മുജാഹിദ് ബാലുശ്ശേരിയുടെ ഏറ്റവും പുതിയ പ്രഭാഷണം | സ്വർഗ്ഗ നരകങ്ങൾ സത്യമാണ് | Mujahid Balusheri

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 46

  • @shamsudeenmadathil9218
    @shamsudeenmadathil9218 9 днів тому +12

    الحمد الله
    جزاك الله خيرا ബഹുമാന്യനായ ഉസ്താദിന് അള്ളാഹു എല്ലാ പ്രയാസങ്ങളും നീക്കി ആഫിയത്തുളള ദീർഘായുസ്സും ഹൈറും നല്കി അനുഗ്രഹിക്കട്ടെ ആമീൻ

  • @hu_xna
    @hu_xna 9 днів тому +7

    അല്ലാഹുവേ എന്റെ ഉസ്താദിനെ ആഫിയത്തും ആരോഗ്യവും നീ പ്രദാനം ചെയ്യണേ തമ്പുരാനെ

  • @zeenathvp1340
    @zeenathvp1340 9 днів тому +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @nishadchingan1977
    @nishadchingan1977 10 днів тому +27

    അല്ലാഹുവേ മൗലവിക്ക് എല്ലാവിധ ശാരീരിക അസ്വസ്ഥതയിൽ നിന്നും പൂർണ്ണ ആശ്വാസം നൽകി ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കേണമേ

  • @user-oc3fy4sd6n
    @user-oc3fy4sd6n 9 днів тому +4

    മാഷാഅല്ലാഹ്‌, നല്ലൊരു സത്യ സന്തമായ സംസാരം 100%♥️🌹🙏

  • @SHUHAIB.U
    @SHUHAIB.U 8 днів тому

    Masha allah

  • @arifalatheef9134
    @arifalatheef9134 6 днів тому

    ആമീൻ ആമീൻ🤲

  • @AttaKoyathangal-l2p
    @AttaKoyathangal-l2p 9 днів тому +3

    അൽഹഠദുലില്ലാ

  • @kadheejaka1057
    @kadheejaka1057 9 днів тому +3

    Ameen🤲🤲🤲

  • @muhammedafnan7008
    @muhammedafnan7008 9 днів тому +2

    Alhamdulillah

  • @muhammedshafi9395
    @muhammedshafi9395 9 днів тому +1

    AlHamduLillah MashaAllah

  • @_toxicshafi_5027
    @_toxicshafi_5027 4 дні тому

    ആമീൻ
    യാറബ്ബൽ ആലമീൻ

  • @Ashboutique123
    @Ashboutique123 7 днів тому

    Barakallah

  • @Illayas-jp3xk
    @Illayas-jp3xk 10 днів тому +5

    സൂപ്പർ

  • @peshd4505
    @peshd4505 10 днів тому +5

    Barakallahu feekum

  • @riyasriyas9075
    @riyasriyas9075 10 днів тому +5

    Superrrrrrrrrrrrrrrrrr

  • @hu_xna
    @hu_xna 9 днів тому +1

    ആമീൻ ആമീൻ ആമീൻ

  • @rz1238
    @rz1238 10 днів тому +3

    Mujahid balu Sheri👌👍💯

  • @Divide_And_Rule
    @Divide_And_Rule 10 днів тому

    ❤✨✨

  • @haseenashareef134
    @haseenashareef134 9 днів тому

    🎉

  • @AbdulJabbarKm-g2z
    @AbdulJabbarKm-g2z 10 днів тому +4

    Wisdom Padinhattummuri Unit

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt 10 днів тому +1

    നമസ്കാരം ഇല്ലാത്ത ഒരു വിഭാഗം മുസ്‌ലിംകൾ ഞങ്ങളെ നാട്ടിലുണ്ട്. അവർക്ക് വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ഇല്ല
    കൊടുവള്ളി ആണ് ഇവരുടെ കേന്ദ്രം. മലബാറിൻറെപല ഭാഗങ്ങളിലും ഉണ്ട്. പുത്തൻപുരക്കാർ എന്നും
    ശൈഖിന്റേഅനുയായികൾ എന്നും അറിയപ്പെടുന്നു.
    ഇവർ നമസ്കരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മലബാറിലെ പല ഭാഗങ്ങളിൽ ലൈറ്റ് പതിനായിരത്തോളം കൂടുതൽ കുടുംബങ്ങളുണ്ട്
    ഇവരെ പറ്റി എന്താണ് അഭിപ്രായം. എപി. ഇകെ ഒന്നുമല്ല. സുന്നി മറ്റുപല ത്വരീഖത്തിൽ പെട്ടവരും അല്ല..

