അടുത്ത ഓസ്ക്കാർ ഇന്ത്യക്ക് തന്നെ 😂😂 |Heroines overacting |Troll Malayalam |Pewer Trolls |

Поділитися
Вставка
  • Опубліковано 19 жов 2024
  • അടുത്ത ഓസ്ക്കാർ ഇന്ത്യക്ക് തന്നെ 😂😂 |Heroines overacting |Troll Malayalam |Pewer Trolls |
    #actress #troll #trollmalayalam #overacting #pewertrolls #actresstroll #heroine #heroinesoveracting #malayalamtroll #trollvideo #rashmikamandanna #rashmika #latesttroll #mallu #Kerala #Pewer #Indianactress #worstacting #comedy #overaction #keerthysuresh #shrutihaasan #pewertrollsmalayalam

КОМЕНТАРІ • 386

  • @irshadumer5247
    @irshadumer5247 Рік тому +608

    Rashmika : ഓവർ ആക്ടിംഗ് വേണ്ട...
    Aju varghese : ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യമല്ലേ....😂😂😂😂😂

    • @chinnu013
      @chinnu013 Рік тому +2

      😂😂

    • @rasheedasiyad6704
      @rasheedasiyad6704 Рік тому +1

      Rashmikaikkovaracting illla

    • @anaghaanagha1031
      @anaghaanagha1031 Рік тому +5

      @@rasheedasiyad6704 adhil kannicha aa movie elle adhayath mahesh babu nte koode nayikayayulla movieyill 🥴🥴kurach over acting eeni....

    • @adhiladhi5705
      @adhiladhi5705 Рік тому +2

      ​@@anaghaanagha1031കുറച്ചോ 😂

    • @anaghaanagha1031
      @anaghaanagha1031 Рік тому +8

      @@adhiladhi5705 കുറച്ചല്ല 😂കുറച്ചു കൂടുതൽ ആയിരുന്നു. പിന്നെ നമ്മൾ വല്ലോം പറഞ്ഞാൽ അവരുടെ ഫാൻസ്‌ അത് ഇഷ്ടപ്പെടൂല്ലലോ 😌അതോണ്ട് കുറച്ചു വാക്കുകളിൽ ഒതുക്കി.😁😁

  • @youknowmedontyou
    @youknowmedontyou Рік тому +511

    ഇതെല്ലാം acting മാത്രം അല്ല പ്രശ്നം, dialogue, dubbing, direction okk 💥

    • @shihanashihana8788
      @shihanashihana8788 Рік тому +8

      That's the point👍🏻

    • @BitterTruth525
      @BitterTruth525 Рік тому +4

      Originalum durantham aan. Rashmika rules in that scenario😮

    • @Devikadevu_12
      @Devikadevu_12 11 місяців тому +1

      Dubbing main

    • @paixava6819
      @paixava6819 10 місяців тому

      Ath sheriya.. Pakshe rashmikakk ellam over an

  • @geethulijo2498
    @geethulijo2498 Рік тому +143

    മുകേഷ്:"ചത്ത് ചത്ത് ചത്ത്😅

  • @TheExplorer4981
    @TheExplorer4981 Рік тому +124

    Rashmika queen of overacting😅

  • @MALAK-rx6ex
    @MALAK-rx6ex Рік тому +141

    2:30 boss boss ....
    ആ സീനിൽ സലിം കുമാറിന്റെ മറ്റേ സീൻ പെർഫെക്ട് ആയിരുന്നു
    ങേ....ബോസാ.......😂😂

  • @suryajithms2003
    @suryajithms2003 Рік тому +449

    1:47 Le Kamal Hassan : valla vazha vecha mathiyayirnn 😂

  • @ayisha4196
    @ayisha4196 Рік тому +376

    Ee rashmikakk ithrayum naalay or mattom illallo😂

  • @afsida_afsi
    @afsida_afsi Рік тому +1011

    കീർത്തിയെ അധികം കുറ്റം പറയാൻ പറ്റില്ല🙌. അതിലെ chrctr അങ്ങ്നെ ആണ്😇.പിന്നെ അത് മാത്രമല്ല ഇത് പുള്ളിക്കാരിന്റ ആദ്യകാലത്തെ tamil film അല്ലെ. അതിന് ശേഷം National Awrd 🎉വരെ വാങ്ങിച്ചില്ലേ 🙌...
    1k likoo🤣

