നികാഹ് ദിവസത്തിലെ സന്തോഷം തിരു ഹബീബിന്റെ മദ്ഹിലൂടെ | പ്രേക്ഷകർക്ക് ഷഹീൻ ബാബു നൽകുന്ന മംഗല്യസമ്മാനം

Поділитися
Вставка
  • Опубліковано 18 чер 2020
  • Shaheen Babu's Wedding Gift to The Audience.....
    ➤Album Name: Prakasham Rasool (Sw)
    ➤Lyrics: Suhail Sa'adi Maylatty
    ➤Singer: Shahin Babu Thanur
    ➤Direction: Jaseem Farhan Olavattoor
    ➤Co-Odinetor: Arif Tirur
    ➤Producer: Naseef Ibnu Ibrahim Kannur
    ➤Audio Studio: Macbro Kondotty
    ➤Audio Mixing: Misjad Sabu
    ➤Camera: Fasal Bava Mundamparamba
    ➤Editing: Shamsu Mampuram
    ➤Video Studio: Farhan Studio Kunnumpuram
    ➤Marketing: Abu Farhan Media
    ➤Tittle&Dezign: Lukman Manoor
    ➤Special Thanks: Sayyid Thwaha Thangal Pookkoottoor, Rahoof Azhari Ackode, Shahul Hameed Aikyrappadi, Faslurahman Moonniyur, Rashid KTR, Jaseem Farhan Olavattoor, Illyas Mundamparamba, Asjal Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil Madeena, Sali Tirur, Sulfikar Cochin, Simsar Kozhikkod, Shahul Kasargod
    ➤Feedback: +91 98475 25408
    Lyrics:
    മരുഭൂവിൽ പ്രകാശം റസൂൽ... മലരായ് ത്വാഹ ദീനിൻ പൊരുൾ...
    അലിഫിൻ സന്നിധാനം പ്രഭാ...
    ഉദിയായ് സ്നേഹം നൽകി ഹുദാ....
    മക്കാ ദേശം വിളി അൽ അമീൻ...
    മുക്യ് കുലമായ് ഖുറൈഷിൻ ഇതൾ...
    റസൂലള്ളാ..... 3
    (മക്കാ.... )
    സഹനം പേറി ഉയർന്നു ദിനം
    ഉലകം വാഴ്ത്തും മഹ്‌മൂദിൻ ഗുണം...
    (മരുഭൂവിൽ.. )
    എത്തി ഹിജ്‌റ മലർ പൂവനി..
    ശാന്തി തീരം മദീന പുരി...
    നബിയള്ളാ.... 3
    (എത്തി... )
    ത്വലഅൽ ബദ് റു ഇശ്‌ഖിൻ വരി...
    തൗഹീദിൻ പ്രയാണം വഴി....
    (മരുഭൂവിൽ )
    പ്രാർഥനയോടെ...
    സുഹൈൽ സഅദി മൈലാട്ടി
    ◄Media Admin info:
    00919946012826
    (Jaseem Farhan Olavattoor)
    00919847525408
    (Rashid KTR)
    ►My Associated Channel Link
    -- / mehfilmedia
    #WeddingGift #MadhSongs #LatestIslamic #ShahinBabu #ShahinBabuSong #IslamicSong

КОМЕНТАРІ • 1,1 тис.

