സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറങ്ങളുടെ ചിറകുപിടിപ്പിച്ചുകൊണ്ട് Anika ഡിസൈന്സ് യാത്ര തുടരുന്നു 🥰💕 2018 മുതൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ തുടങ്ങിയ സംരഭത്തിന് ഇപ്പോൾ 4 വയസ്സ് 🎂 Business/profit/Margin ഇതിനൊക്കെ അപ്പുറം passion മാത്രമാണ് Anika -യുടെ തുടക്കവും ഈ യാത്രയും 💕 99 രൂപ മുതൽ തുടങ്ങുന്ന കുർത്തികൾ Anika-ൽ ലഭ്യമാണ് , സാധാരണക്കാരിലേക്ക് ഫ്രീ ഷിപ്പിംഗ് introduce ചെയ്ത ആദ്യ ഓൺലൈൻ സംരംഭം ആണ് Anika Designs 🛍️🛍️ Anika Designs Anchal Kollam (Near East School Anchal) Ph: 8714566855 (wholesale enqry ) Style Like Never B4🛍️💕 For orders: DM to 8714800357/8590005151 UA-cam link; ua-cam.com/channels/UqQMMxUhHU3qW_c9S9J48g.html facebook.com/profile.php?id=100087598479033 instagram.com/invites/contact/?i=uvql12iiy70i&
നിങ്ങൾ ഒത്തിരി effort എടുത്താണ് vdo എടുക്കുന്നത് എന്ന് നന്നായി മനസിലാകും,,,, ഇത്രേം charactors ഒരാൾ ഒരുങ്ങി നിന്ന് ഡയലോഗ് പറയുവാൻ എത്ര കഷ്ടപ്പെട്ട് കാണും. Hats of you👏
ഒരു യൂട്യൂബ് ർ ഇത്ര നന്നായിട്ട് ഓരോ മൊമെന്റ് അഭിനയിക്കുന്നത് എത്ര... കണ്ടിരുന്നാലും മതിയാവില്ല.... നീതി എത്ര നന്നായിട്ട, എത്ര ഹാർഡ് വർക്ക് ചെയ്തിട്ട് ഇതുപോലൊരു വീഡിയോ പ്രസന്റ് ചെയ്യാൻ കഴിയുന്നത്.... യൂട്യൂബ് മാർക്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് നീതുന് തന്നെ കൊടുക്കണം👌👌👌🥰🥰🥰🎊🔥
ഇതെന്തോന്ന് ദശാവതരാമോ 👍👍👍👍👍കലക്കി ചേച്ചി ❤❤❤ചേച്ചി എന്ത് ചെയ്താലും പൊളി ആണ് 👍👍👍❤❤❤❤🥰🥰🥰🥰🥰ഒന്നും over acting ഇല്ലാതെ perfect ആയി കൈ കാര്യം ചെയ്യുന്ന ചേച്ചി സിനിമയിൽ പോണം 😊😊😊😊😊👍👍👍👍👍👍👍👍ഞാൻ ചേച്ചിടെ സ്ഥിരം പ്രേക്ഷക ആണ് 😊❤ you ചേച്ചി 👍👍👍
അയ്യോ 😂😂😂😂എനിക്ക് വയ്യ ഇന്ത്യ ഇന്ത്യ എന്ന് പറഞ്ഞ് കൊന്നണം കുത്തണാടി😂😂😂😂 ആ വളയിടുമ്പോഴുള്ള പ്രകടനങ്ങൾ 😂😂😂 നീതു സൂപ്പർ 👌👌 പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എത്ര കഥാപാത്രങ്ങളാണ് മാറി മാറി ചെയ്തത് സൂപ്പർ ആക്റ്റിംഗ് 👍🥰👍🥰👍🥰👍💖💖💖❣️❣️❣️❣️❣️❣️❣️💖💖💖
