ബദ്‌രീങ്ങളെന്ന ബഹുമാന സംഘം | Badr Song | Ishal qawwali | Salman Kizhisseri

Поділитися
Вставка
  • Опубліковано 26 бер 2024
  • Lyrics- Paatt Masthan
    Singer - Salman Kizhisseri
    ബദ്‌രീങ്ങളെന്ന ബഹുമാന സംഘം
    ബദ്റിൻ നിലാ പോൽ മദ്ഹിൻ തരംഗം
    ഉരയാൻ ബദ്ർ കഥ ഇതിഹാസ രംഗം
    ഇറയോൻ വരെ നേരിട്ടിടപെട്ട അങ്കം
    അതി മിക ഗുണ പദവികളിൽ
    വാഴുന്നോരാ - അവർ
    അഹദവനുടെ പെരു രിളയിൽ
    പാറുന്നോരാ
    ഇഅമലൂ മാ ശിഅതും
    ഗഫറള്ളാഹു ലകും
    ആശ പോൽ അവർക്ക് കർമ്മ
    പാസ്സുകൾ വരുന്ന്
    രിളയുടെ ഇടി മിന്ന്
    റളിയള്ളാ റളിയള്ളാ
    റളിയള്ളാഹു അൻഹും- 2
    ബദ് രിയരുടെ പെരുമ തിര
    പൊങ്കും വാക്ക് - അതാ
    ഗുരു നബിയോർ സ്വരമിൽ ശരി
    തുള്ളും നോക്ക്
    ഇൻ തുഹ് ലിക് ഹാദീ
    ലൻ തുഅബദ റബ്ബീ
    അള്ളാ - ഇവരില്ലേൽ നിനക്ക്
    ഇല്ലാ സുജൂദ്
    ചുടു ധ്വനി മഹ്മൂദ്
    ഉടൻ പട മുകൾ പട മലക്കുകൾ
    ബദ്ർ കൊടു പട
    ബദ്റിൻ മേന്മയാലതിൽ
    അവകാശ തർക്കമാ - അഹാ
    ഒരുവൻ വരെ വന്ന് തർക്കമാൽ
    സജ്ജീവമാ
    മാ ഖതൽതുമൂഹും
    അള്ളാഹു ഖതലഹും
    ശത്രുവോരെ കൊന്നത്
    ഞാനാണ് നിങ്ങളല്ല
    അള്ളയും ഒഴിയില്ല
    ബദ്ർ ബദ്ർ ബഹു പവർ
    ഉടയവനും കൊതി ഫഖ്ർ
    #malayalamqawwali #ishalamicwhatsappstatus #madhsong #2024

КОМЕНТАРІ • 161