Super oil anu ❤️❤️ kuwait climatenu pattiyaa oil anu sticky allaa.. Iniyum vangum also sarathnte nalla oru good quality kodukunna msgnu pettanu reply tharum 👍🏻👍🏻
Correct time il aanu video vannathu. Njan oil vangi innale muthal use cheythu thudangi. Enikku neerelakkathinte prashnam ulla aal aanu but roopasri oil use cheythitu oru problemum illa. Enik nalla ishtapettu. Ini ee bottle complete use cheythittu engane undennu parayam keto
രൂപ നിങ്ങളുടെ മുടി പാരമ്പര്യം ആണ്. അത് വേറെ ആർക്കും കിട്ടില്ല പിന്നെ രൂപയുടെ മക്കൾക്കു കിട്ടും.. ആരേലും സത്യം പറയട്ടെ ഈ ഓയിൽ ഉപയോഗിച്ച് മുടി വളർന്നു എന്ന്.. ബിഫോർ ആൻഡ് ആഫ്റ്റർ ഇടണം ഫോട്ടോ കൊഴിച്ചിൽ... അതൊക്കെ അങ്ങനെ നില്കും പിന്നെ ഒരു ഇഞ്ച് വല്ലതും വളരും അല്ലാതെ രൂപയുടെ മുടി പോലെ ഒരിക്കലും വളരില്ല രൂപ തന്നെ ഈ ചാനൽ തുടങ്ങി എത്ര ഓയിൽ മാറി പറഞ്ഞു ഇത് ജനറ്റിക് ആണ് അല്ലാതെ ഓയിൽ യൂസ് അല്ല അത് മനസ്സിൽ ആക്കിയാൽ നല്ലത് ഞാൻ എന്റെ കമെന്റ് പറഞ്ഞു. അല്ലെഗിൽ ഇത് കാണുന്നവർ പറയട്ടെ ഇത് ഉപയോഗിച്ച് മുടി വളർന്നു എന്ന്
Crt, ഡോക്ടർ മാർ വരെ പറയുന്നു 90% parambharym ആണെന്ന്, അതിനേക്കാൾ വല്ല്യ തെളിവൊന്നും ഇല്ല്യാ 👎👎👎 പിന്നെ ഭാഗ്യം കൊണ്ട് വളരുന്നവരും ഉണ്ട് വളരെ കുറച്ച് പേർ മാത്രം, Dr, ദിവ്യയുടെ ചാനലിൽ വളരെ വ്യക്തമായി പറയുന്നുണ്ട് മുടിയെപ്പറ്റി,
Hai രൂപ.. നമസ്കാരം 🙏തന്റെ oil തലനീരിറക്കം, സൈനസ് ഉള്ളവർക്ക് യൂസ് ചെയ്യാൻ പറ്റുമോ എനിക്ക് ഈ രണ്ടു പ്രശ്നവും ഉണ്ട്.. ഓയിൽ ഉപയോഗിക്കാൻ തന്നെ പേടിയാ.. എനിക്ക് മറുപടി തരണേ..
Yes, cheyyam thottupurattiyal madhi 15 minutes kazhinju thalakazhukam ee problem ullavarkku use cheydhit preshnam onnum ella ennu parayunnundu.... 100ml vangi use cheydhunokku
ഞാൻ ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്. ടിപ്സ് ഫോളോ ചെയ്യുന്നു. എന്റെ മകന് അഞ്ച് വയസുണ്ട്. തലയിലും മുഖത്തും ഈ അടുത്ത സമയത്ത് കുരുക്കൾ വന്നിരുന്നു. സ്കിൻ ഡോക്ടറെ കണ്ടു ആന്റിബയോട്ടിക് തന്നു. പക്ഷെ വീണ്ടും വരുന്നുണ്ട്. തലയിൽ കുരുക്കൾ വന്ന ഭാഗത്തെ മുടി പോകുന്നുണ്ട്. അത്രയും ഭാഗത്തെ സ്കിൻ സോഫ്റ്റ് ആയി തന്നെ നിൽക്കുന്നു മുടി വളരുന്നില്ല. കഷണ്ടി പോലെ. ടിപ്സ് വല്ലതും ഉണ്ടോ ചേച്ചി. എന്താ ഇതിന്റെ പ്രതിവിധി
Chechi you did everything related to hair except growing floor length hair. Do not say it's difficult to manage. You can do it. Grow floor length hair at least for 1 week and see the experience
എനിക്ക് നല്ല ചേഞ്ച് ഉണ്ട് ട്ടോ. ആദ്യം 100 ml വാങ്ങിച്ചു നോക്കി.പിന്നെ 200 ml വാങ്ങിച്ചു. അതിനു ശേഷം give away il 200 ml കിട്ടി. ഞാൻ uae ആണ്.ഒരു ബോട്ടിൽ സ്റ്റോക്ക് ചെയ്തിരിക്കുവാണ്.മുടി കൊഴിച്ചിൽ ഓവർ ആയിരുന്നു. എനിക്ക് ഒരുപാട് മുടി ഒന്നും ഇല്ല. പക്ഷെ ഇപ്പോൾ ഉള്ള മുടി ആരോഗ്യമുള്ളതായി. ചെമ്പിച്ച മുടിയായിരുന്നു. ഇപ്പോൾ നന്നായി കറുപ്പ് ആയി. രൂപ ചേച്ചിടെ മുടി പോലെ മുടി വളരുമെന്ന് ആരും വിചാരിക്കണ്ട. 😁. ഉള്ള മുടി കൊഴിയാതെ healthy ആയി ഇരിക്കാൻ ഈ ഓയിൽ ബെസ്റ്റ് ആണ്.
