ചേട്ടാ, വീടിന്റെ വിലയിൽ 25% നമ്മൾ ഡൗൺ പെയ്മെൻറ് അടയ്ക്കുവാൻ തയ്യാറാണെങ്കിൽ രണ്ടുവർഷം വെയിറ്റ് ചെയ്യേണ്ടതുണ്ടോ... അത് ഒന്ന് വിശദമായി പറഞ്ഞു തരാമോ... നമ്മൾ നാട്ടിൽ നിന്നും 25% പൈസ എത്തിച്ചു വീടും മെടുക്കുകയാണെങ്കിൽ എത്രനാൾ വെയിറ്റ് ചെയ്യണം എന്ന് ഒന്ന് പറയാമോ....
2 years wait cheyyathe thanne veedu vaangan pattum...no issues.. pinne interest rate chilapol koodan chances undu...but that depends on the Bank and lot of other factors...a mortgage advisor can guide you through the whole process....
നിങ്ങൾ 50% കൊടുത്താലും വീട് കിട്ടില്ല കിട്ടണം എങ്കിൽ നിങ്ങൾക്ക് എത്ര ലോൺ കിട്ടും എന്ന് നോക്കണം ബാക്കി തുക അടക്കുകയാണ് എങ്കിൽ വീട് വാങ്ങാം സാലറി *4.5 ആണ് ലോൺ കിട്ടുക
യൂട്യൂബ് ചാനൽ ഉടമ വീട് വാങ്ങിയ സമയം പോലെയല്ല ഇപ്പോൾ വില. 10-15 കൊല്ലത്തിനകം വീട് വാങ്ങിയവരുടെ സ്ഥാനത്തു ഇനി 20-25 കൊല്ലം വരെ എടുക്കും family expense ഉം motgage കൂടെ അടച്ചു തീർക്കാൻ. ഇതു മനസിലാക്കിയ പലരും UK നിന്നും ഓസ്ട്രേലിയ പോകുന്നത്.
Bro .... 14 വർഷത്തെ ഹോസ്പിറ്റൽ എക്സ്പീരിയൻസ് ഉള്ള Xray ecg technition - ന് ielts എഴുതാതെ സീനിയർ കെയർ വിസ ലഭിക്കുമെന്ന് ഒരു ചാനലിൽ കണ്ടു അത് സത്യമാണോ ...ദയവായി മറുപടി പറയുമോ
Informative video Suniletta ✌️👍. Thanks
Glad you liked it
Good video chwta.Appreciate the effort .
Congratulations 👌🙏🥰👍
Thank you so much 👍
Congratulations
Good information 👍
Congratulations 🎊🎉🎈
Thank you so much 😀
thanks bro
All the best sunileta
Thank u Sunil very useful & helpful video 🙏
So nice of you
Informative video. Thank you
Does life insurance mandatory to get mortgage ??
It's not mandatory but advisable to get one....
Chetta Glasgowil accomadatione patti vallathum ariyumo
illa
Good 👍
Etu fish anu pondil???outside il valatan patiya meen eta??winter survive cheyumo
Ithupoloru veed njnanum uk yil Vedichirikkum♥️
Really informative..Explained very well
Glad you liked it
👍👍
എത്ര പൗണ്ട് വെച്ചാണ് അടവ് ? എത്രതമാനമാണ് പലിശ
കുട്ടികൾ ഉള്ള സഥലത്ത് മീൻകുളം സൂക്ഷിക്കണം ചുറ്റും ഒരു വല വിരിക്കണം
Sunglasses chetta how r u ? There is any age limit for nhs like 50 above ?
Very informative👍🏽
@maya ...r u studied in MIMS CON?
Lowest rate 1bedroom vidu price atranu uk in Indian ruppes
👍
Senior care visa il varunnavarku veedu vanga patuvo
ss
👌🥰💯👍
PR or citizenship avishyam ile?
5years stay cheythal alleh PR kittollu
So athinj munne visa cancel ayal?
Bro can you tell music used in this video
youtube music
UK il evida vide medichathu
worcester
Is stoke on Trent or gorleston better to live?
nice place
B tecj food technology kazhinjavak vacancies undo
Keri varumbo thanne no space
PCC yil case mention cheytha visa problem undaavo
serious anenkil
@@PathfinderBySunilRajan serious alla Bhai oru political case aanu.kuzhappam undaavo
ചേട്ടാ, വീടിന്റെ വിലയിൽ 25% നമ്മൾ ഡൗൺ പെയ്മെൻറ് അടയ്ക്കുവാൻ തയ്യാറാണെങ്കിൽ രണ്ടുവർഷം വെയിറ്റ് ചെയ്യേണ്ടതുണ്ടോ...
അത് ഒന്ന് വിശദമായി പറഞ്ഞു തരാമോ...
നമ്മൾ നാട്ടിൽ നിന്നും 25% പൈസ എത്തിച്ചു വീടും മെടുക്കുകയാണെങ്കിൽ എത്രനാൾ വെയിറ്റ് ചെയ്യണം എന്ന് ഒന്ന് പറയാമോ....
