മനപ്പൂർവം ക്രിസ്ത്യാനികളെ പ്രകോപിപ്പിക്കുന്നത് ഹിന്ദുവും മുസ്‌ലിങ്ങളും അല്ല

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 211

  • @jamesabraham5836
    @jamesabraham5836 7 місяців тому +14

    Rahul is so nice to hear!!

  • @jvs9797
    @jvs9797 7 місяців тому +20

    രാഹുൽ വളരെ കൃത്യമായി കാര്യങ്ങളെ വിലയിരുത്തി സംസാരിച്ചു😊

  • @georges734
    @georges734 7 місяців тому +7

    Appreciate knowledge of Rahul about religions

  • @abeyjacob6471
    @abeyjacob6471 7 місяців тому +9

    Rahul has good Biblical knowledge.

  • @kcrajan7834
    @kcrajan7834 7 місяців тому +16

    യേശുക്രിസ്തു 12 വയസ്സു മുതൽ 30 വയസ്സു വരെ നസറേത്തിൽ ആയിരുന്നു ജീവിച്ചത്. (ലൂക്കൊസ് 2:41 മുതൽ 52 വരെയുള്ള വേദഭാഗം നോക്കൂ അൻപത്തിയൊന്നാം വാകൃം പ്രത്യേകം വായിക്കൂ , പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി , നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങി യിരുന്നു; അൻപത്തിരണ്ടാം വാക്യത്തിൽ, യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിൻറെയും മനുഷൃരുടെയും കൃപയിലും മുതിർന്നു വന്നു.) ബൈബിൾ കഥാ പുസ്തകമല്ല ചരിത്ര ഗ്രന്ഥമാണ് .അനാദി നിതൃത മുതൽ അനന്ത നിതൃത വരെയുള്ള ചരിത്ര സംഗ്രഹമാണ്.

  • @thiruveesham-pg8bg
    @thiruveesham-pg8bg 7 місяців тому +8

    കമന്റ്‌ സെക്ഷൻ ഫുൾ സപ്പോർട്ട് ആണല്ലോ മാധ്യമ പ്രവർത്തക

  • @optimist-re2mz
    @optimist-re2mz 7 місяців тому +10

    രാഹുൽ ഒരു യഥാർത്ഥ ഭാരതീയൻ 🙏

  • @HolyLeague-ix6go
    @HolyLeague-ix6go 7 місяців тому +11

    15:10 Anno Domini, which means “in the year of the Lord.”
    &
    B.C. in Latin. (“ante Christum natum”), “before Christ was born”.

  • @Louis-zw4xc
    @Louis-zw4xc 7 місяців тому +1

    Tacitus
    Publius Cornelius Tacitus was a senator and a historian of the Roman Empire. He lived in the 1st century AD and the surviving portions of his two major works (the Annals and the Histories) examine the reigns of the Roman emperors from AD 14 to AD 70.
    In Annuls 15.44, he explicitly talks about Jesus, during his writings on Emperor Nero. He talks first about the Christian sect before then mentioning: “… Christus, the founder of the name, was put to death by Pontius Pilate, procurator of Judea in the reining of Tiberius

  • @dasbas6683
    @dasbas6683 7 місяців тому +5

    യേശു ഉണ്ടായി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അദ്ദേഹത്തിൻറെ മരണത്തിനു ശേഷവും അദ്ദേഹത്തിൻറെ പഠിപ്പിക്കലുകൾക്ക് വേണ്ടി ഒരുപാട് പേരും മരിക്കാൻ തയ്യാറായി അദ്ദേഹത്തെ അനുഗമിച്ചിരുന്നു റോമൻ ഭരണാധികാരികളെ വെല്ലുവിളിച്ചെന്ന്... ഇല്ലാത്ത ഒരാൾക്ക് വേണ്ടി മരിക്കാൻ ആയിട്ട് അന്നത്തെ ആളുകൾക്ക് മെന്റൽ ഒന്നുമുണ്ടായില്ലല്ലോ.....athum annanthe annathinu vendi pani eduthiruna paavapetavar .....

  • @abrahamvarghese1595
    @abrahamvarghese1595 7 місяців тому +11

    ബൈബിൾ ലോകത്തിന്റെ ത്രീകാലങ്ങൾ സാഷ്യം വഹിക്കുന്നു ലോകത്തിന്റെ നാളെ പറയുന്ന പരിശുദ്ധ വചങ്ങൾ സത്യം സത്യമായി ഇരിക്കുന്നു യേശു ക്രിസ്തു പാപ മോചനം നൽകുന്നു നിത്യ ജീവൻ നൽകുന്നു വിശ്വവസിക്കുന്നവന് ദിവ്യ സമാധാനം ലഭിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @Radhika-xw8nf
    @Radhika-xw8nf 7 місяців тому +35

    യേശു ഉണ്ട് എന്ന് വിശ്വസിച്ചുകൂടെ?അതിൽ എന്താണ് തെറ്റ്?അദ്ദേഹം ആരെയും കൊല്ലാൻ പറഞ്ഞിട്ടില്ല.സമാധാന പ്രിയൻ ആയിരുന്നു❤.love u Jesus.

