വളരെ നല്ല വാക്കുകൾ. നല്ലവണ്ണം ചിന്തിപ്പിക്കുന്ന വാക്കുകൾ. ഗുരുദേവനെ ചിലപ്പോൾ ഒക്കെ അദ്ദേഹം എന്ന് വിളിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു. അദ്ദേഹം എന്ന് വിളിക്കുമ്പോൾ ഗുരുവിന് നമ്മളിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ലാത്ത സമീപനം. ഗുരു അറിവിൽ പരിപൂർണ്ണനാണ്. നമ്മൾ അറിവിൽ എങ്ങും എത്തിയവരല്ല. നാം ശരിരമല്ല അറിവാകുന്നു. എന്ന് പ്രഖാപിച്ച ഗുരുദേവനെ അദ്ദേഹം എന്ന് വിളിച്ചത് ശരിയല്ല.
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏
🎉Aum Sree Narayana Parama guruve namaha❤
Excellent Speech sir, really eye opening.
🎉🎉🎉
ഇതു പോലുള്ള അറിവുകൾ സാറിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു
ഓം ശ്രീ നാരായണ പരമഗുരൂവെ നമഃ 👪 ഓം ശ്രീ നാരായണ പരമഗുരൂവെ നമഃ 👪❤❤❤😂
Aum sree narayana parama guruve namaha 🙏🙏🙏.
❤❤❤❤❤
വളരെ നല്ല വാക്കുകൾ. നല്ലവണ്ണം ചിന്തിപ്പിക്കുന്ന വാക്കുകൾ. ഗുരുദേവനെ ചിലപ്പോൾ ഒക്കെ അദ്ദേഹം എന്ന് വിളിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു. അദ്ദേഹം എന്ന് വിളിക്കുമ്പോൾ ഗുരുവിന് നമ്മളിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ലാത്ത സമീപനം. ഗുരു അറിവിൽ പരിപൂർണ്ണനാണ്. നമ്മൾ അറിവിൽ എങ്ങും എത്തിയവരല്ല. നാം ശരിരമല്ല അറിവാകുന്നു. എന്ന് പ്രഖാപിച്ച ഗുരുദേവനെ അദ്ദേഹം എന്ന് വിളിച്ചത് ശരിയല്ല.
ഗുരുദേവ ദർശനങ്ങൾ ആഴത്തിൽ പഠിച്ചതിന് ശേഷം നടത്തിയ പ്രസംഗം ❤