ശിവഗിരിയുടെ പുണ്യഭൂമിയിൽ പ്രകൃതിയുടെ പ്രകൃതത്തെപ്പറ്റി ആരോഗ്യ സംരക്ഷണത്തെ❤പ്പറ്റി രോഗത്തെപ്പറ്റി, പറഞ്ഞ് സംതുലിതാവസ്ഥ ആഹാരത്തിലൂടെ ചിട്ടപ്പെടുത്തുന്ന പ്രതിരോധശക്തിയെപ്പറ്റി സംസാരിക്കാൻ കഴിഞ്ഞത് ഗുരുവിൻ്റെ കയ്യൊപ്പ് .... അഭിമാന മുഹൂർത്തം.... ഞാനുംസന്തോഷിക്കുന്നു സുഹൃത്തേ..... നല്ല അറിവുകൾ.❤❤ അറിവിൻ്റെ തീർത്ഥാടനം.
🙏
ശിവഗിരിയുടെ പുണ്യഭൂമിയിൽ പ്രകൃതിയുടെ പ്രകൃതത്തെപ്പറ്റി ആരോഗ്യ സംരക്ഷണത്തെ❤പ്പറ്റി രോഗത്തെപ്പറ്റി, പറഞ്ഞ് സംതുലിതാവസ്ഥ ആഹാരത്തിലൂടെ ചിട്ടപ്പെടുത്തുന്ന പ്രതിരോധശക്തിയെപ്പറ്റി സംസാരിക്കാൻ കഴിഞ്ഞത് ഗുരുവിൻ്റെ കയ്യൊപ്പ് ....
അഭിമാന മുഹൂർത്തം....
ഞാനുംസന്തോഷിക്കുന്നു സുഹൃത്തേ.....
നല്ല അറിവുകൾ.❤❤
അറിവിൻ്റെ തീർത്ഥാടനം.
പുണ്യഭൂമിയിൽ 🙏🌹ഭഗവാന്റെ അനുഗ്രഹം 🙏
എല്ലാം ഗുരു കടാക്ഷം
No of mohanan sir please