അമ്മയാണ്.. അങ്ങനെയൊന്നും പോകൂല്ലാ; കടയ്ക്കുള്ളിൽ പെട്ട തന്റെ കുഞ്ഞിനെയും കാത്ത് ഒരു നായ

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 401

  • @mahima_m_m
    @mahima_m_m 9 місяців тому +591

    അമ്മക്ക് തുല്യം അമ്മ മാത്രം😊😊മക്കളെ കൊല്ലാനും ഉപേക്ഷിക്കാനും നിൽക്കുന്നവർക്ക് ഒരു മാതൃക ആവട്ടെ ഈ അമ്മ🙂

    • @MuhammedMuhammedvk
      @MuhammedMuhammedvk 8 місяців тому +6

      അനേകാർത്തങ്ങൾ ഒന്നിച്ചു നിരത്തിയാലും തീരാത്ത വാക്ക്,,മാതാവ്,,

  • @OO7L7-w7x
    @OO7L7-w7x 9 місяців тому +471

    ഏത് മൃഗം ആയാലും അതിന്റെ കുട്ടികളോട് ഭയങ്കര സ്നേഹം ആയിരിക്കും മനുഷ്യരിൽ പകുതി പേര് നേരെ തിരിച്ചും

    • @SangeethaB-fh8rg
      @SangeethaB-fh8rg 9 місяців тому +5

      Atheyy annalum erukalikalkkanallo demand kooduthal

    • @rasheelarehman2321
      @rasheelarehman2321 9 місяців тому +3

      Athy

    • @beenap1566
      @beenap1566 8 місяців тому +2

      Manasikamayum sareerikamsyum thayyareduthu undakunna kunjine eathellam sahajariyamundayalum swantham jeevan kalayenivannalum thante kunjinu ne kalayan aa ammaku kazhiyilla. Kuttikal ethra murhirnnal polum aa sneham thidarum.

    • @sathyantk8996
      @sathyantk8996 8 місяців тому +2

      അത് പ്രകൃതിയാണ് മനുഷ്യൻ പ്രകൃതി വിരുദ്ധനായി മാറി

    • @omr3474
      @omr3474 8 місяців тому +2

      അമ്മയെന്നു പറഞ്ഞാൽ അമ്മയാണ് എല്ലാ മൃഗങ്ങളിലും നിർഭാഗ്യവശാൽ ചില മനുഷ്യരിലും മാത്രം

  • @nishraghav
    @nishraghav 8 місяців тому +101

    ആ കട ഉടമയുടെ നല്ല മനസിനെ സ്നേഹത്തോടെ ഓർക്കുന്നു...അദ്ദേഹത്തിന് നന്മകൾ ഉണ്ടാവട്ടെ❤❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 9 місяців тому +182

    കണ്ണും മനസും നിറഞ്ഞു.... 🤩🤩🤩🙏🤩🙏👍👍👍

  • @panjamigk9005
    @panjamigk9005 8 місяців тому +60

    സ്വന്തം കാര്യം നോക്കി പോവാൻ അവർ മനുഷ്യരല്ല...❤ചതിക്കാൻ അറിയാത്ത,സ്നേഹിക്കാൻ മാത്രം അറിയാവുന്ന മിണ്ടാപ്രാണികൾ❤❤❤❤

  • @A.T.K.-zl1wd
    @A.T.K.-zl1wd 9 місяців тому +471

    നായയാണ് വിശ്വസിക്കാം ചതിക്കില്ല ❤️. കാരണം മനുഷ്യൻ അല്ല.

  • @pranavpreetha
    @pranavpreetha 9 місяців тому +118

    മനുഷ്യത്വം ഇല്ലാത്ത ഈ കാലത്ത് ഒരു മൃഗം സ്വന്തം കുഞ്ഞിനെ കൊടുക്കുന്ന സ്നേഹം.. അത് തിരിച്ചറിയുന്ന കുറച്ച് മനുഷ്യർ ഇപ്പോഴും ഉണ്ടെന്ന് എന്നത് തന്നെ പുണ്യം

  • @സത്യംജയിക്കട്ടെ-മ3ജ

    മക്കളെ കൊല്ലുന്ന നാണം കെട്ട മനുഷ്യർ കാണട്ടെ...