  • @AbuFarhanMedia
    @AbuFarhanMedia  4 роки тому +731

    *അവൻപാടിനേടിയതാണ്*
    അറിയപ്പെടണമെന്ന്
    ആഗ്രഹിച്ചല്ല പാടി തുടങ്ങിയത്
    പാടാനറിയാം അത് കൊണ്ട് പാടി
    കുട്ടിക്കാലത്ത് കാസറ്റുകളിൽ മറ്റു പല
    പാട്ടുകാരോടൊപ്പം പാടി
    ആസ്വാദകർ ശ്രദ്ധിച്ചത്
    അവനെയായിരുന്നില്ല
    മറ്റു പാട്ടുകാരിലായിരുന്നു
    ശ്രോതാക്കളുടെ താൽപര്യം....
    എനിക്ക് മാത്രo ഇവന്റെ
    ആലാപനത്തിൽ ആകർ
    ഷണം തോന്നുന്നതെന്ത് കൊണ്ടെന്ന് പലപ്പോഴും
    ചിന്തിച്ചിട്ടുണ്ട് ...
    ഞാൻ ചില പ്രത്യേക സ്വര
    വിന്യാസങ്ങളെ പ്രണയിക്കുന്നവനാണ്
    അതവനിലുണ്ടായിരുന്നു ..
    അതാണല്ലോ അവനെ
    ഞാൻ കൂടെ നിർത്തിയതും.
    കുട്ടിക്കാലത്ത് ധാരാളം
    പാടിയെങ്കിലും
    ഇടക്കാലത്ത് ബ്ലാങ്കായി നിന്ന
    ഒരവസ്ഥ വന്നു....
    അവനെന്താകും എന്ന്
    ആശങ്കയോടെ ഞാൻ
    ചിന്തിച്ച കാലമായിരിന്നു അത്
    അങ്ങനെയാണ്
    *സാഹിത്യോത്സവിലേക്ക്*
    പ്രചോദിപ്പിച്ചത്
    പാട്ടിനോട് വിരക്തി തോന്നി തുടങ്ങി
    യിരുന്നു അവനിൽ
    പഴയ പോലെ പാടാനാകില്ല
    എന്ന തോന്നലായിരുന്നു കാരണം
    *ബുർദ്ദാസദസുകൾ*
    സജീവമായി തുടങ്ങിയതോടെ
    ചില ബുർദ്ദ ആലാപകർ
    വേദികളിൽ അവനെ പരീക്ഷിച്ചു
    അങ്ങനെ
    പതർച്ച കലർന്ന ആ സ്വരശുദ്ധി...?
    പലർക്കും ബോധിച്ചു തുടങ്ങി
    ഇതാണ് *എന്റെവഴി* എന്ന വൻ
    തിരിച്ചറിയുകയായിരുന്നു
    നിരവധി ബുർദ്ദാ സംഘ അമീറുമാർക്ക്
    അവന്റെ വളർച്ചയിൽ
    ചെറുതല്ലാത്ത പങ്കുണ്ട്.
    ആത്മാർഥത,
    മദ്ഹ് പാടുന്നവനാണെന്ന തിരിച്ചറിവ്,
    ആരാധനാ കർമ്മങ്ങളിലെ ശ്രദ്ധ,
    വിനയം ഇതൊക്കെ അവനെ വളർത്തി
    ആർഭാടങ്ങളോടും
    ആഡംബരങ്ങളോടും
    മിതമായ സമീപനം ശ്രദ്ധേയമാണ്.
    ഖമറുൽ ഉലമയുടെ മുന്നിൽ
    നികാഹിന് വേണ്ടി ഇരിക്കുമ്പോൾ
    ഓർക്കുകയായിരുന്നു
    തിരുനബി കീർത്തനത്തെ
    ജീവനോട് ചേർത്തു വെച്ചതല്ലാതെ
    സൗഭാഗ്യങ്ങൾ തേടിയെത്താൻ
    യാതൊരു പിൻഗതിയും
    അവനിലില്ല
    പാട്ടിൽ മാത്രമല്ല അവന്റെ
    മറ്റല്ലാ വിഷയങ്ങളിലും ഇടപെടുന്നവനാണ്
    ഞാൻ
    പOനം ജോലി തുടങ്ങി.......
    മദ്ഹ് ആലാപന രംഗം
    കീഴടക്കി മുന്നോട്ട് യാത്രയാകുമ്പോൾ
    അവന്റെ വഴിയിൽ ഞാനും
    എന്റെ വഴിയിൽ അവനും
    പ്രാർഥനയോടെ കൂടെയുണ്ടാ
    കാറുണ്ട്......
    *ഷഹിൻബാബുതാനൂർ*
    എല്ലാവർക്കും വലിയ പാട്ടുകാരനാ
    ണങ്കിൽ
    എനിക്ക്
    മദ്ഹ്കൊണ്ട്ബറകത്ത്നേടിയ
    ഗുരുവിനേക്കാൾവലിയശിഷ്യനാണ്
    ✍️അബു മുഫീദ താനാളൂർ

  • @basithmuhamed1615
    @basithmuhamed1615 4 роки тому +256

    ഷഹീൻ ബാബുവിന്റെ ഇഹ്‌ലാസ് ഉള്ള സോങ് ഇഷ്ടപ്പെടുന്നവർ ഇവിടെ അടി ലൈക്‌ ഓപ്ഷൻ

  • @abdulbasith8136
    @abdulbasith8136 4 роки тому +93

    ഷഹിൻബാബുവിന് എല്ലാ support ഉം നൽകും എന്ന് ഉള്ളവർ like അടിക്കൂ... 👍👍👍👇👇👇

  • @rashidvelliparamba8654
    @rashidvelliparamba8654 4 роки тому +391

    സുൽത്താനുൽ ഉലമ നിക്കാഹിൻ വചനങ്ങൾ മൊഴിഞ്ഞു കൊടുക്കുന്നു...
    മർകസിന്റെ കവാടത്തിലൂടെ ഒരു കുളിർകാറ്റു വീശുന്നു....
    മദീനയിലെ അതിഥികളായിവന്ന ..
    ആ തെന്നലിൽ പ്രിയരാം ഹബീബിന്റെ സുഗന്ധമോ പരിമളം വിതറുന്നു.....
    മുത്ത് നബി വന്ന് കാണും... അവിടുത്തെ മാദിഹിൻ മംഗലം കൂടാൻ....
    കൂട്ടുകാരന് ഒരായിരം സന്തോഷങ്ങൾ...
    ✍️Rashi...