    • @aslam_aslu_
      @aslam_aslu_ Рік тому +36

      Athe💗

    • @saraths6842
      @saraths6842 Рік тому +126

      National award oke suresh cash koduth vangeethakum 😂😂 oola acting... Ella movisilum same

    • @gishnug3128
      @gishnug3128 Рік тому

      ​@@saraths6842mahanati movie ഒന്ന് കണ്ടു നോക്കു സാവിത്രി ayit ഇത്ര best actiing അതിനു ആണ് national award kittiye

    • @himamohan1322
      @himamohan1322 Рік тому +124

      മിക്ക മൂവിസിലും കീർത്തി സുരേഷ് കണക്കാ ഓവർ ആക്ടിങ്

    • @githups789
      @githups789 Рік тому +5

      😍💖

  • @muhammedshahid7999
    @muhammedshahid7999 Рік тому +634

    ശ്രുതി നന്നായി പാടും ആ പടത്തിൽ കോമാളി ആക്കി

    • @sindhurv5822
      @sindhurv5822 Рік тому +54

      Athe correct anu hero dominance kanikkan

    • @anjusharonsharon8928
      @anjusharonsharon8928 Рік тому +19

      Correct 🥰🥰

    • @dj-qj6ud
      @dj-qj6ud Рік тому +46

      Real lifeil shruti adipoli aayirikkum.. But filmil ee koothara herosine male domination kaanikkan actresses ine comalikal aakum

    • @kakaakak5191
      @kakaakak5191 Рік тому

      Shruthi hassante aa movie eathanenu onnu parayuo

    • @muhammedshahid7999
      @muhammedshahid7999 Рік тому

      @@kakaakak5191 Veera Simha Reddy

  • @divineinspiration6426
    @divineinspiration6426 Рік тому +63

    കീർത്തിയ്ക്ക് ഉള്ള ഡബ്ബിംഗ് ആണ് അതിലും കോമഡി 😅

    • @jeslinjacob3024
      @jeslinjacob3024 7 місяців тому

      അതെ പക്ഷെ പുള്ളിക്കാരിയുടെ അഭിനയം അല്ല പ്രശ്നം മലയാളം ഡബ്ബിങ് രശ്മികയുടെ സിനിമകൾ ഡബ്ബിങ് ചെയ്ത ചേച്ചി അല്ലേ കീർത്തിക്കും ചെയ്തത് പിന്നെങ്ങനെ ചിരിക്കാതിരിക്കും 🤣🤣🤣🤣🤣🤣 പക്ഷെ തമിഴ് ഒറിജിനൽ കാണു 😭😭😭😭😭

  • @ibisgirl2
    @ibisgirl2 Рік тому +36

    എക്സ്പ്രഷൻ ക്വീൻ എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല എന്റെ രശ്മികയെ 🙏😂😂🙏

  • @adar-dv1oc
    @adar-dv1oc Рік тому +47

    കൊള്ളാം 👍🏽✨️
    Keep going

  • @Maluz10
    @Maluz10 Рік тому +20

    05:04 😂🤣 05:16 😂

  • @sudarsansun5451
    @sudarsansun5451 Рік тому +22

    Super Brother, especially the mix of 'Malayalam & Tamil' 👌🏼👌🏼😂😄👍🏼

  • @allvin_2003
    @allvin_2003 11 місяців тому +6

    ഓവർ ആക്റ്റീങ് കൊണ്ട് മനുഷ്യൻ തോറ്റു തൊപ്പിയിട്ട് ഇതൊന്നും കാണാൻ ഉള്ള ത്രാണിയില്ല... 😹

  • @syco5453
    @syco5453 Рік тому +31

    5:15😂😹😹

  • @Suchithrasnair-yu3ne
    @Suchithrasnair-yu3ne Рік тому +16

    Kamalhassan: valla vazhem vachal mathiyayirunnu🤣🤣🤣😂

  • @haris634
    @haris634 Рік тому +212

    Rashmika : Dear comrade vare ❤
    Shruthi: 3 vare ❤
    Ethokke sahikkam pakshe Keerthi National awards okke kittitt ippo enth koprayam anno kanikkunne...😢

    • @haris634
      @haris634 Рік тому +27

      @Shaharbanu .S ippo athilum mosham acting ann

    • @aiswarya1723
      @aiswarya1723 Рік тому +8

      സത്യം അത് കാണുമ്പോള്‍ സങ്കടം വരും 😥

    • @jessyjoseph9811
      @jessyjoseph9811 Рік тому +12

      Keerthi de amma menaka enth nalla nadi aayrunn🙂❤

    • @maneu10
      @maneu10 Рік тому +7

      Keerthi 🤮 ശ്രുതി 3 യിൽ തന്നെ അറുബോറായിരുന്നു..