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 7 місяців тому +5

      🤣🤣🤣🤣
      അപ്പോ കുരിശ് യുദ്ധം.....എന്തിന് വേണ്ടിയാണ്....?
      ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കൊന്നു തള്ളിയ... വിഭാഗം ആണ് ക്രിസ്ത്യാനികൾ....!
      അതൊക്കേ.... ചരിത്രം പഠിച്ചാൽ മനസിലാവും.... 😜

    • @Radhika-xw8nf
      @Radhika-xw8nf 7 місяців тому

      @@SavadkSavad-zv8hhയേശു ആരെയും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ല.ക്രിസ്ത്യാനികൾ മനുഷ്യരെ കൊല്ലുന്നതിന് യേശു ഉത്തരവാദിയല്ല.

    • @vava10-zs2nm
      @vava10-zs2nm 7 місяців тому

      ​@@SavadkSavad-zv8hhകുരിശ് യുദ്ധം ഇപ്പോൾ ജിഹാദി കൾ കടന്നു കയറുന്നു പോലെ ജിഹാദി കൾ അന്ന് കടന്നു കയറി അവരെ കൊന്നു ഒടുക്കാൻ തുടങ്ങി അതിന് prevent ചെയ്തു താണ് കുരിശ് യുദ്ധം

    • @user-SHGfvs
      @user-SHGfvs 7 місяців тому

      അപ്പോൾ ഫ്രാൻസിസ് സേവിയർ ഗോവയിൽ നടത്തിയ inquisition😂

    • @vava10-zs2nm
      @vava10-zs2nm 7 місяців тому +2

      @@user-SHGfvs എന്താ തെളിവ്

  • @nvd-jmj
    @nvd-jmj 7 місяців тому +6

    എവിടെ എങ്കിലും കേൾക്കുന്ന ക്യാപ്സുളും ayitt വന്നിരിക്കുമ്പോ ഓർക്കണം, ചരിത്രം അറിയാവുന്നവന്റെ അടുത്ത് പോയി ഇരുന്നാൽ ഇങ്ങനെ ഇരിക്കും.

  • @Kerala75
    @Kerala75 7 місяців тому +2

    With few minutes of class from
    hindu Rahul with historical evidence, Athiest Anchor almost accepted the existence of Jesus Christ. Welldone Rahul Eswar

  • @mychannelg977
    @mychannelg977 7 місяців тому +5

    Well said Rahul ji

  • @sahidaanoop3591
    @sahidaanoop3591 7 місяців тому +2

    Rahul eshwer is wel said

  • @amidalivk
    @amidalivk 7 місяців тому +2

    Yesu und...We believe in Jesus ..He is the messenger of God

  • @bettyjerry6148
    @bettyjerry6148 7 місяців тому

    Super talk Rahul ❤❤❤

  • @sokoor--amd
    @sokoor--amd 7 місяців тому

    വിശ്വാസങ്ങൾ ഉണ്ടാകാൻ യാഥാർഥ്യങ്ങൾ ഉണ്ടായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല.😊

  • @dasbas6683
    @dasbas6683 7 місяців тому

    Rahul nala reethiyil nyayamay paranju....👌

  • @roshank9369
    @roshank9369 7 місяців тому +6

    വിശ്വാസ പ്രമാണത്തിൽ "പന്തിയോസ് പീലാത്തോസിന്റെ കാലത്തു" എന്ന് ചേർത്തിരിക്കുന്നത് ആ കാലം അല്ലേൽ ചരിത്രത്തിന്റെ ഭാഗം യേശുവിന്റെ ജീവിതകാലം രേഖപെടുത്തുവാൻ വേണ്ടി ആണ്.

  • @subin221
    @subin221 7 місяців тому +14

    രാഹുൽ സൂപ്പർ...ancher വെള്ളം കുടിക്കുന്നു

  • @nobimathew9092
    @nobimathew9092 7 місяців тому +2

    രാഹുല്‍ കൃത്യമായ ഉത്തരം കൊടുത്തു. 👍😍

  • @leelammarajan3520
    @leelammarajan3520 7 місяців тому +1

    SuperRahul

  • @abrahamvarghese1595
    @abrahamvarghese1595 7 місяців тому +3

    Jesus christ Historical Man

    • @Human01957
      @Human01957 7 місяців тому

      Not just A man holy man
      god blessing up on him🤍

  • @salamkk2514
    @salamkk2514 7 місяців тому +3

    യഥാർത്ഥ, സമർപ്പണ സ്വഭാവമുള്ള ഒരു വിശ്വാസി, വ്യാകുലതകൾ നിന്നും പ്രകോപനങ്ങളിൽ നിന്നും പൂർണ്ണമായി വിമുക്തമായിരിക്കും. അൽപ്പ വിശ്വാസികളാണ്,(അൽപ്പ ജ്ഞാനികൾ )ഏതു മതത്തിലും പ്രശ്നസംഗീണ്ണമാക്കുന്നത്.
    ഉത്തമ വിശ്വാസികൾ ഉണ്ടാകട്ടെ.....!!!!!
    നന്മ നിറഞ്ഞ ലോകം നിലനിൽക്കട്ടെ.....!!!!!