2 years wait cheyyathe thanne veedu vaangan pattum...no issues.. pinne interest rate chilapol koodan chances undu...but that depends on the Bank and lot of other factors...a mortgage advisor can guide you through the whole process....
yes u can please ask one of the mortgage advisor
നിങ്ങൾ 50% കൊടുത്താലും വീട് കിട്ടില്ല കിട്ടണം എങ്കിൽ നിങ്ങൾക്ക് എത്ര ലോൺ കിട്ടും എന്ന് നോക്കണം ബാക്കി തുക അടക്കുകയാണ് എങ്കിൽ വീട് വാങ്ങാം സാലറി *4.5 ആണ് ലോൺ കിട്ടുക
Poli poli video 🙋♂️🙋♂️🙋♂️💐💐💐
Mortgage once eduthaal namuku athu close cheythu vere veedu vaangaano,. Athalla if we go back to home country or other countries, athokke engane aanu
യൂട്യൂബ് ചാനൽ ഉടമ വീട് വാങ്ങിയ സമയം പോലെയല്ല ഇപ്പോൾ വില.
10-15 കൊല്ലത്തിനകം വീട് വാങ്ങിയവരുടെ സ്ഥാനത്തു ഇനി 20-25 കൊല്ലം വരെ എടുക്കും family expense ഉം motgage കൂടെ അടച്ചു തീർക്കാൻ. ഇതു മനസിലാക്കിയ പലരും UK നിന്നും ഓസ്ട്രേലിയ പോകുന്നത്.
Puthuthayi ukil vannavark ethra varsham kazhinjal an veed edukkan pattuka?
did you watch the video clearly mentioned there alisha
Ee Betsi cowdalar in North Wales .Is it a good choice.is dependent jobs chance and living cost with kids okey der,sir can u reply
Cute and pretty house. Informative video...
Glad you liked it!
Hi, Do we need to take credit card for getting mortgage ?
no
Interest rates please
Monthly etra mortgage payment.. please reply
£600-700
Where is the location
worcester
Hi sunil sir.. aviduthe monthly salaryl ninnu oru 30000/- amount naatilekk ayakkunnadhu aviduthe credit score me effect cheyyumo...
1.5 lakhs vere ayakkarunde
Private Hospitals ജോലി ചെയ്യുന്നവർക്ക് ലോൺ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ?
no
Hi chetta.. Avde Operation Theotre and Anestheaia technician opportunities undo?.. Pls replyy
Opportunities undu but purathu ninnu aale edukkunnilla. Ee job ivide nursemarkum cheyyam so avare vechu adjust cheyyunnu...
Ningale contact cheyyan enthanu margam?
pls use my messenger bro sunil rajan
@@PathfinderBySunilRajan manasilayilla.. Fb messenger aano
@@PathfinderBySunilRajan accountil balance undu above 4 lakhs... But last 28 days withdrawals undayitundu.. 40000
Bro .... 14 വർഷത്തെ ഹോസ്പിറ്റൽ എക്സ്പീരിയൻസ് ഉള്ള Xray ecg technition - ന് ielts എഴുതാതെ സീനിയർ കെയർ വിസ ലഭിക്കുമെന്ന് ഒരു ചാനലിൽ കണ്ടു അത് സത്യമാണോ ...ദയവായി മറുപടി പറയുമോ
Degree anel Degree certificate naric yilot matti apply cheyam ielts venda
Try student visa
Natil nalloru joli ille bro 10 15 lakhs koduthu UK il vanu enthina thooti pani cheyane
എൻ്റെ പോന്നു സഹോ.... 14 വർഷം നിങൾ പണിയെടുതില്ലേ. ഒരു 6 മാസം കഷ്ട്ടപ്പെട്ടാൽ ielts കിട്ടി ഇഷ്ടപെട്ട അറിയുന്ന പണിക്ക് പോയ്കൂടെ ...... എന്തിനാ വെറുതെ...
മാന്യമായ ഒരു പണിയില്ലേ ബ്രോ. എന്തിനാണ് അഞ്ചും പത്തും ലക്ഷം കൊടുത്ത് തീട്ടം വരാൻ വരുന്നത്. ആ പൈസയുണ്ടെങ്കിൽ ബാങ്കിൽ ഇട്ടാൽ പലിശ കിട്ടും.
polu adikkathe podo they have to work hard for the next 25 years to repay
yes they have to dear
അത് നാട്ടിലെ വീട് എടുത്താലും അങ്ങനെയല്ലേ തിരിച്ച് കൊടുക്കണ്ടേ. തിരിച്ചടക്കാൻ പണിയെടുക്കണം. അല്ലാതെ ഫ്രീയായിട്ട് എവിടുന്നും ലോണ് കിട്ടില.
Hi I have experience in 10 years senior caregiver Israel I get a visa in UK as a senior caregiver without IELTS?
try your best
Yes
4.5 lakhs salary undenkil mathram veed vangn patullu ennano
2 year kazhinjal mathram veed vangn patullu ennano
Kazhinja vedio il paranju 6 months kazhinjal veed vangamennu
എട്ടാം ക്ലാസ്ന് മുകളിലോട്ട് ഉള്ള കുട്ടികൾക്ക് IELTS എക്സാം സ്കൂളിൽ ചേർക്കുന്നതിന് മുൻപ് വേണം എന്ന് പറയുന്നത് ശരിയാണോ??
no