    • @thelight1691
      @thelight1691 Рік тому +3

      Cash koduthu vaanghiyathaayirikkum award 😂😂 Keerthy arubore acting aan🥴

  • @midhunmanoj1748
    @midhunmanoj1748 Рік тому +27

    1:56 😂🤣😅😆

  • @midhun331
    @midhun331 Рік тому +287

    Pushpa-2 ൽ rashmika ഉണ്ട്⚡
    Over acting ഇല്ലാതിരുന്ന മതിയായിരുന്നു 🥵💯

    • @midhun331
      @midhun331 Рік тому +56

      @@iamcan1993 മോശം ഒന്നുമല്ല but over acting ഉണ്ട് ⚡

    • @Efootball.Specialist_Malayalam
      @Efootball.Specialist_Malayalam Рік тому +34

      Sitha ramathil nalla prakadanam aann💥

    • @shynip.j4061
      @shynip.j4061 Рік тому +4

      @@Efootball.Specialist_Malayalam pushpayilim kuzhappam illayirunnu..

    • @human.762
      @human.762 Рік тому +12

      ​@@iamcan1993 kandittulla movies ill dear comrade ozhich baaki ellathilum nall cringe aayitta thonniyath (DC yilum cringe adichttund engilum tharathamyene bhetham) btw njn sitaramam kandittilla so athile kaaryam ariyilla baaki ellam nalla verupeeera

    • @anjumanikuttanmk9997
      @anjumanikuttanmk9997 Рік тому

      1ഇല്ലാരുന്നോ 😂😂

  • @adarshashu7411
    @adarshashu7411 Рік тому +486

    And the oscar for best overacting actress goes to rashmika 😂😂😂

    • @jeslinjacob3024
      @jeslinjacob3024 7 місяців тому

      🤣🤣🤣🤣🤣😂😂😂😂😂😂 Sreeleela Left The Chat 🙏

  • @sravansreeni8248
    @sravansreeni8248 Рік тому +12

    1:56 😅😂 Kamal sir

  • @user-be3wi7yz4d
    @user-be3wi7yz4d Рік тому +87

    Keerthis's expressions 😭

    • @jeslinjacob3024
      @jeslinjacob3024 7 місяців тому

      Trollers Blame Keerthi 😢 Actually This Is Tamil Movie Original Tamil Keerthi Voice Super But Malayalam Dubbing Artist Is Bore But Keerthis Acting Super 🥰🥰🥰🥰🥰🥰🥰

  • @statusworld5508
    @statusworld5508 Рік тому +6

    Keerthy 😅😅😅എന്റെ പൊന്നോ 😮😮

  • @ramlam6481
    @ramlam6481 Рік тому +70

    Le director: Etryukkum abhinayam onnum pretheekshichillaayirnnu😂

  • @VanMartinRod-di4hg
    @VanMartinRod-di4hg Рік тому +11

    0:44 😂😂

  • @vighneshaj8351
    @vighneshaj8351 Рік тому +7

    Varisu movie il Rashmika ine kaalm Vijay aayirunn over acting😂
    Mass + Comedy
    Ala Vaikuntapuramlo ile Allu Arjune imitate cheyyaan nokiyatha😂🙏

    • @prithwi6361
      @prithwi6361 Рік тому +3

      Sathyam varisu pooja chadangil okke koree trolls kittiyatharnn Vijay fans adakkam pullikari veruppikkunn paranj but padam erangi kazhinj....😂

    • @vighneshaj8351
      @vighneshaj8351 Рік тому

      @@prithwi6361 💯

  • @fathimashabna1075
    @fathimashabna1075 Рік тому +7

    രശ്മിയുടെ സിനിമ Telugu language തന്നെ കണ്ടാൽ മതി.Dubbed ആയത് കൊണ്ടാണ് ഇങ്ങനെ😊.Teluguവിൽ over acting ആണെന്ന് തോന്നില്ല.
    കീർത്തിയുടെ സിനിമ Tamil തന്നെ കാണണം.