  • @abrahamvarghese1595
    @abrahamvarghese1595 7 місяців тому +6

    യേശു ക്രിസ്തു അവിടുത്തെ ജനനം മരണം ഉയിർപ്പ് ഭൂമിയിൽ ആർക്കും അനന്തമായ സത്യത്തെ മണ്ണിട്ട് മുടാൻ സാദ്യമല്ല അത് ലോക ചരിത്രത്തിൽ ഇന്നും തെളിവ് ഉണ്ട് ഭൂമിയിൽ അടയാളങ്ങൾ ശേഷിക്കുന്നു അതുപോലെ യേശു ക്രിതുവിനോട് തുല്യം ചൊല്ലാൻ അവിടുത്തെ പരിശുദ്ധ മഹിമയോട് മനുഷ്യനായി പിറന്ന ഒരു മനുഷ്യനും കഴിയുകയില്ല

  • @kunjaliillikkal9215
    @kunjaliillikkal9215 7 місяців тому +2

    Rahul super

  • @ranijose8366
    @ranijose8366 7 місяців тому +1

    Super rahul❤❤❤❤

  • @abrahamvarghese1595
    @abrahamvarghese1595 7 місяців тому +4

    ബൈബിൾ പറയുന്ന ക്രിസ്തു ശാസ്ത്രത്തിനും ചരിത്രത്തിനും നിഷേ ധിക്കാൻ പറ്റില്ല

  • @messiah471
    @messiah471 7 місяців тому +3

    രാഹുൽ പുലിയാണ്... പക്ഷെ മനസിലാകാത്തത് anchor ഏത് ലൈൻ ആണ് പിടിക്കുന്നത് എന്നാണ് 😁

    • @susanjohn5952
      @susanjohn5952 7 місяців тому

      The neat manner in which which Rahul delivered his thoughts and ideas is to be appreciated. Yet to me both are still infants to take up such a topic. To the anchor I pay my sympathies as you seem to lack the basic substance of the toipc you chose for discourse.
      I have seen Rahul in his former days. Need to agree that time and exposure to the ever wide world seem to have a sobering effect on Rahul.

  • @sumangeo5933
    @sumangeo5933 7 місяців тому +1

    തുറന്നുപറഞ്ഞാൽ,
    ഇന്റർവ്യൂ ചെയ്യുന്നവൻ ഈ പണിക്ക് പറ്റിയവനല്ല.

  • @abrahamvarghese1595
    @abrahamvarghese1595 7 місяців тому

    Jesus christ wonderful seviour LivingGod

  • @SiyahaAlhind
    @SiyahaAlhind 7 місяців тому +8

    യേശു ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഏറ്റവും വലിയ തെളിവ്, ഖുറാൻ ആണ്, ബൈബിളിൽ പോലും പറയാത്ത പല കാര്യങ്ങളും 500 വർഷങ്ങൾക്ക് ശേഷം ഖുറാൻ പറയുന്നു

    • @leluallu4845
      @leluallu4845 7 місяців тому +1

      ഞമ്മളെ ഈസ

  • @bonnymjoy8172
    @bonnymjoy8172 7 місяців тому +3

    2.4 Billion Followers ആണ് ജീസസ് എന്ന വ്യക്തിക്ക് ഈ ലോകത്തിൽ നിലവിൽ ഉള്ളത്. ഏതെങ്കിലും കഥപുസ്തകത്തിലെയോ നോവൽ ലെയോ ഫിക്ഷണൽ കഥാപാത്രത്തിനു ഇതുപോലെ ഒരു സ്ഥാനം അവകാശപെടാൻ ഉണ്ടോ. ഉണ്ടെകിൽ പറയൂ.

  • @sureshbabu-vy9qe
    @sureshbabu-vy9qe 7 місяців тому +1

    ഈ ചോദ്യം മുഹമ്മദ് നബിയെപ്പറ്റി ആയിരുന്നെങ്കിൽ ഈ കമൻ്റിട്ടിരിക്കുന്നവരൊക്കെത്തന്നെ കേട്ടാലറക്കുന്ന തെറിയുമായി വരുമായിരുന്നു.

  • @vava10-zs2nm
    @vava10-zs2nm 7 місяців тому +9

    ബിസി, AD എങ്ങനെ ഉണ്ടയി അന്നത്തെ യുക്തി വാദികളുടെ പല refrance യേശു ക്രിസ്തുവിനെ പറ്റി പറയുന്നത്, യേശു ക്രിസ്തുവിന് മുൻപ് ജൂതൻ മാർ ആയിട്ട് വാണിജ് ബന്ധം ങ്ങൾ ഇന്ത്യ യിലും കേരളത്തിൽ ഉണ്ടായിട്ട് ഉണ്ട് യേശു വിനു 300വർഷം മുൻപ് അലക്സന്ദർ വന്നു എന്ന് നിരീശ്വര് വാദികൾ വിശ്വസിക്കുന്നു

  • @salyjose8595
    @salyjose8595 7 місяців тому

    Good Rahul ❤

  • @Bennysvlogs
    @Bennysvlogs 7 місяців тому +3

    Anchor ന്റെ. ചൊറിച്ചിൽ വ്യക്തം aanu

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 7 місяців тому +3

    അവതകാരന് അറിയില്ല. അയൽ ഉരുണ്ടു കളിക്കുന്നു.

