanann ♥️

  • @fathimahannama986
    @fathimahannama986 2 години тому +2

    നിങ്ങൾ നൂൽ പുട്ട് ആകാൻ ഉപയോഗിക്കുന്ന അരി പൊടി എതാണ്

  • @fathimarinsha5599
    @fathimarinsha5599 2 години тому +1

    Appo angadippuram aduth ano ningal njangal avideyaa

  • @shifinsana9055
    @shifinsana9055 3 години тому +2

    Mashallah innumol nalla oru mola

  • @Saleel-k5e
    @Saleel-k5e 2 години тому +1

    ഗ്രീൻപീസ് കറി റെസിപ്പി ചെയ്യോ ഇത്ത

  • @shaharbanu2175
    @shaharbanu2175 4 години тому +6

    Itha nannayi padum enn sound parayind next vlogil enthayalum oru paat padanam please🥰

  • @Munavvaralicp
    @Munavvaralicp 2 години тому +1

    Ekka ningalude koode vannittille
    Ikkane kanailla. Chodhichath kond onnum thonnaruthe

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg 2 години тому +2

    Nallamonannu🥰

  • @shifashamna4491
    @shifashamna4491 3 години тому +5

    Umma athra pora mol supper

  • @hafsasworld5863
    @hafsasworld5863 4 години тому +3

    Ningal iniyum nalla nilayil ethate prashnam illatha eath veedum duniyavil illaaa

  • @noufiranoushad-tz6un
    @noufiranoushad-tz6un 49 хвилин тому

    Ente makkalsum tharakan schoolilan padikkunne

  • @shabnashamsushabnashamsu2186
    @shabnashamsushabnashamsu2186 2 години тому +2

    Hi ithusss
    Sughalle...🥰🥰🥰😘😘😘

  • @AdilAdil-zm7xg
    @AdilAdil-zm7xg 3 години тому +4

    Madrasa padanam vende mon

  • @muhammednoufal9621
    @muhammednoufal9621 33 хвилини тому

    Ithade ikka evideya. Vilikkarundo.. Vedanippikkan chodichathallatto. Ningale jeevidam kand chodichatha😢

  • @ayishacp6223
    @ayishacp6223 54 хвилини тому +2

    ഫിൽറ്ററിൻ എത്ര യായി ഇത്താ പ്ലീസ് റിപ്ലൈ

  • @haseenamohiuddin2109
    @haseenamohiuddin2109 4 години тому +7

    Umma ennu paranjad ammayiumma alle.appo husumayi anu prashnam alle.endayalum allahu shariyaki tharatte

  • @Sabira931
    @Sabira931 3 години тому +1

    Sulu theerumanam enthayalum irorutharuda sahajaryam alla paksha ottake nikkan theerumanicha konde thanike youtube allatha anthalum job venam tto try chayyu