രാമൻ ഇന്ന് അക്കികാവ് പൂരത്തിന് | Thechikottukavu Ramachandran Akkikavu Pooram | Akkikavu Pooram 2023

Поділитися
Вставка
  • Опубліковано 17 жов 2024
  • #ThrissurMedia #ShineBhaskaranVideography
    '' ആനകളെയും പൂരങ്ങളെയും ഇഷ്ടപെടുന്നവർക് ഈ ചാനലിലേക് സ്വാഗതം "
    ----------------------------------------------------------
    P O O R A M W I B E
    ----------------------------------------------------------
    P O O R A M F E S T I V A L
    S P E C I A L C H A N N E L
    ----------------------------------------------------------
    P O O R A M T R A I L E R
    P O O R A M V E D I K E T T U
    P O O R A M L I V E S T R E A M
    T H R I S S U R S P E C I A L
    V I D E O
    ---------------------------------------------------------
    D O N T M I S S S U B S C R I B E
    ---------------------------------------------------------
    2 0 2 3 2 0 2 4

КОМЕНТАРІ • 97

  • @SanthoshKumar-zs9gk
    @SanthoshKumar-zs9gk Рік тому +18

    ആന എന്നാൽ ആദ്യത്തെയും അവസാനത്തെയും വാക്ക്
    👍❤തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ❤👍

  • @srsbackyard7443
    @srsbackyard7443 Рік тому +74

    നിലവ് നിക്കണ കണ്ടപ്പോൾ നിലവിന്റെ തമ്പുരാനെ ഓർത്തുപോയി ❣️

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  Рік тому +6

      ത . മ്പു . രാ . ൻ 😥😥

    • @williamshakespeare8485
      @williamshakespeare8485 Рік тому +1

      Orthit nth.. Raman nte 7 ayalvakath ethilla pinne alle

    • @ashwinachu540
      @ashwinachu540 Рік тому

      ആര് പറഞ്ഞു.... ❓️

    • @srsbackyard7443
      @srsbackyard7443 Рік тому +7

      @@williamshakespeare8485 bro ഞാൻ thechikkkottukaavu, ഉള്ള ആളാണ്‌ രാമൻ രാജാവ് ആണ് അഹങ്കാരത്തോടെ ഞാൻ പറയും അതിനും അപ്പുറം എന്തോ ആണ് കർണൻ നിലവിൽ രാമൻ മുട്ടുകുത്തിയിട്ടുണ്ടെഗിൽ അത് കർണനോട്‌ ആണ്

    • @amalmanikandan1046
      @amalmanikandan1046 Рік тому +3

      Karnan athu annum oru vikaram annu (Karnapi)😢

  • @johnsonantony7735
    @johnsonantony7735 Рік тому +23

    എന്തായാലും രാമൻ വീണ്ടും വന്നല്ലോ സന്തോഷം

  • @traintravellercrystalline6706
    @traintravellercrystalline6706 Рік тому +11

    രാമൻ എന്നും ജനങ്ങളുടെ മനസിലെ രാജാവ് തന്നെ. നിലാവ് നിന്നപ്പോൾ കർണനെ ഓർമ വന്നവർ ഉണ്ടോ.

  • @sivadasank1234
    @sivadasank1234 Рік тому +5

    എനിക്ക് ഒരുതവണ രാമന്റെ പുറത്തുഇരിക്കാനുള്ള ഭാഗ്യം കിട്ടി 🙏🙏🙏

  • @spvlogs4187
    @spvlogs4187 Рік тому +2

    എന്റെ അപ്പച്ചൻ രാമന്റെ കട്ട ഫാൻ ആയിരുന്നു അങ്ങനെ ഞാനും രാമന്റെ കട്ട ഫാൻ ആയി മാറി എത്ര കൊല്ലം ആയി ഇങ്ങനെ രാജാവായി നിലനിൽക്കുന്നു എന്റെ പൊന്നു രാമൻ ❤️❤️

  • @rasheedvs4007
    @rasheedvs4007 Рік тому +22

    രാജാവ് എന്ന് വെറുതെ പറയുന്നത് അല്ല 💪💪💪💪

  • @johnsonantony7735
    @johnsonantony7735 Рік тому +1

    യൂട്യൂബിൽ ആണെങ്കിലും ആ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @sandeepkooriyate4989
    @sandeepkooriyate4989 Рік тому +6

    നമ്മുടെ മുത്ത് രാമാ ❤️❤️❤️❤️

  • @lizaabraham5405
    @lizaabraham5405 Рік тому +9

    രാമൻ 🔥🔥🔥🔥🔥

  • @mohananoop41
    @mohananoop41 Рік тому +2

    രാമ രാജാവ് 🔥🔥🙏

  • @Devidevi-nk4ex
    @Devidevi-nk4ex Рік тому +5

    തൃശൂറിന്റ അഹങ്കാരം 💃💃രാമ രാജാവ് 💪💪💪🙏

    • @johnsonantony7735
      @johnsonantony7735 Рік тому

      എന്നിട്ടെന്താ തൃശ്ശൂർ പൂരത്തിന് അവനെ വിളിക്കാതിരുന്നത്

    • @johnsonantony7735
      @johnsonantony7735 Рік тому

      എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല എല്ലാ പൂരത്തിന് രാമചന്ദ്രൻ ഉണ്ടല്ലോ