  • @Userty-t2h
    @Userty-t2h 7 місяців тому +11

    Anchor കിടന്നു ഉരുളുന്നു 😄

  • @abrahamvarghese1595
    @abrahamvarghese1595 7 місяців тому +1

    ബൈബിൾ ഇന്നലെ ഇന്നും നാളെയും എഴുതിയ പുസ്തകം അല്ല 100:/:സത്യമാണ് നിത്യമാണ് ചരിത്ര സത്യം ആണ് സങ്കല്പം അല്ല

  • @iam_arun.a.s9813
    @iam_arun.a.s9813 7 місяців тому +5

    ഇപ്പോ യോശു എവടെ ഇരിക്കണെ അവിടെ ഇരുന്നോട്ടെ🙂

  • @Sayyidhasanp
    @Sayyidhasanp 7 місяців тому +9

    എന്തായാലുംരാഹുൽ പുലിയാണ് ' സമ്മതിരിച്ചിരിക്കുന്നു.

    • @spectacles.
      @spectacles. 7 місяців тому

      Yes, absolutely right

  • @Louis-zw4xc
    @Louis-zw4xc 7 місяців тому

    Antiquities of the Jews by Jewish historian Josephus (dated circa 93-94 CE) and a mention in Annals by Roman historian Tacitus (circa 116 CE).

  • @Human01957
    @Human01957 7 місяців тому +1

    Eshoo undennu jwish and quran holy books lu vekthamayi vivarikunnu 🤍🤍🤍🤍🕊🕊🕊 peace be upon him🤍🤍

  • @abbasspeedline4756
    @abbasspeedline4756 27 днів тому

    യേശുക്രിസ്തു എന്നൊരാൾ ജീവിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല മുഖ്യ ചരിത്രകാരന്മാരും അതാണ് അഭിപ്രായം

  • @amidalivk
    @amidalivk 7 місяців тому +1

    Jesus the messenger of God

  • @disciple1248
    @disciple1248 7 місяців тому +8

    അവന്റെ ചൊറിച്ചിൽ രാഹുൽ മാറ്റികൊടുത്തു 😆

  • @lillycyriac2263
    @lillycyriac2263 7 місяців тому

    Very good answers you have wisdom who is this doubt ing person

  • @saifudheensaifudheen2372
    @saifudheensaifudheen2372 7 місяців тому +3

    ഈ ആങ്കർ മന്ദബുദ്ധിയാണോ അഭിനയിക്കുന്നതാണോ

  • @RR-vp5zf
    @RR-vp5zf 7 місяців тому +1

    Muslims ന്റെ ഏറ്റവും പ്രധാനപ്പെട്ട 5 പ്രവാചകന്മാരിൽ ഒരാളാണ്.. യേശു ഇസ്രാഈലി സുറിയാനി ആണ്..

    • @peacesearchworldwide5906
      @peacesearchworldwide5906 7 місяців тому

      ഖുറാനിൽ പറയുന്ന ഈസ അല്ല ബൈബിളിലെ യേശു

  • @hamsahk4576
    @hamsahk4576 7 місяців тому +4

    ഞാൻ ദൈവമാണെന്ന് മഹാനായ യേശു പ്രവാജകൻ എങ്ങും എവിടെയും അവകാശപ്പെട്ടിട്ടില്ല

    • @ameyaanu6548
      @ameyaanu6548 7 місяців тому +1

      എന്ന് താങ്കളുടെ മതപണ്ഡിതൻ പറഞ്ഞു പഠിപ്പിച്ചതല്ലാതെ സ്വന്തം അന്വേഷിച്ചു നോക്കിയിട്ടുണ്ടോ?

    • @hamsahk4576
      @hamsahk4576 7 місяців тому

      @@ameyaanu6548 എന്നാൽ താങ്കൾ പറ

    • @peacesearchworldwide5906
      @peacesearchworldwide5906 7 місяців тому

      നബിയുടെ ചരിത്രം മാത്രം പഠിച്ചാൽ ഇങ്ങനെ യിരിക്ക്കും. ഖുറാനിലെ ഈസ ബൈബിളിലെ ജീസസ് അല്ല

  • @ICXCNIKA85
    @ICXCNIKA85 7 місяців тому +4

    Joseph Falvious Jewish historian recorded jesus lived

    • @darvyjohn6531
      @darvyjohn6531 7 місяців тому +1

      Not only Josephus, but a secular Roman historian called Tacitus also wrote about the crucifixion of Jesus and the resulting formation and persecution of early Christians which is still available. In manuscripts. Mind this , Tacitus was not Jewish.

  • @amalhamad5083
    @amalhamad5083 7 місяців тому

    Andhanmarku kazhcha nalki yesu

  • @mariamvincy9356
    @mariamvincy9356 7 місяців тому

    Please conduct a debate regarding jesus in four vedas

  • @missiontoaccomplish
    @missiontoaccomplish 7 місяців тому

    നിരീശ്വര വാദികൾക്ക് ശരിയായ ബുദ്ധി ഇല്ല. ഈ ഇൻ്റർവ്യൂ അത് ശരിയാണ് എന്ന് തെളിയിച്ചു.

