ഒരൊറ്റ തവണ കട്ടൻ ചായ ഇതുപോലെ തയ്യാറാക്കിനോക്കൂ | Kattan Chaya Recipe | Masala Black Tea | Sulaimani

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,1 тис.

  • @reshmabalan2893
    @reshmabalan2893 4 роки тому +402

    കട്ടൻ ചായയെ പോലും വെറുതെ വിടാത്ത ഒരു പെണ്ണ് 😍😍😍😘😘😘😘
    സൂപ്പർ ആയിട്ടുണ്ടെ 👌👌👍👍👍

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 4 роки тому +1314

    എന്നെ പോലെ കട്ടൻ ചായ പെരുത്ത് ഇഷ്ടമുള്ളവരുണ്ടോ..😌

  • @Hezlinmehandi
    @Hezlinmehandi 4 роки тому +650

    കമന്റ് നോക്കാൻ വന്ന എല്ലാവര്ക്കും എന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരായിരം ക്രിസ്മസ് ആശംസകൾ 👍🏻

    • @Littlxguxl
      @Littlxguxl 4 роки тому +4

      Happy Christmas 🥰😘🥰🥳🥳🥳🥳🥳🥳🥳

    • @salmansn6409
      @salmansn6409 4 роки тому +2

      Merry xmas

    • @itz_me_reshmi
      @itz_me_reshmi 4 роки тому +1

      Happy 'x'mas

    • @lakshmim7490
      @lakshmim7490 4 роки тому +2

      ഹാപ്പി ക്രിസ്മസ്

    • @sajithcs5911
      @sajithcs5911 4 роки тому +2

      Very very thanks, happy
      Christmas🎂

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +636

    *കട്ടൻ ചായ ഉണ്ടാക്കാൻ അരിയുന്ന ആരൊക്കെ ഉണ്ട് ഇബടെ 😌😌😌😌😌😌😌😌😌😌❤😌❤😌❤❤*

    • @deputygirl1925
      @deputygirl1925 4 роки тому +4

      Me😌😊

    • @asnaasnass9574
      @asnaasnass9574 4 роки тому +3

      Njanum

    • @anuandme1387
      @anuandme1387 4 роки тому +54

      കട്ടൻ ചായ ഉണ്ടാക്കാൻ അറിയാം അതിനുവേണ്ടി എന്തേലും അരിയാണൊ 😁

    • @vrudhiMahesh
      @vrudhiMahesh 4 роки тому +23

      ഇഞ്ചി ആണോ അരിയേണ്ടേ?

    • @shakirashabeeb4707
      @shakirashabeeb4707 4 роки тому +2

      😂😂😂😂😂😂😂

  • @lakshmilachu1696
    @lakshmilachu1696 4 роки тому +7

    സൂപ്പർ ചായ ഞാൻ ഉണ്ടാക്കി 2 ഗ്ലാസാണ് കുടിച്ചത്😋😋

  • @Earn_with_vedha
    @Earn_with_vedha 3 роки тому +1

    സൂപ്പർ പാചകക്കുറിപ്പ് സഹോദരിയും നിങ്ങളുടെ ശബ്ദവും വളരെ മികച്ചതാണ്

  • @umaimaknr3478
    @umaimaknr3478 4 роки тому +257

    ഏലക്കായ കൂടി ഇട്ടാൽ നല്ല മുഹബ്ബത്തിന്റെ സുലൈമാനി ready 😃itha super👏👏

    • @ShameesKitchen
      @ShameesKitchen  4 роки тому +11

      💕💕🥰👍

    • @AS-AS4me
      @AS-AS4me 4 роки тому +1

      💕

    • @SabuXL
      @SabuXL 4 роки тому +6

      ഹി അത് എങ്ങനെ ചങ്ങാതീ സുലൈമാനി ആകും.🤔
      അതിന് ഒരു കഷണം ലെമൺ ചേർക്കേണ്ടി വരില്ലേ

    • @Priti80
      @Priti80 3 роки тому +2

      Grambu vende?