  • @HafizAkbar
    @HafizAkbar 11 місяців тому +6

    2:25 Vijay sethupathi was like: "What just happened"?!😆😆

  • @shareefsha400
    @shareefsha400 Рік тому +67

    2:39 സത്യം പറഞ്ഞാൽ Director's ന്റെ അവസ്ഥ ഇതായിരിക്കും
    പിന്നെ അഭിനയിപ്പിച്ചോളാമെന്ന് വാക്ക് കൊടുത്തതിന്റെ പേരിൽ ഇങ്ങനെ തട്ടി ഒപ്പിചതായിരിക്കും😬.. 😂😂

  • @adishaiswarya
    @adishaiswarya 11 місяців тому +2

    04:00 Keerthy 😂😂😂🙏🙏🙏
    Aake oru green oru red. Avide kidannu pacha pacha pacha 🙏😂

  • @butwhy3875
    @butwhy3875 Рік тому +9

    0:46🤣🤣🤣🤣

  • @NamelessAddy
    @NamelessAddy Рік тому +32

    Mahesh Babunod Rashmika parayunnu over acting vendenn 🤯🤯

  • @ajith4408
    @ajith4408 Рік тому +36

    1:56 🤣🤣

  • @srualai8524
    @srualai8524 Рік тому +32

    Reshmika over acting Aanu 😅😅😅

  • @thalapathifanskerala8838
    @thalapathifanskerala8838 Рік тому +26

    Accident 🤣🤣🤣

  • @jessyjoseph9811
    @jessyjoseph9811 Рік тому +59

    Keerthi de amma menaka enth nalla nadiyaan❤🙂

    • @sonusvlog4472
      @sonusvlog4472 10 місяців тому +1

      Keerthi suresh good actress aanu. Avarude range manasilalkan mahanadi kandaal mathi. But ippo valare shokam aanu.

  • @thalapathifanskerala8838
    @thalapathifanskerala8838 Рік тому +11

    Iyyo sruthi hasaan 🤮🤣

  • @sureshs7193
    @sureshs7193 Рік тому +70

    കീർത്തിയുടെ തുടക്കമല്ലേ അത് കഴിഞ്ഞ് നാഷണൽ അവാർഡ് ഒക്കെ നേടിയിരുന്നു.

    • @lachu-o4s
      @lachu-o4s Рік тому +23

      National awardinushesham over acting aanu

    • @surume8697
      @surume8697 Рік тому +2

      വേറെ ആക്ടർസ് ഒകെ തുടക്കത്തിൽ മോശം ആയി അഭിനയിച്ച പിന്നെ അവസരം പോലും കിട്ടില്ല.. ഇവർക്കൊക്കെ അവസരം ഉണ്ടല്ലോ ഇമ്പ്രൂവ് ചെയ്യാൻ

    • @lachu-o4s
      @lachu-o4s Рік тому +1

      @@surume8697 nepotism

  • @ayshashiji8358
    @ayshashiji8358 Рік тому +6

    Yellow itta chechi ejjathi😂

  • @krishnakrishn5080
    @krishnakrishn5080 Рік тому +12

    Keerthi 😂😂

  • @AbDlhaki
    @AbDlhaki Рік тому +8

    DUBBING ആണ് MAIN REASON 😂😂

  • @MMBTrolls2727
    @MMBTrolls2727 Рік тому +11

    Kandirunn poyi😂❤

  • @iamSraj
    @iamSraj Рік тому +28

    2:22 ചത്തില്ലേ
    ഇ പുള്ളി ക്കാരി ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയത് ആണോ 😄

  • @Spydey7
    @Spydey7 Рік тому +5

    01:57🤣

  • @subi.prathap2156
    @subi.prathap2156 11 місяців тому +1

    കീർത്തി... എന്ത് വെറുപ്പിക്കൽ ആണ്.. സീരിയസ് ഭാഗം കോമഡി ആക്കി എടുത്തു

  • @nimishapk6038
    @nimishapk6038 Рік тому +17

    Rashmika thudakkathil okke nalla acting ayirunu,pine crush enum paranj cuteness vaari vaari abinayam motham 🤮sitha ram kollam

    • @queen5036
      @queen5036 Рік тому

      Mani Ratnam sir direction👍👍👍

    • @SandraRajeev005
      @SandraRajeev005 8 місяців тому

      Animal pullikaride acting kollam athra over onnumalla..