Chechi you did everything related to hair except growing floor length hair. Do not say it's difficult to manage. You can do it. Grow floor length hair at least for 1 week and see the experience
Its a reality brother not saying only.... I am a wife, mother, daughter i have more duty in my home... God grace i got a supporting family after my marriage... So not possible more then this length in this time period
Super oil anu ❤️❤️ kuwait climatenu pattiyaa oil anu sticky allaa.. Iniyum vangum also sarathnte nalla oru good quality kodukunna msgnu pettanu reply tharum 👍🏻👍🏻
Chechiii , hairte black color change ayii brown colorlottu pookunnu , hairte aaa blackcolor maintain cheyan Vella tips parajutharooo😢
Njan use cheyarund useful anu eniku❤thank you 🥰
എണ്ണ വാങ്ങിക്കാൻ തീരുമാനിച്ചു 👍❤❤
Rupa sree hair oil price athraya chechi video edumo ❤❤
Thank you mam replay massage பண்ணதுக்கு best shampoo வீடியோ போடுங்க
Chechi hair packs Neelineingadi oil use cheythapo hair valuthayi pakshe theere thick aavunila 😢 athine yendha cheya
Food sreshikku
E. Ennakku. Ethrayanu. Enikku. Mudikozhichil. Undu. Ottipoleyanu. Please
Correct time il aanu video vannathu. Njan oil vangi innale muthal use cheythu thudangi. Enikku neerelakkathinte prashnam ulla aal aanu but roopasri oil use cheythitu oru problemum illa. Enik nalla ishtapettu.
Ini ee bottle complete use cheythittu engane undennu parayam keto
Thank you❤❤❤❤ 👍
Coconut cold pressed oil
Out of contries use cheyyamo...
Roopa juices mathram playlistsil akkamo
രൂപ നിങ്ങളുടെ മുടി പാരമ്പര്യം ആണ്. അത് വേറെ ആർക്കും കിട്ടില്ല പിന്നെ രൂപയുടെ മക്കൾക്കു കിട്ടും.. ആരേലും സത്യം പറയട്ടെ ഈ ഓയിൽ ഉപയോഗിച്ച് മുടി വളർന്നു എന്ന്.. ബിഫോർ ആൻഡ് ആഫ്റ്റർ ഇടണം ഫോട്ടോ കൊഴിച്ചിൽ... അതൊക്കെ അങ്ങനെ നില്കും പിന്നെ ഒരു ഇഞ്ച് വല്ലതും വളരും അല്ലാതെ രൂപയുടെ മുടി പോലെ ഒരിക്കലും വളരില്ല രൂപ തന്നെ ഈ ചാനൽ തുടങ്ങി എത്ര ഓയിൽ മാറി പറഞ്ഞു ഇത് ജനറ്റിക് ആണ് അല്ലാതെ ഓയിൽ യൂസ് അല്ല അത് മനസ്സിൽ ആക്കിയാൽ നല്ലത് ഞാൻ എന്റെ കമെന്റ് പറഞ്ഞു. അല്ലെഗിൽ ഇത് കാണുന്നവർ പറയട്ടെ ഇത് ഉപയോഗിച്ച് മുടി വളർന്നു എന്ന്
Njan kuwiatil anu 4 bottle njan vangii 2 bottle use cheythu kuwait climateil use cheyan pattiya oil anu
Athupole genetic mudi ullathu Sheri thanne pakshe athu care cheyunathu anu main.. Roopa athu Sherikum care cheyunundu athu kondanu athu nannayii erikunathu
Pinnee sarath orikalum paranjitillaa oil use cheythu mudi valarum ennu
Depending on thyriod vit d b12 Ethoke kuravu anel mudi nannayii pogum ethoke clear akkii eh oilum use cheythal 100% urapanu
Njan marupadi paranju maduthu eni edhepole result ulla aalukal paranjal edhu ninnolum
Crt, ഡോക്ടർ മാർ വരെ പറയുന്നു 90% parambharym ആണെന്ന്,