    • @aradhyasatheeshr3918
      @aradhyasatheeshr3918 3 роки тому

      @@Priti80
      CT ni ni

  • @shivakripa6231
    @shivakripa6231 2 роки тому

    ചേച്ചി ഞാൻ ആദ്യമായിട്ട് ഉണ്ടാക്കിയ ചായ നല്ല ടേസ്റ്റ് വളരെ നന്ദി thank you chachi 😍😘😘🥰🥰👌👌👍♥️♥️♥️

  • @bonjourbonjour1765
    @bonjourbonjour1765 4 роки тому +455

    കട്ടൻ എന്ന് കേട്ടാൽ എന്റെ വക ലൈക്‌ ഒരു 100 എണ്ണം വരും

  • @shamilasalim8667
    @shamilasalim8667 4 роки тому +1

    Kattan aahnelum biriyani aahnelum ithade hygiene kodukanam oru kayyadi..vlog kanan nalla interest thonunu..oru azhuko kariyo illa evdayum..👏🏻👏🏻👍♥️

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 4 роки тому +28

    കട്ടൻ ചായക്ക്‌ പോലും ഒഴിവില്ല ല്ലേ 🌹🌹🌹🌹🥰🥰🥰

  • @ummeru5670
    @ummeru5670 3 роки тому +1

    ആഹ് ചായ അത് ബ്ലാക്ക് ടീ എന്നും അടുക്കളയുടെ ഒരു വികാരമാണ്

  • @ansiljeddahaansiljeddaha86
    @ansiljeddahaansiljeddaha86 4 роки тому +3

    Biriyaaninte oppam undakki kudichittund,,sprr aarunnu,,,rain wateril onnu undakki nokkanm nalla colour aanu,,,🥰

  • @sojajose9886
    @sojajose9886 4 роки тому

    Superb shameekutty..ഇത് എനിക്ക് ഇഷ്ടപ്പെട്ടു.. .കിടുക്കി...അപ്പോ merry christmas 🌲🎅..

  • @AbdulSalam-zx6hy
    @AbdulSalam-zx6hy 3 роки тому +12

    ഒരു രണ്ടു മൂന്നു ഏലക്ക കൂടി ഇട്ടാൽ പൊളി ആയിരിക്കും 😍

  • @AleenasSmallworld
    @AleenasSmallworld 4 роки тому +2

    Shamees Kitchen കാണുന്ന എല്ലാവർക്കും HAPPY CHRISTMAS 🎅❄️☃️🎄❤️❤️ ചേച്ചീ ഇന്ന് Evening തന്നെ Try Cheyyam....😘😘😘😘😘🤩🤩🤩❤❤❤👍👍

  • @madhousenetwork
    @madhousenetwork 3 роки тому +9

    Finally I made kattan chaai and is definitely good and can have multiple times on colder days

  • @indian1823
    @indian1823 3 роки тому

    Eedhu kandappol thanna manasilai sadhanam poliya adhu kazhinju try cheyyam🙃🙃🙃

  • @JinnTheExplorer
    @JinnTheExplorer 4 роки тому +29

    നമ്മടെ സുലൈമാനി 🥰🥰😍😍
    സുലൈമാനി ഇഷ്ടം 💜

  • @GANITHAMMADHURAMLIGIMOLE
    @GANITHAMMADHURAMLIGIMOLE 4 роки тому

    Very good shami 👍👍

  • @kareemkareem9992
    @kareemkareem9992 4 роки тому +4

    ഇങ്ങനെ ഒന്നുഉണ്ടാക്കി നോക്കണം 😍😍😍

  • @sajnasamseer
    @sajnasamseer 4 роки тому +1

    Shamees kitchentea ella പ്രക്ഷകർക്കും ഹൃദയം നിറന്ന കൃസ്തുമസ് ആശംസകൾ 😘😘😘😘😘😘💕💕💕😪

  • @hareek3745
    @hareek3745 3 роки тому +20

    തേയില ചേർക്കുന്നേന് ശേഷം ഒരടപ്പു വെച്ചു മൂടി തീ കെടുത്തി ഒരു രണ്ട് മൂന്ന് മിനുട്ട് വെച്ചതിന് എടുത്ത് കഴിച്ചു നോക്കൂ.. 😊👍❤

  • @arunfrank1706
    @arunfrank1706 4 роки тому +1

    Njan undaki pinne ende relative num share cheythu koduthu ye video avarum undaki avarkum enikum ishttayatto