ഇപ്പോൾ ഇടുന്ന എല്ലാ വിഡിയോസും 10 മിനിറ്റ് ഉണ്ടെങ്കിൽ അതിൽ 7 മിനിറ്റു അനിഘ ഡിസൈൻസിന്റെ പ്രൊമോഷൻ ആണ് പോകുന്നത് ആ ഭാഗം മാത്രം skip ചെയ്തു കാണണ്ട വരുന്നു 😒😒 പ്രൊമോഷൻ ഉണ്ടെന്നു കാണുമ്പോഴേ മനസ്സിൽ ഒരു മടുപ്പ് തോന്നുന്നു വീഡിയോ കാണാൻ 😒😒 ഏറ്റവും ഇഷ്ടം ഉള്ള ആളാണ് ചേച്ചി. അതുകൊണ്ട് പറഞ്ഞതാണ് പ്രൊമോഷൻ മടുത്തു തുടങ്ങുന്നു ചേച്ചി
സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറങ്ങളുടെ ചിറകുപിടിപ്പിച്ചുകൊണ്ട് Anika ഡിസൈന്സ് യാത്ര തുടരുന്നു 🥰💕 2018 മുതൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ തുടങ്ങിയ സംരഭത്തിന് ഇപ്പോൾ 4 വയസ്സ് 🎂
Business/profit/Margin ഇതിനൊക്കെ അപ്പുറം passion മാത്രമാണ് Anika -യുടെ തുടക്കവും ഈ യാത്രയും 💕
99 രൂപ മുതൽ തുടങ്ങുന്ന കുർത്തികൾ Anika-ൽ ലഭ്യമാണ് , സാധാരണക്കാരിലേക്ക് ഫ്രീ ഷിപ്പിംഗ് introduce ചെയ്ത ആദ്യ ഓൺലൈൻ സംരംഭം ആണ് Anika Designs 🛍️🛍️
Anika Designs
Anchal
Kollam (Near East School Anchal)
Ph: 8714566855 (wholesale enqry )
Style Like Never B4🛍️💕
For orders:
DM to 8714800357/8590005151
UA-cam link;
ua-cam.com/channels/UqQMMxUhHU3qW_c9S9J48g.html
facebook.com/profile.php?id=100087598479033
instagram.com/invites/contact/?i=uvql12iiy70i&
He njn anchal aanallo.pakshe ippo palakkad aanu .ippozha arije ini veettil pokumbo pokam 😍
Hi
@@aswathyammu3262 njanum
Chechi suppar
Nte ponnu neethu ithokke ninne konde pattoo... Namichu🙏
എന്റെ നീതു മോളു ഇവിടെയൊന്നും നിൽക്കേണ്ട ആളല്ല... 😍😍😍.. നമ്മുടെ കല്പനക്ക് ശേഷം... തുടരാൻ അർഹത ഉള്ള... കഥാപാത്രം... അവസാനം.. ഹോ... അടിപൊളിയായി ചിരിച്ചു വയ്യാതെ ആയി.. സൂപ്പർർർ സൂപ്പർർർർ.. 👌👌👌👌💞💞💞💯💯💯💕💕💕💕💕
Super enthiru acting ..
തീർച്ചയായും നീതുവിന് നല്ലൊരു ഭാവിയുണ്ട് സൂപ്പർ മോളെ 👏👏👏
Greate
എത്രമാത്രം കഷ്ടപ്പാട് ഉണ്ടാകും ഇതിന് പിറകിൽ ...... U deserve more......