  • @navasmonu2480
    @navasmonu2480 4 роки тому +396

    ഈ പാട്ട് ഇഷ്ട്ട പെട്ടവർ 10 ലൈക്ക് here

    • @ichunus_creations767
      @ichunus_creations767 4 роки тому +6

      Oralk otta like mathre adikkan pattu allenkil njan like tharumaayirunnu

    • @fahimnk8051
      @fahimnk8051 3 роки тому +2

      Enikk etavum ishtappetta gayagan

    • @navasmonu2480
      @navasmonu2480 3 роки тому +2

      @@ichunus_creations767 ഓ 😁

    • @navasmonu2480
      @navasmonu2480 3 роки тому +1

      @@fahimnk8051 o

    • @nushhirff5250
      @nushhirff5250 3 роки тому +4

      Ngane ishtapedaathirikum ende habeeba صل الله عليه وسلم thangalude madh💚💚💚💚💚💚💚💚

  • @hfzhashimknpy4171
    @hfzhashimknpy4171 4 роки тому +135

    ആ പെൺകുട്ടിക്ക് വിജയം കൈവരിക്കാൻ കൈത്താങ്ങായി ഒരു ആത്മാർത്ഥയുള്ള മാദിഹ്
    💯💯💯💯💯💯♥️♥️♥️♥️♥️👍👍👍👍👍

  • @jubairzigzag
    @jubairzigzag 4 роки тому +193

    നിക്കാഹ് നാളിലും പ്രേക്ഷകരെയും ഇഷ്ഖ്അനുരാഗികളെയും മറക്കാത്ത ശാഹിന്‍ബാബൂനും അബൂഫര്‍ഹാനും വളരെ നന്ദി...എല്ലാവരും ശെയര്‍ ചെയ്യിട്ടോ ബാബൂന്റെ നിക്കാഹ് സ്പെശ്യല്‍

  • @UmairKuruvambalam
    @UmairKuruvambalam 4 роки тому +280

    *ഈ ദിനത്തിൽ ഇതിലേറെ നല്ല സമ്മാനം പ്രേക്ഷകർക്ക് നല്കാനില്ല ഷഹിനിക്കാ..😘*

  • @mubashirmbsr4228
    @mubashirmbsr4228 4 роки тому +128

    ഹബീബിന്റെ മദ്ഹ് അത് വേറെ ഫീലിംഗ് ആണ്
    അടിപൊളി
    ഉപ്പാപ്പക് എന്തായാലും ഇഷ്ട്ടമാകും
    അള്ളാഹു സ്വാകരിക്കട്ടെ...... ആമീൻ
    സയ്യിദ് മുബഷിർ(vga)

  • @roulathulashiqeen9953
    @roulathulashiqeen9953 4 роки тому +98

    ഈ സ്വര മാധുര്യം കൊണ്ടവന് മറ്റു പല വഴികളിലൂടെയും സഞ്ചരിക്കാമായിരുന്നു ... എന്നിട്ടും ഹബീബിന്റെ മദ്ഹിന്റെ വഴി തിരഞ്ഞെടുത്ത പ്രിയ മാദിഹിന് നാഥൻ ജീവിതത്തിൽ കാലമത്രയും സന്തോഷം നൽകട്ടെ....
    ആമീൻ...

    • @madeena.h5160
      @madeena.h5160 4 роки тому +1

      ആമീൻ.... ആമീൻ.... ആമീൻ...

    • @fasnapachu523
      @fasnapachu523 4 роки тому +1

      Aameen yarabbal aalameen 💕💕

  • @shameem4usham101
    @shameem4usham101 4 роки тому +78

    ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാകട്ടെ ആമീൻ 🤲

  • @hasbbinsha2173
    @hasbbinsha2173 4 роки тому +116

    ജന്നാത്തിലെ പാട്ടുകാരൻ 🔥 ഇങ്ങനെ വിളിക്കാൻ ഇഷ്ടം🔥
    എത്രയെത്ര ഹൃദയങ്ങളെയാണ്‌ മദീനയിൽ ലയിപ്പിച്ചത്.
    നാഥൻ ഉയർത്തട്ടെ ഇനിയും ഒരുപാട് ഒരുപാട്
    സ്നേഹം മാത്രം❣️
    بارك الله لكما وبارك عليكما وجمع بينكما في خير

    • @faheemmuhammed9639
      @faheemmuhammed9639 4 роки тому +1

      ജന്നാത്തിലെ പാട്ടുക്കാരനെ തീരുമാനിക്കുന്നത് പടച്ചോൻ അല്ലേ.....
      നമ്മളാരുമല്ലല്ലോ....

  • @afnxn_afnu
    @afnxn_afnu 4 роки тому +96

    ശഹീൻക്കന്റ പാട്ട് & സുഹൈലുസ്താദ് രചന💯
    അണിയറക്കാർക്ക്💖💜💟

  • @suhailmylatty2245
    @suhailmylatty2245 4 роки тому +177

    അൽഹംദുലില്ലാഹ്
    പ്രിയ കൂട്ടുകാരന്റെ ഈയൊരു സന്തോഷസുദിനത്തിൽ കണ്ണിയായതിൽ ഒരുപാട് സന്തോഷം
    ദുആ ചെയ്യണേ എല്ലാരും 💙😊

  • @swalihswali2359
    @swalihswali2359 4 роки тому +211

    കുറെ നേരമായി കാത്തിരിക്കുന്നു ഇപ്പോ വന്നു നോക്കി പോയതേ ഒള്ളു അടിപൊളി song ഷാഹിൻ ബാബുവിനെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല
    ആഫിയത്തും ദിർഘയുസും കൊടുക്കട്ടെ
    ആമീൻ 🤲🤲🤲