അതിനേക്കാൾ വല്ല്യ തെളിവൊന്നും ഇല്ല്യാ 👎👎👎
പിന്നെ ഭാഗ്യം കൊണ്ട് വളരുന്നവരും ഉണ്ട് വളരെ കുറച്ച് പേർ മാത്രം,
Dr, ദിവ്യയുടെ ചാനലിൽ വളരെ വ്യക്തമായി പറയുന്നുണ്ട് മുടിയെപ്പറ്റി,
ചേച്ചീടെ മുടി അരയ്‌ക്കൊപ്പം വെട്ടിയിട്ടു ഈ എണ്ണതേച്ചു വളരുന്നത് challenge ആയി കാണിക്കു. അപ്പോൾ ഞങ്ങൾ വിശ്വസിക്കാം.. എണ്ണ വാങ്ങുകയും ചെയ്യാം..
Ayyo😢
നിങ്ങള് വാങ്ങണം എന്ന് ആർക്കും നിർബന്ധം ഇല്ല കേട്ടോ
മുടി വെട്ടി challenge kanichu വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല 👍🏻👍🏻👍🏻
Adhinde avasyam undo viswasam ellel epo use cheyyunna oil thanne continue cheyyam
@@roopasarathbabu നിങ്ങളുടെ എണ്ണയിൽ നിങ്ങള്ക്ക് തന്നെ വിശ്വാസമില്ലേ??!!
അത്രെയും വേണോ 😳
എന്തായാലും മേടിച്ചു ഉപയോഗിച്ചു നോക്കാം
Hi roopa garu i am andhra i am not understanding your language please English are Telugu subtitles please mam please
Akka how many hairs do you loose on one day?
Chechi roopasri hair oil use cheythitt എന്റെ മുടി നടുക്ക് വെച്ച് മുറിഞ്ഞു പോകുന്നു😢.. എന്തു കൊണ്ടാണെന്നു പറയാമോ chechiii... Plzzz reply
Ariyillalo first time aaningane kelkunnathu dry hair ano kuli kazhinju 5 to 10 drops hair il apply cheyyu mattam varum
Chechi njan oil vaangichu. Enik nalla hair fall und . Pne paramparyamayi hair lose ullatha... ennalum try cheyth nokam ennu vichaarichu .......Try cheythitu result parayatto 🤞🤞🤞🤞
Call me 7902364154 food koode sreshichal nalla maatam varum
Ok chechi 😍😍😍
Kya aap cl pr Hindi me bt krengi
Hi chechi..e haire oil 1 year sheshamulla makkalk upayogikkamo
90 days hair growth challenge chechi
Chechi start 90 days hair growth challenge chechi
Roppa chechi oru doubt
Please reply..
Nammude hair il Ella divasavum oil thekkano
Atho edevitt edevitt thecha mathiyo
Plz reply
Plzzzzzzzzzz
Roopa പഴം ഉള്ളി hair പാക്ക് poli👍🏻👍🏻👍🏻❤️
Oil thecha sesham normal wateril kazhuki kalanjal mthiyo....tipso shampoo onum use cheyathe
Chechi ginger powder ille nigalude aduth
No
Uk Amazone kittunila . Uk sent cheyuthu tharumo . 1 year before i use good result . Chechi good family atmosphere mone nallapole varum sure
Ithu engane order cheya
Whatspp no?
Ith upayogichal shampoo idano?
Chech in Amazon, shampoo avasyam ella
❤❤❤❤❤Rupa....🤝🤝
Roopa epo entha oru video polum edathathu . missing your home videos.
Enik alopecia areta aarinu one year back,homeo kazhichu mari.but mudi nallayittu puzhiyunu,nallayittu pizhuyunu,enik kurach tension aarinu.enik ipo 58 years aayee.ninghalude oil enik useful aagumo
Ethre month use cheyyal chechi oil
Hair donate cheythittund chechyk ithra hairille kurach vetti koduthoode
Hai രൂപ.. നമസ്കാരം 🙏തന്റെ oil തലനീരിറക്കം, സൈനസ് ഉള്ളവർക്ക് യൂസ് ചെയ്യാൻ പറ്റുമോ എനിക്ക് ഈ രണ്ടു പ്രശ്നവും ഉണ്ട്.. ഓയിൽ ഉപയോഗിക്കാൻ തന്നെ പേടിയാ.. എനിക്ക് മറുപടി തരണേ..