  • @amp645
    @amp645 7 місяців тому +3

    11:20 നിന്‍റെ അച്ഛനാരാ? അറിയില്ല നിനക്ക് അച്ചൻ നുണ്ടോ ? അറിയില്ല
    എന്‍റെ അച്ഛന്റെ പേരുള്ള പലരും ഉണ്ട് ..Jesus ന്‍റെ പേരുള്ള പലരുണ്ട്
    അതുപോലെ എന്‍റെ അച്ഛന്റെ പേരുള്ളവരെ എല്ലാം എനിക്ക് സംശയമുണ്ട്....എന്‍റെ അച്ഛന്റെ പേരുണ്ട് പക്ഷെ എനിക്കച്ഛനില്ല എന്നാൽ ഞാനുണ്ട്😮

  • @SandraSandra-n1d
    @SandraSandra-n1d 7 місяців тому +1

    15.30😂😂😂😂😂

  • @abrahamvarghese1595
    @abrahamvarghese1595 7 місяців тому +4

    യേശുക്രിസ്തു അതുല്യൻ തുല്യം ചൊല്ലാൻ ആർക്കുമാകില്ല

  • @afthabalikhanmkhan8353
    @afthabalikhanmkhan8353 7 місяців тому

    Ee avatharakan... Kureaa machapettu... Nice bro

  • @baburaj8258
    @baburaj8258 7 місяців тому +9

    ക്രിസ്തീയ ചരിത്രവും ബൈബിൾ ചരിത്രവും debate ചെയ്യുന്നത് ഒരു ഹിന്ദുവിനോട്. ഇതിലും വിയൊരു തമാശ വേറെയില്ല. നിങ്ങൾ പാസ്റ്റർ അനിൽ കോടിത്തോട്ടത്തെ debate നായി ക്ഷണിക്കൂ.

    • @thiruveesham-pg8bg
      @thiruveesham-pg8bg 7 місяців тому +4

      ഒരു ഹിന്ദു ആണ് അവിടെ ഇരിക്കുന്നതിൽ എന്ത് തെറ്റാണു നിങ്ങൾ കാണുന്നത്.

    • @16005100
      @16005100 7 місяців тому

      True this

    • @nobimathew9092
      @nobimathew9092 7 місяців тому

      ​@@thiruveesham-pg8bg..ഹിന്ദു ആണെങ്കില്‍ നിനക്ക് ചൊറിയു മോ ?,??

  • @amalhamad5083
    @amalhamad5083 7 місяців тому

    Marichavarku jeevan kodukkanulla kazhivu daivamesuvinu nalki

  • @Smachie
    @Smachie 7 місяців тому

    യേശു ഇല്ലെന്ന് എന്തിനു വാദിക്കണം?

  • @shinevalladansebastian7847
    @shinevalladansebastian7847 7 місяців тому +2

    രാഹുൽ സൂത്രത്തിൽ ബ്രഹ്മണ്യം ഉറപ്പിക്കുന്നു.. Even അയ്യപ്പൻറെ കാര്യത്തിൽ പോലും. രാഹുൽ സൂത്ര ശാലിയായ കുറുക്കൻ ആണ്.

  • @manuchacko9683
    @manuchacko9683 7 місяців тому +1

    Rahul ji have good knowledge about Christianity but anchor no knowledge 😂😂😂

  • @yhwhtv4777
    @yhwhtv4777 7 місяців тому

    യേശു ക്രിസ്തു സാധാരണ ഒരു മനുഷ്യനായാണ് ജീവിച്ചത്...വെറും 3 വർഷം മാത്രമാണ് യേശുവിനെ ആളുകൾ അറിഞ്ഞു തുടങ്ങിയത്...പുള്ളിയെ പിന്നെ എങ്ങനെ ചരിത്രത്തിൽ എഴുതപ്പെടണം.

  • @vrmhj3929
    @vrmhj3929 7 місяців тому

    ഒരു മുസ്ലിമിന് ചോദിക്കാനുള്ളത്.....
    "ഈ ആംഗർ ഇതെന്തൂട്ടാ ഈ ചോദിക്കണത്...."

  • @amalhamad5083
    @amalhamad5083 7 місяців тому

    Avar yesuvine vadhikkan padhathiyittu

  • @shinuajohn1628
    @shinuajohn1628 7 місяців тому +2

    എടോ മണ്ടൻ, ഒരാൾ ജീവിച്ചിരുന്നോ എന്ന് മനസിലാകുന്നത്..... Internal, external, historical, archeological evidence വിച്ചിട്ടാണ്. അല്ലാതെ അവിടെപ്പോയി എത്തിനോക്കാൻ പറ്റിക്കില്ല

  • @delphygeorge7319
    @delphygeorge7319 7 місяців тому +3

    സുവിശേഷത്തിൽ ആണ് പറയുന്നത്.നിങ്ങളിൽ പാപ० ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന്.