  • @qayoompv
    @qayoompv 4 роки тому +75

    മാഷാഹ് അല്ലാഹ്
    ജന്നാത്തിലെ പാട്ടുകാരന് ഒരായിരം മംഗല്ല്യ സന്തോഷങ്ങൾ 💞💞💓💓🌹🌹🌷🌷

  • @mumthazshajeer8278
    @mumthazshajeer8278 4 роки тому +61

    ഇത്രയും മദ്ഹ് പാടിയത് പോലല്ല... ഈ മദ്ഹ്.. സന്തോഷ സുദിനമല്ലേ.. shahin babu വിന്റെ മദ്ഹ് എപ്പോ കേട്ടാലും അതിൽ ലയിച്ചു പോകാറുണ്ട്... കണ്ണടച്ചു കേട്ടാൽ നാം അറിയാതെ അങ്ങ് അള്ളാന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ അടുത്ത് എത്തും നമ്മൾ അറിയാതെ.... അല്ലാഹു ജന്നാത്തോളം എത്തിക്കട്ടെ ഈ ദാമ്പത്യത്തെ.... ആമീൻ രണ്ടാൾക്കും വിവാഹ മംഗളാശംസകൾ നേരുന്നു.....

  • @rasheedtk1242
    @rasheedtk1242 4 роки тому +69

    നികാഹ് ദിനം തിരു മദ്ഹ് കൊണ്ട് ധന്യ മാക്കി, ഷഹീനും 💞
    അബു ഫർഹാൻ മീഡിയ യും 🌹🌹
    മാഷാ അല്ലാഹ്

  • @muhammedalthafpolur3931
    @muhammedalthafpolur3931 4 роки тому +39

    ഷഹീൻ ക്കാ ഇഷ്ടം... 😍😍😍😍😍😍😍😍😍😍😍😍

  • @kindergarden8544
    @kindergarden8544 4 роки тому +51

    ഈ കാത്തിരിപ്പ് വെറുതെയായില്ല... മാഷാ അല്ലാഹ്... 👌👌👌👌

  • @ajmalbheemanad7818
    @ajmalbheemanad7818 4 роки тому +56

    💖പുതുമരന്റെ... പുതുമയുള്ള ദിനത്തിൽ തന്നെ ഇത് കേൾക്കുമ്പോൾ വല്ലാത്ത മധുരം .... 💖💖💖💖💖💖💖💖
    പ്രകാശം പരത്തുന്നു..... 🌄🌄🌄🌄
    വേറെ ലെവൽ ഫീൽ.... 👌👌👌👌👌
    മുത്തിന്.... സന്തോഷമുള്ള ദാമ്പത്യം റബ്ബ് പ്രധാനം ചെയ്യട്ടെ.... 🌷🌷🌷🌷🌷🌷🌷
    കൂടെ കൂട്ടിയ സ്നേഹിതർ.....റബ്ബേ നീ റഹ്മത്ത് വർഷിപ്പിക്കണേ..... ആമീൻ...... 💗💗💗💗

  • @KhajaHusain
    @KhajaHusain 4 роки тому +13

    ഷഹിൻ.. 💓
    ഒരുപാടിഷ്ടം.. 🤘

  • @haz7969
    @haz7969 2 роки тому +2

    അടിച്ച്കേറണ്ട പാട്ടാണ് ട്ടാ ഇത് ,എന്ത് പറ്റി

  • @bashirmongam2457
    @bashirmongam2457 4 роки тому +24

    കേരള കരയെ മദ് ഹിന്റെ മധു നുകരിപ്പിച്ച മദ് ഹിന്റെ രാജകുമാരൻ.......
    ഒരായിരം മംഗളാശംസകൾ നേരുന്നു.......
    Shahinikka ഇഷ്ടം 😘😘😘

  • @Muhammed__95
    @Muhammed__95 4 роки тому +97

    Ishattapettaveer like adii😘😘😘😘😘

  • @user-vd3re4zg3s
    @user-vd3re4zg3s 4 роки тому +26

    പ്രിയ മാദിഹീന്
    നിക്കാഹ് സുദിനത്തിലെ
    സ്നേഹോപഹാരം

  • @sayyidrifayivpcofficial7135
    @sayyidrifayivpcofficial7135 4 роки тому +34

    ഒരുപാട് ഇഷ്ടം ഷഹീൻ ബാബു, ❤️❤️
    അതിലും ഒരുപാട് ഒരുപാട്.... എന്റെ ഹബീബിനെ ഇഷ്ടം...... അവിടുത്തെ മദ്ഹ് ഇഷ്ടം.......... അണയാൻ മദീനയിൽ ആഗ്രഹം 😪😪😪😪😪
    മദ്ഹ് കേൾക്കുന്ന ബർകത് കൊണ്ട് മദീനയിൽ അണയാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 4 роки тому +92

    നല്ല ഇമ്പമുള്ള വരികൾ ഹൃത്തിനു വല്ലാത്ത ഒരു പ്രേമാലയൊലികൾ നൽകുന്നു...... ما شاء الله
    بارك الله لكما و بارك عليكما و جمع بينكما مع خير و لطف و عافية. ..💘💘

