#BBMS5Tasks

Поділитися
Вставка
  • Опубліковано 5 чер 2023
  • #BBMS5Tasks "അവൾ എന്നെ അങ്ങ് പ്രൊപ്പോസ് ചെയ്തു ..ടാസ്കിൽ പറഞ്ഞ മിഥുന്റെ പ്രണയകഥ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 3,4 тис.

  • @ammuammuzz6547
    @ammuammuzz6547 5 місяців тому +2072

    2024il Kand chirikkuna Arellum undo

    • @cindrellacindrella5780
      @cindrellacindrella5780 5 місяців тому +23

      Ondeey😂😂 jeeevithathil ethrayum valiya nuna aarum kettittundavilla

    • @ammuammuzz6547
      @ammuammuzz6547 5 місяців тому +3

      Ndhayallum njan kettitt illa ethrayum chirikkan ayitt ulla nuna 😌

    • @cindrellacindrella5780
      @cindrellacindrella5780 5 місяців тому +3

      @@ammuammuzz6547 kettu nokku chirikkanulla nunayalla bhooloka nuna

    • @user-AzaZel_666
      @user-AzaZel_666 5 місяців тому +3

      Ennaalum ithenth mairanalle😂

    • @ammuammuzz6547
      @ammuammuzz6547 5 місяців тому

      @@user-AzaZel_666 😂

  • @MuhammedinsamK
    @MuhammedinsamK Рік тому +2386

    ഇനിയും ജനിച്ചിട്ടില്ലാത്ത സനക്ക് ആദരാഞ്ജലികൾ 💔💔💔💔💔

  • @richer-
    @richer- Рік тому +3662

    അവസാനം ഇന്ത്യൻ പ്രധാനമന്ത്രി വന്ന് തോളിൽ തട്ടി പറഞ്ഞു welldone Midhun 💥🤭

  • @RemyaViji15
    @RemyaViji15 Рік тому +1693

    "വാരണം ആയിരം"അവൻ പറഞ്ഞു വന്നപ്പോൾ "ആയിരം വാണമായി"😂😂😂😂😂😂😂😂

    • @dinkan9550
      @dinkan9550 Рік тому +28

      Underrated comment

    • @praveenkumargk8996
      @praveenkumargk8996 Рік тому +8

      Dey Don't do don't do😅😅😅😅

    • @-ABHINANDHCS
      @-ABHINANDHCS Рік тому +3

      ejjathy 😂😂

    • @nandan357
      @nandan357 Рік тому +10

      പൊളി 😂😂😂😂😂😂 മോസ്റ്റ്‌ അണ്ടർ റേറ്റഡ് കമന്റ്‌ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sajinks664
      @sajinks664 Рік тому +5

      Theeee 🔥

  • @celebritysmedia1m405
    @celebritysmedia1m405 Рік тому +5727

    ഇന്നത്തെ ലാലേട്ടന്റെ promo കണ്ട് വന്നവരുണ്ടോ 😃

  • @MalayalamNewsTime
    @MalayalamNewsTime Рік тому +4706

    cerena expression explains everything🤣🤣🤣🤣

  • @ichayan123
    @ichayan123 Рік тому +2023

    Rajith- Rajith Army
    Robin- Robin Army
    Akhil - Maarar Army
    Midhun - Indian Army... 💥✨️🔥

    • @manaalnizar2965
      @manaalnizar2965 Рік тому +8

      😂😂😂😂

    • @FunBrella-ld6uc
      @FunBrella-ld6uc Рік тому +28

      പലവീഡിയോടെ അടിയിലും കണ്ട സെയിം കമന്റ്‌ 😜😜😜😜copy paste 😂😂😂😂

    • @priya-bu9lx
      @priya-bu9lx Рік тому +1

      🤣🤣🤣🤣

    • @user-wm1yd2my6d
      @user-wm1yd2my6d Рік тому +1

      😆😆😆😆😆😆

    • @Woman4688
      @Woman4688 Рік тому +1

      😅😅😅

  • @thiloppiyan1393
    @thiloppiyan1393 Рік тому +1368

    Dr റോബിൻ :ഇന്നാ ഒരു വാച്ച് നീ വെച്ചോ
    മിഥുൻ :എന്തിന്?
    Dr:ജയിലിൽ കിടന്ന് സമയം നോക്കാം 😂