  • @FunnyBunny-xv5ix
    @FunnyBunny-xv5ix 7 місяців тому

    Rahul well said that guys fucked up 😂😂

  • @amalhamad5083
    @amalhamad5083 7 місяців тому +1

    Yesu avasananalil lokam bharikkum ennu muslingal visvasikkunnu

  • @iam_arun.a.s9813
    @iam_arun.a.s9813 7 місяців тому +1

    Ethokke mogijikki onnu paranj kod, indaikkar aan flight kandu pidichen paranje

  • @anilevarghese
    @anilevarghese 7 місяців тому

    Anchors should study the subject of discussion a little more....Rahul was all over him

  • @mohammednazarudeenismail1668
    @mohammednazarudeenismail1668 7 місяців тому +1

    Always discussing about Christine Muslim hindu for what. Address human issues . We all are same race.every day this is your job. We are suffering to survive.

  • @amalhamad5083
    @amalhamad5083 7 місяців тому +1

    Oraninteyum sparsanamillathegarbham dharichaval mariyamennu quran parayunnu

  • @amalhamad5083
    @amalhamad5083 7 місяців тому +1

    Yesu innum jeevichirikkunnu

  • @amalhamad5083
    @amalhamad5083 7 місяців тому

    Kushtarogigalku soukhyam nalki yesu

  • @HiHello-jo2ni
    @HiHello-jo2ni 7 місяців тому +2

    Thanthakku munne pirannavan

  • @chcatholic5351
    @chcatholic5351 7 місяців тому +2

    രാഹുലിന് ഈ കാര്യത്തെ കുറിച്ച് പറയാൻ എന്താണ് ആധികാരികത. ഇന്നത്തെ ലോകം അറിയപ്പെടുന്ന ഏറ്റവും വലിയ ചരിത്രപണ്ഡിതൻ ഡോ. പ്രൊഫ.ശ്രീ ശ്രീ ശ്രീ രവിചന്ദ്രൻ സാർ പറഞ്ഞിട്ടുണ്ട് യേശു ജീവിച്ചിരുന്നില്ല എന്ന്.😂

    • @jaisnaturehunt1520
      @jaisnaturehunt1520 7 місяців тому +1

      ഹഹ.. ഈ പറഞ്ഞ ആളിന് മുൻപേ അങ്ങേർക്ക് കാർന്നൊന്മാർ ഇല്ല എന്ന് പറഞ്ഞു കളയുമോ? കാരണം അങ്ങേരുടെ കർണോൺമാർക്ക് മുൻപ് ഉള്ള കർന്നോൺമരെ അങ്ങേരു കണ്ടിട്ടില്ലല്ലോ.

  • @Aimi123-j
    @Aimi123-j 7 місяців тому

    Jesus is the only one Savior on the Earth

  • @JoseTJ-lj3lx
    @JoseTJ-lj3lx 7 місяців тому +1

    Rahulinekkal mandane njan adhyamayi kanukayanu.

  • @amalhamad5083
    @amalhamad5083 7 місяців тому

    Ennittum joithanmar pravachakanayi angeekarichilla

  • @HiHello-jo2ni
    @HiHello-jo2ni 7 місяців тому +1

    Thangalku oru qustean poorthikarikkn chance Avan thaigilla.

  • @manuabraham2135
    @manuabraham2135 7 місяців тому

    Ee interview cheyyunnavanu thalakku valiya olavumundo...Evideyo entho oru thakararu pole...Kashtam.

  • @amalhamad5083
    @amalhamad5083 7 місяців тому

    Pakshe vadhikkan kazhinjilla ennu quran parayunnu

  • @HashimOK-em3rx
    @HashimOK-em3rx 7 місяців тому

    അബ്രഹാം, മോശ, യേശു, മുഹമ്മദ് നബി എന്നിവർ പ്രവാചകർ മാത്രം - ക്രിസ്ത്യാനികൾ പറയുന്നു യേശുവിനെ കുരിശിലേറ്റാൻ കൊണ്ടുപോകുമ്പോൾ യേശു പിതാവായദൈവത്തോടു പ്രാർത്തിക്കന്നു ഈ പാപികൾക്ക് പൊറുത്തു കൊടുക്കാൻ . യേശു ദൈവമാണെങ്കിൽ എന്തിനു പിതാവായ ദൈവത്തോടു പ്രാർത്തിക്കണം - യേശുവിനു തന്നെ പൊറുത്തു കൊടുത്താൽ പോരായിരുന്നോ - യേശുവും. മോശയും പല അത്ഭുതങ്ങളും കാട്ടിയിട്ടുണ്ട് അതെല്ലാം ദൈവത്തിൽ നിന്നും അവർക്ക് കിട്ടിയതാണ് - യേശുവിനെ കുരിശിലേറ്റാൻ കൊണ്ടു പോകുമ്പോൾ യേശു തളർന്നപ്പോൾ കുരിശ് മറ്റൊരാൾക്ക് കൈമാറുന്നു ആ സ്ഥലം ഇന്നും സ്മാരകമായി നിലനിൽക്കുന്നു എന്നു മാത്രമല്ല ഇന്നും എല്ലാവരും സന്ദർശിക്കുകയും ചെയ്യുന്നു. തിരിച്ച് യേശു കുരിശ് ഏററടുക്കുന്നതായോ സ്മാരകമോ ഇല്ല. മാത്രമല്ല യേശു സുന്നത്ത് കർമ്മം ചെയ്തിട്ടുണ്ട്

  • @cjmusic5585
    @cjmusic5585 7 місяців тому

    Jesusismyxaviour.