Yes, cheyyam thottupurattiyal madhi 15 minutes kazhinju thalakazhukam ee problem ullavarkku use cheydhit preshnam onnum ella ennu parayunnundu.... 100ml vangi use cheydhunokku
How to buy this product madam .
Check in Amazon
Oil venam nb onnutarumo
7902364154 contact cheyyu
I am madurai oil how mach price
Check in amazon
Tp
Thanks roopa, njan use cheythu nalla result und 😊
Njan kashmeeril aan ingot oil kittumo
ഞാൻ ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്. ടിപ്സ് ഫോളോ ചെയ്യുന്നു. എന്റെ മകന് അഞ്ച് വയസുണ്ട്. തലയിലും മുഖത്തും ഈ അടുത്ത സമയത്ത് കുരുക്കൾ വന്നിരുന്നു. സ്കിൻ ഡോക്ടറെ കണ്ടു ആന്റിബയോട്ടിക് തന്നു. പക്ഷെ വീണ്ടും വരുന്നുണ്ട്. തലയിൽ കുരുക്കൾ വന്ന ഭാഗത്തെ മുടി പോകുന്നുണ്ട്. അത്രയും ഭാഗത്തെ സ്കിൻ സോഫ്റ്റ് ആയി തന്നെ നിൽക്കുന്നു മുടി വളരുന്നില്ല. കഷണ്ടി പോലെ. ടിപ്സ് വല്ലതും ഉണ്ടോ ചേച്ചി. എന്താ ഇതിന്റെ പ്രതിവിധി
Alopecia ano... Food sredikku sweets, enna palaharangal okke ozhivakku... Cucumber kodukku food nde koode nalla oru akin dr kanikkunnathanu nalladhu
Mens use cheyamo
ഇന്ന് ഞാൻ രൂപ യെ കണ്ടു. പുതുകുളങ്ങരക്കാവ്. വന്നിരുന്നു. അല്ലെ. വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട്.❤❤❤❤❤❤
Yes, rohinide chekkan veetilek
Neerirakkam ullavarkk upayogikkamo
How to order oil ?
Now available in amazon
Chechi you did everything related to hair except growing floor length hair. Do not say it's difficult to manage. You can do it. Grow floor length hair at least for 1 week and see the experience
Adress ayachutharamo
Chechi enk nalla pole hair loss avunindd nthaa cheya🙂
Food sredhikku
മുടി നന്നായി വളരാൻ
സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്
വീട്ടുകാർ പറയുന്നുണ്ട്
മുടി അഴിച്ചിട്ടാൽ കണ്ണ് കിട്ടുമെന്ന് അത് സത്യമാണോ
Chechi 60 days hair care challenge cheyyu plzzzzz
❤❤❤
Hii mam home delivery oio plz
Hi
.Roopa..enik kittiya hair oil kazhiyarai..3 month ayi..ente mon use cheyyunnundayirunnu..avante mudi nalla chemban mudiyaayirunnu eppo athoke mari happy ayi...thanks roopasarathbabu....and roopasree hair oil ❤❤❤oru bottil mathre upayogichullu 200 ml....avan 8thil anu padikkunnath...njan hair serum ayitanu upayogikkunnath kulikazhinjathinu shesham mudiyil....
Super
How to order?
Check in Amazon roopasri herbal hair oil
Coupon code please share me
Engane book cheyyam
Whats app 7902364154 or check in Amazon
ഞാനും ഓർഡർ ചെയ്തു 🥰
Super
Monday varumayirikkum alle@@roopasarathbabu
💗💞
എനിക്ക് നല്ല ചേഞ്ച് ഉണ്ട് ട്ടോ. ആദ്യം 100 ml വാങ്ങിച്ചു നോക്കി.പിന്നെ 200 ml വാങ്ങിച്ചു. അതിനു ശേഷം give away il 200 ml കിട്ടി. ഞാൻ uae ആണ്.ഒരു ബോട്ടിൽ സ്റ്റോക്ക് ചെയ്തിരിക്കുവാണ്.മുടി കൊഴിച്ചിൽ ഓവർ ആയിരുന്നു. എനിക്ക് ഒരുപാട് മുടി ഒന്നും ഇല്ല. പക്ഷെ ഇപ്പോൾ ഉള്ള മുടി ആരോഗ്യമുള്ളതായി. ചെമ്പിച്ച മുടിയായിരുന്നു. ഇപ്പോൾ നന്നായി കറുപ്പ് ആയി. രൂപ ചേച്ചിടെ മുടി പോലെ മുടി വളരുമെന്ന് ആരും വിചാരിക്കണ്ട. 😁. ഉള്ള മുടി കൊഴിയാതെ healthy ആയി ഇരിക്കാൻ ഈ ഓയിൽ ബെസ്റ്റ് ആണ്.