  • @vidyabineesh7300
    @vidyabineesh7300 Рік тому +3917

    ഇന്നത്തെ promo കണ്ട് മിഥുന്റെ സ്റ്റോറി കാണാൻ വന്നത് 🤩🤩

  • @romydhiya9412
    @romydhiya9412 Рік тому +8761

    മിഥുൻ പറഞ്ഞ കഥയിലെ സിനിമകൾ.. ഗോദ.. സീതാരാമം.. കാശ്മീരം.. വാരണം ആയിരം

  • @amruthaa6306
    @amruthaa6306 3 місяці тому +53

    2:39 Vishnu: അഞ്ജനെയ സ്വാമി...😂

  • @user-gm5wr9rq8h
    @user-gm5wr9rq8h 3 місяці тому +93

    2024 kanunnavarundo😂😂

    • @user-qt8uk1hd4m
      @user-qt8uk1hd4m 3 місяці тому +1

      😂

    • @user-vf5tn7wz6s
      @user-vf5tn7wz6s 3 місяці тому

      Und 😅

    • @reubenvarghese4393
      @reubenvarghese4393 3 місяці тому

      Ondee

    • @ajscrnr
      @ajscrnr Місяць тому

      ഇവൻ കൊടും ഭീകരൻ ആണ്,വർഷങ്ങൾ കഴിഞ്ഞാലും ആൾക്കാർ ഓർക്കും..

  • @fousiyamoidutty5924
    @fousiyamoidutty5924 Рік тому +817

    മോഹൻലാൽ ചോദിക്കുന്നത് കേട്ട് വീണ്ടും മിഥുന്റെ കഥ കേൾക്കാൻ വന്ന ലെ 🙋🏻‍♀️ഞാൻ😂😂😂

  • @JEONSHI_1997
    @JEONSHI_1997 Рік тому +4338

    ചെറുകുടൽ touching story 🙂

    • @renjinigeroge2189
      @renjinigeroge2189 Рік тому +20

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @TRAVELandTRENDS
      @TRAVELandTRENDS Рік тому +7

      😅😅

    • @Rohanabhi50
      @Rohanabhi50 Рік тому +4

      😂😂😂😂😂😂😂

    • @Rohanabhi50
      @Rohanabhi50 Рік тому +16

      Sana marichillarunenkil bigbossile midhune kandu thalthalli marichene😢

    • @lekshmiv5508
      @lekshmiv5508 Рік тому

      ​@@Rohanabhi50😂

  • @user-dw9me3gv3u
    @user-dw9me3gv3u 3 місяці тому +97

    April kand chirikunavar ondo😂

  • @aswathisurendran7794
    @aswathisurendran7794 Рік тому +269

    ബിഗ് ബോസ്സ് കാണാണ്ട് ഈ സംഭവം കാണാൻ വേണ്ടി മാത്രം വന്ന ഞാൻ 😌😌 കൊള്ളാം....... നല്ല കഥാബോധം.....😂😂

    • @surabhils5778
      @surabhils5778 Рік тому +1

      Njanum😂

    • @zinu234
      @zinu234 Рік тому +1

      ഇത് അതിന് അവർക്ക് ഇങ്ങനെ ഇല്ലാത്ത കഥ പറയാൻ ഒരു ടാസ്ക് കൊടുത്തതല്ലേ..
      എനിക്കങ്ങനെയാ തോന്നിയത് ഞാനും കാണാറില്ല

    • @jeenarkk4745
      @jeenarkk4745 11 місяців тому

      Njanum 😂😂

  • @godofsmallthings4289
    @godofsmallthings4289 Рік тому +2098

    😞അവസാനം അമ്മ വന്ന് "മോനെ എഴുന്നേറ്റു പോയി മുള്ളിയിട്ട് കാപ്പികുടിക്ക് " എന്ന് പറഞ്ഞപ്പോൾ ഞാൻ ഉണർന്നു........... ശുഭം..............🫣🫣🫣🫣.....😁😁😁
    😂😂😂😂😂😂
    ഒരു 5k ലൈക്ക് 👍 കിട്ടിയാൽ 😁😜

    • @sanithavijayakumar1486
      @sanithavijayakumar1486 Рік тому +16

      ഭഗവാനേ.......... ചിരിച്ചു മടുത്തു.

    • @UmaTS
      @UmaTS Рік тому +5

      😂😂😂😂😂😂😂

    • @sisiraammu352
      @sisiraammu352 Рік тому +2

      🤣🤣🤣

    • @ishascookingcrafting8592
      @ishascookingcrafting8592 Рік тому +28

      ഇങ്ങനെ പറഞ്ഞെങ്കിൽ അവൻ ഒരു സ്റ്റാർ ആയേനെ

    • @ashiiinnnnn
      @ashiiinnnnn Рік тому +5

      😂😂😂😂ദേവിയേ..... ഓന്റെ ഒരു കഥ പ്ഫാാ

  • @shiadesiningstudo
    @shiadesiningstudo Рік тому +2262

    മനീഷ ഇല്ലായിരുന്നത് നന്നായി ഇല്ലേൽ ഇതും കേട്ടു വാവിട്ടു കരഞ്ഞേനെ 😂😂😂😂

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat Рік тому +289

    ഇതൊക്കെ കേട്ടുകൊണ്ട് അവിടെ ഇരിക്കുന്ന എല്ലാവരെയും ഈ സീസണിലെ വിജയികളായി പ്രഖ്യാപിക്കണം എന്നാണ് എന്റെ ഒരു ഇത്…. അവരുടെ സഹന ശക്തിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനമായിരുന്നു കൊടുക്കേണ്ടത്.

