ഞാൻ ജൂണിൽ എടുത്ത ആളാണ്. വെഞ്ഞാറമൂട് ആണ് സ്ഥലം. ഞാനും കൊച്ചിയിൽ നിന്നും ഓടിച്ചു വന്നതാണ്. വൈകിട്ട് 4 മണിയോടെ ഞാനും ഭാര്യയും യാത്ര തിരിച്ചു. Second mode ൽ ആലപ്പുഴ ബൈപാസ് എത്തിയപ്പോ 30% charge ബാക്കി (2nd mode ൽ 66km ന് 70%) ഉണ്ടായിരുന്നുള്ളു. പിന്നെ ഒരു friend ന്റെ പരിചയത്തിലുള്ള ഒരു വീട്ടിൽ നിന്നും 80% ആക്കി first mode ൽ യാത്ര തിരിച്ചു. കരുവാറ്റ ioc പമ്പിന്റെ opposite ഉള്ള കൽപകവാടി ഹോട്ടലിന്റെ മുന്നിലുള്ള ചാർജിങ് സ്റ്റേഷനിൽ എത്തിയപ്പോ 40% charge ബാക്കി (1st mode ൽ 24km ന് 40% എടുത്തു). അവിടെന്ന് 2.5 മണിക്കൂർ കൊണ്ട് 100 ആക്കി (40% നിന്ന് 100%, 1.8 യൂണിറ്റ്, ഏതാണ്ട് 20 രൂപക്ക് ഉള്ളിൽ ) വീണ്ടും first mode ൽ paripally എത്തിയപ്പോൾ 10% (87km ന് 90% എടുത്തു). ഞാൻ ജോലി ചെയ്യുന്നത് paripally ആയത് കൊണ്ട് അവിടെ ഓഫീസിൽ വണ്ടി വെച്ചിട്ട് ബസിൽ ആറ്റിങ്ങൽ വന്ന് Auto യിൽ വെഞ്ഞാറമൂട് വന്നു. വൈകിട്ട് 4 മണിയോടെ കൊച്ചിയിൽ നിന്നും യാത്ര തുടങ്ങിയ ഞാൻ വെളുപ്പിന് 4 മണിക്കാണ് വീട്ടിൽ എത്തിയത്. പിറ്റേന്ന് ഓഫീസിൽ എത്തിയിട്ട് charge ചെയ്ത് വീട്ടിൽ കൊണ്ട് വന്നത്. ശരിക്കും mode വ്യത്യാസം വന്നത് കൊണ്ട് mileage മാറില്ല, ഒരു നിശ്ചിത സ്പീഡിന് മുകളിൽ പോകില്ല എന്നെ ഉള്ളു. നമ്മൾ accelarator കൊടുക്കുന്നത് അനുസരിച് motor use ചെയ്യുന്ന power/Ampere വ്യത്യാസം വരുകയും charge തീരുകയും ചെയ്യും. Ampere adjust ചെയ്ത് ഓടിച്ചാൽ mileage കിട്ടും. പിന്നീട് ഓടിച്ചപ്പോ അത് എനിക്ക് മനസിലായി. വെഞ്ഞാറമൂട് മുതൽ പരിപള്ളി വരെ പോയി വരാൻ 60km, അത് ഞാൻ ഇപ്പൊ 2nd mode ൽ 60-65% charge ൽ പോയി വരും. വേറെ complaints ഒന്നും ഇതുവരെ എനിക്ക് വന്നിട്ടില്ല. 700-5000 km ൽ belt പൊട്ടിയവരും മറ്റു complaints വന്നവരും ഒരുപാടുണ്ട്. കൂടുതലും വടക്കോട്ട് ഉള്ളവരാണ്
@@abhimanyuajith6150 mileage ഉൾപ്പെടെ മറ്റ് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ഒരുപാട് ആൾക്കാർ ഉണ്ട്. എൻ്റെ ഭാഗത്തു നിന്ന് നോക്കിയാൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും overall നോക്കുമ്പോ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ള ആളുകൾ ഉണ്ട്. ശരിക്കും ഉള്ള പ്രോബ്ലം സർവീസ് ആണ്. ആകെ എറണാകുളം,തൃശൂർ മാത്രമാണ് സർവീസ് ഉള്ളത്. പിന്നെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം മറ്റുള്ള രണ്ടു മൂന്ന് സ്ഥലത്തു സർവീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആ സമയത്തു എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവർ ശെരിയാക്കി തരും. ക്യാമ്പ് കഴിഞ്ഞു പോയതിനു ശേഷം എന്തെങ്കിലും problem ഉണ്ടായാൽ ഒന്നുകിൽ എറണാകുളം,തൃശൂർ കൊണ്ട് പോണം അല്ലെങ്കിൽ അടുത്ത ക്യാമ്പ് വരെ വണ്ടി ഉപയോഗിക്കാൻ പറ്റാതെ ഇരിക്കും. വണ്ടി എടുക്കുമ്പോ അവർ പറയുന്നത് complaint ഉണ്ടെങ്കിൽ വന്നു ശരിയാക്കി തരും എന്നൊക്കെയാണെങ്കിലും വരില്ല എന്ന് മാത്രം.