നമ്മക്ക് ഒരു ഡ്രസ്സ് തന്നെ ഇടാൻ തന്നെ പാട പിന്നെയല്ലേ ഇത് ഇട്ടത് ഇട്ട് വേറെ മാറ്റിയിടുന്നത് നിങ്ങളെ സമ്മതിക്കണം. എത്രെയും വേഗം 1 million അടിക്കട്ടെ 😍
ഒരേ സമയം എത്ര കഥാപാത്രങ്ങളാണ് അണിനിരത്തുന്നത് എനിക്ക് ഒരു പാട് ഇഷ്ടമാണ് നീതുന്റെ പെർഫോമൻസ് സൂപ്പർ 👍🏻👍🏻
🥰❤️😵👍😁i🤢😅😮😅
നിങ്ങൾ ഒത്തിരി effort എടുത്താണ് vdo എടുക്കുന്നത് എന്ന് നന്നായി മനസിലാകും,,,, ഇത്രേം charactors ഒരാൾ ഒരുങ്ങി നിന്ന് ഡയലോഗ് പറയുവാൻ എത്ര കഷ്ടപ്പെട്ട് കാണും. Hats of you👏
ചിരിച്ചു ഒരു വഴിക്കായി..🤣🤣🤣ത്രയും വേഷങ്ങൾ എങ്ങനെ സിമ്പിൾ ആയി കൈകാര്യം ചെയുന്നു 👍👍😍🔥🔥
You are highly talented... No words to appreciate.. How many roles you are handling at a time... Well done..Keep going...
നീതുനെ സമ്മതിക്കണം അപാര കഴിവ് തന്നെ✌️... ഒരാൾ തന്നെയാണ് എന്ന് തോന്നുകയെ ഇല്ല അടിപൊളി 👍👍❤️
Neethu superb. Highest level talent.
👌👌കഥപാത്രങ്ങൾ എത്ര ആയാലും നീതുവിന്റെ കൈയിൽ ഭദ്രം 👍👍🥰🥰🥰
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി ❤️❤️😍😍😂
👍👍
🤩
Njanum itt hajar😂
👍
👍👍🥰
എല്ലാ കഥാപാത്രവും ഒരാള് ആണെന്നു vishwasikkan പറ്റുന്നില്ല
അത്രക്ക് perfection und ..
Neeethuze....... എത്ര role ആണ് ഈ part ൽ 👌👌👌👌👌❤️❤️❤️❤️❤️ചിരിച്ചു ചിരിച്ചു 😂😂😂😂😂
ചേച്ചിയെ സമ്മതിച്ചു എന്തൊരു hard workan 😍👍🏻ചിരിച്ചു ഒരു വഴിക്കായ് 😂😂
ലാസ്റ്റ് സീൻ കണ്ടു ചിരി അടക്കാൻ പെട്ട പാട് ന്റെ പൊന്നു എന്തൊരു കോമഡി 😆😆😆😆ith പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😅😅😅👍👍🥰
Sathyam
😂😂😂chirichu chathu
Sathyam...
💯
പൊന്നുമോളെ അഭിനയത്തിൻറ്റെ മുന്നിൽ നമിക്കുന്നു 🙏👍❤
Last ചിരിച് ചത്തു.. Super 👏👏👏
Happy Christmas Neethu❤️❤️.. അടിപൊളി ആയിട്ടുണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂.. സൂപ്പർ
എന്റമ്മോ എങ്ങനാ ചേച്ചി എല്ലാ charactersum ഒരു പോലെ maintain ചെയ്യാൻ pattane അടിപൊളി superb..... ഒരു രക്ഷേം ഇല്ല.... 😍😍😍😍😍😍
Huge applause for all the efforts taken❤❤ complete entertainer ❤❤
എന്റെ നീതു ചിരിച്ചു വയ്യാണ്ടായി. സെർവെൻറ് ചാട്ടം പിന്നേയ് അച്ഛന്റെ india😂😂😂കൂട്ട അടി
Modern വേലക്കാരി കൊള്ളാം😂😂 last step ൽ നിന്ന് എടുത്ത് ചാടിയ ചാട്ടം😂😂
🤣🤣🤣🤣
ഒരു യൂട്യൂബ് ർ ഇത്ര നന്നായിട്ട് ഓരോ മൊമെന്റ് അഭിനയിക്കുന്നത് എത്ര... കണ്ടിരുന്നാലും മതിയാവില്ല.... നീതി എത്ര നന്നായിട്ട, എത്ര ഹാർഡ് വർക്ക് ചെയ്തിട്ട് ഇതുപോലൊരു വീഡിയോ പ്രസന്റ് ചെയ്യാൻ കഴിയുന്നത്.... യൂട്യൂബ് മാർക്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് നീതുന്
തന്നെ കൊടുക്കണം👌👌👌🥰🥰🥰🎊🔥