  • @MuhammedHanil-ir3wk
    @MuhammedHanil-ir3wk 3 місяці тому +23

    2024 ith kanan vendi mathram vannavarundoo

  • @sandeeppuliparambilsadanan9295
    @sandeeppuliparambilsadanan9295 Рік тому +706

    😂😂😂 കഥയിലെ കാമുകിയെ കൊന്നതിലും ഭീഗരം ഇപ്പൊ ഇവൻ്റെ അവസ്ഥ ആണ്...😂😂

  • @AryaGArya
    @AryaGArya Рік тому +676

    Midhuntte കഥ കേട്ട് uraggathirikkan ശ്രമിക്കുന്ന വിഷ്ണുവാണെന്റെ hero🤭

  • @Harshan9129
    @Harshan9129 Рік тому +128

    "എന്നാ സ്റ്റോറി സെൻസ് ആണ് ഭായ്... നിനക്ക് പ്രതിലിപിയിൽ പോയി ഒരു കഥ എഴുതി കൂടെ പഹയാ...! 😅🤣

  • @thabsheerthabshi2982
    @thabsheerthabshi2982 Рік тому +145

    1:19 cerena expression😅😂

  • @betssymkoshy6372
    @betssymkoshy6372 Рік тому +1399

    My Dad served in the Indian Army for 30 years.... It's really heart breaking to see people talking about the Indian Army in such a disrespectful and abusive manner on a public platform like this. The people working over there give their entire lives for the safety of each one of us. I strongly believe that such personalities, who are passing wrong messages to the public should be removed from the show.

    • @riyas5223
      @riyas5223 Рік тому +34

      You are correct... Mithun could have been thrown out atleast today after Lalettan warned him and still he again stand with his lies

    • @riyas5223
      @riyas5223 Рік тому +15

      One more thing to ask friend, as your dad served our Country, may be you can know what action can be taken against this liar midhun by the Indian Army

    • @malabiju1980
      @malabiju1980 Рік тому +7

      He should face the punishment...

    • @mujmil526
      @mujmil526 Рік тому

      Do u know that many of indian army peoples has raped 1000s of kashmiri womens.

    • @soumya-nair
      @soumya-nair Рік тому

      Yes 100% അവൻ പച്ച കള്ളം ആണ് പറയുന്നത് 😡😡😡😡പ്ലീസ് ഒരു അഭ്യർത്ഥന ഉണ്ട്‌ ഏഷ്യാനെറ്റ്‌ നോടും ലാലേട്ടനോടും ഈ അനിയൻ മിഥുനെ എത്രേം പെട്ടെന്ന് ഷോയിൽ നിന്നും പുറത്ത് ആക്കണം 🙏🏻🙏🏻🙏🏻🙏🏻പ്ലീസ്.ആർമി, നേവി, എയർഫോഴ്‌സ്‌, crpf, bsf... ഇതൊക്കെ എന്നും നെഞ്ചിൽ ഏറ്റി ജീവിക്കുന്നതും, അത്ര ബഹുമാനിക്കുന്നതും,അത്ര തന്നെ അഭിമാനം കൊള്ളുന്നതും... അതിന്റെ നിയമങ്ങൾ എല്ലാം അറിയുന്നത് ആയ ഞങ്ങൾക്ക് ഈ മിഥുൻ പറഞ്ഞത് ഒരു insultatation ആണ് സൊ അവന്റെ പേരിൽ നടപടി എടുത്തേ പറ്റു... 🙏🏻🙏🏻🙏🏻🙏🏻

  • @sreejithsree2745
    @sreejithsree2745 Рік тому +745

    കഥ കേട്ടപ്പോൾ പെട്ടന്ന് തൊമ്മനും മക്കളിലെ രാജാക്കണ്ണിനെ ഓർമ വന്നു 😂

  • @lordcurzon9961
    @lordcurzon9961 Рік тому +106

    1:17 is the golden expression

  • @darkcouples809
    @darkcouples809 Рік тому +106

    2:44 Vishnu face 😂😂😂

  • @jithuammu5979
    @jithuammu5979 Рік тому +415

    ഈ കഥ കേട്ട് ഞാൻ ഒരുമണിക്കൂറും 7 മിനുട്ടും കരഞ്ഞു 😢😢😅😂😂

    • @MusainaMusi
      @MusainaMusi Рік тому +2

      😂😂

    • @MALLuKAPzTECHz
      @MALLuKAPzTECHz Рік тому +4

      Chirich chirich ano😂😂😂

    • @abhinavabhi420
      @abhinavabhi420 Рік тому +5

      ഞാൻ 56 മിനിറ്റും 42 സെക്കൻഡും കരഞ്ഞു 😓

    • @zinu234
      @zinu234 Рік тому

      ഇത് അതിന് അവർക്ക് ഇങ്ങനെ ഇല്ലാത്ത കഥ പറയാൻ ഒരു ടാസ്ക് കൊടുത്തതല്ലേ..
      എനിക്കങ്ങനെയാ തോന്നിയത് ഞാനും കാണാറില്ല