Kochi muthal Karunagappally vare 129 km njan first mode il full charge il oodichu vannu. Idakku kurachu thavana mathrame mode mattiyittullu. Side stand sensor issue undayirunnu. Bolt azhichu vendum ittappo ok. Good product .
ഞാൻ തിരുവനന്തപുരം വെഞ്ഞാറമൂട് ഉള്ളതാണ്. mode കൊണ്ട് വലിയ വ്യത്യാസങ്ങളൊന്നും ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. കയറ്റം കേറുമ്പോഴും, traffic ഉള്ള സ്ഥലങ്ങളിലും ഓടിക്കുമ്പോൾ സ്വാഭാവികമായും sudden acceleration വേണ്ടി വരും. അത്തരത്തിൽ ഓടിച്ചാൽ തീർച്ചയായും mileage കുറയും. accelerator കൊടുക്കുന്നതനുസരിച് ഡിസ്‌പ്ലേയിൽ തന്നെ നമുക്ക് കാണാൻ പറ്റും ampere കേറിപോകുന്നത്. എനിക്ക് ഇതുവരെ mileage കുറവായിട്ട് feel ചെയ്തിട്ടില്ല. ഞാൻ mode 1 ൽ അങ്ങനെ mileage നോക്കിയിട്ടില്ല. മറ്റു രണ്ടു mode കളിലും mileage നോക്കിയിട്ടുണ്ട്. mode 2 ൽ maximum speed 55-60 ൽ 91 % charge ൽ 86.3 km കിട്ടിയിട്ടുണ്ട് അതുപോലെ mode 3 ൽ maximum speed 70-75 ൽ 87 % charge ൽ 65.7 km കിട്ടിയിട്ടുണ്ട്. Mode 3 ൽ MC road drive ആയിരുന്നു. വലിയ കയറ്റങ്ങളോ ബ്ലോക്കുകളോ ഇല്ലാത്ത വെഞ്ഞാറമൂട് - വാളകം route. എൻ്റെ ഭാഗത്തു നിന്ന് നോക്കിയാൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും overall നോക്കുമ്പോ mileage ഉൾപ്പെടെ മറ്റ് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ഒരുപാട് ആളുകൾ ഉണ്ട്.
Am a revolt Bike Holder, its total waste in Battery, and its milage Perfirmance also in thrissur Service Center. Milage is not More the 75 and its your Luck. Management is useless, no response
speed ൽ കാര്യമില്ല. കയറ്റം കേറുമ്പോഴും, traffic ഉള്ള സ്ഥലങ്ങളിലും ഓടിക്കുമ്പോൾ സ്വാഭാവികമായും sudden acceleration വേണ്ടി വരും. അത്തരത്തിൽ ഓടിച്ചാൽ തീർച്ചയായും mileage കുറയും. എനിക്ക് mode 2 ൽ maximum speed 55-60 ൽ 91 % charge ൽ 86.3 km വരെ കിട്ടിയിട്ടുണ്ട്. അതിൽ കുറച്ചും കിട്ടിയിട്ടുള്ള ദിവസങ്ങളും ഉണ്ട്.