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 9 місяців тому +86

    ഇത് പോലെ മനുഷ്യത്വം ഉണ്ടെങ്കിലെ ഭൂമി നിലനിൽക്കൂ ❤

  • @tharacm876
    @tharacm876 9 місяців тому +83

    അമ്മയ്ക്ക് പകരം വെയ്ക്കാൻ മറ്റൊന്നില്ല അതിന്റ തെളിവാണ് ഇത് ❤❤❤❤☺️🙏🙏🙏🙏

  • @sobhamohan9517
    @sobhamohan9517 8 місяців тому +21

    എന്റെ വീട്ടിൽ ഒരു നായ വന്നു പ്രസവിച്ചു പെട്ടെന്നുണ്ടായ മഴയിൽ കുഞ്ഞുങ്ങൾ വെള്ളത്തിൽ വീണപ്പോൾ അ അമ്മ എന്റെ വീടിന്റെ ഡോറിൽ വന്നു തട്ടികരഞ്ഞു അങ്ങനെ അ കുട്ടികളെ ഞാൻ രക്ഷപെടുത്തി
    അവരെ സ്നേഹിച്ചാൽ തിരിച്ചും അവർ നമ്മളെ സ്നേഹിക്കും ❤️❤️❤️❤️❤️

  • @shehanazirshad3941
    @shehanazirshad3941 9 місяців тому +46

    ഈസ്നേഹ നിമിഷ൦ ദൈവത്തിനു നന്ദി

  • @jasminethomas2244
    @jasminethomas2244 8 місяців тому +10

    കണ്ണും മനസ്സും ഒരുപാട് നിറഞ്ഞൊരു video നല്ല നായയും കുഞ്ഞും മനുഷ്യനേക്കാൾ ഈ ലോകത്ത് സ്നേഹം കൊടുത്താൽ തിരിച്ച് അതിനിരടി സ്നേഹം തിരിച്ച് തരുന്നത് മൃഗങ്ങളാണ് 🥲🥰❤️❤️❤️❤️🥳

  • @Ibydavis6039
    @Ibydavis6039 9 місяців тому +37

    ചക്കര കുട്ടന്മാർ ❤️എന്തൊരു സ്നേഹം ❤️❤️❤️

    • @retheeshcku6424
      @retheeshcku6424 8 місяців тому

      ഇവന്മാർ എത്ര കുട്ടികളെ കൂട്ടത്തോടെ ആക്രമിച്ചു 😢

  • @jayan.smjayas1420
    @jayan.smjayas1420 8 місяців тому +22

    മൃഗത്തിന് മാത്രം ആണ് ഈ സ്വഭാവം 🥰👍🏻മനുഷ്യനായിരുന്നേൽ പാര വെയ്ക്കാൻ നോക്കിയിരിക്കും 😂👍🏻

  • @jomoljomol863
    @jomoljomol863 8 місяців тому +13

    ആ കുഞ്ഞു 😭സത്യം സന്തോഷം കൊണ്ട് വയ്യാ പൊന്നു മോൻ ❤️❤️❤️🥰🥰

    • @SabuXL
      @SabuXL 8 місяців тому

      മോളാണ് എന്നാ വാർത്തയിൽ പറയുന്നത്.❤

  • @rainoldmathew6060
    @rainoldmathew6060 9 місяців тому +135

    കഥാ പ്രസംഗം നിർത്തിയിട്ട്, എവിടെ ആണ് ഈ സംഭവം, എത്ര നേരം പട്ടിക്കുഞ്ഞ് കടയിൽ അകപ്പെട്ടു പോയി, ഉടമയെ ആരെങ്കിലും അറിയിച്ചിട്ടു വന്നതാണോ, തുടങ്ങിയ വിവരങ്ങൾ ഒന്നു പറയുക.

    • @martinsebastian130
      @martinsebastian130 9 місяців тому +21

      ഇതൊക്കെ ഏതെങ്കിലും യൂട്യൂബ് ചാനലിൽ നിന്ന് കിട്ടിയതായിരിക്കും. അവർക്കും കൂടുതലായി ഒന്നും അറിയില്ല . പറച്ചിൽ കേൾക്കുമ്പോൾ ഓർക്കും അവര് പോയി വീഡിയോ എടുത്തതായിരിക്കും എന്ന്. പക്ഷേ അവർക്കും ഒന്നും അറിയില്ല എന്നുള്ളതാണ് സത്യം . രണ്ടാമത്തെയാൾ വിശദീകരിക്കാൻ വരുമ്പോൾ നമ്മൾ ഓർക്കും അയാൾ എല്ലാം കണ്ടതായിരിക്കും എന്ന് . അയാൾക്കും ഒന്നും അറിയില്ല. ആദ്യത്തെ ഒന്നര മിനിറ്റിൽ തന്നെ അറിയാനുള്ളതും കാണാനുള്ളതും എല്ലാം നമ്മൾ കണ്ടു. അതിനപ്പുറം അവർക്കും ഒന്നും അറിയില്ല. എന്നിട്ട് ചുമ്മാ വലിച്ചു നീട്ടി വെറുതെ അങ്ങോട്ടുമിങ്ങോട്ടും വിശദീകരിക്കുകയാണ്

    • @JojumonK.K
      @JojumonK.K 9 місяців тому +6

      Alavalathi...chumma prasangikkunnu...enthayalum paavam naayayum kuttiyum..