  • @deputygirl1925
    @deputygirl1925 4 роки тому +87

    Shami ഇത്തക്കും കമന്റ്ഇടാൻ വന്ന എല്ലാകൂട്ടുകാർക്കും ഹാപ്പി ക്രിസ്മസ്🎅🎄🌟
    സുലൈമാനി 💥✨️🔥

  • @yasminya1046
    @yasminya1046 4 роки тому +2

    Wow adipoli kattan chaaya. inn njan undaakki kidukaachi chaaya 👍

  • @mazroorkp2861
    @mazroorkp2861 4 роки тому +36

    ഓരോ സുലൈമാനിയിലും ഒരു ഇത്തിരി മുഹബത്ത് വേണം..😍😍
    അത് കുടിക്കുമ്പോൾ ലോകം ഇങ്ങനെ പതുക്കെയായിവന്ന് നിക്കണം.☕

    • @bijupv9492
      @bijupv9492 4 роки тому +1

      ആഹാ👌

    • @mazroorkp2861
      @mazroorkp2861 4 роки тому +3

      @@bijupv9492 സുലൈമാനി കുടിച്ചാൾക്കല്ലേ അതിന്റെ രുചി അറിയാവുളളൂ...😊😊

    • @bijupv9492
      @bijupv9492 4 роки тому +3

      @@mazroorkp2861 സുലൈമാനി കുടിച്ചിട്ടില്ല.. താങ്കളുടെ എഴുത്ത്👌

    • @mazroorkp2861
      @mazroorkp2861 4 роки тому

      @@bijupv9492 😉😉

    • @jintumjoy7194
      @jintumjoy7194 4 роки тому +2

      @@bijupv9492 ഇത് ഉസ്താദ് ഹോട്ടലിൽ തിലകൻ സർ പറയുന്ന ഡയലോഗ് ആണ്

  • @Merin-z1i
    @Merin-z1i 3 роки тому +1

    ഞങ്ങൾ മഞ്ഞപ്പൊടിയും എഞ്ചിയും നാരങ്ങ നീരും ചേർത്താണ് ഉണ്ടാക്കുന്നത്. ഇനി ഇത് ട്രൈ ചെയ്യാം

  • @jahfarahsanianamangad6935
    @jahfarahsanianamangad6935 4 роки тому +3

    Njaan try cheythu Sooper tasty...iniyum ithupolulla vidoes pratheekshikkunnu..🤩🥰❤️👍🏻🥰😘😋😋
    Love you so much shemi ithaa....❤️❤️😘😘😘🥰

  • @neethuprasanthpathuspappu9812
    @neethuprasanthpathuspappu9812 4 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ. എല്ലാവർക്കും ഇഷ്ടമായി 😍

  • @sonusunny9639
    @sonusunny9639 3 роки тому +5

    നല്ല ശബ്ദം ആണ് ചേച്ചിക്ക്👍👍

  • @jishnair5413
    @jishnair5413 4 роки тому

    Hii shamikuttyy....njan indaki noki onnum parayan ila epo full tym ee kattan chaya thane aan...🥰🥰🥰

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 4 роки тому +3

    ഷെമിയേ ..ഈ ചായ കൊള്ളാട്ടാ..👍😁
    എനിക്കങ്ങ് വല്ലാണ്ട് ഇഷ്ടപ്പെട്ടു 😌😘

    • @richubabu1652
      @richubabu1652 4 роки тому

      റുബിത്താ എനിക്കും ഇഷ്ട്ടായി 😄❤️

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 4 роки тому

      റിച്ചുവേ.. മുത്തേ.. മിസ് യൂ..🤗😘😘

    • @richubabu1652
      @richubabu1652 4 роки тому +1

      @@rubiyoonusmalappuram768miss u too😘😘😘😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      🥰🥰💕😘

  • @arunraj-gk2bv
    @arunraj-gk2bv 3 роки тому

    Good information 🙏🙏 ഇന്നാണ് വീഡിയോ കാണുന്നത് 25/06/21😔 നാളെ തന്നെ പരീക്ഷിച്ചു നോക്കാം ഞാനും ഒരു കട്ടൻചായ പ്രേമി ആണ്
    വീഡിയോ ഇത്രയും വൈകി കണ്ടതിൽ ചെറിയൊരു വിഷമം ഉണ്ട്