    • @fuadabdurahman586
      @fuadabdurahman586 4 роки тому +1

      നോ രക്ഷ😍....................... പ്രിയ ഗായകൻ ഇഷ്ടങ്ങൾ❣❣❣❣❣❣ നികാഹ് സന്തോഷങ്ങൾ😍

  • @BREEZMEDIA
    @BREEZMEDIA 4 роки тому +45

    നിക്കാഹ് ദിനത്തിൽ നല്ലൊരു മദ്ഹ് സമ്മാനിച്ച അബു ഫർഹാൻ മീഡിയക്ക് നന്ദി...❣️

  • @user-fx3zg8pu4b
    @user-fx3zg8pu4b 4 роки тому +44

    പറയാൻ words ഇല്ല ആദ്യം കേട്ട് പിന്നെയാണ് coment ഓർമ വന്നത് .... maind work ചെയ്‌തില്ല പാട്ട് കേട്ട് അലിഞ്ഞു പോയി
    നിക്കാൻന്ടെ സുദിനത്തിൽ അവന്റെ സന്തോഷം വന്നു കിട്ടി❤️

  • @abdulnazar5158
    @abdulnazar5158 2 роки тому +2

    പല തവണ കേട്ടു 👍👍

  • @askcreations6482
    @askcreations6482 4 роки тому +26

    ■■■■■■
    മദ്ഹിന്‍റെ കൂട്ടുകാരന് .....
    മംഗളാശംസകള്‍..............

  • @binth_ayyoob_klari
    @binth_ayyoob_klari 4 роки тому +52

    Ma Sha Allah...❤️ Alhamdulillah ❤️
    ഇരട്ടി മധുരം...
    സന്തോഷ ദിനം തിരുനോട്ടം കൊണ്ട് അനുഗ്രഹീതമാവട്ടെ....
    ഇനിയുള്ള ജീവിതവും....
    രചയിതാവിനും അണിയറ പ്രവർത്തകർക്കും നാഥൻ അർഹിച്ചതിലേറെ പ്രതിഫലം നൽകുമാറാകട്ടെ...
    ആമീൻ യാ അല്ലാഹ്....

  • @mujeeberumad9363
    @mujeeberumad9363 4 роки тому +22

    Masha Allah 😘 shahinka 🎙️ Suhail usthad ✍️ ഇഷ്ടം ഒരു പാട് 🤗😍😍😍❤️

  • @zainulabidmaipady4205
    @zainulabidmaipady4205 4 роки тому +38

    അബു ഫർഹാൻ മീഡിയ എന്നും മാദിഹീങ്ങൾക്ക്‌ സമ്മാനം നൽകുന്ന കാര്യത്തിൽ എന്നും മുന്നിലാണ്‌
    മാദിഹീങ്ങളുടെ മധുഹുകൾ കേൾക്കാൻ അവസരം ഒരുക്കിയ ഇതിന്റെ അണിയറ പ്രവർത്തകർക്ക്‌ അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @ahmadalthaf3472
    @ahmadalthaf3472 4 роки тому +18

    ഷഹീൻക്ക...😘
    നേരിൽ കണ്ട സമയത്തെല്ലാം വളരെ താഴ്മയോടെ എല്ലാവരോടും ഇടപെഴുകുന്നതാണ് എനിക്ക് പലപ്പോഴും കാണാൻ കഴിഞ്ഞത്...
    എന്താന്നറിയില്ല ഞാൻ പല ഗായകരെയും കണ്ടിട്ടുണ്ട്...പക്ഷെ ഇപ്പോഴും
    ഇത്രയൊക്കെ സ്വരമാധുര്യം ഉണ്ടായിട്ടും തീരെ ജാഡയില്ല എന്നതാണ് ഷഹീൻക്കയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്(മറ്റു പാട്ടുകാർ മോശക്കാരാണെന്നല്ല)
    ഇത് ഒരിക്കലും ആരാധനയല്ലട്ടൊ...🙂
    (മാദിഹീങ്ങളോടുള്ള ഇഷ്ടത്തെ മറ്റു ചില വ്യാഖ്യാനങ്ങളോടെ കാണുന്നവരുടെ പല പോസ്റ്റുകളും കണ്ടു. അതാണിങ്ങനെ പ്രതിപാതിച്ചത്...അങ്ങനെ അവരെ സ്നേഹിക്കുന്നവരോട് എനിക്ക് വിയോചിപ്പുണ്ട്.)
    ഇരിക്കട്ടെ!
    മുത്ത് മണി പുതുജീവിതത്തിലേക്ക് കാലെടുത്തു വെച്ചു...
    നാഥൻ ദാമ്പത്യ ജീവിതത്തിൽ ബറക്കത്ത് നൽകട്ടെ(ആമീൻ)
    ദീർഘകാലം മുത്ത് നബി(സ)യുടെ മദ്ഹിൻ സേവകരായി മുത്തിൻ തിരു രിളയിൽ ജീവിക്കാൻ അവർക്കും നമുക്കും അള്ളാഹു തൗഫീഖ് നൽകട്ടെ! (ആമീൻ)