    • @jeslinjacob3024
      @jeslinjacob3024 7 місяців тому

      ​​@@SandraRajeev005 Hindiyil Abhinayicha Randu Film Decent Aayittanu Abhinayichu Enikku Rashmikayude Sarinelu Neekkavaru Filmile Abhinayam Aahnu Over Aayi Thonniyathu 😂😂😂😂😂😂😂 Baaki Okke 🥰🥰🥰🥰🥰🥰

  • @peslegend2281
    @peslegend2281 Рік тому +3

    Shruthi hassan singing song
    Le kamal hassan:vellom vazhayum vechaa mathyaarunn🤣🤣

  • @Ajiajnas12
    @Ajiajnas12 Рік тому +3

    5:15
    😄😄😄

  • @vibetrippy660
    @vibetrippy660 Рік тому +19

    Kirthi onnum parayan ella😂😂😂😂

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 11 місяців тому +1

    Rashmika ഓവർ ആക്ടിങ് അല്ല ആക്ടിങ് അറിയില്ല എന്നെ ഉള്ളു പക്ഷെ. തമന്ന & സായി പല്ലവി. സഹിചൂട

  • @malumvs658
    @malumvs658 Рік тому +47

    Ellam OK, keerthi national award kitiyathalochikumbol😂😂😂

    • @arjunna2364
      @arjunna2364 Рік тому +29

      Athinu national award kittiya film il nalla acting ayirunnu.

    • @rohithavunjiyil1226
      @rohithavunjiyil1226 Рік тому

      Thudakathile cinema alle pote...

    • @noufalvellathingal2529
      @noufalvellathingal2529 Рік тому +13

      Mahanadi ഒരു രക്ഷയും ഇല്ല 👌👌👌

    • @anooppj6398
      @anooppj6398 Рік тому +1

      Mahanadi "സാവിത്രി "" ആയി സൂപ്പർ ആക്ടിങ് ആയിരുന്നു. ഒരർത്ഥത്തിൽ സംവിധായകനും ഒരു കണക്ക് കൂട്ടൽ വേണം. മാനസിനക്കരെ എന്ന മൂവിയിൽ ജയറാം ഓവർ ആക്ട് ചെയ്യുമ്പോൾ സത്യൻ അന്തിക്കാട് sir ജയറാമിന് വേണ്ട നിർദ്ദേശം കൊടുത്തത് പോലെ.

    • @naznin2281
      @naznin2281 Рік тому +2

      Athinu Keerthikku National Award Kittiyathinte Main Reason Priyadarshan Aah Juryil Ondaairunnath Kondaanu.. Keerthide Ring Masterile Acting Maathre Kollaairunnolu.. Baakki Mvsil Okke Orumaathiri Cringe Acting Aanu.. Especially Tamil And Telugu.. Keerthide Karachil Scenes Aanu Ettom Veruppeeru.. Karayumbo Mouth Part Kaanumbo Chiri Varum.. 😂

  • @arpita_purple3000
    @arpita_purple3000 Рік тому +3

    5:16 😂

  • @hayathroshan9280
    @hayathroshan9280 Рік тому +7

    Vijay sethupathi movie yetha👀

  • @jobinpeter2666
    @jobinpeter2666 Рік тому +2

    കീരി...😅😂

  • @primakb1937
    @primakb1937 Рік тому +1

    സത്യം പറയാലോ ഈ 3 നെ എനിക്കിഷ്ടമല്ല...🙅

  • @karthikstormop8927
    @karthikstormop8927 Рік тому +25

    Ithil kanichirunna Actress mikkathum nalla pole abhinayikkunnavar aanu but director vision aanu prblm. Keerthi - maanadi, sruthi hassan - 3, reshmika -dear comrade ithellam ivarude bst aanu 🙄🙄🙏

    • @naveenraramparambil7819
      @naveenraramparambil7819 Рік тому +8

      Bakki elam okay But Rashmika elatilum bang average acting aan But cringe alla comrade il