ബാറ്ററി : 6 വർഷം /1ലക്ഷം km
മോട്ടോർ : 5 വർഷം / 75000km
ബെൽറ്റ് : 12000km
ചാർജർ : 2 വർഷം
വില : 160000₹
ഇന്നത്തെ updates
belt 30000km aane
ഞാൻ ജൂണിൽ എടുത്ത ആളാണ്. വെഞ്ഞാറമൂട് ആണ് സ്ഥലം. ഞാനും കൊച്ചിയിൽ നിന്നും ഓടിച്ചു വന്നതാണ്. വൈകിട്ട് 4 മണിയോടെ ഞാനും ഭാര്യയും യാത്ര തിരിച്ചു. Second mode ൽ ആലപ്പുഴ ബൈപാസ് എത്തിയപ്പോ 30% charge ബാക്കി (2nd mode ൽ 66km ന് 70%) ഉണ്ടായിരുന്നുള്ളു. പിന്നെ ഒരു friend ന്റെ പരിചയത്തിലുള്ള ഒരു വീട്ടിൽ നിന്നും 80% ആക്കി first mode ൽ യാത്ര തിരിച്ചു. കരുവാറ്റ ioc പമ്പിന്റെ opposite ഉള്ള കൽപകവാടി ഹോട്ടലിന്റെ മുന്നിലുള്ള ചാർജിങ് സ്റ്റേഷനിൽ എത്തിയപ്പോ 40% charge ബാക്കി (1st mode ൽ 24km ന് 40% എടുത്തു). അവിടെന്ന് 2.5 മണിക്കൂർ കൊണ്ട് 100 ആക്കി (40% നിന്ന് 100%, 1.8 യൂണിറ്റ്, ഏതാണ്ട് 20 രൂപക്ക് ഉള്ളിൽ ) വീണ്ടും first mode ൽ paripally എത്തിയപ്പോൾ 10% (87km ന് 90% എടുത്തു). ഞാൻ ജോലി ചെയ്യുന്നത് paripally ആയത് കൊണ്ട് അവിടെ ഓഫീസിൽ വണ്ടി വെച്ചിട്ട് ബസിൽ ആറ്റിങ്ങൽ വന്ന് Auto യിൽ വെഞ്ഞാറമൂട് വന്നു. വൈകിട്ട് 4 മണിയോടെ കൊച്ചിയിൽ നിന്നും യാത്ര തുടങ്ങിയ ഞാൻ വെളുപ്പിന് 4 മണിക്കാണ് വീട്ടിൽ എത്തിയത്. പിറ്റേന്ന് ഓഫീസിൽ എത്തിയിട്ട് charge ചെയ്ത് വീട്ടിൽ കൊണ്ട് വന്നത്.
ശരിക്കും mode വ്യത്യാസം വന്നത് കൊണ്ട് mileage മാറില്ല, ഒരു നിശ്ചിത സ്പീഡിന് മുകളിൽ പോകില്ല എന്നെ ഉള്ളു. നമ്മൾ accelarator കൊടുക്കുന്നത് അനുസരിച് motor use ചെയ്യുന്ന power/Ampere വ്യത്യാസം വരുകയും charge തീരുകയും ചെയ്യും. Ampere adjust ചെയ്ത് ഓടിച്ചാൽ mileage കിട്ടും. പിന്നീട് ഓടിച്ചപ്പോ അത് എനിക്ക് മനസിലായി. വെഞ്ഞാറമൂട് മുതൽ പരിപള്ളി വരെ പോയി വരാൻ 60km, അത് ഞാൻ ഇപ്പൊ 2nd mode ൽ 60-65% charge ൽ പോയി വരും.
വേറെ complaints ഒന്നും ഇതുവരെ എനിക്ക് വന്നിട്ടില്ല.