    • @hooorulheaven4990
      @hooorulheaven4990 9 днів тому

      ഇസ്ലാമിന്റെ നീയ്ക്മപ്രകാരം നിസ്കരിക്കാതവർ കാഫിർ ആണ്, അപ്പോൾ കാഫിരുകൾക്കു നിസ്കാരം ഇല്ലല്ലോ 😂😂😂

  • @sakkariyahassan8984
    @sakkariyahassan8984 9 днів тому

    Hi

  • @AseemAhammad
    @AseemAhammad 10 днів тому

    Avranllam vazhipirachuu. Amasum haneefum

  • @AbduttyA
    @AbduttyA 9 днів тому

    Alankar Nagar Narayanam

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 10 днів тому

    Balu Eata Rasool s Madeena palliyile Imam wife mar palliyoodu chernna roomukalil palliyil poyilla arum?

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 9 днів тому

    മോതിരം രണ്ടെണ്ണം കാണുന്നുണ്ടല്ലോ?

  • @SharafudheenSeenath-m1l
    @SharafudheenSeenath-m1l 10 днів тому

    ജിന്നു കിളി നിക്ക് നടത്തി ജിന്നിനെ അടിച്ചിറക്കി ചികിൽസ നടത്തിയ ആളാണ് ഇപ്പോൾ ചെയ്തതിൻമ പറഞ്ഞു പോയതിൻ്റെ പേരിൽ - ജിന്ന്, ജിന്ന്, എന്നു പറഞ്ഞു പോൽ എന്ന് കുറ്റം പറയുന്നത്.? ആവാദം പിൻവലിച്ചൊ? അറിയാൻ വേണ്ടി ചോദിക്കുകയാണ്.
    കൂടെ പറയട്ടെ ഇദ്ദേഹത്തിൻ്റെ പ്രസംഗം ഈയുള്ളവന്ന് വലിയ ഇഷ്ടമാണ് അല്ലാഹു അദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും കൊട്ക്കട്ടെ. ശൈത്വാൻ ചതിക്കാത്തവർ വളരെ വിരളമല്ലെ ! ജിന്ന് സഹായിക്കും എന്ന തങ്ങളുടെ വിശ്വാസത്തിൽ നിന്നും അവർ മടങ്ങട്ടെ. പരസ്യമായി പറയട്ടെ. മണ്ടത്തരമായി പറഞ്ഞു പോയതാണ് എന്നു ? തീർന്നു പിന്നെയാരും ഒന്നും പറയില്ല.

    • @MohammedNajeeb-j6v
      @MohammedNajeeb-j6v 10 днів тому +1

      കുത്ബിയ ത്തിൽ ഇരുപതോളം ജിന്നിനെ പേരെടുത്ത് വിളിക്കുന്നത് എന്തിനാണ് ?

    • @anilnair3064
      @anilnair3064 9 днів тому

      ​@@MohammedNajeeb-j6v
      ജിന്ന് ആണ് മുഹമ്മദിന് ഖുറാൻ കൊടുത്തത് - അതാണ് ഇത്ര ജിന്ന് സ്നേഹം.

    • @user-oc3fy4sd6n
      @user-oc3fy4sd6n 9 днів тому

      @@anilnair3064 😡

    • @MohammedNajeeb-j6v
      @MohammedNajeeb-j6v 9 днів тому

      @@anilnair3064 നങ്ങൾ ഇതുവരെ നിങൾ പറഞ്ഞ കാര്യങ്ങള് കണ്ടില്ല ഉണ്ടെങ്കിൽ ഏത് പ്രമാനതിലാണ് ഉള്ളത് ?

  • @salimnalloor8324
    @salimnalloor8324 9 днів тому

    വലിയ വീര വാദം അടിക്കുന്നലോ പള്ളിയിൽ ജുമാ കഴിഞ്ഞാൽ അമഹലിന്റെ എന്ത് പ്രശ്‌നങ്ങൾ ആരോഗ്യ കരമായി ചർച്ച ചെയ്തു നടപ്പോക്കി നിങ്ങളുടെ ജുമാത്തിലെ നിർധനരായ എത്ര പെൺകുട്ടികളെ കെട്ടിച്ചു എത്ര ഹിന്ദു സഹോദരങ്ങളായ നിർദ്ദനർക്ക് നിങ്ങൾ വീട് വെയ്ച്ചു കൊടുത്തു എത്ര വഴികൾ നന്നാക്കി എത്ര ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി ആളെകൂട്ടി സമൂഹത്തെ നയിച്ചു അമലുകൾ അർദ്ധമാക്കുന്നത് നല്ല കർമ്മങ്ങളെയാണ് സ്ത്രീകൾക്ക് വീട്ടിൽ ഇരുന്നും പ്രാർഥിക്കാം താങ്കൾ ഒരു നല്ല പുള്ളിയല്ല താങ്കളുടെ ഉഡായിപ്പു പാന്റീതിയം കൊണ്ടു ജനങ്ങൾ വഴി തെറ്റുകയാണ് താങ്കളെ ഉൾകൊള്ളുന്നില്ല