വിവാഹ തടസ്സം മാറാൻ പാർവതി മംഗലം വഴിപാടും -തൃപ്പക്കുടം മഹാദേവക്ഷേത്രം- thrippakudam temple

Поділитися
Вставка
  • Опубліковано 16 жов 2024
  • തൃപ്പക്കുടം മഹാദേവ ക്ഷേത്രം! എറണാകുളം ജില്ലയിലെ അരയൻകാവിനടുത്തെ അപൂർവ്വ ക്ഷേത്രം! ഒരേ പീഠത്തിൽ പ്രതിഷ്ഠിതമായ ഇരട്ട ശിവലിംഗം! ഉഴുത്വാൽ ഭട്ടതിരിയുമായി ബന്ധപ്പെട്ട ഐതിഹ്യം! പാർവ്വതി മംഗലം എന്ന വിശേഷ വഴിപാട്! അകത്തെ തീർത്ഥം ,പ്രസാദം എല്ലാം ഏറ്റുവാങ്ങാൻ ഒരവസരമാണ് ഈ വീഡിയോ #village craft & food Media #@
    പാർവതി ദേവി തിടപ്പള്ളിയിൽ നേദ്യമൊരുക്കുന്ന ക്ഷേത്രം ! സർവ മംഗളങ്ങളും ലഭിക്കാൻ പാർവതി മംഗലം വഴിപാട് ! ശക്തൻ തമ്പുരാന്റെ സംശയങ്ങൾ ദൂരീകരിച്ച പുണ്യ ഭൂമി ! മഹാ വിഷ്ണുവും പ്രതേക ക്ഷേത്രത്തിൽ സാനിധ്യം ആകുന്ന എറണാകുളത്തെ അരയങ്കാവിനരികിലെ തൃപ്പക്കുടം ക്ഷേത്ര വിശേഷങ്ങൾ കാണാൻ ഈ വീഡിയോ
    one of the great Shiva temple among 208 in kerala
    A good temple with great looks and peaceful atmosphere. The deity here is lord Shiva. and the great offering parvathimagallam for wedding and the history and mith related to the tample the elephante make rock etc,---
    goo.gl/maps/XJ...
    thrippakudam mahadeva temple
    Keecheri, Kerala
    contact - 9847046270,9946278330

КОМЕНТАРІ • 40

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 роки тому +4

    തൃപ്പകുടം മഹാദേവ ക്ഷേത്രത്തിലെ കാഴ്ചകളും വിശേഷങ്ങളും കൂടെ വഴിപാടിനെ കുറിച്ചു അറിയാൻ സാധിച്ചതിൽ സന്തോഷം 🙏

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 роки тому +1

    ഈ ക്ഷേത്രത്തെ പറ്റി അറിയാനും അവിടുത്തെ വിശേഷങ്ങൾ കാണാനും പറ്റി. വളരെ നല്ലൊരു വീഡിയോ ആണ് പങ്കുവെച്ചത്

  • @vismayacheppu8456
    @vismayacheppu8456 2 роки тому +2

    Like 20.
    Enthoru bhagiyanu video kanan.
    Vallathoru positive vibes feel cheyunnu... background music video ye nannayi support cheythirikkunnu👏👏👍🏻
    Loved the video dear, 👍🏻

  • @Surooslifestyle
    @Surooslifestyle 2 роки тому +1

    Ee kshethrathe patti orupad karyangal ariyaanum manasilaakkanum saadhichu.... orupad santhosham 💓🌹
    Sorry to vaikiyathil.....🙏🙏🙏🙏

  • @LindiyasKitchen
    @LindiyasKitchen 2 роки тому +2

    വീഡിയോ നന്നായിട്ടുണ്ട് 😍

  • @Seydatastytips786
    @Seydatastytips786 2 роки тому

    ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ 👌

  • @sooryashomeworld1220
    @sooryashomeworld1220 2 роки тому

    അമ്പലത്തിനെ കുറിച്ച് അറിയാനും കാണാനും സാധിച്ചതിൽ സന്തോഷം...വളരെ മനോഹരം...👍

  • @Fancy484
    @Fancy484 2 роки тому

    തൃപ്പാകുടം ക്ഷേത്രത്തെ പറ്റി യുള്ള വിവരണം ഒരുപാട് ഇഷ്ട്ടായി
    ഇനിയും ഇതുപോലെയുള്ള
    വീഡിയോ കൾ പ്രതീക്ഷിക്കുന്നു.