    • @raghunathraghunath7913
      @raghunathraghunath7913 8 місяців тому +11

      വള വള 😂 ഒരു കാര്യവും ശരിക്കും പറയില്ല.

    • @nishasanthosh1530
      @nishasanthosh1530 8 місяців тому +4

      അതേ 😂😂

    • @bhaskarangopalan5672
      @bhaskarangopalan5672 8 місяців тому +1

      എന്തു അത്യാവശ്യ മുള്ള കാര്യമാണ്

  • @sreesree3240
    @sreesree3240 8 місяців тому +7

    ഇത്രയും ബോധം ചില മനുഷ്യമൃഗങ്ങൾക്കില്ലല്ലോ ദൈവമേ😢😢😢

  • @shijisathian6987
    @shijisathian6987 Місяць тому +1

    ഇവരുടെ സ്നേഹം അത് വേറെ ലെവൽ ആണ്

  • @HidenHiden-b6v
    @HidenHiden-b6v Місяць тому +5

    ❤️❤️❤️❤️❤️❤️❤️👍👍👍👍👍അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കൾ ഇത് കണ്ടു പഠിക്കുക...... ഗുരുവായൂർ അമ്പലം നടയിൽ പോയാൽ കാണാം....

  • @sreekalav3427
    @sreekalav3427 8 місяців тому +4

    അവളുടെ സന്തോഷം കണ്ടോ.. തുള്ളിചാടി... 🥰🥰🥰🥰🥰

  • @pranksrajivproyanksrajiv2613
    @pranksrajivproyanksrajiv2613 8 місяців тому +2

    ഇതു ഞാൻ കേരളത്തിലെ അഭിനവ ഫെമിനിസ്റ്റു കൾക്ക് സമർപ്പിക്കുന്നു. കണ്ടു പഠിക്കണമവർ ഈ ജീവിയുടെ കരുതലും സ്നേഹവും 🥰🥰🥰

  • @shivanyavineeth1998
    @shivanyavineeth1998 9 місяців тому +31

    എവിടെ ആണിത്, കണ്ണ്, നിറഞ്ഞു മനസും 🥰❤️

  • @safiyaku9017
    @safiyaku9017 8 місяців тому +2

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @hanihani7095
    @hanihani7095 8 місяців тому +4

    ഇതിനേക്കാൾ വലിയ ഹൃദയഭേദകമായ ഒരു വീഡിയോ മുംബ് കണ്ടിരുന്നു. സൊന്തം കുഞ്ഞിനെ മുതലയുടെ വായിൽ നിന്നും രക്ഷപ്പെടുത്താൻ സൊന്തം ജീവൻ തന്നെ നൽകുന്ന ഒരു അമ്മ മാനിൻറ ദുഃഖകരമായ രംഗം.

  • @josephkm3618
    @josephkm3618 24 дні тому +1

    Big salute to that mother ❤❤

  • @omegaenterprises5997
    @omegaenterprises5997 8 місяців тому +3

    ❤അതാണ് മൃഗങ്ങളിലെ അമ്മ ബിഗ് സലൂട്ട്
    😊

  • @kunjolkunjol5403
    @kunjolkunjol5403 8 місяців тому +6

    ഇവിടെയും ഉണ്ട് പുറത്ത് നിന്ന് വരുന്ന ഒരു പൂച്ച അവൾക് 3 മക്കൾ ഉണ്ടായിരുന്നു പൊടി കുട്ടികൾ 2 പേരെ നായയോ കുറുക്കനോ അറിയില്ല കൊന്നു ഒരു കുട്ടി ബാക്കിയായി അതിനെ പിടിച്ചു ഞാൻ എൻ്റെ വീടിൻ്റെ മുകളിൽ കൊണ്ടാക്കി ട്ടുണ്ട് വീടിൻറെ മുകളിൽ ഷീറ്റിട്ട് വിറക് വെച്ചിരിക്കുകയാണ് അവിടെ ആ കുട്ടി സേഫ് ആണ് കിണറിന് മുകളിൽ കയറി ബാത്റൂമിലെ വാർപ്പ് മുകളിലേക്ക് ചാടി വീടിൻറെ മുകളിലേക്ക് അമ്മ പൂച്ച പോകും ഇപ്പൊൾ അവര് രണ്ടുപേരും സേഫ് ആയിരിക്കുന്നു രണ്ടുനേരവും ഫുഡ് കൊണ്ടു വച്ചു കൊടുക്കും ഇപ്പോൾ ഞാനും ഹാപ്പിയാണ്😊😊😊