700-5000 km ൽ belt പൊട്ടിയവരും മറ്റു complaints വന്നവരും ഒരുപാടുണ്ട്. കൂടുതലും വടക്കോട്ട് ഉള്ളവരാണ്
Thanks for the feedback brother 👍
bro number tharamo? njnum venjaramood kaaran aan. Vandiye patti onn ariyanaa. Book cheyyanam enn und
@@abhimanyuajith6150 mileage ഉൾപ്പെടെ മറ്റ് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ഒരുപാട് ആൾക്കാർ ഉണ്ട്. എൻ്റെ ഭാഗത്തു നിന്ന് നോക്കിയാൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും overall നോക്കുമ്പോ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ള ആളുകൾ ഉണ്ട്. ശരിക്കും ഉള്ള പ്രോബ്ലം സർവീസ് ആണ്. ആകെ എറണാകുളം,തൃശൂർ മാത്രമാണ് സർവീസ് ഉള്ളത്. പിന്നെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം മറ്റുള്ള രണ്ടു മൂന്ന് സ്ഥലത്തു സർവീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആ സമയത്തു എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവർ ശെരിയാക്കി തരും. ക്യാമ്പ് കഴിഞ്ഞു പോയതിനു ശേഷം എന്തെങ്കിലും problem ഉണ്ടായാൽ ഒന്നുകിൽ എറണാകുളം,തൃശൂർ കൊണ്ട് പോണം അല്ലെങ്കിൽ അടുത്ത ക്യാമ്പ് വരെ വണ്ടി ഉപയോഗിക്കാൻ പറ്റാതെ ഇരിക്കും. വണ്ടി എടുക്കുമ്പോ അവർ പറയുന്നത് complaint ഉണ്ടെങ്കിൽ വന്നു ശരിയാക്കി തരും എന്നൊക്കെയാണെങ്കിലും വരില്ല എന്ന് മാത്രം.
@@nijasvjmd7929 palarivattom showroom ile contact number tharamo?
@@abhimanyuajith6150 venda.. Ee china vandi
Kochi muthal Karunagappally vare 129 km njan first mode il full charge il oodichu vannu. Idakku kurachu thavana mathrame mode mattiyittullu. Side stand sensor issue undayirunnu. Bolt azhichu vendum ittappo ok. Good product .
വളരെ ഉപകാരപ്രകാരം 👍👍
1st മോഡിൽ 100കിട്ടും
2nd മോഡിൽ 70കിട്ടും
3rd മോഡിൽ 45-50 ഇതിൽ കൂടുതൽ കിട്ടിയാൽ അത്ഭുതം. ഉറപ്പ് 🙏
ഞാൻ തിരുവനന്തപുരം വെഞ്ഞാറമൂട് ഉള്ളതാണ്. mode കൊണ്ട് വലിയ വ്യത്യാസങ്ങളൊന്നും ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. കയറ്റം കേറുമ്പോഴും, traffic ഉള്ള സ്ഥലങ്ങളിലും ഓടിക്കുമ്പോൾ സ്വാഭാവികമായും sudden acceleration വേണ്ടി വരും. അത്തരത്തിൽ ഓടിച്ചാൽ തീർച്ചയായും mileage കുറയും. accelerator കൊടുക്കുന്നതനുസരിച് ഡിസ്‌പ്ലേയിൽ തന്നെ നമുക്ക് കാണാൻ പറ്റും ampere കേറിപോകുന്നത്. എനിക്ക് ഇതുവരെ mileage കുറവായിട്ട് feel ചെയ്തിട്ടില്ല. ഞാൻ mode 1 ൽ അങ്ങനെ mileage നോക്കിയിട്ടില്ല. മറ്റു രണ്ടു mode കളിലും mileage നോക്കിയിട്ടുണ്ട്. mode 2 ൽ maximum speed 55-60 ൽ 91 % charge ൽ 86.3 km കിട്ടിയിട്ടുണ്ട് അതുപോലെ mode 3 ൽ maximum speed 70-75 ൽ 87 % charge ൽ 65.7 km കിട്ടിയിട്ടുണ്ട്. Mode 3 ൽ MC road drive ആയിരുന്നു. വലിയ കയറ്റങ്ങളോ ബ്ലോക്കുകളോ ഇല്ലാത്ത വെഞ്ഞാറമൂട് - വാളകം route. എൻ്റെ ഭാഗത്തു നിന്ന് നോക്കിയാൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും overall നോക്കുമ്പോ mileage ഉൾപ്പെടെ മറ്റ് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ഒരുപാട് ആളുകൾ ഉണ്ട്.
Ather 450x gen 3 oru video chyamo
Sure brother
Back mungard additional purchase cheythath anno??