    • @sayedfarih6536
      @sayedfarih6536 Рік тому +1

      Njan eakdesham 55 minutum 2 secondum karanju, appo wife vannu food kazhikkan paranju angane foodum kazhichu vannu veendum oru 12 minutum 7 secondum karanju moothrozhichu kidannurangi....😢😢😢😢😢

  • @meenukrishna7799
    @meenukrishna7799 Рік тому +2062

    കഥ മെഞ്ഞയാൻ മിഥുനു കൂടുതൽ ടൈം കൊടുക്കാതെ കൃത്യ സമയത്ത് മിഥുനെ ടാർഗറ്റ് ചെയ്ത അഖിൽ ആണ് powli❤️

    • @sumitha763
      @sumitha763 Рік тому +110

      Time കൊടുക്കാണ്ട് തന്നെ ഇവൻ story പറയാൻ 2 മണിക്കൂർ എടുത്തു. അപ്പോ time കൊടുത്തിരുന്നെങ്കിലോ??? എന്റെ ശിവനേ 😢😢😢

    • @sreereshmia7393
      @sreereshmia7393 Рік тому +15

      @@sumitha763 oh my God, can't imagine 😅😅

    • @aparna5267
      @aparna5267 Рік тому +7

      Kodukathe ithrom pachakallam.prnju kodutharnelooo🥲🫣

    • @ardrakmalootti671
      @ardrakmalootti671 Рік тому +11

      Athinum akhil n credit 🤦‍♀️

    • @reejamahesh2467
      @reejamahesh2467 Рік тому +2

      1k ആക്കി കേട്ടോ ✌️✌️

  • @thelegendaryking3243
    @thelegendaryking3243 Рік тому +47

    മേജർ സന... ഇനി നിങ്ങൾ എന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും

  • @Gw.rryhhh
    @Gw.rryhhh 4 місяці тому +56

    Ith vindum vindum kand chirikan vannavar undo😂

  • @nidhin....1115
    @nidhin....1115 Рік тому +718

    വിശ്വസിച്ചാലും ഇല്ലെങ്കിലും..... 😂😂😂ഇത് ഒരു കഥ ആണ്

  • @Rajeev_88
    @Rajeev_88 Рік тому +1866

    കണ്ടു മറന്ന എതോകെയോ സിനിമാ കഥകൾ മനസ്സിൽ വന്നു. ഒട്ടും നാടകീയത ഇല്ലാത്ത കഥ!!!!