  • @ushapillai6471
    @ushapillai6471 8 місяців тому +1

    അയ്യൊടാ വാവേ❤😍😍😍😍

  • @lekhagopinath9287
    @lekhagopinath9287 8 місяців тому +4

    അമ്മ എന്നു പറഞ്ഞാൽ അമ്മ മാത്രം.... ഇതിപ്പോൾ മൃഗങ്ങൾക്ക് മാത്രമുള്ള ഒരു വികാരമായി മാറിയിട്ടുണ്ട്. മനുഷർക്ക് ഇത് പറയാൻ അർഹതയില്ലാതായിരിക്കുന്നു.

  • @sudheeshkumar6227
    @sudheeshkumar6227 8 місяців тому +1

    സന്തോഷം നൽകുന്ന വാർത്ത❤❤❤

  • @ansa4866
    @ansa4866 8 місяців тому +3

    അമ്മ തന്നെയാണ് ചില അമ്മമാരുണ്ട് ഇന്നത്തെ ന്യൂസ് കേട്ടാൽ അറിയാം ഫ്ലാറ്റിൽ നിന്ന് എടുത്ത് എറിഞ്ഞില്ലേ ആ ഒരു ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കുഞ്ഞിനെ

  • @abdulgafoor6146
    @abdulgafoor6146 8 місяців тому +4

    മനുഷ്യത്ത്വത്തിനു മൃഗത്വം എന്ന് പേരിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 😄

    • @reenaK-ut3in
      @reenaK-ut3in 8 місяців тому

      മനുഷ്യർക്ക് മൃഗങ്ങളുടെ മഹത്വം ഒരിക്കലും കൈവരിക്കാൻ സാധ്യമല്ല.
      നന്ദി ഇല്ലാത്തവരും ചതിവും വഞ്ചനയും കൊള്ള , കൊല , രാഷ്ട്രീയം തുടങ്ങിയവ കൈമുതലാക്കിയ മനുഷ്യനും മൃഗവും അല്ലാത്ത പ്രകൃതിയെ തവിട് പൊടിയാക്കി നടക്കുന്ന ഇരുകാലികൾ ഈ നായ വർഗ്ഗത്തെ " പട്ടി " എന്നു സംബോധന ചെയ്യുന്നത് അസഹ്യം തന്നെയാണ്.😢😭

  • @chandrababu7048
    @chandrababu7048 8 місяців тому +3

    അമ്മ 👍👍👍👍👍❤❤❤❤❤🙏🙏🙏🙏

  • @ratheeshiruvetty3392
    @ratheeshiruvetty3392 8 місяців тому +6

    നന്ദിയുള്ള ഒരേയൊരു ജീവി ഇവരാണ് ❤❤❤❤❤

  • @rockerzzzzz
    @rockerzzzzz 9 місяців тому +2

    Achooodaaaa❤❤❤❤പാവം..
    മനുഷ്യർ ഇവരെ കണ്ട് പഠിക്കട്ടെ

  • @AlthuMediaEduMedia
    @AlthuMediaEduMedia 8 місяців тому +1

    ❤❤❤❤സ്നേഹം ആണ് എവിടെ യും ❤️❤️❤️❤️

  • @jitheshkm2676
    @jitheshkm2676 8 місяців тому +1

    നല്ല വാർത്ത 👍👍👍

  • @krishiLovers
    @krishiLovers 26 днів тому +3

    വളരെ ശരിയാണ് എനിക്കും ഉണ്ടായിരുന്നു ഒരു പട്ടികുട്ടി' അതിൻ്റെ അമ്മ എന്നെ ഏൽപ്പിച്ചിട്ടാണ് എങ്ങോട്ടേലും പോകുന്നത്, അവൻ്റെ ശബ്ദം കേട്ടാൽ എവിടയലും ഓടി വരും , പക്ഷേ ആ കുഞ്ഞ് പട്ടി മരിച്ചു പോയി.😢😢😢😢