    • @johnsonantony7735
      @johnsonantony7735 Рік тому

      നിങ്ങളെ മനപ്പൂർവം രാമചന്ദ്രൻ ഒഴിവാക്കിയില്ലേ

  • @thahirthahir6030
    @thahirthahir6030 Рік тому +19

    Avane kond varumbo ulla kammittikarude oru sadhosham 🔥

  • @sivadasank1234
    @sivadasank1234 Рік тому +2

    എനിക്ക് പുറത്തു ഇരിക്കാനുള്ള ഭാഗ്യം കിട്ടി 🙏🙏🙏

  • @utharaammuz2738
    @utharaammuz2738 Рік тому +3

    Thanks to God back to Raman ❤❤❤❤

  • @Ambaaane
    @Ambaaane Рік тому +1

    ഒരേ പൊളി

  • @praveenmadathil7024
    @praveenmadathil7024 Рік тому

    ഒരേ ഒരു രാമൻ

  • @johnsonantony7735
    @johnsonantony7735 Рік тому +2

    ഒരുപാട് ഒരുപാട് സന്തോഷം

  • @sujathakp9491
    @sujathakp9491 Рік тому +8

    രാമന്റെ മുഖത്തിന്റെ ഭംഗി ♥️👌

  • @ramkumarv2363
    @ramkumarv2363 Рік тому +1

    എന്റെ രാമരാജാവേ

  • @GAMER_THOMACHAN
    @GAMER_THOMACHAN Рік тому +3

    പിണ്ടം ഇട്ട് കൊണ്ടുള്ള രാമന്റെ വരവേൽപ്പ് പൊളിച്ചു 😂

  • @lekhan3707
    @lekhan3707 Рік тому +4

    അടിപൊളി വീഡിയോ🥰💓👌👍.

  • @aswintj6039
    @aswintj6039 Рік тому +6

    ശ്രീരാമജയം❤️❤️❤️

  • @sreekalamadhavankutty2597
    @sreekalamadhavankutty2597 Рік тому +1

    My favourite
    Welcome

  • @remyapraveen5828
    @remyapraveen5828 Рік тому +1

    രാമൻ ❤️❤️❤️❤️

  • @avyubabyandmom6645
    @avyubabyandmom6645 Рік тому +1

    Endhoru banghiya ente raaaamaaàaà😘😘😘😘😘😘😘

  • @Ambaaane
    @Ambaaane Рік тому +1

    Raman❤️🔥

  • @deepthytd5460
    @deepthytd5460 Рік тому +1

    Love u ramaa

  • @abhinavvasudevavabhinav3247
    @abhinavvasudevavabhinav3247 Рік тому +2

    Karnan 🥺❤️

  • @brutal44410
    @brutal44410 Рік тому +1

    Karnan 🥀🥀

  • @vinuvinod5886
    @vinuvinod5886 Рік тому

    Umma.🥰🥰🥰🥰🥰🥰🥰🥰

  • @vineeshchandran9411
    @vineeshchandran9411 Рік тому +3

    കൊങ്ങണൂർ ദേശം 🥰🔥

  • @akyt5838
    @akyt5838 Рік тому +6

    🔥👑🔥

  • @sivaprakash184
    @sivaprakash184 Рік тому

    Ente Raman

  • @sunuthomas643
    @sunuthomas643 Рік тому +2

    കണ്ടംപുള്ളിക്ക് ശേഷം ഒരേഒരു തമ്പുരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

  • @nightbotgaming495
    @nightbotgaming495 Рік тому +2

    5:11 😌🥰

  • @sreekalamadhavankutty2597
    @sreekalamadhavankutty2597 Рік тому +2

    Adipoli ethinu mupil Mammootty lal onnum alla

  • @sijinmohanan3956
    @sijinmohanan3956 Рік тому +6

    Nammude karnan koodi indarunnel ennu aagrahichupokunnu ithu kaanumbol 💔🥺

  • @Shafeek-dm3wf
    @Shafeek-dm3wf Рік тому +1

    ❤️💕❤️💕❤️💕❤️💕

  • @anjanayananil3012
    @anjanayananil3012 6 місяців тому

  • @anoopbalan4119
    @anoopbalan4119 Рік тому +4

    ❤️🙏🔥

  • @abhinandva6022
    @abhinandva6022 Рік тому +7

    രാമൻറെ രാമ രഥം എവിടെ🤔😍

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  Рік тому +3

      രാമരഥം ഉടൻ കളത്തിൽ ഇറങ്ങും ബ്രോ 🥳🤩🤩

    • @abhinandva6022
      @abhinandva6022 Рік тому +4

      @@ThrissurMediaShineBhaskaran രാമൻ അവൻറെ രഥത്തിൽ വരുന്നത് കാണാൻ ഒരു പ്രത്യേക രസമാ💥💥🔥

