MANALI | HOW TO REACH MANALI | LOW BUDGET MANALI TRIP | Kerala To Manali | TRAVEL GUIDE MALAYALAM

Поділитися
Вставка
  • Опубліковано 7 вер 2024
  • എങ്ങനെ മണാലി പോകാം
    എപ്പോൾ മണാലി പോകാം
    എത്ര പൈസ ആകും മണാലി പോകാൻ
    Manali Low Budget Trip | How to Visit Manali In A Very Cheap Way | Manali Tour Full Information | Travel india | ROUTE CAFE| MALAYALAM | MANALI TO DELHI | KERALA TO MANALI
    വിശദമായ വീഡിയോ കാണുക അഭിപ്രായം അറിയിക്കുക
    #manali_trip_malayalam
    *** Follow us on ***
    Facebook: / routecafebyr. .
    Twitter: / ragesh2015
    Instagram: / routecafeby. .
    Koo: www.kooapp.com....
    #Malayalam Travel Videos

КОМЕНТАРІ • 78

  • @latheeflatheef2634
    @latheeflatheef2634 Місяць тому +1

    Adipoli bro.kurae video kandu njan.super video bro nte elamm clear aaki paranju thannu

  • @Dg.31
    @Dg.31 Рік тому +2

    Good presentation and reliable information 👍🏻

  • @remeshreji848
    @remeshreji848 Рік тому +2

    ഇതിൽ കൂടുതൽ ലളിതമായി മണാലി യാത്ര ചെലവ് വിവരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. അത്രക്ക് ഭംഗിയായി വിവരിച്ചിട്ടുണ്ട്.
    താങ്ക്സ് ബ്രോ 👍🏻👏👏👌🥰.
    ഞാനും കുടുംബവും ജൂലൈ / ഓഗസ്റ്റ് മാസം പോകാമെന്നു കരുതിയിട്ടുണ്ട്. അപ്പോൾ ആപ്പിൾ തോട്ടവും സന്ദർശിക്കാമല്ലോ. മഞ്ഞ് കാണില്ല 🤔. 😔

  • @shambhusnair91
    @shambhusnair91 8 місяців тому +1

    Very informative video

  • @rkrishnansamsungnair5231
    @rkrishnansamsungnair5231 2 роки тому +1

    Kazhinja day bro yodu paranjppol thanne pettannu video cheythathil valare santhoshm 😍😍😍

  • @VidyaGurumoorthy
    @VidyaGurumoorthy Рік тому +1

    Adipoli bro❤

  • @midhunkrishna344
    @midhunkrishna344 2 роки тому +2

    Good information Dear 😍

  • @remaradhakrishnan982
    @remaradhakrishnan982 2 роки тому +1

    Super.. nice.. informative

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 роки тому +1

    Good information. Thank you 👍

  • @fazalrahman1847
    @fazalrahman1847 Рік тому +1

    Good information 👍✨

  • @twostars5514
    @twostars5514 2 роки тому +1

    Good information bro.....

  • @sreyasartworld1603
    @sreyasartworld1603 2 роки тому +1

    Informative,,,thanks❤❤❤

  • @twostarsvlogs1303
    @twostarsvlogs1303 2 роки тому +1

    Good information bro ☺️💖

  • @travelbuddy5421
    @travelbuddy5421 Рік тому +1

    Good information

  • @dllifestyleinteriors4457
    @dllifestyleinteriors4457 2 роки тому +1

    Good bro 😍

  • @faizalbasheer4743
    @faizalbasheer4743 2 роки тому +1

    nice bro ...

  • @shahamathsamu4554
    @shahamathsamu4554 2 роки тому +1

    Tnx bro

  • @latheeflatheef2634
    @latheeflatheef2634 Місяць тому +1

    Delhi vannite buss time varae evidae stay chayithu.buss night alae.atharaki time evidae chilaavaki time

    • @routecafebyragesh
      @routecafebyragesh  Місяць тому +1

      @@latheeflatheef2634 delhi market opp new delhi railway station. For winter purches

    • @like-ge1ds
      @like-ge1ds Місяць тому +1

      ​@@routecafebyrageshbro family kids ഒകെ ആയി പോകുമ്പോ.. അത്രെയും time train യാത്ര ചെയ്തതിന്.. Refresh ആവാനും കുളിക്കാനും ഒകെ.. റെയിൽവേ സ്റ്റേഷൻ ലു സൗകര്യമുണ്ടോ., അതോ പുറത്ത് കുറച്ചു നേരത്തേക്ക് room എടുക്കണോ

    • @routecafebyragesh
      @routecafebyragesh  Місяць тому

      @@like-ge1ds പുറത്ത് റൂം എടുത്ത് rest എടുക്കുന്നത് നല്ലതാവും (depends ur budget). അതല്ല എങ്കിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം ലഭ്യമാണ് (സേഫ് ആണ്). അതല്ല Just fresh ആയിട്ട് അടുത്ത് ഫുഡ് ഒക്കെ കഴിച്ചു മാർക്കറ്റിൽ ഒക്കെ പോകണം എങ്കിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ തന്നെ നല്ല വൃത്തി ഉള്ള paid toilets കിട്ടും. അത് uae ചെയ്യാം. ഞങ്ങള് അങ്ങനെ ആണ് അന്ന് ചെയ്തത്.

