മല്ലികമുല്ലയിലല്ലികൾ തോക്കും | Jeelani song | Pakara usthad Song | M A Saqafi Thanissery

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 10

  • @AHMAD_QASIM_SAQAFI_CHIYYOOR
    @AHMAD_QASIM_SAQAFI_CHIYYOOR 28 днів тому +2

    മല്ലിക മുല്ലയിലല്ലികൾ തോക്കും ഇല്ല മിസ്ൽ ഫീ കുല്ലിൽ ഔലിയ
    ഖുതുബുൽ അഖ്ത്വാബെന്നുടെ ജീലാനി
    എൻ ദില്ലിലെ അല്ലൽ മെല്ലെനെ ചൊല്ലാമെല്ലമെ കീലാനി
    എൻ ജീവിത നൗകയെ നൗ കയം കാത്ത് കരക്ക് അണൈക്കെൻ നായകരെ
    പിൻ ഈ വിധ നോവിതിനാവതതില്ല ബഹായ നിഹായ സഹായകരെ
    പൊൻകരൾ എൻ കരം വൻകര കേറ്റിടണെ
    കൺമണി വെൺമയിൽ എൻ മന ജന്മന വൻ ഇരുൾ മാറ്റിടണെ
    അറ്റമതില്ലാ തെറ്റുകൾ ചുറ്റുമായ് മുറ്റിയ കുറ്റക്കാരനു ഞാൻ
    പറ്റനകറ്റി സ്വലാഹിൻ മുറ്റമിൽ കേറ്റിവൻ ഊറ്റമെ മാറ്റമിനാൽ
    വറ്റി കിണറ്റിലൊരിറ്റു മാ ചാറ്റിടണെ
    ആറ്റിലെ കാറ്റതിൽ തോറ്റൊരു ദോഷിതൻ നാറ്റമെ മാറ്റിടണെ
    ഹർബി കണക്കെ ദുർ നടത്തിക്കും കർബല കർമമിലായിവനും
    ദുർബല റൂഹും ഇല്ല ഫുതൂഹും തളർന്ന ഫഖീറായിന്നിവനും
    ഹർബിലെ കർബത് ദുർബലമാക്കിടണെ
    എൻ മർമ്മമിൽ സുർമയാം നിർഗുണ കർമ്മമിൽ തർബിയത്തേകിടണെ
    വണ്ണമാം കണ്ണിയിലെണ്ണണം പൊണ്ണനെ മണ്ണിൽ ചീങ്കണ്ണികളുണ്ണരുതെ
    കണ്ണിലെ അണ്ണനോടെന്നിണ ചേർക്കൂ സ്വർഗമിലെത്താൻ തകരരുതെ
    മണ്ണിതാം പെണ്ണിതിൻ വെണ്ണയിൽ വഴുതരുതെ
    കണ്ണെനൈ കണ്ണെ എണ്ണമയങ്ങൾ തിണ്ണ തകർക്കരുതെ
    ജൂതനെ നൂതനം മാറ്റി ഉടൻ ഖുതുബാക്കി എടുത്ത മഹാനരരെ
    മാംസം മുടിന്തത് ശേഷമെ പൂവനുടസ്ഥിയെ കൂപ്പി പറത്തവരെ
    ചത്ത ചകത്തെ വിളിത്ത് ഉണർത്തവരെ
    പഞ്ചരമെല്ലിനെ മൊഞ്ചതിൽ ഖബ്റിൽ നിന്ന് ഉയർത്തവരെ
    കുപ്പി അകത്തുൾ വസ്‌തു കണക്കെ ഖൽബകമൊപ്പി പറഞ്ഞവരെ
    വമ്പരാം കൊമ്പരെ കമ്പ് തകർത്ത് തൗബയിടീച്ച സമുന്നതരെ
    ഉണങ്ങിമരത്തിൽ ഗുണങ്ങളുണൈത്തവരെ
    നഷ്ടമെ കഷ്ടമെ നീക്കി തനിഷ്ടമിലാക്കിയ ശ്രേഷ്‌ഠരരെ
    മക്കളതില്ലെൻ ദുഃഖമതറബി തങ്ങളിൽ മാറ്റിയ മാന്യതരെ
    മുഹ്‌യുദ്ധീനുബ്‌നുൽ അറബി ആ പേരിന് കരണമായവരെ
    വർദാം സുഹ്റവർദിയ തന്നവരെ
    നെഞ്ചിൽ തടകി പ്രപഞ്ചമിലിൽമുകൾ മൊഞ്ചിൽ കൊടുത്തവരെ
    ഇന്ത്യ അധിഷ്‌ഠിത പുഷ്ടിത ഭരണം ജിശ്‌തിയിലേകി പ്രശസ്‌തിതരെ
    ഈ അന്ധനെ സ്വന്ത മുരീദുവസന്ത സുഗന്ധമിലാക്കു മുറബ്ബിയരെ
    അന്ത്യമിൽ പിന്തുണ തന്ത് കനിന്തിടണെ
    ആ മുന്തിയ ബന്ധമിൽ പൊന്തിയ ബന്ധനം നീക്കി കരം തരണെ

  • @MuhammadSafwan-s7s
    @MuhammadSafwan-s7s 19 днів тому +1

    بحر العلوم مادح الرسول محمد الأحسنی الفكري
    طول الله عمره مع الصحة والعافية
    إِِلَّ مِثْلْ في مليبار مثل مؤلف هذا البيت

  • @AzyaKamal
    @AzyaKamal 26 днів тому

    ❤️❤️❤️❤️❤️

  • @Habeebite_ummati
    @Habeebite_ummati 28 днів тому +1

  • @Sharshavlogs
    @Sharshavlogs 28 днів тому +2

    ❤❤❤

  • @yoonuskunju1045
    @yoonuskunju1045 21 день тому

    ഇതിലെന്തിനാണ് മ്യൂസിക് 😒

  • @AshmithaAnzil
    @AshmithaAnzil 28 днів тому +2

  • @mujithanissery
    @mujithanissery 28 днів тому +1

    ❤❤

  • @AbithaBadarudheen
    @AbithaBadarudheen 27 днів тому +1

  • @AboobackerKV-u2c
    @AboobackerKV-u2c 25 днів тому

    ❤❤