  • @tharac5822
    @tharac5822 8 місяців тому +3

    പ്രസവിച്ചയുടനെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചു കടന്നു കളയുന്ന ഇരുകാലി സ്ത്രീകൾ, കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന രക്ഷകർത്താക്കൾ, പ്രസവിച്ച ഉടനെ മരിച്ചു പോയെന്നു ഡോക്ടർമാരെ കൊണ്ട് പറയിപ്പിക്കുന്ന ആഡ്ഢിയ രായ സമൂഹത്തിലെ ഉന്നതരായ അച്ഛനുമമ്മയും , എല്ലാവരും കണ്ട് മനസ്സിലാക്കി പഠിക്കേണ്ടുന്ന, ഒരു പാഠം. മനസ്സുകൊണ്ടെങ്കിലും ആ നായയുടെ മുന്നിൽ തല കുമ്പിട്ടു പോകും ആരും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️♥️🌹

  • @jed1693
    @jed1693 8 місяців тому +3

    സ്നേഹിക്കുന്നുണ്ടെങ്കിൽ ഇത് പോലെ മൃഗീയമായി സ്നേഹിക്കണം 😅

  • @mariyarajan9418
    @mariyarajan9418 8 місяців тому +4

    മനുഷ്യത്വം തീണ്ടിയിട്ടില്ലാത്തവർക്ക്
    ഈ മൃഗസ്നേഹം ഒരു മാതൃക ആകട്ടെ. പെൺകുട്ടി ജനിച്ചാൽ,
    അവിഹിതബന്ധത്തിൽ കുട്ടികൾ
    ഉണ്ടായാൽ, അവിഹിത ബന്ധത്തി
    നടിമപ്പെട്ടാൽ എല്ലാം ഇന്ന് കുഞ്ഞുങ്ങൾ ബലിയാടാകയാണ്.
    തീർച്ചയായും ഇത് അവരുടെ കണ്ണുകൾ തുറപ്പിക്കട്ടെ.

  • @armehr
    @armehr 8 місяців тому +2

    എന്റല്ലാഹ്‌... എത്ര മാത്രം പാവാണാ അമ്മ ??? തന്റെ കുട്ടിയെ തിരിച്ചു കിട്ടാൻ വേണ്ടിയാണല്ലോ അതു തുറക്കുന്നതു വരെ ആ അമ്മ പുറത്തു കാത്തു നിന്നത്...
    😘😘😘
    ഇങ്ങനെയായിരിക്കണം മനുഷ്യർ... വെറുതെ ഓരോ പ്രശ്നങ്ങളുണ്ടാക്കി അതും പറഞ്ഞു തമ്മിൽ വെട്ടും കുത്തുമായി നടക്കാതെ ഒന്ന് സ്നേഹിച്ചും സന്തോഷിച്ചും സമാധാനത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പൊയ്ക്കൂടേ ???
    😰😰😰

  • @Shibikp-sf7hh
    @Shibikp-sf7hh 8 місяців тому +3

    കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന അമ്മക്ക് സമർപ്പിക്കുന്നു

  • @IsmailMk-zr3fv
    @IsmailMk-zr3fv 29 днів тому +1

    അമ്മക്ക് മാത്രം അമ്മ മാത്രം

  • @beenammamathew259
    @beenammamathew259 8 місяців тому +3

    മക്കളെ സ്വന്തം സുഖത്തിനായി ക്രൂരമായി കൊലപ്പെടുത്തുന്ന കാഴ്ചകൾകണ്ട് ഭയപ്പെട്ട്നിൽക്കുന്ന സമൂഹത്തിന് ഈ കാഴ്ച മനംനിറക്കുന്നു! എന്നാൽ, നായ കടിച്ചുള്ള അതിദാരുണ അന്ത്യം മറക്കരുത്.

  • @radhamani9130
    @radhamani9130 8 місяців тому +1

    അതാണ് അമ്മ പകരം വെക്കാനില്ലാത്ത സേനഹം

  • @SunithaKumary-n2m
    @SunithaKumary-n2m 9 місяців тому +4

    അതാണ്. അമ്മ

  • @sindhucm1955
    @sindhucm1955 8 місяців тому +7

    ആ അമ്മയും കുഞ്ഞും ആ കടയ്ക്ക് ഇനി കാവലാണ്.ഒരു മനുഷ്യനെ പോലും wrong ആയി അവിടെ പെരുമാറാൻ പറ്റില്ല.അവർ ഓടിക്കും.🥰