  • @badhshasaquafi7598
    @badhshasaquafi7598 4 роки тому +5

    ഓവറായി കാട്ടി കൂട്ടുന്നവർ ഇത് കാണട്ടെ.
    ജന്നാത്തിലെ പാട്ടുകാരൻ പ്രിയ കൂട്ടുകാരൻ ഷഹീൻ ബാബുവിന് 🌹🌹🌹🌹

  • @hellomydear8020
    @hellomydear8020 4 роки тому +6

    സുഹൈൽ സഅദി ഉസ്താദിന്റെ വെറൈറ്റി വരികൾ...ഷഹീൻ...എന്തൊരു ആലാപനം... മാഷാ അല്ലാഹ്...ഒന്നും പറയാനില്ല...😍😍

  • @shakeelapp4214
    @shakeelapp4214 4 роки тому +32

    Masha allah.....
    Barakallahulakumaa.....
    💖Happy Married Life💖
    SHAHIN BABU
    &
    NAHIDA MARIYAM

  • @Salam-un5hi
    @Salam-un5hi 4 роки тому +13

    വല്യ ഭാഗ്യവാനാണ് shahin babu.. masha allah... ഹബീബോരെ തിരു പാതയിൽ ജീവിച്ചു മരിക്കാൻ നാഥൻ നമ്മെയെല്ലാം തുണക്കട്ടെ...
    സർവ്വ മംഗളങ്ങളും നേരുന്നു... barakkallah

  • @msbdesignmedia8971
    @msbdesignmedia8971 4 роки тому +19

    SUHAIL SA-ADI MYLATI💖
    SHAHIN BABU TANUR💖
    ഫുള്ള് പൊളിച്ചു masha allah👌👌

  • @imanrahmanmedia4953
    @imanrahmanmedia4953 4 роки тому +21

    കാത്തിരുന്നത് വെറുതെ ആയില്ല 😍😍😍😍😍😍😍😍

  • @SalmanSallu-xs3pk
    @SalmanSallu-xs3pk 3 роки тому +1

    Masha allahu 👍👍👍
    എനിക്കൊരുപാട് ഇഷ്ട്ടായി 🥰🥰

  • @faseehkottakkal
    @faseehkottakkal 4 роки тому +23

    Masha allah.... എത്ര ആയി കാത്തിരിക്കുന്നു. ബഹുസുന്ദരം..... ഫീലിംഗ് 😘😘😍😍❤️❤️🌹

  • @Svpmedia
    @Svpmedia 4 роки тому +14

    Muthumani ക്ക് എല്ല വിധ ആശംസകളും😍😍♥️♥️

  • @shakirzuhriofficial914
    @shakirzuhriofficial914 4 роки тому +18

    Masha allah😍😍shahinu ഒരായിരം മംഗളാശംസകൾ 😍😘😘😘😘😘

  • @afx_z_l
    @afx_z_l 4 роки тому +1

    അടിപൊളി സോങ്

  • @zakariyyaofficial3012
    @zakariyyaofficial3012 4 роки тому +45

    Ma sha allah 👍👍👍💚💚💚💚
    ഷാഹിൻ ബാബുന്റെ നിക്കാഹ് ദിവസത്തിൽ 🥰🥰🥰💚💚💚💚💚💐💐💐💐😘😘😘😘

  • @msbdesignmedia8971
    @msbdesignmedia8971 4 роки тому +24

    ഒരായിരം മംഗളാശംസകൾ നേരുന്നു... 💖💖💖💖💖👌💕💕💕💕💕💕

  • @PKMCREATIONSpkm
    @PKMCREATIONSpkm 4 роки тому +9

    ആ മുഖത്തെ സന്തോഷം കണ്ടോ 🥰
    ദാമ്പത്യ ജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും 😊

  • @Muhsin-ys2qi
    @Muhsin-ys2qi 3 роки тому +1

    അൽഹംദുലില്ലാഹ് സൂപ്പർ song

  • @ayishafaisal5368
    @ayishafaisal5368 4 роки тому +2

    Masha allah..... എത്ര തവണ കേട്ടെന്നറിയില്ല...... റസൂലല്ലാഹ്ഹ്..... ആ വിളി.......... മരുഭൂവിൽ പ്രകാശം rasool..... 😍😙

  • @rightpathofislam1625
    @rightpathofislam1625 4 роки тому +29

    മുത്ത് നബിയെ അനുരാഗം വെച്ച കൂട്ടുകാരന്‍.... വൈവാഹിക ജീവിതം സന്തോഷം ആകാനും ഇത് തന്നെ ധാരാളം... بارك الله لكما و بارك عليكما في خير... 🌹🌹🌹♥️♥️♥️
    Happy new life bro

  • @absulr4139
    @absulr4139 4 роки тому +6

    *"കാത്തിരുന്നാ ദിനം വന്നു ചേരുന്നിതാ* ..."
    *"പ്രിയരാം ഹബീബിന്റെ*..."മദ്ഹ് പാട്ടുകാരനും
    *"രാക്കിളിപ്പാട്ടിന്റെ ശ്രുതിയിൽ ലയിക്കാൻ*..." കുട്ടിനെത്തുന്ന പ്രിയതമക്കും
    🌹നേരുന്നു... ഒരായിരം വിവാഹ മംഗളങ്ങൾ🌹🌹
    🌹 *ഉളുവാർ സുന്നീ മക്കൾ* 🌹