  • @brotherlylove2725
    @brotherlylove2725 7 місяців тому +3

    ഈസാ എന്നല്ല യേശുവ എന്നാണ്.

    • @vrmhj3929
      @vrmhj3929 7 місяців тому +1

      അറബിക് ബൈബിളിൽ ഈസാ എന്നാണുള്ളത്...

    • @brotherlylove2725
      @brotherlylove2725 7 місяців тому

      @@vrmhj3929 ഏട്ടം നൂറ്റാണ്ടിനു ശേഷം അറേബ്യ പൂർണമായും ഇസ്ലാമിന് കിഴിൽ ആയ ശേഷം അല്ലാഹു എന്ന നാമം ഒരേയൊരു ദൈവനാമമായി തീരുകയും ചെയ്തതിനു ശേഷമാണ് ബൈബിൾ അറെബ്യയിൽ അറബി ഭാഷയിൽ തർജ്ജിമ ചെയ്യണേത്തുന്നത്.
      അങ്ങിനെ തർജമ ചെയപെട്ടപ്പോൾ ഉണ്ടായ പിശകാണ്.
      മൂല ഗ്രന്ഥത്തിൽ എന്താണോ അതാണ്‌ ശരിയായത്.
      ഇനി, ഖുർആൻ മറ്റൊരു നാട്ടിൽ വിവർത്തനം ചെയുമ്പോൾ ഖുർആൻ ആണ് മൂല ഗ്രന്ഥം.
      എന്നാൽ ഖുർആനിലെ ഈസ ഖുർആന് മുൻപുള്ളതായതിനാൽ, ബൈബിൾ ഖുർആന് മുൻപ് ഉണ്ടായതു കൊണ്ടും ബൈബിളിന്റെ മൂല കൃതി എന്ത് പറയുന്നോ അതാണ്‌ ശരി.

  • @anilthomas5624
    @anilthomas5624 7 місяців тому +1

    Anchor has no knowledge ,talking nonsense.

  • @paulvonline
    @paulvonline 7 місяців тому +1

    Anchor Blah blah blah. Rahul avante annakkil koduthu

  • @amalhamad5083
    @amalhamad5083 7 місяців тому

    Yesu thottilil kidsnnu samsarichu ennu quran parayunnu

  • @jasminneil8186
    @jasminneil8186 7 місяців тому

    Eda mandanmare ninte okke krishnanum,shivanum,ramanum,ganapathyum okke real aayi ullathano.all are Hindu mythological chacters.

  • @KoyaKutti-el3zr
    @KoyaKutti-el3zr 7 місяців тому +1

    ഇവിടെ വർഗ്ഗീയ വളർത്തുന്നത് യുക്തി വാതികൾ തന്നെ

  • @beenaxavier4380
    @beenaxavier4380 7 місяців тому

    Yukthivadhiklkke yesu chythu poya nalla karyunglmanasilakkan sadhikkillaaa,,,,,,athine kripa venm,,,,,christianity is love,kind,humanity,,peace,salvation,etc❤

  • @bicchi4292
    @bicchi4292 7 місяців тому +3

    യേശുക്രിസ്തുവിനു കിട്ടിയ ഗ്രന്ഥംഇൻജിൽ ആയിരുന്നു. പ്രപഞ്ചസൃഷ്ടാവിന് മാത്രമേ ആരാധിക്കാവൂ എന്നാണ് യേശു പറഞ്ഞത്. അരാമിക് ഭാഷയിൽ ഏൽ, എലോഹി എന്നൊക്കെയായിരുന്നു പ്രപഞ്ചസൃഷ്ടാവിനെ വിളിച്ചിരുന്നത്. ഇബ്രാഹിം നബി അലൈഹിസ്സലാം രണ്ട് മക്കൾക്കു ഇസ്മായിൽ ഇസ്രായേൽ എന്നിങ്ങനെ ഏൽ കൂട്ടിയാണ് പേരിട്ടത്. ദൈവത്തിന്റെ അടിമ എന്ന് അർത്ഥം വരും. യേശുവിനെ കുരിശിൽ തറച്ചപ്പോൾ പോലും ഏലി, ഏലി എന്നെ കൈവിട്ടത് എന്തേ എന്ന് ദൈവത്തെ വിളിച്ചുകൊണ്ടാണ് കരഞ്ഞത്. അരാമിക് ഗ്രീക്ക് ഭാഷയിൽ നിന്നും ഉരു തിരിഞ്ഞാണ് അറബി ഭാഷ ഉണ്ടാവുന്നത്. യേശു ഒരു പ്രവാചകനാണെന്നും ഏകദൈവ വിശ്വാസി ആയതുകൊണ്ട് അറബിയിൽ മുസ്ലിം എന്ന് വിളിക്കപ്പെടുന്നു. യേശുവിന് ശേഷം 300 വർഷം കഴിഞ്ഞാണ് മത്തായി പൗലോസുമാർ ഇൻജിൽ മാറ്റത്തിരുത്തലുകൾ വരുത്തി ബൈബിൾ ഉണ്ടാക്കുന്നത്.അതോടുകൂടി ഏകദൈവ വിശ്വാസം ( ഇസ്ലാം) ഇല്ലാതെയായി. ക്രിസ്തുമതം ഉണ്ടാവുകയും ചെയ്തു. പിന്നീടാണ് ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ ന്റെ പരമ്പരയിൽ പെട്ട മുഹമ്മദ് നബിയെ ഏകദൈവ വിശ്വാസം ജനങ്ങളിലെക്കെതിക്കാൻ നിയോഗിക്കുന്നത്. ഖുർആൻ എന്ന ഗ്രന്ഥം കൊടുക്കുകയും ചെയ്തു. ലോകവസാനം വരെ മാറ്റത്തിരുത്തലുകൾ വരുത്താത്ത രീതിയിൽ അല്ലാഹ് ഖുർആൻ സംരക്ഷിക്കും എന്ന് പറഞ്ഞതുകൊണ്ട് ആർക്കും ഖുർആനിന് മാറ്റി തിരുത്തലുകൾ വരുത്തി പുതിയൊരു മതം ഉണ്ടാക്കാൻ 1500 വർഷമായിട്ടും കഴിഞ്ഞിട്ടില്ല.