ജോലി തിരക്കിനിടയിലും ഞാൻ കണ്ടു നല്ല ക്രിസ്തുമസ് ഗിഫ്റ്റ് ഒരുപാട് ചിരിച്ചു 🥰🥰🥰🥰നീതു
ഇതെങ്ങനെ സാധിക്കുന്നു, ഒരു രക്ഷയും ഇല്ല, love you chechi
Adipolee , ee casting enna poliyanneee,oral thanne ithra characters... Really brilliant 🔥🔥🔥❤️❤️
എത്ര ഭംഗി ആണ് ചേച്ചി.... എങ്ങനെയാണ് എത്രയും വേഷങ്ങൾ ഇത്രയും പെർഫെക്ട് ആയി ചെയ്യാൻ കഴിയുന്നത്. മനോഹരം തന്നെ 🦋🎻❤
സിനിമയിൽ ലീഡ് ചെയ്യാൻ പോകുന്ന മിന്നും താരം 👌👌👌👌👌
ഒരു രക്ഷയും ഇല്ല അസാധ്യം സൂപ്പർ എങ്ങനെ ഇത്രയും കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുന്നു 👍👍👍
Variety themee.india concept polichutto😊.neethu chechi poli anu❤️❤️❤️❤️❤️❤️❤️❤️
ചേച്ചി ഒരു രക്ഷയുമില്ല സൂപ്പർ, അച്ഛന്റെ ഇന്ത്യ ഇന്ത്യ എന്ന് പറഞ്ഞു കളിയാക്കുന്ന കോമഡി സൂപ്പർ ചിരിച്ചു ചത്തു അവസാനം
ഹൗസ്മെയ്ഡ് പൊളിയാ........ ലാസ്റ്റ് ഒത്തിരി ചിരിച്ചു........ 😂😂😂
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ സൂപ്പർ👏👏 കുറച്ച് ചിരിച്ചു
എന്തെങ്കിലും വിഷമം ഉള്ളപ്പോൾ നീതൂസിന്റെ ഇതുപോലുള്ള ഷോ കണ്ടാൽ മതി നമ്മുടെ വിഷമം എല്ലാം പമ്പ കടക്കും ♥️
എത്ര റോൾ ആണ് നീതു തന്നെ ചെയ്യണേ.. എത്ര മാത്രം effort എടുക്കുന്നുണ്ടാവും.. You r really talented and God bless you🥰
ഇതു വരെ ചെയ്തതിൽ ഏറ്റവും സൂപ്പർ 💯✌👌👌👌👌👌
Wow! Super. Really appreciate your talent. Good editing too.
Mind-blowing performance .... really enjoyed 😍😍😍😍🥰🥰🥰😘😘😘😘 Thankyou neeeeethu checheeeee♥️
എന്റെ നീതു ചിരിച്ചു ഒരു വഴിയായി 😂😂😂
Njanum 😂😂😂
Ithrem characters orumich 🔥🔥😍😍
ഇതെന്തോന്ന് ദശാവതരാമോ 👍👍👍👍👍കലക്കി ചേച്ചി ❤❤❤ചേച്ചി എന്ത് ചെയ്താലും പൊളി ആണ് 👍👍👍❤❤❤❤🥰🥰🥰🥰🥰ഒന്നും over acting ഇല്ലാതെ perfect ആയി കൈ കാര്യം ചെയ്യുന്ന ചേച്ചി സിനിമയിൽ പോണം 😊😊😊😊😊👍👍👍👍👍👍👍👍ഞാൻ ചേച്ചിടെ സ്ഥിരം പ്രേക്ഷക ആണ് 😊❤ you ചേച്ചി 👍👍👍
അയ്യോ 😂😂😂😂എനിക്ക് വയ്യ ഇന്ത്യ ഇന്ത്യ എന്ന് പറഞ്ഞ് കൊന്നണം കുത്തണാടി😂😂😂😂 ആ വളയിടുമ്പോഴുള്ള പ്രകടനങ്ങൾ 😂😂😂 നീതു സൂപ്പർ 👌👌 പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എത്ര കഥാപാത്രങ്ങളാണ് മാറി മാറി ചെയ്തത് സൂപ്പർ ആക്റ്റിംഗ് 👍🥰👍🥰👍🥰👍💖💖💖❣️❣️❣️❣️❣️❣️❣️💖💖💖
Neethuzinte videosil ee kunjungalude prakadanam valare valare mikachathaanu...Kannu thattathirikkatte...Neethuz vere level...❤️❤️❤️💯💯💯
Really u r great neethu, handling multiple roles at a time...hatsoff👍🙏
സമ്മതിക്കണം. Ningale . വിഡിയോ കാണുമ്പോ തന്നെ പോസിറ്റീവ് വൈബ്. എത്ര റോള ചെയ്യുന്നെ ❤️❤️❤️❤️🌹🌹🌹
You are very talented, hatss of you...