  • @rasheedvelimukku1960
    @rasheedvelimukku1960 4 роки тому +6

    Ma Sha Allah.....❣️
    Barakallahu lakuma.....🤲🏻
    ശഹിനൂ........
    സന്തോഷ ദിനത്തിൽ നീ നൽകിയ സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചു😊🥰

  • @artkvmdesigns828
    @artkvmdesigns828 4 роки тому +18

    ❤️❤️
    ആവൂ... ന്റെ മുത്തേ... ഏതാ പാട്ട്.. ഒരു രക്ഷേം ഇല്ലാ ട്ടോ...🤪
    🌹🌹🌹

  • @VideoClub14abdulsameerbrk
    @VideoClub14abdulsameerbrk 4 роки тому +51

    മാഷാ അള്ളാ എത്ര സുന്തരമായ വരികൾ
    മുത്ത് നബിയുടെ ബർകത്ത് കൊണ്ട് ദാമ്പത്യ ജീവിതം സന്തോഷത്തിലാക്കട്ടെ
    മംഗളാശംസകൾ പ്രിയ ഇഷ്ട ഗായകന്ന്
    ഇനിയും മദ്ഹുകൾ പ്രതീക്ഷിക്കുന്നു

  • @Sulaiman--
    @Sulaiman-- 4 роки тому +11

    ശഹിനെ ഇഷ്ടമുള്ളവർ അടി Like

  • @safwanthennalaofficial5807
    @safwanthennalaofficial5807 4 роки тому +18

    മാഷാഅല്ലാഹ്‌ 💖💖💖💖💖💖💖💖💖😍😍😍😍😍shahin😍😍😍😍😍സൂപ്പർ

  • @QUAFMEDIA
    @QUAFMEDIA 4 роки тому +9

    സൂപ്പർ സോങ്ങ്
    എല്ലാവർക്കും സന്തോഷങ്ങൾ നേരുന്നു
    🌹🌹👌👌👌❤❤❤

    • @qayoompv
      @qayoompv 4 роки тому +1

      Qaf മീഡിയാ സുഹൈൽ ഉസ്താദ് അല്ലെ രജന അത് പൊളിക്കില്ലേ

  • @SamarMedia1
    @SamarMedia1 4 роки тому +12

    Mashallah
    BARAKKALLAH
    നല്ല വിവാഹ സമ്മാനം❣️❣️❣️

  • @techtraveleat5493
    @techtraveleat5493 4 роки тому +11

    Mashaallah shahinikka polichu super voice

  • @rasheedahsani5132
    @rasheedahsani5132 4 роки тому +2

    ആപൂമുഖത്തെ പ്രകാശം തുടർന്നും ദാമ്പത്യ ജീവിതത്തിലും കത്തി ജ്വലിക്കട്ടെ...ആമീൻ

  • @shabivks2037
    @shabivks2037 4 роки тому

    എന്തോ വല്ലാത്ത ഫീലിംഗ് . എത്ര കേട്ടിട്ടും മതിയാവുന്നില്ല . ഷഹിൻ ബാബു അനുഗ്രഹീത ഗായകൻ . ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ . ആമീൻ

  • @fahmidha3720
    @fahmidha3720 4 роки тому +2

    ما شاء الله.. جزاك الله خيرا آمين
    എത്ര കേട്ടാലും മതി വരാത്ത പാട്ടുകാരൻ... അതും പ്രിയ ഹബീബിന്റെ ശീലുകൾ... എത്ര പെട്ടന്നാണ് ആളുകളുടെ മനസ്സിൽ ഇടം കിട്ടിയത്.... ഇനിയും ഇനിയും മുത്ത് ഹബീബിന്റെ മദ്ഹുകൾ പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ

  • @anaskinya1426
    @anaskinya1426 4 роки тому +8

    Masha allah

  • @fahmisinuz9228
    @fahmisinuz9228 4 роки тому +3

    മാഷാ അല്ലാഹ് നിക്കാഹ് ദിവസംതന്നെ ഹബീബ് (സ) യെ കുറിച്ച് പാടിയ ബാബുവിന് നിക്കാഹ് ആശംസകൾ

  • @aliashkarashkr6319
    @aliashkarashkr6319 2 роки тому

    ഷാഹിൻ ബാബു ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഗായകൻ 😍😍

  • @saheerk522
    @saheerk522 4 роки тому +4

    Mashaallah. പറയാൻ വാക്കുകളില്ല. ഇശലിന്റെ വരികൾ കൊണ്ട് പണയം തീർത്ത മാദിഹിന് എല്ലാ വിധ ആശംസകളും.💐💐💐💐💞