Thank you❤❤❤❤
Shampoo koode undakikoode
In progress
Nanum shampoo aane wait cheyunath
ഞാൻ ഉൾപ്പെടെ നിരവധി പേർക്ക് ഈ ഓയിൽ ഇഷ്ടമാണ്... വിശ്വാസമാണ്.👍
Thank you👍❤❤❤
Roopasri hair oil odar Kar sakti Hai pizza replay me
Check in amazon
❤❤❤🔥🔥🔥
Edh enganaa chechii order cheyyaa enikki avishm und
Amazon il undu allel whats app 7902364154
Chechy മൊട്ട അടിച്ചിട്ട് ഹെയർ കെയർ challenge ചെയ്യൂ
ഹായ് രൂപ ഒരു ദിവസം നേരിട്ട് കാണണം ഈ എണ്ണ ഞാൻ ഓഡർ ചെയ്തു
Chechikuttii oil inte rate parayo
Oil price
100ml 299
200ml 579
Courier 80
Ok
Explain language English or Telugu, I'm not understanding ur language
I live in sri lanka oil giw me
Pregnant ladies e hair oil upayogikkamo.
Yes
Please app log Hindi language or English language use kijiye,,, 🙏🏻
Malappurath eavidy
Vaniyambalam
@@roopasarathbaburoopa chechi njnum vaaniyambalam aanu..oil nerittu vangan pattumo? Ente swantham veedu thrissur aanu
17:48
Ethra months use chethal mudi valarum
😄 use one month then feel the change then continue
Chechi Summer hair care veedum start cheyyamo
Yes
നിലമ്പൂർ എവിടെ യാണ് ഓഫീസ് അ വിടെ വന്നാൽ ഓ യി ൽ കി ട്ടു മോ
Yes vaniyambalam athanikkal
Nan.thamil.nattil.iruken.enakku.anuppa.mutiuma.
Yes contact whats app 7902364154 or check in amazon roopasri herbal hair oil
എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് പറയണം
നിങ്ങളുടെ എണ്ണ എങ്ങനെ യാ കിട്ടുക നെറ്റി കയറി പ്പോവുന്നതിന് പരിഹാരം ണ്ടാ വോ
Whats app 7902364154
Chechi. Enikku. 100ml.venam
Check Amazon or whats app 7902364154
Why no video upload in your channel
Amazonla sale podunga pls mam
Amazon sale undu
Check in amazon roopasri herbal hair oil
എണ്ണ വാങ്ങി.100 ml. സൂപ്പർ ആണ്.1 month use ചെയ്യട്ടെ. രൂപ, ശരത് 🥰. ഒന്നും പറയാനില്ല നന്നായി വരും 🥰
Rosemary vech video cheyooo plzz
நீங்க யூஸ் பண்ற ஆயில் தமிழ்நாட்டில்
Rohinide mrg ayo
Oru alochana ekadheaham ok aayitundu
ഈഓയിൽ വാങ്ങാൻ കിട്ടുന്നില്ലല്ലോ
Whats app 7902364154
നിങ്ങളിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.... അപ്പൊ നിങ്ങൾ നല്ല രീതിയിൽ തരുമെന്ന് വിശ്വാസം ഉണ്ട് 😀😀
Thank you
Roopa put ur hair in front..then oly people will buy ur hair oil by seeing ur hair 😊
😄
@@roopasarathbabu u don't need to explain about ur hair oil simply show ur beautiful hair ma.. it's more than enough
I need your ph. No
I need oil
വാട്ട്സ് അപ്പ് നമ്പർ
7902364154
Whatsup No. Venam
Whats app 7902364154
Conduct number pls
Number onnu tharumo
7902364154
Chechi you did everything related to hair except growing floor length hair. Do not say it's difficult to manage. You can do it. Grow floor length hair at least for 1 week and see the experience
Its a reality brother not saying only.... I am a wife, mother, daughter i have more duty in my home... God grace i got a supporting family after my marriage... So not possible more then this length in this time period
❤
❤
I'm live in sri lanka