  • @vandusree7314
    @vandusree7314 3 місяці тому +13

    സീസൺ 6 കണ്ട് ബോർ അടിച്ച് ഇത് കണ്ട് ചിരിക്കുന്നുവരുണ്ടോ.. 😂👍

  • @SudhamaniMani-dv8nm
    @SudhamaniMani-dv8nm Місяць тому +5

    പിന്നീട് നടന്നത് ചരിത്രം 🤣

  • @amrutha2786
    @amrutha2786 Рік тому +150

    3:22 cerena expression....😂😂

  • @Rithi_Rekha
    @Rithi_Rekha Рік тому +48

    3:11 cerena ഒരു കല്ല് കിട്ടുമോ ഇവനെ എറിയാൻ

  • @PatrickBateman-gq3ot
    @PatrickBateman-gq3ot Рік тому +54

    1:27 Chain Ooran Juniaiz 🤣🤣🤣🤣
    2:39 Vishnu 🤣🤣🤣🤣

  • @gauri_-bx4hl
    @gauri_-bx4hl 2 місяці тому +7

    Honeybee + Vaaranam aayiram + Godha = Midhun’s love story 😅

  • @ayishanisar2904
    @ayishanisar2904 Рік тому +524

    മിഥുൻ കഥ പറയുമ്പോൾ ബാക്കിയുള്ളവരുടെ എക്സ്പ്രഷൻ 😅

  • @shan6566
    @shan6566 Рік тому +560

    1:50വിഷ്ണു :ദൈവമേ ഇവൻ തള്ളി തള്ളി ഇതെങ്ങോട്ടാ 😂😂😂😂

    • @3minitsmaths182
      @3minitsmaths182 Рік тому +2

      Rinosh allea

    • @shan6566
      @shan6566 Рік тому +3

      @@3minitsmaths182 1:50-1:51രണ്ടിനും ഇടയിലാണ് 🤣🤣

    • @3minitsmaths182
      @3minitsmaths182 Рік тому +6

      @@shan6566 sariya .a samayathin idayil option illallo😅

  • @user-hs6ge9nd8r
    @user-hs6ge9nd8r Місяць тому +5

    Ipozhum kanu chirikkunnavar 2024😂

  • @vijimol2032
    @vijimol2032 Рік тому +169

    കഷ്ട്ടം 😭😭😭😭. ബിഗ്‌ബോസ് ഇവനെ കൊണ്ടുവരാൻ വളരെ risk എടുത്ത് കാണും 🤔🤔🤔

    • @fathimashrin4269
      @fathimashrin4269 Рік тому

      Athe atheee onnamth ivr thenne nammle pattilkan orginal alkkaran enn paranj😂😂😂😂

  • @Administrator_sudo
    @Administrator_sudo Рік тому +107

    3:23 She Knows....She Knows BGM😅

  • @shreejithkb3560
    @shreejithkb3560 Рік тому +11

    തേജാഭായ് ആൻഡ് ഫാമിലിയിലെ സലീമേട്ടന്റെ മഹാഭാരതം കഥ ഓർമ്മ വന്നു 😌

  • @surajsukumaran673
    @surajsukumaran673 Рік тому +10

    ഇവൻ എല്ലാ പട്ടാള സിനിമയും കാണുന്ന ആളാണ്

  • @reshuuuu
    @reshuuuu Рік тому +229

    തൊമ്മനും മക്കളും മൂവിയിൽ അടിമക്കണ്ണ് കഥ പറഞ്ഞ പോലെയുണ്ട് 🤔

  • @noblescaria9601
    @noblescaria9601 Рік тому +296

    ഈ love story തെലുഗിൽ anne hit😂😂😂😂

  • @ryuu961
    @ryuu961 Рік тому +52

    അവൻ കരച്ചിൽ വന്നു പക്ഷേ കണ്ണീർ മാത്രം വരുന്നില്ല ഗൂയ്സ്!!🤌🏼🥺

  • @justrelax9964
    @justrelax9964 3 місяці тому +6

    ഇവരൊക്കെ എങ്ങനെ ചിരി അടക്കിപിടിച്ചു നിന്ന് ഇത് full കേട്ടു തീർത്ത് എന്നതാണ് എന്നെ അൽഭുത പെടുത്തിയത്. ആരെങ്കിലും ഒന്ന് ഉറക്കെ ചിരിച്ചിരുന്നെങ്കിൽ ഇവന് കത്തുമായിരുന്നു..അതോടെ ഇവൻ പുളു അടി നിർത്തുമായിരുന്നു 😅

  • @eevee2128
    @eevee2128 Рік тому +59

    2:14 ഹായ് പുലിമുരുകൻ 🤓

  • @abhayachu9732
    @abhayachu9732 Рік тому +815

    Kidney touching story 😄

  • @chandalan2221
    @chandalan2221 Рік тому +22

    I'm listening to this story for about 15th time.. now watching after finale 🌝

  • @gayathridevir7148
    @gayathridevir7148 Рік тому +45

    2:38 ലെ വിഷ്ണു :- ശിവനെ, ഇവനെ അങ്ങ്...
    😂😂😂

  • @vinayakanachuz8878
    @vinayakanachuz8878 Рік тому +80

    ഇവൻ തള്ളി എങ്ങോട്ടാ കേറുന്നേ😂

  • @sreeragssu
    @sreeragssu Місяць тому +2

    സീസൺ 06 ലെ ഇന്നലത്തെ എപ്പിസോഡ് കണ്ടു ഈ epic ഗ്രാഫ് കാണാൻ search ചെയ്ത് വന്നവരുണ്ടോ 😄

  • @bellavish723
    @bellavish723 Рік тому +32

    Vishnu reneesha cerena expressions says it all😂😂😂

  • @onebboy
    @onebboy Рік тому +52

    2:03 മേശപ്പുറത്തെ തോക്ക് 😂😂😂😂

  • @aappzz2710
    @aappzz2710 Рік тому +606

    ചിരിക്കാതെ കഥ ഫുൾ കേട്ടു തീർക്കാൻ കഴിയില്ല. അത്രയ്ക്കും കോമഡി ആയിട്ടുണ്ട്. എല്ലാ സിനിമയും ഒരു കുടക്കീഴിൽ 🤭