    • @Bhanumathi679
      @Bhanumathi679 Рік тому

      @@naveenraramparambil7819 yes l agree

  • @mrSuryarcu
    @mrSuryarcu Рік тому +13

    Shruthi hassante oormippikkalle ponne 😀🤣😆😆😆

  • @ramjithkrishna2818
    @ramjithkrishna2818 Рік тому +15

    Ayyo rashmika😂😂😂😂😂

  • @prasannakm21
    @prasannakm21 Рік тому +2

    Sherikkum ithile actress nthe over acting ne kkaalum irritating aayitt thonniyath athile dubbing thanneya 😮😬 enth sound aan

  • @MalayamSujith
    @MalayamSujith Рік тому +3

    അറിയില്ല ❤സാമ്മി

  • @haewon7952
    @haewon7952 Рік тому +2

    I agree🙋

  • @abdulrahoofta6400
    @abdulrahoofta6400 Рік тому +8

    Sita ramam rashmika 3 sruthi hassan saani kayidham keerthi suresh ❤️

  • @kmbm2023
    @kmbm2023 Рік тому +2

    Keerthi acting is bad in almost every movies …Rashmika is over and out 😖😖😖

  • @bhaai3327
    @bhaai3327 Рік тому +4

    Reshmika over acting ആണ്

  • @rjtalks9436
    @rjtalks9436 Рік тому

    Vijay sethupathy de movie dsp aanu
    Adile actress nte first movie aanu
    Miss india 2018

  • @bravothelab5389
    @bravothelab5389 Рік тому +1

    0 :45 correct meme

  • @sreelakshmibabu8050
    @sreelakshmibabu8050 Рік тому +13

    Keerthi is a good actress. It's just the problem of dubbing

  • @statusworld5508
    @statusworld5508 Рік тому +1

    Rashmika എന്റെ പൊന്നെ varisu madhiyayi 🥵🥵

  • @angelmarymathew9453
    @angelmarymathew9453 11 місяців тому +1

    Appo vijaydethu overacting alle? 😅 nadimaarude overacting nu mathre demand ollo😂

  • @NOOB-dq3oq
    @NOOB-dq3oq Рік тому

    2:54 ആണോ?
    പിന്നല്ലാതെ 😁

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +113

    അജിത്തിന്റെയും വിജയുടെയും ഭാഗ്യ നായിക അത് നമ്മുടെ അമല അക്ക തന്നെ ❤🔥🔥🔥😘😘😘

    • @midhunkt9807
      @midhunkt9807 Рік тому +12

      ആര്.. അമല പോളോ 🙄

    • @Maverick77722
      @Maverick77722 Рік тому +27

      ​@@midhunkt9807 Amala shaji aayrkm😂

    • @midhunkt9807
      @midhunkt9807 Рік тому +11

      @@Maverick77722 Oh my god... Escape.. 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @_Spader-Yt.
      @_Spader-Yt. Рік тому +3

      Vijaya😂athara

    • @_Spader-Yt.
      @_Spader-Yt. Рік тому +2

      Ayin enth amala😂veedimfe eduth ulla arelum ano😂

  • @sherinameena1461
    @sherinameena1461 Рік тому +5

    Oo. Poli trolls😂😂😂😂

  • @vigneshb123
    @vigneshb123 Рік тому +1

    മഹാനാടി കണ്ടിട്ട് കീർത്തിയെ പറ ബ്രോ

  • @westantalent1724
    @westantalent1724 Рік тому +2

    Sayhyam parayalo.. Eee kani chala atrem.. Nayikamarum
    . Waste aaann😃😃

  • @_Spader-Yt.
    @_Spader-Yt. Рік тому +3

    Le kamal hassan : ente ingane varan vazhi illalo🤔alla ente ingnae alla😂

  • @loveandlove6803
    @loveandlove6803 Рік тому

    കീര്‍ത്തി മഹാനദി super ആയിരുന്നു

  • @AbizArt
    @AbizArt Рік тому

    2:25 😂

  • @AnuAnu-w5t7k
    @AnuAnu-w5t7k 9 місяців тому +2

    😂😂😂😂

  • @jijo1436
    @jijo1436 Рік тому

    Unstoppable 777 ആണ്‌ ഉദേശിച്ചേ പക്ഷെ ഒത്തില്ല ഒത്തില്ല

  • @jeslinjacob3024
    @jeslinjacob3024 7 місяців тому

    Keerthiyude Film Kandu Nokku Super Aahnu Tamil Cinema Keerthi Voice Super Aahnu Keerthi Over Acting Onnum Illa , Malayalam Dubbing Aahnu Comedy Aayi Poyathu 😂😂😂😂😂😂

  • @pachupachu2390
    @pachupachu2390 Рік тому +14

    Dr robin ന് പറ്റിയെ ടീം

  • @amal_krishnan_8575
    @amal_krishnan_8575 Рік тому +8

    😂😂എന്തുവാടെയ് ഇതൊക്കെ 😂😂..