ചേച്ചിയുടെ അഭിനയം പൊളി ഒരു രക്ഷയും ഇല്ലാ ഭാരത് മാതാ കീ ജയ്👍🥰🤣🤣🤣
Neethu chechi very talented ann my favourite content creator ann chechi 🥰🥰🥰🥰🥰😘😘😘 💕💕💕❤️❤️❤️😘😘
Thank you so much 😊
Welcome chechi 😘
Excellent,
I love to watch ur all characters...its really appreciable .Iam only watching ur program...
Hooo chechi sammadhichu andhoram budhimuttikanum shoot cheyyan. Alla characterum adipoliya.
Wish you all the best dear.
എത്ര കഷ്ടപ്പാടാ ഓരോ വീഡിയോയും.... എന്ത് പൊളിയായിട്ട ഓരോ charecter ഉം ചെയ്യുന്നേ... അടിപൊളി ആണ് ട്ടാ ഇയാൾ...
😍
Merry Christmas to you Neetu and all your family🌹 super😂😂😂😂😂
Pacha saree and blue saree super....
Performance as usual adipoli....keep rocking...😘❤️
You are great performer🥰.appreciate ur hrdwork👏👏
Neethu നിങ്ങളെ സമ്മതിച്ചിരിക്കുന്നു. അടിപൊളി. 👍👍
Climax super 😄😄😄😄❤
Entammoo...onnum parayanilla..full mark und 😍😍🥰🥰🤩🤩😘😘😘👌👌👍👍❤️
Chirichu oru vazhiyayu, happy christmas🥰🥰🥰🥰🥰
Ayyoo...chirichu chirichu maduthu.... Superb video
Dashaavatharam Neethu😍Great talent👌👌👏👏👏
ഞാൻ ഇന്നാണ് ഈ video കാണുന്നത്, പറയാതിരിക്കാൻ വയ്യ അത്രക്കും സൂപ്പർ, ചിരിച്ചു ചിരിച്ചു മടുത്തു ♥️👍👌
Neethu chirichu marichu 😂😂😂 as usual purusha vesham polichu 👍 velalkari 😀😀kidu 👍💞
ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു, നീതു മരുന്നു വാങ്ങിക്കാനുളള Cash തരണം... 🥰🥰🥰🥰🥰👍👍👍👍
Neethuz Amazing Talent.