  • @saranyakrish22
    @saranyakrish22 Рік тому +1

    nice

  • @krishnanjayaanand5043
    @krishnanjayaanand5043 2 місяці тому +1

    മണലിയിൽ stay ചെയ്യാൻ മലയാളി ബഡ്ജറ്റ് ഹോട്ടൽ no തന്നാൽ കൊള്ളാം 🙏

    • @latheeflatheef2634
      @latheeflatheef2634 Місяць тому +1

      Aniki venam number September pokununde

    • @latheeflatheef2634
      @latheeflatheef2634 Місяць тому +1

      Aniki venam

    • @arunarun9834
      @arunarun9834 Місяць тому +1

      Me too.. augstil pokunund

    • @routecafebyragesh
      @routecafebyragesh  Місяць тому

      8129466914 ഈ നമ്പറിൽ ഒന്ന് contact ചെയ്തു നോക്കൂ ബ്രോ.. ഞങ്ങള് അവിടെ ഉണ്ടായിരുന്നപ്പോൾ പരിചയപ്പെട്ടത് ആണ്. ഇദ്ദേഹം അവിടെ ഇല്ലെങ്കില് ഇദ്ദേഹത്തിൻ്റെ കസിൻ അവിടെ ഉണ്ടാകും. അവിടെ stay with sightseeing ഒക്കെ ഹെൽപ്പ് ചെയ്യും.

    • @latheeflatheef2634
      @latheeflatheef2634 Місяць тому +1

      @@routecafebyragesh malayali aano

  • @shyambabukerala22
    @shyambabukerala22 Рік тому +1

    👌👌👌

  • @rinovarghese8375
    @rinovarghese8375 2 роки тому +2

    appo 10000 roopaykk thazhe manali mayi varaam alle

  • @vishnuchinku1410
    @vishnuchinku1410 Рік тому +1

    Bro marchil manj ondavumo

  • @ABHINAVPALA-cv6yh
    @ABHINAVPALA-cv6yh Рік тому +1

    jan poyaal engnaaaa

  • @pramodkumar-ki9cg
    @pramodkumar-ki9cg 2 роки тому +1

    👍

  • @hafizmuhammedyaseen3987
    @hafizmuhammedyaseen3987 25 днів тому

    october month snow undako?

  • @ejase4719
    @ejase4719 Рік тому +1

    👍👍👍👍

  • @muhammeddilshad222
    @muhammeddilshad222 Рік тому +1

    Eppo season aano

    • @routecafebyragesh
      @routecafebyragesh  Рік тому

      Yes bro.. snow ആണ് താൽപര്യം എങ്കിൽ Dec to march പോകുന്നത് ആണ് നല്ലത്. But പല place closed ആവും. നമ്മൾ ആണ് ഏത് ടൈം എന്ന് തീരുമാനിക്കേണ്ടത്

  • @latheeflatheef2634
    @latheeflatheef2634 Місяць тому +1

    Lodge address kitto

    • @routecafebyragesh
      @routecafebyragesh  Місяць тому

      @@latheeflatheef2634 bro Manali bus irangumbol muthal aalukal varum. Bargain cheyyan pattumenkll cheap rate nice rooms labhikkum. Athalla manali muzhuvanayum stay cheyth kananam enkil avide malayalies home stay kal und

    • @latheeflatheef2634
      @latheeflatheef2634 Місяць тому

      @@routecafebyragesh home stay number ethil post chayitherikunath

  • @prejithp677
    @prejithp677 Рік тому +1

    Ningal ethu month il anu poye?

  • @faizalbasheer4743
    @faizalbasheer4743 2 роки тому +1

    bro ini enna north indian trip

  • @Rafustar
    @Rafustar Рік тому +1

    No tharumo bro

  • @adarshkrishnar8789
    @adarshkrishnar8789 2 роки тому +1

    hotel name

  • @perfume57
    @perfume57 Рік тому +1

    Atul tunnel, Solan Valley, hamtha പാസ്സ്, ഇത് മൂന്നും ഒരു ദിവസം കൊണ്ട് എക്സ്പ്ലോർ ചെയ്യാൻ പറ്റുമോ

    • @routecafebyragesh
      @routecafebyragesh  Рік тому

      Atal tunnel solang valley ore direction ആണ്.. Hampta mattoru route aanu.. oru divasam pokaam enkilum hampta full aswadich cover cheyyan athinu mathram oru day edukkunnath aavum nallath bro.. illankil just poyi kaanam enne parayaan pattoo..

    • @perfume57
      @perfume57 Рік тому

      @@routecafebyragesh thanks bro