  • @maneenamani-rg3ez
    @maneenamani-rg3ez 8 місяців тому +1

    അമ്മ എന്ന സത്യം 🙏🙏🙏😔

  • @gayathrydas2529
    @gayathrydas2529 8 місяців тому +1

    Paavam ammayum kunjum ❤❤❤ Kadaudama oru nalla Manushyan 🎉

  • @sujanpillai860
    @sujanpillai860 8 місяців тому +1

    അമ്മ ❤❤❤❤❤❤

  • @sanoj.k6075
    @sanoj.k6075 9 місяців тому +5

    അമ്മക്ക് തുല്യം അമ്മ മാത്രം

  • @sibi-pulliyattu6175
    @sibi-pulliyattu6175 8 місяців тому +6

    മാതൃഭൂമിയുടെ ഇങ്ങനെ ഉള്ള ന്യൂസ്‌ ഇതിനു മുൻപും കണ്ടിട്ടുണ്ട്... മനുഷ്യരുടെ വാർത്ത മാത്രം അല്ല....ഇങ്ങനെ ഉള്ള ഹൃദയത്തിൽ തട്ടുന്ന വാർത്തകൾ കൂടി അറിയിക്കുന്നത് വളരെ സന്തോഷം 👍🏻👍🏻👍🏻👍🏻

    • @SabuXL
      @SabuXL 8 місяців тому

      വീഡിയോ പോസ്റ്റ് മാതൃഭൂമി പങ്കു വച്ചു എന്നു മാത്രമേ ഉള്ളൂ ചങ്ങാതീ. അതുകൊണ്ടു തന്നെയാണല്ലോ , ഈ സംഭവം എവിടെ ആണ് എന്നോ എങ്ങനെ കുഞ്ഞ് അകത്തു പെട്ടു എന്നോ മനുഷ്യത്വം കാണിച്ച ആ കടയുടമയെ കാണിക്കാൻ ശ്രമിക്കുകയോ ഒന്നും ഇല്ലാത്തത്.😅

  • @hariparameswaran4063
    @hariparameswaran4063 9 місяців тому +1

    നല്ല വാർത്ത ❤❤❤❤താങ്ക്സ് മാതൃഭൂമി. ❤❤❤

  • @titusvarghese1854
    @titusvarghese1854 8 місяців тому +1

    മനുഷ്യസ്നേഹത്തിന്റെ.... എന്ന് പറയരുത്..... മൃഗസ്നേഹം മനുഷ്യനിൽ ഉണ്ടായിരുന്നെങ്കിൽ..... ഇന്ന് ലോകം എത്ര നന്നാകുമായിരുന്നു ..

  • @lailag120
    @lailag120 9 місяців тому +11

    കാക്ക ക്കും തൻകുഞ്ഞു പൊൻകുഞ്ഞു❤ ഇതിന് മുമ്പ് പൂച്ച കുഞ്ഞു സ്കൂളിൽ ഓഫീസ് റൂമിൽ കുടുങ്ങിയിരുന്നു

  • @jyothishkumar8194
    @jyothishkumar8194 8 місяців тому +1

    അമ്മയാണ് 🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏

  • @maneenamani-rg3ez
    @maneenamani-rg3ez 8 місяців тому +1

    എന്റെ പൊന്നോ.... 😄🥰🙏🙏🙏🙏🙏

  • @mathewmm2193
    @mathewmm2193 8 місяців тому +1

    Lovely.Big salute to all involved

  • @jobyjohn5839
    @jobyjohn5839 8 місяців тому +1

    Nice gud ....🎉🎉 കട ഉടമയ്ക്ക് ഒരു പാട് അഭിനദനങ്ങൾ

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 8 місяців тому +2

    Amma❤Very good👍👍👍❤❤❤

  • @sofibenny4338
    @sofibenny4338 9 місяців тому +61

    വാർത്ത ജനങ്ങളിലേക്ക് എത്തിക്കുന്നവർ,അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുക അല്ല വേണ്ടത്.ഇത് എവിടെ നടന്നു,കുഞ്ഞു കടയിൽ അകപ്പെട്ടത് എങ്ങനെ തിരിച്ചറിഞ്ഞു എന്നുള്ള കാര്യങ്ങൽ ഒന്നും പറയാതെ റിപ്പോർട്ടറും,അവതാരകയും കോണ കോണ പറഞ്ഞിട്ട് കാര്യം ഇല്ല.ഓരോ കോപ്പിലെ വാർത്ത കാര്.....