Yes, accessories aaii purchase chaythathann
Yes
Trivadrum showroom open ആയോ??
Yes
Yes bro
tvm showroom open aaiitund
kazhakootam bypass ll aann location
Battery replacement how much after 6 years
60000 rs
Mazhayath odikubol belt damage aavumenu kettu... Nerano?
Njnum ketu bro, but ee vandikk ithuvaray kuzhapamonnumilla. Social media ll kuray comments kandu
@@AUTOMASK bro contact number tharamo
ഭാവിയിൽ fast ചാർജിങ്, മൈലേജ് ഒക്കെ upgrade ആകാൻ ചാൻസ് ഉണ്ടോ, payment ful amount ആണോ emi support ഉണ്ടോ
Upgrade ആകും എന്നാണ് പറഞ്ഞത്. EMI option available ആണ്
Bro head light on off switch undoo
👍👍👍
Awesome!
Thank you
മൊബൈൽ പോർട്ട് ഇണ്ടോ
Vandikk geer ondoo
Noo
Ee bike inee subsidy undo
Am a revolt Bike Holder, its total waste in Battery, and its milage Perfirmance also in thrissur Service Center. Milage is not More the 75 and its your Luck. Management is useless, no response
Vandi water service cheyyan patto😁
Why not😇
No
Bro 2 month munnw ithinte showroom thrissur open aayi
👍 ok bro
Thanks for the update
Bro nalla കയറ്റം kerumo like hill roads ( vagmon poleulla roads)
Ladies special
ua-cam.com/video/Q-zROFGKgp4/v-deo.html
Yes
ആദ്യം ഷോറൂം വന്നത് തൃശ്ശൂരിൽ ആണ്
No. കൊച്ചി വന്നതിനു ശേഷം ആണ് തൃശ്ശൂർ വന്നത്. കേരള ഷോറൂം ഓപ്പൺ ആയ ഉടൻ തന്നെ ഞാൻ ബുക്ക് ചെയ്തത്
Cell മാറില്ല.വെറുതെ ആണ്.നിങൾ company നേരിട്ട് വിളിച്ച് നോക്ക്.അവർ accept ചെയ്യില്ല
Belt Pottunnund
EMI ayittano vandi purchase cheythathu??
Ready cash,
Finance available aann
@@AUTOMASK Down paiment ethrayaa
ഒരു സംശയം സാധാരണ ബൈക്ക് എന്ന് പറഞ്ഞാൽ ഗിയർ ഉണ്ടാവുമല്ലോ ഇതിൽ അങ്ങനൊന്നും ആരും പറഞ്ഞില്ല without ഗിയർ ആണോ
Yes gearless aahn
It looks like bike and ride like gearless scooter
എഞ്ചിൻ ഉണ്ടെങ്കിൽ അല്ലെ ഗിയർ box ഉണ്ടാവൂ 😂
60km speed ൽ ഓടിച്ചാൽ range എത്ര കിട്ടും
90 km
speed ൽ കാര്യമില്ല. കയറ്റം കേറുമ്പോഴും, traffic ഉള്ള സ്ഥലങ്ങളിലും ഓടിക്കുമ്പോൾ സ്വാഭാവികമായും sudden acceleration വേണ്ടി വരും. അത്തരത്തിൽ ഓടിച്ചാൽ തീർച്ചയായും mileage കുറയും. എനിക്ക് mode 2 ൽ maximum speed 55-60 ൽ 91 % charge ൽ 86.3 km വരെ കിട്ടിയിട്ടുണ്ട്. അതിൽ കുറച്ചും കിട്ടിയിട്ടുള്ള ദിവസങ്ങളും ഉണ്ട്.
ഇലക്ട്രിക് വണ്ടികൾ blast ആവുന്നുണ്ടല്ലോ. ബാറ്ററി പൊട്ടിത്തെറിച്ച പല news കേൾക്കുന്നുണ്ടല്ലോ
Ithil MCB ond so shortcircuit aayal power cut off aawum
പ്രാണ ഒക്കെ ഇപ്പോ ഒണ്ടോ 🙄🙄🙄🙄
@AUTO MASK MALAYALAM Bro ee revolt owner inte number tharumoo.
njanum revolt owner aane
kurachu doubt ariyaan aane