  • @slancyp8087
    @slancyp8087 4 роки тому +16

    Happy Christmas to all

    • @remyan3876
      @remyan3876 4 роки тому

      ഇപ്പൊ തന്നെ പരീക്ഷിക്കാം ഷമി പറഞ്ഞാൽ പിന്നെ ഒന്നും ചിന്ദിക്കാൻ ഇല്ല സൂപ്പർ ആയിരിക്കും

  • @ayishusgallery628
    @ayishusgallery628 4 роки тому +1

    Eppozhum ummichi undaakkunnathaanu...
    Ennalum shemeethaayude vedio njan full kandu😍😍 Happy Christmas 🎅🎅🎅

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 роки тому +3

    Thanku Dear 😍 Nalla Oru Chaya Thannathinu

  • @lululadeeb3885
    @lululadeeb3885 4 роки тому

    In sha Allaah try cheithit parayaam to. kanditu nalla tast aanennu thonunnu.

  • @whilstyyt6891
    @whilstyyt6891 4 роки тому +4

    Happy Christmas Shameee iththaaa and all dears💕💕💕💕..... Innu thanne kattanchaaya onnu pareekshikkanam😚

  • @mvmv2413
    @mvmv2413 4 роки тому

    വ്യത്യസ്തയായൊരു കട്ടനാം ചായയെ,
    സത്യത്തിൽ പലരും തിരിച്ചറിഞ്ഞില്ല,
    Shamees കിച്ചണിലെ പുലിയായ ചായ,
    വെറുമൊരു കട്ടനല്ലിവനൊരു താരം!,
    കട്ടൻ... തിളച്ചുമറിയും സുമുഖൻ... നമ്മുടെ കട്ടൻ.... കട്ടൻ!....
    ***
    മനവും ആമാശയവും കീഴടക്കാൻ shamees കട്ടനും! ഹഹ.....
    നമിച്ചിരിക്കുന്നു ഷമീസ് പെൺകൊടിയെയും,
    കവി പനച്ചൂരാൻറെ പാവന സ്‌മൃതിയെയും!
    .... m വര്ഗീസ്.

  • @sindhuarappattu1718
    @sindhuarappattu1718 4 роки тому +6

    As much I like your recipes I like your presentation and sweet voice.🙏😊

  • @maheshpv9282
    @maheshpv9282 4 роки тому +1

    അതൊരു ജിന്ന് ആണ് ബഹൻ സുലൈമാനി സൂപ്പർ

  • @krishnamoorthy2118
    @krishnamoorthy2118 4 роки тому +34

    ഇത്രേം കട്ടൻ തന്നെ മതിയാകും.... 😍😍😍😍😍😍

  • @anuantony9656
    @anuantony9656 4 роки тому

    Ginger മാത്രം യൂസ് ചെയ്ത് ചായ ഉണ്ടാക്കാറുണ്ട്.. ഇപ്പൊ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കട്ടേ 👍👍..