    • @martinsebastian130
      @martinsebastian130 9 місяців тому +10

      അതിന് എന്തെങ്കിലും അവർക്ക് അറിയാമെങ്കിൽ അല്ലേ പറയാൻ പറ്റൂ??😂😂😂. ഏതോ youtube ചാനലിൽ നിന്ന് കിട്ടിയ വീഡിയോ എടുത്ത് ചുമ്മാ അങ്ങ് ഒരു കാര്യവും അറിയാതെ വിശദീകരിക്കുകയാണ്. ആദ്യത്തെ ഒന്നര മിനിറ്റിൽ തന്നെ കാണാനുള്ളതും അറിയാനുള്ളതും എല്ലാം അറിഞ്ഞു. അതിനപ്പുറം അവർക്കും ഒന്നും അറിയില്ല

    • @sindhur2471
      @sindhur2471 8 місяців тому

      Yes evidea ennu avarku ariyilla.boran vivaranam.

    • @sujanpillai860
      @sujanpillai860 8 місяців тому

      സ്ഥലം അറിഞ്ഞിട്ട് എന്തിനാ? 😂😂

    • @sofibenny4338
      @sofibenny4338 8 місяців тому

      @@sujanpillai860 വാർത്ത പൂർണമാകുന്നത് സ്ഥലം കൂടി പറയുമ്പോൾ ആണ്.അല്ലാതെ സ്ഥലം അറിഞ്ഞിട്ട് എനിക്ക് അവിടെ സ്ഥലം വാങ്ങിക്കാൻ അല്ല

  • @bijumaya8998
    @bijumaya8998 8 місяців тому +1

    ഇ വർഷത്തെ ഏറ്റവും നല്ല വീഡിയോ ഹൃദയത്തിൽ തട്ടിയ വീഡിയോ. അമ്മയ്ക്ക് തുല്യം അമ്മ മാത്രം ❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @reenaK-ut3in
    @reenaK-ut3in 8 місяців тому +1

    എല്ലാ ജീവജാലങ്ങളും അവയുടെ കുഞ്ഞിനെ ജീവന് തുല്യം സ്നേഹിക്കുന്നു.
    ഇവിടെ മനുഷ്യർ ചില സാഹചര്യത്തിൽ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നതിന്റെ കാരണം ഇവിടുത്തെ സാമൂഹിക സാംസ്കാരികതയുടെ വൈകല്യം കാര്യമാണെന്നതിൽ തർക്കമില്ല. 😢

  • @almadeena7529
    @almadeena7529 8 місяців тому +1

    😔അമ്മ.....❤.അത് നഷ്ടപ്പെട്ടവർക്കേ അറിയൂ അതിന്റെ💔 വിഷമം😭

  • @geethau5665
    @geethau5665 8 місяців тому +1

    പാവം സുന്ദരിമണികൾ ❤❤❤❤❤

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 9 місяців тому +2

    Super, Amma God ❤❤❤❤,

  • @thomaskt991
    @thomaskt991 8 місяців тому +2

    എവിടെ എപ്പോൾ സംഭവിച്ചു എന്നു പറയുന്നത് ഒരു മിനിമം മര്യാദ യാണ്.

  • @anithakoshy3511
    @anithakoshy3511 9 місяців тому +1

    Mother is the dearest one on the earth

  • @SureshbabuV-s6p
    @SureshbabuV-s6p 23 дні тому +1

    നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർ തന്നെയാണ് ഇവർക്കെതിരെയും വാർത്തകൾ ചമയ്ക്കുന്നത്. എവിടെയെങ്കിലും ഒറ്റപ്പെട്ട ഒരു നായയുടെ ആക്രമണമോ മറ്റോ ഉണ്ടായാൽ പിന്നെ ഈ നാട്ടിലെ സകല തെരുവ് നായികളും ഏതോ ശുദ്ര ജീവികൾ എന്ന മട്ടിൽ ആണല്ലോ നിങ്ങളുടെ പ്രതികരണം. ദയവുചെയ്ത് നിങ്ങൾ ഈ കാര്യം എപ്പോഴും നിങ്ങളുടെ ഓർമ്മയിൽ സൂക്ഷിച്ചുവച്ച് വേണം ഭാവിയിൽ വാർത്തകൾ നൽകേണ്ടത്.