  • @neighboursvlog2751
    @neighboursvlog2751 3 місяці тому +9

    Big boss sesone 6 kanan vanna njan arayi

  • @Divyasai961
    @Divyasai961 Рік тому +37

    ആദ്യം തോന്നി ഇവനെ ഇവടം വരെ വോട്ട് ചെയ്ത് എത്തിച്ചവരോട് ദേഷ്യം
    പക്ഷെ ഇപ്പോ തോന്നുവാ അതോണ്ടല്ലേ ഇവന്റെ റിയൽ ഫയ്സ് അറിഞ്ഞത്

  • @sanaaaaaaaas
    @sanaaaaaaaas Рік тому +827

    വിരിഞ്ഞു നിൽക്കുന്ന sana 🤭🤭എന്തൊരു കോഴിയാ മിഥുൻ 😂😂

  • @rajmohankr1995
    @rajmohankr1995 Рік тому +39

    ഇവൻ ജാലിയൻ കണാരനു ഒരു വെല്ലുവിളി ആണല്ലോ 😂😂😂

  • @thahirikka
    @thahirikka Рік тому +7

    സ്വപ്നത്തിൽ കണ്ട സ്റ്റോറി വളരെ ഗംഭീരമായ് പറഞ്ഞു.. 👏👏

  • @SAVIOROFTHEWEB
    @SAVIOROFTHEWEB Рік тому +5

    ലാലേട്ടന്റെ ആട്ടും തുപ്പും കേട്ടു ബോധം പോയ മിഥുന്റെ വീഡിയോ കണ്ടു ഏതായിരുന്നു ആ തള്ള് എന്നറിയാൻ വന്ന ആരെങ്കിലും ഉണ്ടോ 😂😂

  • @ranjithrajan3593
    @ranjithrajan3593 Рік тому +248

    ആഹ എത്ര മനോഹരമായ നടക്കാത്ത കഥ😁

  • @chavervavachan
    @chavervavachan Рік тому +218

    3:33 മരിക്കുമ്പോൾ കിട്ടുന്ന സുഖമോ? 😬

    • @mekannan2259
      @mekannan2259 Рік тому +6

      Da ath orupad perkk aakne aan anakk parnia clear aavule army uniform dress cheyth dead aavumbo oru feel ind enn ath athrakkum agrahich nedi aan marikunne example oru stage programmer stagil vech dead aavuna pole athan aavanum parnjath
      Swantham Indiakk vendi marikunath vere oru proud aan nee kidann urangindalo ath indian military kure per dead aavan ready aayitulavar ullond aan 😢

    • @apexpredator936
      @apexpredator936 Рік тому +34

      Ivan marikumbo rajayathinu kittuna oru sugham😂

    • @RM-do3im
      @RM-do3im Рік тому +17

      @@mekannan2259 അയിന് കോഴി മിഥുൻ ആർമിയിൽ അല്ലല്ലോ 🤔

    • @donasunny8286
      @donasunny8286 Рік тому +2

      Rajyathin vendi marikkunna karyam aa paranje.....

    • @mekannan2259
      @mekannan2259 Рік тому +2

      @@RM-do3im mithun is a Indian athlete wushu champion gold medal next aavn armikk kerum direct aariyula alle

  • @bindubala9942
    @bindubala9942 2 місяці тому +4

    എനിക്കിനിയും ചിരിക്കാൻ vayyaa😂😂😂... സ്റ്റോറി കഴിഞ്ഞിട്ട് അപ്പോ thanne lalettan ookunna epi. Kananam.. Chirichit chakum🤭🤭

  • @SUHAILAmustafa385
    @SUHAILAmustafa385 Рік тому +800

    ഇത്രയും അവിഞ്ഞ love സ്റ്റോറി 😳എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ല 😬
    ഇന്നലെ കണ്ടു കൊണ്ടിരുന്ന ഞങ്ങളുടെ എക്സ്പ്രഷൻ ആണ് ഇതു 01:51😂😂

  • @rajulalakshmon453
    @rajulalakshmon453 Рік тому +19

    3:40 Romajafication🔥

  • @ats3964
    @ats3964 3 місяці тому +8

    Ithu ipolum kanunavarundo 😂😂

  • @Ramyaviju
    @Ramyaviju Місяць тому +3

    Ithoke aayirunnu season .kure chirikaanum ,chinthikaanum undayirunnu.avar thammil sneham undaayirunnu .ee season mahaa sokam aanu .