    • @Userty-t2h
      @Userty-t2h 7 місяців тому +2

      അപ്പോൾ ആട് തിന്നു പോയതോ 😄

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 7 місяців тому +4

      യേശുവിന്റെ ശിഷ്യൻ മാരായ യോഹന്നാൻ മത്തായി മാർക്കോസ് ലൂക്കോസ് എന്നിവരാണ് യേശുവിന്റെ ജീവചരിത്രം അതായത് സുവിശേഷങ്ങൾ എഴുതി യത് യേശുവിന്റെ മരണത്തിന് ശേഷം അല്ലാതെ 300വർഷം കഴിഞ്ഞു അല്ല. A. D ആം നൂറ്റാണ്ട് തുടങ്ങി ഇന്ത്യ യിൽ ക്രിസ്തിനികൾ ഉള്ളതായി ചരിത്ര രേഖകൾ ഉണ്ട്

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 7 місяців тому +1

      A. D.1 ആം നൂറ്റാണ്ട്

    • @brotherlylove2725
      @brotherlylove2725 7 місяців тому

      ദൈവത്തിന്റെ വചനവും അവന്റെ അൽമാവും ആയവൻ. മനുഷ്യന്റെ പാപം പൊറുത്തു കൊടുത്തവനും ഇനി, അന്ത്യ വിധിക്കായി വരുവാനിരിക്കുന്നവനും. ( അതായത് പാപമില്ലാത്തവൻ )
      സ്വയം ദൈവമെന്നു പറഞ്ഞവൻ. ( അതുകൊണ്ടാണല്ലോ യഹൂദർ കൊല്ലാൻ പിടിച്ചത് )
      ഇങ്ങനെയുള്ള ഒരാളെ പ്രവാചകൻ എന്ന് വിളിക്കുന്നത് ഒരു കള്ള പ്രവാചകനെ പ്രവാചകൻ ആക്കാനല്ലെ.......
      അല്ലങ്കിൽ പറയൂ......
      യേശുവിനെ പോലെ ജനനത്തിലും, ജീവിതത്തിലും, മരണത്തിലും, വരുവാനിരിക്കുന്നതിലും സമൻ ആര്......... 🤔

    • @brotherlylove2725
      @brotherlylove2725 7 місяців тому

      പിതാവ് പുത്രൻ പരിശുദ്ധൽമവ് എന്ന ത്രീത്വ വിശ്വസം ദൈവവും, പുത്രനും, മേരിയും എന്നാണ് നിങ്ങള് വിശ്വസിച്ചതും പറഞ്ഞു പരത്തിയതും. അങ്ങിനെയൊന്ന് ബൈബിളിൽ ഇല്ല. പിന്നെ നിങ്ങള് നിലനില്പിനായി വചനവും, പരിശുദ്ധൽമാവും ദൈവത്തിന്റെ സൃഷ്ടികൾ എന്ന് പറഞ്ഞു...... എന്തൊരു ഗതികേട്....... 🤣
      ഖുർആനിൽ അല്ലാഹുവിന്റെ അൽമാവ് മറിയത്തിനു മുൻപിൽ ഒരു പൂർണ പുരുഷമായി നിന്നു എന്ന് പറയുന്നു........ എന്തിന്..... 🤣
      അല്ലാഹുവിന്റെ കഴിവ് കേട്...... 🤣
      ഇനി, തൗഹീദ് പൂർണമാകാൻ മുഹമ്മദിന്റെ പേര് ചേർക്കണം.
      അള്ളാന്റെ മറ്റൊരു ഗതികേട്.... 🤣
      അന്റെ ഏക ദൈവം.....
      അന്റെ പ്രവാചകൻ....
      എടുത്തോണ്ട് പോടേയ്..... 🤣🤣

  • @merrymeridian9372
    @merrymeridian9372 7 місяців тому

    Interviewer is ignorant enough to ask questions

  • @sajikadavoor
    @sajikadavoor 7 місяців тому

    Meeshayulla marapottan.. 😅

  • @felixsagayaraj5571
    @felixsagayaraj5571 7 місяців тому

    Andha aalu oru potta