  • @aminmanzil3069
    @aminmanzil3069 4 роки тому +5

    ماشاء الله 😍

  • @ubaidpvkd5242
    @ubaidpvkd5242 4 роки тому +3

    തിരു നബിയുടെ മദ്ഹ് പാടി അനുരാഗികളെ സതോഷിപ്പിക്കുന്ന ഷഹീൻ ബാബുവിന് മംഗളാശംസകൾ 💚💚💚😍😍😍😍

  • @famimichu3807
    @famimichu3807 2 роки тому +1

    Masha Allah 😃 😍 😄

  • @Ajsamudheen
    @Ajsamudheen 4 роки тому +18

    You don't left the field

  • @jalalkadangode
    @jalalkadangode 4 роки тому +15

    Best Compliments from Team Fidha❤️
    Our Beloved Usthad Suhail Mailatty & Shahin😍

  • @nmszuhri7515
    @nmszuhri7515 4 роки тому +3

    അൽഹംദുലില്ലാഹ്.. മംഗല്യ സമ്മാനം.. തിരു മദ്ഹ് ദാമ്പത്യ ത്തിൽ അല്ലാഹു ബർകതും സന്തോഷം നൽകട്ടെ.. ആമീൻ... സർവ്വ വിധ മംഗളാശംസകൾ..

  • @razirashida7714
    @razirashida7714 4 роки тому +12

    Ma sha Allah 🌹🌹

  • @safreenasaf5851
    @safreenasaf5851 4 роки тому +5

    Maa shaa Allah

  • @jaseerasalman9289
    @jaseerasalman9289 2 роки тому +1

    Ma sha allah

  • @spynick3910
    @spynick3910 3 роки тому +1

    Kalakkki muthe ❤️❤️❤️❤️❤️

  • @najianasrin6784
    @najianasrin6784 4 роки тому +5

    Ma shaa allah

  • @Mafaz_Media
    @Mafaz_Media 4 роки тому +3

    മാഷാ അല്ലാഹ്
    മധുരമായ മദ്ഹ്
    ബാബുവിന് എല്ലാവിധ മംഗളാശംസകളും❤️❤️

  • @shifanashifana9666
    @shifanashifana9666 2 роки тому +1

    Mashaalla ❤ ❤ ❤

  • @user-kg7fk4ws1l
    @user-kg7fk4ws1l 4 роки тому +4

    Masha allah💚💚💚

  • @muhammedthameem5777
    @muhammedthameem5777 4 роки тому +5

    മാഷാഅല്ലാഹ്‌ 😍😍😍

  • @AjmalAju-yy3fn
    @AjmalAju-yy3fn 3 роки тому +1

    Masha allah🤩👍

  • @muhammadek3802
    @muhammadek3802 2 роки тому

    അൽഹംദുലില്ലാ 👌👌👌👌 സോങ്ങ് 💯💯💯💯💯💯💐💐💐💐💐💐💐💐💐💐💐💐💐

  • @safvankavungal580
    @safvankavungal580 4 роки тому +4

    മുത്ത് shahin babu 🥰😍😍❤️❤️❤️♥️💜

  • @rachurachuuuzz835
    @rachurachuuuzz835 4 роки тому +5

    Masha Allah❤️❤️

  • @abusahid3912
    @abusahid3912 3 роки тому +1

    Masha allah congratulation Fantastic superb

  • @illyasmundamparamba4151
    @illyasmundamparamba4151 4 роки тому +2

    പ്രിയനേ മംഗളങ്ങൾ...
    സുഹൈൽ ഉസ്താദിന്റെ വരികൾ 👌

  • @riyas49
    @riyas49 4 роки тому +8

    Maha Allah

  • @anaskottumba9637
    @anaskottumba9637 4 роки тому +4

    മാഷാ അല്ലാഹ്

  • @swadikswadik998
    @swadikswadik998 4 роки тому +1

    Ma sha allha

  • @palavakaposts7090
    @palavakaposts7090 3 роки тому +2

    ഷഹീൻ ബാബു പാട്ട് പൊളി 'നാഥ 🤲🤲🤲🤲🤲🤲🤲🤲🤲 ബാബുവിൻ്റെ ഈ മധുരമാർന്ന ശബ്ദത്തിന് മരണത്തിനും മരണത്തിന് ശേഷവും ഇടർച്ചനൽകരുതേ അള്ളാഹ്. ആമീൻ

  • @sayyidihjas2621
    @sayyidihjas2621 4 роки тому +6

    Mashaallah ♥️♥️♥️

  • @hasbbinsha2173
    @hasbbinsha2173 4 роки тому +6

    Masha Allah❣❣❣

  • @fousimoideencm6605
    @fousimoideencm6605 4 роки тому +1

    Masha allah...👌👌👌👍👏😍😍

  • @mubeenmubi3455
    @mubeenmubi3455 4 роки тому +3

    മാദിഹിങ്ങളെ മനം കവർന്ന മാദിഹ് ശഹീൻ ബാബുവിന് മംഗളാശംസകൾ

  • @ashiquea3597
    @ashiquea3597 4 роки тому +4

    Masha allah🌹🌹🌹

  • @faizibrahim5269
    @faizibrahim5269 3 роки тому

    ماشاءالله ❣️😍
    ഞങ്ങളെ മദീനത്ത് എത്തിക്ക്‌ നാഥാ
    ആമീൻ.....