കല്ല്യാണത്തിന് gold എടുക്കാൻ പോയാലോ guys, YouTube money കിട്ടിയോ?? കല്ല്യാണം ആയോ

Поділитися
Вставка
  • Опубліковано 2 жов 2024
  • #wedding #youtube #marriage #gold #purchase #happiness #earings #love #foryou #viral #trending
    #dream #wedding #day #love #moments
    #happy #good #familytime #viral
    #kannur #aradhana
    സ്വന്തമായിഅധ്വാനിച്ച് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യത്തിന് വേണ്ടി സ്വരൂപിച്ചുവെക്കുന്നതുംഒരു സന്തോഷം തന്നെയാണ്🥹
    NB :കല്ല്യാണം ആവാൻ കുറച്ച് months കൂടി ഉള്ളൂ
    ഇത് ഞാൻ എനിക്ക് കല്ല്യാണത്തിന് വേണ്ടി save ചെയ്ത ക്യാഷ് വെച്ച് ഗോൾഡ് എടുക്കാൻ പോയപ്പോൾ എടുത്താണ്
    അല്ലാതെ ഞാൻ റിച്ച് team onnum alla guys😊
    എനിക്ക് ഇനിയും ഇതേ പോലെ എൻ്റെ happiness nighle മുമ്പിൽ എത്തിക്കാൻ കഴിയട്ടെ 🙏🏼
    കല്ല്യാണം അടുക്കുമ്പോഴും സന്തോഷവും സങ്കടവും ടെൻഷനും ഒരുപോലെ എല്ലാ feelings um ഇപ്പോൾതന്നെ മനസ്സിൽ വരുന്നു ടെൻഷനും ഉണ്ട് എല്ലാം ഭംഗിയായി നടന്നാൽ മതിയായിരുന്നു 🥹 🙏🏼

КОМЕНТАРІ • 15