ചേനത്തണ്ട് ചെറുപയർ തോരൻ | Chenathandu Cherupayar Thoran

Поділитися
Вставка
  • Опубліковано 10 жов 2024
  • #RuchiKoottuSpecial
    #ചേനത്തണ്ട്ചെറുപയ൪തോരൻ
    #Chenathanducherupayarthoran
    Ingredients
    Elephant yam stem (chenathandu) - 1
    Green gram (cherupayar) - 3/4 glass
    Coconut grated - 1 cup
    Green chilly - 3
    Shallots - 7
    Turmeric powder - 1 tsp
    Salt
    Coconut oil - 2 tbsp
    Mustard - 1 tsp
    Black gram - 2 tbsp
    Red chilly - 2
    Curry leaves - 2 strands

КОМЕНТАРІ • 29

  • @Kidukkachivlog135.
    @Kidukkachivlog135. Рік тому +1

    Nannayittund

  • @paruparuzzz
    @paruparuzzz 2 роки тому +2

    ഇതു കണ്ട് ഞാൻ ചേനതണ്ട് ചെറുപയർ തോരൻ ഉണ്ടാക്കി ചേച്ചി... 😊🥰ഇ vdo ഉപകാരപ്പെട്ടു.. 💯😍

  • @anushadeepu6247
    @anushadeepu6247 3 роки тому +1

    Healthy food

  • @mebleskitchen
    @mebleskitchen 4 роки тому +1

    HEALTHY AND TASTY RECIPE....

  • @latestupdates7770
    @latestupdates7770 3 роки тому +1

    Superb👌👌

  • @Preemascookbook
    @Preemascookbook 3 роки тому +2

    Super തോരൻ recipe

  • @shyjushyju5724
    @shyjushyju5724 2 роки тому +1

    Ella samayathum chenathandu edukamo..eduthal chedi kedavumo

    • @ruchikoottuspecial
      @ruchikoottuspecial  2 роки тому

      ചേന പറിക്കുന്ന സമയത്തു മാത്രമേ തണ്ട് എടുക്കാറുള്ളു. അല്ലെങ്കിൽ ചേന വളരില്ല. തണ്ടു പഴുക്കുന്നതിനു മുൻപ് എടുക്കുകയും വേണം. ചില ചേനയ്ക്ക് രണ്ട് തണ്ട് കാണാറുണ്ട്. അപ്പോൾ രണ്ടാമത്തെ തണ്ട് മുറിച്ചെടുക്കാം. ചേനയ്ക്കു കുഴപ്പമില്ല.

  • @starsintheworld6260
    @starsintheworld6260 3 роки тому +3

    മൂപ്പെത്തിയ ചേനയുടെ തണ്ട് ഉപയോഗിക്കാമോ.

  • @rittymanu381
    @rittymanu381 2 місяці тому

    ചെറുപയർ വെള്ളത്തിൽ കുതിർക്കാൻ മറന്ന് പോയാൽ എത്ര വിസിൽ വേണം വേവാൻ

  • @falcon-eo8vq
    @falcon-eo8vq 2 роки тому +1

    ചേനയുടെ ഇല കൂടെ എടുക്കാമോ

    • @ruchikoottuspecial
      @ruchikoottuspecial  2 роки тому +1

      ചേനയില തോരൻ വയ്ക്കാം. ഈ recipe യിൽ ചെറുപയറിന്റെ കൂടെ തണ്ടു മാത്രം മതി ..

    • @falcon-eo8vq
      @falcon-eo8vq 2 роки тому +1

      @@ruchikoottuspecial thanks

  • @anands9563
    @anands9563 2 місяці тому +1

    നുറുക്കുമ്പോൾ ചൊറിയില്ലേ.....😢

    • @ruchikoottuspecial
      @ruchikoottuspecial  2 місяці тому

      കൈയിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതി

  • @sangeethashaji929
    @sangeethashaji929 3 роки тому +2

    ചെബും തണ്ട് എടുക്കുവോ തോരന്

    • @ruchikoottuspecial
      @ruchikoottuspecial  3 роки тому

      ചേമ്പിൻ തണ്ട് തോരൻ വയ്ക്കാൻ നല്ലതാണ്. പുറമെയുള്ള പച്ച തൊലി കളഞ്ഞിട്ട് കൊത്തിയരിഞ്ഞ് തോരൻ വയ്ക്കാം.

  • @rittymanu381
    @rittymanu381 2 місяці тому

    മൂപ്പ് എത്തി എന്ന് എങ്ങനെ മനസ്സിലാവും

    • @ruchikoottuspecial
      @ruchikoottuspecial  2 місяці тому

      ചില ചേനയ്ക്കു രണ്ട് തണ്ട് കാണും. അതിലെ ചെറിയ തണ്ട് എടുത്താൽ മതി. നന്നായി മൂത്തു കഴിയുമ്പോൾ തണ്ടു പഴുത്തു തുടങ്ങും. അതിനു മുൻപ് എടുക്കണം.

  • @binodthengeli3393
    @binodthengeli3393 4 роки тому +2

    🤣