  • @kanneermazha
    @kanneermazha 2 роки тому +1

    Manoharamaya kazhchakal. Useful information dear

  • @nisshancraftideas5695
    @nisshancraftideas5695 2 роки тому +2

    New frnd👍👍

  • @jaykar2023
    @jaykar2023 6 місяців тому

    Beautiful ❤️ temple

  • @mountellagalley
    @mountellagalley 2 роки тому +1

    Beautiful 👍😍

  • @unnikrishnanem9362
    @unnikrishnanem9362 2 роки тому

    ശെരിക്കും പറഞ്ഞാൽ എന്റെ വീടിനടുത്തു 4 KM അകലത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും ഇങ്ങനെ ഒരു വഴിപാട് ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. അറിവുകൾ നൽകിയതിന് വളരെയധികം നന്ദി 🙏🏼

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021  2 роки тому

      വിവാഹ തടസം മാറാൻ ഏറ്റവും വിശേഷപ്പെട്ട വഴിപാട് ആണ് പാർവതിമാഗലം 🥰🥰🥰

  • @thankamanimp9586
    @thankamanimp9586 10 місяців тому

    Sampo Sankara Gouripathe 🙏🙏🙏

  • @sreevalsam1043
    @sreevalsam1043 5 місяців тому

    Om hreem Namashivaya❤

  • @sujathag4768
    @sujathag4768 10 місяців тому

    Om Namassivaya🙏🙏🙏🙏

  • @myfavjaymon5895
    @myfavjaymon5895 2 роки тому +1

    Good

  • @prasanthsupriya2198
    @prasanthsupriya2198 3 місяці тому

    Ishtapetta aale vivaham kazhikan ulla vazhipaad undo ivde

  • @aiswaryaraj130
    @aiswaryaraj130 11 місяців тому +1

    അമ്പലം സ്ഥിതി ചെയ്യുന്നത് കാഞ്ഞിരമറ്റം ചാലയ്ക്ക പാറ എറണാകുളം ജില്ലയുടെ തെക്കോ അറ്റം

  • @sanahaneefa8922
    @sanahaneefa8922 Рік тому

    Om namashivaya

  • @reshmasajikumar4020
    @reshmasajikumar4020 Рік тому

    🙏🏾🙏🏾

  • @MayaambadiMohandas
    @MayaambadiMohandas 9 місяців тому +1

    ഇപ്പോൾ ആണ് ഈ വഴിപാട് നടത്തുക. നേരത്തെ ബുക്ക്‌ ചെയ്യണമോ.

  • @sangeethab8411
    @sangeethab8411 Рік тому

    Mahadrva

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 7 місяців тому

    OM CHAKKARA TARAYA NAMAHA

  • @ratheesharavindakshnan4971
    @ratheesharavindakshnan4971 Рік тому

    അമ്പലം എവിടെ സ്ഥിതി ചെയ്യുന്നു എവിടെ സ്ഥിതി ചെയ്യുന്നു

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021  Рік тому

      എറണാകുളം ജില്ലയിൽ എറണാകുളം കോട്ടയം റോഡ് ചാലയ്ക്ക പറ എന്നാ സ്ഥലം ആണ്

  • @sakunthalan1459
    @sakunthalan1459 6 місяців тому

    കപ്പക്കുളം മഹാദേവക്ഷേത്രത്തിലെ ഫോൺ നമ്പർ തരുമോ

  • @ratheesharavindakshnan4971
    @ratheesharavindakshnan4971 Рік тому +1

    ഏജ് അമ്പലം എവി 13:54 ടെ

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021  Рік тому +1

      എറണാകുളം ജില്ലാ കാഞ്ഞിരമാറ്റം എന്നാ സ്ഥലം എറണാകുളം കോട്ടയം റൂട്ടിൽ ചാലയ്ക്ക പറ