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  Рік тому +3

      @@abhinandva6022 അതിന്റെ ഫീൽ ഒന്നുവേറെയാണ് 🤩🥰🥰

    • @sreekala2650
      @sreekala2650 Рік тому

      രഥം കാട്ടിൽ പോയി

  • @DARK_FEATHER_FF
    @DARK_FEATHER_FF Рік тому

    Ramante thadi kuranjupoyallo bro

  • @sujithchannelvlogs1580
    @sujithchannelvlogs1580 Рік тому

    രാമൻ 👌

  • @johnsonantony7735
    @johnsonantony7735 Рік тому +1

    ആ നിൽപ്പിന് ഒരു ഭംഗി അല്ലേ

  • @chacky-rt3nm
    @chacky-rt3nm Рік тому +2

    Ramano karnano ennu chodichal ennum Raman enna paranjirunne.. But karnan ellathayapo aanu thamburan end ullil arunnu ennu manasilaye... Ethu kanumpo kanumpo rama njangal orupadu snehichirunnuu...

  • @achusrockszzz8825
    @achusrockszzz8825 Рік тому +5

    Ramettan enthina Avante kayyil adiche...

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  Рік тому +5

      രാമന് ആൾക്കൂട്ടത്തിന് ഇടയിലൂടെ വരുമ്പോൾ നന്നായി സൂക്ഷിക്കണം 😊 .. രാമന് നല്ല പേടിയാണ് ആൾകൂട്ടം .. ഇത് ഞാൻ പറഞ്ഞതല്ല രാമേട്ടന്റെ ഒരു Interview ൽ കണ്ടതാണ് 🥰.. അതുകൊണ്ട് ആവും ചെറിയ ഒരു തല്ലു കൊടുത്തത് . ഞാൻ നിന്റെ മുന്നിലുണ്ട് രാമാ നീ പേടിക്കണ്ടടാ ... എന്നാവും രാമേട്ടൻ ഉദ്ദേശിച്ചത് 🥳🤩🤩

    • @achusrockszzz8825
      @achusrockszzz8825 Рік тому +3

      @@ThrissurMediaShineBhaskaran enikk thonniyath nilav nilkkan vendi thattiyathanenna bro...

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  Рік тому

      @@achusrockszzz8825 😅🤩🤩

  • @haridask1447
    @haridask1447 Рік тому +1

    കൊമ്പ് ഒന്ന് നീളം കൂടി..

  • @thahirthahir6030
    @thahirthahir6030 Рік тому +3

    രാമ രഥം എവിടെ 🙄

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  Рік тому +1

      രാമരഥം ഉടൻ കളത്തിൽ ഇറങ്ങും ബ്രോ 🥳🤩🤩

    • @thahirthahir6030
      @thahirthahir6030 Рік тому +4

      @@ThrissurMediaShineBhaskaran പൂരപ്പറമ്പിൽ ആന വണ്ടി നോക്കും എല്ലാത്തിന്റെയും പേരും വായിക്കും
      രാമരഥം രാമാനുജൻ എന്നു കാണുമ്പോൾ ഇള ഒരു സുഖം ഇണ്ടല്ലോ 🔥🔥🔥🔥

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  Рік тому +1

      @@thahirthahir6030 അതൊരു വേറെ ലെവൽ ആണ് 😎🥰

  • @avyubabyandmom6645
    @avyubabyandmom6645 Рік тому

    Ee pravasyam nenmara velaykku pratheeekshikkunnu

  • @sijisiji5662
    @sijisiji5662 Рік тому +6

    ഒരു സംശയം രാമന്റെ കൊമ്പിന് നീളം കൂടിയോ

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  Рік тому +1

      നീളം ചെറുതായിട്ട് കൂടിയിട്ടുണ്ട് 😅🥰🥰

    • @sijisiji5662
      @sijisiji5662 Рік тому

      @@ThrissurMediaShineBhaskaran 👍🏻

  • @mindfreesoul3390
    @mindfreesoul3390 Рік тому

    പടക്കം പൊട്ടിച്ചും ആർത്തുവോളിച്ചും തനി കൊണം കാണിച്ചു.

  • @jayendranv3379
    @jayendranv3379 Рік тому

    അപോൾ കൊടുത്തില്ലെങ്കിൽ വങ്ങമായിരുന്നൂ

  • @maneshpt5606
    @maneshpt5606 Рік тому +2

    പഴഞ്ഞി പൂരം എന്നാ

  • @sreekala2650
    @sreekala2650 Рік тому

    🤮🤮🤮🤮🤮🤮🤧🤧🤧😷😷. Only karnan ❤️❤️❤️❤️🔥🔥🔥🔥😘😘😘😘

  • @johnsonantony7735
    @johnsonantony7735 Рік тому

    രാമൻ ഇല്ലെങ്കിൽ പിന്നെ എന്ത് വേല പൂരം

  • @jobinc9136
    @jobinc9136 Рік тому +2

    💪💪💪💪

  • @shirdhiks2990
    @shirdhiks2990 Рік тому

    ❤️❤️❤️❤️❤️

  • @arunvibin9132
    @arunvibin9132 Рік тому

    ❤️❤️❤️❤️