  • @____EVA_____
    @____EVA_____ Рік тому +723

    Cerena and Reneesha Expression 😂❤️ (2:18)

  • @meenukrishna7799
    @meenukrishna7799 Рік тому +392

    എന്തായാലും റെനീശയ്ക്കും സെറീന യ്കും കാര്യം പിടികിട്ടി 🤣🤣

    • @KunjuKappu-xl8lm
      @KunjuKappu-xl8lm Рік тому +18

      Nattukarkkum

    • @rajiratheesh1926
      @rajiratheesh1926 Рік тому +4

      😂😂😂

    • @Richoos-sm
      @Richoos-sm Рік тому +2

      🤪🤪🤪

    • @Akhilmithun1997
      @Akhilmithun1997 Рік тому +1

      😂😂😂

    • @anooppraju7733
      @anooppraju7733 Рік тому +2

      മനസിലായിട്ടില്ല 😅 ഇന്നലത്തെ മോഹൻലാൽ പോയി കഴിഞ്ഞുള്ള സീനുകൾ കണ്ടാൽ മനസിലാവും. 😂😂

  • @Im_522
    @Im_522 Рік тому +5

    എന്റെ അടുത്ത സിനിമയ്ക്ക് ഞാൻ എഴുതിവെച്ച കഥ പോയി മൊത്തം തകർത്ത്😂

  • @-sherinShanu29
    @-sherinShanu29 Рік тому +6

    വിഷ്ണുവൊക്കെ ഇവന്റെ കഥ കേട്ട് ഉറങ്ങുന്നു😅😅😂😂
    മിക്കവരും ഉറങ്ങാണ്😂

  • @hussainaslam6046
    @hussainaslam6046 Рік тому +44

    1:38 കോട്ടുവാ കഷ്ടപ്പെട്ട് അടക്കുന്ന സെറീന

  • @youthclcerumapetty4662
    @youthclcerumapetty4662 Рік тому +826

    Lalettan episode പ്രൊമോ കണ്ട ശേഷം വീണ്ടും കാണാൻ വന്നവരുണ്ടോ.
    സെറീന, വിഷ്ണു, റെനീഷ, ശോഭ, ജുനൈസ്.. ഇവരുടെ expressions 👌👌😂

  • @PrasadSadsivan
    @PrasadSadsivan 3 місяці тому +6

    വാരണം ആയിരം ആണ് പുള്ളി ഉദ്ദേശിച്ചത് പക്ഷെ പറഞ്ഞു വന്നു അവസാനം വാണം ആയിരം ആയിപോയി 🤣

  • @soulgaming1155
    @soulgaming1155 Рік тому +1

    Episode???

  • @snowy5317
    @snowy5317 Рік тому +84

    പാവം ശെരിക്ക് ഉള്ള പട്ടാളക്കാർ സിനിമയിലെ പോലെ dramatic ആണ് എന്ന് കരുതി പറഞ്ഞതാ ഇങ്ങനെ ഒരു പണി കിട്ടുമെന്ന് കരുതി കാണില്ല😂😅

  • @ShabnaSebu
    @ShabnaSebu Рік тому +133

    Heart attack story😂😂ഇത് ലാലേട്ടൻ പൊളിച്ചപ്പോ മിതുന് ഹാർട്ട്‌ അറ്റാക്ക് വന്നു 🤭😅

  • @Aj-pu8sg
    @Aj-pu8sg 6 місяців тому +4

    😂😂😂 can't forget those days when Wushu created one of the most funny story. Jai Wushu.

  • @shafeeqti4594
    @shafeeqti4594 3 місяці тому +5

    Midhune air il aakkiya episode 😅😂

  • @sudhibabu7045
    @sudhibabu7045 Місяць тому +3

    ജുനൈസ് എല്ലാം വിശ്വസിച്ചു 😀😀😀😀

  • @edusoul8894
    @edusoul8894 Рік тому +69

    3:24 ...cereenaah says everything 😅😅😅❤

  • @____EVA_____
    @____EVA_____ Рік тому +107

    Cerenade Expression 😂❤️ (1:17)

  • @fifapro007
    @fifapro007 4 місяці тому +4

    ഇടക്ക് ടെൻഷൻ അടിക്കുമ്പോൾ ഇതൊന്നു വന്നു കാണും,.. അപ്പോൾ ഒക്കെ ശെരിയാകും 😂😂😂

  • @thugsoff5939
    @thugsoff5939 Рік тому +11

    Successfully wasted 4:10minutes👍

  • @nabeelt8516
    @nabeelt8516 Рік тому +49

    ഇവിടെ പലരും മിഥുനെ കളിയാക്കുന്നതായി കണ്ടു, പക്ഷെ സ്വന്തം ആയി അനുഭവം ഉള്ളവർക്കേ മിഥുന്റെ വിഷമം മനസ്സിലാവൂ,
    എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു കാമുകി, പേര് മഹാ ലക്ഷ്മി, എനിക്ക് വിശപ്പിന്റെ അസുഖം ഉള്ളതോണ്ട് ഇച്ചിരി മീൻ കറി കൂട്ടിചോർതിന്നാൻതോന്നിയപ്പോൾ എനിക്ക്വേണ്ടി മീൻ വാങ്ങാൻ മാർക്കറ്റിൽ പോയ അവൾ പാണ്ടി ലോറി തട്ടി മരിച്ചു, 😭😭😭😭 കാമുകി നഷ്ടപ്പെട്ടതിന്റെ വേദന നിങ്ങൾക്കാർക്കും പറഞ്ഞാൽ മനസ്സിലാവില്ല, പാവം മിഥുൻ!

