പിണറായിക്കും പി ആറോ? | The Hindu Interview | Pinarayi | Malappuram

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 27

  • @spvhameed8560
    @spvhameed8560 Місяць тому +14

    ഇത്രയൊക്കെ ആയിട്ടും നിങ്ങൾക്ക് മനസ്സിലായില്ല. .. RSS പിണറായിയെ സഹായിച്ചതിനു അവർക്കും എന്തെങ്കിക്കും കൊടുക്കേണ്ടേ. .

  • @But__whyE
    @But__whyE Місяць тому +2

    തറ ആർഎസ്എസ് ആണെങ്കിലും മേൽഭാഗം ചിലപ്പോൾ കോൺഗ്രസ് ആയും സിപിഎം മായും ബിജെപിയുമായും നിലകൊള്ളും.
    എല്ലാം എൻറെ ഓരോ രൂപങ്ങൾ ആണെന്ന് ആർഎസ്എസ്😂

  • @shajimon7864
    @shajimon7864 Місяць тому +4

    മോഡി യെ മണിയടിക്കാൻ വേണ്ടി ചെയ്തതാ കേസുകൾ ഒരുപാടില്ലേ ഇല്ലെങ്കിൽ ed കണ്ണൂരിൽ വന്നാലോ

  • @ramakrishanan3749
    @ramakrishanan3749 Місяць тому +3

    ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അതിശയം എല്ലാ പണമിടപാടുകളിലും, സ്വർണ്ണ ത്തിൻറ ഇടപാടുകളിലും മുഖ്യമന്ത്രിയോ, മുഖ്യമന്ത്രിയുടെ ഓഫീസോ ബന്ധമുണ്ട് എന്നുള്ളതാണ്.ഇതിൽ നിന്നും മനസിലാകുന്നത് ഏതോരു പാർട്ടിയുടെയും നിലനിൽപ്പിന് പണം വേണം ഇതൊരു കേഡർ സ്വഭാവമുള്ള പാർട്ടി ആണെങ്കിൽ ഉത്തരവാദിത്വം ഉള്ളവർ അറിഞ്ഞു കൊണ്ടു തന്നെയാണ് . പ്രത്യേകിച്ച് മറ്റൊരു സംസ്ഥാനത്തും ഭരണമിലാത അവസ്ഥയിൽ.

    • @sanakc9045
      @sanakc9045 Місяць тому

      മൂപ്പരെ ഓഫീസിൽ നിന്ന് സ്വർണക്കേസിൽ സ്വന്തം ആൾക്കാരെ പിടിച്ചത് മറന്നുപോയോ

  • @sanoojachuth7628
    @sanoojachuth7628 Місяць тому +1

    നല്ല ഒരു ചർച്ച. BJPക്കു വേണ്ടി മുഖ്യമന്ത്രിയുടെ മറ്റൊരു ഒത്തുകളിയാണ് മലപ്പുറത്തെ വിവാദത്തിൽ പിടിച്ചിടാനുള്ള ശ്രമം. അൻവർ അത് കൈയ്യോടെ പിടിച്ചതു കൊണ്ട് പൊളിഞ്ഞു പോയി ചാനലുകൾ ഏറ്റെടുത്തു. അൻവർ നേരത്തേ തന്നെ ഉയർത്തിയ വിമർശനമാണ് മലപ്പുറത്ത് സംഘപരിവാറിന് വേണ്ടി ബോധപൂർവ്വം കേസുകൾ കൂട്ടുന്നു എന്നത് . മുഖ്യൻ സംശുദ്ധനായിരുന്നെങ്കിൽ രാവിലെ ഇറങ്ങിയ ഹിന്ദു പത്രത്തിലെ തൻ്റെ ഇൻ്റർവ്യൂ തെറ്റായാണ് കൊടുത്തത് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ഒന്നര ദിവസം കഴിഞ്ഞാണ് മെഴുകാൻ വന്നിരിക്കുന്നത്. സംഘപരിവാർ അജണ്ട സൂത്രത്തിൽ നടപ്പാക്കി അവർക്ക് ആയുധം നൽകാനുള്ള ശ്രമമാണ് കൈയ്യോടെ പിടിക്കെട്ടത്. രണ്ട് PR ഏജൻസിക്കാർ അഭിമുഖത്തിൽ കൂടെ ഇരുന്നിട്ടും മുഖ്യമന്തിക്ക് പ്രശ്നമൊന്നും തോന്നിയില്ലെങ്കിൽ മുഖ്യപ്രതിയായി കണക്കാക്കണം. അൻവറിനെ ദേശീയ അന്വേഷണ ഏജൻസികൾക്ക് എറിഞ്ഞു കൊടുക്കാനുള്ള ഗൂഢ നീക്കമാണോ എന്നും സംശയിക്കണം.