  • @amanips2654
    @amanips2654 Рік тому +3

    Pakka actress annu ivarellam...directors annu prob

    • @naveenraramparambil7819
      @naveenraramparambil7819 Рік тому +2

      Keerthi de karyathil director problem aan bakki acting ariyathinte problem aan

  • @user-xc9sq4oh3r
    @user-xc9sq4oh3r Рік тому +19

    Nte ponnoo odukkatha abhinayam😂

  • @neenuunni3677
    @neenuunni3677 Рік тому +4

    കീർത്തിയുടെ ഈ oretta ഫിലിം കണ്ടപ്പോൾ ഉള്ള ഇഷ്ടം കൂടി പോയതാ 🤦🏻‍♀️ ring master അടിപൊളി ആണ് എന്നാലും ഇഷ്ടം അല്ല 😁

  • @archaas5724
    @archaas5724 Рік тому +19

    I personally don't think Reshmika is overacting . It is the way of her character in film like vijay sir

  • @jishnuv1685
    @jishnuv1685 Рік тому +5

    4:18 - 4:30
    ejjathi item 😂😂😂😂

  • @lasithapr406
    @lasithapr406 Рік тому +8

    best part 1:56😂
    5:15😂
    2:15😂😂

  • @SajithaMethalayil
    @SajithaMethalayil Рік тому +6

    1st ല് ആ വിജയ് & റാഷ്മിക കോ൦മ്പോയില് ആ വിജയ് കാണിക്കുന്നത് over act അല്ലേ .. അത് എന്താ ആരു൦ പറയാത്തെ ....

  • @shanthavijayan250
    @shanthavijayan250 Рік тому +8

    Enthinneokke enta epoo chaiyuva ente attukal baskara🤔😂

  • @The_double_side
    @The_double_side Рік тому +12

    Bro Ithellam comedy movies alley so overacting is a part of it. Comedy movies ellam Damn serious aakkiyal whats the fun in that. like housefull 4 , manar mathai speaking. 🙃

    • @ARVvidz
      @ARVvidz 8 місяців тому

      But they are not hitting the right notes - their performance is not funny, at least in the way it should be..

  • @aswathis3814
    @aswathis3814 Рік тому +4

    0:49 മൂവി ഏതാ

  • @adishaiswarya
    @adishaiswarya 11 місяців тому +4

    02:14 onwards
    VJS scene. VJS expression
    😂😂😂😂😂😂😂

  • @anshad9865
    @anshad9865 Рік тому +1

    Keeerthi scored

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 Рік тому +5

    Oh verupich ighene kollenno😒😪😆😆

  • @dropletsofhappiness
    @dropletsofhappiness Рік тому

    Ith nammukk over acting aayi thonnunnath..... Telugu kkarkellam korach over aayittullathan ishttam... Ath action aayalum... Comedy aayalum

  • @GopiGopi-ou1sz
    @GopiGopi-ou1sz Рік тому

    Sathyam 💯

  • @shafijamohmd6670
    @shafijamohmd6670 11 місяців тому

    രശ്മിക വെറുപ്പിക്കൽ തുടരുന്നു, മലയാളം ഡബ്ബ് നല്ല കോമഡി ആണ് ശ്രുതി പിന്നെ ക്യൂട്നെസ്സ് ക്വീൻ ആണ് ഇപ്പോഴും കൊഞ്ചൽ മാറീട്ടില്ല, അഭിനയിക്കാൻ അറിയില്ല കീർത്തി സുരേഷിന് അഭിനയിച്ച പടം എല്ലാം പൊട്ടുന്നു എന്നിട്ടും മാർക്കറ്റ് ഉണ്ട്

  • @SivaSiva-pn3ii
    @SivaSiva-pn3ii Рік тому +1

    Directors Alle ingane cheyipikunne