Enik chechide karayathil ore oru veshame uluu...etherem dedication and effort eduth vedios cheythittum subscribes koodunnillalo enn....u r amazingly rocking chechiiiii
ന്റെ അമ്മോ അവസാനത്തെ ആ വേലക്കാരിയുടെ ഒരു ഒന്നൊന്നര ചാട്ടം ആയിരുന്നു... ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂😂😂🤣🤣🤣🤣🤣👌
Chechi...Adipoli aayittund .Tention vannirikkunna timil chechide comedy kandal sherikkum Mind Fresh akum. 😘😘😘
ഇപ്പോൾ ഇടുന്ന എല്ലാ വിഡിയോസും 10 മിനിറ്റ് ഉണ്ടെങ്കിൽ അതിൽ 7 മിനിറ്റു അനിഘ ഡിസൈൻസിന്റെ പ്രൊമോഷൻ ആണ് പോകുന്നത് ആ ഭാഗം മാത്രം skip ചെയ്തു കാണണ്ട വരുന്നു 😒😒 പ്രൊമോഷൻ ഉണ്ടെന്നു കാണുമ്പോഴേ മനസ്സിൽ ഒരു മടുപ്പ് തോന്നുന്നു വീഡിയോ കാണാൻ 😒😒 ഏറ്റവും ഇഷ്ടം ഉള്ള ആളാണ് ചേച്ചി. അതുകൊണ്ട് പറഞ്ഞതാണ് പ്രൊമോഷൻ മടുത്തു തുടങ്ങുന്നു ചേച്ചി
Sammadikkanam chechine👌.ithrem charactersine enth sooper ayitta avatharipichad.kollatto
ഈ brain ഇത് വരെ എവിടെ ആയിരുന്നു??? Outstanding talents...
Adipoli endhoru abhinayam suuuuuper
Ethra characters ammooooo
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣
Etha act,spotil ooro charectorum ,editingum onnum parayanill neethu....👌👍♥️
അവസാനം അടിപൊളി house made chadiyath 😂😂😂😂👏👏👏👏👏
Oro videokkum vendi chechi ethra kashtappedunnund.. 👍🏻👍🏻. Ethra dress chechi maatanam.... Chechi 👍🏻👍🏻
Merry Xmas neethu chechii💖💖
U r really superb.... Nthorum effort aanu edukunnath....❤️❤️❤️
Pattaalam ammaavan and climax kiduve kiduuu. Happy christmas to all
Uff chechine samyikanam 💓💓 allarem pwli ayt avatharipichatund. Talented person anuu chechi💓💓
😂😂🤭🤭സൂപ്പർ ചിരിച്ചു ചിരിച്ചു മരിച്ചു 👌👌
എന്റെ പൊന്നു നീതുവേ നമിച്ചു പൊന്നുമോളെ. എല്ലാം ഒന്നിനൊന്നിനു മെച്ചം ❤️❤️❤️❤️
ഇജ്ജാതി ക്ലൈമാക്സ്😂😂😂😂
ചിരിച്ചു ചിരിച്ച് ചത്ത്😂😂😂😂😂😂
എൻറെ പൊന്നോ എന്തോരം വേഷങ്ങളാ ചെയ്തേക്കുന്ന എല്ലാം സൂപ്പർ ആയിട്ടുണ്ട്
Perfect editing 🤩
Ee channel starting muthale kanan thudangiyathanu, wish you all the best
Chechi poli ❤️🥰❤️🥰
Ithoke Engane saadhikkunnu chechiiii.. adipoliyaane ella videos um
Happy x'mas 🥰🥰🥰🥰
അയ്യോ അവസാനം ചിരിച്ചു പോയി. വേലക്കാരി യുടെ ചാട്ടം സൂപ്പർ 😂😂
Super 👏👏👏👏chirichu chirichu oru vazhiyayai 😂😂😂😂
നീതു.. നിങ്ങളൊരു പ്രസ്ഥാനം ആട്ടോ.. 👍👍👍
Adipoli performance 👍👍👍
ചിരിച്ചു വയ്യാണ്ടായി lady ബാലചന്ദ്രമേനോൻ.....
അടിപൊളി വളയിടീൽ. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. 🥰😂😂🤣
🤣🤣🤣
എന്റെ മോളെ..... Super...... അസാമാന്യ..... വൈഭവം..... സൂപ്പർ 👍👍🥰❤👑👑👑👑💐💐💐💐
Merry Christmas ❤❤❤❤❤❤
😂😂😂nte neethoose...
Oru rakshayumilla...
Great acting level 👍👍👍..
Wish you all the best ❤❤❤
😂😂😂 adipoli 🤩👏👏👍💕
Uff ente chechi athyam muthal avasanam vare chirich 🤣🤣🤣🤌🥰super . Dedication 👌👌💗