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      🤩🤩

    • @anuantony9656
      @anuantony9656 4 роки тому

      @@ShameesKitchen undakki nokki.. Super aayirunnu.. Tnxx ithaa👌👌

  • @nisashiras6309
    @nisashiras6309 3 роки тому +4

    Same ഗ്ലാസ്‌ എന്റെ കയ്യിൽ ഉണ്ട്..😁😁🥰🥰🥰

    • @shajihameed2347
      @shajihameed2347 3 роки тому

      Itheeennoru tbulli polum tharilla muzhavam njan kudickum🌹❤️😍

  • @shifanafana5896
    @shifanafana5896 4 роки тому

    Chaya kudikkatha njan....innenthayalum ith try cheyth nokkum....😍😍

  • @diludilu1694
    @diludilu1694 4 роки тому +355

    ഇന്ന് വൈകുന്നേരം ഈ കട്ടൻ ചായ ഉണ്ടാകും എന്ന് വിചാരിച്ചവർ ഉണ്ടോ

  • @nidhaa2252
    @nidhaa2252 4 роки тому +1

    Shamitha chaya unddaki kaynjitt arichedukano ginger piece okke unddakille

  • @arundev3433
    @arundev3433 4 роки тому +43

    ഇത്താ, നിങ്ങ മരണ മാസ് ആണ്. ഞാൻ ഗുജറാത്തിൽ ജോലി ചെയ്ത ആളാണ്. 7 വർഷം. Lockdownil ജോലി poy നാട്ടിൽ വന്നു. ഇപ്പോ വൈഫിനു 4 മാസം വിശേഷം ആയി. വീട്ടിൽ വേറെ ആരും ഇല്ലാത്ത കൊണ്ടു ഞാൻ ആണ് അടുക്കളയിൽ ഫുഡ്‌ ക്കേ ഉണ്ടാകുന്നത്. ഒരു മുട്ട പൊരിക്കാൻ പോലും അറിയാതെ ഇരുന്ന ആളായിരുന്നു ഞാൻ. ഓരോ ദിവസവും കറിയും മറ്റും ഉണ്ടാകുന്നത് യൂട്യൂബിൽ നോക്കി ആരുന്നു. വൈഫിനോട് പറയും നീ വരണ്ട ഞാൻ ഉണ്ടാക്കി തരാം എന്ന്. യൂട്യൂബിൽ ആദ്യം കണ്ടത് ഇത്തയുടെ വീഡിയോ ആണ്. പിന്നെ എല്ലാ വീഡിയോസ് കാണും. അതു നോക്കി ഓരോന്ന് ഉണ്ടാക്കും. ഇപ്പോ ഞാൻ സാമാന്യം നന്നായി കുക്ക് ചെയ്യും. നിങ്ങളുടെ ഒരു 50 വീഡിയോസ് എങ്കിലും കണ്ടിട്ടുണ്ടാകും. Thank you sooo much. ഇനിയും ഒരുപാട് വെറൈറ്റി ഫുഡ്സ് തരണേ.

  • @lajuvasantha9136
    @lajuvasantha9136 4 роки тому

    ഷമീസിന് എന്റെ വക xmas ആശംസകൾ പുതിനയിലാകൂടിയിട്ടാൽ വളരെ രുചിയായിരിക്കും

  • @gopikakrishnanb136
    @gopikakrishnanb136 4 роки тому +6

    Happy Christmas to all of you🥳🥳🥰🥰❤️

  • @arjuntj9808
    @arjuntj9808 4 роки тому

    ചേച്ചി ഉയിർ!!! അടിപൊളി ചായ ട്രൈ ചെയ്തുനോക്കി സൂപ്പർ.

  • @rashi3109
    @rashi3109 4 роки тому +4

    Aahaa eganeyum indakkalee masha allah recipes okke poli aantto👍😁😘😋

  • @Udhay2344
    @Udhay2344 4 роки тому

    Shamees kitchente ee vijayath ini Karanam thathayude ee sabdavum avatharanavum ahn😀❤️❤️❤️

  • @lillykitchen2987
    @lillykitchen2987 4 роки тому +3

    Sister your voice is super 👏👏

  • @harishariscp1868
    @harishariscp1868 4 роки тому +1

    Super kattan Chaya പോലെ ത്തന്നെ super അവതരണം.

  • @gowri2110
    @gowri2110 3 роки тому +4

    Super ayittundu chechi njn try cheythu 🤩

  • @knocktowinpsc2585
    @knocktowinpsc2585 4 роки тому

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് അടിപൊളി ആണ്

  • @faseelaparveen6899
    @faseelaparveen6899 4 роки тому +3

    Congratulations..u got Award 👍👍

  • @sarathjayaroop6019
    @sarathjayaroop6019 Рік тому

    Try cheythu..adipoli ayitt ind 🥰

  • @-90s56
    @-90s56 4 роки тому +15

    നല്ലൊരു ക്രിസ്തുമസ് ആയിട്ട് കട്ടൻ ചായയുമായി ആണല്ലോ ഷെമി ഇത്ത വന്നത് ഞാനൊരു വലിയ പോത്തിനെ നിർത്തി പൊരിച്ചതായിരുന്നു ഇന്നത്തെ ദിവസം പ്രതീക്ഷിച്ചത് 😅😍

  • @rosely4326
    @rosely4326 4 роки тому

    ഇപ്പൊ ഉണ്ടാക്കി നോക്കിയിട്ടേ ഉള്ളു വേറെ കാര്യം,.......... കണ്ടിട്ട് തന്നെ ക്ഷീണം ഒന്ന് മാറി.... thank you, happy x 'mas to all