  • @rendezvousshore5191
    @rendezvousshore5191 8 місяців тому

    ഏറ്റവും വലിയ സന്തോഷം വലിയ അളിയൻ വന്നതാണ് ഇനി കുഞ്ഞളിയനും ആയുള്ള പോരാട്ടം തുടങ്ങുകയല്ലേ

  • @sindhumanoj6917
    @sindhumanoj6917 9 місяців тому +2

    Ammayukum pakaram lokathil onnum ella
    ❤❤❤❤❤❤❤

  • @SibichanPj-ws3fg
    @SibichanPj-ws3fg 8 місяців тому +1

    Pettamma kungnea arinjukollunna kalathu 😢kanneu manussiya❤

  • @bijus3396
    @bijus3396 9 місяців тому +1

    അതാണ് അമമ❤❤❤

  • @sumisasikumar9221
    @sumisasikumar9221 8 місяців тому +3

    After watching Kochi Panamballi incident( mom thrown baby right after delivery from 5th floor )

  • @sanjusabu7508
    @sanjusabu7508 8 місяців тому +1

    വളരെ സന്തോഷം സഹിക്കാൻ വയ്യ

  • @geethakumari2014
    @geethakumari2014 8 місяців тому +3

    മിണ്ടാപ്രാണികൾ ❤️ കാമുകൻ മാർക്ക് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ കളഞ്ഞിട്ടു പോകുന്ന "അമ്മ"
    മാർ കാണണം ഇത് 😊

  • @gerogebennyjoy6013
    @gerogebennyjoy6013 9 місяців тому +4

    God.gift.mother.ilove.you❤

  • @achus28912
    @achus28912 9 місяців тому +1

    പാവം 😍😢😢

  • @francisviji6903
    @francisviji6903 9 місяців тому +4

    Really. Love

  • @pramodkumar-yy1sv
    @pramodkumar-yy1sv 8 місяців тому +1

    മനുഷ്യനെപ്പോലെ ചതിക്കുകയുംഉപദ്രവിക്കുകയും ചെയ്യുന്ന ഒരു ജീവി ലോകത്തില്ല

  • @vidyasasi7233
    @vidyasasi7233 8 місяців тому +2

    ഇത് ഇവരുടെയൊക്കെ മക്കളെ കൊണ്ടു കളയുന്ന മനുഷ്യരാണ് കാണേണ്ടത്.

  • @Venus-d5t
    @Venus-d5t 26 днів тому +1

    Ente amma aanel itttechu povum😊

  • @bijeshbnair6642
    @bijeshbnair6642 8 місяців тому +2

    ഇന്നലെ ഒരു വാർത്ത കേട്ടിരുന്നു നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞു കളഞ്ഞ ഒരു അമ്മയുടെ കഥ 😢😢😢😢...

  • @parvathypaau7614
    @parvathypaau7614 8 місяців тому +1

    Dog ❤ is the best ❤

  • @sarathsuresh6021
    @sarathsuresh6021 8 місяців тому +1

    Pavam nannayi erikatte Enum 🙌🙌🤗🤗🤗

  • @Sumimol09yvyftduhys
    @Sumimol09yvyftduhys 9 місяців тому +2

    Pavam ah naya ❤❤❤

  • @krishnanch6572
    @krishnanch6572 8 місяців тому +1

    Very good...

  • @anandavallypr7727
    @anandavallypr7727 8 місяців тому +1

    Wow! It really wet my eyes.

  • @ashiqvlog4639
    @ashiqvlog4639 9 місяців тому +6

    അമ്മ ♥️♥️

  • @SuryaAneesh-l6g
    @SuryaAneesh-l6g 9 місяців тому +1

    Amma ❤❤❤

  • @AnuSurendran-e6x
    @AnuSurendran-e6x 9 місяців тому +1

    Nalla veetukar❤

  • @ShajiKm-gc9pd
    @ShajiKm-gc9pd 8 місяців тому +1

    പാവം കുട്ടി

  • @sreelathas8498
    @sreelathas8498 8 місяців тому +1

    പാവം

  • @Anson-77
    @Anson-77 9 місяців тому +2

    ❤❤❤ supeeeeeeeeeer

  • @preethams6646
    @preethams6646 8 місяців тому +1

    അമ്മ അമ്മ തന്നേ യാണ് എന്റെ അമ്മ പോയി ഞാൻ അനാഥരായി നാടു പോയി വീടു പോയി

  • @lazylucy1583
    @lazylucy1583 9 місяців тому +2

    Heartwarming 👍

  • @sudhinam3506
    @sudhinam3506 8 місяців тому +1

    Very happy

  • @rubeenarejeena8837
    @rubeenarejeena8837 8 місяців тому +1

    ചോദ്യത്തിന് മറുപടി ഇല്ല, ബളമള😢😢😢😢