  • @jothisathyan1079
    @jothisathyan1079 Рік тому +48

    Da മോനെ ദയവായി തള്ള് കഥയിൽ നമ്മുടെ ആർമിയെ വലിച്ചിടരുതേ......

  • @talkingnandhu
    @talkingnandhu 28 днів тому +2

    NOW YOU WATCHING ""world famous love story"....
    സന എഴുതിയ കത്ത് മിഥുന്റെ കയ്യിൽ കൊടുക്കണ്ട ദൗത്യം അഫ്രീനുള്ളതാണ് ❤️

  • @anjanasajeev4112
    @anjanasajeev4112 6 місяців тому +14

    2024 ee banger kaanunnavar undo😂

  • @MrSibish
    @MrSibish Рік тому +785

    തള്ളാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് ലാലേട്ടാ...
    (NB: ഇത് വായിക്കുന്നവർ മിഥുന്റെ സ്ലാങ്കിലും സൗണ്ടിലും വായിക്കാൻ ശ്രദ്ധിക്കുക )😄

  • @moviejoy3118
    @moviejoy3118 Рік тому +100

    1:16 those expressions says it’s all 😅😅

  • @kannantsr3268
    @kannantsr3268 4 місяці тому +5

    അങ്ങനെ ഞാൻ അമേരിക്കയുടെ പൈശാചിക്കത നിറഞ്ഞ ഇത് വരെ അധികം ആരും അറിയാത്ത ഒരു സ്ഥലത്ത് എത്തിപ്പെട്ടു....
    ഒരു ദിവസം രാവിലെ ജോഗിങ്ങിന് പോയപ്പോൾ കടപ്പുറത്തിരുന്ന് മൊത്തം മീനിനെയും ഒരൊറ്റ വല കൊണ്ട് പിടിക്കിക്കുന്ന സ്‌പൈഡർ മാനെയാണ് കാണുന്നത്...
    ഡാ മൈരോ... നിനക്ക് മാത്രം പിടിച്ചാ മതിയോ ഇവിടെയുള്ള പാവപ്പെട്ട മത്സ്യബന്ധനക്കാർക്കൊന്നും ജീവിക്കണ്ടെടാ എന്ന് ഞാൻ ചോദിച്ചു.....
    (തുടരും )🥴

  • @ajishk1645
    @ajishk1645 Рік тому +2

    Realy love it... I meant the comment section...Finally, well done midhun by PM

  • @vishnuvijay2556
    @vishnuvijay2556 Рік тому +72

    റെനീഷേടെ ഇടയ്ക്ക് ഉള്ള 3,4 സ്മൈൽ മാത്രേ ഞാൻ നോക്കിയുള്ളു 😊😊😊ഈ തള്ള് കഥ കേൾക്കാൻ മൂഡില്ല 😆😆

    • @ramvikku
      @ramvikku Рік тому +7

      അത് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ചിരിക്കുന്നതാ ബ്രോ... 😂

    • @vishnuvijay2556
      @vishnuvijay2556 Рік тому +2

      ​@@ramvikku എന്തായാലും ഒരു aswasam🎉😆

  • @jellybengaming1321
    @jellybengaming1321 Рік тому +405

    Fake story വെറുതെ അല്ല ഇവന് സമയം വേണം എന്നു പറഞ്ഞു കരഞ്ഞത്.. കണ്ട സിനിമ എല്ലാം ഓർത്തു ഒരു കഥ ഉണ്ടാക്കണ്ടേ.. ഹോ വല്ലാത്ത ജാതി തന്നെ 😳

    • @janarthananjana1836
      @janarthananjana1836 Рік тому +6

      Enthan bro 👊🖤!.....nighalkk engane ariyam.ath oru fake storg ane enn.....🙄

    • @jellybengaming1321
      @jellybengaming1321 Рік тому

      ​@@janarthananjana1836സന എന്ന military officer വെടിയേറ്റ് മരിച്ചു എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ.. News ഒക്കെ ഉണ്ടാവില്ലേ.. കുറെ സിനിമ കണ്ടിട്ട് ഒരൊറ്റ തള്ളാ..

    • @DreamWorld-sl2fk
      @DreamWorld-sl2fk Рік тому +4

      Enikkum thonni😂😂

    • @rameeshcu2702
      @rameeshcu2702 Рік тому +6

      Enikum thoni varanam 1000muvi orama vannu😂😂😂

    • @crazygirl8645
      @crazygirl8645 Рік тому +3

      അതെന്നെ ബാത്‌റൂമിൽ പോയപ്പോ ഉണ്ടാക്കിയത😬😬