  • @rose-tx9ho
    @rose-tx9ho 3 роки тому +4

    സൂപ്പർ പാത്രങ്ങൾ 🥰🥰🥰

  • @balkyibrahim3061
    @balkyibrahim3061 4 роки тому

    Super തീർച്ചയായും ഇന്ന് തന്നെ ട്രൈ ചെയ്യാം 🌹🌹

  • @roshanr9937
    @roshanr9937 4 роки тому +3

    Adipoli chechi👌👌👌👌👌👌👌👌👌👌
    Happy christmas

  • @bikelover6378
    @bikelover6378 3 роки тому +1

    Ikk ee chaya perth ishttayi😁😍

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +4

    Merry Christmas 🎄

  • @suryaanoop4663
    @suryaanoop4663 4 роки тому +2

    shami ithade "ithreyum mathiyakum" orupaad ishtam🥰 happy christmas...

  • @smasherdude8921
    @smasherdude8921 4 роки тому +5

    Merry Christmas 🎅🎊💝

  • @joentertainment9118
    @joentertainment9118 Рік тому +1

    Super, കുറച്ചുകൂടി short ആയിട്ട് ചെയ്താൽ കൊള്ളാമായിരുന്നു എന്നൊരു അഭിപ്രായം ഒണ്ട്

  • @shabuskitchenvibes1283
    @shabuskitchenvibes1283 4 роки тому +76

    ഷെമീസിന്റെ കിച്ചൻ ഫാമിലിയിൽ പെട്ട എല്ലാവർക്കും happy ക്രിസ്മസ് 😍😍😍

  • @subairkochi4199
    @subairkochi4199 4 роки тому

    ഈ കട്ടൻ ചായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
    ഞാൻ ട്രൈ ചെയ്യാം.

  • @anamikap3523
    @anamikap3523 4 роки тому +6

    Onnum nokkila...comment angottu ittu❤️...shamees🔥❤️

  • @sreedevirajesh2343
    @sreedevirajesh2343 Рік тому

    Thank u so much dear 🙏🏻🙏🏻🙏🏻👍🏻😘

  • @jasnajyothish1666
    @jasnajyothish1666 4 роки тому +61

    കട്ടൻ ചായ fans
    കയറിവാ 👇👇

  • @sundarysrinivasan
    @sundarysrinivasan 4 роки тому +1

    Happy Christmas to Shamees Kitchen.I like black tea.very easy tea. Nice.

  • @Feba589
    @Feba589 4 роки тому +6

    ഈ ചായ ഇട്ടു കുടിച്ചു.😋😋😋❤️
    Awesome. പെപ്സി ഒക്കെ കുടിക്കുന്ന പോലൊരു അനുഭവം 😍

  • @kamarudheenrisana5040
    @kamarudheenrisana5040 4 роки тому

    Njan Chaya kudikjarilka ente ikkak kattan valiya eshtta try cheyyatto

  • @anjusuresh3374
    @anjusuresh3374 4 роки тому +3

    സൂപ്പർ കട്ടൻ ഇത്തക്കും ഗ്രൂപ്പിൽ എല്ലാർക്കും ഹാപ്പി x mas

  • @jansilatheef2020
    @jansilatheef2020 4 роки тому

    Try chythu ipol enta favorite. E nalla recipe parannju thannathil othiri santhosham . Happy Christmas muthmani ithaa

    • @nayanasuresh2498
      @nayanasuresh2498 4 роки тому

      Chechi aa moonamatho naalamatho oru sadhanm itttarunnallo..ath ittillel a taste kittumo

    • @ShameesKitchen
      @ShameesKitchen  4 роки тому

      Karuva patta aano

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Thank youu Jansuu😘😍😍

    • @nayanasuresh2498
      @nayanasuresh2498 4 роки тому

      @@ShameesKitchen ath thanneya chechi vtl erippundarunn . comment cheyyan vannappol athinte name marannu poyi😁

  • @mujeebmanjalamkuzhi7371
    @mujeebmanjalamkuzhi7371 4 роки тому +6

    ഹാപ്പി christmas ഷെമി... ആൻഡ് congrats... അങ്ങനെ അവാർഡും അടിച്ച് എടുത്തുലെ..👍👍👍👍ഇനിയും കുറെ അവാർഡുകൾ കിട്ടട്ടെ.. Congrats ...