  • @unnihyder
    @unnihyder Місяць тому +3

    ഔദ്യോഗിക ജോലിയിൽ നിന്നും തത്കാലം മാറ്റി നിർതിയിട്ട് അന്വേഷിച്ചാൽ മാത്രമെ സത്യം തെളിയുകയുള്ളു.......
    With no exemption.
    വെളുപ്പിക്കാനും വലിയ ഏമാനെ തൃപ്തിപ്പെടുത്താനും ശ്രമിച്ചതാണ്. കാത്തിരിക്കുക എഴുതിക്കൊടുത്തത് വെളിയിൽ വരും. ക്ഷമിക്കണം എന്ന് മാത്രം

  • @sidhikibrahim4754
    @sidhikibrahim4754 Місяць тому +1

    നയതന്ത്ര ബാഗിൽ കടത്തിയാൽ അത് നാടിന്റെ നന്മക്കാണ്.😜

  • @yasirvadakkeparambil5713
    @yasirvadakkeparambil5713 Місяць тому

    Excellent discussion..

  • @sajeevkumar535
    @sajeevkumar535 Місяць тому

    ഇങ്ങനെ ഒരു മുഖ്യമന്ത്രി ഓഡിറ്റിന് വിധേയമാവുകയും നിരന്തരം പത്ര സമ്മേളനങ്ങളിലൂടെ ജനങ്ങളോട് സംവാദിക്കുകയും ചെയ്യുന്ന എത്ര സംസ്ഥാനങ്ങൾ ഉണ്ട് ഈ രാജ്യത്തു. മുന്നിൽ വരാത്തവരോട് ചോദ്യങ്ങളും ഇല്ലല്ലോ. ലാൽസലാം.

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 Місяць тому +1

    എന്തു കൊണ്ടാണ് കണ്ണൂർ എയർപോർട്ടിനെക്കുറിച്ചു മുഖ്യമന്ത്രി മിണ്ടാത്തത്?