  • @rahmathdilshu4750
    @rahmathdilshu4750 4 роки тому

    എനിക്ക് വളരെയധികം ഇഷ്ടമായി ഇന്നത്തെ ചായ ഇങ്ങനെ ആക്കാം

  • @Amr_updates
    @Amr_updates 3 роки тому +5

    Comment 999 ആയി കിടക്കുന്നു എന്നാൽ 1000 മത്തെ comment എൻ്റെത് ആയിക്കോട്ടെ അതും ഒരു കട്ടൻ കുടിച്ചോണ്ട് എന്നൊരു പ്രത്യേകതയും ഉണ്ട് .. ഞാൻ സ്ഥിരമായി കുടിക്കുന്ന കട്ടൻ ചായയാണ് ഇത് 👍

  • @shereefms145
    @shereefms145 3 роки тому +1

    ഇത് ഇപ്പോൾ കണ്ടത് ഞാൻ ഇപ്പം ഇതേ പോലെ തന്നെ ചായ ഉണ്ടാക്കാൻ പോകുന്നു. കുടിച്ചതിന് ശേഷം പറയാം.

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 роки тому +44

    ഹായ് മുത്തുമണികളെ ......അക്ഷരങ്ങൾ കൊണ്ട് യൂട്യൂബ് കമന്റ് ബോക്സിൽ വിപ്ലവം സൃഷ്‌ടിച്ച പ്രീയപ്പെട്ട പ്രീയ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ😍😍😍😍

  • @nikhithakrishna2470
    @nikhithakrishna2470 4 роки тому

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഇത്ത.... ചെറിയ ജീരകവും ഇടും

  • @rilnaradhakrishnan8218
    @rilnaradhakrishnan8218 4 роки тому +3

    Nthyalum try cheyyum♥️🙌

  • @manjushats8665
    @manjushats8665 3 роки тому

    കറുവ pattaa ഒഴിവാക്കാന്‍ pattuvoo chechyy

  • @M4media2
    @M4media2 3 роки тому +3

    *Mashallah super taste Aanallo 😍👌*

  • @roshu5622
    @roshu5622 2 роки тому +2

    രണ്ട്ഏലയ്ക്ക കൂടി ചേർക്കമായിരുന്നു. സൂപ്പർ ടേസ്റ്റി ആണ്‌

  • @sarafudheenvv7614
    @sarafudheenvv7614 4 роки тому +4

    Nale try cheyyam tto.
    inn umma juice undaki vechitund adhonda😃

  • @shyniu9957
    @shyniu9957 3 роки тому

    ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും

  • @adithyaks1883
    @adithyaks1883 4 роки тому +141

    ഇപ്പൊ ന്റെ കമന്റ്‌ വായിച്ചവർക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ പിന്നെ ഷമി ഇതാക്കും ❤️😘

  • @jeseemalluallujeseem2506
    @jeseemalluallujeseem2506 3 роки тому

    Ha itthaa nice ayittundu njn undakki nokkiii😘😍

  • @whitevlogzz2881
    @whitevlogzz2881 4 роки тому +3

    Merry Christmas 🎄🎁🎀🌟☃️❄️

  • @neerajamohanan1930
    @neerajamohanan1930 4 роки тому +2

    Homemade whipping cream recipe cheyyamo😊😊

  • @shabuskitchenvibes1283
    @shabuskitchenvibes1283 4 роки тому +83

    കട്ടൻ കണ്ടപ്പോ തന്നെ ക്ഷീണം മാറിയവർ ഉണ്ടോ ട്🤣🤣

  • @Wind_err
    @Wind_err 3 роки тому +1

    Itthayude variety pathrangal kanan varunna njn😁😁💫

  • @vinodtk8608
    @vinodtk8608 4 роки тому +14

    കമന്റ് വിജയിച്ചവർക്ക് ഒരായിരം christmas ആശംസകൾ നേരുന്നു 🤗🤗🤗

  • @safeerkulathingal1147
    @safeerkulathingal1147 3 роки тому

    Ramadan Mubarak