    • @truth7350
      @truth7350 Місяць тому

      90% വരുന്നത് എവിടെ വഴിയാണ് കണ്ണൂർ വഴി ആണോ

  • @ahmadashraf3369
    @ahmadashraf3369 Місяць тому

    ❤❤❤❤❤

  • @Patriotic-Indian47
    @Patriotic-Indian47 Місяць тому +2

    സംഘബന്ധു വിജയൻ 😂😂😂

  • @ilaanhaadi2461
    @ilaanhaadi2461 Місяць тому

    "എത്ര മൂടിയാലും, സത്യം ഒടുവിൽ പുറത്ത് വരും. ചരിത്രം നമ്മളെ പഠിപ്പിച്ചതുപോലെ, ഏകാധിപതികൾക്ക് അവരുടെ അവസാന നാളുകളിൽ ചുറ്റുപാടിൽ നടക്കുന്ന കാര്യങ്ങൾ തിരിച്ചറിയാതെ പോകുന്ന സമയവും സംഭവങ്ങളും ഉണ്ടാകും. അവർ കള്ളക്കാഴ്ചപ്പാടുകളിലേയും വ്യാജ വിശ്വാസങ്ങളിലേയും ആധാരമാക്കുമ്പോൾ, ജനങ്ങൾ യാഥാർഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുക തന്നെ ചെയ്യും
    'ന്യൂനപക്ഷ പ്രീണനം’ ഒരു നാടകമാണെന്ന് ജനങ്ങൾ നേരത്തേ തിരിച്ചറിഞ്ഞു. അക്കാരണത്താലാണ് , പ്രീണന സുഖം കൊണ്ട് പൊറുതിമുട്ടിയ ഒരു ജനത, അക്കാലയളവിൽ നടന്ന ലോക് സഭാ ഇലെക്ഷനിൽ en bloc ആയി എതിർകക്ഷികൾക്ക് വോട്ട് ചെയ്തതും.!😅
    ജനങ്ങൾ സത്യം തിരിച്ചറിഞ്ഞ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയപ്പോൾ, വ്യാജ പ്രതീക്ഷകൾ തളളപ്പെട്ടു. ഇത്തരം പ്രവർത്തനം മൂലമാണ് പാർട്ടിയുടെ കാലാ കാലങ്ങളിലായി ലഭിച്ചു വന്നിരുന്ന core വോട്ടിൽ പോലും വിള്ളൽ വന്നതും . എന്നാൽ, നേത്രത്വത്തിന് ഇപ്പോഴും ഈ സത്യാവസ്ഥ മനസ്സിലായില്ല എന്ന് വേണം കരുതാൻ. പ്രീണനരാഷ്ട്രീയം വഴി ജനങ്ങളെ ചതിക്കാമെന്ന ആശയം ഇപ്പോഴും ഭരണകൂടം കൈവിടുന്നില്ല. ഭരണം നീതിയുള്ളതും തെറ്റിനോട് ജാതിയോ മതമോ നോക്കാതെ സമവാക്യമായ നടപടികൾ കൈകൊള്ളാനുള്ള ആർജവം ഭരണാധികാരികൾ ഇനിയും കൈകൊള്ളേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ എന്നെന്നേക്കുമായി കഴിയണമെന്നില്ല.
    ഇനിയും പാർട്ടി തിരുത്താൻ തയ്യാറായില്ലെങ്കിൽ, ‘കനൽ ഒരു തരി’ പോയിട്ട് ‘പുക’പോലും ഇല്ലാത്ത അവസ്ഥയായിരിക്കും ഭാവിയിൽ ഉണ്ടാവുക എന്നുള്ളത് നേതൃത്വം അറിയാതെ പോവരുത് ”

  • @ismailn3191
    @ismailn3191 Місяць тому

    എല്ലാം സെരിയാകും മരുമകൻ സെരിയാകും 😁

  • @phailinconsultancy3874
    @phailinconsultancy3874 Місяць тому

    പത്തൊമ്പത് ഉപദേശകരില്ലെ
    ഇങ്ങനെയൊക്കെസംഭവിക്കും

  • @MS-ol5kzww3
    @MS-ol5kzww3 Місяць тому

    തക്കാളി പെട്ടിക്ക് ഗോഡ്റേജിന്റെ പൂട്ടോ 🤣🤣🤣

  • @josephvp9818
    @josephvp9818 Місяць тому

    എന്താ kaikumo..

  • @jvince3971
    @jvince3971 Місяць тому

    PR yennu parranjal pinnarai report yenna aarthum

  • @roymonyelavilayil2056
    @roymonyelavilayil2056 Місяць тому

    epol soda ae onu ella alla P R

  • @MuhammadKutti-j6x
    @MuhammadKutti-j6x Місяць тому

    Jailil,kidakkanenikku,manassilla,amit,modi,kalppikkum,njan,shirassaa,vahykkum,enakkariyam,ennodey,paartty,thakarum,pinney,porunnthu,porattey,panam,kayikkillallo?sankiyey,sharanam,raam,raam😅😅😅😅😅😅😅😅😅😅😅😅

  • @MuhammadKutti-j6x
    @MuhammadKutti-j6x Місяць тому

    Pinarayi,verrum,kullanaakukayano?avasaravatham,ithokkeyalley?amit,modi,thaakkeethu,tharrum,njan,ansarikkum,athoru,thettaano?njanum,kudumbavum,kadappettyrikkunnu,😢njan,parayum,😅😅ingottu,venda,njan,soorryan,nokkiyal,karinjupokum,njaan😂😂😂